എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico

Sdílet
Vložit
  • čas přidán 13. 09. 2023
  • എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico
  • Zábava

Komentáře • 62

  • @adarshsalin9172
    @adarshsalin9172 Před 10 měsíci +6

    ഇതിനെ സംബന്ധിച്ചുള്ള തുടർ വാർത്ത ഈ ചാനെൽ ഇതിന്റെ യാഥാർഥ്യം കണ്ടെത്തി മറ്റൊരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 😊❤🎉

  • @gopinathannair6320
    @gopinathannair6320 Před 10 měsíci +20

    ഉമ്മയപ്പാ താങ്കളുടെ വിശ്വാസ്യത കളയരുത് 🙄

    • @Fcmobile345
      @Fcmobile345 Před 10 měsíci +2

      Video full kandit kona

    • @bobygeorge7486
      @bobygeorge7486 Před 10 měsíci

      It is a ട്രൂ news.

    • @faisal7085
      @faisal7085 Před 10 měsíci

      സത്യമാണ്

    • @kalki_123
      @kalki_123 Před 10 měsíci

      ശരി അമ്മാവാ 😁

    • @Chickenthandoori
      @Chickenthandoori Před 10 měsíci

      ഭൂമിയിലെ DNA യുമായി ഇവയ്ക്ക് വ്യത്യാസമുണ്ട്.. ചില പറക്കും തളിക അനുഭവങ്ങളിൽ കുഞ്ഞു മനുഷ്യർ പുറത്ത് വന്നതായി അനുഭവങ്ങൾ ഉണ്ട്... ഇവയ്ക്ക് പല്ല് ഇല്ല... കഴുത്ത് പക്ഷികളെ പോലെ മുന്നോട്ടും പിന്നോട്ടും നീക്കാം.. (Retractable)..ഒന്നിന്റെ ശരീരത്തിൽ മുട്ടകൾ ഉണ്ട്... വിരലുകൾ മൂന്ന് (പക്ഷി സമാനമായ ചില സവിശേഷതകൾ ആണ് ). മാത്രമല്ല ഭൂമിയിൽ അപൂർവമായ ഓസ്മിയം ലോഹം സങ്കരമായ ചിപ്പുകൾ തൊലിക്കടിയിൽ ഇവയുടെ ശരീരത്തിൽ ഉണ്ടെന്ന് കണ്ടെത്തി...മേക്സിക്കോ യൂണിവേഴ്സിറ്റി 1000കൊല്ലം പഴക്കം ഈ ശരീരത്തിന് കണ്ടെത്തി... ഈ ഓസ്മിയം ലോഹം ഒറ്റക്ക് നിന്നാൽ ശരീരത്തിന് വിഷമാണ് എന്നാൽ ഇത് ഇവയുടെ ചിപ്പിൽ ലോഹസങ്കരമാണ് അത് ശരീരത്തിന് ദോഷമല്ല... എന്ന് വച്ചാൽ ആയിരക്കണക്കിന് വർഷം മുൻപ് അവർക്ക് ഈ മെറ്റൽ അലോയ് ചിപ്പു ഉണ്ടായിരുന്നു... ഇന്ന് ഈ ലോഹത്തിന്റെ ഹൈ UV reflection കാരണം ബഹിരകാശ ദൗത്യങ്ങളിൽ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്...
      ഒരുപക്ഷെ പറക്കും തളികകൾക്ക് ഇവയെ ട്രാക്ക് ചെയ്യാൻ ഇത് സഹായിച്ചിരിക്കാം...
      ഈ കണ്ടെത്തൽ പറക്കും തളിക യും അതിൽ നിന്ന് ഇറങ്ങിവന്ന കുഞ്ഞു മനുഷ്യരുടെ മുൻകാല അനുഭവ കഥകളുമായി തട്ടി നോക്കുമ്പോൾ ഈ കണ്ടെത്തൽ വൻ ചർച്ചകൾക്ക് വഴിവയ്ക്കും

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Před 10 měsíci +2

    ഇത് കേട്ടിട് പനി പിടിച്ചു ഉമയപ്പാ❤

  • @shajierattu9496
    @shajierattu9496 Před 10 měsíci +2

    അവർ ദമ്പതി മാർ ആണ്.

  • @SineshKarunakaran
    @SineshKarunakaran Před 10 měsíci

    Poli

  • @ASHIQAIMST
    @ASHIQAIMST Před 10 měsíci

    Pulle .how the eye projected

  • @aryadevi9994
    @aryadevi9994 Před 10 měsíci +2

    എന്തൊക്കെയാണ് ഈ പ്രപഞ്ചത്തിൽ നടക്കുന്നത്! അവിശ്വസനീയ രഹസ്യങ്ങളല്ലേ🙏🙏

  • @sreelalmenon9230
    @sreelalmenon9230 Před 10 měsíci +1

    തലയണ യില്ലാതെ സുഗമായി കിടക്കാം 😆😆😆😆

  • @rejeeshraju6462
    @rejeeshraju6462 Před 10 měsíci

    Umayappa,Summer media

  • @stenaeditz
    @stenaeditz Před 10 měsíci

    Couples aayirikum marichapolum orumichu 😅 avishwasikanum pattunilla

  • @vishnuilanjikkal1859
    @vishnuilanjikkal1859 Před 10 měsíci +1

    ഇത് ഫേക്ക് ആണ് 😂

  • @paulphilipose4705
    @paulphilipose4705 Před 10 měsíci

    Mouson? Not Monson?

  • @Loops___622
    @Loops___622 Před 10 měsíci

    Pandathe nammal kanatha enthangilum jeevi avum dainosarude kalath jeevichath.

  • @jowelsooryaji2855
    @jowelsooryaji2855 Před 10 měsíci

    So problems for newgen religious beliefs

  • @hareek3745
    @hareek3745 Před 10 měsíci +1

    മൂംഞ്ചി പാത്താ "എലി"യൻ മാതിരി ഇറുക്ക്? 🐭💨😵‍💫

  • @surendranrk8256
    @surendranrk8256 Před 10 měsíci

    Ith human foils ahne

  • @kannanrs1326
    @kannanrs1326 Před 10 měsíci

    apol 1023 annalle..

  • @user-zn4ej3mr3w
    @user-zn4ej3mr3w Před 10 měsíci +4

    സർ, ഇത്തരം പ്രചരണങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്..

  • @surendranrk8256
    @surendranrk8256 Před 10 měsíci

    Ith kandupidichu enn parayuna university ithine thalliparayunnu

  • @user-pu5iz3zb6i
    @user-pu5iz3zb6i Před 10 měsíci +1

    😂😂

  • @greenplants5472
    @greenplants5472 Před 10 měsíci +1

    100% ഫേക്ക് 😂

  • @haridask5367
    @haridask5367 Před 10 měsíci

    പ്ലാസ്ട്രോ പാരീസ് അല്ലെ ഹൈ

  • @bapsap
    @bapsap Před 10 měsíci +3

    സൂപ്പർ fake 😂😂😂

    • @nakulmk3292
      @nakulmk3292 Před 10 měsíci

      Fake alla bro newsil inde ith

  • @darkline8356
    @darkline8356 Před 10 měsíci +1

    Ith udayippado athum vishwasivh irnno😂

    • @statushub4096
      @statushub4096 Před 10 měsíci

      Thanik ariyo ith udayip ann nn real anegilo

    • @darkline8356
      @darkline8356 Před 10 měsíci

      @@statushub4096 edoo unnikkutta iyal ithin munbum vannatha ithpole udayipp ayitt athokke thelinjathum anu😂 onne Goole cheyth nok 🤌

    • @darkline8356
      @darkline8356 Před 10 měsíci

      @@statushub4096 🤌🤌

  • @mayansbudha4317
    @mayansbudha4317 Před 10 měsíci

    👍👍👍

  • @rajeshmg7596
    @rajeshmg7596 Před 10 měsíci +1

    എന്റേം ചേട്ടന്റേം ശബ്ദം ഒരു പോലിരിക്കുന്നു.

  • @anaghat2430
    @anaghat2430 Před 10 měsíci +2

    Fake

  • @MYTECHVLOGS
    @MYTECHVLOGS Před 10 měsíci

    Fake aaa bro iyaal ith 3math udayip aa

  • @thiagarajanpn896
    @thiagarajanpn896 Před 10 měsíci

    അരിയാഹാരം കഴിക്കുന്നവർക്ക് കണ്ടാൽ തന്നെ അറിയാം ഉടായിപ്പാണെന്ന്.

  • @shijins5819
    @shijins5819 Před 10 měsíci

    Ith fake ann 2017 iyal thanne vera alien fozilu kondu Vann ath fake ann theliychatha😂 iyal oru ufo pranthan ann ayal ath varuthitheerkkan cheyyunnatha

  • @samsuktr2940
    @samsuktr2940 Před 10 měsíci

    Onne podo

  • @acharyakrlvedhikhastharekh2314

    മിസ്റ്റർ ഉമയപ്പ, ഒരുവൻ 99 ശതമാനം സത്യങ്ങൾ പറഞ്ഞിട്ട്, അവസാനം ഒരു നുണ പറഞ്ഞാൽ, അയാൾ മമ്പ് പറഞ്ഞിരുന്ന സത്യങ്ങൾക്കുപോലും വിലയില്ലാതാകുന്നതാണ്. താങ്കൾ പിന്നീട് എന്തു പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കുകയില്ല. മനുഷ്യർക്ക് നിലവിൽ ഭൂമിയിലുള്ള 5 ശതമാനം വിഷയങ്ങൾ പോലും മനസ്സിലിക്കാനായിട്ടില്ല. ഇനിയും കിടക്കുകയാണ് അറിയാനായിട്ട് ഏറേയും. അതിനിടയിൽ ഒരു ഫോസിൽ കിട്ടിയാൽ, അതിന്റെയെല്ലാം വിതൃത്വം, അന്യഗ്രഹത്തിന്റെ മേലെ കെട്ടിവക്കുകയാണോ ചെയ്യേണ്ടത് ? യൂറോപ്യന്മാർ പൊതുവെ അന്ധവിശ്വാസികളാണെന്ന് താങ്കൾക്കറിഞ്ഞു കൂടെ? സയൻസിന്റെ പേരും പറഞ്ഞുകൊണ്ട്, എന്തു വിഡ്ഢിത്വങ്ങളും പറയാമെന്നാണോ ? കഷ്ടം.

  • @aneeshkraman7229
    @aneeshkraman7229 Před 10 měsíci

    Poda kalla thendee

  • @antonyar5048
    @antonyar5048 Před 10 měsíci

    ഇത് വ്യാജവാർത്തയാണെന്ന് മനോരമ ഉൾപ്പെടെയുള്ള പ്രമുഖ ന്യൂസ് ചാനലുകളിൽ വന്നു. പേപ്പറും, പ്ളാസ്റ്റർ ഓഫ് പാരീസും കൊണ്ട് നിർമ്മിച്ച പ്രതിമകളാണിത്. ഒരു കാര്യമറിഞ്ഞാൽ അത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷിച്ചിട്ട് വേണം വീഡിയോയുണ്ടാക്കാൻ.

  • @varghesebernard3856
    @varghesebernard3856 Před 10 měsíci

    Poda., Umbu

  • @user-nq6yc5vo7p
    @user-nq6yc5vo7p Před 10 měsíci +2

    Fake anu 😂

  • @shajierattu9496
    @shajierattu9496 Před 10 měsíci

    😂😂😂