മയിൽപ്പീലി | Mayilpeeli Devotional Songs | KJ Yesudas Guruvayoorappan Devotional Songs | Jaya Vijaya

Sdílet
Vložit
  • čas přidán 7. 01. 2021
  • മയിൽപ്പീലി
    Mayilpeeli Devotional Songs
    KJ Yesudas
    Guruvayoorappan Devotional Songs
    Jaya Vijaya
    Guruvayoorappan Decotional Audio Jukebox
    Lyrics : S Ramesan Nair
    Music : Jayavijaya
    Singer : KJ Yesudas
    ____________________________
    01. Chandana Charchitha ...
    02. Oru Pidi Avilumai ...
    03. Anivaka Charthil ...
    04. Guruvayoorappa ...
    05. Chembaykku Nadham ...
    06. Radhathan Premathodano ...
    07. Yamunayil ...
    08. Harikamboji ...
    09. Neeyenne Gayakanakki ...
    #Guruvayoorappan_Audio_Jukebox

Komentáře • 954

  • @tharangnicollections785
    @tharangnicollections785  Před rokem +73

    ഓച്ചിറപരബ്രഹ്മത്തിന്റെ ഇതുവരെ കാണാത്ത വിസ്മയം തീർക്കുന്ന ദൃശ്യാവിഷ്‌കാരം !!!
    czcams.com/video/-auq27qh2oA/video.html

  • @praveenchidangeel4959
    @praveenchidangeel4959 Před měsícem +46

    മയിൽപ്പീലി ആൽബം തപ്പി വന്ന് 2024 ൽ കേൾക്കുന്നവരുണ്ടോ?

  • @safeenasachin9634
    @safeenasachin9634 Před 2 lety +67

    ഞാനും ഒരു മുസ്ലിം ആണ് പക്ഷേ കണ്ണന്റെയും അയപ്പന്റെയും പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ്

  • @sirajt.s1718
    @sirajt.s1718 Před 2 lety +776

    ചെറുപ്പത്തിൽ പഠിക്കാൻ വാപ്പ (മരിച്ചുപായി) വിളിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന മനസിൽ നിന്നു മായാത്ത ഗാനങ്ങൾ അതോടൊപ്പം വാപ്പയുടെ ഓർമ്മകളും ,,,

  • @prakasanmundayadan2158
    @prakasanmundayadan2158 Před 3 měsíci +11

    ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി... പാട്ടിനൊപ്പം നമ്മളും പോകുന്നു ദ്വാരക തേടി..

  • @sajithbalan85
    @sajithbalan85 Před 2 lety +12

    ഒരിക്കൽ വീട്ടിൽ കറണ്ട് ഒന്നുമില്ലാത്തൊരു കാലം ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിനുപോയപ്പോൾ പുലർച്ചെ ഇതിലെ അണിവാക ചാർത്തിൽ ഞാൻ ഉണർന്നു കണ്ണാ എന്ന ഗാനം കേട്ടുകൊണ്ടാണ് ഉണർന്നത് അന്നുമുതൽ ജീവിതത്തിന്റെ ഒരു ഭാഗം കൂടിയാണ് മയിൽ‌പീലിയും ഇതിലെ കൃഷ്ണ കീർത്തനങ്ങളും... മലയാളികളായി ആരും ഈ ഗാനങ്ങൾ ഇഷ്ടമില്ലാത്തവരായി ഉണ്ടാകില്ല... എസ് രമേശൻ നായർ സർ എന്നും അനശ്വരനായി നിലനിൽക്കുവാൻ ഈ കീർത്തനങ്ങൾ മാത്രം മതി... ഭാഗവാനേ ഗുരുവായൂരപ്പാ എന്നും എപ്പോഴും ഈ ഗാനങ്ങൾ കേൾക്കാൻ ഭാഗ്യം നൽകണേ 🙏🙏

  • @abuakarshabakkar3521
    @abuakarshabakkar3521 Před 3 lety +501

    ഞാന്‍ ഒരു മുസ്ലീം ആണ് എന്നാലും എന്‍െ കൊച്ചുനാളിലെ കേള്‍ക്കുന്ന ഈ പാട്ട്.. ഇപ്പോള്‍ എല്ലാദിവസവും രാട്രി കേട്ട് ഉറങ്ങുറ് എനിക്ക് അത്ര ഇഷ്ടാണ് ഈ പാട്ട് ക്രിഷ്ണനേയും

    • @priyasuni4799
      @priyasuni4799 Před 3 lety +9

      🙏🤝

    • @priyasuni4799
      @priyasuni4799 Před 3 lety +9

      🤲🙏👍👍

    • @vijaysathya5960
      @vijaysathya5960 Před 3 lety +5

      🙏🤟🙏

    • @broadband4016
      @broadband4016 Před 3 lety +29

      ഭക്തിഗാനത്തിന്റെ മാസ്മരികത മനുഷൃന്റെ ആത്മാവിലുണ്ടാക്കുന്ന ഓളങ്ങൾ മതജാതിക്കതീതമാണ്.

    • @bharathank9534
      @bharathank9534 Před 3 lety +18

      Ithu pole yaanu ella vibhaagam janangalum chinthikkunnath engil bharathathil ippol undaakunna pole oru prasnavum undakumayirulla. Ekodara sodara bhavathil jeavikkuka. Ethra sundaramaayirikkum. Iny athu pratheakshikkan kazhiyumo?

  • @m.dmohanan654
    @m.dmohanan654 Před 2 lety +8

    രമേശൻ നായർ ,ജയൻ യേശുദാസ് ത്രയങ്ങളുടെ കൃഷ്ണാ ർച്ചന കണ്ണന് ഹൃദ്യം നമ്മുടെ പുണ്യം

    • @saics8243
      @saics8243 Před 2 lety

      czcams.com/video/4hdw04wGbek/video.html

  • @amal-qu6ub
    @amal-qu6ub Před 2 lety +176

    ഈ ആൽബത്തിലെ പാട്ട് മുഴുവൻ ഒരു രാത്രി കൊണ്ടു എഴുതിയതാണെന്നു നമുക്ക് എത്ര പേർക്ക് അറിയാം 🙏🙏🙏🙏രമേശ്‌ നായർ magic 😔🙏🙏🙏ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏

  • @salimvs3768
    @salimvs3768 Před 2 lety +133

    എത്ര. കേട്ടാലും മതിവരില്ല..... കൃഷ്ണ ഗുരുവായൂരപ്പാ..

  • @riyasperumanna4052
    @riyasperumanna4052 Před 2 lety +143

    വീടിന്ടെ തൊട്ടടുത്തുള്ള കാവിൽനിന്നും വൈകുന്നേരം കേൾക്കാറുള്ള ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിര്.......................കുട്ടികാലങ്ങളിലെ വൈകുന്നേരം വീണ്ടും കയറിവന്നപോലെ

    • @sujithsurendran1799
      @sujithsurendran1799 Před rokem +1

      ❤❤❤❤❤

    • @ambilisanthosh3465
      @ambilisanthosh3465 Před 11 měsíci +1

      , 👍

    • @dracothree9021
      @dracothree9021 Před 11 měsíci +3

      ഈ ഭക്തിഗാനം കേൾക്കുമ്പോൾ ചെറുപ്പകാലവും കാവിലെ ഉൽസവവും ഓർമവരും💖💖

    • @dracothree9021
      @dracothree9021 Před 11 měsíci

      MY FAVOURATE SONG 😚

    • @rugminimenon7108
      @rugminimenon7108 Před 6 měsíci

      So many pleasant memories.....
      Every day l fall asleep hearing these beautiful melodious songs

  • @chandruchandreshkumarak9469

    ട രമേശൻ നായരുടെ രചനയും . ജയ വിജയയുടെ സംഗീതവും ഗാനഗന്ധർവ്വന്റെ ആലാപനവും . ഹേ ഭഗവാനേ അങ്ങയെ നമിക്കുന്നു. ഭക്തർക്ക് എന്നും ഓർക്കാൻ "മയിൽപ്പീലി..

  • @sreeragssu
    @sreeragssu Před 3 lety +120

    കാസറ്റ് വാങ്ങി ടേപ്പ് റിക്കാര്‍ഡറില്‍ കേട്ടു, പിന്നെ ഗുരുവാരൂര്‍ പോയപ്പോ ഇതിന്‍റെ Cd വാങ്ങി DVd യില്‍ കേട്ടു
    ഇപ്പോള്‍ മൊബെെല്‍ ഫോണില്‍ യു ട്യൂബില്‍ കേള്‍ക്കുന്നു.....

  • @rajeshtm5353
    @rajeshtm5353 Před 2 lety +143

    ഈ പാട്ടുകൾ എത്ര തവണ കേട്ടുവെന്നറിയില്ല. ഒരിക്കലും മടുക്കാത്ത ഗാനങ്ങൾ .ഗുരുവായൂരപ്പൻ്റെ സാമീപ്യം അനുഭവിപ്പിക്കുന്ന ഭക്തി രസം. ആത്മാവിൽ നിന്നുറന്ന വരികളും ഈണവും ആലാപനവും.ജീവിതത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നത്.

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Před 2 lety +104

    Sരമേശൻ നായർ സാറിന് പ്രണാമം! ഇതിലെ ഓരോ ഗാനങ്ങളും മലയാളികൾക്ക് അമൃതാണ്. മലയാളി യുള്ള കാലത്തോളം അദ്ദേഹം ഓർമിയ്ക്കപ്പെടും! അതുല്യമായ രചന!

  • @malavika768
    @malavika768 Před 2 lety +52

    മയിൽ‌പീലി ഇതിലെ എല്ലാ പാട്ടുകളും ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഹൃദയ സ്പർശി. ദാസേട്ടാ ഉമ്മ ♥️♥️♥️♥️♥️♥️

  • @im.krish.
    @im.krish. Před 2 lety +100

    "ഒരുപിടി അവിലുമായ്" എന്ന ഗാനം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @arunmarun5010
    @arunmarun5010 Před 2 lety +46

    ഹോ വല്ലാത്ത വരികൾ ഇനി ഇത് പോലുള്ള മഹാനു ഭവാൻ ഈ ലോകത്ത് ജനിക്കുമോ നമിക്കുന്നു എന്റെ കൃഷ്ണ....

  • @user-md8cr2sg4y
    @user-md8cr2sg4y Před měsícem +3

    എങ്കിലും എന്റെ ദാസേട്ടാ.. എന്താ പാട്ടുകൾ ഇതെല്ലാം എത്ര വട്ടം കേട്ടാലും കൊതി തീരില്ല.. കൃഷ്ണാ...... ദാസേട്ടാ.... 🙏💞💞💞💞

  • @krishnatvm1396
    @krishnatvm1396 Před 2 lety +146

    ഒരുപിടി നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച രമേശൻ നായർക്ക്‌ പ്രണാമം.. 🙏

  • @AKRamachandran1971
    @AKRamachandran1971 Před 2 lety +55

    ഒരു ദിവസവും വിടാതെ കേൾക്കുന്ന പാട്ട്. ദാസ്സേട്ടന്റെ ആലാപനം ഗംഭീരം. പറയാൻ വാക്കുകൾ ഇല്ല. അത്രയും നല്ല പാട്ടുകൾ💝💝💝

  • @shajushaju4072
    @shajushaju4072 Před 2 lety +57

    എന്നും പഴമയ്ക്ക് പുതുമയുണ്ട്
    രചനയും സംഗീത സംവിധാനവും
    അതി ഗംഭീരം

  • @ankuashokan6355
    @ankuashokan6355 Před rokem +21

    ✨️എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു ഭഗവാനെ വർണ്ണിക്കുന്ന ഈ മയിൽ‌പീലിയും ദാസ് സർ ന്റെ ശബ്ദത്തിൽ ഓരോ പാട്ടുകളും ഭഗവാനെ കാണുമ്പോലെ തോന്നുന്നു✨️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഗാനരചനയും മനോഹരമെന്നു പറയാതെ വയ്യ 🙂❤️❤️❤️❤️

    • @tharangnicollections785
      @tharangnicollections785  Před rokem

      ഈഗാനം കേൾക്കുന്നവർ പറയുന്നു വീണ്ടുംവീണ്ടും കേൾക്കണമെന്ന് !!! 1008 HARAHAROHARA | Sree Murugan Songs
      czcams.com/video/JOyJLeQRInw/video.html

  • @thomaschristu
    @thomaschristu Před 3 lety +76

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഹൈന്ദവ ഭക്തി ഗാനശേഖരം...

  • @shiburajakumari3665
    @shiburajakumari3665 Před měsícem +7

    പുരുക്ഷ ശബ്ദത്തിന്റെ പൂർണത...ഗുരുവായുരപ്പാ നിന്റെ കടാക്ഷം....!!!!!!!!

  • @rethnammavijayakumar7795
    @rethnammavijayakumar7795 Před 2 lety +9

    ഈ മഹാനുഭാവന് എന്തുകൊണ്ട് ഗുരുവായൂരിൽ
    അയിത്തം കൽപ്പിച്ചിരിക്കുന്നു.
    ഗുരുവായൂർ ദേവസ്വം പുനർചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @indiadiesel258
      @indiadiesel258 Před měsícem

      അദേഹത്തിന് ഗുരുവായൂരിൽ പോകുന്നതിന് ആചാര പരമായോ നിയമ പരമായോ നിലവിൽ വിലക്ക് ഒന്നും ഇല്ല അദേഹം അവിടെ ചെന്നിട്ടില്ല ശബരിമലയിലും മുകാംബികയിലും പോകാറുണ്ട് പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ പോകാൻ ക്ഷേത്ര അധികാരികളോട് അനുവാദം അവർ സ്വാഗതം ചെയ്തു എന്നാൽ അദേഹം അവിടെയുംപോയില്ല

  • @subairvalikandy6437
    @subairvalikandy6437 Před 2 lety +15

    ഓലകുടയിലെൻ പീലികണ്ണെന്തിന് നീ പണ്ടുപണ്ടേ മറന്നു വെച്ചു....

  • @sudhisudhi2090
    @sudhisudhi2090 Před měsícem +2

    ഇതിലെ പാട്ടുകൾ കേൾക്കുമ്പോ കണ്ണ് നിറയുന്നവർ ഉണ്ടോ എന്നെ പോലെ

  • @ikroosworld2060
    @ikroosworld2060 Před 3 lety +174

    പണ്ട് കാസറ്റിൽ കേട്ട ഒരു പാട് ഇഷ്ടമുള്ള കൃഷ്ണഭഗവാന്റെ ഭക്തി ഗാനങ്ങൾ ഇപ്പോഴും കേൾക്കുമ്പോൾ ആ കാലങ്ങൾ ഓർന്മ വരും അന്നും ഇന്നും എന്നും പുതുമ മാറാത്ത ഗാനങ്ങൾ

  • @drRajeshcmadathil-fh4qb
    @drRajeshcmadathil-fh4qb Před měsícem +3

    എഴുതിയ ആളും സംഗീതം നൽകിയ ആളും ഭഗവാനിൽ വിലയം പ്രാപിച്ചു
    നമ്മൾ ഭാഗ്യം ചെയ്തവർ ഇനി ഇവർ ഈ പാട്ട് കേൾക്കുന്നവരിലൂടെ ജീവിക്കും

  • @madhuravindran3
    @madhuravindran3 Před 2 lety +52

    സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.... എന്തു manoharamaya വരികൾ.... കണ്ണ് നിറയുന്നു.....കണ്ണീരിൽ കുതിർന്ന പ്രണാമം ...

  • @roopesht3139
    @roopesht3139 Před 2 lety +43

    കുട്ടികാലത്തെ തറവാട്ടിലെ വൈകുന്നേരത്തെ ഓർമ്മകൾ..... മനസ്സിലൂടെ പോകും...... 😔

  • @sainulabid2705
    @sainulabid2705 Před 2 lety +49

    Tribute to Rameshan Nair
    ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കേൾക്കാൻ പൂതി

  • @gopakumar3955
    @gopakumar3955 Před 2 lety +98

    ശ്രീ. എസ്. രമേശൻ നായരുടെ ഓർമയ്ക്ക് മുൻപിൽ പ്രണമിക്കുന്നു.
    ഉണ്ണിക്കണ്ണൻ കൈവിടില്ല..

  • @gokulbr3010
    @gokulbr3010 Před 2 lety +7

    ഈ പാട്ടുകൾ എവിടെ കേട്ടാലും എന്റെ ശ്രീ ഈശ്വരാ കല ഭൂത നാഥാ കോവിൽ അഥവാ ഞങ്ങളുടെ തെക്കതും തമ്പുരാനെയും ഓർമ വരും അറിയാതെ കണ്ണ് നിറയും

  • @saraladevi9654
    @saraladevi9654 Před 3 lety +88

    കൃഷ്ണ ഗുരുവായൂരപ്പ 🙏 എത്ര കേട്ടാലും മതി വരില്ല 😍

  • @jijeshbabu2321
    @jijeshbabu2321 Před 2 lety +7

    മലയാളികളുടെ ഭാഗ്യം s രമേശൻ നായരും ദാസേട്ടനും കൂടി ചേർന്നുള്ള ഈ കാവ്യം മനോഹരം തന്നെ കേട്ടിട്ടും മതി ആവുന്നില്ല

  • @sameervlr7554
    @sameervlr7554 Před 2 lety +40

    2021 ആഗസ്ത് മാസം എത്രാമത്തെയോ വട്ടം കേട്ടുകൊണ്ടിരിക്കുന്നു... ഒരു ഹെഡ്‌ഫോണും വെച്ചു കണ്ണുമടച്ചു കേൾക്കുമ്പോൾ മറ്റേതോ മായിക ലോകത്ത് എത്തപ്പെട്ട ഒരനുഭൂതി ആണ്..... ഭക്തി ഗാനങ്ങൾക്ക് പകരം വെക്കാനില്ലാത്ത ആകർഷണമാണ്.....

  • @shobhanair9706
    @shobhanair9706 Před 3 lety +23

    നീ എന്നെ ഗായകനാക്കി ഗുരുവായൂരപ്പാ കണ്ണാ മഴമുകിൽ ഒളിവർണ്ണ. ഹാ എന്താ ഫീൽ ❤❤

  • @mohandaspurushothaman8619
    @mohandaspurushothaman8619 Před 3 lety +28

    ജയവിജയൻമാരുടെ സംഗീത സംവിധാനത്തിൽ നമുക്കു കിട്ടിയ എല്ലാ ഗാനങ്ങളും പ്രതേൃകിച്ച് ജ്ഞാനപ്പാനയുൾപ്പടെയുള്ള ഭക്തി ഗാനങ്ങളെല്ലാം തന്നെ അതൃുദാത്തങ്ങളാണ്. പ്രിയപ്പെട്ട ജയൻ മാഷിന് എല്ലാ ഭാവുകങ്ങളും നേരുന്നു..

  • @indirach5665
    @indirach5665 Před 3 lety +75

    ഭക്തി നിർഭരമായ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന്റെ വിഷമങ്ങ ളൊക്കെ മാറും. പ്രത്യേകിച്ചും കൃഷ്ണഭക്തി ഗാനങ്ങൾ . മയിൽപ്പീയിലെ ഓരോ ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് .

  • @sobhanacherla699
    @sobhanacherla699 Před 2 lety +45

    ഈ പാട്ട് കേൾക്കബോൾ എന്റെ മനസ്സിൽ ഉണ്ടാവുന്ന കുളിർ പറയാവുന്നതിൽ അപ്പുറം 👌👌👌❤❤❤❤🙏🌹🌹🌹🌹🌹🌹🌹

  • @rajeshlela1814
    @rajeshlela1814 Před měsícem

    Great songs❤ All the legends RamesanSir,Jaya Vijaya& Yesudas did marvellous job❤❤

  • @ratheesh.rjayasree9904
    @ratheesh.rjayasree9904 Před 9 měsíci +6

    താരംഗിണിയുടെ കൃഷ്ണഭക്തിഗാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാസറ്റ്.. മയിൽ‌പീലി 👍🎼👌👌🙏🏻🙏🏻🙏🏻ദാസേട്ടാ 🎧🎧👌👌👌

  • @ravinathsnehasammanam1532
    @ravinathsnehasammanam1532 Před 2 lety +41

    ഒരു മയിൽ‌പീലി തുണ്ട് പോലെ ഹൃദയത്തിൽ എന്നും ♥♥🙏🙏🙏🙏🙏🙏🙏🙏♥♥🙏♥♥♥♥♥♥🌹

  • @DinosourIceAge
    @DinosourIceAge Před 2 lety +34

    പ്രണാമം
    എസ് രമേശൻ നായർ sir🙏

    • @retnammarajeevan8210
      @retnammarajeevan8210 Před 2 lety

      കുഞ്ഞു nte കയ്യീന്ന്.പോയ നുമ്പറുകളെ olluwww🍎🍎🍎

    • @DinosourIceAge
      @DinosourIceAge Před 2 lety

      @@retnammarajeevan8210 🤔

  • @sreekumarwarrier2073
    @sreekumarwarrier2073 Před 6 dny

    Hare Krishna Guruvayoorappa saranam narayana narayana narayana

  • @nishasudheer9600
    @nishasudheer9600 Před 2 lety +1

    എന്റെ കണ്ണാ അങ്ങ് എവിടെ ആണ് അവിടുത്തെ ദർശിക്കാൻ വേണ്ടി ഇതിൽ ഗാനങ്ങൾ കേട്ടാൽ മതി അത്രയ്ക്ക് അതി മനോഹരമായ വരികൾ. എസ്സ്. രമേശൻ നായർ സാറിന്റെ ഒരോ വരികളിലും ഭഗവാൻ കണ്മുൻപിൽ വന്നു നിൽക്കുന്നതുപോലെ തോന്നും. ലോകം ഉള്ളടത്തോളം കണ്ണൻ ഉള്ളടത്തോളം കാലം ഇതിലെ ഒരോ വരികളിലൂടെ രമേശൻ നായർ സാർ ജനങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും. ദാസേട്ടന്റെ ശബ്ദവും സംഗീതവും വളരെ വളരെ മനസ്സുനിറയ്ക്കുന്നു. ഈ ഗാനം ഞാൻ എണ്ണിയാൽ ഒടുങ്ങാത്തത്ര കേട്ടിട്ടുണ്ട് അത്ര മറക്കാൻ പറ്റാത്ത മനസ്സുഖം കിട്ടുന്നുണ്ട്. എസ്സ്. രമേശൻ നായർ സാറിന്റെ ഗാനത്തിലെ വരികളുടെ മുൻപിൽഅദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം എന്റെ പ്രണാമം 🙏🙏🙏🌹🌹🌹🌹എന്റെ കണ്ണാ അടിയങ്ങളുടെ ദുരിതങ്ങൾ മാറാൻ കരുണ ചൊരിയണമേ രക്ഷിക്കണമേ.🙏🙏🙏🌹🌹

  • @aryavs131
    @aryavs131 Před 2 lety +83

    പ്രിയ കവിയ്ക്ക് പ്രണാമം🙏🏽🙏🏽💐

  • @anirudhk181
    @anirudhk181 Před 2 lety +4

    എസ് രമേശൻ നായർ സാർ ന്റെ വരികൾ അത്ര മനോഹരം
    അതാണ് ഇതിലെ പ്രധാന ആകർഷണം

  • @rajeevbpillai8648
    @rajeevbpillai8648 Před 2 lety +11

    🕉️
    ഈ മയിൽപ്പീലി പോലെ അനേകം ഗാനങ്ങളും കവിതകളും എഴുതിയ പ്രിയപ്പെട്ട, ഗുരുതുല്യനായ, കവി തപസ്യ മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ എസ് രമേശൻ നായരുടെ ദേഹവിയോഗത്തിൽ അത്യന്തം ദു:ഖിക്കുന്നു.പ്രാർത്ഥിക്കുന്നു, സാദര പ്രണാമം*🌹
    🕉️.

    • @shylak7641
      @shylak7641 Před 2 lety

      Bhgavana..Gurvaayoorappa

    • @saics8243
      @saics8243 Před 2 lety

      czcams.com/video/4hdw04wGbek/video.html

  • @vijayanmullappally1713
    @vijayanmullappally1713 Před 2 lety +4

    കൃഷ്ണാ ഗുരുവായൂരപ്പാ...... ജഗതീശ്വരാ കരുണാമയനെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു 🙏

  • @sreelekha1311
    @sreelekha1311 Před 3 lety +31

    എത്ര കേട്ടാലും മതിവരാത്ത മയിൽപ്പിലിയിലെ ഒരു പിടി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച. നമ്മുടെ ദസേട്ടൻ 🙏🙏🙏🙏🙏🙏

    • @sethumadhavan3460
      @sethumadhavan3460 Před 3 lety

      Ee paattukal 1984 il aanu aadhyamaayi keettathu cassette ippozhum und ethra varsham kazhinhalum MADHURAM kurayilla.

  • @udayakumarkp3873
    @udayakumarkp3873 Před 8 měsíci +7

    രണ്ടായിരത്തി ഇരുപതിമൂന്നിൽ ഈ പാട്ടുകൾ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ

    • @vka217
      @vka217 Před 3 měsíci +2

      8/2/2024

  • @pradeepparvathy7399
    @pradeepparvathy7399 Před 3 měsíci +1

    എൻ്റെ കൃഷ്ണാ ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരുന്നില്ലല്ലോ🙏🙏🙏

  • @sreejiths2872
    @sreejiths2872 Před 3 lety +25

    എല്ലാം കൊണ്ടും തികഞ്ഞൊരു സംഗീതാനുഭവം 🥰🥰

  • @user-uw7gu5cp9z
    @user-uw7gu5cp9z Před 2 lety +4

    ഭഗവാൻ്റെ അനുഗ്രഹത്താൽ തൃപ്തൻ'- നല്ലത് മാത്രം ചിന്തിക്കുവാനും, പ്രവർത്തിക്കുവാനും അനുഗ്രഹിക്കേണമേ... എന്നും ഭഗവത് ചിന്തയോടെ എൻ്റെ ജീവിതം...

  • @binuvishwanathan2678
    @binuvishwanathan2678 Před 2 lety +27

    കുറച്ച് കാലങ്ങൾക്ക് മുന്ബ് രാവിലെ എഴുന്നേറ്റു പാട്ട് വെച്ച് തകർക്കുന്ന കാലം ഓർമ്മ വരുന്നു...

  • @balakrishnankalathil4955

    ചന്ദനച്ചർച്ചിത നീലകളേബരം
    എന്റെ മനോഹരമേഘം
    കായാമ്പൂവിലും എന്റെ മനസ്സിലും
    കതിർമഴപെയ്യുന്ന മേഘം ഇത്
    ഗുരുവായൂരിലെ മേഘം
    ആ തിരുമാറിലെ ജപമാലപ്പൂക്കളിൽ
    ആദ്യവസന്തം ഞാൻ
    ആ പദപങ്കജം ആദ്യം വിടർത്തിയ
    സൂര്യപ്രകാശം ഞാൻ നിന്റെ
    ഗീതവും വേദവും ഈ ഞാൻ
    കൗസ്തുഭമെന്നും കാളിന്ദിയെന്നും
    കാർമുകിലെന്നും കേട്ടൂ ഞാൻ
    ഉറപ്പിച്ചിരിക്കുവാൻ മറന്നോരെന്നെയും
    ഉദയാസ്തമയങ്ങളാക്കി നീ
    തിരുനട കാക്കാൻ നിർത്തീ നീ
    ::
    ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
    ::
    ഒരുപിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ
    വരികയായ് ദ്വാരക തേടി
    ഗുരുവായൂർ കണ്ണനെ തേടി.
    അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
    അടിയനുവേണ്ടി നട തുറന്നു
    ആയിരം മണിയൊച്ചയെതിരേറ്റൂ എന്നെ
    അവിടുത്തെ കാരുണ്യമെതിരേറ്റു..
    അവിടുത്തെ കാരുണ്യമെതിരേറ്റു.
    ഓലയിൽക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
    നീ പണ്ടുപണ്ടേ മറന്നുവച്ചു
    സംഗീതരന്ധ്രങ്ങളൊമ്പതുംകൂടി നീ
    എന്തിനെൻ മെയ്യിൽ ഒളിച്ചു വച്ചു
    നിനക്കുവേണ്ടി ഒന്നു നിനക്കുവേണ്ടി
    എൻ മിഴി നീരിലെ നാമജപങ്ങളെ
    പുണ്യമാം തീരത്തണച്ചവനേ
    വിറകിൽ ചിതഗ്നിയായ് കാട്ടിലലഞ്ഞപ്പോൾ
    വിധിയോടൊളിച്ചു കളിച്ചവനേ
    എന്റെ ദൈവം ഭവാനെന്റെ ദൈവം.
    ::
    |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
    ::
    അണിവാകച്ചാർത്തിൽ ഞാനുണർന്നൂ കണ്ണാ
    മിഴിനീരിൽ കാളിന്ദീ ഒഴുകീ കണ്ണാ
    അറുനാഴി എള്ളെണ്ണ ആടട്ടെയോ
    മറുജന്മപ്പൊടി മെയ്യിൽ തൂവട്ടയോ
    തിരുമാറിൽ ശ്രീവത്സമാകട്ടെയോ
    ഒരു ജന്മം കാവായായ് തീർന്നെങ്കിലും
    മറുജന്മം പയ്യായി മേഞ്ഞെങ്കിലും
    യദുകുലകന്യാവിരഹങ്ങൾ തേങ്ങുന്ന
    യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ
    പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ
    ഗുരുവായൂരപ്പാ നീ കണ്ണടച്ചു
    കള്ളച്ചിരിചിരിച്ചു പുല്ലാങ്കുഴൽ വിളിച്ചൂ
    യമുനയിൽ ഓളങ്ങൾ മേയുമ്പോഴും
    യദുകുലകാംബോജി മൂളുമ്പോഴും
    ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ
    തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ
    ഹൃദയത്തിൽ ശംഖിൽഞാൻ വാർന്നില്ലല്ലോ
    അപ്പോഴും നീ കള്ളച്ചിരിചിരിച്ചൂ
    അവിൽപൊതിയഴിച്ചൂ പുണ്യം പങ്കുവച്ചൂ
    ::
    |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
    ::
    ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
    ഉരുകുന്നു കർപ്പൂരമായി
    പലപല ജന്മം ഞാൻ നിന്റെ
    കളമുരളിയിൽ സംഗീതമായി.
    ::
    തിരുമിഴി പാലാഴിയാക്കാൻ
    അണിമാറിൽ ശ്രീവത്സം ചാർത്താൻ
    മൗലിയിൽ പീലിപ്പൂ ചൂടാൻ എന്റെ
    മനസ്സും നിനക്കു ഞാൻ തന്നൂ
    ::
    മഴമേഘകാരുണ്യം പെയ്യാൻ
    മൗനത്തിലോംകാരം പൂക്കാൻ
    തളകളിൽ വേദം കിലുക്കാൻ എന്റെ
    തപസ്സും നിനക്കു ഞാൻ തന്നൂ.

  • @AjithKumar-op6yl
    @AjithKumar-op6yl Před 3 lety +74

    ചെറുപ്പകാലത്ത് ഈ ഗാനങ്ങളും പാടി വിഷുക്കണിയുമായി പോയ ഓർമ്മ വരുന്നു.. ഇന്നതോർക്കുമ്പോൾ ഒരനുഭൂതിയായി മനസ്സിൽ നിറയുന്നു.. ഭഗവാനേ..

  • @Vaighaprayag
    @Vaighaprayag Před 3 lety +9

    Kuttikalath ammakopam Keatta songs ...Amma marichit 7yrs ammene orkumpo kealkunna songs Krishnanennum koode undennu manasilurapicha songs

  • @sulijadevivk9323
    @sulijadevivk9323 Před 2 lety +3

    തൊട്ടടുത്ത അമ്പലത്തിൽ നിന്ന് ഈ പാട്ട് കേട്ട് എത്ര വർഷം കഴിഞ്ഞിരുന്നു. ഇപ്പോൾ nostalgia

  • @shaijuuv5701
    @shaijuuv5701 Před 5 měsíci +1

    ❤ എന്നും കടയിൽ എത്തിയാൽ ഇടുന്ന ഗാനം : കേട്ടാൽ മനസിലെ ദുഃഖങ്ങൾ എല്ലാം മറക്കും.

  • @deepasiddharth5366
    @deepasiddharth5366 Před 2 lety +4

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sabujeee
    @sabujeee Před 3 lety +21

    എത്ര തവണ കേട്ടാലും മതിയാവില്ല. കുട്ടിക്കാലത്ത് അടുത്ത രണ്ട് അമ്പലങ്ങളിലും സ്ഥിരമായി കേൾക്കുന്ന മനോഹരമായ ഗാനങ്ങൾ.

  • @radhapv3785
    @radhapv3785 Před 3 lety +14

    കൃഷ്ണാ ഗുരുവായൂരപ്പാ.ശരണം രക്ഷിക്കണേ....

  • @stanlymonr.t6522
    @stanlymonr.t6522 Před 2 měsíci

    എൻ്റെ കൃഷ്ണൻ ❤❤❤....കുട്ടിക്കാലം ഓർമ വരുന്നേ 😢 ഈ പാട്ടുകൾക്ക് മാത്രമാണ് നമ്മളെ കഴിഞ്ഞ ക്കാലങ്ങളിലേക്ക് കൊണ്ട് പോകാൻ ശക്തി ഉള്ളവ❤

  • @sibycgopalansiby6252
    @sibycgopalansiby6252 Před 2 lety +30

    ഒരു ജന്മം കായായി മറുജന്മം പൈയായി 🙏🙏🌹പ്രീയ കവിക്കു പ്രണാമം.

  • @varghesepaul8488
    @varghesepaul8488 Před rokem +5

    യേശുദാസ് എന്ന അതുല്യ പ്രതിഭ ലോകത്തിനു സമ്മാനിച്ച ഒരു ഭക്തി സാന്ദ്രമായ സംഗീത ശില്പം.. ആ ആലാപന വൈഭവത്തിന് മുന്നിൽ ശിരസ്സുനമിക്കുന്നു.. ഒപ്പം വരികൾ എഴുതിയ രമേശൻ നായർ, സംഗീതസംവിധായൻ ജയവിജയൻമാരിലെ വിജയൻ മാഷ് എന്നിവരുടെ ആത്മാവിനു പ്രണാമം അർപ്പിക്കുന്നു..

  • @reshmithirunilath4607
    @reshmithirunilath4607 Před 2 lety +8

    I love the song
    Super song ആണ് ഇത്‌ ആരു കേട്ടാലും അവർ ഇഷ്ടപെടും അത്രക്കും നല്ല song ആണ് ഇത്‌ 😃🙏

  • @thondiyathbalakrishnanindi138

    എത്ര കേട്ടാലുമതിവരാത്തഗാനങ്ങൾ

  • @SajiSajir-mm5pg
    @SajiSajir-mm5pg Před 21 dnem

    എടാ കൃഷ്ണാ... രാധ അറിയരുത് 🙏🙏🙏❤️❤️❤️❤️

  • @ajayankey2010
    @ajayankey2010 Před 3 lety +51

    ഞാൻ കഴിഞ്ഞ വർഷം ശ്രീ കുടമാളൂർ (ജനാർദ്ദനൻ, great flute artist)sir ന്റെ പ്രോഗ്രാമിന്റെ പ്രാക്ടീസ് നു ചെന്നപ്പോൾ അറിഞ്ഞ ഒരനുഭവം ആണ്. ഈ കേസ്സെറ്റിൽഒരു പാട്ടിനു വായിക്കാൻ ചെന്നതാണ് sir പക്ഷെ ഒരെണ്ണം കേട്ടു കഴിഞ്ഞപ്പോൾ ബാക്കി എല്ലാ സോങ്‌സും play ചെയ്യാൻ പറഞ്ഞു... അദ്ദേഹം ആണ് ഈ പാട്ടിനെല്ലാം flute play ചെയ്തത് അറിവിലേക്കായി share ചെയ്യുന്നു 🙏🙏🙏🙏🙏🙏🙏

    • @saodayyammadamcherukunnul5753
      @saodayyammadamcherukunnul5753 Před 2 lety +4

      അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഗുരുവായൂർ അപ്പന്റെയും 🙏🏻🙏🏻🙏🏻

  • @subbalakshmipg2575
    @subbalakshmipg2575 Před 3 lety +6

    എത്രകേട്ടാലും മതി വരുന്നില്ല. ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ഇപ്പോഴും പല തവണ കേൾക്കാറുണ്ട്. ഗംഭീരമായ വരികൾ

  • @fasilavilayil5180
    @fasilavilayil5180 Před 2 lety +2

    ഒറ്റപേര് യേശുദാസ്. Sir 🙏

  • @leelasankaran7502
    @leelasankaran7502 Před 8 měsíci

    എത്ര കേട്ടാലും മതിവരാത്ത ഒരുപിടി ഭക്തി ഗാനങ്ങൾ കൃഷ്ണ. ഗുരുവായൂരപ്പാ അനുഗ്രഹിച്ചാലും. 🌹🌹🙏🙏👌🙏🙏

  • @jyothimadhu7545
    @jyothimadhu7545 Před 2 lety +4

    ഹൃദയം ആണ് ഈ പാട്ടെല്ലാം. എത്ര ജന്മം കേട്ടാലും മതിവരില്ല.'

  • @Jk-tm7wn
    @Jk-tm7wn Před 3 lety +69

    ന്റെ കൃഷ്ണ ആർക്കും ഒരാപത്തും വരാതെ കാത്ത് രക്ഷിക്കണേ 🙏🙏🙏🙏🙏

  • @abduljalalnazaruddin7545

    രമേശൻ നായർ. ദാസ്. ജയ വിജയ. 🙏🙏

  • @schandchandu8986
    @schandchandu8986 Před 2 lety +26

    മലയാളത്തിൻ്റെ പ്രിയ കവി എസ്. രമേശൻ നായർക്ക് പ്രണാമം🙏

  • @harekrishna6497
    @harekrishna6497 Před 3 lety +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹💚💚❤️❤️💛💛ശെരിക്കും ബാല്യകാലത്തിലേക്ക് കൂട്ടികൊണ്ടുപോയി ഭഗവാനെ 🙏🙏ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഭഗവാന്റെ ആ മഹത്വം 🙏🙏🌹🌹💛💛സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️ഹരിഓം 🙏🙏🌹🌹💚💚

  • @razakkarivellur6756
    @razakkarivellur6756 Před 3 lety +18

    രചനയും, സംഗീതവും, ആലാപനവും, ഓർക്കസ്ട്രേഷനും, ഒരുപോലെ മികച്ചു നിൽക്കുന്ന ഒരു വർക്ക്‌.

  • @vinod_757
    @vinod_757 Před 3 lety +34

    എൻ്റെ ജീവിതത്തിൽ ഞാൻ ആദ്യമായി വാങ്ങിയ Audio Casset. പറയാതിരിക്കാൻ വയ്യ എന്തൊരു quality ആയിരുന്നു ആ Casset. Super

    • @umesankg3093
      @umesankg3093 Před 3 lety

      For me too, first cassette

    • @annievarghese6
      @annievarghese6 Před rokem

      തരംഗിണി ദാസേട്ടൻ്റെ സ്വന്തം സ്റ്റുഡിയോ

  • @SalihKallada
    @SalihKallada Před 6 měsíci +1

    ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും സന്ധ്യാനേരത്ത് തൊട്ടടുത്ത ഹരിജൻ പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നിന്നും ശ്രീകൃഷ്ണ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഓടിച്ചെല്ലും. അവർ മാടിവിളിച്ച് കൂട്ടത്തിൽ ഇരുത്തും. ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ ചന്ദനത്തിരികൾ കത്തിച്ചതിന്റെ വാസനയും കൈകൂപ്പി പ്രാർത്ഥിക്കുന്ന ഹോസ്റ്റൽ അന്തേവാസികളും ഞാൻ നോക്കി ഇരുന്നിരുന്നു.

  • @sreenipallikkal7934
    @sreenipallikkal7934 Před 3 lety +33

    ഭക്തിഗാനങ്ങളിൽ എന്നും മലയാളത്തിന് ഒരു പൊൻതൂവൽ "മയിൽ പീലി. ",,.

  • @tech4sudhi837
    @tech4sudhi837 Před 3 lety +20

    രാധ തൻ 👌👌👌👍😍😍😍❤️❤️❤️

    • @chandralekha3766
      @chandralekha3766 Před 2 lety

      എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

    • @rajeshyuvaraj5379
      @rajeshyuvaraj5379 Před 2 lety

      super hit Ethayirunnu. 1988 il

  • @rekhamanu6557
    @rekhamanu6557 Před 2 lety +1

    Das sirne pole guruvayoorappante gaanagal etra nannayi paadan arum illa e lokath 🙏🌼🌼🧡

  • @manuettumanoor
    @manuettumanoor Před měsícem +1

    2024 വിഷുവിനു കേൾക്കുന്നവർ ഉണ്ടോ

  • @mktechy6734
    @mktechy6734 Před 2 lety +4

    സംഗീതത്തിന്ന് എന്ത് ജാതി ഒരു ജാതി അത് മനുഷ്യൻ

  • @amritheshkannan7633
    @amritheshkannan7633 Před 3 lety +11

    ഒരു ആയുഷ്കാലം മുഴുവൻ ഓർമ്മിക്കാൻ മയിൽ പീലിയോളം വേറെ എന്തുണ്ട്... ❤️❤️🙏

  • @lillycholiyil4606
    @lillycholiyil4606 Před 8 měsíci +2

    നീ എന്നെ ഗായികയാക്കി ഗുരുവായൂരപ്പാ

  • @rejimolar6245
    @rejimolar6245 Před 27 dny

    Ente aathmavil chernnathu pole ee paattukal. 1998 muthal

  • @anoopputhalathkandy5424
    @anoopputhalathkandy5424 Před 8 měsíci +4

    മയിൽപ്പീലി കാസറ്റ് ഇറങ്ങിയ സമയം കാ സറ്റിന്ന് വേണ്ടി പലതവണ ഷോപ്പിൽ പോയി വെയിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട് അത്രക്ക് കാസറ്റിന് ചിലവുണ്ടായിരുന്നു

  • @ashiqalunghal2861
    @ashiqalunghal2861 Před 3 lety +4

    Kathinu punniyam .Sir No words awesome..................

  • @vimalabai3729
    @vimalabai3729 Před měsícem

    യേശുദാസ് സാറിനെ ഒരു പ്രവിശ്യം എങ്കിലും ഗുരുവായർ കയറ്റണം🙏🏻

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 21 dnem

      ടിയാൻ ആഗ്രഹം ഇല്ല 😢😢😢

  • @diyanaroth6166
    @diyanaroth6166 Před 8 měsíci

    Endoru sughanu kelkkan, അലിഞ്ഞു പോവുന്നു kannanil

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Před 3 lety +64

    ഇതു പോലെ സംഗീതം. കൊടുക്കാൻ ഇനി ആരുണ്ട്. ജയ വിജയം

  • @renjithsivakumar8994
    @renjithsivakumar8994 Před 3 lety +5

    Kalamethra kazhinjalum puthuma nashttapedatha Lyrics🙏🙏👍
    22/5/2021
    6:46PM

  • @ashakc4870
    @ashakc4870 Před 2 měsíci +1

    എത്ര കേട്ടാലും മതിയാവില്ല

  • @vijayannair3621
    @vijayannair3621 Před 3 lety +10

    ശരിയാണ് എത്ര കേട്ടാലും കേട്ടാലും കൊതി തീരാത്ത ഗാനങ്ങൾ ശബ്ദ തേൻ കനി സംഗീതം, കവിത 🙏🙏🙏