തുളസീതീർത്ഥം | Thulasi Theertham Devotional Songs | Hindu Devotional Songs Malayalam | KJ Yesudas

Sdílet
Vložit
  • čas přidán 5. 01. 2021
  • തുളസീതീർത്ഥം
    Thulasi Theertham Devotional Songs
    Hindu Devotional Songs Malayalam
    KJ Yesudas
    Hindu Devotional Audio Jukebox
    Lyrics : Chowalloor Krishnankutty
    Music : T S Radhakrishnan
    Singer : KJ Yesudas & KS Chitra
    ____________________________________
    01. Mahaganapathe ...
    02. Brahma Muhoorthathil ...
    03. Ambalappuzhayilen ...
    04. Oruneramenkilum ...
    05. Kananasreelakam ...
    06. Ashttami Rohini ...
    07. Mookambike ...
    08. Neelappeeli Kavadi ...
    09. Sree Mahadeva ...
    10. Sree Parthasaradhe ..
    11. Thiruvaranmula ...
    #Hindu_Devotional_Audio_Jukebox

Komentáře • 614

  • @tharangnicollections785
    @tharangnicollections785  Před rokem +129

    ഓച്ചിറപരബ്രഹ്മത്തിന്റെ ഇതുവരെ കാണാത്ത വിസ്മയം തീർക്കുന്ന ദൃശ്യാവിഷ്‌കാരം !!!
    czcams.com/video/-auq27qh2oA/video.html

  • @somakt9942
    @somakt9942 Před 2 lety +119

    ഒരു പരസ്യം പോലും ഇല്ലാതെ മുഴുവൻ ഭക്തി ഗാനങ്ങളും കേൾപ്പിച്ചതിന് ഒരായിരം നന്ദി 🙏

  • @anaswaraunni4976
    @anaswaraunni4976 Před 3 lety +61

    മയിൽപ്പീലി, തുളസി തീർത്ഥം
    ബാല്യത്തിലെ പ്രഭാതങ്ങളെ ഉണർത്തിയ ഗാനഗന്ധർവനും വാനമ്പാടിക്കും സംഗീത സംവിധായകനും കൂപ്പുകൈ

  • @pravachakathiruvadikal850
    @pravachakathiruvadikal850 Před 2 lety +52

    ചൊവല്ലൂർ കൃഷ്ണൻകുട്ടി താങ്കൾക്ക് വിനീതമായ കൂപ്പുകൈ...
    താങ്കളെ നമിച്ചിരിക്കുന്നു... 🙏

  • @sameervlr7554
    @sameervlr7554 Před 2 lety +68

    സുന്ദരമായ ഗാനങ്ങൾ... കണ്ണുമടച്ചു കേട്ടാൽ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു... പരസ്യം ഒന്നും ഇല്ലാത്തത് കൊണ്ട് വളരെ സന്തോഷം..

    • @jimshad1000
      @jimshad1000 Před 2 lety +4

      Yes, that's a great thing

    • @rajeevck388
      @rajeevck388 Před 2 lety +6

      ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം
      എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും
      ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും
      നമ്മൾ എത്ര വലുതായാലും
      ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം
      അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല
      അമ്മയെ വൃദ്ധസദനത്തിൽ. ആക്കി
      വേറെ എന്തൊക്കെ നേടിയാലും
      ഈ ജൻമം
      പാഴായി പോകും
      അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ്
      ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
      അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം
      ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ
      പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല
      ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും
      ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും
      അമ്മദൈവം തന്നെ ഒന്നാമത് '

    • @udayankumar4724
      @udayankumar4724 Před 2 lety

      Z

  • @rkffcreations5550
    @rkffcreations5550 Před 3 lety +37

    ക്ഷേത്രനടയിൽ തൊഴുകൈകളോട് പ്രാർഥനയിൽ മുഴുനിൽക്കുന്ന ഭക്തന്റെ ചെവിയിൽ ചെന്ന് ഉറക്കെ പച്ചത്തെറി വിളിക്കുന്ന.. ഒരു.. ഫീലിങ്ങാണ്.. ഈ പാട്ടുകൾ ക്കിടയിലുള്ള പരസ്യ പ്രക്ഷേപണം "ഭക്തിയുടെ മാസ്മരികമായ ശാന്തിയുടെയും സമാധാനത്തിന്റെയും നെഞ്ചിലേക്ക് എയ്ത്തുവിടുന്ന ഈ പരസ്യങ്ങളാക്കുന്ന അമ്പുകൾ കൃത്യമായി ലക്ഷ്യം കാണുന്നുമുണ്ട്...!!.. ഇതു പുതിയൊരു ആക്രമണരീതിയായിത്തന്നെ ഞങ്ങൾ വരവുവെക്കുന്നു.. ഒരുകാര്യം.. ഓർക്കുക.. ഭക്തര് മാത്രമല്ല ഈ പാട്ടുകൾ കേൾക്കുന്നത്... ഭക്തരെ ആക്രമിച്ചോളൂ..അല്ലാത്തവരെ വെറുതെ വിട്ടുകൂടെ.. "ഞങ്ങളെ പാട്ടുകേൾപ്പിക്കുന്നതിലല്ല.. പരസ്യം ചെയ്യുന്നതിനാണ്.. ഈ മ്യൂസിക് പ്രോഗ്രാംഉണ്ടാക്കി ഇടുന്നത് എന്ന്.. ഞങ്ങൾ മനസിലാക്കുന്നു... കൊള്ളാം..."വളരെ.. നന്ദി 🙏

  • @anilmelveettil4703
    @anilmelveettil4703 Před 2 lety +52

    തുളസീതീർത്ഥം, ഗംഗാതീർത്ഥം, മയിൽ‌പീലി, പുഷ്പാഞ്ജലി, മലയാളിയുടെ ഭക്തിഗാന ലഹരികൾ. എല്ലാം ഒന്നിനോടൊന്ന് മെച്ചം.. മനസ്സിന് ശാന്തിയും സമാധാനവും നൽകുന്ന രചന, സംഗീതം, ആലാപനം, റെകോഡിങ് 👍

  • @geethapv5274
    @geethapv5274 Před rokem +4

    മുപ്പതു വർഷം മുമ്പ് കാസറ്റ് ഇട്ട് കേട്ടിരുന്ന ഭക്തിഗാനങ്ങൾ.മനസ്സിന് കുളിർമ്മയും സമാധാനവും നൽകുന്ന ഗാനങ്ങൾ.രക്ഷിക്കണേ ഭഗവാനെ

  • @manumanoharan9952
    @manumanoharan9952 Před rokem +22

    ആദരാഞ്ജലികൾ ചൊവ്വലൂർ സർ... ഭഗവാന്റെ കൃപാ കടാക്ഷം വരികളിൽ ഭക്തിയുടെ ആത്മ നിവേദനം ഉണർത്തും

    • @tharangnicollections785
      @tharangnicollections785  Před rokem +1

      ഈ വീഡിയോ കണ്ടില്ലെങ്കിൽ അത് നിങ്ങൾക്കൊരു തീരാനഷ്ടമായിരിക്കും!!!
      czcams.com/video/s9AgW5Z9D9M/video.html

  • @jyothysuresh6237
    @jyothysuresh6237 Před 2 lety +32

    ഒരുനേരമെങ്കിലും കാണാതെ വയ്യന്റെ...
    ഗുരുവയുരപ്പാ നിൻ ദിവ്യരൂപം.... 👍👍🙏
    തുളസീ തീർത്ഥo... പോൽ പവിത്രമായ
    ഗാനങ്ങൾ....👍👍🙏🙏

  • @vijayalekshmivlogs541
    @vijayalekshmivlogs541 Před 2 lety +44

    മനസിന് കുളിർമ്മ യുള്ള ഈ പാട്ടിന് നമ്മുടെ ഗാന ഗന്ധ ർവ്വനും.. ചിത്രാ മ്മയ്ക്കും വലിയ ഒരു ഹായ്👍

  • @manikuttankutty349
    @manikuttankutty349 Před 3 lety +67

    തരംഗിണി യുടെ ഏറ്റവും നല്ല ഭക്തിഗാന കാസറ്റ്, ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഭക്തിഗാന സംഗീതസംവീധായകൻ T S രാധാകൃഷ്ണൻ, അർഹതപ്പെട്ട അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.

    • @kesavannairak8084
      @kesavannairak8084 Před 3 lety +2

      Goodsongs

    • @Vishu95100
      @Vishu95100 Před 3 lety +2

      അദ്ദേഹം സ്വയം വേണ്ടെന്ന് പറഞ്ഞിട്ടാണ്.. അല്ലാതെ ആരും കൊടുക്കാഞ്ഞിട്ടല്ല..

    • @anirudhanponnumpulakkal3541
    • @krishnaveniradhakrishnan1052
      @krishnaveniradhakrishnan1052 Před 2 lety +2

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരു വായൂരപ്പ 🙏🙏🙏🙏🙏

    • @raveendranchalode5830
      @raveendranchalode5830 Před 7 dny

      നമ്മളെ പോലുള്ളവരുടെ ഹൃദയത്തിൽ ആണ് സ്ഥാനം അതിലപ്പുറം പിന്നെന്തുവേണം ആചാന്ദ്രകാലത്തോളം സംഗീതം അലയടിച്ചുകൊണ്ടിരിക്കും 🙏🏼🙏🏼🥰🥰

  • @moosamullappilli6904
    @moosamullappilli6904 Před 2 lety +14

    അമ്പലപ്പുഴയിലെ.... ഒരുനേരമെങ്കിലും..... വെറുതെ യല്ല ദാസേട്ടൻ ഏതു സ്റ്റേജ് ഷോയിലും ഈ പാട്ട് പാടുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നത് അത്രേം ഫീൽ ഉണ്ട്‌ ഈ പാട്ടിനു അദ്ദേഹത്തിന്റെ ആഗ്രഹം ഈ പാട്ടിൽ ഉണ്ട്‌

  • @ramankrishnamoorthy6237
    @ramankrishnamoorthy6237 Před 3 lety +44

    ഒരു നേരമെങ്കിലും, ദാസേട്ടന്റെ ഈ ഭക്തി ഗാനം കേട്ടു മതിയാകുന്നില്ല. എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തുന്നു. തരംഗിണിയുടെ മികച്ച നിലവാരം.

  • @user-uu8oj3qt2h
    @user-uu8oj3qt2h Před 3 lety +36

    ഒരൊറ്റ പരസ്യം പോലുമില്ലാതെ
    ഈ പാട്ടുകൾ മുഴുവൻ കേട്ട ഞാൻ 😄🙏

    • @rajeevck388
      @rajeevck388 Před 2 lety

      ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം
      എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും
      ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും
      നമ്മൾ എത്ര വലുതായാലും
      ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം
      അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല
      അമ്മയെ വൃദ്ധസദനത്തിൽ. ആക്കി
      വേറെ എന്തൊക്കെ നേടിയാലും
      ഈ ജൻമം
      പാഴായി പോകും
      അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ്
      ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
      അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം
      ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ
      പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല
      ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും
      ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും
      അമ്മദൈവം തന്നെ ഒന്നാമത് '

    • @user-go8zq5fe2l
      @user-go8zq5fe2l Před 6 měsíci

      ​@@rajeevck388⁸.
      M
      L

  • @sindhuanandan1518
    @sindhuanandan1518 Před rokem +8

    പദ്മതീർത്തമേ..... നമസ്കാരം.... നാരായണകാത്തുകൊള്ളണമേ....... 🙏🏽🙏🏽🙏🏽💕💕💕👃🏼👃🏼👃🏼♥️♥️♥️♥️

  • @rkffcreations5550
    @rkffcreations5550 Před 3 lety +17

    പാട്ടുകൾ അതിമനോഹരം... എഡിറ്റിങ്ങും സൗണ്ട് ക്ലാരിറ്റിയും.. Soooooperrrr.....👌👌👌👌👍👍👍🙏

  • @sajeevkumar1151
    @sajeevkumar1151 Před 2 lety +21

    എത്ര മനോഹരമായ ഗാനങ്ങൾ.... എത്ര കേട്ടാലും മതി വരില്ല....

    • @asokkumar6610
      @asokkumar6610 Před rokem

      Thulaseetheertham is the best kanikka to Guruvaayurappan by Dasettan and Chitrachechi.

  • @ajithkumar5231
    @ajithkumar5231 Před 2 lety +37

    20 വർഷം പുറകിലേക്ക് എന്നെ കൊണ്ടുപോയി.
    Thanks for songs...

  • @saliniReghu-zg9xn
    @saliniReghu-zg9xn Před 2 lety +15

    നന്ദിയുണ്ട് ഇതുപോലുള്ള ഭക്തിഗാനം കേൾക്കാൻ സാധിച്ചതിന്

  • @divineencounters8020
    @divineencounters8020 Před 2 lety +11

    I was Blessed to be a part of making the Tamizh Version by locating a Tamil/Malayalam Professor from Pollachi, in Tamil Nadu. It was a honor with Dasettan during the recording. Sweet Memories of Life. 🙏🙏🙏🙏🙏🙏🙏🙏

  • @wadu778
    @wadu778 Před 2 lety +37

    സംഗീതത്തെയും ഭക്തിയെയും ഏറെ ആരാധിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ കേൾപ്പിച്ചതിന് ഒരായിരം നന്ദി, നമസ്കാരം.. 🙏🙏🙏🙏🙏...

  • @rineeshmanikkoth7639
    @rineeshmanikkoth7639 Před 3 lety +52

    ഇടയിൽ ഉള്ള വെറുപ്പിക്കുന്ന പരസ്യങ്ങൾ നാമമാത്രമായി കുറക്കുകയാണെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി സബ്സ്ക്രൈബ്ർസ് ഉണ്ടായേനെ...👍
    ഗാനങ്ങൾ എല്ലാം...👍👍👍❤️

  • @Balakri15
    @Balakri15 Před 3 lety +16

    നല്ല ഗുരുവായൂരപ്പ ഭക്തി ഗാനം ഗുരുവായൂരപ്പാ രക്ഷിക്കണേ

  • @sanilmsanilm7080
    @sanilmsanilm7080 Před rokem +9

    എല്ലാ പാട്ടുകളും ഭക്തിസാന്ദ്രം

  • @sureshvr3607
    @sureshvr3607 Před 3 lety +18

    മനസ്സിനെ ഭവാന്റെ സന്നി ദിയിലേക്ക് എത്തിക്കുന്ന അതിമനോഹര ഗാനങ്ങൾ

  • @jaysreekv1643
    @jaysreekv1643 Před rokem +2

    എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ.... ഇനി വേറെന്തു വേണം കണ്ണാ... നമസ്കരിക്കുന്നു നിൻ തൃപ്പാദങ്ങളിൽ. അഭയം തരണേ കണ്ണാ....

  • @laiju3854
    @laiju3854 Před rokem +4

    Super song krishna guruvayoorappa

  • @jalajavijyan2700
    @jalajavijyan2700 Před 2 lety +10

    Om namo narayanaya nama 🙏🙏🙏🙏🙏🙏

  • @gopalanpm8256
    @gopalanpm8256 Před 2 lety +6

    പരസ്യം ഇടാതെ ഭക്തിഗാനം കേൾക്കുമ്പോൾ നല്ല മനസമാദാനം' അഭിനന്ദിക്കുന്നു.

  • @deepudeepub5244
    @deepudeepub5244 Před 3 lety +9

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏
    നാരായണ വാസുദേവാ ഭഗവാനെ 🙏

  • @girijaputhur2105
    @girijaputhur2105 Před rokem +9

    അതിമനോഹരം അയ്യപ്പ ദൃശ്യ ആവിഷ്ക്കാരം. ശബരി മലയിൽ പോയ അനുഭൂതി നൽകിയ അണിയറ ശില്പിക ൾക്ക് വന്ദനം. 🙏👍🙏.

    • @sanilkumar9345
      @sanilkumar9345 Před rokem

      ശ്രീ കൃഷ്ണൻ്റെ ഭക്തി ഗാനങ്ങൾ ആണ്..അയ്യപ്പൻ്റെ അല്ല 😂

  • @deepasiddharth5366
    @deepasiddharth5366 Před 2 lety +10

    കൃഷ്ണാ രക്ഷിക്കണേ 🙏🙏🙏

  • @adithyan5325
    @adithyan5325 Před 2 lety +34

    ഒരുപാട് ഇഷ്ടമാണ് എന്റെ കണ്ണനെ 🙏🙏🙏

  • @KrishnaKumar-mj3fb
    @KrishnaKumar-mj3fb Před 10 měsíci +4

    പരസ്യം ഇല്ലാത്ത പാട്ടിന് നമസ്ക്കാരം, നന്ദി🥰

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +9

    Oro stuthiyilum Vakkilum Bhagavante swaroopam thanne prathyakshappeduthunna reethiyilulla Yesudasjiyude bhaktigeetangal ennum jhangalkku kelkkumarakatte.
    Yesudasjikku pranamam.

  • @deepasiddharth5366
    @deepasiddharth5366 Před 2 lety +9

    കൃഷ്ണ രക്ഷിക്കണേ 🙏🙏🙏

  • @sheebasheeba9581
    @sheebasheeba9581 Před 3 lety +39

    പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പണ്ടത്തെ ടേപ്പ്റികോർഡിൽ സ്ഥിരം രാവിലെ എന്നും കേൾക്കുമായിരുന്നു...

  • @mpcreations6097
    @mpcreations6097 Před 2 lety +23

    എത്ര കേട്ടാലും മതിയാകുന്നില്ല

  • @sabashivansh6010
    @sabashivansh6010 Před 3 lety +6

    om. jai. sree Krishna

  • @jayanair8770
    @jayanair8770 Před rokem +4

    Nalla bhaktipurvamulla songs. Dasettanum chitrachechikum nanma varatte 🙏🙏🙏

  • @sreedharanmv8843
    @sreedharanmv8843 Před 3 lety +18

    വളരെ അധികം ഇഷ്ടമുള്ള ഭക്തി ഗാനങ്ങൾ

  • @lalithambikaraveendran5038
    @lalithambikaraveendran5038 Před 7 měsíci +2

    Bhagavan kanna ന്റെ ഭക്തിഗാനങ്ങൾ വളരെ ഇഷ്ടമാണ് 🙏🙏🙏

  • @sreekalachadran254
    @sreekalachadran254 Před 3 lety +12

    Bhagavane Guruvayurappa 🙏🙏🙏🙏🙏🙏

  • @anoopvarma4110
    @anoopvarma4110 Před 3 lety +16

    സൂപ്പർ..$uper..👍🌹
    ഫയൽ എല്ലാം ഭംഗിയാക്കിയിട്ടുണ്ട്..

  • @radhikanair4670
    @radhikanair4670 Před 2 lety +9

    ❤️🙏such a beautiful.. melodious collection..thanks for sharing

  • @radhakrishnanv25
    @radhakrishnanv25 Před 2 lety +8

    07.06PM 26/6/2021 ഇന്നും ഇപ്പോഴും കേൾക്കുന്നു

  • @silentwally8154
    @silentwally8154 Před 3 lety +44

    എന്റെ കണ്ണാ!!!! എനിക്ക് സന്തോഷംവന്നാലും.സങ്കടം.വന്നാലുംഞാൻനിന്നെയാണ്ഓർക്കുന്നത്.എന്നിട്ടൂംകണ്ണീരാണ്കണ്ണാനീകൂടുതൽതന്നത്.!!!! സാരമില്ല.. നിനക്ക് കൂടുതൽ ഇഷ്ടമുള്ള വരെയാണ്നീകൂടുതൽപരീക്ഷിക്കുന്നത്എന്നറിയുമ്പോൾഒരാശ്വാസം.ഉപേക്ഷ്ക്കുന്നില്ലല്ലോ..😚😚😚🙏🙏🙏🙏🙏🙏

  • @Knowyourelectricity
    @Knowyourelectricity Před 3 lety +226

    പാട്ടിന്റെ ഇടയിൽ പരസ്യം കയറ്റിയ മഹാനേ....പ്രണാമം!!

  • @sweety3725
    @sweety3725 Před 2 lety +4

    Das sir & ചിത്ര'അമ്മ.....എത്ര മനോഹരം....
    ഭഗവാന്റെ അടുത്തെത്തിയത് pole....

  • @sheelamohanan9295
    @sheelamohanan9295 Před 7 měsíci +1

    ഒത്തിരി നന്ദി 🙏🏾🙏🏾🙏🏾🙏🏾

  • @mohamedthayath9411
    @mohamedthayath9411 Před 2 lety +19

    NAMAHA NAMAHA SRI MAHAGANAPATHE....IS OUTSTANDING...WHAT A GREAT SINGING BY DASETTAN.......

  • @yemunas2851
    @yemunas2851 Před 3 lety +13

    🙏🙏🙏തുളസീതീർത്ഥം തന്നെ ഓരോ ഗാനവും ...👌👌👌

    • @pramodunni1784
      @pramodunni1784 Před 3 lety

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @pradeepts9891
    @pradeepts9891 Před 2 lety +6

    സൂപ്പർ അതിമനോഹരമായിരിക്കുന്നു

  • @manojkumark1416
    @manojkumark1416 Před 2 lety +21

    എത്ര കേട്ടാലും മതിവരില്ല ❤️❤️

  • @omanakuttappan5888
    @omanakuttappan5888 Před rokem +2

    Supper song🙏🙏♥️Hare krishna Sarvam krishnarpana masthu🙏♥️Guruvayurappa kathukolane 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏

  • @satheeshanveetil7420
    @satheeshanveetil7420 Před 8 měsíci +5

    Super Bhaktiganangal
    Thanks to everyone contributed in this marvelous creation

  • @anilkumarajnair6587
    @anilkumarajnair6587 Před 3 lety +10

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @bhuvaneshwarikp5191
    @bhuvaneshwarikp5191 Před rokem +4

    Om namo narayana 🙏

  • @sabashivansh6010
    @sabashivansh6010 Před 3 lety +5

    krishna guruvayoorappa saranam

  • @suchithrabiju6788
    @suchithrabiju6788 Před 2 lety +2

    കേട്ടാലും കേട്ടാലും മതിയാവുന്നില്ല............

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +5

    Yesudasjiyude bhaktigeetangal ennum jhangalkku kelkkumarakename ennu prarthikkunnu. Yesudasjikku pranamam.

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +10

    Om Namo Narayanaya Namah 🙏🙏🙏🙏🙏🙏

  • @foreverarmy3103
    @foreverarmy3103 Před 2 lety +14

    ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭക്തിസാന്ദ്രമായ വരികൾ ടി എസ് രാധാകൃഷ്ണൻ ജിയുടെ മാന്ത്രിക സംഗീതം ദൈവം തലയിൽ കൈ കൈവച്ച് അനുഗ്രഹിച്ച് മഹാപ്രതിഭ ദാസേട്ടൻ സ്വരമാധുരി

  • @mahendranmn8479
    @mahendranmn8479 Před 2 lety +8

    മനസ് ശാന്തം....''

  • @mohanannair5883
    @mohanannair5883 Před 9 měsíci

    Harekrishna...Govindha..NarayanaVasudeva.Madhava. Omnamonarayanayanamonamaha ..

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +15

    Om Shree Maha Ganapathe Namo Namah 🙏🙏🙏🙏🙏🙏

  • @unnikrishnanp7922
    @unnikrishnanp7922 Před 2 lety +6

    അതിമനോഹരം

  • @Devayani-th1ps
    @Devayani-th1ps Před 9 měsíci +1

    എനിക്കും അതേ പറയാനുള്ളു ഭക്തി ഗാനം കേൾക്കുമ്പോൾ ഇതു അലോരസമുണ്ടാക്കുന്നു 🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 3 lety +6

    Thanks Chitraji. Enthrakettalum kettalum mathivaratha bhakti ganangal.

  • @SreeniTheertham
    @SreeniTheertham Před 7 měsíci +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @subithabiju2536
    @subithabiju2536 Před 3 lety +5

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +4

    Unnikkannante Bhaktinirbharamaya Geethangal padunna Chitrajikku pranamam.

  • @thulasidasarjunan8646
    @thulasidasarjunan8646 Před 2 lety +3

    super

  • @padmineraju5961
    @padmineraju5961 Před rokem +2

    Krishna bagavanekrisha omnmashivaya

  • @ajithak8902
    @ajithak8902 Před 2 lety +11

    കേട്ടാലും കേട്ടാലും മതിവരാത്ത അതിസുന്ദരമായ ഗാനങ്ങൾ ഭഗവാനെ രക്ഷ രക്ഷ

    • @UshaKumari-od4pd
      @UshaKumari-od4pd Před 6 měsíci

      എത്ര കേട്ടാലും മതിയാവാത്ത സുന്ദര ഗാനങ്ങൾ 🥰🥰🥰👏👏👏🙏🙏🙏🌹

  • @sivramkrishnankailasam3964

    Guruvayurappa Saranam🙏🙏🙏

  • @pbvenugopalanpb8603
    @pbvenugopalanpb8603 Před 3 lety +17

    Unforgettable n heart touching devotional song by which we r trying to reach lord Krishna

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +3

    Ohm Bhur Bhuvaswaha
    Tat Saviturvarenyam
    Bhargodevasya Dheemahi
    Dhiyoyona Prachodayat

  • @mangalakumari3573
    @mangalakumari3573 Před 2 lety

    Nalla.bakthi.songs.thanks

  • @induchoodank.s7396
    @induchoodank.s7396 Před 3 lety +7

    വളരെ നല്ല ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല🙏🙏🙏👍👍👍

  • @rajeevck388
    @rajeevck388 Před 2 lety +16

    ഈ കാലഘട്ടത്തിൽ നിങ്ങളോടൊപ്പം ജീവിക്കാൻ കഴിഞ്ഞത് തന്നെ എനിക്ക് കിട്ടിയ അനുഗ്രഹം
    എന്തൊക്കെ ആയാലും ഏറ്റവും വലിയ ദൈവം നമ്മുടെ അമ്മ തന്നെ അതു കഴിഞ്ഞേ മറ്റ് ഏത് ദൈവവും ഉള്ളൂ കൂടെ ഉള്ളപ്പോൾ അത് മനസിലാവില്ല. നഷ്ടപെട്ടാൽ തിരിച്ചറിയും
    ഇത്രയും നിസ്വാർത്തമായി നമ്മളെ സ്നേഹിക്കാൻ. വേറെ ആരും ഈ ലോകത്ത് ഇല്ല എന്ന് തിരിച്ചറിയും
    നമ്മൾ എത്ര വലുതായാലും
    ജനിച്ചു വീണ കുഞ്ഞിനെ പോലെ കണ്ട് സ്നേഹിക്കാൻ. അമ്മ മാത്രം
    അമ്മ വയസ്സായി തനിയെ ഭക്ഷണം കഴിക്കാൻ പറ്റാതാകുമ്പോൾ. ശുശ്രൂഷിക്കുന്നതും ഒരുന്നേരത്തെ ദക്ഷണം വാരി കൊടുത്താൽ കിട്ടുന്ന പുണ്യം മറ്റ് ഒരു ദൈവത്തിനും തരാൻ കഴിയില്ല
    അമ്മയെ വൃദ്ധസദനത്തിൽ. ആക്കി
    വേറെ എന്തൊക്കെ നേടിയാലും
    ഈ ജൻമം
    പാഴായി പോകും
    അവസാന സമയങ്ങളിൽ അവരെ നോക്കാൻ കിട്ടുന്നതാണ്
    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം
    അമ്മ ഇല്ലാതായിട്ട് എന്ത് ചെയ്തിട്ട് എന്ത് കാര്യം
    ജീവിച്ചിരിക്കുമ്പോൾ നാളത്തേക്ക് വയ്ക്കാതെ ഇന്നുതന്നെ അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. അതൊക്കെ മതി അവരുടെ മനസ് നിറയാൻ
    പിന്നത്തേക്ക് വച്ചാൽ. പിന്നെ ഒരിക്കലും സാധിച്ചു എന്ന് വരില്ല
    ആയിരം തിരക്കുകൾ. ഉണ്ടെങ്കിലും
    ഇതിനേക്കാൾ. വലുതല്ല. മറ്റൊന്നും
    അമ്മദൈവം തന്നെ ഒന്നാമത് '

  • @rajupv2083
    @rajupv2083 Před 6 měsíci +1

    ദാസ് സാറിനെ നമിക്കുന്നു.🙏🙏🙏🙏♥️

  • @baburajanbabu3831
    @baburajanbabu3831 Před 3 lety +12

    ഹായ് ഗുഡ് മോർണിംഗ് എല്ലാം സൂപ്പർ സോങ് ❤️❤️❤️

  • @sasidemo2370
    @sasidemo2370 Před rokem +5

    🙆‍♂️Amma🙏,,,,,, KJ,,,, SIR ,,,,, KS,,, SIR,, 👍👍👍👍👍👌👌👌👌👌👌👌👌

  • @girijanagarajan9810
    @girijanagarajan9810 Před 3 lety +7

    இன்று,ஏகாதசி,கண்ணன்,வைபவம்,மனம்,குளிர்ந்தது

  • @vinisuresh2847
    @vinisuresh2847 Před 2 lety +9

    Evergreen devotional song which always sooth my soul

  • @sreeranjinipulicka9121
    @sreeranjinipulicka9121 Před rokem +3

    Super. All are best....

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 2 lety +2

    BhagavatAnugraheetharaya
    Ee Bhaktigeetha Rachayithavineyum
    Namikkunnu.

  • @sujithsnair4801
    @sujithsnair4801 Před rokem

    Hare Krishna Guruvayoorappa.....

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 2 lety +12

    It is a milestone in the life of thousands of devotees who are all blessed by the simple lyrics and smooth flowing music from the pen of Chovalur Krishnankutty Sir and Music Vizard Sri T S Radhakrishnan ji. When these tunes comes out of Ganagandharvan Guruvayoor Bhaktgan, Ayyppa Dasan, Sri Mookambika Devi desciple Sri. K J Yesudas and so melodious voice owned singer Smt. Chithra , its melody, it's flavour , it's soul touching well coined words, take its listeners to a different plain altogether. May Goddesses Saraswati Bless you all with more such creations. AUM Aum AUM. 🙏🏽🙏🏽🙏🏽

    • @mohandasmj5024
      @mohandasmj5024 Před rokem

      Excellent. .. !.!.! Narration. ... !.!.!. Quite. Apt. !. Golden - fingers. !. Typings. ... !.!.! On. Phone. ... Keypad.... !.!.!. Namasthea ... !.!.!

  • @ksomshekharannair5336

    Guruvayurappa kattukollene Bhagawane 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @divakarannair60
    @divakarannair60 Před 9 měsíci

    ,,നമസ്കാരഠ മനസു നിറഞു

  • @shyjukkani2922
    @shyjukkani2922 Před měsícem +1

    ഇനി മരിച്ചാലും വേണ്ടില്ല എല്ലാം തികഞ്ഞു..

    • @user-cv9kl3ck6o
      @user-cv9kl3ck6o Před 2 dny

      അതെ 😒😒😒🙏🙏ഭാഗവാനേ..

  • @mohanlal-tw5lp
    @mohanlal-tw5lp Před 2 lety +26

    immortal ever green devotionals of the legendary singer ....his sweet bass masculine voice is soo enchanting to the ears....

  • @soumyalalm8659
    @soumyalalm8659 Před 3 lety +3

    Eee pattukalodu vallathoru feelanu kuttikalathe prabhathangalil aduthulla ambalathil ninnum ennum kelkkunna pattukal evideninnu kettalum bhagavante nadayil nilkkunnathupole

  • @ddmaster764
    @ddmaster764 Před rokem +3

    Supper.....💓

  • @rajivnehru4766
    @rajivnehru4766 Před 2 lety +5

    Dr Saraswathy submitting everything to the holy feet. Anandakodi Namaskarm.

  • @prakashchandkothari8063
    @prakashchandkothari8063 Před 2 lety +22

    Dasettan and Chithra - No comparison in Malayalam Music Industry. They are born musicians. May God bless them with Good health and long life.

  • @sabashivansh6010
    @sabashivansh6010 Před rokem +1

    Hare krishna hare