എന്തുകൊണ്ട് കുരങ്ങൻ ഇപ്പോൾ മനുഷ്യനാകുന്നില്ല ? / Human Evolution / Chandrasekhar R/ Lucy

Sdílet
Vložit
  • čas přidán 26. 03. 2021
  • എന്തുകൊണ്ട് കുരങ്ങൻ ഇപ്പോൾ മനുഷ്യനാകുന്നില്ല ? / Human Evolution / Chandrasekhar R/ Lucy
    #evolution #monkeytoman #human #science #fossils #evidenceforevolution #howwebecamehumans
    മനുഷ്യൻ കുരങ്ങ് പരിണമിച്ചുണ്ടായതാണ്? എന്തുകൊണ്ടാണ് ഇന്നും കുരങ്ങ് പരിണമിച്ച് മനുഷ്യൻ ഉണ്ടാകാത്തത്? പരിണാമ സിദ്ധാന്തം വെറുമൊരു സിദ്ധാന്തം മാത്രമല്ലേ? മനുഷ്യൻ കുരങ്ങിൽ നിന്നാണ് പരിണമിച്ചത് എങ്കിൽ ഇപ്പോഴും കുരങ്ങുകൾ ഉള്ളത് എന്തുകൊണ്ട്? ഇതുപോലെയുള്ള ധാരാളം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കേൾക്കാറുണ്ട്. അവർ വിശ്വസിക്കുന്ന മത സാഹിത്യമായി യോജിച്ചു പോകാത്ത എല്ലാത്തിനെയും തള്ളിക്കളയുന്ന രീതിയാണ് പൊതുവെ മതപ്രഭാഷകർ സ്വീകരിക്കുന്നത്. ഈ വീഡിയോയിലൂടെ എന്താണ് പരിണാമ സിദ്ധാന്തം എന്നും, മനുഷ്യന്റെ മുൻഗാമികളെ കുറിച്ചുള്ള ഒരു വിശദീകരണവും ആണ് ഉദ്ദേശിക്കുന്നത്. പരിണാമ വൃക്ഷം എന്താണ്? നാം സ്ഥിരം കാണുന്ന പരിണാമത്തിന് ചിത്രം ശരിയാണോ തുടങ്ങിയവയും അതിനോടൊപ്പം തന്നെ പരിശോധിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സമഗ്രമായ ഒരു വിശകലനമാണ് നടത്താൻ ശ്രമിച്ചിട്ടുള്ളത്.
    -----------------------------------------------------------------------------------------------------------------------------------------------------------
    Telegram group: LucyMalayalam
    Facebook Page: LUCY-your-wa...
    --------------------------------------------------------------------------------------------------------------------------------------------------
    Hosted by Chandrasekhar. R
    Special thanks to Dr. U Nandakumar, Dr. Manoj Komath
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan
  • Věda a technologie

Komentáře • 942

  • @_truth_finder5378
    @_truth_finder5378 Před 3 lety +41

    Hi LUCY, your IQ level is very weak... വായിച്ചു വായിച്ചു യുക്തി(Intelligence Quotient level) കൂട്ടാൻ കഴിയും എന്ന ധാരണ തീർത്തും തെറ്റാണ്... യുക്തി inborn-ആയി (ജന്മസിദ്ധമായി) കിട്ടുന്ന ഒന്നാണ്... പുതിയതായി കിട്ടുന്ന അറിവുകൾ അപഗ്രഥിക്കാൻ കഴിവില്ലാത്തവർ അധികം വായിക്കാതെ ഇരിക്കുന്നതാണ് നല്ലത്... ദയവുചെയ്ത് ഇത്തരക്കാർ (Who has average IQ-Level) വായിച്ചു കിട്ടുന്ന അറിവ് വെച്ച് public nuisance ഉണ്ടാക്കരുത്...

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +164

      😂 and what was the test you did to measure my IQ level? test cheyatha mandan sidhanthangalum vishwasangalum mathrame ullu thangalkku ennu e comment nalla oru udaharanam aanu. Truth finder ennu oru id upayogichodonnum sathyam kandethan aakilla. Iq level valare koodiya orale kandumuttiyathil njaan kridharthanaanu. Dayavayi thangalude thalachoru shastra lokathinu sambhavana cheyyanam ennu njaan abyarthikkunnu. manushya parinama charithrathile nashtapettupoya pala missing linksine kurichu padikkan athu sahayakamakum.

    • @idiot-17
      @idiot-17 Před 3 lety +131

      മണ്ണു കുഴക്കൽ സിദ്ധാന്തം കണ്ണടച്ച് വിശ്വസിക്കാൻ higher IQ ഉള്ള ആളുകൾക്ക് മാത്രമേ സാധിക്കുകുള്ളൂ ല്ലേ !

    • @_truth_finder5378
      @_truth_finder5378 Před 3 lety +12

      ശാസ്ത്രീയതയുടെ പിൻബലമില്ലാത്ത വീക്ഷണങ്ങളെ അന്ധവിശ്വാസം എന്നാണ് പറയുക...
      Hypothesis, ശാസ്ത്രീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്, പക്ഷേ mathematics, time, physics laws ഒന്നും പരിഗണിക്കാതെയുള്ള ഹൈപോതെസിസ് ഒന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടില്ല... ഒരു hypothesis ആയി പോലും പരിഗണിക്കാൻ ആവാത്ത The theory, Evolution by mutation and natural selection സത്യമെന്ന് വിശ്വസിക്കുന്നതിനെ അന്ധവിശ്വാസം എന്നു മാത്രമേ പറയാനാകൂ...

    • @_truth_finder5378
      @_truth_finder5378 Před 3 lety +10

      @@LUCYmalayalam My intelligence quotient level is too high... I always test it all possible ways, including some online IQ tests... For an ex: I just take 20 minutes to solve Einstein's riddle without any hints...

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +66

      ​@@_truth_finder5378 You can falsify it and you are most welcome to do that. chumma kittunna Nobel prize onnum kalayaruthu thangal

  • @ANURAG2APPU
    @ANURAG2APPU Před 3 lety +134

    👍👍👍👍👍👍
    സ്കൂളുകളിൽ സയൻസ് പഠിപ്പിച്ചു തുടങ്ങുമ്പോള്‍ ആദ്യം കുട്ടികളെ പഠിപ്പിക്കേണ്ടത് "പരിണാമം" ആണ് (evolution of species). മനുഷ്യനും മറ്റ് ജീവിവർഗങ്ങളും എങ്ങനെ ഉരുത്തിരിഞ്ഞു എന്നത് മനസ്സിലാക്കികഴിഞ്ഞാൽ ഒരുമാതിരിപ്പെട്ട അന്ധവിശ്വാസങ്ങളും മാറിക്കിട്ടും, അവരുടെ ചിന്താഗതികൾ കൂടുതൽ ശാസ്ത്രീയമാകും..

    • @jj.IND.007
      @jj.IND.007 Před 3 lety +17

      Athinu janicha pade mathapadanam thodangeele ...

    • @idiot-17
      @idiot-17 Před 3 lety +7

      Evelution പഠിപ്പിക്കുമ്പോൾ ആദ്യം പറയുന്നത്: Evelution തെറ്റാണ്, ഇതൊന്നും നിങളുടെ മത വിശ്വാസത്തെ ബാധിക്കരുത്

    • @dhanyarajan5496
      @dhanyarajan5496 Před 3 lety +7

      Tenth il padikkumbol (around fifteen years ago ) teacher paranju thannathu evolution linear aanenna poleya .. but she did mention that research is still going on .. pinne Sapiens vaayichappol aanu linear alla ennu manasilaaye .. But I don't blame that teacher..Endokke aayaalum, ende schoolil human reproductive system clear aayi padipikkunna ore oru teacher aayirunnu aa teacher ..

    • @shibugeorge1541
      @shibugeorge1541 Před 3 lety

      Manushya kurangukaludathannu sastram parayunna kallathum,manushya kudumbam bills ninnirunathinu thalivundu,Dr Enoh parayunnu.kalaharana parts sidhtandham...

    • @proplayersetting7349
      @proplayersetting7349 Před 3 lety +1

      Schoolil parinamam padipikkunna samayathu engineyo oru rumour parannathu njan orkunnu. Parinamam thettanennu aaro theliyichathre. how it was wrong ennu arkum ariyillaaa, aranu thettu ennu paranjathu ennum aarkum ariyillaaa. Annu completely confused ayi ninnaa aaa kunju manasine orkunnu🙄🙄
      Padipichaa teacher ku polum valiya dharana undayrnillaa🥺

  • @rameshanm9899
    @rameshanm9899 Před 3 lety +62

    എത്ര നല്ല ശാസ്ത്രീയമായ വിവരണം ഇത് മതഗ്രന്ഥങ്ങൾ മാത്രം വായിച്ചും പഠിച്ചും ജീവിക്കുന്ന ഇരുകാലികൾക്കു മനസ്സിലായി കൊള്ളണമെന്നില്ല...

    • @muhammedazgar274
      @muhammedazgar274 Před 3 lety

      Avare kuttam parayendda, parinaama avasthayil thalachoril endho karadu kudungiyadhaavum.
      Ningalude aalugal valiya buddhi shaligalaayadhu kondalle Chainayum, Russiayum ippozhum swonadhamaayi onnu kandu pidikkan menakkedathadh. Americayum, Germaniyum, Britishum undaakkiya yandrangal kuthippolichu Duplicate sadhanangal unddaakkanulla buddhy abaaramaane.

    • @rameshanm9899
      @rameshanm9899 Před 3 lety +7

      @@muhammedazgar274 ഞാൻ ഈ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈഭൂമിയിലുള്ള ഞാനടക്കം ഉള്ള മനുഷ്യരെ കുറിച്ചാണ് പറഞ്ഞത്... പൊതു സിദ്ധാന്ധം. അതായത് സയൻസ് ഈ ഭൂമിയിലെ എല്ലാ ജീവി വർഗങ്ങളും അവനറിയാതെയോ., അറിഞ്ഞോ. ഓരോ സെക്കന്റിലും.. ഈ പ്രകൃതിയിലും ഈ പ്രപഞ്ചത്തിലും ഉള്ള സത്യങ്ങളെ ഉപയോഗിച്ചു ജീവിക്കുന്നു ,,,,. . അതല്ലേ.. സത്യം.. ശാസ്ത്രം.. സത്യം... സത്യം.. ശാസ്ത്രം.. ok

    • @muhammedazgar274
      @muhammedazgar274 Před 3 lety

      @@rameshanm9899 sathiam, sathiam, aana sathiam, chakka sathiam, polla sathiam,
      Sathiam, sathiam.. sathiame jeyadhe...
      Dhaivam maatram Asathiam...
      😁😁😁😁😁😁😁😁

    • @kvbasharafworld5795
      @kvbasharafworld5795 Před 3 lety

      Mandan

    • @mohammedkoyam6820
      @mohammedkoyam6820 Před rokem +5

      ശരിയാ ഇരു കാലികൾക്ക് മനസിലാകില്ല നിന്നെ പോലെയുള്ള നാല്കാലികൾ മനസ്സിലാക്കിയല്ലോ അതുമതി

  • @rarebird8300
    @rarebird8300 Před 3 lety +22

    _The most common question from a pious person to disapprove evolution is 'where is the missing link'. Coz most people think the evolution is a linear and straight away process. Thank you so much for this informative video. Well explained._ ❤️👍

  • @harithams3204
    @harithams3204 Před 3 lety +81

    Sir,
    ഞാൻ geology post graduate ആണ്. എന്റെ കാഴ്ചപ്പാടുകളെയും തെറ്റിദ്ധാരണകളെയും മാറ്റാൻ geology ഒരുപാട് സഹായിച്ചിട്ടുണ്ട്. ക്ലാസ്സിലെ avarage student ആയിരുന്നിട്ടുകൂടി geology എന്റെ ജീവിതം മാറ്റിമറിച്ചു. എന്നാൽ എന്റെ ഒപ്പം പഠിച്ചവരോ, പഠിപ്പിച്ചവരോ ജീവിതത്തിൽ geology ഉപയോഗിക്കുന്നതായി കണ്ടില്ല. അവർ ഇപ്പോഴും അവരുടെ ജാതി മതത്തിൽ ഉറച്ചു നിൽക്കുന്നു. നിങ്ങൾക്ക് ഭ്രാന്തുണ്ടോ എന്ന് ചോദിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഒരേ സമയം നിങ്ങൾക് എങ്ങനെ വിശ്വാസി ആയും geologist ആയും ഇരിക്കാൻ സാധിക്കുന്നു എന്ന് മാത്രം ചോദിക്കാറുണ്ട്, അതിനുള്ള മറുപടിയാണ് എന്നെ അത്ഭുതപെടുത്താറ്, സയൻസിന് മുകളിൽ ഒരുപാട് കാര്യങ്ങളുണ്ടത്രേ...
    എന്നിട്ട് പരിണാമം തെറ്റാണെന്നൊരു conclusion കൂടിയും. ഇത്രയും വിദ്യാഭ്യാസം geology ൽ കിട്ടിയിട്ടും ഇവർക്ക് എന്ത്കൊണ്ടാണ് വിശ്വസിക്കാൻ മടി. എനിക്ക് തോന്നുന്നത് അവർക്ക് നമ്മുടെ society യെ എതിർക്കാൻ പേടി ആയത് കൊണ്ട് കൊറേ മണ്ടത്തരങ്ങളെ ചോദ്യം ചെയ്യാതെ ഇങ്ങനങ്ങ് മുമ്പോട്ടു പോകാം എന്ന് കരുതുന്നതാവാം എന്നാണ്.
    അവർക്കെല്ലാം ഈ video തിരിച്ചറിവ് ഉണ്ടാവാൻ സഹായിക്കും എന്ന് കരുതുന്നു ❤️❤️
    സത്യത്തിൽ നിങ്ങളറിയുന്നില്ല നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സമൂഹത്തിന് എത്ര വിലപ്പെട്ടതാണെന്ന് ❤️

    • @shanojp.hameed7633
      @shanojp.hameed7633 Před 3 lety +7

      ഇതൊരു വലിയ സമസ്യയായി എനിക്കും തോന്നാറുണ്ട്.... യഥാർഥ്യബോധത്തോടെ ചിന്തിക്കുക എന്നത് മനുഷ്യന് അത്ര സഹജമായ ഒരുകാര്യംഅല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരിണാമവഴിയിൽ നമ്മുടെ മസ്തിഷ്കവികാസം സംഭവിച്ചതുതന്നെ ആ രീതിയിൽ ആണെന്ന്പറയപ്പെടുന്നു... അപ്രകാരം ഇല്ലാത്തതിനെ ഉണ്ടെന്നസങ്കല്പനം മനുഷ്യന്റെ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു എന്നത് പരിണാമചരിത്രത്തിൽ വളരെ യുക്തിസഹമാണെന്ന് കാണാം....

    • @athilalthaf6222
      @athilalthaf6222 Před 3 lety +2

      Njan biology aanu padichath, nalla katta vishwaasi aayirunnelum enikk evolution manssilaakkaan oru budhimuttum undaayirunnilla, theory nalla reethiyil common sensical aanu pinne athinte evidensukal anavadhiyum. pinne seemingly dispersed aayitulla biology ile pala fieldukalem onnippikkunath evolution aanu. major aayi vishayam therenjedukkendi varum ennarinjappol biology aanel evolution padikkendi varum ennu paranj ozhivaakkiya korach pere enikk personally ariyaam. ennaal vishwasiyaayi thanne bio major edutha korach perum und.

    • @harithams3204
      @harithams3204 Před 3 lety +3

      @@athilalthaf6222 അതാണ് എനിക്ക് മനസിലാകാത്തത് evolution ഉം വിശ്വാസവും ഒരുമിച്ച് എങ്ങനെ?

    • @athilalthaf6222
      @athilalthaf6222 Před 3 lety +4

      @@harithams3204 athu possible aanu. Mostly ath cognitive dissonance aanu . Palleel poyi praarthichitt labil katari cutting edge research cheyyuka 😂.
      But on a serious note, ellaavarilum itharathilulla cognitive dissonance und.
      Completely opposite aaya randu saadhangal orumich vishwasikkuka, like islamic feminism , economics padichitt socialisathinu kayyadikkuka , global warming ine patti paranjitt non veg kazhikkuka (njan okke ee typaa , thett sammadikkunnennu maathram) ennivayellaam ithil pedum.
      Athu kondu thanne oru vishwaasathinu vendiyo , utility kk vendiyo religion follow cheyyunnavare enikk respect aanu , avar atleast acknowledge cheyyum religion il prashnangal undennath. Mattavaraanu prashnakkaar

    • @santhoshkb7737
      @santhoshkb7737 Před 3 lety +1

      enikku mining and geolegy joli vannirunnu paksha adil pankedeukkan sadichilla indyasarkarinta forest departemendele

  • @shanojp.hameed7633
    @shanojp.hameed7633 Před 3 lety +15

    വളരെ നല്ല അവതരണം..... really informative.... please continue.....

    • @ramkumarr5303
      @ramkumarr5303 Před rokem

      @shanojp.hameed.sir എനിക്ക് ഒരു സമുശയം മനുഷ്യർ എല്ലാം ഉണ്ടായത് ലൂസി നിന്നു അന്നോ

  • @vishnuv2734
    @vishnuv2734 Před 3 lety +21

    മനുഷ്യനും കുരങ്ങും 96% ജനറ്റിക്കൽ സിമിലറിറ്റീസ് ഉണ്ട്.. എന്നിരുന്നാലും മനുഷ്യൻ മനുഷ്യനിൽ നിന്നും കുരങ്ങൻ കുരങ്ങന്നിൽ നിന്നും ആണ് ഉണ്ടായത്.. മനുഷ്യനും കുരങ്ങനും ഒരറ്റ സിംഗിൾ സെൽ creature ല് നിന്നാണ് ഉണ്ടായത്!!

    • @Yoonji_marry_me.
      @Yoonji_marry_me. Před 5 měsíci

      ചിമ്പാൻസി അല്ലെ 🙄,

    • @skindustries3402
      @skindustries3402 Před měsícem

      കുരങ്ങൻ അല്ല ചിമ്പാൻസി ആണ്..

  • @anilkumar1976raji
    @anilkumar1976raji Před 3 lety +14

    അനാവശ്യ വലിച്ചു നീട്ടൽ ഇല്ലാത്ത കൃത്യമായ അവതരണം. 👍👍

  • @cyrilabraham1776
    @cyrilabraham1776 Před 3 lety +3

    This is a newly stumbled upon channel by me. Delighted to see this as tackling substantive topics. Excellent!

  • @AjithKumar-ic4hx
    @AjithKumar-ic4hx Před 3 lety +4

    The changing background picture is a brilliant idea ! The subject is, as always, very much informative.

  • @sureshpularivasantham2830

    സാർ, നിങ്ങളുടെ അവതരണം സൂപ്പർ 👍👍👍വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസിലാക്കി തന്നതിന്, താങ്ക്സ് സാർ 🙏🙏🌹🌹♥😎😎

  • @user-yf6in5cm3k
    @user-yf6in5cm3k Před 3 lety +105

    Sapiens book വായിച്ചാൽ detailed ആയി മനസ്സിലാവും. Sharing this video with my lazy family 😎😎

    • @lalappanlolappan2605
      @lalappanlolappan2605 Před 3 lety +9

      ‘Sapiens’ is speculative and plain entertainment. The intention is to use imagination and speculation to make an easy and enjoyable read of the various topics. It is not a book from which you can learn science.

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +7

      I agree

    • @drifter266
      @drifter266 Před 3 lety +8

      Y N Harari എന്ന author ന്റെ ബുക്ക്‌ ആണോ ഉദ്ദേശിച്ചത്? വാങ്ങാനാണ്..

    • @lalappanlolappan2605
      @lalappanlolappan2605 Před 3 lety

      @@drifter266 Yes.

    • @alberteinstein2487
      @alberteinstein2487 Před 2 lety

      @@lalappanlolappan2605 അത് evolution theory ആണോ പറയുന്നത് , വാങ്ങാൻ ആയിരുന്നു😊😊

  • @sajnafiroz2893
    @sajnafiroz2893 Před 3 lety +3

    Thank you sir.. Intresting🙂

  • @ranjithranjith56
    @ranjithranjith56 Před 3 lety +5

    Human evolution നെ കുറിച് ദാരാളം vdo കണ്ടിട്ടുണ്ട് . ഇനിയും കാണും b. Cas. അതിനെ കുറിച് അറിയാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
    ആദ്യം കാണിച്ച ചിത്രത്തെ പറ്റി വൈശാഖൻ തമ്പിയുടെ ഒരു vdo ഉണ്ട്
    അതും കണ്ടിരുന്നു

    • @asifpallickal653
      @asifpallickal653 Před 3 lety

      Bro see video's regarding domestication. Its really great. Evolution has an important role in it

  • @syamsivanandhan7701
    @syamsivanandhan7701 Před 3 lety +6

    പൊളി..👍ഇടയ്ക്കിടെ ട്രിക്സ് ചാനലിൽ വരുന്നത് ചേട്ടനല്ലേ.

  • @shameempk7200
    @shameempk7200 Před 2 lety

    വളരെ ഉപകാരപ്രദമായ മികച്ച വീഡിയോ 🥰👍

  • @akhilvijaykumar7064
    @akhilvijaykumar7064 Před 3 lety +1

    Excellent video❤❤...very informative!

  • @abhilashja8181
    @abhilashja8181 Před 3 lety +15

    dear ❤️ please 🙏 മിശ്രവിവാഹത്തിന്റെ ഗുണങ്ങൾ, കേരളത്തിലുള്ളവർ, കേരളത്തിൽ ഉള്ളവരെ തന്നെ ഇങ്ങനെ വിവാഹം ചെയ്യുമ്പോൾ ഉണ്ടാകുന്ന ജനിതക രോഗങ്ങളുടെ സാധ്യതകൾ ഇതേക്കുറിച്ച് വിശദമായി പറഞ്ഞു തരാമോ ? വിശദമായ നല്ലൊരു talk പ്രതീക്ഷിക്കുന്നു 🙏

    • @user-qt7ef6vx8w
      @user-qt7ef6vx8w Před 3 lety +1

      ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 😀

  • @malving1317
    @malving1317 Před 3 lety +13

    Adyam schoolil athesit Kuranja pakaham agonist science teachers appointment cheyyanam allathe charadu/kuri/thattam/thoppi team onnum science padikkaruthu padipoikaruthu, enthayalaum science avarude viswasangal sadookarikilla appo athu padikkano padipikkano avar qualified alla... ivare (RC, Vaisakan, Chanrasekar etc)okke science padippichirunnengil thalakku pande velivu vannene.....

  • @stranger69pereira
    @stranger69pereira Před 3 lety +1

    CS ചേട്ടാ Superb.
    BGM ഇടാത്തതിനു പ്രത്യേകം നന്ദി.

  • @binudinakarlal
    @binudinakarlal Před 3 lety +1

    Wow !!! Learn more and more about less and less....thank you..

  • @voiceofmejo6447
    @voiceofmejo6447 Před 3 lety +72

    ഇതൊക്കെ സ്കൂളിൽ പഠിചാട്ടും ഒന്നും അത്ര വലിയ കാര്യം ആയി ആരും പറഞ്ഞു തന്നില്ല.... examinu വേണ്ടി മാത്രം പഠിക്കും😂😂😂😂....സയൻസ് പഠിപ്പിക്കുന്ന മിസ്സ് തന്നെ പ്രാർത്ഥിച്ചു ആണ് ക്ലാസ് തുടങ്ങണ്ണേ പിന്നെ എങ്ങനാ😂😂😂😂😂🙁💥

    • @jrjtoons761
      @jrjtoons761 Před 2 lety +2

      ഈശ്വര പ്രാർത്ഥന നിലനിൽക്കുന്ന വിദ്യാലയങ്ങളിൽ നിന്നും അത്ര തന്നെ പ്രതീക്ഷിച്ചാൽ മതി. പിന്നെ ദൈവ വിശ്വാസം ഒരു morality ആയി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്

    • @gdwnlawrence4523
      @gdwnlawrence4523 Před rokem

      100% True word's

  • @sjb_sync
    @sjb_sync Před 3 lety +4

    Very informative, thank you.. Plz do a video on why Homo Sapiens outlived the Neanderthals?

  • @thedirectionist8655
    @thedirectionist8655 Před 3 lety +2

    Great presentation sir. Waiting for more.🔥

  • @prathyushr2851
    @prathyushr2851 Před 3 lety

    Thank you bro❤️❤️❤️good one👍

  • @nahasbn8262
    @nahasbn8262 Před 3 lety +9

    Sir. ഇൻ ബ്രീടിംഗ് problums നെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ..

  • @fijijoseph
    @fijijoseph Před 3 lety +12

    Again... ! Tightly packed information ♥️
    സൈഡിൽ കാണിച്ച time lapse വീഡിയോ സൂത്രം കൊള്ളാം... Effective !

    • @ramkumarr5303
      @ramkumarr5303 Před rokem

      @fijijoseph sir എനിക്ക് ഒരു സമുശയം മനുഷ്യർ എല്ലാം ഉണ്ടായത് ലൂസി നിന്നു അന്നോ

  • @antonykj1838
    @antonykj1838 Před 3 lety

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ്. ചിത്രം ശ്രദിച്ചിരിന്നു 👍

  • @psyops3652
    @psyops3652 Před rokem +1

    Informative

  • @Jozephson
    @Jozephson Před 2 lety +8

    മണ്ണ് കുഴച്ച് മൂക്കില് ഊതി കേറ്റി എന്ന് എന്ന് വിശ്വസിക്കുന്നവരുടെ അവസ്ഥ

    • @sid1167
      @sid1167 Před rokem

      നിൻറെ വിശ്വാസം നിന്നെ oompikathe 😂😂

    • @Anandhu360-ri8de
      @Anandhu360-ri8de Před rokem +1

      😂

    • @Job24s
      @Job24s Před 7 měsíci

      Allladoo pottitherichu light vellathil adichu aadyathe Jeevan undaayii... angane undaaya single cellular organism multi cellular organism 😂 aayi maarukayarirunnu soorthukkalee.. Ivanmaar athokke nerittu kandathaanu.. Athaanu proof😂😂😂😂

  • @aneeshdanam8369
    @aneeshdanam8369 Před 3 lety +9

    Sir .. the best explanation for the origin of life is evolution...
    But.. , I am still confused with the evolution of species as males and females... Why it is happened? Expecting a detailed video

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety +1

    Well explained 👍പൊളി

  • @kalyani__7
    @kalyani__7 Před 3 lety +2

    Thank you sir

  • @abhinandvalasseri1294
    @abhinandvalasseri1294 Před 3 lety +15

    theory of evolution is the most misinterpreted one. thanks for bringing this up. very informative.
    i suggest that make this as a series and explain each scientific study which support the evolution based on its hypothesis. like. how genetics support evolution how embryology....
    it'll be more interesting

  • @abhinandnandhu6612
    @abhinandnandhu6612 Před 3 lety +10

    രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ പട്ടാളക്കാരുടെ പ്രവർത്തനക്ഷമത കൂട്ടാൻ ഉപയോഗിച്ചു എന്ന് പറയുന്ന speed മെഡിസിനെ പറ്റി ഒരു video ചെയ്യുമോ ... ഇരുമുഖൻ എന്ന തമിഴ് പടത്തിൽ ഇതിനെപ്പറ്റി ഒരു സൂചന നൽകുന്നുണ്ട്

    • @favaz6133
      @favaz6133 Před 3 lety +2

      Ad pole ulla athrak effect illegilum agane ullava drugs aayit ubayogikunnund
      Football malsargalil athletic gamesil party showgalil ok pidikapet Kore news kaanarund

  • @ratheeshkmani784
    @ratheeshkmani784 Před 3 lety +1

    സൂപ്പർ 👍

  • @uthamanvk7416
    @uthamanvk7416 Před 3 lety

    Good video, congrats

  • @technospirit2636
    @technospirit2636 Před rokem +3

    Well explained.. hope this video can open eyes of some people who still not agree with evolution..😂

  • @geethu99
    @geethu99 Před 2 lety +5

    കാര്യങ്ങൾ ഇത്രേം complicated ആണെങ്കിൽ അതൊക്കെ ക്ലിയർ ആക്കാൻ ഒരു എളുപ്പവഴിയുണ്ട്... പറയട്ടെ.. ഇതൊക്കെ ദൈവം സൃഷ്ടിച്ചതാണെന്റെ ഉണ്ണ്യേ... 😂😂😂😂
    ഏതു ദൈവം ആണെന്ന് മാത്രം ചോദിക്കല്ല്.. ആയിരക്കണക്കിന് ദൈവങ്ങൾ ഉള്ളോണ്ട് കൺഫ്യൂഷൻ ആകും 😂😂😂😂🤥😌😌🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    വീഡിയോയ്ക്ക് അടിയിലെ കമന്റ്സ് കാണുമ്പോൾ ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം മനസ്സിലാകുന്നുണ്ട്.. Exam കഴിഞ്ഞാൽ പിന്നെ ശാസ്ത്രം ഒക്കെ അങ്ങ് മാറി നിൽക്ക് എന്നുള്ള മട്ടാണ്.. പിന്നെ എല്ലാം മതം, ദൈവം, മതഗ്രന്ഥങ്ങൾ..,... 🤷🏻‍♀️

  • @sreenathmbsreenathmb555

    Enik Sir nte videos valya ishtamanu.. Nannayt visatheekarich manasilakunna reetheelulla avatharanm 😊

  • @oxembergr5700
    @oxembergr5700 Před 6 měsíci +1

    well explained

  • @abualyazi8638
    @abualyazi8638 Před 3 lety +5

    ഇതൊക്കെ ശരിയായിരിക്കാം പക്ഷെ ഇന്ന് നമ്മൾ മനുഷ്യനായി നമ്മൾ എത്തി നിൽക്കുന്ന അവസ്ഥക്ക്
    സാമൂഹ്യ കുടുംബ സംസ്കാര വ്യക്തി പശ്ചാത്തലങ്ങൾക്ക് ആത്മീയുതമായി ബന്ധമുണ്ട്
    അങ്ങനെ മനുഷ്യനിൽ ഒരു ആത്മീയത അവന്റെ ബോധ തലത്തിൽ രൂപ പെട്ട് വന്നിരുന്നില്ല എങ്കിൽ നമ്മൾ പൊതുവെ കാണുന്ന മൃഗ സ്വഭാവങ്ങളിൽ നിന്നും മനുഷ്യ സ്വഭാവങ്ങൾക്ക് വലിയ മാറ്റം ഉണ്ടാകുമായിരുന്നില്ല ...
    ആത്മീയത അത് പ്രാക്ടീസ് ചെയ്യാൻ വേണ്ട അതിനോട് ചേർന്ന് വരുന്ന ഈശ്വര വിശ്വാസം ഇതെല്ലാം ചേർന്നാണ് നമ്മൾ ഇന്ന് കാണുന്ന
    സംസ്കരണം വന്ന മനുഷ്യനും സമൂഹവും ഉണ്ടായി വന്നിട്ടുള്ളത്
    (Civilized man and society )
    അല്ലെങ്കിൽ മനുഷ്യ വംശത്തിന്റെ പടി പാടിയായ ciivilization പ്രക്രിയകൾ തന്നെ പരിശോധിച്ചാൽ അത് മനസിലാകും..
    Evalution തിയറി ശരിയാണെങ്കിലും
    അല്ലെങ്കിലും
    വളരെ പണ്ട് തന്നെ ഭാരതീയ വേദങ്ങളിലും പറയുന്നത് ഈ പരിണാമ പ്രക്രിയ തന്നെയാണ്.
    ആ മൃഗ സ്വഭാവമുള്ള ജീവിയെ ഇന്ന് കാണുന്ന മനുഷ്യ സ്വഭാവമുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത് കൂടിയാണ് വേദങ്ങൾ
    പ്രത്യേകിച്ച് ഭാരതീയ വേദങ്ങൾ ...

  • @sajithradhakrishnan2513
    @sajithradhakrishnan2513 Před 3 lety +4

    Eppozhum enik samsayam undakunna oru karyam parinamam enthenkilum oru mattam avasyamayathkond purposefully sambhavikkunnathano atho akaranamayi sambavikkunna maatangal pinned athinu nilanilkan kazhiyunna sahacharyangalil nilaninnu porukayum allathidath aa jeevi vargam thanne nasichu pokukayum ano cheyyunnath ennathanu. Oro avayavathinteyum parinamam pandu teachers padippichappol athellam kooduthal mechapetta avayavangal ayi maran vendi parinamichu enna nilayilanu padippichitullath. Ee doubt onnu clear cheythu tharamo?

    • @mansoornm8113
      @mansoornm8113 Před 3 lety +1

      Evolution has no purpose. ചിലതെല്ലാം നിലനില്ക്കുന്നു. ചിലത് മെച്ചപ്പെടുന്നു. ചിലത് മോശമാവുന്നു. അവ അതിജീവിക്കാതെ മൺമറയുന്നു. അല്ലാതെ, purposefully നടക്കുന്നതല്ല. നിലനിൽക്കുന്നത് മാത്രമേ നാം കാണുന്നുള്ളു. പല species കളും നിലനിൽക്കാനാവാതെ extinct ആയിരിക്കുന്നു.

    • @sajithradhakrishnan2513
      @sajithradhakrishnan2513 Před 3 lety +1

      @@mansoornm8113 thank you

    • @jj.IND.007
      @jj.IND.007 Před 3 lety

      പരിണാമത്തിൽ എല്ലാം മെച്ചപ്പെട്ട രീതിയിൽ മാത്രമല്ല പരിണമിക്കുന്നത്
      ചിലത് മോശവും ആകരുണ്ട്..
      ഉദാ: പണ്ട് മനുഷ്യൻ വളരെ ഈസി ആയി പ്രസവിച്ചിരുന്നു പിന്നീട് അത് ദുഷ്കരമായി ..അത് പിന്നീട് സിസേറിയൻ വഴിയാണ് ശിശുമരണം കുറച്ചത് ....
      ഒരു രീതിയിൽ പരിണമിച്ചാൽ പിന്നീട് പിറകോട് പോയി അത് മാറ്റാനും പറ്റില്ലലോ...

  • @getanilsam
    @getanilsam Před 3 lety

    Superb presentation 👍

  • @user-qt7ef6vx8w
    @user-qt7ef6vx8w Před 3 lety +4

    സാർ ദയവുചെയ്ത് ഹിജാമ എന്ന വ്യാജ ചികിത്സയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ഇത് ചെയ്താൽ ഷുഗറും പ്രേഷരും മുട്ടുവേദനയും ഒക്കെ മാറുമെന്ന് ഈ കപടമാർ അവകാശപ്പെടുന്നുണ്ട് ഒരുപാട് പേർ ഈ തട്ടിപ്പിൽ പെട്ടുപോകുന്നുണ്ട്

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      video cheyyunundu

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +1

      @Lok K ethra paranjalum alukal ithara vaidyathilekku pokum. enthayalum hijama udane polichadukkunundu

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +2

      @Lok K athu pinne anganeyanallo

  • @chandu368
    @chandu368 Před 3 lety +4

    Njanum ennu lucyude Oru bhagamayi maari🥰🥰

  • @vidyanandangovindan3823

    Thank you.

  • @skrskr5796
    @skrskr5796 Před 4 měsíci

    Useful msg♥️

  • @TraWheel
    @TraWheel Před 3 lety +5

    Adyam Chardu, kuri chambal teamsine Science padipikkan sammathikaruthu, that will solve the problem, Any one who believe in god is not eligible to learn or teach science, they jut use science to justify/explain God. Now I am thinking like Chnadra/Ravichandran sir, Vaisakan Thambi ivarokke Science padipichirunnengil ennu.... :(

    • @settanff8776
      @settanff8776 Před 3 lety

      Nee paranje kelkum chiri varunnu Isaac newton atheism ennal senseless ennanu paranjath,albert Einstein oru daiva vishwasi aayirunnu,

    • @TraWheel
      @TraWheel Před 3 lety

      @@settanff8776 Einstein viswasiyayirunnu, justice krishnayyar maricha barayodu samsarichirunnu, Donald trump sanitizer kudikkan paranju, Sachin edathu kalil adyam padu kettiyathu Kondanu adikam run adichathu ennonnum thelivalla sasthramalla, whatever you are saying is appeal to authorities… ithallathe Einstein sciencinu cheythathu, paranjathu athu randu kayyum neeti sweekarikkum…..

  • @Sachin-rm2ol
    @Sachin-rm2ol Před 3 lety +14

    +2 vil eeee chapter okke super sonicinte speedil ayirunnu eduth theerthe😅

  • @preethumv
    @preethumv Před 3 lety

    Good one

  • @Nandini9230
    @Nandini9230 Před 3 lety

    Thank u so much.. 😊

  • @sidharthtk8309
    @sidharthtk8309 Před 3 lety +3

    Ee topic nte ethra video kandalum madukula

  • @sujithpathiramkunnath5418
    @sujithpathiramkunnath5418 Před 3 lety +23

    മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കുന്നു...
    ഓക്കേ ബേയ് 😂

    • @rasheedk2936
      @rasheedk2936 Před 3 lety +5

      ചാണകം കുഴച്ച് ഉണ്ടാക്കിയതാണ്

    • @sujithpathiramkunnath5418
      @sujithpathiramkunnath5418 Před 3 lety +5

      @@rasheedk2936 അങ്ങനെ വിശ്വസിക്കുന്നവരും ഉണ്ട് 😂😂

    • @clastinsebastian8428
      @clastinsebastian8428 Před 3 lety

      ആദ്യം കളിയാക്കൽ നിർത്താൻ ശ്രേമിക്. കഷ്ടം

    • @shareefkanam782
      @shareefkanam782 Před 3 lety +1

      😂😂

    • @sivan781
      @sivan781 Před 2 lety

      ഭൂമി പര്നത് എന് ആണ് ഈ രണ്ടു കിതാബ് ലും മണ്ടൻ പുസ്‌ത്ങ്ങൾ

  • @E-series_2023
    @E-series_2023 Před 3 lety

    Just amazing 🔥

  • @Amal-qc2ks
    @Amal-qc2ks Před 3 lety

    Good presentation ❤️

  • @jaisonjoy4516
    @jaisonjoy4516 Před 2 lety +3

    Dear Lucy give a debate to Truth finder . പുള്ളി ഇവിടെ വന്നിട്ട് ആകെ പറയുന്നത് amh and mah എന്ന് എന്തൊക്കെയോ ആണ്. So call him for a debate Iq ലെവൽ കൂടിയ ആൾക്കാരുമായി പുള്ളി സംസാരിക്കട്ടെ.

  • @ajeeshtd5201
    @ajeeshtd5201 Před 3 lety +3

    സർ ചൈന.കൊറിയ. അഫിക്ക. അങ്ങനെ ഉള്ള രാജ്യത്തുള്ള ജെനങ്ങൾക്ക്‌ ഉള്ള വ്യത്യാസം വരാൻ കാരണം സർ പറഞ്ഞ ഇ പരിണാമ ഫലമായാണോ?

  • @anoopmv3954
    @anoopmv3954 Před 3 lety

    Thank You Sir

  • @shabarishkb2986
    @shabarishkb2986 Před 3 lety

    Sensible information.

  • @0diyan
    @0diyan Před 3 lety +14

    Adam and Eve left this chat

  • @idiot-17
    @idiot-17 Před 3 lety +36

    അതൊന്നും പറഞ്ഞാ പറ്റില്ല...
    നമ്മളെ ഉണ്ടാക്കിയത് മണ്ണ് കുഴച്ചാണ് 😌

    • @0diyan
      @0diyan Před 3 lety

      അടുത്തത് ചാണകം കൊണ്ട് ഉണ്ടാക്കാനാണ് പദ്ധതി
      ഇന്നലെ തല ചുറ്റി വീണപ്പൊ വെളിപാട് വന്നിരുന്നു😌

    • @Jr-ed8ec
      @Jr-ed8ec Před 3 lety

      🤣

    • @santhoshkb7737
      @santhoshkb7737 Před 3 lety

      hida thanna kettikotta ishtem

    • @clastinsebastian8428
      @clastinsebastian8428 Před 3 lety

      ശെരിയായില്ല ആ പറഞ്ഞേ ഒട്ടും

    • @0diyan
      @0diyan Před 3 lety

      @@clastinsebastian8428 സർക്കാസം

  • @Oldestdream9
    @Oldestdream9 Před rokem

    Keep going sir ur videos are informative😊

  • @anandu4793
    @anandu4793 Před 3 lety +2

    Good bro

  • @lijo7161
    @lijo7161 Před rokem +5

    Comment boxil ഇതിനോട് എതിരഭിപ്രായമുള്ള ഒരുപാട് ചോദ്യങ്ങൾ കണ്ടു. അതുകൊണ്ട് ഇനി ചോദ്യങ്ങൾ ഒന്നുമില്ല.. 😃
    പകരം ചേട്ടൻ പറഞ്ഞ സിദ്ധാന്ധം അനുസരിച് മനുഷ്യൻ പരിണമിച്ച് ( കുതിരയോ സിംഹമോ ഒക്കെ ആയി ചേർന്നിട്ടാണെൽ അത്രയും നല്ലത്. ( Intelligence + speed.. 😇 ) ) മറ്റൊരു ജീവി ആയി മാറുന്നത് കാണാൻ ഞാൻ ഉണ്ടാകില്ലല്ലോ എന്നുള്ളൊരു വിഷമം മാത്രം.. 😫
    ചേട്ടാ ... ചേട്ടന്റെ വിശ്വാസങ്ങളെ അല്ലെങ്കിൽ ചേട്ടന്റെ വിശ്വാസത്തിൽ ശെരിയെന്ന് തോന്നിയ മനുഷ്യന്റെ സിദ്ധന്തങ്ങങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ ആരുമല്ല.. Still ഒന്ന് പറയാം ചേട്ടനും ഞാനും ഒരിക്കൽ ഒരു അമ്മയുടെ ഗർഭ പത്രത്തിൽ ആയിരുന്നു. ആ സമയത്തെ കുറിച്ച് കഴിയുമെങ്കിൽ ഒന്നോർക്കുക, അന്ന് അതിന് വെളിയിൽ ഇങ്ങനൊരു ലോകം ഉണ്ടെന്ന് നമ്മൾ രണ്ട് പേർക്കും അറിവില്ലായിരുന്നു. കാരണം അന്നത്തെ നമ്മുടെ ബുദ്ധിക്ക് അതായിരുന്നു നമ്മുടെ ലോകം. എന്നാൽ സമയമായപ്പോൾ ആ ലോകത്ത് നിന്നും മറ്റൊരു ലോകത്തേക്ക് കൊണ്ട് വരേണ്ടവർ നമ്മളെ കൊണ്ട് വന്നു. അതും നമ്മുടെ സമ്മതം പോലും ചോദിക്കാതെ. ഈ ഭൂമിയിൽ മരണത്തെ പോലും എന്നെന്നേക്കുമായി പിടിച്ചുനിർത്താൻ കഴിയാതെ കേവലം മനുഷ്യനെയും അവന്റെ കണ്ടെത്തലുകളും മാത്രമാണ് ശെരി എന്ന് വിശ്വസിക്കരുത്. മനുഷ്യന്റെ ബുദ്ധിക്കും അവന്റെ ചിന്തകൾക്കും പരിമിതികൾ ഉണ്ട്. നമ്മുടെ ബുദ്ധികൊണ്ട് ഒന്നിനെനും അളക്കാൻ ശ്രമിക്കരുത്.
    ഒരുപക്ഷെ ഈ ജീവിതവും മറ്റൊരു ഗർഭ പാത്രം ആണെങ്കിലോ. 🙂 ഗർഭ പത്രത്തിലെ കുഞ്ഞിനെ പോലെ അതാണ് ലോകം എന്നും ആ പൊക്കിൾ കോടിയിൽകൂടെ ആണ് ഞാൻ എന്നും ഭക്ഷണം കഴിക്കേണ്ടതെന്നും കരുതി ഇരുന്നാൽ, ഗർഭ പാത്രത്തിനു വെളിയിൽ ഒരു ലോകമുണ്ട്, നമ്മൾ എത്ര ബലം പിടിച്ചിരുന്നാലും കരഞ്ഞാലും കൊണ്ടുപോകേണ്ട ആൾ സമയമാകുമ്പോ നമ്മളെ അങ്ങൊട് കൊണ്ടുപോകും. 🙂
    ഞാൻ അറിവുകൊണ്ടും പ്രായം കൊണ്ടും ചേട്ടനേക്കാൾ ഒരുപാട് പുറകിലാണ്. Still ചേട്ടന്റെ ഈ പഠിക്കാനുള്ള മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു. ഇനിയും അത് മുൻപോട്ട് കൊണ്ടുപോകുക. ഞാനും മുൻപോട്ട് കൊണ്ടുപോകാം.. 🫂
    നമുക്ക്‌ എല്ലാവർക്കും കാത്തിരിക്കാം ഏത് ശെരി ഏത് തെറ്റ് എന്ന് തെളിയും വരെ.. ( That day is the day we will be wiped off the face of the earth. At that moment we will realize what the real truth is ) 🙂👍🏻

  • @Jr-ed8ec
    @Jr-ed8ec Před 3 lety +3

    അപ്പോൾ മണ്ണ് കുഴച്ചത് വെറുതെയായോ

    • @vishnuv2734
      @vishnuv2734 Před 3 lety +5

      മണ്ണ് കുഴിച്ചത് ok ഒരു കോമഡി കഥാ അല്ലെ bro..

  • @lijo169
    @lijo169 Před 3 lety

    Superb ❤️

  • @willyjacobvithayathil4625

    Well done 👏👏👏

  • @jainscaria
    @jainscaria Před 3 lety +14

    മതം പഠിച്ചു അതിന്റെ വൈറസ് തലച്ചോറിൽ കയറി..... അതും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന ഉള്ള ഒരു വലിയ കൂട്ടം ജനങ്ങൾ ഉള്ള ഈ ഭൂമിയിൽ ..... ശാത്രം എത്രെ ഒക്കെ പരിണാമ സിദന്ധം തെളിവുകൾ നിർത്തിയാലും കാര്യം ഇല്ല

    • @shibugeorge1541
      @shibugeorge1541 Před 3 lety +1

      Jain scaria thangal science area Vara padichittundu,sastratta matham akaruthu,Charles darvin pokkum we theory ya thalli parangirunnu,

    • @sarathkumar-io9bw
      @sarathkumar-io9bw Před 3 měsíci

      Exactly 💯 തലയിൽ കയറില്ല

  • @thomasv.varghese8434
    @thomasv.varghese8434 Před 3 lety +3

    ഒരു കുറങ്ങുന്നു എത്ര വർഷത്തെ ആയുസ് ഒണ്ടു...മനുഷ്യന് എത്ര ആയുസ് ഒണ്ടു...ഈ രണ്ടും മരിച്ച് കഴിയുമ്പോൾ എങ്ങനെ പരിണമിക്കും... എന്ത് കൊണ്ടു മനുഷ്യൻ പരിണമിക്കുന്നില്ല... സയൻസ് തെളിയുക്കുന്നു മനുഷ്യൻ മണ്ണ് കൊണ്ട് കൊണ്ടു ഉണ്ടായതാണ്... അതുകൊണ്ടാണ് മനുഷ്യൻ മണ്ണുലേക്കു തിരികെ പോകുന്നത്... മാത്രമല്ല മനുഷ്യന്റെ മണ്ണിലെ സഹല കടകങ്ങളും മനുഷ്യന്റെ ശരീരത്തിൽ ക്രമീകിത അളവുകളിൽ ഉണ്ട്... 100 വർഷത്തെ ശരിത്രം താങ്കൾക്കു അറിയില്ല പിന്നെയാ 370 കോടി വർഷം...ഒന്ന് നല്ലവണ്ണം ഇരുന്നു ചിന്തിച്ചാൽ എല്ലാത്തിനും പരികാരം ഉണ്ടാകും... മനുഷ്യൻ മനുഷനാണ്... മറ്റെല്ലാം അതു, അതു പോലെ തന്നെ ഒരു മാജിക്‌കും ഉണ്ടാകാതില്ലാ ... ദൈവത്തെ അറിയാൻ ശ്രെമിക്കു പ്രിയ സഹോദരാ... 🙏🤔👍

    • @idiot-17
      @idiot-17 Před 3 lety +8

      ഇത്രയ്ക്കും വലിയ മണ്ടന്മാർ ലോകത്തുണ്ടോ 😂

    • @offensivebeefroast5407
      @offensivebeefroast5407 Před 3 lety +3

      You’ve gotta be two people, because no single person can be that stupid.

    • @nikilbennyvarghese2095
      @nikilbennyvarghese2095 Před 3 lety +1

      @@idiot-17 you ain't gonna believe , but there are more
      he is justb
      a part of the god tree

    • @JP-uz3nk
      @JP-uz3nk Před 3 lety

      common ancestor is possible only within the species... Micro evolution
      There is two types of evolution.
      Macro evolution and micro evolution
      Micro evolution happens only within the species
      Macro evolution doesn't happen because it crosses from one species to another... Never happen... You have to produce the original video of that event...
      From monkey to human...
      You can't produce that video... Just only a computer animations.. As you did!
      Monkey's chromosome and human chromosomes are different... Nobody can choose to cross it or change their chromosomes by choice!
      Darwin confessed his theory was wrong in his death bed
      This is Warren flew debate
      czcams.com/play/PLziUyIPw8Dfuvkh6KaQXAXJUa5cz_24IN.html

    • @shainsha804
      @shainsha804 Před 3 lety

      Namall Radu mathakharannaghilum abhiprayathod Nan yojikhunnu sir n marupadi thannillalo onnum parinnamikhilla parinnamich mayor jiviyakhilla vidikhall

  • @tomzlaw3313
    @tomzlaw3313 Před 3 lety

    Good Presentation ✅

  • @sumanair9317
    @sumanair9317 Před 3 lety

    Excellent explanation. Btw, I have noticed the image on the left side of the presenter.👍

  • @abduljaleel7091
    @abduljaleel7091 Před 3 lety +3

    ഇത് ബൂംബാ ദൈവത്തെക്കാൾ വലിയ അന്തവിശ്വാസം 😄😄😄😄

    • @sarathkumar-io9bw
      @sarathkumar-io9bw Před 4 měsíci

      എങ്കിൽ എന്തിന് കാണുന്നു?

  • @TheRasheedkk
    @TheRasheedkk Před rokem

    Informatitve.....

  • @sooraj4509
    @sooraj4509 Před 2 lety

    Excellent presentation ..

  • @rgashhhjhhhhh
    @rgashhhjhhhhh Před 3 lety

    Thank you sir ❤️❤️❤️👍👍

  • @shalomrisefromashes7766

    അവതരണം ❤

  • @parvathykaimal761
    @parvathykaimal761 Před 3 lety

    Good and logic

  • @Skvlogxz
    @Skvlogxz Před 3 lety

    Good video 💚subscribed

  • @sujithopenmind8685
    @sujithopenmind8685 Před 3 lety +2

    ❤️ 👍,next ഹോമോ ദിയൂസ്

  • @gkmedia1988
    @gkmedia1988 Před rokem

    Great❤❤❤

  • @cherianva1244
    @cherianva1244 Před 3 lety

    Good thanks

  • @sjputhen3501
    @sjputhen3501 Před rokem +1

    eppozhum..നടന്നുകൊണ്ടിരിക്കുന്ന...nature ഇൻ്റെ.... പ്രതിഭാസം aaahnu.. പരിണാമം.... ഇപ്പോഴും.. നടന്നു കൊണ്ടിരിക്കുന്നു...... No end

  • @abrahamphilip7167
    @abrahamphilip7167 Před 2 lety +1

    Please can you explain the difference between ‘Theory’ and ‘Law’ For eg: Law of Physics and Theory of Evolution? Highly appreciate your efforts to bring good knowledge.

    • @LUCYmalayalam
      @LUCYmalayalam  Před 2 lety

      I have explained it in a video.
      czcams.com/video/4Jle-E-sK9U/video.html

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 4 měsíci +1

    ശുദ്ധ വിവരക്കേട് ആണ്‌ ഏവല്യൂഷൻ തിയറി ആദ്യമേ മുതൽ വിവരക്കേട് കഥ ആണ്‌ എന്നിട്ട് ശാസ്ത്രം എന്ന് വിളിക്കും ശാസ്ത്രകാരന്മാരുടെ അബദ്ധജടിലമായ കഥ അതാണ് പരിണാമം കഥ
    ജിവൻ എന്താണ് എന്ന് ചോദിച്ചാൽ ചോദിക്കുന്ന വരെ കളിയാക്കും പിന്നെ ഉത്തരതത്തിനായി പദർത്വ മെഴുകൽ ആണ്‌ മെയിൻ പരിപാടി ജിവൻ ഒരു വസ്തു അല്ല അത് ഉണ്ടാകുന്നു മില്ല നശിക്കുന്നു ഇല്ല ഈ അറിവ് പോലും ഇവർക്ക് അടുത്ത കാലത്ത് ആണ്‌ ലഭിച്ചത് ഇതിൽ കുറെ ശാസ്ത്ര അന്ത: വിശ്വാസികൾ ( ശാസ്ത്രവും ശാസ്ത്രകാരംനും രണ്ട് ആണ്‌ )ഇത്‌ ഇന്നും സമ്മതിക്കുന്നില്ല
    ഇടി വെട്ടിയിപ്പോൾ ഉണ്ടായ ഒന്നാണ് ജിവൻ പോലും, അപ്പോഴും ഉത്തരം ബാക്കി ആണ്‌ ജിവൻ എവിടെ നിന്ന് വന്നും മിന്നലിൽ എങ്ങനെ ജിവൻ ഉണ്ടായി അത് എങ്ങനെ മിന്നലിൽ ലയിച്ചുരുന്നു കാരണം പദർത്വം രൂപ മാണ് ജിവൻ എങ്കിൽ ഇരിക്കാൻ സ്പിയിസ് വേണം പദാർത്വം രൂപമല്ല എങ്കിലും സ്പയിസ് വേണം ഈ പവർ സോർസ് എവിടെ നിന്ന് വന്നും ക്വണ്ടം തിയറി, മെറ്റ ഫിസിക്സ്, ബിഗ് ബാഗ് തിയറി ഇവയെ കൂട്ട് പിടിച്ചാൽ പോലും ഇവർക്ക് തെളിയിക്കാൻ ആകില്ല
    കാരണം ജിവൻ പദർത്വം അല്ല, ശരീരം എന്നപദർത്വം ത്തിലൂടെ അതിനെ തിരിച്ചറിയാൻ ആകും അത് മാത്രം സത്യം
    പരിണാമം എന്നത് ഈ സർവ്വ പ്രപഞ്ചത്തിലും അത് പ്രകടമാണ്
    പക്ഷെ ഒരു ജിവിയിൽ നിന്ന് എത്ര കോടി വർഷം എടുത്താലും മറ്റൊരു ജിവി ഉണ്ടാകില്ല, പരിണാമ കഥ പറയുന്ന മൈറ്റോ കോഡ്രിയയുടെ കഥ തന്നെ അതിനു തെളിവ് ആണ്‌ ഒന്നും മറ്റൊന്നിനെ ഭക്ഷണം ആക്കി പോലും 😁

  • @MyLOLVideoSEnjoY
    @MyLOLVideoSEnjoY Před 2 lety

    ok maaruna photo kandu innale paranja pole(clubhouse), noitcible difference eppo ondaayi ennu chodhichaal... budhimutta parayaan, transition vallare gradual aayondeh notice cheyaan paada, nice niceuuu!

  • @leninraj3756
    @leninraj3756 Před 3 lety +2

    Thank U SIr For the video. Neanderthalnsis enganey nasichu poi ?

  • @modernlife11
    @modernlife11 Před 4 dny

    ഒരു ലക്ഷം വര്‍ഷം കൂടി കഴിയുമ്പോള്‍, ഓരോ പ്രദേശങ്ങളിലുള്ള മനുഷ്യരും വേറെ ജെനുസ്സുകഴാകും. അങ്ങനെയാണ് പൂച്ച വര്‍ഗ്ഗം പല തരം പൂച്ചകളായത്.

  • @pradeepgopi5764
    @pradeepgopi5764 Před 2 lety

    Superb

  • @krisalpv8328
    @krisalpv8328 Před 3 lety

    super

  • @aryaamayaworld485
    @aryaamayaworld485 Před rokem +2

    🔥🔥🔥👍

  • @rgashhhjhhhhh
    @rgashhhjhhhhh Před 3 lety

    Sir dna kurich vdeo chyamo ath engna aahn code cheyunthenn ath engna oru generation te information matonnilek transfer cheyune enoke .

  • @dhanyarajan5496
    @dhanyarajan5496 Před 3 lety +1

    Sir, one request .. Abhiram evolution explain cheyyunna oru video cheythirunnenkil nannayirunnu .. Then we can show to other children and they will understand it quickly as a child is explaining it ..

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +1

      avanu parinamam nannayi ariyam pakshe camera shy aanu

  • @freespirithermit
    @freespirithermit Před 3 lety +2

    Personality Types ഇനേ പറ്റി ഒരു വീഡിയോ ചെയ്യാമോ, like INFJ,INTJ etc
    ... I recently found out that I'm an INFJ from Myer's Briggs test .... അതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടോ..?

  • @realthink7500
    @realthink7500 Před 3 lety +1

    Chetta ethrayim bhudhi kode komputerne kalum valiyaendhakilim kandupidichkude

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +1

      oru alamara ayaalo. computerine kkal valuthu.

  • @hamsathulanasm3195
    @hamsathulanasm3195 Před 4 měsíci +1

    കാർ എന്ന വർഗ്ഗം എടുത്താൽ ഏകദേശം ഒരേ പോലെയാണ്. എല്ലാം ഉണ്ടാക്കിയത് വ്യത്യസ്‌ത കമ്പനികളാണ് എന്നാൽ രൂപം ഒരു പോലെ തന്നെയാണ്. അത് പോലെയാണ് നിങ്ങൾ പറയുന്ന പരിണാമംവും രൂപങ്ങളെ സദൃശ്യ പെടുത്തി ഇത് ഈ രൂപങ്ങളിൽ വന്നതാണ് എന്ന് പറയുന്നു

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem

      അല്ലാതെ മറ്റൊരു സാധ്യതയും ഇല്ലല്ലോ

  • @ssamuel6933
    @ssamuel6933 Před 3 lety +1

    👍👍👍💕💕

  • @benz823
    @benz823 Před 3 lety

    👍❤👌

  • @sivadasanck7927
    @sivadasanck7927 Před 3 lety

    well

  • @Juniorsarkarkerala
    @Juniorsarkarkerala Před rokem +2

    ക്രൊമോസോമുകൾ ആണും, പെണ്ണും തിരിഞ്ഞത് എങ്ങനെ? ആണും, പെണ്ണും എന്ന് വേർ തിരിഞ്ഞ DNA ജീവന്റെ തുടക്ക കാലത്ത് എങ്ങനെ സംഭവിച്ചു? പ്ലീസ്.. ഏതെങ്കിലും വിഡീയോ നിങ്ങൾ ചെയ്തിട്ടുണ്ടോ... അല്ലെങ്കിൽ ഒരു വിവരണം.....