നമ്മൾ സൂപ്പർ കമ്പ്യൂട്ടറിനകത്തോ ?? ഞെട്ടിക്കുന്ന രഹസ്യം !! SIMULATION EXPLAINED | AFWORLD

Sdílet
Vložit
  • čas přidán 22. 08. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Komentáře • 3,8K

  • @joels132
    @joels132 Před 2 lety +4545

    നമ്മുടെ ബുദ്ധി ഇത്രയും കിടിലം ആയിട്ട് സൃഷ്ട്ടിച്ച ദൈവമല്ലേ പോളി 🔥🔥🔥🔥🔥

    • @ragnarlothbrok5421
      @ragnarlothbrok5421 Před 2 lety +387

      അതിനു ദൈവം ഉണ്ടോ 🤔

    • @professorgaming4079
      @professorgaming4079 Před 2 lety +222

      Pakshe ath upayogikan ariyande enik arilla🥲

    • @joels132
      @joels132 Před 2 lety +45

      @@professorgaming4079 😂😂😂😂

    • @joels132
      @joels132 Před 2 lety +324

      @@ragnarlothbrok5421 ningal ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ദൈവ വിശ്വാസി ആണ് 🙂🙂🙂🙂🙂

    • @ragnarlothbrok5421
      @ragnarlothbrok5421 Před 2 lety +197

      @@joels132 നിങ്ങളുടെ വിശ്വാസത്തെ ഞാൻ പുചിക്കുന്നില്ല. പക്ഷെ ദൈവം ഉണ്ട് എന്നതിന് ഒരു ശാസ്ത്രീയമായ തെളിവ് ഇല്ലാത്ത പക്ഷം എനിക്ക് അതിൽ വിശ്വാസമില്ല.

  • @fidasaeed_1273
    @fidasaeed_1273 Před 2 lety +261

    മനുഷ്യൻ എന്ന മഹാത്ഭുതം... ചിന്തിക്കുന്നതിലും അപ്പുറമാണ്

    • @ibru-editz
      @ibru-editz Před 2 lety +2

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @laughingguy2203
      @laughingguy2203 Před 2 lety +10

      @@ibru-editz athinta edeeel😂

    • @ibru-editz
      @ibru-editz Před 2 lety +2

      @@laughingguy2203 😂

    • @neylove2643
      @neylove2643 Před 2 lety +2

      @@ibru-editz 🙀💔

    • @muhdihsan1940
      @muhdihsan1940 Před 2 lety +2

      @@laughingguy2203 😂😂sathyam

  • @shifan431
    @shifan431 Před 2 lety +224

    Control cheyyunavar: Ivane Valaran anuvdichkooda😂😂

    • @akhu4445
      @akhu4445 Před 2 lety +2

      🤣

    • @Buddys2170
      @Buddys2170 Před 2 lety +1

      🧐

    • @shkxr1002
      @shkxr1002 Před 2 lety +3

      Nth ayn iyy endinaa ilikkunnee

    • @ARMY-eg9nc
      @ARMY-eg9nc Před 2 lety +2

      @@shkxr1002 😂

    • @jefingaming5301
      @jefingaming5301 Před 2 lety +1

      @@shkxr1002 ചളി അടിക്കാണ്ട് നിനക്ക് ജീവിക്കാൻ പറ്റില്ലേ 🤣🤣🤣🤣🤣🤣

  • @MUHAMMEDSINAN-ob4oo
    @MUHAMMEDSINAN-ob4oo Před 2 lety +280

    When CZcams teach more than school 😂😂😂

  • @leoarshzd30
    @leoarshzd30 Před 2 lety +1235

    🎧 ഇതക്കെ കേൾക്കുമ്പോ
    തന്നെ Head set
    തപ്പാൻ തുടങ്ങും ..!! 😇😻

    • @ibru-editz
      @ibru-editz Před 2 lety +16

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @syedjuraid8008
      @syedjuraid8008 Před 2 lety +6

      😅

    • @vishnusreekumar1010
      @vishnusreekumar1010 Před 2 lety +20

      Ee comment kand chirich kondinrunnappolan njan oru karyam orthe, ente kayyil head set polum illa 😅

    • @navinjo2786
      @navinjo2786 Před 2 lety +10

      @@vishnusreekumar1010 enikum illa adich poyi bro😔

    • @user-qz2ur1pi1t
      @user-qz2ur1pi1t Před 2 lety +5

      Ayine

  • @regamer_
    @regamer_ Před 2 lety +781

    Aflu sir ❣️

  • @user-wh3pt3bw4d
    @user-wh3pt3bw4d Před 2 lety +42

    നമ്മുടെ ബുദ്ധി abharam thane pakshe namml ath ഉപയോഗിക്കുന്നില്ല enn മാത്രം ✨😻

  • @veiwers_
    @veiwers_ Před 2 lety +121

    Simulation theory കുറിച്ച് ഇനിയും വീഡിയോ വേണമെന്നുള്ളവർ അടി ലൈക്ക് 😉😉

    • @Goutham1826
      @Goutham1826 Před 2 lety +2

      Simulation theory parayunnath nammal ozich bakki ella saathanangalum real alla virtual aan ennan

  • @joeytribbianiOG
    @joeytribbianiOG Před 2 lety +402

    നമ്മുടെ ചിന്തശേഷിക്കും അപ്പുറമാണ് ഈ universe.
    അത് എപ്പോഴും ചുരുളഴിയാത്ത രഹസ്യമായി നില്കും!!!👀

    • @albinvinu6459
      @albinvinu6459 Před 2 lety +10

      "ᴊᴏᴇʏ ᴛʀɪʙʙɪᴀɴɪ

      നമ്മുടെ ചിന്തശേഷിക്കും അപ്പുറമാണ് ഈ universe.
      അത് എപ്പോഴും ചുരുളഴിയാത്ത രഹസ്യമായി നില്കും!!! "
      alla ennu njan parayunnu. karanam ithanu " nammal eppozhano mattoru universe ( simulation ) undakkunnathu appol namukku nmmal engane anu geevikkunnathu ennum athil ninnu purathu kidakkunnathu engane ennum manassilakum.👍👍❤❤👍👍

    • @jestinthomas7991
      @jestinthomas7991 Před 2 lety +3

      bright keralite🔥❤👍🏻

    • @__ThomasAntony__
      @__ThomasAntony__ Před 2 lety

      150 ആകാൻ സഹായിക്കാമോ

    • @arjun_arju_1972
      @arjun_arju_1972 Před 2 lety +1

      @Vaishnav Talks MM JR. Studio uyir ♥🔥😍

    • @arjun_arju_1972
      @arjun_arju_1972 Před 2 lety +1

      @@jestinthomas7991 athine kkaal JR .Studio poliya

  • @niyyuhh
    @niyyuhh Před 2 lety +466

    ചിലപ്പോഴൊക്കെ ജീവിതം ഒരു സ്വപ്നം പോലെ തോന്നാറുണ്ട് 😌🔥

    • @elonmusk3290
      @elonmusk3290 Před 2 lety +45

      എന്നാൽ ചില സമയത്ത് ജീവിതം വളരെ ശോകം ആയി തോന്നാറുണ്ട്... 😂😂😂

    • @shihabvarkala6127
      @shihabvarkala6127 Před 2 lety +9

      Yanik chilappol alla palapoozhum tonnarund

    • @Ahmad-sq7zm
      @Ahmad-sq7zm Před 2 lety +6

      Kannadiyil nokki ith njan thanneyano enn palavattam chindichittund

    • @scaryjod1905
      @scaryjod1905 Před 2 lety +2

      Enikkum

    • @itsmeuc8479
      @itsmeuc8479 Před 2 lety +3

      Enikum thonarund idakk okke kurach samayam kannadachu nikum enitt thurakkum

  • @vishalks8906
    @vishalks8906 Před 2 lety +56

    മറ്റാരെങ്കിലും നമ്മളെ simulation ചെയ്യുകയാണെങ്കിൽ അവർ നമ്മെ കൊണ്ട് ഈക്കാര്യം chindikkan സമ്മദിക്കുമോ?

    • @muhammadumair1020
      @muhammadumair1020 Před 2 lety +4

      💯

    • @DARKOP8808
      @DARKOP8808 Před 2 lety +2

      Correct✔️

    • @DARKOP8808
      @DARKOP8808 Před 2 lety +2

      💯💯💯

    • @pesuploader9742
      @pesuploader9742 Před 2 lety +3

      Angana ninna kond avar simulation cheyth paraypichathannennkilo?

    • @vishalks8906
      @vishalks8906 Před 2 lety +2

      @@pesuploader9742 appol mr aflu ne simulation cheyyunille?
      Simulation cheyyuvaanenkil ee video cheyyumo?

  • @macuts6918
    @macuts6918 Před 2 lety +23

    ഉപകാരം ഉള്ള നല്ല അറിവുകൾ നൽകുന്ന aflu sir 😘

  • @apexdie6326
    @apexdie6326 Před 2 lety +471

    Sir ee Variety Content ann evante main 🔥❤️
    ഈ വിഷയം ഒന്നുകൂടി അറിയാൻ വേണ്ടി Christopher Nolan ൻ്റെ "Inception" എന്ന Movie കണ്ടാൽ മതി
    Edit : ഇത് ഒരാളുടെ Dream ൽ പോയി ഉളള Movie ആണ് Sorry ഈ Movie. Rating 8.8/10 ( ഓരോ 10 Minute കൂടുമ്പോഴും മലയാളം explanation കാണുക )🤯

  • @Zaid_muhd
    @Zaid_muhd Před 2 lety +90

    നല്ല അറിവുകൾ പകർന്നു തരുന്ന aflu ser... 🖤🖤

  • @Hehesuiiiiiiiiiii
    @Hehesuiiiiiiiiiii Před 2 lety +113

    ഇരുട്ടിൻ്റെ രാജകുമാരൻ നിങ്ങൾ പൊള്ളി ആണ് ചങ്കെ❤️💥

  • @ashique2986
    @ashique2986 Před 2 lety +41

    നമ്മളെ control ചെയ്യുന്നത് ദൈവം തന്നെ💯ജീവനും മരണവും ദൈവത്തിൻറെ കൈകളിൽ This is the game of God

    • @ronosgallery6725
      @ronosgallery6725 Před 2 lety +2

      *God aano nammale kond thet cheyyipikunnath🥴 (enthin)*

    • @khabibtime2208
      @khabibtime2208 Před 2 lety

      @@ronosgallery6725 god nammalle ee bhoomiyil janipichath enthina bro?

    • @ronosgallery6725
      @ronosgallery6725 Před 2 lety

      @@khabibtime2208 god ithokke cheyyan ariyumenkil nammle jeevitham full god theerumanich vecha pole alle nadakunne
      Appo nammal kutakar aano
      , (god undel)

    • @khabibtime2208
      @khabibtime2208 Před 2 lety

      @@ronosgallery6725 bro athaann parayunnath god nammalle enthinaann eee bhoomiyil janipichath? Eee bhoomiyil nanma ind thinma ind ath enthina eee bhoomiyil nanmayum thinmayum illath? Humans nallath cheyunnavar ind athpole thanne thettukal cheyyunnavar ind appo enthina ee bhoomiyil nanmayum thinmayum illath?

    • @lolifier8656
      @lolifier8656 Před 2 lety

      @@khabibtime2208 dhaivam oru game kalikukeyayirikkum 😂

  • @hasna.k.m5963
    @hasna.k.m5963 Před 2 lety +272

    അങ്ങനെ ആരെങ്കിലും നമ്മളെ കണ്ട്രോൾ ചെയ്യണനിങ്ങിൽ നമ്മുടെ പ്രവർത്തികൾ കണ്ട് പുള്ളി പത്തിരി ആകിയാനെ😂😂😂

  • @akvlogger7619
    @akvlogger7619 Před 2 lety +30

    കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച വീഡിയോ 👍❤

  • @ironmanpromax
    @ironmanpromax Před 2 lety +11

    ശോ, വീഡിയോ തീരാറായത് അറിഞ്ഞില്ല,2-3 മിനിറ്റ് കൊണ്ട് കഴിഞ്ഞത് പോലെ,അത്രക്കും interesting ആയിരുന്നു വീഡിയോ 😍

  • @itzthor6943
    @itzthor6943 Před 2 lety +5

    Aflu Cheriya kuttikalku polum inganethe valiya problems simple ayi parannu kodukkunnd good work🖤

  • @smoothsneaky6998
    @smoothsneaky6998 Před 2 lety +11

    😯😯🤔🤔

    • @subaidha9013
      @subaidha9013 Před 2 lety

      Entha evanikkk like ellle🌝

    • @subaidha9013
      @subaidha9013 Před 2 lety

      Pooyi one tap adi

    • @user-xe6mr3gn2c
      @user-xe6mr3gn2c Před 2 lety +1

      sᴍᴏᴏᴛʜ ᴀɴᴏᴏ sɴᴇᴀᴋʏ ᴀɴᴏᴏ ᴇɴᴛʜᴀʏᴀᴀʟᴜᴍ ᴛʜᴀʟᴀ ᴋᴀʀᴀɴɢɪᴋᴀᴀɴᴜᴍ 😁😀😌

  • @user-anandhu
    @user-anandhu Před 2 lety +476

    രാത്രി കിടക്കുമ്പോൾ പേടിക്കാൻ പറ്റിയ കഥകൾ ആയി അഫ്ലൂ വന്നു 🤣❤️

    • @namgaming410
      @namgaming410 Před 2 lety +2

      1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും
      താങ്ക്സ് ഇനിയും ഈ സഹകരണം
      പ്രതിക്ഷിക്കുന്നു

    • @user-jk5yj9ep3m
      @user-jk5yj9ep3m Před 2 lety +1

      😂😌🥴

    • @statusking8275
      @statusking8275 Před 2 lety +1

      47 പേര് വിചാരിച്ചാൽ എനിക്ക 1.50k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @efootball_gamer_9938
      @efootball_gamer_9938 Před 2 lety

      Sheriyaa

    • @akshay-vloggerfan2863
      @akshay-vloggerfan2863 Před 2 lety +4

      😅😅😅

  • @mohammedshafeeque9701
    @mohammedshafeeque9701 Před 2 lety +33

    എല്ലാം വസ്തുവിനും നിർമാതാവ് ഉണ്ട്

  • @muhammedrishal9542
    @muhammedrishal9542 Před 2 lety +19

    Elllam padachavan therunanikatte❤️

  • @ezardetz2020
    @ezardetz2020 Před 2 lety +246

    എവിടെയോ ഉള്ള കാര്യങ്ങൾ നല്ലൊരു ഫീലിൽ പറഞ്ഞു തന്ന് ബോറടിപ്പിക്കാത്ത aflu 😍

    • @ibru-editz
      @ibru-editz Před 2 lety +2

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @ragnarlothbrok5421
      @ragnarlothbrok5421 Před 2 lety +7

      @@ibru-editz ബ്രോ ഇങ്ങനെ എപ്പോളും കമൻ്റ് ഇട്ടാൽ channel spam ആയി യൂടൂബ് തന്നെ റിപ്പോർട്ട് ചെയ്യും 🙃

    • @ibru-editz
      @ibru-editz Před 2 lety

      @@ragnarlothbrok5421 sorry bro

    • @Sriji_Ser
      @Sriji_Ser Před 2 lety +1

      @@ragnarlothbrok5421 yes.

    • @user-gd9pq8ry6u
      @user-gd9pq8ry6u Před 2 lety

      @@ibru-editz ഒകെ ഇനി ഇങ്ങനെ ചെയ്യല്ലേ 😁💯😍

  • @annamolsaji5079
    @annamolsaji5079 Před 2 lety +55

    ഈ ശബ്ദത്തിനോട്
    അടങ്ങാത്ത പ്രണയം ആണ്..!!👀❤️🧘‍♀️

  • @fahadshan4291
    @fahadshan4291 Před 2 lety +5

    Ithrayum adipoliyayitulla channel vere undo🤔🤔🤔
    undengil thanne njanmmale ellam manassilaki tharunna Aflu bro poli alle❤️❤️💋😘😘

  • @axelxgaming3267
    @axelxgaming3267 Před 2 lety +5

    ഒരാൾ നമ്മളെ control ചെയ്യുക ആന്നെങ്കിൽ നമ്മൾ ഒരിക്കലും വെറുതെ ഇരിക്കില്ല immpossible ആയിട്ടുള്ള കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കും കാരണം നമ്മൾ ഇപ്പോൾ നമ്മൾ ഒരു game കളിക്കുകയാണെങ്കിൽ ആ gameil നമ്മൾ ഉള്ളതും തിന്ന് ഫോണും നോക്കി ഇങ്ങനെ കുത്തിരിക്കുമോ .....think ...🙂

  • @aromalleo10_.
    @aromalleo10_. Před 2 lety +46

    ഞാൻ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളാണ് അഫ്ലൂ കൂടുതലും വീഡിയോ ചെയ്യുന്നത് 😁🖤

  • @Lee_mitun
    @Lee_mitun Před 2 lety +51

    എനിക്ക് എന്തോ മനസ്സിൽആയി പക്ഷേ 😅ഒന്നും പിടികിട്ടുന്നില്ല, പക്ഷേ ഒരു സത്യം എല്ലാർക്കും അറിയാം, 🔥AFLU 🔥ചേട്ടൻ നല്ല ഒരു story telling ability ഉള്ള ആൾ ആണ് ⚡️⚡️

  • @malluautocraft1384
    @malluautocraft1384 Před 2 lety +10

    ഞങ്ങളെ നിയന്ത്രിക്കുന്ന alfu ikka😂😂🥰🥰

  • @mr_alizzxz
    @mr_alizzxz Před 2 lety +6

    Indeed allah is the best creator🥰

  • @nostraff9687
    @nostraff9687 Před 2 lety +15

    Ithu kanumbole matrix movie orma vannaver aroke
    👇

  • @mrjack771
    @mrjack771 Před 2 lety +239

    നമ്മളെ നിയത്രി കുന്നത് ദൈവം ആണ്
    പടച്ചോനെ എന്നെ കാത്തോളീൻ🙏🙏🙏

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +2

    One above all......🔥🔥🔥

  • @krishnaaaa999
    @krishnaaaa999 Před 2 lety +13

    ശെരിയാ ലോകത്തിലെ ഏറ്റവും valiya supr computer നമ്മുടെ brain ആണ്

  • @Ap_Jr_99
    @Ap_Jr_99 Před 2 lety +21

    Ennathe concept adipoli ayirunnu. Oru different concept thanne😍🙂

  • @manipulateryt7805
    @manipulateryt7805 Před 2 lety +21

    The king of dark 😍😍

    • @namgaming410
      @namgaming410 Před 2 lety

      1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും
      താങ്ക്സ് ഇനിയും ഈ സഹകരണം
      പ്രതിക്ഷിക്കുന്നു

  • @keralafireforcearmy7170
    @keralafireforcearmy7170 Před 2 lety +51

    We are living in a consiousness... It is a soup of intelligence.... It operates through dimensions....
    For eg: A fish living in an ocean doesn't know he is inside an ocean of water.... He just flows with the reality
    We are the fish in this conscious universe

    • @alone2blue739
      @alone2blue739 Před 2 lety +7

      We are also flowing
      Flowing is right
      Efforting to flow is against narure

  • @anandhu6701
    @anandhu6701 Před 2 lety +22

    ചേട്ടൻ അടിപൊളി അണ്
    ചേട്ടൻ തരുന്ന വിവരങ്ങൾ 💖
    ചിലദു ഉപകാരം ഉള്ളടന്നു 💖💖💖

  • @streeky777
    @streeky777 Před 2 lety +147

    നമ്മൾ ഇതുവരെ കേളക്കാത്ത കഥകളൊക്കെ പറഞ്ഞു തരുന്ന അഫ്ലു മച്ചാൻ🖤

    • @statusking8275
      @statusking8275 Před 2 lety +3

      47 പേര് വിചാരിച്ചാൽ എനിക്ക 1.50k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @vinayak7602
      @vinayak7602 Před 2 lety +1

      @@statusking8275 onn poda

    • @jaison8820
      @jaison8820 Před 2 lety +1

      @@statusking8275 poda

    • @txkrampus3240
      @txkrampus3240 Před 2 lety

      Okda

    • @ibru-editz
      @ibru-editz Před 2 lety

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @ashil7360
    @ashil7360 Před 2 lety +181

    നമ്മളെ വേറേ ആളുകൾ നിയന്ത്രിക്കുക ആണെങ്കിൽ അവർ എന്തിനാണ് നമ്മളെ ഇങ്ങനെ ഈ topic ne പറ്റി ചിന്തിപ്പിക്കാൻ അനുവദിക്കുന്നത്🙄🙄🙄

    • @abhinandk7769
      @abhinandk7769 Před 2 lety +15

      Correct njanum chindhichu

    • @Kokoshiboe
      @Kokoshiboe Před 2 lety +5

      Ath correct aanello

    • @jananraja2685
      @jananraja2685 Před 2 lety +6

      Njnm ith alochichu 😅

    • @vyshnavkalladapadi2312
      @vyshnavkalladapadi2312 Před 2 lety +17

      അത്രത്തോളം നമ്മൾ evolve ചെയ്യുമെന്ന്, maybe അവർ ചിന്തിച്ചിട്ടുണ്ടാവില്ല.

    • @adarshadarsh3201
      @adarshadarsh3201 Před 2 lety +3

      Thinking power

  • @anwarozr82
    @anwarozr82 Před 2 lety +6

    Simulated characters ന് ഉണ്മ എന്ന ഒന്നുണ്ടോ??? Conciousness എന്ന ഒന്നുണ്ടോ????

  • @sunilsuni5110
    @sunilsuni5110 Před 2 lety +2

    എല്ലാ ജീവജാലങ്ങളെയും കണ്ട്രോൾ ചെയുന്നത് ദൈവമാണ്.

  • @jmj9850
    @jmj9850 Před 2 lety +51

    എന്നെ നിയന്തിക്കുന്നത് എന്റെ parents ആണ് 😌❤‍🔥

  • @Abhiram_sajeev
    @Abhiram_sajeev Před 2 lety +40

    You are the only CZcamsr who stick to their conduct always ❤️ U. .

    • @ibru-editz
      @ibru-editz Před 2 lety +1

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @fatimastory2734
    @fatimastory2734 Před 2 lety +9

    നമ്മളെ ദൈവം തന്നെയാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്

  • @NOONE-xj5yy
    @NOONE-xj5yy Před 2 lety +14

    Chilapol nangal marichal aa gameil level 1 kayinj pinne level 2 thudangunnathengilo😂
    Chilapol nangal ee bhoomiyil pala levelum kayinj vannavaraavaam... 🤔
    Mass

  • @cr7_status_oli890
    @cr7_status_oli890 Před 2 lety +36

    ലോക ചരിത്രം പറയുന്ന ഒരെയോറൽ അതാണ് aflu machan

    • @Sugma_balls
      @Sugma_balls Před 2 lety +4

      Google left the chat

    • @ibru-editz
      @ibru-editz Před 2 lety +2

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @user-nu7uw3of1m
      @user-nu7uw3of1m Před 2 lety +2

      Pokiyadakkunathin oru paridiyilledey

    • @Sugma_balls
      @Sugma_balls Před 2 lety

      @@user-nu7uw3of1m true XD

  • @Striketalks
    @Striketalks Před 2 lety +15

    ഈ വീഡിയോ കണ്ടതിനു ശേഷം മുള്ളാൻ വരെ പേടിയായി ആരേലും നമ്മളെ കൺട്രോൾ ചെയ്യാണെങ്കിൽ അവർ അതൊക്കെ കാണില്ലേ 😅😅😅😅 പിന്നെ വേറെ ഒരു കാര്യം ഞാൻ വളരെ നല്ല കുട്ടി ആണ് എന്നെ control ചെയ്യുന്നവനാ ചീത്തവൻ അതാ ഞാൻ ഇങ്ങനെ 😅😅😅😅😅😅😌😌😌💯

  • @sanafathima4330
    @sanafathima4330 Před 2 lety +32

    ഇതിനെല്ലാം ഒരൊറ്റ ഉത്തരം... God, allah, ദൈവം... ❤️

  • @melvinajose7655
    @melvinajose7655 Před 2 lety +6

    Nalla effort edukunund ❤️

  • @scaryfairy5786
    @scaryfairy5786 Před 2 lety +86

    എന്റെ ബ്രോ ഇത്രയേം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്ന ബ്രോ ഒരു സംഭവമാണ്👍👍❤❤💖💖💖💖😘

    • @justrelax9964
      @justrelax9964 Před 2 lety

      JR STUDIO ഉംBright Keralite um ഈ same topic എന്നോ video irakkikazhinju.
      Ivan verum copyadi veeran.

    • @scaryfairy5786
      @scaryfairy5786 Před 2 lety

      Ni ee video mathramano atho aflu broyude elle videos kandittundo, poyi kanu😎

    • @fahimelite86
      @fahimelite86 Před 2 lety

      @@scaryfairy5786 motham udaipann ivann

  • @sreerajkv6289
    @sreerajkv6289 Před 2 lety +42

    അഥവാ ഇത് സിമുലേഷൻ ആണെങ്കിൽ simulate ചെയ്യുന്നവർ ആർക്കും ദോഷം വരുത്തുകയില്ലല്ലോ, ഭൂമി നശിപ്പിക്കികയില്ലല്ലോ

  • @woodud7209
    @woodud7209 Před 2 lety +48

    "This is a simulation game ,set in a virtual world"

  • @gamingwitharjun8184
    @gamingwitharjun8184 Před 2 lety +17

    നമുക്ക് അറിയാത്ത പലതും നമ്മളിലേക്ക് എത്തിക്കുന്നു അഫ്ലൂ ന് ഇരിക്കട്ടെ ഒരു ❤️

  • @SN-EFX
    @SN-EFX Před 2 lety +16

    എനിക്കും തോന്നാറുണ്ട് ഇങ്ങനെ 😌🙄💥✔️💞

  • @Rahul-gn5ks
    @Rahul-gn5ks Před 2 lety +18

    Best science fiction movie that make us thinking
    Matrix 😈👽

    • @ibru-editz
      @ibru-editz Před 2 lety

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

    • @rahees9175
      @rahees9175 Před 2 lety +1

      @@ibru-editz ezhunnett podaa

    • @ibru-editz
      @ibru-editz Před 2 lety +1

      @@rahees9175 thankyou thankyou

    • @rahees9175
      @rahees9175 Před 2 lety

      @@ibru-editz poyi 🖕 umb 🥴

  • @premkumarkk64
    @premkumarkk64 Před 2 lety +2

    മനുഷ്യരെ സൃഷ്ടിച്ചത് അനുനാ കികൾ, അവർ നമ്മളെ നിയന്ത്രിക്കുന്നു 'അവർ തന്നെ ദൈവവും

  • @sufiyanpullara3994
    @sufiyanpullara3994 Před 2 lety +15

    കൂടുതൽ ചിന്തിച്ചാൽ അവസാനം എത്തുന്നത് ധൈവത്തിലേകാണ്. simulation എന്നത് തീർച്ചയായും മുകളിൽ നിൽകുന്നവൻ്റെ cuntrolil ആണ് 🌍🙂

  • @sanjaiindhu6168
    @sanjaiindhu6168 Před 2 lety +39

    ഉറങ്ങുമ്പോൾ അയ്യൊ അമ്മൊ എന്ന് വിളിക്കേണ്ടത് ആയി 🤣

  • @sawan7288
    @sawan7288 Před 2 lety +3

    You are so great aflu....bhaai.....
    Oro videosum polichukondirikkunnu......😘😘💓❤😍

  • @thesaneesh5419
    @thesaneesh5419 Před 2 lety +18

    The creator is a mind blowing individual..

  • @binuthomas9607
    @binuthomas9607 Před rokem +1

    ഇത് എനിക്ക് പണ്ട് മുതൽ തോന്നുന്ന ഒരു കാര്യമാണ്... നമ്മുടെ ബോഡിയും പ്രവർത്തനങ്ങളും വേറെ ആരേലും അല്ലെങ്കിൽ നമ്മൾ കളിക്കുന്ന game പോലെ ഏതെലും device control ചെയ്യുന്നുണ്ടോ എന്നുള്ളത്..
    But അത് എനിക്ക് മാത്രം തോന്നിയ ഒരു മണ്ടത്തരം ആണ് എന്നാണ് ഞാൻ ചിന്തിച്ചത് 🙂🥰😌

  • @thugbox
    @thugbox Před 2 lety +48

    എപ്പോഴും ഇങ്ങനത്തെ വീഡിയോയുമായി വരുന്ന അഫ്ളു ചേട്ടൻ പൊളി🔥🔥

  • @anjanavariyath
    @anjanavariyath Před 2 lety +23

    ഇത് പോലത്തെ കാര്യങ്ങൾ പറഞ്ഞ് തരാൻ Aflu തന്നെ വരണം🤩

  • @devaprayag6146
    @devaprayag6146 Před 2 lety +2

    Aflu ❤️ power aanu

  • @shijijobin1545
    @shijijobin1545 Před 2 lety +1

    എന്റെ വിശ്വാസം ഈ വീഡിയോ കാണുന്നതിന് മുമ്പും ശേഷവും ദൈവം തന്നെയാണ് നമ്മളെ നിയന്ത്രിക്കുന്നത് എന്നതാണ്

  • @dreammakersentertainments682

    Athellam creativity of God 🙏❤️

  • @anilsundar1413
    @anilsundar1413 Před 2 lety +29

    അഫ്ലൂ നമിച്ചു കുഞ്ഞേ 🙏🙏

  • @fizabangtanarmy9086
    @fizabangtanarmy9086 Před 2 lety +1

    Super computerum artificial ayirikumallo anganeyanenkil ithrayum alukalude memory okke store cheyanayitula memory card eviden kitum

  • @adithyan_3008
    @adithyan_3008 Před 2 lety +12

    ഞാൻ വിചാരിച്ചു വീഡിയോ വരാൻ താമസിക്കുമെന്ന്.....
    നേരുത്തെ ആണ്....❤️❤️❤️❤️

  • @ohmbramp464
    @ohmbramp464 Před 2 lety +46

    DARK vibe. അതു നമ്മക്ക് എപ്പോഴും ഒരു ഹരമാണ് .........🥰🔥🤟

  • @FnsaKottayam2.0
    @FnsaKottayam2.0 Před 2 lety +6

    വിഡിയോ പെട്ടന്ന് തീരുന്നപോലെ.. കേട്ടിരിക്കാൻ നല്ല രസമാണ്..

  • @najad6607
    @najad6607 Před 2 lety +3

    നമ്മുടെ ബുദ്ധിയാണ് നമ്മളെ നിയന്ത്രിക്കുന്നത് പക്ഷേ നമ്മുടെ ബുദ്ധിയെ നിയന്ത്രിക്കുന്നത് ആരാണ്

  • @UnderworldToonZ
    @UnderworldToonZ Před 2 lety +12

    "If you are bad I am your Dad" - ദൈവം 😎

  • @Anzuuu77
    @Anzuuu77 Před 2 lety +18

    ഓരോ വിഡിയോയും
    കൊണ്ട് വരും
    അതെന്നു പറഞ്ഞാൽ
    ഒന്നൊന്നൊരാ content
    Quality ആണ്...!🙂💖

  • @murshyyd6854
    @murshyyd6854 Před 2 lety +4

    എന്റെ അറിവിൽ ഈ aflu ടൈം ട്രാവൽ ചെയ്ത് വന്നിട്ടാണ് ഇതൊക്ക നമ്മളോട് പറയുന്നേ 😌😂

  • @Ny6in
    @Ny6in Před 2 lety +1

    Sunday fun day pole ithupole intresting topics um oru day special akan patuvo

  • @gamingwithfarhan1007
    @gamingwithfarhan1007 Před 2 lety +77

    Aflu വിന്റെ ശബ്ദവും അ background music ഇഷ്ടപ്പെടുന്നവർ ഉണ്ടോയ് ''💓☺️

    • @statusking8275
      @statusking8275 Před 2 lety +2

      47 പേര് വിചാരിച്ചാൽ എനിക്ക 1.50k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @namgaming410
      @namgaming410 Před 2 lety +2

      1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും
      താങ്ക്സ് ഇനിയും ഈ സഹകരണം
      പ്രതിക്ഷിക്കുന്നു

    • @ibru-editz
      @ibru-editz Před 2 lety

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @syedjuraid8008
      @syedjuraid8008 Před 2 lety

      Pinne

    • @namgaming410
      @namgaming410 Před 2 lety

      @@syedjuraid8008 ayin

  • @muhammadfavaz2044
    @muhammadfavaz2044 Před 2 lety +2

    05:28 നമ്മളെല്ലാരും നിയന്ത്രിക്കുന്നത് അല്ലാഹുവാണ്

    • @Sreejithmc1234
      @Sreejithmc1234 Před 2 lety +1

      Appo ennyo im not muslim ellavaryum alla.... Ketto im hindu

  • @naaztex2825
    @naaztex2825 Před 2 lety +2

    Thankal ivide janikkendavanalla 🔥🔥aflu sir salute teacher aayko

  • @cidmoosa4759
    @cidmoosa4759 Před 2 lety +11

    ചേട്ടന്റെ വീഡിയോസ് പണ്ട് മുതൽ കാണാൻ തുടങ്ങു്യതാ..❤️
    എല്ലാം വിഡിയോസും പൊളി ആണ്..! 💥❤️😘

  • @foxoff4426
    @foxoff4426 Před 2 lety +6

    Variety contents❤🙌.... Keep going bro😊

  • @sajin8601
    @sajin8601 Před 2 lety +2

    Prambanjathill nammal mathram ella baki plantum fuytrue poyall mathi

  • @sonaff5857
    @sonaff5857 Před 2 lety +1

    Appo ee video aflu ne kond arenkilum chyyipiche aano?
    I mean simulation

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE Před 2 lety +7

    അഫ്ലൂ ചേട്ടൻ ഇപ്പൊ റെഗുലർ വീഡിയോ ഇടാനൊണ്ട് രാത്രിയാകുമ്പോ അഫ്ലൂ ചേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🤩🥰

    • @ibru-editz
      @ibru-editz Před 2 lety

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @terminal9191
    @terminal9191 Před 2 lety +20

    BGM oru rakshayumella ❤️😍

  • @muhammedsafvan609
    @muhammedsafvan609 Před 2 lety +1

    Aflu indian army യെ കുറിച്ച് ഒരു വീഡിയോ ഇടാമോ പ്ലീസ്

  • @juniortalker5749
    @juniortalker5749 Před 2 lety +2

    Ser🔥❤

  • @devanand2101
    @devanand2101 Před 2 lety +144

    മനുഷ്യന്റെ തലച്ചോറിന്റെ വേഗതയിൽ ഉള്ള computer annengil memory loss urappayum kannumm 😂

  • @faizafiros
    @faizafiros Před 2 lety +8

    Yes and the owner of the simulation is God...

    • @ibru-editz
      @ibru-editz Před 2 lety

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @abhijithkannan5788
    @abhijithkannan5788 Před 2 lety +22

    ലെ alien : നീ ഈ വണ്ടി എവിടേക്കാണ് ഓടിക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നുണ്ട്.. ഇനി ഇതും കൂടി എന്റെ തലേൽ കേറ്റു 🙏🏻😔

    • @bangtangirl4681
      @bangtangirl4681 Před 2 lety +3

      God Jesus is controlling everythimg not aliens!!

    • @abhijithkannan5788
      @abhijithkannan5788 Před 2 lety +2

      @@bangtangirl4681 jesus ആണെന്ന് തെളിവുണ്ടോ

    • @jmini2539
      @jmini2539 Před 2 lety

      @@bangtangirl4681 yes🙏

    • @user-qo3gx9kg2q
      @user-qo3gx9kg2q Před 2 lety

      @@abhijithkannan5788 Unde bro The Bible എടുത്ത് നോക്കിയാൽ മതി

    • @nidhingecb
      @nidhingecb Před 2 lety

      @@abhijithkannan5788 jesus ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ ആളുകൾ ജനിക്കുന്നുണ്ട്... മരിക്കുന്നുണ്ട്... പട്ടിണി കിടക്കുന്നുണ്ട്... കൊലപാതകങ്ങൾ നടക്കുന്നുണ്ട്... സ്ത്രീ പീഡനങ്ങൾ നടക്കുന്നുണ്ട്... റോഡ് അപകടങ്ങൾ ഉണ്ട്.. ദുരന്തങ്ങൾ ഉണ്ട്....പകർച്ച വ്യാധികളും മാറാ രോഗങ്ങളും ഉണ്ട്.. വിവിധ മതവിശ്വാസികൾ അടി കൂടുന്നുണ്ട്... അപ്പൊ പിന്നെ ഉണ്ടെങ്കിൽ എന്ത്‌, ഇല്ലെങ്കിൽ എന്ത്....😁😁😁

  • @niyafofficial1476
    @niyafofficial1476 Před rokem +2

    Matrix korch svideo chaiyoo

  • @musthafaayisha7171
    @musthafaayisha7171 Před 2 lety +47

    ഇത്രയും മനോഹരമായി നമുക്ക് ഓരോ കഥയും പറഞ്ഞു തരുന്ന aflu വിൻ ഇരിക്കട്ടെ big salute

  • @hfghbiflchcufyuuufuuu7339
    @hfghbiflchcufyuuufuuu7339 Před 2 lety +71

    അഫ്ലുവിന്റെ സംസാരമാണ് എന്റെ മനസിന് സമാധാനം നൽകുന്നത് ❤

    • @ibru-editz
      @ibru-editz Před 2 lety +2

      150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

    • @zeynop2017
      @zeynop2017 Před 2 lety +1

      @@ibru-editz illa. Grow with your content. Not by begging🙏.

    • @ibru-editz
      @ibru-editz Před 2 lety +1

      @@zeynop2017 ok bro

    • @zeynop2017
      @zeynop2017 Před 2 lety +1

      @@ibru-editz ❣️🙂.

    • @ibru-editz
      @ibru-editz Před 2 lety +1

      @@zeynop2017 ❤

  • @NONSTOPABLEGAMING
    @NONSTOPABLEGAMING Před 2 lety +1

    Appo nammale simulate cheyyunna alkaro avar enthan ee theory sheriyanenkil avarum simulation alle

  • @SeXyKID777
    @SeXyKID777 Před 2 lety +41

    ഇത് കേട്ട് എന്റെ കിളി പോയി ഞാനാരാ 🤷‍♂️

  • @JACK-jt6oi
    @JACK-jt6oi Před 2 lety +72

    Haters ഇല്ലാത്ത യൂട്യൂബ്ഴ്സിൽ ഒരാൾ
    AFLU💥💋

    • @gamingwithbeast2672
      @gamingwithbeast2672 Před 2 lety +5

      556 dislike haters ond aflu uyir ❤

    • @dylanemmanuelthomas7058
      @dylanemmanuelthomas7058 Před 2 lety

      34k loversum und athu pore

    • @jocker457
      @jocker457 Před 2 lety +2

      ഹെറ്റേഴ്‌സ് ഇല്ല എന്നു പറയാൻ പറ്റില്ലല്ലോ അപ്പൊ 🤣😂

    • @gamingwithbeast2672
      @gamingwithbeast2672 Před 2 lety

      @@dylanemmanuelthomas7058 oo bro spider paranj haters illa anu atha njn paranjee😊

    • @hitchhackvlogs
      @hitchhackvlogs Před 2 lety +1

      2000 രൂപയുടെ gift എനിക്ക് എന്റെ subscriber തന്നു 🤲🤲🤲🤲🤲🤲🤲🤲🤲n

  • @afrinfathima9849
    @afrinfathima9849 Před 2 lety +1

    Uff ee online classinn pakaram teachersinn AF worldinte link ayach ad kaannan paranjoode 🔥 oru teachersinnum ingane explain cheyyan pattilla🔥