ശ്രീവല്ലഭം - മലയിൻകീഴ് തിരുവല്ലാഴപ്പ ഗാനം | Sreekrishnaswami Devotional Song | Sriragam Audios

Sdílet
Vložit
  • čas přidán 5. 09. 2023
  • Sreevallabham I SR Creations I Malayinkeezhu sreekrishna Temple
    Shaiju Avaran I Malayinkeezhu sreekrishna Temple l Krishna Bhakthiganam
    Malayinkeezhu Temple l Malayinkeezhu l Thiruvallazhappan l Sreekrishnan Swami
    S.R Suneesh I Rajasekharan Nair I Devotional Song I Ganesh Sundaram
    Album : Sreevallabham
    Song : Malyinkeezhappan
    Direction : Rajesh Kurup
    Cinematography:
    Editing : Realframes
    Sasthamangalam
    Producer : Rajasekharan Nair
    Lyrics : SR. Suneesh
    Music : Shaiju Avaran
    Vocal : Ganesh Sundaram
    Orchestration
    Mixing : Aji Denrose
    Studio : Denrose Chalakudi
    Poster Design : Balucharan us
    Associate
    Cinematographer-:- V.S Sji
    Makeup : Beeja Sudharsanan
    Casting :-
    Varkala Sudheeshkumar
    Nivedha Gireesh
    Special Thanks
    Travancore Devaswam Board
    Lyrics :-
    മലയോളം മന:സ്സുള്ള മലയിൻകീഴപ്പൻ
    മൃദുവായി തലോടുന്ന നേരം
    എന്നെ മൃദുവായി തലോടുന്ന നേരം ...... 2
    പറയാതെയെൻ മനം പറഞ്ഞീടും
    പുലർക്കാല നേരത്ത് ഇനിയും വരുമെന്ന്
    മലയോളം മന:സ്സുള്ള മലയിൻകീഴപ്പൻ
    മൃദുവായി തലോടുന്ന നേരം
    എന്നെ മൃദുവായി തലോടുന്ന നേരം
    നിറവാർന്ന നിർമ്മാല്യം തൊഴുതു നിന്നാൽ
    നിറവോടെയെൻ മനം നിറയ്ക്കുമപ്പൻ ..... 2
    നിത്യ സുന്ദര നിർമ്മല രൂപനെ
    ഒരു നേരമെങ്കിലും നിനച്ചീടും
    നിത്യം ഒരു നേരമെങ്കിലും നിനച്ചീടും
    മലയോളം മന:സ്സുള്ള മലയിൻകീഴപ്പൻ
    മൃദുവായി തലോടുന്ന നേരം
    എന്നെ മൃദുവായി തലോടുന്ന നേരം
    ചുറ്റമ്പലം ചുറ്റി തേവരെ തൊഴുതാൽ
    അഞ്ചിത ഭാവങ്ങൾ വന്നു ചേരും ..... 2
    ശീവേലി നേരത്ത് ജപിച്ചു നിന്നാൽ
    നിൻ നേത്ര മരീചികയിലലിഞ്ഞു ചേരും
    നിൻ നേത്ര മരീചികയിലലിഞ്ഞു ചേരും
    മലയോളം മന:സ്സുള്ള മലയിൻകീഴപ്പൻ
    മൃദുവായി തലോടുന്ന നേരം
    എന്നെ മൃദുവായി തലോടുന്ന നേരം
    സാഷ്ടാംഗം പ്രണമിച്ച് തിരിഞ്ഞിറങ്ങുമ്പോൾ
    അടിയനുമുണ്ടാവൊരു യാചനമാത്രം .... 2
    ശിഷ്ടകാലമത്രയും സന്തുഷ്ടമാകണം
    മലയിൻകീഴപ്പാ ശ്രീവല്ലഭാ
    എൻ്റെ മലയിൻകീഴപ്പാ തിരുവല്ലഭാ
    മലയോളം മന:സ്സുള്ള മലയിൻകീഴപ്പൻ
    മൃദുവായി തലോടുന്ന നേരം
    എന്നെ മൃദുവായി തലോടുന്ന നേരം ....2
    പറയാതെയെൻ മനം പറഞ്ഞടും
    പുലർക്കാല നേരത്ത് ഇനിയും വരുമെന്ന്
    E-mail: suneeshkumar77493@gmail.com
    Mob : +919995881704
    ----
    #krishnadevotional #krishnadevotionalsongsmalayalam #krishnadevotionalsongs #krishnadevotionalalbumsongsmalayalam #krishnadevotionalvideosongsmalayalam
    #srikrishnadevotional #srikrishnadevotionalsongs #srikrishnadevotional #srikrishnadevotionalsongsmalayalam #shrikrishnadevotionalsongs #sreekrishnadevotionalsongs #shrikrishnadevotionalsongsmalayalam #srikrishnabhaktisong
    #malayinkizhukrishna #malayinkeezhukrishnatemple
    #malayinkeezhuThiruvallazhappa #malayinkeezhukrishnatemple
    #malayinkeezhukrishnasong #krishna #malayinkeezhuThiruvallazhappadevotionalsong
    #mahavishnudevotionalsong #mahavishnudevotionalvideosong #srikrishnasongs #sreekrishnabhakthiganangal #malayalamdevotionalsongs #malayalam_bhakathi_ganagal #malayalam_devotional #malayalam_hindu_devotional_songs #krishna #krishnajanmashtami #krishnalove
  • Hudba

Komentáře • 105

  • @user-fj6wb6ck8p
    @user-fj6wb6ck8p Před 8 měsíci +2

    നമസ്തേ

  • @kaleshss4629
    @kaleshss4629 Před 8 měsíci +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohanrajraj9143
    @mohanrajraj9143 Před 8 měsíci +2

    ഹൃദ്യം, മനോഹരം

  • @rinimaneesh6566
    @rinimaneesh6566 Před 8 měsíci +4

    Baby Niveda.... Mole super....❤

  • @nimmiscapture7632
    @nimmiscapture7632 Před 8 měsíci +2

    ഗുഡ്

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 Před 8 měsíci +2

    മനം കുളിർത്തു വല്ല ഭാ

  • @sivanchetyiyar1757
    @sivanchetyiyar1757 Před 8 měsíci +2

    Verigood.fantastik

  • @nigeshranjan4396
    @nigeshranjan4396 Před 8 měsíci +2

    നല്ല ഫീൽ ..... മനോഹരം

  • @jayaprakashjayaprakashan774
    @jayaprakashjayaprakashan774 Před 8 měsíci +1

    Anne...thazhugunna nneram annakkamairunnu🌹🙏🌹

  • @rishikeshkashi5025
    @rishikeshkashi5025 Před 8 měsíci +2

    🙏🙏🙏

  • @shyni4948
    @shyni4948 Před 8 měsíci +2

    Nannayittundu👍❤️

  • @jssatheeshkumar2984
    @jssatheeshkumar2984 Před 8 měsíci +2

    🌹🙏❤👍

  • @user-xq5sd8eb5t
    @user-xq5sd8eb5t Před 8 měsíci +2

    .❤❤🙏🙏🙏❤❤

  • @kaleshss4629
    @kaleshss4629 Před 8 měsíci +2

    ❤❤

  • @anilkarette2873
    @anilkarette2873 Před 8 měsíci +2

    ❤❤❤❤

  • @sajeevthamburan5555
    @sajeevthamburan5555 Před 8 měsíci +2

    ❤❤❤

  • @mannikkarasmedia
    @mannikkarasmedia Před 8 měsíci +1

    മറ്റൊരു കാലത്തിലേക്കു കൊണ്ടുപോയി 🤝🤝🤝.

  • @anjanaproductions8848
    @anjanaproductions8848 Před 8 měsíci +3

    🙏🙏

  • @radhikaajith2727
    @radhikaajith2727 Před 8 měsíci +1

    അതിമനോഹരം സൂപ്പർ സൂപ്പർ ❤🙏🏻👍🏻👍🏻

  • @Kpol-jg3bp
    @Kpol-jg3bp Před 2 měsíci +1

    ശ്രീ കൃഷ്ണാ

  • @shyjanshyjan2682
    @shyjanshyjan2682 Před 8 měsíci +2

    നല്ല ഫീൽ മുത്തേ ആശംസകൾ

  • @RaniRani-px6cw
    @RaniRani-px6cw Před 8 měsíci +2

    🙏🏻🙏🏻🙏🏻🌹👌🏻

  • @ambilimg9194
    @ambilimg9194 Před 8 měsíci +2

    Super ❤️❤️

  • @avaneendrakumarbk3731
    @avaneendrakumarbk3731 Před 8 měsíci +2

    Supper

  • @TessaThomas
    @TessaThomas Před 8 měsíci +4

    Nannayittund 👍

  • @Akshay-Anilkumar-
    @Akshay-Anilkumar- Před 5 měsíci +1

    ഷൈജു അവറാൻ 👍👍👍💖

  • @pvsarasu
    @pvsarasu Před 8 měsíci +1

    വളരെ മനോഹരം അഭിനന്ദനങ്ങൾ

  • @ajisarasmusicthycadu6765
    @ajisarasmusicthycadu6765 Před 8 měsíci +1

    Good song

  • @aiswaryaas9044
    @aiswaryaas9044 Před 8 měsíci +1

    Super👍👍👍

  • @PurushothamaKurup-sn6wn
    @PurushothamaKurup-sn6wn Před měsícem +1

    അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹഹിക്കട്ടെ 👍👍👍🙏🙏🙏

  • @jomysanthilal7157
    @jomysanthilal7157 Před 8 měsíci +1

    ❤️❤️🥰

  • @santhosh-gy7zc
    @santhosh-gy7zc Před 8 měsíci +2

    സൂപ്പർ.,.... നന്നായിട്ടിട്ടുണ്ട്....

  • @TheArt__
    @TheArt__ Před 8 měsíci +1

    Beautiful 👌🥰❤️👍

  • @sunilnair1105
    @sunilnair1105 Před 8 měsíci +1

    All the best ❤sunesh

  • @sureshnair7077
    @sureshnair7077 Před 7 měsíci +1

    Manoharam

  • @aadhithyan_nadavaramba
    @aadhithyan_nadavaramba Před 8 měsíci +3

    നല്ല ഒരു ഗാനം...❤❤

  • @sugathakumarkg769
    @sugathakumarkg769 Před 8 měsíci +1

    Wonderful and very impressed with spiritual enlightenment.
    Best wishes from Travancore Desiya Vikasana Mission International and Jawan Sneha Nidhi etc for KARSHIKA SAINIKA KUDUMBA YOGAMS etc

  • @subhashkoottickal7777
    @subhashkoottickal7777 Před 8 měsíci +3

    വരി, സംഗീതം, ശ്ചായാഗ്രഹണം 🥰spr....

  • @ANILKUMAR-bv2ev
    @ANILKUMAR-bv2ev Před 8 měsíci +1

    നല്ല വർക്ക്..' പാട്ടും സൂപ്പർ

  • @sopanamraj
    @sopanamraj Před 8 měsíci +2

    മനോഹരം ❤

  • @sreerenjinirs5854
    @sreerenjinirs5854 Před 6 měsíci +1

    Manoharam❤ 0:36

  • @sreelalb1492
    @sreelalb1492 Před 8 měsíci +2

    സൂപ്പർ

  • @sheebaunnikrishnan8639
    @sheebaunnikrishnan8639 Před 8 měsíci +2

    സൂപ്പർ🙏🙏🙏

  • @sasidharan5347
    @sasidharan5347 Před 8 měsíci +2

    നല്ല രചന:
    നല്ല സംഗീതം
    ത്തതി മനോഹരമായ ആലാപനം
    അഭിനന്ദനങ്ങൾ

  • @bindumonis4906
    @bindumonis4906 Před 8 měsíci +3

    ശ്രീവല്ലഭ ദർശനം ഉണ്ടായിരിക്കുന്നു, ഇനിയും നല്ല പാട്ടുകൾ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @kashimeenu7975
    @kashimeenu7975 Před měsícem +1

    🎉🎉❤

  • @ajikumar4548
    @ajikumar4548 Před 8 měsíci +1

    എല്ലാം മനോഹരം, സോഫ്റ്റ്‌ ടച്ച്‌, ചിലഷോട്ട് കളുടെ ടൈം കുറക്കാമായിരുന്നു 👍

  • @rajumonrajumon7304
    @rajumonrajumon7304 Před 8 měsíci +3

    മനോഹര ഗാനം 🙏🙏🙏❤️❤️❤️

  • @vijilvijayanofficial7526
    @vijilvijayanofficial7526 Před 8 měsíci +2

    ഷൈജു അവറാന്റെ മനോഹരമായ മറ്റൊരു ഗാനം കൂടി❤️
    ആശംസകളോടെ വിജിൽ വിജയൻ

  • @Aswathysuresh_
    @Aswathysuresh_ Před 7 měsíci +1

    Super❤❤❤❤❤

  • @rajendrakumara419
    @rajendrakumara419 Před 8 měsíci +2

    നല്ല ഫീൽ ഉള്ള ഗാനം

  • @abhiramiskumar7203
    @abhiramiskumar7203 Před 2 měsíci +1

    Mellifluous 😌❣️

  • @SureshpallipparaB-th8uj
    @SureshpallipparaB-th8uj Před 8 měsíci +2

    മനോഹരം 🥰🥰🥰❤️❤️❤️🙏🙏🙏

  • @vipinmohan3621
    @vipinmohan3621 Před 8 měsíci +2

    മനോഹരം ❤❤🙏🏼🙏🏼

  • @akhilachu2061
    @akhilachu2061 Před 8 měsíci +2

    🎉 super 👍

  • @Euphoria-xe2xp
    @Euphoria-xe2xp Před 8 měsíci +2

    Beautiful devotional song 🙏🏼

  • @Akshay-Anilkumar-
    @Akshay-Anilkumar- Před 5 měsíci +1

    നല്ല ശബ്‌ദം

  • @user-nn5ll8cj2d
    @user-nn5ll8cj2d Před 8 měsíci +2

    വളരെ മനോഹരമായ ഗാനം ❤❤❤

  • @adikeshs.l8370
    @adikeshs.l8370 Před 8 měsíci +2

    Super❤❤❤

  • @KavadiCreations
    @KavadiCreations Před 7 měsíci +1

    Superrr

  • @sudheeshsasikumar2403
    @sudheeshsasikumar2403 Před 8 měsíci +2

    Congratulations ❤shaiju broi❤️.. Ganesh sundhar jee🙏

  • @sajeevthamburan5555
    @sajeevthamburan5555 Před 8 měsíci +3

    Super ❤️

  • @tsradhakrishnaji1134
    @tsradhakrishnaji1134 Před 4 měsíci +1

    Vallare nannaayi All Divine

  • @AjithKumar-us9ob
    @AjithKumar-us9ob Před 8 měsíci +2

    Team work... Super❤

  • @shinjithkambliyath
    @shinjithkambliyath Před 8 měsíci +3

    കണ്ണടച്ചു കേൾക്കാൻ എന്ത് സുഖമാണ്... ഷൈജു ചേട്ടാ കിടിലൻ feel

  • @lekhal3393
    @lekhal3393 Před 8 měsíci +2

    മലയിൻകീഴപ്പന് ഉള്ളലിഞ്ഞു നൽകിയ ദക്ഷിണ... മനോഹരം 🌹🌹👌👌👌👌എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹

  • @sensonsjd8614
    @sensonsjd8614 Před 8 měsíci +2

    Superb ❤🎉

  • @minijayakumar1384
    @minijayakumar1384 Před 8 měsíci +2

    Super👍

  • @shyjanshyjan2682
    @shyjanshyjan2682 Před 8 měsíci +2

    🙏🙏🙏🙏🙏❤

  • @geethasajan8729
    @geethasajan8729 Před 8 měsíci +3

    നല്ല ഫീൽ ഉള്ള ഗാനം. നിവേദ ഗിരീഷ്.സൂപ്പർ ആക്ടിംഗ്❤❤❤

  • @bindujohnson1971
    @bindujohnson1971 Před 8 měsíci +2

    ❤❤👌🌹🌹

  • @jayakumarshibu4772
    @jayakumarshibu4772 Před 8 měsíci +2

    👌👌❤

  • @v.amedia4082
    @v.amedia4082 Před 8 měsíci +3

    മലയോളം മനസ്സുള്ള മലയങ്കിഴപ്പൻ മികച്ച രചനയിൽ ഷൈജു ഭായിയുടെ വ്യത്യസ്തമായ സംഗീതം മികച്ച ആലാപനത്തിലൂടെ നല്ലൊരു ഗാനം പാട്ട് ഹിറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു

    • @user-bo7tu2ox7g
      @user-bo7tu2ox7g Před 8 měsíci

      ❤ ഒത്തിരി നന്ദി ചേട്ടാ

  • @sunilswasthisunil7294
    @sunilswasthisunil7294 Před 8 měsíci

    Good

  • @DRISYAMVISUALMEDlATSR
    @DRISYAMVISUALMEDlATSR Před 8 měsíci +2

    നന്നായിട്ടുണ്ട് ....❤

  • @vineeshkallettumkaramv7552
    @vineeshkallettumkaramv7552 Před 8 měsíci +2

    ചേട്ടന്റെ സംഗീതത്തിൽ... പതിവ് തെറ്റിക്കാതെ... മനോഹര ഗാനം 🙏🙏🙏❤❤❤മലയാങ്കീഴാപ്പാ ശരണം 🙏🙏

  • @flyingbird233
    @flyingbird233 Před 8 měsíci +2

    ഷൈജു ചേട്ടന്റെ സംഗീതം മനോഹരം. നല്ല feel കൊടുത്ത് തന്നെ ആ ചേട്ടൻ പാടി..team work സൂപ്പർ 🥰

  • @mallufolksuae
    @mallufolksuae Před 8 měsíci +2

    മനോഹരമായുള്ള വരികൾ... അതിമനോഹരമായുള്ള സംഗീതം..വ്യക്തതയോടുള്ള സുന്ദര ആലാപനം..വളരെ മനോഹരമായ ചിത്രീകരണം ..എല്ലാ അർത്ഥത്തിലും..അതിമനോഹരം .Congrats to the entire team..❤️❤️❤️🔥🔥🔥🙏🙏🙏

    • @user-bo7tu2ox7g
      @user-bo7tu2ox7g Před 8 měsíci

      ❤ നന്ദി സന്തോഷേട്ടാ🙏

  • @user-bo7tu2ox7g
    @user-bo7tu2ox7g Před 8 měsíci +2

    ❤❤ എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു🙏

  • @kaleshss4629
    @kaleshss4629 Před 8 měsíci +2

    ❤❤❤❤

  • @user-gg3ob3sl3o
    @user-gg3ob3sl3o Před 8 měsíci +2

    ❤❤❤

  • @PrakrithiyudeThalam
    @PrakrithiyudeThalam Před měsícem

    ❤🙏

  • @beejasilpa5997
    @beejasilpa5997 Před 8 měsíci +3

    Super❤

  • @evergreenmusics1486
    @evergreenmusics1486 Před 8 měsíci +2

    ❤️❤️❤️

  • @vrindabilu9641
    @vrindabilu9641 Před 8 měsíci +2

    Super❤️

  • @MathiraTV
    @MathiraTV Před 8 měsíci +1

    ❤❤❤

  • @AMPCINEMAGAZINE
    @AMPCINEMAGAZINE Před 8 měsíci +3

    ❤❤❤