തായ്മൊഴി - Padmakumar | Manacaud Gopan | SR Suneesh | Attukal Amma Devotional Song | Sriragam Audios

Sdílet
Vložit
  • čas přidán 13. 02. 2024
  • Song : Thaimozhi
    Lyrics : SR Suneesh
    Music : Padmakumar
    Vocal : Manacaud Gopan
    Lyrics
    അമ്മേ അഭയമേകണേ
    ഈ തിരുനടയിൽ യാചിക്കുന്നോരെന്നേ
    ആറ്റുകാൽ വാഴുമമ്മേ
    ആത്മാവിൻ ആത്മാവാം പരാശക്തിയേ
    തോരാത്ത മിഴിനീർ തുള്ളികളാൽ
    നിൻ പാദം പുല്കിടുമ്പോൾ
    തായ് മൊഴി ഞാൻ കേൾക്കുന്നു
    അമ്മതൻ സേനഹ വാത്സല്യമായി
    അമ്മേ.. അമ്മേ..
    കണ്ണകിയമ്മേ കാരുണ്യമാണു നീ
    അടിയനെന്നും അമ്മ അഭയമാണ്
    ഈ ജന്മസുഹൃദമായി
    ആ വിശ്വചൈതന്യം നിറഞ്ഞീടണേ
    E-mail: suneeshkumar77493@gmail.com
    Mob : +919995881704
    #attukalamma #attukal #attukaltemple #AttukalammaSuprabhatham #attukalpongala #attukalamma #attukaldevi #durga #durgapuja #hindu_devotional_video_songs_malayalam #Devi_devotional_Songs_Malayalam #Malayalam_Bhakathi_Ganagal #Malayalam_devotional #hindu_devotional_songs_malayalam #malayalam_hindu_devotional_songs #hindu_devotional_songs #old_hindu_devotional_songs_malayalam #hindu_devotional_video_songs_malayalam #AmmeNarayana #Hindu_Devotional_Songs_Malayalam #hindu_bhakthi_ganam
    #malayalamdevotionalsongs #latestdevotionalsongs #hindu_devotional #devotionalsongs #hindu_devotional_songs #devidevotionalsongsmalayalam #devotionalsongs
  • Hudba

Komentáře • 44

  • @rishikeshkashi5025
    @rishikeshkashi5025 Před 3 měsíci +2

    അമ്മേ ശരണം 🙏

  • @raveendrannairvijayakumar259
    @raveendrannairvijayakumar259 Před 3 měsíci +2

    ❤ അമ്മേ ശരണം 🙏

  • @RajeshKumar-er7bg
    @RajeshKumar-er7bg Před 3 měsíci +2

    അമ്മേ ശരണം ❤️

  • @sunilnair1105
    @sunilnair1105 Před 3 měsíci +2

    Attukal kannaki amma 🙏🙏🙏

  • @sdinil2005
    @sdinil2005 Před 3 měsíci +2

    Beautiful lyrics, composing and singing 👍👍👍🙏🙏

  • @anilkumars9199
    @anilkumars9199 Před 3 měsíci +2

    സൂപ്പർ ഭക്തി സാന്ദ്രം 🙏🏻🙏🏻

  • @k.babukrishnannair5330
    @k.babukrishnannair5330 Před 3 měsíci +2

    ആലാപനം വരികൾ സംഗീതം👌

  • @narayanannamboodiri2326
    @narayanannamboodiri2326 Před 3 měsíci +2

    Bhakthi niranjan lyrics, sangeetham, aalaapanam.

  • @user-vh5zj8rj9g
    @user-vh5zj8rj9g Před 3 měsíci +2

    രചനയും ആലാപനവും നന്നായിട്ടുണ്ട്

  • @user-kl8nd7yn5u
    @user-kl8nd7yn5u Před 3 měsíci +2

    Nice🎉🎉🎉

  • @sunilkumardevarajan7516
    @sunilkumardevarajan7516 Před 3 měsíci +2

    Entha feel

  • @user-we1de4bk2h
    @user-we1de4bk2h Před 3 měsíci +2

    Nice 🎉

  • @nandininambiar738
    @nandininambiar738 Před 3 měsíci +2

    Excellent 👌

  • @sajeevansreemandiram7147
    @sajeevansreemandiram7147 Před 3 měsíci +2

    A good devotional song. Congrats.

  • @nimmiscapture7632
    @nimmiscapture7632 Před 3 měsíci +2

    ❤❤❤സൂപ്പർ

  • @vijayyavanika
    @vijayyavanika Před 3 měsíci +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rajanivijayakumar1424
    @rajanivijayakumar1424 Před 3 měsíci +1

    വരികളും രചനയും നന്നായിട്ടുണ്ട്.. ആലാപനം അതി മനോഹരം... 🙏🙏

  • @sensonelsa2257
    @sensonelsa2257 Před 3 měsíci +2

    Beautiful ❤️

  • @MGAnil-yx1gw
    @MGAnil-yx1gw Před 3 měsíci +2

    Nice❤

  • @PradeepKumar-tu7id
    @PradeepKumar-tu7id Před 3 měsíci +2

    നല്ല ഇമ്പമുള്ള ആലാപനം ❤

  • @sulochanavava5268
    @sulochanavava5268 Před 3 měsíci +2

    നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @kannanpotty4918
    @kannanpotty4918 Před 3 měsíci +2

    ലളിതം സുന്ദരം ❤

  • @Kpol-jg3bp
    @Kpol-jg3bp Před 3 měsíci +2

    Great 👍🏼

  • @abhinighosh1324
    @abhinighosh1324 Před 3 měsíci +2

    👍🙏🙏🙏

  • @rsureshkumar1185
    @rsureshkumar1185 Před 3 měsíci +2

    🙏👍

  • @anishavr1592
    @anishavr1592 Před 3 měsíci +2

    🙏🙏🙏

  • @jayasankartk956
    @jayasankartk956 Před 3 měsíci +2

    🙏🙏

  • @pradeeppradeepkumar8511
    @pradeeppradeepkumar8511 Před 3 měsíci +2

    ❤️👍🙏

  • @avaneendrakumarbk3731
    @avaneendrakumarbk3731 Před 3 měsíci +2

    👏👏👏👏👏

  • @anilneyyattinkaraactordanc1929
    @anilneyyattinkaraactordanc1929 Před 3 měsíci +2

    👍🏻👍🏻👍🏻❤️😍🥰🙏🏻🙏🏻🙏🏻🙏🏻

  • @vijayalekshmiraghunath9658
    @vijayalekshmiraghunath9658 Před 3 měsíci +2

    ചരാചര ജഗന്നാഥേ
    ചന്ദ്ര- സൂര്യാഗ്നിലോചനേ
    ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
    ഭദ്രകാളി നമോസ്തുതേ. തായ്മൊഴിക്കു വണക്കം. സുനീഷേ, അഭിനന്ദനങ്ങൾ. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണിയായ പരാശക്തിയുടെ കടാക്ഷമുണ്ടാവട്ടെ.

  • @shibukumarsr3259
    @shibukumarsr3259 Před 3 měsíci +2

    🙏❤

  • @Indiaworldpower436
    @Indiaworldpower436 Před 3 měsíci +2

    ആറ്റുകാലമ്മേ ...!!! കാത്തോളണേ 🙏🙏🙏

  • @kavithaanilkumar8688
    @kavithaanilkumar8688 Před 3 měsíci +2

    Wow👍🏻👍🏻what a feel..You have a euphonious voice chetta 👌🏻👌🏻so soothing and divine 🥰🥰 Beautiful lyrics and music..Good orchestration..Ani chetta dear brother super👌🏻👌🏻👌🏻congrats to the whole team.. May attukal amma shower all her blessings🌹🌹🌹💖💖

  • @krishnakumarparameswaran1611
    @krishnakumarparameswaran1611 Před 3 měsíci +1

    ഹൃദ്യം❤🙏

  • @cnw24x7news9
    @cnw24x7news9 Před 3 měsíci +2

    നന്നായി പാടി❤
    നല്ല സംഗീതം❤

  • @PrasanthArumanoor
    @PrasanthArumanoor Před 3 měsíci +3

  • @maneeshasreenivasan8249
    @maneeshasreenivasan8249 Před 3 měsíci +2

    ഭക്തി തുളുമ്പുന്ന ആലാപനം 🙏💐. നല്ല വരികൾ 👌💐🙏

  • @jayaprakash.vprakash2011
    @jayaprakash.vprakash2011 Před 3 měsíci +2

    2:47 🙏🙏

  • @rajendrakumara419
    @rajendrakumara419 Před 3 měsíci +2

    നല്ല വരികൾ തുടരട്ടെ ഈ യാത്ര

  • @rathnasudhakaran2922
    @rathnasudhakaran2922 Před 3 měsíci +1

    👌👍🙏

  • @mohanakumars3284
    @mohanakumars3284 Před 3 měsíci +2

    Super music compose
    Your voice beautiful
    Super feeling
    👍👍👍👍👍👍
    💐💐💐💐💐💐

  • @user-ni7iy1nw4i
    @user-ni7iy1nw4i Před 3 měsíci +2

    🙏🙏🙏

  • @prathibhadileep5751
    @prathibhadileep5751 Před 3 měsíci +2

    🙏