തിരഞ്ഞെടുത്ത കൃഷ്ണ ഭക്തിഗാനങ്ങള്‍ | Selected Lord Krishna Songs | കെ.ജെ. യേശുദാസ് | KJ Yesudas

Sdílet
Vložit
  • čas přidán 16. 06. 2024
  • SELECTED LORD KRISHNA SONGS OF KJ YESUDAS
    1. 00:00 Chandana Charchitha
    Album - Mayilpeeli (1988)
    Lyrics - S Ramesan Nair
    Music - Jayavijaya (Jayan)
    Label - Tharangni
    2. 05:44 Shantham Sundaram (Brahmamuhoorthamaayi)
    Album - Thrimadhuram (1993)
    Lyrics - KL Sreekrishnadas
    Music - Perumbavoor G Raveendranath
    Label - Tharangni
    3. 11:23 Guruvayuroru Madhura
    Album - Vanamala (1983)
    Lyrics - S Ramesan Nair
    Music - PK Kesavan Namboothiri
    Label - Tharangni
    4. 15:30 Dwapara Keerthana
    Album - Thulasi Mala Vol-2 (1995)
    Lyrics - PK Gopi
    Music - Reghukumar
    Label - Tharangni
    5. 22:02 Sree Vaikuntamaam
    Album - Kodi Archana (2001)
    Lyrics - Mukundan Chunakkara
    Music - Bharanikkavu Ajayakumar
    Label - Tharangni
    6. 27:25 Aayiram Naavulla
    Album - Vanamala (1983)
    Lyrics - S Ramesan Nair
    Music - PK Kesavan Namboothiri
    Label - Tharangni
    7. 32:41 Agrepasyaami Chollan
    Album - Thrimadhuram (1993)
    Lyrics - KL Sreekrishnadas
    Music - Perumbavoor G Raveendranath
    Label - Tharangni
    8. 36:42 Swarajanmam Thorum Njan
    Album - Agrepasyami (2003)
    Lyrics - RK Damodaran
    Music - TS Radhakrishnan
    Label - Tharangni
    9. 43:09 Nirmalya Darsanam
    Album - Harimurali (1998)
    Lyrics - Pallippuram Mohanachandran
    Music - Jauavijaya (Jayan)
    Label - Tharangni
    10. 48:12 Oru Neramenkilum
    Album - Thulasi Theertham (1986)
    Lyrics - Chowalloor Krishnankutty
    Music - TS Radhakrishnan
    Label - Tharangni
    11. 54:36 Achyutham Keshavam
    Album - Namarchana (2000)
    Lyrics - Traditional
    Music - Kalavoor Balan
    Label - Tharangni
    12. 59:30 Guruvayur Ekaadashi
    Album - Vanamala (1983)
    Lyrics - S Ramesan Nair
    Music - PK Kesavan Namboothiri
    Label - Tharangni
    13. 01:04:06 Thakilu Thakilu
    Album - Vande Mukundam (2004)
    Lyrics - S Ramesan Nair
    Music - Jayavijaya (Jayan)
    Label - Tharangni
    ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ ആൽബങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു പുതിയ telegram ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്. Copyright issues കാരണം അപ്‌ലോഡ് ചെയ്യാൻ പറ്റാത്ത ആൽബങ്ങളും ഞങ്ങൾ ഈ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
    Please join...
    t.me/joinchat/V5RmdwOKeZzEKtjN
    Telegram ഗ്രൂപ്പിൽ join ചെയ്യാൻ പറ്റാത്തവർ telegramil ഈ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി. ഞങ്ങൾ നിങ്ങളെ add ചെയ്യുന്നതാണ്.
    Telegram No.: 8281336798
  • Hudba

Komentáře • 388

  • @malayalamdevotionals3031
    @malayalamdevotionals3031  Před 2 lety +166

    പാട്ടിനിടയിൽ പരസ്യം ഇടുന്നതിൽ ഈ ചാനലിന് യാതൊരു പങ്കുമില്ല. ഈ വീഡിയോയിൽ പരസ്യം ഇടുന്നതും നിയന്ത്രിക്കുന്നതും തരംഗിണിയാണ്.
    This channel has no role in advertising in between or during the songs. Ads in this video are set and controlled by Tharangni.

  • @minipp3526
    @minipp3526 Před 2 lety +18

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

    • @geethamurali6953
      @geethamurali6953 Před 2 lety

      ഓം നമോ ഭഗവതേ വാസുദേവായ
      ഓം നമോ നാരായണായ നമഃ

  • @prakashv4028
    @prakashv4028 Před rokem +7

    കൃഷ്‌ണാ ഗുരുവായൂർഅപ്പാ കാർമുകിൽവർണാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @babyusha8534
    @babyusha8534 Před rokem +24

    എന്റെ കണ്ണാ.... നിയാണ് എന്റെ സർവ്വസ്വവും...... ഹരേ 🙏♥️🙏കൃഷ്ണാ.... ഈ ഗാനം എത്ര കേട്ടാലും മതി വരുമോ.... നമ്മുടെ ദാസേട്ടൻ നമുക്ക് സ്വന്തം 🙏🌹🙏🔥🔥👌👍🙏🙏🙏🌷🌺🌹🙏

  • @sandhyamraghavan9360
    @sandhyamraghavan9360 Před rokem +8

    നല്ല ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരില്ല ഗുരുവായൂർ സന്നിധിയിൽ എത്തിയപോലെ കണ്ണനെ തൊഴുതതുപോലെ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ

  • @remanid3356
    @remanid3356 Před rokem +23

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ കരുണമയാ അവിടുന്ന് അനുഗ്രഹിക്കണേ ഭഗവാനെ കൃഷ്ണ 🙏🙏🙏🙏

  • @ambilisatheesh3552
    @ambilisatheesh3552 Před 2 lety +42

    പാട്ട് എല്ലാം ഒന്നിനൊന്ന് സൂപ്പർ പക്ഷേ പരസ്യംസഹിക്കാൻ പറ്റില്ല

  • @sanjanasanjulittilworld7969

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sheeladevidevi1874
    @sheeladevidevi1874 Před 2 lety +36

    ഈ പ്രഭാതം ധന്യമായി.ഓം നമോ ഭഗവതെ വാസുദേവയഃ 🙏🙏🙏

    • @kumarijayadevan5623
      @kumarijayadevan5623 Před rokem

      Ee sound nu oru magical power undu
      Athum kannante ganangalum
      Kannaaaaaaaaa,,,

  • @jaikrishnankr7737
    @jaikrishnankr7737 Před 2 lety +7

    വിഷു ആശംസകൾ

  • @jayasankarvp5533
    @jayasankarvp5533 Před 2 lety +24

    സന്തോഷം... വിഷു കൈ നീട്ടം... 🙏🥰നന്ദി ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ.... ഹരേ കൃഷ്ണാ....

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Před 2 lety +10

    എന്റ. കണ്ണാ.. സോങ്.. സൂപ്പർ 👍💕🙏👌

    • @shaibashaiba7265
      @shaibashaiba7265 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @shaibashaiba7265
      @shaibashaiba7265 Před rokem

      Ok

  • @bijuvandana3416
    @bijuvandana3416 Před rokem +9

    ഹരേ കൃഷ്ണാ 🙏🏻🙏🏻
    അവിടുന്ന് അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🏻🙏🏻എന്നും പ്രാർത്ഥന മാത്രം 🙏🏻🙏🏻🥰🥰🙏🏻🙏🏻

  • @revikumar9124
    @revikumar9124 Před 2 lety +12

    ഹരേ നാരായണ 🙏
    ഹരേ നാരായണ🙏
    ഹരേ നാരായണ 🙏

  • @RohithPottekkatt
    @RohithPottekkatt Před 6 měsíci +7

    കൃഷ്ണാ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @prakashv4028
    @prakashv4028 Před 2 měsíci +2

    കൃഷ്‌ണാ ഗുരുവായൂരപ്പാ കാർമുകിൽവർണാ അനദശയന മൂർത്തെ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @prakashv4028
    @prakashv4028 Před 3 měsíci +2

    കൃഷ്‌ണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @jalajas-ww5gp
    @jalajas-ww5gp Před rokem +4

    എന്റെ ഭഗവാനെ ഗുരുവായൂരപ്പ ശരണം കൃഷ്ണ കൃഷ്ണ ഹരേ ഹരേq🙏🙏🙏🙏🙏🦚❤️🌹

  • @sheelams7339
    @sheelams7339 Před 2 lety +14

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @Singingbeetsfm7864
    @Singingbeetsfm7864 Před 5 měsíci +3

    🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഈ വർഷം എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ 🙏🙏💕💞💞❤️❤️ഓം നമോ നാരായണായ

  • @sreejamani9536
    @sreejamani9536 Před rokem +4

    എല്ലാം എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ ആണ്.. കൃഷ്ണാ ഗുരുവായൂരപ്പാ

  • @praseelasasi5547
    @praseelasasi5547 Před 5 měsíci +3

    കൃഷ്ണ നു പ്രിയപ്പെട്ട ശബ്‌ദം ദാസേ ട്ടന്റെ ആവും അത്ര മനോഹരമായി എത്ര ഗാനങ്ങൾ പാടി കണ്ണൻ അതിൽ അലിഞ്ഞു ചേർന്ന് കാണും ♥️♥️♥️♥️♥️♥️🙏🙏🙏😘😘

  • @prakashv4028
    @prakashv4028 Před 2 měsíci +1

    കൃഷ്ണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🙏🙏🌹

  • @dudegaming5690
    @dudegaming5690 Před rokem +4

    ഹരേ കൃഷ്ണ ഹരേ രാമ

    • @SwamiNathan-sq4tr
      @SwamiNathan-sq4tr Před 7 měsíci

      കൃഷ്ണ ഭക്തി ഗാനങ്ങൾ വേണം

  • @user-ly1sk8ly1l
    @user-ly1sk8ly1l Před 5 měsíci +1

    കണ്ണാ ഗുരുവായൂർ അപ്പ നിയെ ശരണം 🙏🏻🙏🏻

  • @user-jt6zq7kp8x
    @user-jt6zq7kp8x Před 4 měsíci +1

    എന്റെ കൃഷ്ണ കാത്തുകൊള്ളണമേ ഹരി ഓം എന്താ നല്ല ഗാനങ്ങൾ

  • @prakashv4028
    @prakashv4028 Před 4 měsíci +1

    കണ്ണാ കൃഷ്‌ണാ കാർമുകിൽ വർണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @raveendranm8483
    @raveendranm8483 Před 5 měsíci +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏

  • @keraleeyan355
    @keraleeyan355 Před 2 lety +5

    സുന്ദരം മനോഹരം

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +18

    *_ഹരിനാമത്തിന്റെ മാഹാത്മ്യം_*
    *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.*
    *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.*
    *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.*
    *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.*
    *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.*
    *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും*
    *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.*
    *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.*
    *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....*
    *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ*
    *സർവം ശ്രീനാരായണായേതി സമർപ്പയാമി.*

    • @geethamurali6953
      @geethamurali6953 Před 2 lety +1

      ഓം നമോ നാരായണായ നമഃ
      ഓം നമോ നാരായണായ നമഃ
      ഓം നമോ നാരായണായ നമഃ
      സർവ്വം കൃഷ്ണാർപ്പണമസ്തു

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 2 lety

      @@geethamurali6953 🙏🏻🙏🏻

    • @ronchuar
      @ronchuar Před rokem +1

      @Light of life by Darshan.Thank you very much for providing this useful information...

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před rokem

      @@ronchuar 🙏🏻🌷🙏🏻🌷🙏🏻🌷🙏🏻🌷

    • @neetharajeev7354
      @neetharajeev7354 Před rokem +1

      വളരെ ശരിയാണ്... ഹരേ കൃഷ്ണാ... ഹരേ രാമാ....

  • @prakashv4028
    @prakashv4028 Před 3 měsíci +1

    കൃഷ്‌ണാ കാർമുകിൽ വർണാ ഗുരുവായൂരപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @sunilkumar-xx2on
    @sunilkumar-xx2on Před 2 lety +7

    ഹരേ കൃഷ്ണാ 🌹

  • @ambadicreation2000
    @ambadicreation2000 Před rokem +2

    എന്റെ കണ്ണാ കാത്തു രകഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parthank1943
    @parthank1943 Před 2 lety +12

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @anupamasreedharan7343
    @anupamasreedharan7343 Před 5 měsíci +1

    unnikkanna....ellam aviduthe anugraham....kathukollane bhagavane......

  • @adithyanajayakumar4528
    @adithyanajayakumar4528 Před 2 lety +5

    Unni kanna shemikene 🙏🙏😭

  • @revikumar9124
    @revikumar9124 Před 2 lety +6

    ഹരേ നാരായണ🙏
    ഹരേനാരായണ 🙏
    ഹരേ നാരായണ 🙏

  • @sreejithnmd7726
    @sreejithnmd7726 Před 11 měsíci +1

    ഓം നമോ നാരായണ

  • @sheelatv7938
    @sheelatv7938 Před 5 měsíci +1

    Krishna. Guruvayoorapa. Anugrahikkane

  • @gijesh3
    @gijesh3 Před 2 lety +4

    കണ്ണാ കാത്തോളണേ

  • @harikrishnat2433
    @harikrishnat2433 Před rokem +2

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ🙏🙏

  • @rajithakarunakaran8508
    @rajithakarunakaran8508 Před rokem +4

    Kannaaaaaaaaaaaaa💕💕💕

  • @prabhasree2617
    @prabhasree2617 Před 2 lety +3

    കൃഷ്ണാ...... കാക്കണേ

  • @anjumidhun7051
    @anjumidhun7051 Před 2 lety +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @blackwhite24267
    @blackwhite24267 Před rokem +2

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @SureshKumar-yi1ly
    @SureshKumar-yi1ly Před 4 měsíci +1

    Rekshikkane bhgavane

  • @shynica9477
    @shynica9477 Před rokem +6

    നല്ല പാട്ടുകൾ ❤

  • @harikumar804
    @harikumar804 Před 2 lety +6

    ഹരേ കൃഷ്ണ 🙏

  • @wonderla100
    @wonderla100 Před rokem +3

    💗💗💗💗💗🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ.... 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണ.... 🙏🏻🙏🏻🙏🏻
    Om namo venkatesaya
    Om sree padmanabhaya
    Om namo narayanaya🙏🙏🙏🙏🙏🙏🙏💗💗💗💗💗krishna guruvayurappaaa kaathu rakshikkane 🙏🙏🙏🙏💗❤❤❤

  • @srk8360
    @srk8360 Před 2 lety +5

    Yeaththrra keiyttaallum madhivarraaththa ghananghall..
    Krishna kaarrunniya sinndhoo 🙏💐🙏💐🙏💐🙏💐🙏💐..

  • @vanajab9448
    @vanajab9448 Před 2 lety +2

    നമോ നാരായണായ നമോ.

  • @hasnaletha2173
    @hasnaletha2173 Před 2 lety +6

    Om namo narayanaya omnamo narayana om namo narayana om namo narayanaya

  • @sudhakarannalukandathil6159

    ഗുരുവായൂരപ്പാ ശരണം..🙏🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 Před rokem +1

    കൃഷ്ണാ.......

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz Před 11 měsíci +3

    "സ്വരജന്മം തോറും ഞാൻ കാത്തു നിന്നു ".... എന്താ ഒരു ഫീൽ ❤️🙏

  • @nandhukrishna4855
    @nandhukrishna4855 Před 2 lety +3

    hare krishna

  • @lekhabalakrishnakurup5270

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പ്രണാമ🙏

  • @powran8293
    @powran8293 Před 2 lety +8

    Ohm namo narayanaya ❤♥

  • @vijaykalarickal8431
    @vijaykalarickal8431 Před rokem +2

    Yente Krishnaaaaaa 🕉️🕉️🕉️🙏🙏

  • @pappankunnath6918
    @pappankunnath6918 Před rokem +1

    ഗ്രേറ്റ്. കൃഷ്ണാ ഗുരുവായൂരപ്പാ...

  • @elizabethwilsonwilson7523

    Gueuvayurappa ,my favorite song

  • @adithyanajayakumar4528
    @adithyanajayakumar4528 Před 2 lety +3

    Krishna kathone 🙏🙏

  • @user-kd4fn7ns6h
    @user-kd4fn7ns6h Před rokem

    ഓം നമോ നാരായണ.. 🙏

  • @openvoice6557
    @openvoice6557 Před rokem +2

    ദ്വാപര കീർത്തന............🥰🥰🙏🏻🙏🏻

  • @k.k.sankaranarayanan8598
    @k.k.sankaranarayanan8598 Před 2 lety +15

    Very good rendering by Great Yesudas. Creats divine feeling in our inner being

  • @Devi-hn9tq
    @Devi-hn9tq Před 2 lety +5

    Paattukal adipoliyaanu. Add sahikkunnilla kannaaaa 🌺🌺👏👏👏🌺

  • @sarneeshmohan7475
    @sarneeshmohan7475 Před 3 dny

    എന്റെ പൊന്നൂണി കണ്ണാ കാത്തോളണേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sivasubramanyanu692
    @sivasubramanyanu692 Před rokem +2

    ഭക്തിനിർഭരമായ മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @komalamamma7538
    @komalamamma7538 Před 2 lety +1

    Krishna bhagavane kakkane

  • @sandeeppg346
    @sandeeppg346 Před 2 lety +7

    Govinda hari govinda🙏🙏🙏

  • @reshmins2332
    @reshmins2332 Před měsícem

    കൃഷ്ണാ ജീവിതത്തിൽ എന്ന പോലെ മരണത്തിലും ഞങ്ങൾ ഒരുമിച്ചായിരിക്കണേ ഭഗവാനേ 🙏🙏🙏

  • @AjithPavumba-je5wm
    @AjithPavumba-je5wm Před rokem +3

    എന്റെ കൃഷ്ണ 🙏🙏🙏

  • @grandmaschannel5526
    @grandmaschannel5526 Před rokem +1

    ഓം നമോ വാസുദേവായ 🙏🙏🙏

  • @sreedevipalliyarakkalkalat1958

    ഗുരുവായൂരപ്പ കാക്കണേ

  • @leelag6319
    @leelag6319 Před rokem +2

    Om namo bhaghavadhe vasudevaya🙏hare Krishna 🙏

  • @Gkm-
    @Gkm- Před 2 dny

    ❤❤❤ ഭഗവാനെ ജൂൺ 15 2024 രാവിലെ 7:42 കേൾകുന്നു

  • @deepa99996
    @deepa99996 Před rokem +2

    Krishna guruvayoorappa 🙏🙏🙏

  • @rajeswarirajasree2268

    ഇത് കേട്ടുകൊണ്ട് കിടക്കുമ്പോൾ എല്ലാ വേദനകളും marakkunnu

  • @Gkm-
    @Gkm- Před 5 měsíci +1

    ജനുവരി 4 2024 രാവിലെ 8:50 കേൾക്കുന്നു❤❤❤

  • @abvknam1416
    @abvknam1416 Před měsícem

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ കൂടെയുണ്ടാകണേ ഭഗവാനേ 🙏🙏🙏🙏🙏🙏❤❤❤

  • @jobyckkrishnan5404
    @jobyckkrishnan5404 Před 9 měsíci +1

    എത്ര വിഷമത്തിൽ നടക്കുമ്പോൾ എന്റെ പോസറ്റീവ് സോങ്‌സ് 🥰

    • @user-tw4zw5gl2q
      @user-tw4zw5gl2q Před 8 měsíci

      ന്റെ കൃഷ്ണാ ..........................

  • @divyavs4006
    @divyavs4006 Před 2 lety +3

    Anta Krishna..🙏🙏🙏🙏🙏

  • @raginiradhakrishnan6335
    @raginiradhakrishnan6335 Před rokem +3

    Hare krishnaaaa🙏🙏

  • @user-ly1sk8ly1l
    @user-ly1sk8ly1l Před 5 měsíci

    ഹരേ കൃഷ്ണ 🙏🏻🙏🏻❤

  • @jeenaprakash6573
    @jeenaprakash6573 Před 2 lety +3

    Om Namo Bhagavade Vasudevaya
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @PrasanthML-qy7yk
    @PrasanthML-qy7yk Před 2 lety +34

    ഗാനങ്ങൾ സൂപ്പർ ഇടക്ക് ഉള്ള പരസ്യം അരോചകം

  • @umadevitr3249
    @umadevitr3249 Před rokem

    ഹരേ കൃഷ്ണാ

  • @adsvlog1128
    @adsvlog1128 Před 2 lety +4

    Hare Krishna🙏🙏🙏

  • @radhikamr2075
    @radhikamr2075 Před 2 měsíci

    ഹരേ കൃഷ്ണ ഭഗവാനേ കാത്തു രക്ഷിക്കണേ ദൈവമേ.

  • @thankammasasidharan1532
    @thankammasasidharan1532 Před 11 měsíci +1

    🙏👍 എത്ര മനോഹരമായ രചന 🙏

  • @biju8713
    @biju8713 Před rokem

    Parishudha parishudha parishudha parishudha parishudha parishudha parishudha katholanea kathurakshikanea

  • @valsalabhasi7481
    @valsalabhasi7481 Před 4 měsíci

    Hare Krishna Guruvayoorappa🙏.
    Sreekrishna Mahatmatmyam Padippuzhthuvan Ee Janma Thamburu Nee Thannathalle.
    Yugasandhyakal Vannu Sashtangam Pranamikkum Yuga Sannidhaname Saranam🙏🙏🙏🙏

  • @sajusaju2999
    @sajusaju2999 Před 2 lety +1

    ഹരേ കൃഷ്ണ

  • @prakashv4028
    @prakashv4028 Před 2 měsíci

    കൃഷ്‌ണാ ഗുരുവായൂരല്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🌹🌹

  • @hasnaletha2173
    @hasnaletha2173 Před rokem

    Ente guruvayurappa kathu rakshikkane bhagavane iniyum pareekshikkalle bhagavane

  • @kandhasamypitchai6056
    @kandhasamypitchai6056 Před 4 měsíci

    ஓம் ஶ்ரீ கோபால கிருஷ்ண பகவான் போற்றி போற்றி 🙏🙏🙏🙏🙏

  • @ajithbnair804
    @ajithbnair804 Před 2 lety +8

    Hare krishna..🙏🙏🙏

  • @prithwikrishna4791
    @prithwikrishna4791 Před 2 lety +1

    Jeevitham... Dhaanyam. Krishna.... Guruvayoorappa bagavane

  • @minit5728
    @minit5728 Před 2 lety +1

    ഭയങ്കര പരസ്യം

    • @shyamambararamcreations
      @shyamambararamcreations Před 2 lety

      Hare krishna🌹🌹🌹🌹🌹🌹

    • @nalinim1841
      @nalinim1841 Před 2 lety

      Krishna hare Jaya Krishna hara Jaya ellam Krishna arpnam🌿🌿🌿🙏🙏🙏🙏🙏

  • @harikumars27
    @harikumars27 Před 2 lety +3

    🙏🙏🙏