Humans Are Still Evolving - Here's How. Malayalam | Human Evolution Malayalam | Lucy | Chandrasekhar

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 462

  • @ArifHussainTheruvath
    @ArifHussainTheruvath Před 2 lety +98

    Thanks!

    • @user-wf1fu3er2z
      @user-wf1fu3er2z Před 2 lety +6

      🙏🙏🙏🧕

    • @myawoo
      @myawoo Před 2 lety +13

      100 dollar ആണെന്ന് തെറ്റിദ്ധരിച്ചു. 😭😭

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +6

      Welcome!

    • @Rocker.774
      @Rocker.774 Před 6 měsíci

      എന്റെ ചില സംശയങ്ങൾ...
      1- പരിണാമം സത്യമാണെന്ന് വെച്ചാലും (ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ), കുരങ്ങ് എങ്ങനെ ഉണ്ടായി...🤔
      2-കുരങ്ങ് പരിണാമത്തിലൂടെ ഉണ്ടായതെങ്കിൽ പ്രപഞ്ചത്തിലെ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി..🤔
      സ്വയം ഉണ്ടായി എന്ന് പറയരുത്... അത് ശാസ്ത്രീയമായും യുക്തിപരമായും അംഗീകാരിക്കാൻ കഴിയില്ല...

    • @venkimovies
      @venkimovies Před 5 měsíci

      ​@@Rocker.774 നല്ല ചോദ്യം ബുദ്ധി പരമായ കൃത്യമായി ചോദിച്ചു ഉത്തരം പറയാം മണ്ണുകുഴച് ഊതി ബ്രഹ്മാവ് മണ്ണിൽ നിന്നും പഞ്ച ഭൂതങ്ങളിൽ നിന്നും ഉരുവപ്പെടുത്തി അല്ലാതെ ഒരു തെളിവുമില്ലാത്ത പരിണാമം എന്ന മണ്ടൻ വാതത്തെ വിശ്വസിക്കാൻ മണ്ടൻ മാർക്കേ പറ്റു

  • @nionil
    @nionil Před 2 lety +81

    Lactose intolerance എന്ന ഒരു പ്രശ്നം ഉണ്ട്. ചില മനുഷ്യരിൽ ശൈശവ കാലം കഴിഞ്ഞാൽ lactose ദഹിപ്പിക്കുന്ന enzyme ഉൽപ്പാദനം നിലക്കും. ഇത്തരം ആളുകളിൽ പാല് കുടിക്കുമ്പോൾ ദഹിക്കാത്തത് കൊണ്ട് വയറു വേദന അനുഭവപ്പെടാറുണ്ട്. പൊതുവെ ഏഷ്യൻസിലാണ് ഈ പ്രശ്നം കൂടുതൽ എന്ന് കേട്ടിട്ടുണ്ട്.

    • @RottenBananaa
      @RottenBananaa Před 2 lety +4

      @Nilo nil enik angane ayirunnu bro 24 vayassayi ipozhanu kuresse kazhich thudangiyath

    • @domore5047
      @domore5047 Před 2 lety +2

      Enikkum ee presnam und

    • @shamsyshameer603
      @shamsyshameer603 Před 2 lety +2

      I have it..

    • @jobinpj2811
      @jobinpj2811 Před 2 lety +2

      Yes

    • @aswinaswin6805
      @aswinaswin6805 Před 2 lety +3

      Me too. Milk mathram alla. Curd, ghee, ice creams, dairy milk polathe chocolates, beaf, pork okke kazhikimbol shakthamaaya stomach pain aanu.

  • @Darkmatter10401
    @Darkmatter10401 Před 2 lety +54

    One of the best youtube channel in malayalam well done..

    • @jawharali5750
      @jawharali5750 Před 2 lety +1

      Ithupoletge verem yt channels recommend cheyyamo

    • @Dr_Lucifer_
      @Dr_Lucifer_ Před rokem +2

      @@jawharali5750 നിസാരം kand nokk

    • @guardff5673
      @guardff5673 Před rokem +1

      ​@@jawharali5750 nissaram,brightkeralight,cinemagic

  • @sajithradhakrishnan2513
    @sajithradhakrishnan2513 Před 2 lety +19

    പുതിയ അറിവുകളാണ്... പരിണാമത്തിനെ എതിർക്കുന്നവർ കാണേണ്ട വീഡിയോ 👍🏻

  • @RameshR-mw1iw
    @RameshR-mw1iw Před 2 lety +11

    കലക്കി ലൂസി ബ്രോ. അറിവുള്ള ഒരു ജനതയെ പടുത്ത് ഉയർത്താൻ താങ്കൾക്ക് കഴിയട്ടെ.

  • @jaseemkalakkandathil4379
    @jaseemkalakkandathil4379 Před 2 lety +46

    In nepal there is a kind of peoples we called them as sherppa. They will help Mount climbers by taking luggage and supplies. Sheppas can breath or maintain oxygen levels even high altitude. I think it aslo a kind of evolution.

    • @harikrishnan4183
      @harikrishnan4183 Před rokem +1

      Sherpas are not only living in Nepal, but also in Nort east India, Tibet China etc.

  • @user-yq3fi5xq1i
    @user-yq3fi5xq1i Před 2 lety +2

    ആദ്യമായിട്ട് ആണ് കാണുന്നത്...ചാനലിൽ കേറി നോക്കി...കൊള്ളാം... Subscribed

  • @bilal-oi5cs
    @bilal-oi5cs Před 2 lety +9

    One of the best channels in malayalam... Keep going with content quality

  • @stuthy_p_r
    @stuthy_p_r Před 2 lety +18

    നമ്മുടെ നാട്ടിൽ കുട്ടികളിൽ വളർച്ചയിൽ വെത്യാസം വന്നതായി എനിക്ക് തോന്നിട്ടുണ്ട്...
    ഞാൻ പഠിക്കുമ്പോ (2008) 10 ലെയും +12 ലെയും ചേട്ടന്മാർ നല്ല size ആയിരുന്നു....
    ഇപ്പോ ഡിഗ്രി പഠിക്കുന്ന കുട്ടികൾ പോലും .... അന്നത്തെ 10 ലെ കിട്ടികളുടെ size ഉള്ളു...
    ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആയിരിക്കാം...😅

    • @muvb7871
      @muvb7871 Před 2 lety +2

      ente natilok generation kazhiyum thorum height koodi varuvane, school pillerk nalla height und.

    • @3yearsago938
      @3yearsago938 Před 2 lety +12

      ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് 7ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ക്ക്‌ പോലും മീശയും താടിയും ഉണ്ടായിരുന്നു, ഇന്ന് 7ആം ക്ലാസ്സിലൊക്കെ കാണുന്നത് പൊടികുട്ടികളെ ആണ്,
      എന്റെ അഭിപ്രായത്തിൽ അന്നത്തെ കുട്ടികൾ 3ഉം 4ഉം കൊല്ലം പരീക്ഷയിൽ തോറ്റു ഒരേ ക്ലാസ്സിൽ പഠിക്കാറുണ്ടായിരുന്നു ഇന്ന് അത് ഇല്ല

    • @premraj8020
      @premraj8020 Před rokem

      👍

    • @ramkumarr5303
      @ramkumarr5303 Před rokem

      @@premraj8020നമ്മൾഎല്ലാം ഒരു അമ്മയിൽ നിന്നു ഉണ്ടായത് അന്നേ

    • @limethoughts5478
      @limethoughts5478 Před 9 měsíci

      Enikkum tgonniyittund

  • @deepujoy1455
    @deepujoy1455 Před 2 lety +3

    dere is lot difference in skull structure of early homo sapiens and modern humans like receding jaws and lighter brows ,which may be the indicators of lessened aggression among modern humans

  • @Lijo_Jose
    @Lijo_Jose Před 2 lety +9

    Information packed total length of this video is 8:50 minutes ,mean while BAJAU person can hold further 3-4 minutes the length of this video.... Thank You CS !

  • @adroyikallayi29
    @adroyikallayi29 Před 2 lety +2

    അർവില്ലാത്ത അറിവ് കിട്ടിയതിൽ സന്തോഷം 👏👏👏

  • @harri625
    @harri625 Před 2 lety +4

    മനുഷ്യന് വാല് ഇല്ലാത്തതെന്തു കൊണ്ടാണ് എന്ന വീഡിയോ പ്രതീക്ഷിക്കുന്നു !

  • @JamesTJoseph
    @JamesTJoseph Před 2 lety +4

    The Greatest Show on Earth: The Evidence for Evolution
    Book by Richard Dawkins 👍

  • @rohithy9915
    @rohithy9915 Před 2 lety +3

    Madrsa jokes Annu e questions etavum kodudhal chodichu kandituladhu...thanks vro

  • @benixpalakkuzhi7470
    @benixpalakkuzhi7470 Před 6 měsíci

    പോഷകം എന്നാണ് ഉദ്ദേശിച്ചതെങ്കിൽ nurtient എന്ന് പറയൂ. പാലിൽ നിന്ന് കിട്ടുന്ന കാൽസ്യം പ്രോട്ടീൻ എന്നിവ പോഷകങ്ങൾ ആണ്. ഏതൊരു വസ്തു ഉപയോഗിച്ച് ഊർജം ഉല്പാദിപ്പിക്കുന്നോ അത് nutrients ആണ് . ഈ പോഷകങ്ങൾ സപ്ലൈ ചെയ്യുന്ന ആഹാരം ആണ് nutriments. പാൽ ഒരു nutriment ആണ്.

  • @sasikumarrajan5334
    @sasikumarrajan5334 Před rokem

    Rather than goin to business bays like temples better peoples see this kind of videos and know wht is world and universe is. Nice work 💪👍

  • @justinmathew130
    @justinmathew130 Před 2 lety +1

    Very good nice video , കുറെ കാലം കഴിയുമ്പോൾ മനുഷ്യൻ എങ്ങനെ ഇരിക്കും

  • @simsontw
    @simsontw Před 2 lety +5

    Another great video... Nice compilation.

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +1

      Thanks for watching

    • @simsontw
      @simsontw Před 2 lety +1

      @@LUCYmalayalam : I am following all your videos and also forward to friends and relatives as well. Our country and state need people like you, Ravi Sir Vishakan Thampi, Fazil (Tricks).. I personally support the passion and drive these channels shows to bring out facts. Keeping moving forward.. 👍🏼👍🏼

  • @navaneethprakash2486
    @navaneethprakash2486 Před 7 měsíci

    Food kazhikkunnathine patti evolution adisthanamaki oru video cheyyuo? Enthokke food il mainayittu include cheyyanm, amount of calories intake per day...ithokke include cheythukond. We people in kerala use to consume more carbohydrates, has our body adapted to this through evolution? Krishi arambichittu 10000 years maatre ayullu ,aa kalayalavinullil mutation indakuo?

  • @jrjtoons761
    @jrjtoons761 Před 2 lety +6

    നമ്മുടെ ഒരു മനുഷ്യായുസ് കൊണ്ട് പ്രകടമായ പരിണാമം കാണുന്നില്ല എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ. good information 👍.

    • @abdulnazer8862
      @abdulnazer8862 Před 2 lety +2

      ഇതൊക്ക മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉള്ളതാ അതിന് എന്തെങ്കിലും മാറ്റം വന്നോ 😀😀😀കോപ്പും കൊണ്ട് ഏതെങ്കിലും ഗിരിപോട്ടൻ വരും അതിന് ഇറോം മൂളാൻ കുറേ എണ്ണവും

    • @jrjtoons761
      @jrjtoons761 Před 2 lety

      @@abdulnazer8862 സർ , മനുഷ്യൻ ഉണ്ടായത് 1500 , 2000, 5000 വർഷങ്ങൾക്കു മുൻപല്ല. ഇന്നു എല്ലാ മതവിഭാഗത്തിലുള്ളവർക്കും ശാസ്ത്രത്തിൽ അറിവുണ്ട് പക്ഷെ അവരുടെ വിശ്വാസങ്ങളുടെ മതിലുകൾ ആ അറിവുകളെ അവരിൽ നിന്നു മറയ്ക്കുന്നു. ശാസ്ത്രം കഴിയുന്നതും കൃത്യമായാണ് അതിന്റെ നിഗമനങ്ങളെ തെളിവുകളോടെ വ്യക്തമാക്കുന്നത്. പക്ഷെ മതങ്ങളോ? വിശ്വാസങ്ങൾ വിശ്വാസങ്ങൾ മാത്രമാണ്.

    • @geethamk8101
      @geethamk8101 Před rokem +1

      @@abdulnazer8862 മനുഷ്യൻ ഉണ്ടായ കാലം മുതലേ എല്ലാം ഉള്ളു എന്ന് വിശ്വസിക്കുന്ന ചിന്തകളോട് എന്ന പറയാനാ 🤣🤣🤣🤣

  • @kartikad5612
    @kartikad5612 Před 2 lety +14

    Well explained 👍
    it’s interesting to note the influence of our environment on our genome.

    • @kartikad5612
      @kartikad5612 Před 2 lety

      @tiger
      Ente ammo....ormipikkalle😅...njan 2 divasam munpe poyi ethi noki, bodham poyi..
      They r judging the world with religious temper

    • @kartikad5612
      @kartikad5612 Před 2 lety

      @tiger
      Oro ideologyude adisthanathil loka veekshanam nadathiyal correct conclusion kittilla. Its better to follow scientific methodology to understand our surroundings
      Meninist, Unmasking atheism, Sadhguru...engane ullavar okke avarude andha vishwasangal justify cheyyan vendi aanu science upayogikunnathu.

    • @kartikad5612
      @kartikad5612 Před 2 lety

      @tiger
      Ippol kandu....physical strength men aanu kooduthal, biological differences exist between sexes, athinu ithra mathram egoistic aavan enthi irikunnu?

    • @kartikad5612
      @kartikad5612 Před 2 lety

      @tiger
      Masculinity proper aayi channel cheythillengil, adverse effects undavum. Athu aanu bad effects of masculinity, athu meninists angeekarikilla, they r so biased

    • @kartikad5612
      @kartikad5612 Před 2 lety

      @tiger
      Let me check, if I write comment there, there will definitely be an attack😂

  • @preejasiv2184
    @preejasiv2184 Před 2 lety +8

    My son is waiting for more videos on this topic 👏👏👏👏👍👍

  • @sharaot
    @sharaot Před 2 lety +3

    ശ്വാസം പിടിച്ച് നിൽക്കുന്നവർ വേറെയും ഒരുപാട് ഉണ്ട്.. ഇന്ത്യയിലും ഉണ്ട്. 20min ആണ് guiness record. Whim hof indayil വന്നു പരിശീലിച്ചു പോയ ആള് ആണ്.
    പിന്നെ arsecinc കാര്യം.. വിഷം ചെറിയ തോതിൽ സ്ഥിരമായി കഴിച്ചാൽ body resonate ചെയ്യും. "Drug half life" is an example. ഉദാഹരണം സ്ഥിരം മദ്യപിക്കുന്നവർക്ക് ലഹരി കൂടണമെങ്കിൽ വീണ്ടും കൂടിയ ഡോസ് കഴിക്കണം.
    Another eg: വാവ സുരേഷിന് മറ്റുള്ളവരേക്കാൾ പാമ്പിൻ വിഷം പ്രതിരോധിക്കാൻ കഴിവ് കൂടുതലാണ്

  • @antojames9387
    @antojames9387 Před 2 lety +2

    കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങളിൽ രൂപമാറ്റം വരുത്തുമെന്ന ഒരു ചെറുവാർത്ത കുറച്ചുനാൾ മുൻപ് 'ശാസ്ത്രഗതി' മാസികയിൽ വായിച്ചിരുന്നു.

  • @freethinker3323
    @freethinker3323 Před 2 lety

    Very informative...thanks LUCY

  • @rasisaleem863
    @rasisaleem863 Před 2 lety +1

    Very informative cr... 👍👍👍🌷

  • @saniyaashok3384
    @saniyaashok3384 Před 8 měsíci

    Can you suggest any books that deal with interesting facts about environment or nature ,or any books like silent spring..?

  • @kishor1912
    @kishor1912 Před 2 lety +2

    I didn't understand the grandmother hypothesis as they can't transfer the gene at that time

    • @jim409
      @jim409 Před 2 lety

      I think he didn't mean they can transfer genes at that age .. genes are immortal, we're mortal, we're the vehicles / machines that make sure the genes that we carry survive forever. A grandmother/mother would want their genes to survive forever and the survival of their grandchildren/ children is very important for that purpose.. so they are automatically concerned for the safety of their children or grandchildren..
      That's why even the worst or cruelest of people love their children (there can be mutations).. & they would even be ready to sacrifice themselves to save their children even if they wouldn't give the slightest of shit about anyone else..
      It's not the proof of a person's morality.. it's just that we're simply evolved to do that genetically.. (that's the selfish gene theory)

    • @sakibakther8665
      @sakibakther8665 Před 2 lety

      Its actually , the genes in woman which support longevity and health is getting selected .. Because that quality help in reproduction and more offspring in the form of grandmother support..
      What your query is then that grandma already became older ?? Right ..
      But she already transfered her gene to offspring which is getting selected subsequently , the girl who got that gene again look after her grandchildren well and people with that gene will grow further

  • @Jancy_rejeesh
    @Jancy_rejeesh Před 2 lety +3

    പുതിയ അറിവ് thank you sir💓💓

  • @swapnasapien.7347
    @swapnasapien.7347 Před 2 lety +4

    Sir, Andaman le Sentinel island le manushyar evolution nu jeevikkunna thelivalle? Pinne innu kanunna different breeds of dogs?

  • @sabuabram8287
    @sabuabram8287 Před 2 lety +2

    Good information 👌 👏

  • @akshayps1054
    @akshayps1054 Před 2 lety

    1st time member👏👏

  • @najeebismail8722
    @najeebismail8722 Před 2 lety +1

    very good massage dear friend ❤❤❤❤❤❤❤❤❤❤❤👍👍👍🙏🙋‍♀️

  • @syamambaram5907
    @syamambaram5907 Před 2 lety

    പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @teslamyhero8581
    @teslamyhero8581 Před 2 lety +3

    പൊളി വീഡിയോ 👍👍🤝🤝❤❤

  • @amalps5858
    @amalps5858 Před 2 lety +1

    Southern Phillipines il janikkunna kuttikalkku spleen size kooduthal aayittano undavunnathu.?

  • @navaneethr9609
    @navaneethr9609 Před 2 lety +1

    Great Video Got Many New Info😊

  • @aloysiousdavis9476
    @aloysiousdavis9476 Před 2 lety +1

    Bajav peoplente trait engana avarkk reproductive edge kodukkunne?

  • @syro1620
    @syro1620 Před 2 lety

    Memmory capacity koodiyittundo eppol kuttikalkk

  • @ManeeshFishhuntingchannel

    *നല്ലൊരു അറിവായിരുന്നു*

  • @sajnafiroz2893
    @sajnafiroz2893 Před 2 lety +2

    Thank you sir🙂🙂

  • @binudinakarlal
    @binudinakarlal Před 2 lety +1

    Thanks a lot Sir...

  • @nivinjoseph445
    @nivinjoseph445 Před rokem

    nammaloke enthokeyo avunnund ennu orkumbo oru romancham..100 kodu varaham kazhiyumbo ipazhathe korangammaroke manushyaraavum..nammak parakkanum patum..✈️

  • @vichnukoman
    @vichnukoman Před 2 lety +2

    Please make a video about glutathione...... It is very much abused and used worldwide for skin whitening ....and called as master antioxidant

  • @akbarikka5818
    @akbarikka5818 Před 2 lety +1

    അഭിനധനങൾ Sir

  • @deepeshsg3784
    @deepeshsg3784 Před 2 lety +4

    We are evolving
    ....just backwards

    • @stanlypaul4796
      @stanlypaul4796 Před 2 lety +1

      It is sad we Indian society are moving backwards when the societies in developing countries are discussing about future civilizations.

    • @deepeshsg3784
      @deepeshsg3784 Před 2 lety

      @@stanlypaul4796 hmm yes😓

    • @pabloescobar7874
      @pabloescobar7874 Před 2 lety +3

      Once protested against computer,internet,....Now will start protesting against drone food supply service, complete automation of industries etc...

    • @ST0ICSAGE
      @ST0ICSAGE Před 2 lety +1

      That's why i am leaving this place. Just a hopeless abyss

  • @Nandini9230
    @Nandini9230 Před 2 lety +1

    Thank you so much sir..!😊

  • @myfavjaymon5895
    @myfavjaymon5895 Před měsícem

    ❤❤❤ good

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před 2 měsíci

    തീർച്ചയായും മനുഷ്യർക്ക് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നു... 1970/80 കളിലെ സിനിമകളിലും നമ്മുടെ വീട്ടിലെ albungalil നമ്മുടെ പൂർവികരുടെ ഫോട്ടോ യിൽ ഉള്ള അവരുടെ മുഖshapum ശരീരഘടനയിൽ നിന്നൊക്കെ വളരെ different ആയിരിക്കും അവരുടെ അന്നത്തെ പ്രായത്തിൽ ഉള്ള ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആളുകളിൽ നമുക്ക് നോക്കിയാൽ മനസ്സിൽ ആക്കാം 👍
    ഞാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കാലത്ത് പത്താം ക്ലാസ്സിൽ പഠിക്കുന്നവരും plus two വിനു പഠിക്കുന്നവർക്ക് നല്ല കട്ടിയുള്ള മീശയും അവരെ കണ്ടാൽ മുതിർന്ന ആൾ ആണെന്ന് പെട്ടെന്ന് മനസ്സിൽ ആകും... ഞാൻ ഒക്കെ പത്തിലും plus two വിൽ ഒക്കെ ആയപ്പോൾ കട്ടി മീശ പോയിട്ടു പൂട തന്നെ കാര്യമായി ഇല്ലായിരുന്നു 😂നമ്മൾ ഒക്കെ 28 വയസ്സിൽ പോലും കണ്ടാൽ 20 വയസ്സ് തോന്നുന്ന ശരീര പ്രകൃതം ആണ്.... ഇപ്പോൾ ഉള്ള കുട്ടികളിൽ നല്ല height ഉണ്ട് പലരിലും പക്ഷെ അവരയെയും കണ്ടാൽ ഒട്ടും age തോന്നിക്കുന്നില്ല.... ഒരു അമ്പത് കൊല്ലത്തിനിടയിൽ പോലും മനുഷ്യർക്കിടയിൽ കാതലായ evolution നടക്കുന്നതായി നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിൽ ആകും 👍

  • @chanduuu8648
    @chanduuu8648 Před 2 lety +13

    പരിണമിക്കാനുള്ള കഴിവ് ജീവജാലങ്ങൾക്ക് ആര് കൊടുത്തു?? അവിടെ ആണ് ഇതിന്റെ കളി നടക്കുന്നത് 😂😂😂 ഗ്യാപ് ഞങ്ങൾ കണ്ടു പിടിക്കും മിസ്റ്റർ 😂😂😂

    • @astronamerxls9607
      @astronamerxls9607 Před 2 lety +6

      Mr. ഡിങ്കൻ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 2 lety +5

      ഡിങ്കന് എന്തും സാധിക്കും

    • @jim409
      @jim409 Před 2 lety +1

      ബിഗ് ബാങ് വരെ ഡിങ്കൻ്റെ കളി

    • @imcyborg8734
      @imcyborg8734 Před 2 lety

      Venom

  • @pow24
    @pow24 Před rokem

    Humans inu mathram ahn veluthayalum milk kudikan pattune enne ale paranje . Ete vtl ula big dog ahn. dog inu Milk kodukar ind ipolum . But chetan paranjath vech nokuvanel . Dog inu lactose kanulalo ipol dog matured ahn age 3 year old ind dog inu . Pna nthokond Dog inu prblm ila .plz reply

  • @sivadasanc4989
    @sivadasanc4989 Před 2 lety

    Ariyilenkil ariyilla ennu Patanjali mathi shastra vishayangalanu nan chodikunath chandretta

  • @_Arshad
    @_Arshad Před 2 lety

    1:35 starting

  • @Aneespyoxi
    @Aneespyoxi Před 2 lety +1

    Superb

  • @karthik5527
    @karthik5527 Před 2 lety +1

    You are so underrated🔥

  • @bessysaju7468
    @bessysaju7468 Před 2 lety

    sir social interaction onnumillathe veettil ninn koottukarude koode onnum pokathe avasanam oru kayivum illatha aalakunnu.ithinekurich oru video cheyyamo please

  • @mohamedak5662
    @mohamedak5662 Před 2 lety +4

    വർഷങ്ങളായി മറ്റൊരു രാജ്യത്ത് താമസിക്കുന്ന ആൾക്ക് ആ രാജ്യക്കാരുടെ മുഖച്ചായ വരുന്നതായി കണ്ടിട്ടുണ്ട്.അത് എന്തുകൊണ്ടാണ്

    • @tuttu6287
      @tuttu6287 Před 2 lety +2

      The way speak the foreign language ;;oral exersice - facial muscle using - some muscles not using for long time , reducing the usage of mother tongue.... ,trying to imitate their expressions etc.
      Body language, dressing ,noding head .etc.

  • @victomakss8925
    @victomakss8925 Před 2 lety

    Very exciting

  • @sharika809
    @sharika809 Před 2 lety

    Genes struggle for survival? Or it's only a random process? They actually want to be stable or it's the law of large numbers?

  • @niyasmuthu3972
    @niyasmuthu3972 Před 2 lety +1

    CAT,DOG these enimals can drink milk on their younger and older stage ..eny explanations?

    • @LUCYmalayalam
      @LUCYmalayalam  Před 2 lety +6

      They are unable to break down the lactose in dairy products, this leaves the lactose sugar in their system for the bacteria in their intestines to ferment

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Před 2 lety +2

    മനുഷ്യന്റെ പരിണാമം ശരീരികമായും ബുദ്ധിപരമായും ആണ്... ആദ്യ പരിണാമം ശാരീരികമായിരുന്നു.. എന്നാൽ ബുദ്ധിയാണ് കൂടുതൽ പരിണമിക്കുന്നത്..ശരീരത്തിന് ഒരു പരിധി വരെ വളർച്ച ഘട്ടം ഉള്ളു.. എന്നാൽ അവന്റെ ബുദ്ധിക്ക് ലിമിറ്റ് ഇല്ല... For Example : 1 G കണ്ടുപിടിത്തം ഇപ്പോൾ 6 G എത്തുന്നു...ബഹിരാകാശം വരെ മനുഷ്യർ ചെന്നു... അന്യഗ്രഹമായ ചന്ദ്രനിൽ പോലും ചെന്നു.. ഇനി ചൊവ്വ യാത്ര വേറെ.... പരിണമിക്കുന്നത് ഇപ്പോൾ കൂടുതലും ബുദ്ധിയാണ്.... Time നേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ പറ്റുമോ എന്നാണ് ചിന്ത... എന്നാൽ ചിന്തകൾക്ക് പറ്റും. Mass ഉള്ള ഒരു വസ്തുവിനും അത് സാധ്യമല്ല എന്ന്
    മാത്രം. 😊

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 2 lety

    Well explained

  • @deepujoy1455
    @deepujoy1455 Před 2 lety

    Vere examples resistance of sickle cell carriers to malarial parasites

    • @LUCYmalayalam
      @LUCYmalayalam  Před 2 lety

      I avoided that coz religious people will come up with arguments like those are more harmful than malaria etc.

  • @suny.s
    @suny.s Před 2 lety

    Thank you sir

  • @aloysiousdavis9476
    @aloysiousdavis9476 Před 2 lety

    Grandmother hypothesis sounds too wild!

  • @unnipoochediyil
    @unnipoochediyil Před 2 lety

    Congratulations 💐👏👏👏💐

  • @sankarkayamkulam
    @sankarkayamkulam Před 2 lety

    Thank you

  • @Kk-fr7tj
    @Kk-fr7tj Před 2 lety +4

    നമുക്കൊപ്പം മറ്റു ജീവികളും പരിണമിക്കുന്നില്ലേ ജീവികളുടെ ഐക്വൂ വികസിക്കുന്നുണ്ടാകില്ലേ നമ്മളെ പോലെ തന്നെ ഫുഡും മറ്റും കിട്ടുന്ന ഡൊമസ്റ്റിക് ജീവികളിൽ അത് കൊണ്ട് പരിണാമപരമായി മാറ്റങ്ങൾ വരുന്നുണ്ടാകില്ലേ

  • @Master80644
    @Master80644 Před měsícem +1

    മനുഷ്യൻ ഇനിയും പരിണമിക്കും ദിവസവും പറക്കണം എന്ന ആഗ്രഹത്തോടെ
    കൈകൾ വിടർത്തി ചാടുക പതിനായിരം കോടി വർഷങ്ങൾ കഴിഞ്ഞാൽ പൂർണ്ണമായും ചിറകു മുളയ്ക്കും
    ജയ് യുക്തിവാദി

  • @taapaathukalam5558
    @taapaathukalam5558 Před 2 lety

    Great job

  • @00badsha
    @00badsha Před 2 lety

    Thanks CR ❤️

  • @sijovraju2710
    @sijovraju2710 Před 2 lety

    Ith okye ara thirumanikunth !? Nammude gene Thane ahno ?

  • @Thamburan666
    @Thamburan666 Před 2 lety +2

    എല്ലാ ജീവനും പരിണമിക്കുന്നുണ്ട്.
    മനുഷ്യരിൽ ചുരുക്കം ചിലരും.
    ശ്രദ്ധിക്കുക!

  • @dileepcet
    @dileepcet Před 2 lety +7

    നമ്മുടെ നാട്ടിലെ കല്യാണ മാർക്കറ്റിന് evolution സ്വാധീനിക്കാൻ സാധിക്കുമോ?

  • @thatcinemalover
    @thatcinemalover Před 2 lety

    Good video sir.

  • @lionking3785
    @lionking3785 Před 2 lety

    Engane poyal manushyan puzhuvayi paranamikkum pinne neenthikalikkam

  • @mohammedjasim560
    @mohammedjasim560 Před 2 lety

    Good 👌 Thanks 💚

  • @Master80644
    @Master80644 Před měsícem

    ഇതിൻ്റെ എല്ലാം മൂല കാരണം മഹാ ഊർജം ആണ് അതിൽ നിന്നും എല്ലാം ഉണ്ടായി അതിനെ ഞങ്ങൾ ദൈവം എന്ന് വിളിക്കുന്നു ആ വിശ്വാസം ഞങ്ങൾക്കൊരു ആശ്വാസം ആണ്

  • @10jeffinjoseph
    @10jeffinjoseph Před 2 lety

    Ithu fishman species like whales akumo kure kalam kazhiyumbo

  • @richumathew2020
    @richumathew2020 Před 2 lety +1

    Sir.. video is too short.. Please make long videos..

    • @LUCYmalayalam
      @LUCYmalayalam  Před 2 lety

      But the data regarding the viewing history is forcing me to make videos even shorter.

  • @sarathsg3992
    @sarathsg3992 Před 2 lety

    ചന്ദ്രൻ ചേട്ടന്‍ is always 😌❤️

  • @alphinpeter2847
    @alphinpeter2847 Před 2 lety

    Thanks bro ❤

  • @Jozephson
    @Jozephson Před 2 lety

    Thanks ❤️

  • @user-yf6in5cm3k
    @user-yf6in5cm3k Před 2 lety +6

    New info.👌 Hopefully we're at the delta or omicron variant of humans.😂😂

  • @salih8586
    @salih8586 Před 2 lety

    Cat and rabbit drinks milk, do they have lactose

  • @muneertp8750
    @muneertp8750 Před 2 lety

    Good info

  • @pradheshcherian3752
    @pradheshcherian3752 Před 2 lety

    Sir, Mutation eppozhanu sambhavikunnath enn onn clarify cheyamo.
    Next generation undakumbol ano
    Same jeeviyil thanne athinte life span il mutation sambhavikan sadhyatha ndo.

    • @amaljose1704
      @amaljose1704 Před rokem +1

      Next generation undavumpo sambhavikkunna error aanu

  • @PraveenKumar-eg5ys
    @PraveenKumar-eg5ys Před rokem

    യാത്ര ചെയ്ത് തീരുന്നിടം വരെ തോണി ആവിശ്യമാണ് അത് കഴിഞ്ഞാൽ തോണി വേണ്ട. അതാണ് മനുഷ്യ ജൻമം പിന്നീട് ലഭ്യമാകുന്നതെല്ലാം അവന് ബോണസുപോലാണ്.

  • @binudinakarlal
    @binudinakarlal Před 2 lety +2

    Bajavo വർഗ്ഗക്കാരുടെ ആയുർ ധൈര്ഖ്യം എത്രയാ സർ?

    • @atayalammonthly9770
      @atayalammonthly9770 Před 2 lety

      11 മിനിട്ട്

    • @binudinakarlal
      @binudinakarlal Před 2 lety

      @@atayalammonthly9770 sorry, അതല്ല എത്ര വയസുവരെ ജീവിച്ചിരിക്കും ആ വർഗ്ഗക്കാർ?

  • @dont_read_my_profile.picture

    Appo nammal puchakkum pattikkum okk milk kodukunath veruthe anno??!!

  • @Uppi746
    @Uppi746 Před 3 měsíci

    Aalkare sredhichal ariya , ippo ulla kutyikalk sareera valarcha yilla, still cute

  • @gemsree5226
    @gemsree5226 Před 2 lety +4

    ഓരോ നാട്ടിലെ സൂര്യപ്രകാശത്തിന്റെ ലഭ്യതക്ക് അനുസരിച് അതിനു വേണ്ട survival ന് വേണ്ടി ആവില്ലേ അവരുടെ സ്കിൻ കളർ ഓരോ ടോൺ ആയത്.. അത് evolution ന്റെ ഭാഗം തന്നെ ആവില്ലേ???

  • @IssacNewton3427
    @IssacNewton3427 Před rokem

    Ok 👍

  • @abinjames6423
    @abinjames6423 Před 2 lety

    What about cats and dogs
    Are they also not capable of not digesting milk

  • @1977sansam
    @1977sansam Před 2 lety +1

    So what about lifestyle diseases and obesity? Humans don't need much physical activity as they did some hundred years ago. Food also isn't scarce now. But without exercise we can get sick and the body still keeps storing energy as fat. If our body was evolving we wouldn't face such issues, would we?

    • @user-mm8uo8iy1o
      @user-mm8uo8iy1o Před 2 lety

      Maybe we wouldn't after 10000 years! We really have to understand the time required for evolution, it's huge, almost unimaginable

    • @SS-yr3ij
      @SS-yr3ij Před rokem

      Again evolution does not happen in a small time scale and also not all evolution is to the advantage of the lifeforms. Diseases like Obesity among the mass population is a very recent problem. The body doesnt just evolve just cos you have a disease. If you had completely seen the video and listened instead of cherry-picking for a useless comment you wouldn't have this question

  • @shahadan_sha
    @shahadan_sha Před rokem

    male and female engane vear thirikkapettu?
    sexual attraction engane udeleduthu?
    jeevan ennath evidnn udeledukkunnu?
    samsara sheashi engane vannu?
    any clear evidence please.

  • @godwinjoseph1635
    @godwinjoseph1635 Před 2 lety +3

    എന്തു കൊണ്ടാണ് ഇടക്കുള്ള ജീവികളെ കാണാൻ പറ്റാത്തത്?
    ഒന്നെങ്കിൽ മനുഷ്യൻ, അല്ലെങ്കിൽ ape അല്ലാതെ ട്രാൻസിഷൻ ഉള്ള ജീവികളെ ഒന്നും കാണാൻ പറ്റാതെ ഇരിക്കുന്നത്, അതിനെ കുറിച്ചും detail ആയി സംസാരികമോ?

    • @shoukathpzr2299
      @shoukathpzr2299 Před 2 lety

      Ape nearea manushayan ayadallalo adinidayail kurrea unde ...niyadharthal sapianse etc . Edayil ullade agganea unne ella
      Pinnea parinamam avasanikkunna onne alla eppazhum parinamichukondirikkunnu ...eniyum parinamikkum .pragridhiyil survive cheyan pattunnava adijeevikum allathava ellandavum...

    • @1pfaseel
      @1pfaseel Před 2 lety +3

      Sapiens എന്നാ ബുക്കിൽ ഫസ്റ്റ് കുറച്ചു പേജിസ് പറയുന്നത്, അത്രെ വായിച്ചുള്ളൂ. ഹോമോസാപിൻസ് ആയ നമ്മൾ സങ്കിടതമായ അറ്റാക്കിലൂടെ avare കൊന്നു kalangu എന്നാണ്. ഹോമോസാപിൻസ് പോലെ ഒന്നിച്ചു നിന്ന് സങ്കിടതമായി പ്രവർത്തിക്കാൻ ഉള്ള കഴിവ് അവർക്കു ഇല്ല.

  • @Rocker.774
    @Rocker.774 Před 6 měsíci

    എന്റെ ചില സംശയങ്ങൾ...
    1- പരിണാമം സത്യമാണെന്ന് വെച്ചാലും (ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ), കുരങ്ങ് എങ്ങനെ ഉണ്ടായി...🤔
    2-കുരങ്ങ് പരിണാമത്തിലൂടെ ഉണ്ടായതെങ്കിൽ പ്രപഞ്ചത്തിലെ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി..🤔
    സ്വയം ഉണ്ടായി എന്ന് പറയരുത്... അത് ശാസ്ത്രീയമായും യുക്തിപരമായും അംഗീകാരിക്കാൻ കഴിയില്ല...

  • @tmrasheed596
    @tmrasheed596 Před 2 lety +2

    മനുഷ്യർ ബുദ്ധി ഉണ്ടെന്ന് പറയുന്നു, ടെക്നോളജി യിൽ ഉയർന്ന കഴിവ് നേടി , ശാസ്ത്രം വളരെ വികസിച്ച കാലം, ഇപ്പോഴും പരിണാമത്തിന്റെ പുറകെ പോകുന്നു...

    • @harikrishnank8568
      @harikrishnank8568 Před 2 lety +1

      നല്ല ഒന്നാന്തരം കളിമണ്ണ് സുലഭമായി ഉള്ളപ്പോൾ

    • @tmrasheed596
      @tmrasheed596 Před 2 lety

      @@harikrishnank8568 ബുദ്ധി ഹൈടെക് ആവുന്തോറും തലയിൽ കളിമണ്ണിന്റെ അംശം കൂടും..

    • @aswin6839
      @aswin6839 Před rokem

      Parinaamathileekk povaathe mathangalilekk varaam 🤣🤣