How We Lost Hair In The Evolutionary Process / Chandrasekhar R/ Lucy Malayalam

Sdílet
Vložit
  • čas přidán 7. 09. 2024
  • How We Lost Hair In The Evolutionary Process / Chandrasekhar R/ Lucy Malayalam
    #evolution #Hair #Humanevolution
    മനുഷ്യന്റെ closest relative ആയ ചിമ്പാൻസി യെ പോലെ മനുഷ്യന് എന്തുകൊണ്ട് ശരീരം നിറയെ കട്ടികൂടിയ രോമങ്ങൾ ഇല്ല എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ലൂസി വീഡിയോ
    -----------------------------------------------------------------------------------------------------------------------------------------
    Telegram group: LucyMalayalam
    Facebook Page: / lucy-your-wa. .
    --------------------------------------------------------------------------------------------------------------------------------------------------
    Hosted : Chandrasekhar. R
    Title Graphics: Ajmal Haneef
    LUCY Logo: Kamalalayam Rajan

Komentáře • 334

  • @kuriakov1
    @kuriakov1 Před 2 lety +14

    പരിണാമം ഒരു തട്ടിപ്പാണ്. അതാതു ജീവികളിൽ നിന്നും അതാതു ജീവികൾ മാത്രമേ ഉണ്ടാവുകയുള്ളൂ . പരിണാ മത്തിന്റെ ഉപജ്ഞാത്താവ് മാരണാ സ ന്നനാ യ കാലത്തു പരിണാമം തള്ളിപ്പറഞ്ഞത് ഇയാൾ അറിഞ്ഞിട്ടില്ല. ഒരു ജീവിയുടെ രൂപകലാപന DNA യിലാണെന്നു ഈ ആൾ മനസ്സിലാക്കിയില്ല. പാവം!!!

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +62

      a kalimanu mattivachittu chinthichaal parinamam manasilakum. jeevan oothikettiyathu DNAyilekkano ? Parinamam alla matha padanam aanu thattipu

    • @Fan-zx1lz
      @Fan-zx1lz Před 2 lety +1

      @@LUCYmalayalam പരിണാമ സിദ്ധാന്തം തന്നെ വെറും തട്ടിപ്പാണ് നിങ്ങൾ തന്നെ ഈ ചാനലിൽ പറയുന്നുണ്ട് മനുഷ്യൻ കുരങ്ങനിൽ നിന്ന് അല്ലാ evolve ചെയ്തത് എന്ന്

    • @harikrishnanrajan3432
      @harikrishnanrajan3432 Před 2 lety +41

      പരിണാമം തെറ്റാണെന്ന് പറയുന്ന ആളുകൾ ഇപ്പോഴും ഉണ്ടോ, പരമ കഷ്ടം.

    • @shanibaIkbal
      @shanibaIkbal Před 2 lety +23

      Evar onum marupadi arhikunilla.. Evolution thettanenu ipolum parayanuvar indel just ignore

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +9

      @@shanibaIkbal true

  • @antojames9387
    @antojames9387 Před 3 lety +24

    വെളുത്തവർ, കറുത്തവർ, ചൈനാക്കാർ, ഇന്ത്യക്കാർ..ഇങ്ങനെ പലതരത്തിൽ പെട്ട വംശങ്ങൾ (race) എങ്ങനെ ലോകത്തിൽ ഉണ്ടായി എന്നതിനെക്കുറിച്ചു ഒരു വീഡിയോ വേണം. അതേപോലെ early human migrations, miscegenation, continental drift, കേരളത്തിലെ മതങ്ങളുടെയും ജാതിയുടെയും ഉത്ഭവം...എന്നിവയെക്കുറിച്ചും പറയണം.

    • @user-mwreixqw
      @user-mwreixqw Před 2 lety +4

      ഒരേ സ്ഥലത്തു ദീർഘകാലം വസിക്കുമ്പോൾ ആ പ്രദേശത്തിന്റെ ഭൂപ്രകൃതി, ലഭ്യമായ വിഭവങ്ങൾ, culture, എന്നിവയ്ക്കനുസൃതമായി ഓരോ ജീവിക്കും ഓരോ adaptive mechanism രൂപപ്പെട്ടു വരും. കാലക്രമേണ അവ പ്രത്യേക race കൾ ആയി രൂപപ്പെട്ടു.
      മനുഷ്യവർഗ്ഗത്തിൽ പല races ഉണ്ടായത് അങ്ങനെയാണ്.
      Sapiens book ന്റെ ആദ്യഭാഗത്തു പറയുന്നുണ്ട്, വിറ്റാമിൻ deficiency കുറവുള്ള ഒരു പ്രദേശത്തെ ജനവിഭാഗം കാലക്രമേണ ശോഷിച്ചവർ ആയി മാറി എന്ന്. പിന്നെയും ഉദാഹരണങ്ങൾ ഉണ്ട്.
      താങ്കൾ ചോദിച്ച ഒട്ടുമിക്ക ചോദ്യങ്ങളുടെയും ഉത്തരം sapiens വായിച്ചാൽ കിട്ടും.

    • @metiyadimedia1951
      @metiyadimedia1951 Před 2 lety +1

      Oro നാട്ടിൽ ഉള്ള സൂര്യ പ്രകാശത്തിന്റെ പ്രത്യേകത ഒക്കെ ആവും ഒരേ മാതൃക ഉള്ള കണ്ണുകൾക്ക് കാരണം ആയതു അതുപോലെ കാലാവസ്ഥ യും എല്ലാം ഇതിനു കാരണം ആയേക്കാം....

  • @neoshaheen8286
    @neoshaheen8286 Před 2 lety +12

    മോൻസൻ എങ്ങനെയാണ് മലയാളികളെ പറ്റിച്ചത് എന്നറിയാൻ വേറെങ്ങും പോവണ്ട മണ്ണുകുഴ സിദ്ധാന്ത ടീമുകളുടെ കമെന്റുകൾ ഇവിടെ നോക്കിയാൽ മതി 😄

  • @India-bharat-hind
    @India-bharat-hind Před rokem +2

    പരിണാമം എന്നത് കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് സംഭവിക്കുന്നതാണെന്നു പലരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം.. മനുഷ്യയുസ്സ് വച്ചു നോക്കുമ്പോൾ ഒരു നൂറു കോടി വർഷം എന്നത് ഏതാണ്ട് അനന്തമായ ഒരു കാലയളവ് തന്നെയാണ്..

    • @littley__devil
      @littley__devil Před 6 měsíci

      അതെ ഇപ്പോഴും കുറെ എണ്ണം മണ്ണ് കുഴച്ചു ഉണ്ടായി എന്ന് വിശ്വസിക്കുന്നു 😂

  • @abhiramprasad7378
    @abhiramprasad7378 Před 3 lety +9

    Nice content... I have thought about it occasionally. Thank you for presenting this topic.

  • @nolanthoughts3539
    @nolanthoughts3539 Před 3 lety +10

    Great content!!!
    Also, please do a video on the expected evolutionary changes on human being with coming generations.

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +8

      it is very difficult to predict because it has too many variables

    • @thatsinteresting7041
      @thatsinteresting7041 Před 3 lety +2

      @@LUCYmalayalam Agreed. However you can see some recent evolutionary traits. For example, the Bajau people of South-East Asia have developed bigger spleens for diving, a study shows.
      The Bajau are traditionally nomadic and seafaring, and survive by collecting shellfish from the sea floor.
      Scientists studying the effect of this lifestyle on their biology found their spleens were larger than those of related people from the region.
      The bigger spleen makes more oxygen available in their blood for diving.

    • @user-mwreixqw
      @user-mwreixqw Před 2 lety

      It's hard to predict, because humans are increasingly cooperating and intermixing than the past. When people from different races or geographical regions mixing up now a days, changes are unpredictable..

  • @harishwayanad8889
    @harishwayanad8889 Před 3 lety +4

    ലൂസിയിൽ.... കാത്തിരുന്ന വീഡിയോ 👍👍❤

  • @broadband4016
    @broadband4016 Před 3 lety +17

    ഇനിയും രോമം പോഴിക്കാത്ത ചില ആൾകുരങ്ങുകൾ മനുഷ്യൻ്റെ കുപ്പായമിട്ട് നടക്കുന്നു

  • @lenysony
    @lenysony Před 2 lety +6

    Evolution എന്ന വളരെ കോംപ്ലക്സ് ആയ കാര്യം പഠിക്കണം എങ്കിൽ ഒരു minimum IQ എങ്കിലും വേണം. അല്ലാത്തവർക്ക് മണ്ണ് കുഴച്ചു ഉണ്ടാക്കി എന്ന കഥ തന്നെ ധാരാളം ...

    • @nivinjoseph445
      @nivinjoseph445 Před rokem

      minimum iq mathrame manushyanu ollu ennullath matoru karyam..jeevan vidu..ith ondavanulla ecosystem engane undayi enn chodichal high iq ullavar parayum onnumillaymayil ninnum padakkam potti undayenn

  • @mujeebrk9652
    @mujeebrk9652 Před 3 lety +6

    വിജ്ഞാനപ്രദം 👏👏👌👌👌👍👍👍

  • @ranjithranjith56
    @ranjithranjith56 Před 3 lety +1

    Super
    പുതിയ ഒരു interesting topic മായി അടുത്ത epidosil (എപ്പിസോഡിൽ )വരിക 🙏🙏🙏🙏

  • @ablecjohnson9818
    @ablecjohnson9818 Před 3 lety +14

    Most uderrated chanel❤

    • @benice8065
      @benice8065 Před 3 lety

      Underrated?

    • @user-mwreixqw
      @user-mwreixqw Před 2 lety +1

      സത്യം. ഇപ്പോഴാണ് ഞാനൊക്കെ ഇത് കാണുന്നത് തന്നെ.

  • @binudinakarlal
    @binudinakarlal Před 3 lety +4

    Thanks once again dude...

  • @nashidvarikkodan638
    @nashidvarikkodan638 Před 3 lety +3

    Informative 👍🏻

  • @Nandini9230
    @Nandini9230 Před 3 lety +7

    Thank u so much..!😊

  • @ajithkg8197
    @ajithkg8197 Před 3 lety +5

    പരിണാമത്തിന്റെ ഏതു ഘട്ടത്തിലാണ് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളുടെ മൂക്ക് പതിഞ്ഞു പോയതെന്ന് പറയാമോ?

    • @vaisakhvaisu4564
      @vaisakhvaisu4564 Před 3 lety

      ചൈന കാര അല്ലാ Papua New Guinea and Fiji ലെ മനുഷ്യരിൽ ആണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്

    • @ratheeshr3223
      @ratheeshr3223 Před 2 lety

      ചൈനയിൽ നിന്നും 1.6 മില്യൺ വർഷം പഴക്കമുള്ള ഹോമോ ഇറക്റ്റസ് എന്ന മനുഷ്യ പൂർവികന്റെ ഫോസിൽ ലഭിച്ചിട്ടുണ്ട്,അത് അന്ന് തന്നെ മനുഷ്യന്റെ മുൻഗമികൾ ചൈനയിൽ എത്തി എന്നതിന്റെ തെളിവ് നൽകുന്നു,16 ലക്ഷം വർഷങ്ങൾക്കിടയിൽ ആകണം ഹോമോ ഇറക്റ്റസ് ഇൽ നിന്നും ഹോമോസാപിൻസ് ആയി രൂപാന്തര പെട്ടത്, ആ കാലഘട്ടത്തിൽ തന്നെ ഭൂപ്രകൃതിക്കു അനുസൃതമായ പരിണാമം ആകും സംഭവിച്ചിട്ടുണ്ടാകുക.

  • @ManarkattuBijoy
    @ManarkattuBijoy Před měsícem

    very informative..

  • @jacobmathew970
    @jacobmathew970 Před 3 lety +1

    I have read somewhere that our females ancestors also preferred males with less hair thus further more decreasing hair from our long run from Ethiopia.

  • @jaseelmuhammed1484
    @jaseelmuhammed1484 Před 2 lety +1

    രോമങ്ങൾ കൊഴിഞ്ഞു പോയി എന്ന് എങ്ങനെ സയന്റിഫിക്കായി തെളിയിച്ചു🤔❓

  • @ratheeshr3223
    @ratheeshr3223 Před 3 lety +10

    കുതിരക്ക് എങ്ങനെ ആണ് ഇത്രയും ദൂരം ഓടാൻ കഴിയുന്നത്? അതെങ്ങനെ ചൂടിൽ നിന്നും രക്ഷപ്പെടുന്നു, അവയ്ക്ക് രോമം കൂടുതൽ അല്ലേ

    • @vichnukoman
      @vichnukoman Před 3 lety +4

      Horse hair is very fine and well ventilated...

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +7

      The maximum distance a galloping horse can cover in one go without a stop or break is between 2 and 2.5 miles.

  • @breadhouse4355
    @breadhouse4355 Před rokem

    ചിലര്‍ക്കു kooduthal hairy, മറ്റു ചിലര്‍ക്കു wax ചെയ്ത പോലെയുള്ള body കിട്ടുന്നത്‌ എങ്ങനെ ആണ് . Especially in the same family, eg my mother and me. My mother has no visible hair on her limbs, but all her children have both genders. I just envy her.

  • @preejasiv2184
    @preejasiv2184 Před 3 lety +9

    Nice topic 👌👌👌Hair growth കൂടുതലും കുറവും ഉണ്ടല്ലോ ആളുകൾ ക്കിടയിൽ.. hair growth കുറവ് എന്നാൽ more evolved എന്നാണോ.. evolution process ന്റെ ഏതെങ്കിലും സമയത്ത് hair തന്നെ ഇല്ലാതെ ആകുമോ?

    • @jakal1591
      @jakal1591 Před 3 lety +11

      Minor differences in features are common among species. Evolution has no direction, so we can't predict. Evolution is a lengthy process too, so it's not possible to feel it during a lifetime.

    • @thatsinteresting7041
      @thatsinteresting7041 Před 3 lety +4

      Also, we shouldn't be thinking of characteristics as 'more' or 'less' evolved. As we share a common ancestor, we all have evolved for the same time . But since our ancestors underwent different selection pressures, we evolved in different ways. 🙂

  • @freethinker2559
    @freethinker2559 Před 2 lety +1

    Explained very well 👌👌

  • @Lijo_Jose
    @Lijo_Jose Před 3 lety

    Interesting Topic ! Thank You

  • @malavikaunni1142
    @malavikaunni1142 Před 3 lety +1

    Very informative 👍👍

  • @mohammedjasim560
    @mohammedjasim560 Před 2 lety +2

    Good 👌 Thanks 💙

  • @bhaktichindha1403
    @bhaktichindha1403 Před 2 lety +1

    പല വിധത്തിലുള്ള മനുഷ്യൻ അതായത് ഹോമോ ഇറക്ടസ്, ഹോമോ സെപിയൻസ് ഒക്കെ ഉണ്ട്.. പൊതു പൂർവികനിൽ നിന്നും ഏറ്റവും ആദ്യം ഉള്ള ഏത് മനുഷ്യൻ ഏതാ... മനുഷ്യന്റെ ആദ്യത്തെ വർഗം

  • @nandakumarnair8115
    @nandakumarnair8115 Před 3 lety +1

    Nice topic, well presented

  • @sandeepsm6214
    @sandeepsm6214 Před 3 lety +1

    Informative💓

  • @devanunni2026
    @devanunni2026 Před 3 lety +1

    അടിപൊളി,സാർ

  • @maneeshtjtj4122
    @maneeshtjtj4122 Před 3 lety +1

    മനുഷ്യന് പ്രവർത്തിയിൽ ഇപ്പൊൾ മൃഗമായി marikondirikkunnuu

  • @muhammadasif-ld3wy
    @muhammadasif-ld3wy Před 2 lety +1

    Thanks to impart 💖🙏

  • @assistantlabourofficernort2249

    Nice...It is not new Knowledge but Universally suppressed knowledge..

  • @aneeshpm7868
    @aneeshpm7868 Před 3 lety +1

    Frst view and frst comment ❤️👍

  • @00badsha
    @00badsha Před 2 lety +1

    Thanks for sharing

  • @prasanth123cet
    @prasanth123cet Před 2 lety +1

    Why hairs on head and face retained in human evolution? Do you have any scientific explanation?

  • @ajmaltk1784
    @ajmaltk1784 Před 3 lety +3

    തലയിൽ മാത്രം മുടി നില നിന്നത് എന്തുകൊണ്ട് ? കഷണ്ടിയുടെ പരിണാമം എന്ത്?

  • @mithunpv2453
    @mithunpv2453 Před 3 lety +1

    നല്ല topic

  • @SuryaPrasad92
    @SuryaPrasad92 Před 3 lety +2

    Could you please start to include English subtitles for some of us non malayalam audiences?

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      I added it on some videos. adding subtitles is difficult than creating the whole video. Any way I will try to include ST

    • @vishnuarakuzha
      @vishnuarakuzha Před 2 lety

      @@LUCYmalayalam mobile device like google pixel can transalate what you say instantaneously in almost any language. You can give a try 😎

  • @parvathykaimal761
    @parvathykaimal761 Před 2 lety +1

    Good thankyou

  • @AnilKumar-ld2ho
    @AnilKumar-ld2ho Před 3 lety +1

    Nice

  • @bijuv7525
    @bijuv7525 Před 2 lety

    ഞാൻ ഇടയ്ക്ക് ഇടയ്ക് ഓടിമരത്തിൽ കേറും. എൻ്റെ ഭാര്യയ്ക് അതിന് കഴിയില്ല. അങ്ങനെയാണ് ഞാൻ അതിജീവിക്കുന്നത്.

  • @abinthomas3673
    @abinthomas3673 Před 3 lety

    LUCY film il ninn inspire ayano channel name ittat👌

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      alla ente channel home pagil explain cheyunundu

  • @manojkumarppadikkal8248

    Use of fire changed skin

  • @saidalavit1029
    @saidalavit1029 Před 3 lety +2

    ഈ പരിണാമം ഇപ്പോൾ നടന്നു കാണുന്നില്ലല്ലോ അങ്ങിനെ പരിണാമം നടക്കുന്നുണ്ടെങ്കിൽ ഇപ്പോഴും കാടുകളിൽ കുരങ്ങുകളുണ്ടല്ലോ എന്താ ഇപ്പോൾ പരിണാമം നിനർത്തിയോ?

    • @nejiss
      @nejiss Před 3 lety +10

      എന്ത് കൊണ്ടാണ് ഇപ്പൊൾ മണ്ണ് kuzachu മനുഷ്യരെ ഉണ്ടാകാത്തത് അതോ മണ്ണ് തീർന്നു പോയോ?

    • @vineethv2057
      @vineethv2057 Před 3 lety +3

      @@nejiss കലക്കി ബ്രോ.

    • @sanojcssanoj340
      @sanojcssanoj340 Před 3 lety +2

      എത്ര തരം കോവിഡ് വൈറസ് ഉണ്ട് എന്ന് അറിയാമോ ഇപ്പോൾ?
      കോടിക്കണക്കിന് തലമുറകൾ ഉണ്ടായി വൈറസിൽ.
      സാധാരണ 6 തലമുറകൾ പോലും കാണാൻ പറ്റാത്ത നമ്മൾ എന്തറിയാൻ.
      സിനിമ തുടങ്ങും മുൻപ് മുഴുവൻ കഥ കാണാൻ ശ്രമിക്കരുത്.

    • @jaseelmuhammed1484
      @jaseelmuhammed1484 Před 2 lety

      @@nejissകുരങ്ങന്റെ അനിയന്മാരുടെ വിളയാട്ടം ആണല്ലോ... നാം അഭിമാനിക്കണം നാം മണ്ണിൽ നിന്നല്ല മറിച്ച് ജീവിയിൽ നിന്ന് പരിണമിച്ച് കുരങ്ങനെ സഹോദരന്മാരായി കിട്ടിയതിനാൽ
      സയന്റിഫിക്ക് മെത്തെ ഡോളജി പോലും പഠിച്ചിട്ടില്ലാത്ത കൊറെ കൊരങ്ങന്മാർ

    • @pscguru5236
      @pscguru5236 Před 2 lety

      @@nejiss 🤣🤣🤣🤣

  • @ssb5274
    @ssb5274 Před 3 lety

    Nice... Thanks...

  • @asapeinlovingscience6650
    @asapeinlovingscience6650 Před 3 lety +2

    Manusyan enniyum parinamichu namalku eppol ethra avashyam ellatha sharirabhagagal disappear akumo?(agane sambhavikarille?)
    Alla sir namalku nails avshamano?
    Reply pradishikunnu

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      nailsinu role undu. avashyam illaththu maintain cheythu pokunathu metabolically expensive aanu

    • @asapeinlovingscience6650
      @asapeinlovingscience6650 Před 3 lety

      @@LUCYmalayalam ok sir

    • @asapeinlovingscience6650
      @asapeinlovingscience6650 Před 3 lety

      @@LUCYmalayalam appol avashyamillathava pathiye pokum alle sir

    • @thatsinteresting7041
      @thatsinteresting7041 Před 3 lety

      @@asapeinlovingscience6650 Only time can tell. If the trait doesn't interfere negatively, then it may remain as a vestigial part for a while. For example, we have remnants of a tail at the end of our spine, called the coccyx.

    • @asapeinlovingscience6650
      @asapeinlovingscience6650 Před 2 lety

      @@thatsinteresting7041 that will disappear ryt i mean there are chances

  • @jollydennison4728
    @jollydennison4728 Před 3 lety

    നല്ല വീഡിയോ 👏

  • @blpmtvm9875
    @blpmtvm9875 Před rokem

    ഈശ്വരാ വിശ്വാസികളുടെ അതെ ഭാഷയാണ് നിരീശ്വര.വധികൾക്കും......അവർ പഠിച്ച പുസ്തകങ്ങളിൽ എല്ലാം പറയുന്നത് സത്യമാണ്...... പരിണാമം അണ് വിഷയം എങ്കിൽ,രോമം ഇല്ലാത്ത മനുഷ്യൻ എങ്ങിനെ select.ചെയ്യപ്പെട്ടു എന്ന് വിവരിക്കണം.....

  • @mathewkunnath7766
    @mathewkunnath7766 Před 3 lety +2

    എന്തുകൊണ്ടാണ് മനുഷ്യ സ്ത്രീകളിൽ facial hair കാണാത്തത് എന്ന് വിശദീകരിക്കാമോ?

    • @abhidev2930
      @abhidev2930 Před 3 lety +1

      Hormone vethyasangal ayirikam.
      Mattu mrugangalilum angana alley

    • @blessenmc6722
      @blessenmc6722 Před 2 lety

      Mainly because of sexual selection. Females chose men with more facial hair and males just the opposite at some part of our evolution. Just like males in lions have mane, male peacocks have special feathers.
      There are males with very less facial hair like me too. 😁
      So the statement males should have more facial hair than women is wrong. There are women who have more facial hair than an average male. Its all genetics.

  • @NordicPolestar
    @NordicPolestar Před 3 lety

    Please do the vidoes in English. It's our national language. Everyone can understand then.

    • @thatsinteresting7041
      @thatsinteresting7041 Před 3 lety +2

      I disagree. I think the target audience for this channel is Malayalam households. There is already plenty of English content for evolution on CZcams.
      But I agree that having English subtitles may make the content more accessible to others.

  • @muraleedharanomanat3939
    @muraleedharanomanat3939 Před 7 měsíci

    Hello

  • @Adhil_parammel
    @Adhil_parammel Před 3 lety

    Whats evolutionary value of baldness!?
    Is it sexuel selection or natural selection?

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +3

      Good question. Baldness on the head is not a deterrent for a mate or in other words baldness is the least of the problems when it comes to mate selection.

  • @Master80644
    @Master80644 Před měsícem

    നമ്മുടെ കസിൻസ് അല്ല താങ്കളുടെ

  • @monktalking9808
    @monktalking9808 Před 3 lety +1

    0:01

  • @user-nz7ll9ts3p
    @user-nz7ll9ts3p Před 3 lety

    What about horses, they still have hairs and they run long distances

    • @LUCYmalayalam
      @LUCYmalayalam  Před 3 lety

      They can only run for 2.5 miles. after that they have to stop

  • @jayakrishnanvarieth1301

    Interesting

  • @rasisaleem863
    @rasisaleem863 Před 3 lety

    Info.. 👍👍

  • @asapeinlovingscience6650
    @asapeinlovingscience6650 Před 3 lety +2

    Kure nall ayi olla samshayam anu😁😁😁

  • @shahabas_mhd
    @shahabas_mhd Před 3 lety +2

    🙌🏼❤️

  • @francispo2258
    @francispo2258 Před 2 lety

    കുരങ്ങിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായി കൃത്യമായി രോമം കൊഴിഞ്ഞു പോകാതെ നിൽക്കുന്നു . സമ്മതിക്കണം.ദൈവത്തിന് മഹത്വം

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +1

      Athinulla karanangal mattoru videoyil prateekshikkam

    • @AnilKumar-pl5zn
      @AnilKumar-pl5zn Před rokem

      തുള ദൈവം ഇങ്ങനെയാണ് തുള ഉള്ള ഇടത്ത് കയറി ഇരിക്കും. അവിടന്ന് ചവിട്ടി ഓടിക്കുമ്പോൾ അടുത്ത തുളയിൽ കയറും.

  • @abhishekrajeev1028
    @abhishekrajeev1028 Před rokem

    I think the reason why men didnt shed beard might be due to sexual selection (please correct me if I'm wrong)

  • @abhisheks5217
    @abhisheks5217 Před 2 lety

    Hi Sir, കൈപ്പതിയിലും കാൽവെള്ളയിലും ചിലർക്ക് കൂടുതലായി വിയർക്കുന്നതിന്റെ കാരണം ഒന്ന് പറയാമോ? ഇത് നമുക്ക് കുറക്കാൻ പറ്റുമോ?

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +2

      In humans, eccrine glands, which are widely distributed on hairy skin, play an important role in thermoregulation. They are also found on the glabrous skin of the palm and sole. Some people may have more secretion. Consult a doctor

    • @abhisheks5217
      @abhisheks5217 Před 2 lety

      @@LUCYmalayalam Thank you.

  • @k4calculus251
    @k4calculus251 Před 2 lety

    Why girls have long hair

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +1

      Because they like it that way and grow longer. They too can cut short and have short hair. Boys can grow long hair as well. Social customs and roles

  • @ijoj1000
    @ijoj1000 Před 3 lety

    gr8....

  • @shijilvlogs8783
    @shijilvlogs8783 Před 2 lety

    Best

  • @mailstomails10
    @mailstomails10 Před 3 lety +1

    The book called Sapiens is a good read and has these types of topics covered. As awesome video 🔥

    • @LUCYmalayalam
      @LUCYmalayalam  Před 3 lety +1

      certain things are not scientifically accurate in sapiens

    • @user-mwreixqw
      @user-mwreixqw Před 2 lety

      @@LUCYmalayalam എന്റെ കുറെയൊക്കെ മണ്ടത്തരം മാറ്റാൻ sapiens നു കഴിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി ഒരു വീഡിയോ upload ചെയ്താൽ ഉപകരമായിരിക്കും. Updated ആയിരിക്കാൻ സഹായിക്കുമല്ലോ.

    • @mailstomails10
      @mailstomails10 Před 2 lety

      @@LUCYmalayalam Yes at some places there are vague propositions

    • @mailstomails10
      @mailstomails10 Před 2 lety

      @@LUCYmalayalam if you can make a video about it (also fact checks on similar books), that would be great

  • @manojk2408
    @manojk2408 Před 2 lety

    സർ , എന്തു കൊണ്ടാവും ഹോമോ വിഭാഗത്തിന് ശരീര രോമങ്ങൾ ഇത്രയധികം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞല്ല ലോ

  • @ssamuel6933
    @ssamuel6933 Před 3 lety +2

    👍👍👍👍

  • @aneesanizar6282
    @aneesanizar6282 Před 3 lety

    Good 👍

  • @avsmusiq
    @avsmusiq Před měsícem

    ഒരു കാര്യം കൂടി പറ പരിണാമം DNA യിൽ മാറ്റം വരുത്തുമോ

  • @Thomas-kl6gv
    @Thomas-kl6gv Před 3 lety +1

    ലെ രോമം,,
    അപമാനിച്ചു മതിയായെങ്കി ഇനി നിറുത്തിക്കൂടെ 🙏🙏

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 lety +2

    ഇതിന്റെ next വേണം

  • @thomsongeorge552
    @thomsongeorge552 Před 3 lety

    Aganea anu appo thalele mudi ok poye... Just for cool down your brain... 😌

  • @santhoshlalpallath1665
    @santhoshlalpallath1665 Před 3 lety +1

    👍😍

  • @Dileepkb1986
    @Dileepkb1986 Před 3 lety

    Very knowledgeable tophic.. 👌🏻👌🏻

  • @knoxj9071
    @knoxj9071 Před 3 lety

    Lucy in the sky....

  • @shafi8139
    @shafi8139 Před 2 lety

    മനുഷ്യൻ പരിണമിച്ച് ഇനിയെന്താകും എന്ന് വല്ല പഠനവും ഉണ്ടോ...
    അതൊന്ന് വിവരിക്കാമോ...

  • @ananthumohan3786
    @ananthumohan3786 Před 3 lety +1

    ❤️❤️❤️

  • @sk4u577
    @sk4u577 Před 2 lety

    Manushyanu egane kuduthal bhudhi
    Undayi ?

  • @benz823
    @benz823 Před 3 lety +1

    👍❤👌

  • @vaishakhvenugopal5731
    @vaishakhvenugopal5731 Před 3 lety +1

    🥰👍

  • @bappuabdulla3544
    @bappuabdulla3544 Před 3 lety

    രോമമുള്ളതിനാൽ ഇരപിടിയൻമാർക്ക് ദീർഘനേരം ഓടാനാവില്ല?
    രോമമുള്ള കുതിരകൾ
    കഴുതകൾ
    കാളകൾ ഒട്ടകങ്ങൾ
    എല്ലാം മനുഷ്യന് വേണ്ടി മണിക്കൂറുകളോളം ഓടുന്നു
    ദേശാടനം നടത്തുന്ന കാട്ടി മൃഗങ്ങളും ഇത് തന്നെ ചെയ്യുന്നു.

    • @sanojcssanoj340
      @sanojcssanoj340 Před 3 lety

      ഈ മൃഗങ്ങൾ നടക്കുകയല്ലേ കൂടുതൽ സമയവും.
      സസ്യഭുക്കുകൾ ഇരപിടിക്കാൻ ഓടാറില്ലല്ലോ.
      മനുഷ്യൻ ഓടിക്കുന്നതല്ലേ ഇവയെ

  • @IsmailmkismailIsmailmkismail

    മില്ല്യൺ വർഷങ്ങൾ ക്കു മുമ്പ് ഒരു തീപിടുത്തത്തിൽ ഒരു കൂട്ടം കുരങ്ങുകളുടെ രോമം കരിഞ്ഞു പോയി അതിൽ പെട്ടതാണു താനും അതാണു തല മരുഭൂമി പോലെയായത്

    • @yehsanahamedms1103
      @yehsanahamedms1103 Před 3 lety +7

      വിഡ്ഡിക്ക് വിഡ്ഡിത്വമെ പറയാൻ കഴിയൂ.കഷ്ട്ടം!🤣🤣🤣

    • @jubairafmaj
      @jubairafmaj Před 3 lety

      mudi poyath tiyande prashnamalla, njammale naam panith purathirakkunnathumalla,anganeyayaal ellavarum avaravark vendath set/ready aaakkiyalle varu, itheru(Evolution) theory/information aanu, venel vishvasikkam vishvasikkathirikkaam.
      *note:- matham padikkanamengil (mathathilullavare nokaathe) basic mathagrandham *swayam vayich padikkanam* example bible or quran. theory padikkanamengil athinde texts *vayich padikkanam*.
      vere oru manushyam parayunnath *kett* ith ingane , ath angane ennu theerumanamedukkunna manushyanmar aanu yadhardha mandanmar.
      manushyar enna eni next evolution, katta waiting

  • @shafi8139
    @shafi8139 Před 2 lety

    ഉസൈൻ ബോൾട്ടിന് തലമുടി ഇല്ലാതാകാൻ കാരണം ഇതാണ്.
    ചെറുപ്പത്തിലേ തുടങ്ങിയ ഓട്ടമല്ലേ😁

  • @mptubechannel2887
    @mptubechannel2887 Před 2 lety

    ഓരോ അവയവവും പരിണമിച്ചു പരിണമിച്ചു അവസാനം മനുഷ്യനായി എന്നാണു ഇപ്പോഴും പരിണാമ വാതികൾ വിശ്വസിക്കുന്നത് ....

    • @jleey
      @jleey Před 2 lety

      എന്നിട്ടെന്തേ ഈ മനുഷ്യൻ പരിണമിക്കിന്നില്ല 😀

    • @ratheeshr3223
      @ratheeshr3223 Před 2 lety

      @@jleey അതെന്താ മനുഷ്യൻ പരിണമിക്കുന്നില്ലേ 😄 അപ്പോൾ ഹോമോസാപിൻസ് നു മുൻപ്, എന്തിനു 40000 വർഷം മുൻപ് ഹോമോസാപിൻസ് നു ഒപ്പം ജീവിച്ചിരുന്ന ആസ്ട്രോ പിതേക്കസിന്റെ ഒക്കെ ഫോസിലുകൾ ആകാശത്തു നിന്നും പൊട്ടി വീണതാണോ. ഒരു 20000-30000 വർഷങ്ങൾക്കപ്പുറം മനുഷ്യർ ഇന്നത്തേതിൽ നിന്നും വ്യത്യസ്തൻ ആയിരിക്കും. എല്ലാ ഭൂപ്രദേശങ്ങളിലെയും ലഭിച്ച എല്ലാ മൃഗങ്ങളുടെ ഫോസിലുകളിലും അത്തരം മാറ്റങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഒരു 25 വർഷത്തിനിടയിൽ ഏക കോശ ജീവിയായ ബാക്റ്റീരിയ കളിൽ വന്ന പരിണാമം മനസിലാക്കാൻ സിംപിൾ ആയി അന്നുപയോഗിച്ചിരുന്ന ആന്റിബയോട്ടിക്‌ മരുന്നുകളെ അതിജീവിക്കാൻ അതിന്റെ ഘടനയിൽ വന്ന വ്യത്യാസം മാത്രം നോക്കിയാൽ മതി. പണ്ട് അലക്സാണ്ടർ fleming കണ്ടു പിടിച്ച പെൻസിലിൻ പോലുള്ള ആന്റിബയോട്ടിക്‌ ഇന്ന് നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്തത് അത് കൊണ്ടാണ്.

  • @user-lx9jw3up2z
    @user-lx9jw3up2z Před 2 lety

    സാർവീഡിയോയിക്ക് നീളം കൂട്ടുക

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +1

      ithu polum arum muzhuvan kanunilla. average view time is less

  • @saifupanichakath7767
    @saifupanichakath7767 Před 3 lety

    👍

  • @valiyapurakkalNarayanankutty

    "ഓട്ടിച്ചിട്ട്" .....,👍😁തിരുവനന്തപുരം detected.

  • @thaha7959
    @thaha7959 Před 3 měsíci

    പരിണാമ വാദം തന്നെ പരിണാമത്തിനു എതിരാണ്, പരിണാമം വാദപ്രകാരം പരിണമിച്ചാണ് ( പൊതു പുർവീകരിൽ നിന്നാണ്, മനുഷ്യന്റെയും കുരങ്ങ്, ചിമ്പാൻസി സ്വാഭാവമുള്ള ,) മനുഷ്യനും , കുരങ്ങ് ചിബാൻസി ഒക്കെ ഉണ്ടായതെന്ന വാദം ഭൂലോക മണ്ടത്തരവും പൊട്ടത്തരവും ആണ്, ഇന്ന് ലൈഗർ ( ടൈഗർ, പുലി, നരിയുടെ സ്വഭാവം ഉള്ള ) അവ എങ്ങിനെ ഉണ്ടാകുന്നത്, അത് ടൈഗറും , പുലി, നരി യുമൊക്കെ പരസപരം ഇണ ചേർന്ന്, ചേർത്ത് അല്ലേ, അപ്പോൾ ലൈഗർ ഉണ്ടാകണമെങ്കിൽ ടൈഗറും പുലി നരി യൊക്കെ വേണം ആദ്യമേ ഉണ്ടായിരിക്കണം എന്നിട്ട് അവ തമ്മിൽ ബന്ധപെടണം, അതായത് രണ്ട് ജീവിയുടെ സ്വഭാവം ഒര് ജീവിയിൽ എത്തപെടണമെങ്കിൽ അവ തമ്മിൽ ഇണ ചേരണം ബദ്ധപ്പെടണം, അപ്പോൾ ആ ജീവിക്ക്‌ മുൻപ് ആദ്യമേ അവ ഉണ്ടായിരിക്കണം ഉണ്ടായിരിക്കും അതുവെച്ചു നോക്കിയാൽ ഈ പൊതു പുർവീകാർക്ക് മുന്പേ മനുഷ്യനും കുരങ്ങ്, ചിമ്പാൻസി ഉണ്ടായിരിക്കുമെന്ന് വ്യക്തം, അല്ലെങ്കിൽ അവയുടെ സ്വഭാവം ഈ പൊതു പുർവീകാർക്ക് എങ്ങിനെ കിട്ടി, ഇത് മനസ്സിലാക്കാൻ വലിയ സ്കൂളിൽ ഒന്നും പോവേണ്ട ഇത്തിരി ബുദ്ധി, ചിന്ത മാത്രം മതി, പരിണാമം മണ്ടത്തരാമെന്നു വ്യക്തമാവാൻ

  • @arahnmanpb
    @arahnmanpb Před 2 lety

    ഇതിലൂടെ സ‌ത്രീകൾ ഏകദേശം പൂർണ്ണമായി മനുഷ്യരായി പരിണമിച്ചുവെന്നും രോമങ്ങൾ കൂടുതൽ ഉള്ളതിനാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷ‌ന്മാർ അത്രയും പരീണമിച്ചില്ല എന്നും മമസ്സിലാകാം.. 😂..just for fun..not for dabate..

  • @thebugdude02
    @thebugdude02 Před 3 lety +1

    👀

  • @thajudeenpk
    @thajudeenpk Před 3 lety

    😍😍😍👍👍👍

  • @kichukrishna288
    @kichukrishna288 Před 3 lety +6

    sir please reply ,
    7 ഭുഘണ്ടങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മനുഷ്യർ ആഫ്രിക്കയിൽ ജനിച്ചത് .
    മറ്റു ഭൂഖണ്ടങ്ങളെ അപേക്ഷിച്ച് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നോ അന്ന് ആഫ്രിക്കക്ക് അവിടെ ജീവൻ തുടങ്ങാൻ.

    • @sudheethefreethinker5206
      @sudheethefreethinker5206 Před 3 lety +8

      ഇന്നത്തെ ആഫ്രിക്ക യില് മനുഷ്യ പരിണാമത്തിൻ്റെ ആദ്യ രൂപം ഉടലെടുത്തു എന്നു ശാസ്ത്രം കണ്ടെത്തി....
      എന്നൽ അന്ന് 7 വൻകര ഇല്ല (ഇന്നത്തെ പോലെ രൂപാന്തരം പ്രപിച്ചിട്ടില്ല) ... അത് കൊണ്ടാണ് മനുഷ്യന് ലോകം മൊത്തം പടർന്നത്... കാരണം കര വഴി മനുഷ്യന് നടന്നു നീങ്ങാൻ സാധിച്ചു ....
      So ഇന്നത്തെ ആഫ്രിക്കയിൽ എന്ന് പറയുന്നത്... ആഫ്രിക്കൻ സവന്ന aanu. ... 👍🏻

    • @antojames9387
      @antojames9387 Před 3 lety

      @@sudheethefreethinker5206 continental drift theory പലരും support ചെയ്യുന്നില്ല.

    • @sudheethefreethinker5206
      @sudheethefreethinker5206 Před 3 lety

      @@antojames9387 വിശ്വസിക്കാം വിശ്വസിക്കാതെയും ഇരിക്കാം....
      അത് ഓരോ വ്യക്തിയുടെയും യുക്തിക്ക് വിട്ടുകൊടുക്കാം...... അതല്ലേ നല്ലത് 👍🏻

    • @ratheeshr3223
      @ratheeshr3223 Před 2 lety

      എന്ത് കൊണ്ടാണ് kangaru ഓസ്ട്രേലിയയിൽ മാത്രം ജനിച്ചത് 🤔🤔എന്ത് കൊണ്ടാണ് penquin അന്റാർട്ടിക്കയിൽ മാത്രം ജനിച്ചത്. ഉത്തരം പ്രതീക്ഷിക്കുന്നു.

  • @stuthy_p_r
    @stuthy_p_r Před rokem

    🖤🔥

  • @farasworld9633
    @farasworld9633 Před 2 lety

    താങ്കളുടെ
    മുഴുവൻ നിഗമനങ്ങളും
    വിഡ്ഢിത്തം ആണ്
    ശാസ്ത്രകാരന്മാർ
    പതിറ്റാണ്ടുകൾ
    ചിന്തിച്ചു ഉണ്ടാക്കിയെടുത്ത
    നിഗമനങ്ങൾ മാത്രം

  • @vishnu.s_
    @vishnu.s_ Před 3 lety

    🤔👌

  • @sapereaudekpkishor4600

    സയൻസികം

  • @kishorejolly4711
    @kishorejolly4711 Před 3 lety +1

    Appo sexual selection kondallalle

  • @middlepath1388
    @middlepath1388 Před 2 lety

    Evolutionists is living in a parallel world. Do wake up poor hoomans

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +2

      Yes you are right both live in parallel worlds. Evolutionists on the right track following evidence and creationist world view on myths and unbelievable stories !