മനുഷ്യർ മുഴുവൻ ഇനി ചന്ദ്രനിലേക്കോ..? 😱 MOON COLONIZATION EXPLAINED | MALAYALAM | AFWORLD BY AFLU

Sdílet
Vložit
  • čas přidán 22. 08. 2024
  • ✅openinapp.co/v...
    കോപ്പിറൈറ്റിങ്ങിലൂടെ ആർക്കും ഇനി പണം സമ്പാദിക്കാം . നിങ്ങളുടെ പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ പ്രശമല്ല
    ഉടൻ ജോയിൻ ചെയ്യൂ ..ആദ്യം ജോയിൻ ചെയ്യുന്ന അഞ്ഞൂറ്പേർക്ക് Course Fee Rs 899/- Only👇
    ✅openinapp.co/v...
    💰 Enroll Now at INR 899 for the first five hundred subscribers
    ⏺️Course is live
    🎥Watch anytime anywhere
    🗓️Lifetime access
    openinapp.co/v...
    Moon colonization is the hypothetical establishment of a permanent human presence on the Moon. This could involve building bases, conducting scientific experiments, or even mining resources. There are many challenges involved in moon colonization, such as the harsh environment, the long distances involved, and the high cost. However, there are also many potential benefits, such as learning more about the moon, developing new technologies, and providing a backup for humanity in case of disaster on Earth.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    Tags:
    Moon colonization
    Moonbase
    Lunar exploration
    Space exploration
    Colonization
    Permanent human presence
    Harsh environment
    Long distances
    High cost
    Benefits of Moon Colonization
    Learning about the moon
    Developing new technologies
    Backup for humanity
    #getdarkified #afworld #malayalam

Komentáře • 285

  • @AFWORLD
    @AFWORLD  Před rokem +58

    ആദ്യത്തെ അഞ്ഞൂറ് പേർക്ക് 899 Rs മാത്രം👇👇
    openinapp.co/vmuat

    • @vineshkc9703
      @vineshkc9703 Před rokem +3

      ചന്ദ്രനിൽ പോകാൻ ആണോ ☺️

    • @rojindevadas4303
      @rojindevadas4303 Před rokem +3

      Don't fall for this...this course is not worth it

    • @simplyperfekt
      @simplyperfekt Před rokem

      അശ്വിൻ ശരിക്കും ആളുകളെ ചതിച്ചു ക്യാഷ് ഉണ്ടാക്കുകയാണ്. ആളുകളുടെ അറിവില്ലാഴ്മ മുതലെടുത്ത് കാര്യങ്ങൾ ഒരുപാട് മാനിപ്പുലേറ്റ് ചെയ്തു പറഞ്ഞു ആളുകളെ വലയിലാക്കുന്നു. കോപ്പിറൈറ്റിംഗ് ബേസിക് ഇംഗ്ലീഷ് അറിയുന്ന ആൾക്ക് കഴിയുന്ന ഏർപ്പാടാണെന്നു തോന്നുന്നില്ല, പ്രത്യേകിച്ചും അവൻ ഈ തന്ന കോഴ്സ് വെച്ച്. അതും മൊബൈൽ ഉപയോഗിച്ച് ചെയ്യാം എന്നൊക്കെയാണ് പറയുന്നത് (മറ്റുള്ളവന്റെ കഷ്ടപ്പാടിന്റെയും, വിയർപ്പിന്റെയും ഫലം മെയ്യനങ്ങാതെ കൈക്കലാക്കാനുള്ള തത്ത്രപ്പാടിൽ എന്തൊക്കെയോ പറഞ്ഞു കൂട്ടുകയാണ്). ഇതിലും നന്നായി പഠിക്കാൻ ഫ്രീ ആയുള്ള കോഴ്സുകൾ യൂട്യൂബിൽ തന്നെ ഒരുപാട് ലഭ്യമാണ്.
      പലരും എത്ര ഭംഗിയായാണ് കാര്യങ്ങൾ പഠിപ്പിക്കുന്നത്. ഫോളോവേർസ് വളരെ കുറച്ചേ കാണുള്ളൂ. അശ്വിനെപ്പോലെ മില്യൺ കണക്കിന് ആളുകൾ ഉണ്ടാവില്ല. യൂട്യൂബിൽ നിന്നും അവനുള്ളത്ര വരുമാനവും കാണില്ല. എന്നിട്ടും ഫ്രീ ആയി വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു പലരും.
      ഇവിടെ അശ്വിൻ കോപ്പിറൈറ്റിംഗിലൂടെ നിങ്ങൾക്ക് അഞ്ചും, എട്ടും ലക്ഷങ്ങൾ ഉണ്ടാക്കാമെന്ന് മാത്രം തള്ളിവിട്ട് ആളുകളെ പറ്റിച്ചു ലക്ഷങ്ങൾ ഉണ്ടാക്കുന്നു. എത്ര പാവങ്ങളായിരിക്കും അവന്റെ ഈ വാക്കും കേട്ട് ഈ ചതിയിൽ പെട്ടിട്ടുണ്ടാവുക.

    • @SidanNa-xc2wz
      @SidanNa-xc2wz Před rokem

      Namal indavoo 100 year

  • @ahmedshihabc
    @ahmedshihabc Před rokem +157

    ഇതൊക്കെ കണ്ടറിയാൻ മനുഷ്യന്റെ ആയുസ്സാണ് തടസം 🥲

  • @midhun331
    @midhun331 Před rokem +97

    ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം...
    ചന്ദ്രയാൻ 3 🥵🔥

  • @Ameeba-g2p
    @Ameeba-g2p Před rokem +6

    നമുക്ക് അമേരിക്കയെക്കാളും മുന്നിലെത്തണം 🇮🇳🇮🇳🇮🇳🇮🇳

  • @stranger69pereira
    @stranger69pereira Před rokem +28

    *ചന്ദ്രനിലേക്ക് പോകാനുള്ള ചെലവ് എത്രയാണ് എന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. അപ്പോളോ മിഷൻ അനുസരിച്ച് ചന്ദ്രനിൽ പോകേണ്ടി വന്ന ചെലവ് 12 ലക്ഷം കോടി രൂപയാണ്* ഈ പുതിയ കാലഘട്ടത്തിൽ ചന്ദ്രനിലേക്ക് മനുഷ്യർ പോകാൻ തയ്യാറാകാത്തത്. മാത്രവുമല്ല കിട്ടുന്ന ഡാറ്റ എപ്പോഴും സെയിം തന്നെയായിരിക്കും.
    Correct me ideologically if I'm wrong.

  • @raneeeiiii
    @raneeeiiii Před rokem +331

    ചന്ദ്രനിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ 🕊️

  • @user-zs6vt9dl1c
    @user-zs6vt9dl1c Před rokem +41

    Aflu വിന്റെ ഓരോ വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ❤🥰

  • @dhddrhrhrhd
    @dhddrhrhrhd Před rokem +30

    Proud to be indian🎉❤❤❤❤

    • @allinonemedia2024
      @allinonemedia2024 Před rokem

      UP yil ninnu nadanna sambhvam. Arinjayirunno? Apolum.. Ee dialogue kaananam. Kettow

    • @dhddrhrhrhd
      @dhddrhrhrhd Před rokem

      ​@@allinonemedia2024UP till anth nadunna

    • @allinonemedia2024
      @allinonemedia2024 Před rokem +1

      @@dhddrhrhrhd oru muslim payyane.. Schoolil teacher... Avdethe hindhukall aaya students ine kondu.. Adiyokke kodupikkunnnu.. Nee kanannathath aahno kannditunum. Abhinayikunnathano.. News nokk

    • @atheist-cj4qd
      @atheist-cj4qd Před rokem +1

      ​@@allinonemedia2024keralathil , Kozhikode nadanna karyam arinjayirunno ? Aarum athinu ethire protest nadathunne kandilla , athennanavo ?

  • @sudhakarps3391
    @sudhakarps3391 Před rokem +12

    Aflu bro നമ്മൾ ഇപ്പോൾ soft land നടത്തി അത് എത്ര പ്രയാസം ഏറിയ കാര്യമാണ്... അതും ഇത്രേ advanced technology ഉള്ളപ്പോൾ.... പക്ഷെ ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യരയ neil Armstrong ആയിക്കോട്ടെ അതുപോലെതന്നെ buzz aldrin ആയിക്കോട്ടെ ഇവോരെക്കെ തന്നെ പണ്ട് കാലത്തെ computer technology നമ്മള് വിചാരിക്കുന്നതിൽ അപ്പുറം technology കുറവായിരുന്നു...... ഈ moon walk നടത്തിഎന്ന് പറയുന്നത് ശെരി ആണോ....? ഇതിനെ കുറച് ഒരു വീഡിയോ ചെയ്യാമോ?

  • @reejaranids3952
    @reejaranids3952 Před rokem +3

    Bro attitude pwoli
    Welcome back to afworld aflu here❤❤❤🎉😊

  • @abhimanyum6771
    @abhimanyum6771 Před rokem +16

    ❤ INDIA ❤

  • @prasanthp1901
    @prasanthp1901 Před rokem +3

    Artemis 🖤😌

  • @abhilashkrishna6785
    @abhilashkrishna6785 Před rokem +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ... എത്തും അതൊന്നും കാണാൻ ആവില്ലലോ എന്നാണ് എന്റെ വിഷമം... അപ്പോഴേക്കും ജീവിതം therumalo.... Ethoka... അറിയാനും kannanum കിടക്കുന്നു..

  • @midhun331
    @midhun331 Před rokem +5

    AFLU 🥵🔥

  • @cs76
    @cs76 Před rokem +1

    Aditya2 mission explain cheydh video iduo

  • @tsdracoyt8409
    @tsdracoyt8409 Před rokem +4

    Oru hi taro anasin

  • @titanjerrygaming8792
    @titanjerrygaming8792 Před rokem +5

    Chandranill stay aavan oxygen enagana set cheyyum?

  • @vaisakhsadanandan4610
    @vaisakhsadanandan4610 Před rokem +21

    പ്രിയപ്പെട്ട aflu ഒരു ചെറിയ തിരുത്തു പറഞ്ഞുകൊള്ളട്ടെ.. ചൈന ഇറക്കാൻ പോകുന്നു ബഹിരകാശാ സഞ്ചാരികളെ Astronaut എന്നല്ല വിളിക്കുക Taikonauts എന്നാണ്.. ആസ്‌ട്രോനട്ട് എന്നത് അമേരിക്കൻ ബഹിരകാശ സഞ്ചാരികളെ ആണ് പൊതുവെ വിളിക്കാറുള്ളത് യൂറോപ്പിയൻ സഞ്ചാരികളെയും വിളിക്കാം.എന്നാൽ റഷ്യൻ സഞ്ചാരികളെ കോസ്മൊനട്ട് എന്നുമാണ് വിളിക്കുക..
    തിരുത്തുകൾ സ്വാഗതം

  • @irrfuh
    @irrfuh Před rokem +3

    1st

  • @abhinandkk9991
    @abhinandkk9991 Před rokem +2

    India oru shakthamaya ragyam thaneyanu valarnukondirikkum 👍💪💪

  • @muhammedshanu3451
    @muhammedshanu3451 Před rokem +3

    Appo chandrane illaathaakkum avar

    • @AMAL-ht7xi
      @AMAL-ht7xi Před 10 měsíci

      Why these type of comments

  • @dhddrhrhrhd
    @dhddrhrhrhd Před rokem +5

    Very nice 💯 i❤❤❤

  • @gofoorkt903
    @gofoorkt903 Před rokem +4

    ഭയങ്കര അത്യാത്ഥി ആണ് മനുഷ്യന് ഉളത് . എന്നാൽ ഭൂമി നശിക്കുന്നതോടപ്പം സൂര്യനും ചന്ദ്രനും ഇല്ലാതാവും

  • @abinbiju0011
    @abinbiju0011 Před rokem +6

    Oxygen??

  • @abijithvs3816
    @abijithvs3816 Před rokem +5

  • @user-ld9bw5ws5e
    @user-ld9bw5ws5e Před 11 měsíci +1

    NASA🔥😌

  • @Naafill
    @Naafill Před rokem +3

    Net kittuo 5g undo🚶‍♂️😹

  • @Shrini...09
    @Shrini...09 Před rokem +2

    Chandranil manusyane (endiran movie) pole ulla robotgale erakanam adavumbol svasikan vayu venda,vella venda,vaksanam venda. Adu nammale pole ellam paniyum cheyyu venamengilu avide kenar kuychit vellam kandu pidiku.mansyan avisyamulla ella kandu piditham aa robot cheyd therum

  • @Striketalks
    @Striketalks Před rokem +3

    Aflukka.... Hhh.... 🥹😇 പണ്ട് തൊട്ട് ഇങ്ങളെ കൂടെ കൂടിയതാണ്... വീഡിയോ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന്... അതൊക്കെ ഓർമ വന്ന്... പണ്ടത്തെ ആ ഇരുട്ടിന്റെ രാജാക്മാരന്റെ നിഷ്കളങ്കമായ smile ഇപ്പൊ ചെറുതായിട്ട് miss ചെയ്യുന്നുണ്ട്.... ✨😊

    • @falejcv3036
      @falejcv3036 Před rokem +1

      dont miss.....😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @NISHADLEO747_
    @NISHADLEO747_ Před rokem +1

    Amazing😮

  • @dhddrhrhrhd
    @dhddrhrhrhd Před rokem +17

    🎉🎉🎉🎉🎉🎉🎉🎉 chandrayan 3

  • @someone._43497
    @someone._43497 Před rokem +3

    Bro can you upload a video about "Loch Nessie"

  • @vinaybaskarkm5363
    @vinaybaskarkm5363 Před rokem +14

    എന്നെ പോലെ time travel cheythu vannu 2055 കാണുന്നവർ ഉണ്ടോ????

  • @anishasuresh2179
    @anishasuresh2179 Před rokem +2

    Le 'oxygen appol njan pottana

  • @fathimafilza6a-jo6lz
    @fathimafilza6a-jo6lz Před rokem +2

    Chandryan 3 isroil ninn updates onnum illalloo

  • @arjunvg4583
    @arjunvg4583 Před rokem +2

    The Z nation
    The 100
    Guys you should watch these series!!

  • @mayunaise7714
    @mayunaise7714 Před rokem +1

    Please make a video on the boy who got harrasedtoday

  • @ninnalina763
    @ninnalina763 Před 11 měsíci +1

    Bro please make a video about saturn 🪐

  • @arush__vijay
    @arush__vijay Před rokem +2

    Eee video kaanunna chandrande mown aaaya njan😂

  • @falejcv3036
    @falejcv3036 Před rokem +1

    chandranill, range rover odikyaan patuooo?🤔🤨

  • @jashidjashid
    @jashidjashid Před rokem +6

    അതെ ഭൂമി ഏകദേശം കൊളംതോണ്ടി ഇനിചന്ദ്രനുംകൂടി ക്കുട്ടിച്ചൊറാക്കാനൊള്ളു

    • @kannapi...7547
      @kannapi...7547 Před rokem

      💯😪

    • @falejcv3036
      @falejcv3036 Před rokem

      😊😅😂😂😂😂😂❤

    • @ReshmaCR-rd6nq
      @ReshmaCR-rd6nq Před 9 měsíci

      സത്യം. എന്തിനാണ് ഇത്ര ആർത്തി ഭൂമിയിൽ ഉള്ളതുകൊണ്ട് ജീവിച്ചാൽ പോരെ

  • @rogrexgaming9364
    @rogrexgaming9364 Před rokem +3

    എല്ല രാജ്യങ്ങളും കുടിയി ഒരുമിച്ച് വർക്ക് ച്യ്ത നാംക്ക് എല്ലാം നടപിൽ അകൻ പ്ട്ടും എൻത് കൊണ്ട് അഹ്ൻ ഇ രാജ്യങ്ങൾ തമിഴിൽ ഒരു മൽസരം വെക്കണ്ണ ഒരുമിച്ച് പെർവേർത്തിച്ചാൽ നാം വേഗൻ ഇ പരാജ പോലെ എല്ലാം നടപിൽ അകൻ പറ്റൂo

  • @nutritionalpsych4283
    @nutritionalpsych4283 Před rokem +3

    Bro oru doubt. There is no oxygen in moon .apol eganna breathe chayum

  • @kasimrx
    @kasimrx Před rokem +1

    Bro poyavar thirivh vanno 😢
    Arrankillum reply thero

  • @kannanbadrinadh6031
    @kannanbadrinadh6031 Před rokem +3

    ചന്ദ്രയാൻ 3 🌎🌙

  • @NEXA...Gaming
    @NEXA...Gaming Před rokem +3

    It's not a dream

  • @not_your_channel_my_channel

    Avide shiva ude lingam und adh kondaan shiva shakthi point name

  • @sulthan__jr__ad__x
    @sulthan__jr__ad__x Před rokem +2

    Adalla apol njangal schoolil😢 padicha kalppana jola poyittille ....😂😂

  • @amalraj2871
    @amalraj2871 Před rokem

    I film song pole ille baground

  • @Irena-yr7fb
    @Irena-yr7fb Před rokem

    Ithokka kalkumbam moon ilaku oru tour pokan thonnunu

  • @nithinpk4114
    @nithinpk4114 Před rokem +2

    ചന്ധനിൽ പോകുമ്പോൾ എന്റെ ബുള്ളറ്റ് കൊണ്ട് പോകും 🏍️🏍️🏍️🏍️🏍️

  • @sonashaji6417
    @sonashaji6417 Před rokem

    Brooo... Oru hii tharavo.. Plss🙂

  • @user-ez1xg9wk8x
    @user-ez1xg9wk8x Před rokem +1

    chandrante south pole il kidannond kaanunnavar undel ivide come on

  • @user-ff2bl3tl8b
    @user-ff2bl3tl8b Před rokem

    Avatar coming

  • @itz_Me_ju
    @itz_Me_ju Před rokem

    chndranil Njn sthapikkum

  • @aswin6934
    @aswin6934 Před rokem +2

    Enni agoottu poyi moon kudi nashipikkanam😢

  • @malayalammovie111
    @malayalammovie111 Před rokem

    Ivide oxygen illalo?

  • @roadigos
    @roadigos Před 11 měsíci +2

    ഇനി അവിടെ പോയി അവിടുത്തെ എല്ലാം നശിപ്പിക്കണം.😅😅😅

  • @sulthanff3611
    @sulthanff3611 Před rokem +1

    Ellavarkum chanthranil ethumboyekkum nammalokke. Marichu kanun😂👀

  • @wealth_tech_
    @wealth_tech_ Před rokem

    Oxygen?

  • @mufeedkmmufeed2205
    @mufeedkmmufeed2205 Před rokem +1

    വായു ഇല്ലാതെ എങ്ങനെ കൃഷി ചെയ്യും

  • @rosammajohny5426
    @rosammajohny5426 Před 11 měsíci

    Aa Ellaam paralokathirunnu kaanaam

  • @hareshnuhs9847
    @hareshnuhs9847 Před rokem +3

    ചന്ദ്രനിൽ ഒരു അഞ്ചു സെന്റ് സ്ഥലം അളന്നു കുറിച്ചിട്ടേക്കണം..ഞാൻ വരുമ്പോൾ അതിനുള്ള പൈസ തരാം 😅

  • @Nick_980
    @Nick_980 Před rokem +1

    Njn kandathil ettvum valiya albudham entha enn ariyo

  • @unnikuttanvlogs8534
    @unnikuttanvlogs8534 Před rokem

    Tjally

  • @TonyCs-tr7jx
    @TonyCs-tr7jx Před rokem +1

    Mazha kalamayitt keralathil mazha illa athu adhyam adhijeevikku enitt chandranil jeevikkam

  • @mrcreations308
    @mrcreations308 Před rokem

    ❤️🔥

  • @zohaa3800
    @zohaa3800 Před rokem +2

    Oru hiii please

  • @ASHBINShimon-gu8sw
    @ASHBINShimon-gu8sw Před rokem +2

    Enikk othiri yathra cheytha shardhikkan varum athond njan povunnilla 😌 shardikkan vanna vazhi nirthupolum illa athond ningalokke poyitt vaa

    • @justsana
      @justsana Před rokem

      @ASHBINshimon poyitt vrmbo nthlm kond varano😏😌

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Před rokem

      @@justsana oooo kurach mann varikond pore ivide vannitt vilicha mathi njan vann edutholam

    • @justsana
      @justsana Před rokem

      @vere vllthm..🤌🏻

    • @ASHBINShimon-gu8sw
      @ASHBINShimon-gu8sw Před rokem

      @@justsana shoo vere ntha nink ishtam ollath kondupore 2 alien kunjine kittunki kondupore

    • @Bangtan_emperor
      @Bangtan_emperor Před rokem

      @@justsana enikku mars ine kondu therumo😭

  • @sarath2514-
    @sarath2514- Před rokem +2

    ഓക്സിജനൻ ഇല്ലാത്തടുത്ത് മനുഷ്യനെ കൊണ്ട് ഇറക്കുന്ന എന്തിനാ😅😅

  • @fakezeus007
    @fakezeus007 Před rokem +1

    🇮🇳🇮🇳🇮🇳

  • @adyzvlogz6719
    @adyzvlogz6719 Před rokem +1

    Inn adyathee video aan ente 😂😂

  • @CAPHACKER-ge9cu
    @CAPHACKER-ge9cu Před rokem

    MOON

  • @bangaloremallu7497
    @bangaloremallu7497 Před 11 měsíci

    December Adukkari eni script maatti. T sunami loga avasam yekke ayirikyum 😅😅😅😅

  • @harinandv.s1243
    @harinandv.s1243 Před rokem

    O2 illandu chedivalarumo😕

  • @sinanmt4472
    @sinanmt4472 Před rokem +2

    i am sinnnnnnnnan

  • @FRQ.lovebeal
    @FRQ.lovebeal Před rokem +17

    *ഈ ചന്ദ്രനിൽ പോകുന്നവർ ഒരു 2 മാസത്തേക്ക് അ ചന്ദ്രനെ ഒന്ന് കൊണ്ട് വരണേ എന്റെ മേമയുടെ കുട്ടി ഇപ്പോഴും രാത്രി മാമു കഴിക്കുന്നത് ""മോനുട്ട അമ്പിളി മാമനെ പറിച്ചു തര എന്ന് പറഞ്ഞിട്ട 🤒" ചെക്കൻ ബോധം വെച്ച് തുടങ്ങി എവിടെടാ പട്ടി അമ്പിളി മാമൻ ചോദിച്ചു തുടങ്ങി 😒*

    • @aswathy5615
      @aswathy5615 Před rokem +5

      Nale njn ponid bro 🚶🏼‍♀️varumbha kond varam.. memmeda kuttide parajeru

    • @gory6548
      @gory6548 Před rokem

      Ni Aalu kollaloda 😂

    • @shahidamalumma2808
      @shahidamalumma2808 Před rokem

      എന്താ ചെയ്യാ ചെറിയ കുട്ടികൾക്ക് വരെ ഭുദ്ദി വെച്ച് തുടങ്ങി😅

    • @BROCODE-
      @BROCODE- Před rokem +1

      Chandranil thamasam akkan pokunu enn kettappol sudappik kurupotti🤣

    • @ramsiramsya2893
      @ramsiramsya2893 Před rokem

      😆😆😆😆😆😆😆

  • @sinanmt4472
    @sinanmt4472 Před rokem +2

    i am sinnnnnnnan

  • @sinanmt4472
    @sinanmt4472 Před rokem +2

    i am sinnnnnnnnnna

  • @nsctechvlog
    @nsctechvlog Před rokem

    🙏🙏🙏

  • @basithhamza6571
    @basithhamza6571 Před rokem

    Chandrane noki video kanunna njan 😊

  • @raash722
    @raash722 Před rokem +2

    ചന്ദ്രനിൽ വായു ഉണ്ടോ?

  • @pranavcp3907
    @pranavcp3907 Před rokem +1

    🙄😳

  • @bichubichu1665
    @bichubichu1665 Před rokem +2

    1969ൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എങ്കിൽ ഇന്ന് അവിടെ കോളനി സ്ഥാപിക്കേണ്ട സമയം എന്നോ കഴിഞ്ഞു...🙄...

  • @user-bu5tj9ui1e
    @user-bu5tj9ui1e Před rokem +2

    4024 ലിൽ വീഡിയോ കാണുന്ന ഞാൻ...........

  • @ukraayan6711
    @ukraayan6711 Před rokem

    Gravity?left

  • @Procra123
    @Procra123 Před rokem +1

    ജയ് ഹിന്ദുരാഷ്ട്ര 💪

  • @hamsas33
    @hamsas33 Před rokem

    സീരിയസ് ആയി കാര്യങ്ങൾ പറയുമ്പോൾ ഗ്യാപ്പിൽ ഒരു പ്രൊമോഷൻ ...🧐

  • @naseercm8420
    @naseercm8420 Před rokem +1

    ഒച്ച ഇല്ല 🤔

    • @Gogo.2478
      @Gogo.2478 Před rokem +1

      Ha Haa haa.,HAAA haaa,.....

  • @Muhammednahyanna65
    @Muhammednahyanna65 Před rokem +1

    Aflu big fans undo
    👇😊♥️

  • @allinonemedia2024
    @allinonemedia2024 Před rokem +1

    Nasa❤‍🔥❤‍🔥❤‍🔥

  • @HashirHameed-zv9cf
    @HashirHameed-zv9cf Před 11 měsíci

    Ellaam panam

    • @AMAL-ht7xi
      @AMAL-ht7xi Před 10 měsíci

      Pinne verute pattumo🥴

  • @SanJay-xt3sl
    @SanJay-xt3sl Před rokem +9

    ശിവശക്തി 😂😂😂😂🙏

  • @akshayrajith2574
    @akshayrajith2574 Před rokem +8

    ചന്ദ്രനിൽ അല്ല മോഡിയുടെ ചന്ദ്രമാതാ ശിവശക്തിലേക്ക്😂

    • @ghosts.devil151
      @ghosts.devil151 Před rokem

      Charamadhayoo 😂😂😂

    • @allinonemedia2024
      @allinonemedia2024 Před rokem

      Poda.. Koppe

    • @akshayrajith2574
      @akshayrajith2574 Před rokem

      @@allinonemedia2024 പല തന്തക്ക് പിറന്ന പോലെ ഫേക്ക് ഐഡി എടുത്ത് വന്നു കൊണക്കാതെ ഒറിജിനൽ ഐഡി എടുത്ത് വന്നിട്ട് ചെലക്ക്... 🤢

  • @adhilanwar7623
    @adhilanwar7623 Před 11 měsíci

    ചന്ദ്രനിൽ ഓക്സിജൻ ഇല്ലല്ലോ

    • @AMAL-ht7xi
      @AMAL-ht7xi Před 10 měsíci

      Oxygen kandupidichalo. Chandrayan

  • @MuhammedAnsheer
    @MuhammedAnsheer Před rokem +6

    ഇപ്പോൾ നിർമിച്ച പേടക അവിടെ എന്തോ ഭാഗ്യത്തിന് എത്തിയത് ആണ് . എന്നിട്ടാണ് കോളനി നിർമിക്കുന്നത്😂😅😅😅

  • @user-nu9jf2gx5f
    @user-nu9jf2gx5f Před rokem

    ഇത്രയുമൊക്കെ ആയിട്ടും ഈ ഭൂമിയിൽ പരസ്പ്പരം തമ്മിലടികൂടുന്നു.

  • @zohaa3800
    @zohaa3800 Před rokem

    ❤❤❤

  • @mubarakkasara1648
    @mubarakkasara1648 Před rokem

    😁😁😁😁😁😁😁😁😁😁👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @riyaskp5796
    @riyaskp5796 Před rokem

    Black man