അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ..|മയിൽപ്പീലി| Mayilpeeli |Lord Krishna Devotionals|Vishu special
Vložit
- čas přidán 12. 04. 2022
- For more Movie Songs Subscribe Here Now : goo.gl/AsU9FQ
അണിവാകച്ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ..|മയിൽപ്പീലി| Mayilpeeli |Lord Krishna Devotionals|Vishu special Jukebox
01 Ani Vakacharthil..(00:02)
02 Chandana Charchitha..(04:52)
03 Hari Kamboji Ragam..(10:37)
04 Guruvayoorappa..(15:06)
05 Neeyenne Gayakanakki..(19:57)
06 Yamunayil Kharaharapriya..(24:35)
07 Oru Pidi Avilumayi..(28:19)
08 Radha than prema..(33:17)
09 Chembaikku Nadam..(38:00)
Enjoy & Stay Connected With Us !!
**COPYRIGHT PROTECTED**
This content is Copyrighted to Sound of Arts Sharjah.
© 2022 Sound of Arts Sharjah
Tharangani Sound of Arts Dubai
If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com - Hudba
ഗുരുവായൂർ ഇരുന്ന് കൊണ്ട് ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞാൽ അതും ഒരു പുണ്യം ആണ് ❤😊
രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ കൂടെയുണ്ടാകണേ ഭഗവാനേ🙏🙏🙏🙏 ❤❤❤❤🙏🙏🙏
എത്ര വർഷങ്ങൾ ചെന്നാലും ഇ വരിയും ഇ ശബ്ദം കാതുകളിൽ ഇമ്പമേക്കുന്നു നല്ല അർത്ഥം ഉള്ള പാട്ട് ഇടക്ക് പാട്ട് ഇല്ലങ്കിൽ കൊള്ളാമായിരുന്നു ❤❤❤❤
Insha allh ഇനിയും ഇതേ പോലെ നല്ല പാട്ടുകൾ എഴുതാൻ പറ്റട്ടെ 🫂🥰😘😍
ഹരേ കൃഷ്ണാ 🙏🙏
Hareakrishna
Hare krishna
Hare krishnaa
കൃഷ്ണാ ഗുരുവായൂരപ്പാ
ഓരോ വരികളിലും ഭഗവാനേ കണ്ടു കൃഷ്ണാ ഗുരുവായൂരപ്പാ ഗുരുപവനപുരേശാ വാതാലയേശാ കണ്ണാ
Q🥰👌😃
@@sruthyrenjith9549 l
ഓം നമോ വാസുദേവായ നമഹ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
ഇതിലെ എല്ലാപാട്ടും ഒന്നിന് ഒന്ന് മെച്ചം തന്നെ ഗുരുവായൂർ അപ്പൻ നേരിട്ട് ഇറങ്ങി വരും അതാണ് ഈ പാട്ടിന്റെ വരികൾ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
കണ്ണ് നിറഞ്ഞു പോയി
ഭഗവാനെ
ഭഗവാനെ പറ്റിയുളള പാട്ട്
എത്ര കേട്ടാലും മതിയാവില്ലൃ
എല്ലാവരേയും കൊളളണോ
കണ്ണാ 🙏🙏🙏🙏🙏
മനുഷ്യ മനസുകളിൽ ഭക്തി നിറക്കുവാൻ ഇത്തരം ഗാനങ്ങൾ വളരെ വലിയ പങ്കു വഹിക്കുന്നു ഹരേ കൃഷ്ണ 👏👏👏
എനിക്ക് ഒരുപാടിഷ്ടമുള്ള ഭക്തിഗാനം. ദൈവം എല്ലാവരേയും അനുഗ്രഹിക്കുമാറാകട്ടേ.
എന്റെ ഒരു ദിവസം
തുടങ്ങുന്നത് ദാസേട്ടന്റെ ഈ ഗാനവും. കള്ള കണ്ണ നെയും. ഓർത്തുകൊണ്ടാ 🥰🥰🥰🥰
ദൈവാനുഗ്രഹമുള്ള ആളാണ് യേശുദാസ്. നല്ല ശബ്ദമാധുര്യം. ആരും ആരാധിച്ചു പോകും
Correct
Athe
@@worldwiseeducationkottayam6601 ❤❤
ഭഗവാനേ.. കണ്ണാ .... ഇനിയും ഇതുപോലെ എഴുതാൻ കഴിവുള്ളവർ ഈ നാട്ടിൽ ഉണ്ടാവണം ... സംഗീതം നൽകാനും ..... പാടാൻ ഇതുപോലെ ഗന്ധർവ കണ്ഠങ്ങളും ..:::
🤔🤔
👎💋♥️
👍
Y
P
ഓം ഗുരുവായൂർയപ്പ് നമ് 🙏🙏🙏
Super song
ഈ ആൽബത്തിനെ വെല്ലുന്ന ഒരു ഭക്തിഗാന ആൽബം ഇല്ല, ഇനി ഉണ്ടാവുകയുമില്ല!
സത്യം 🙏🏻
ഞാനും യോജിക്കുന്നു. പണ്ട് കാസറ്റിൽ കേട്ടിരുന്നു പതിവായി. ഏറെക്കുറെ കാണാ പാഠമായി. കൃഷ്ണാ ......... 🙏🏻
ലോകമവസാനിച്ചാലും ഈ പാട്ട് ഉണ്ടാവും ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ളേണേ
A
Aaaa
Aaa
😢, എല്ലാരേയും കാക്കുന്ന ഡൈബം എന്തിനാ ലോകം അവസാനിപ്പിക്കുന്നെ ന് ആലോചിച്ചിട്ട് മനസ്സിലായില്ല ഇതുവരെ...
❤❤❤❤❤❤ പ്രിയ ദാസേട്ടാ ഈ പരസ്യങ്ങൾ നിർത്തുക ചെയ്തു
🦚🦚മയിൽപീലി അർത്ഥത്തിലും മൈൽപീലിത്തന്നെ കൃഷ്ണാ 🦚🦚🙏🙏
ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
🙏🏼❤️🌹കൃഷ്ണ.... ഗുരുവായൂരപ്പാ 🌹❤️🙏🏼
യേശുദാസ് സാർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഓരോ ഗാനവും മാധുര്യം നിറഞ്ഞതാണ്. കേട്ടിരുന്നുപോകും. ❤❤ സാറിനു ദീർഘായുസ് ദൈവം kodukkatte🙏🙏🙏🙏🙏
Hare krishna baghavane rekshikane baghavane
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
Ente Guruvayurappa kattukollene Bhagawane 🕉♥️🙏🏻♥️🕉
🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹എന്റെ കണ്ണാ,,,,,,,,,,,,,,,, 🙏🏻🙏🏻🙏🏻🌹
ഒത്തിരി ഇഷ്ടം ആണ് ഈ ഭക്തി ഗാനം 🙏🙏🙏
എന്റെ കൃഷ്ണ എനെ എപ്പോഴും കാത്തു രേക്ഷിക്കണേ 🙏🙏🙏🙏
Ethra varsham kazhinjalum ee ganam manassine vallathe sparshikkunnu.🥰🥰🥰🙏🙏🙏🙏
കണ്ണാ കൃഷ്ണാ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️
ദാസേട്ടനെ ഗാനം കേട്ടു ഉണരുന്നതും ഉറക്കുന്നതും മായ ഗാനങ്ങൾ പാടിയ ദാസേട്ടനെ ക്ഷേത്രത്തിൽദരി ശനം ഗുരുവായൂരപ്പൻ തന്നെ ക്ഷേത്രത്തിനകത്ത് ഓരോ ഗാനത്തിൽ കൂടി കൈ പിടിച്ചെത്തിക്കുന്നുണ്ട് ആരും കാണാതെ.
Nerit keyatiyirunengil..🙏🙏
ഗുരുവായൂരപ്പൻ തന്നെ ദാസേട്ടനു ദർശനം നൽകുന്നുണ്ട് ഈപാട്ടു കേട്ടാൽ സാക്ഷാൽ ഗുരുവായുരപ്പനു ദർശനം നൽകാതിരിക്കാൻകഴിയില്ല ദാസേട്ടൻ്റെഘസങ്കടത്തോടെയുള്ളു ആലാപനം കേട്ടില്ലേ
❤🙏👍🌹👌💕 ദാസേട്ടാ നമിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💕❤🙏👍
അഡ്വൈസ് മെന്റ് ഒന്നുമില്ലാതെ ഭംഗിയായി അവതരിപ്പിച്ച ഭക്തിഗാനം 👍❤🙏 ദാസേട്ടൻ നമസ്തേ ❤🙏🌹
ഹരിതാംഭോജി രാഗം പഠിക്കുവാൻ ഗുരൂവായൂരിൽ ചെന്നൂ ഞാൻ പല നാൾ അവിടെ കാത്തിരുന്നിട്ടും ഗുരുനാഥൻ എന്നെ കണ്ടില്ല ഗുരൂവായൂരപ്പൻ കണ്ടില്ല
ദാസേട്ടാ മനോഹരം അങ്ങയുടെ ശബ്ദത്തിൽ ഗുരൂവായൂരപ്പൻ ഉണ്ട്
യേശുദാസ് സാരി എന്തിനിങ്ങനെ ഗുഡ്മോർണിംഗ് രാവിലെ ആരെങ്കിലും വയ്ക്കുമ്പോൾ ഈ പരസ്യങ്ങൾ കെട്ടുന്നു പൈസ ഇല്ലേ സാറിന്റെ Kaiyil.... കഷ്ടം ഉണ്ട് ട്ടോ ഇത്ര ദാരിദ്ര്യമായോ 🙏🏼❤️🌹
Krishna guruvayoorappa baghavane rakshikkane
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
ഹരേ കൃഷ്ണ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
Njagalude veedinte aduthulla shetrathil ninu e paatu ennum kelkarund. E patinu chevioruthu kidakarund. Super song amaizing voice dasetta
എല്ലാ പാട്ടുകളും ഭക്തിസന്ത്രവും ഹൃദയം സ്പർസിയും ആണ് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👌👌👌👌🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🎉🎉🎉🎉🎉🎉❤❤
മയിൽപ്പീലി ഇപ്പോഴും പീലി വിടർത്തി തന്നെ നിൽക്കുന്നു❤❤❤❤❤❤🙏🙏🙏🙏🙏🙏🙏. ഒന്നും ചോദിക്കാറില്ല ഭഗവാനോട് ജീവിതത്തിൽ ഓരോ time ആവുമ്പോയും ആ സമയത്ത് വേണ്ടത് ഭഗവാൻ തന്നിട്ടെ ഉള്ളൂ പിന്നെ വാരിക്കോരി തരാൻ പുണ്യം ചെയ്തോരാ കുഞ്ഞെലനല്ലാലോ. എങ്കിലും കിട്ടിയതിൽ സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ.....❤🙏🙏🙏🙏🙏🥺🥺🥺
എല്ലാവർക്കും എന്റെ വിഷു ആശംസകൾ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤എല്ലാ ജനങ്ങക്ക് ശാന്തി സമാധാനം നൽകണേ ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🌹
,
Ente Krishna kathurakshikkane bhagavane sankadangal ellam theerthutharane guruvayurappa
snvrusk
Pandu casette oke ulla timil veetil undarnu e mayilpeelide casette ...nostalgic and bhakthiyoke ozhukunna ganan...🙏🙏
Krishna guruvayoorappa 🙏🙏🙏
ഹരേകൃഷ്ണ ഭഗവാന്റെ മുൻപിൽ
അതി മധുരം, എൻ കണ്ണൻറ്റെ ഈ പാട്ടുകൾ🙏❤️😘
1:54 1:54 1:54 1:54
Ohm namo baghavathe vasudevaya nama
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന
ഗാനങ്ങൾ...!!🙏എല്ലാം ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ...!!🙏നമ്മുടെ ദാസ്സേട്ടൻ... 🙏🙏🔥🔥♥️പുലരികളെ
ഊഷ്മളമായിവരവേൽക്കാൻ ആലപിച്ച ഗാനങ്ങൾ.... 🙏🙏👌👌💕💕😍
Good
B
@@thersagaming4489 -
You id
എന്നും കാലാവർത്തിയായ
ഗാനങ്ങളുടെ സൃഷ്ടാക്കൾ
ദാസേട്ടനും തരംഗിണിക്കും
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 🙏🙏🌹
Thank you...Same to you...
🙏🙏
@@TharanginiSoundofartsDubai goox
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏
ഹരേ കൃഷ്ണ🙏🙏🙏❤️❤️❤️❤️❤️
ഹരേ രാമ 🙏🙏🙏❤️❤️❤️❤️❤️
Tape recorder വാങ്ങിച്ചപ്പോൾ free കിട്ടിയ cassete ❤️❤️❤️
Omana, chirayinkeezh, kelkan, enthumanoharemayaganangal, guruvayoorapanesthuthi,
Entte favorite songs 👍👍👍👍 thanks Dasetta ,, ആലാപനത്തിനു മുൻപിൽ നമിക്കുന്നു🙏🙏🙏🙏
Ente bhagavane kathurakshikkane bhagavane sankadangal ellam theerthutharane guruvayurappa
കള്ളച്ചിരി ചിരിച്ചൂ ❤
🙏🙏♥️ജയ വിജയാ രമേശ്. ദാസ്. 👍
ഹരേ കൃഷ്ണ 🙏🙏🌹
ഓം നമോ നാരായണായ ഹരേ കൃഷണാ❤❤❤
ഹരേ കൃഷ്ണാ ഹരേ ജയ 🙏🙏🙏🙏👍🙏❤️🙏🙏🙏🙏🙏🙏
കണ്ണാ നീ എന്റെതാ
രമേശൻ നായർ പ്രണാമം
ശ്രീ ഗുരുവായൂരപ്പൻ തലയിൽ കൈ വച്ചു അനുഗ്രഹിച്ചു ഭൂമിയിൽ അയച്ച ഗന്ധർവ നാദമാണ് ദാസേട്ടൻ..... അതേ ഗുരുവായൂരപ്പന്റെ നടയിൽ തൊഴാൻ മനുഷ്യർ അദ്ദേഹത്തെ വിലക്കുന്നു....എന്തൊരു വിരോധാഭാസം....അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് ശ്രീ ഗുരുവായൂരപ്പന്റെ വരെ കണ്ണുകൾ തുറക്കും.... പക്ഷെ ജാതി കോമരങ്ങൾ ആയ മനുഷ്യരുടെ കണ്ണുകൾ തുറക്കാൻ ഇനി എത്ര യുഗങ്ങൾ കാത്തിരിക്കണം എന്റെ കൃഷ്ണ..... 🙏
Same opinion. Dasetanu guruvayoor appane kaanan anuvadikanam.oru special permission koduthu
അദ്ദേഹം കണ്ടിട്ടേ ആരും ഭ ഗവാനെ കണ്ടിട്ടുള്ളു 🥰🥰🥰❤️❤️❤️
ദേവസ്വം വിളിച്ചതാണ് അപ്പോൾ ദാസേട്ടൻ പറഞ്ഞത് എല്ലാവരും കയറുമ്പോൾ ഞാനും കയറാം എന്നാണ്. Interview കണ്ടതാണ്
എല്ലാ നിയമനടപടികളും അനുസരിച്ച് അദ്ദേഹത്തിന് പ്രവേശനാനുമതി അമ്പലം നൽകിയതാണ്
എന്നാൽ അദ്ദേഹം അത് വേണ്ടെന്നു വെക്കുകയായിരുന്നു
ഈ കാലഘട്ടത്തിലും ഇങ്ങനുള്ള വേർതിരിവുകൾ ഉണ്ടെന്നു വിശ്വസിക്കാൻ പ്രയാസം 😌😌😌
❤Ante aattavum eshattapetta ganathil onnu annum kelkkum athillayichirikkum ❤krishana ❤🙏🙏🙏🙏🙏🙏🙏🙏🙏🙏
മരിക്കുന്നതിന് മുന്നേ കണ്ണന്റെ ഇഷ്ട ഗായകന് ഗുരുവായൂരിൽ പ്രവേശനം നൽകുമോ....
ഇല
Really who is stopping him .. He is always welcome
ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ❤🙏🙏🙏🙏❤️
Hare krishnaaaa🙏
എന്റെ ഭഗവാനെ നീയെന്റെ ജീവനാണ്
Ohm namo narayanaya nama
കൃഷ്ണ 👍🏽👍🏽👍🏽👍🏽ഗുരുവായൂരപ്പാ
Narayanaya nama narayanaya nama narayanaya nama narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krishnam Vande Jagadgurum. 🙏🙏🙏🙏🙏
ഓം
ഈ ഭക്തിയായി പാടുന്ന വേറേ ആരു ഉണ്ട് . നിങ്ങൾ കയറ്റിയില്ലേലും ഭഗവാൻ സ്വന്തം ദ്വാരകയിൽ കുചേല നേ പിടിച്ചു ഇരുത്തി കേട്ടിപിടിച്ചു ഇരുത്തി കണുനീർ തുടക്കും
അതുപോലെ ദാസേട്ടനേ ഭഗവാന്റെ അടുത്തു തന്നെ കാണു ഈ ഭൂലോകം നിലനിൽക്കു കാലം വരെ
യേശുദാസിന് കയറാൻ devasam അനുമതി കൊടുത്തതാണ് അദ്ദേഹം വരത്തത്തുകൊണ്ടണ്
🙏Krishnabagavane🎉🎉Kanna🎉priyaganam🎉
Krishna guruvayoorappa 🙏🙏
കണ്ണാ കാത്തോളണേ
Harae Krishna Harae Krishna Harae Krishna ❤❤❤❤❤
ഹരേ കൃഷ്ണ
🌹👍🙏❤👌🌹🙏👌🌹👍🙏 കൃഷ്ണാ ഗുരുവായൂരപ്പാ
Krishnaaaa 🙏🙏🙏🙏🙏
ഭഗവാനേ.....
oh....kanna........madhuram ee sangeetham
#Dr.Dassetta *Warm Regards*![unny]#Cheers!*******!!!
OM NAMO BAGAVATHE VASUDEVAYA OM NAMO NARAYANAYA
ചന്ദനാചർച്ചിതാ.... ഗുരുവായൂരിലേ മേഘം ❤️🙏🏻👍
Guru vaurappnte pattukal padan bagm ketiyathu dasre tnu Anu 👌👌🙏🙏🙏
Happy for ever with my Krishnaworship❤
സൂപ്പർ ❤️❤️❤️❤️
ഹരേ കൃഷ്ണാ ഹരേ രാധേ 🙏
ഹരേ രാമ
ഹരേ രാമ
രാമ രാമ
ഹരേ ഹരേ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ
Dasettanmahaalbhuthamaneguruvayoorappakrishna
Beautiful song.
super songs.💐💐💐🙏.
Thank you..
Hare krishna narayana guruvaurappa