മയിൽ‌പീലി | ദാസേട്ടൻറെ കൃഷ്ണഭക്തിഗാനങ്ങൾ | K J Yesudas | Lord Krishna Malayalam Devotional songs

Sdílet
Vložit
  • čas přidán 2. 08. 2016
  • For more Movie Songs Subscribe Here Now : goo.gl/AsU9FQ
    മയിൽ‌പീലി | ദാസേട്ടൻറെ കൃഷ്ണഭക്തിഗാനങ്ങൾ | K J Yesudas | Lord Krishna Malayalam Devotional songs
    Enjoy & Stay Connected With Us !!
    **COPYRIGHT PROTECTED**
    This content is Copyrighted to Sound of Arts Sharjah.
    ©Sound of Arts Sharjah
    Tharangani Sound of Arts Dubai
    If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com
  • Hudba

Komentáře • 1,7K

  • @LVSworld-rq4ys
    @LVSworld-rq4ys Před 2 měsíci +120

    2024 ൽ കേൾക്കുന്നവർ ആരൊക്കെ ❤❤❤

  • @jijisujith4455
    @jijisujith4455 Před 3 měsíci +290

    Ipoyaum 2024 kelkunuvar like adi

  • @syamdasvs
    @syamdasvs Před 2 lety +74

    ഇങ്ങനെ ഒരു ആൽബം ഇനി ഉണ്ടേയാക്കില്ല , അത്രമാത്രം അനുഗ്രഹീതവും അപൂർവവും ആണിത്!

  • @CRPWANDOOR
    @CRPWANDOOR Před 2 lety +67

    ജീവിതത്തിൽ ഒരു കയറ്റം കയറി ഇപ്പോൾ ഇറക്കത്തിലാണ് ഞാൻ. ഇനി ഒരു കയറ്റം ഉണ്ടാകുമോ എന്നറിയില്ല.
    ആരുമല്ലാതിരുന്ന കാലത്തു് ആണ് ഈ ആൽബം പുറത്ത് വരുന്നത്. വല്ലാത്തൊരു ഊർജവും ആശ്വാസവും ആയിരുന്നു ഈ ഭക്തിപ്രവാഹം.
    പിന്നെ ഭഗവദനുഗ്രഹത്താൽ ഞാനും ജീവിതത്തിൽ ഉയർന്നു. സന്തോഷത്തിൻ്റെയും സൗഭാഗ്യത്തിൻ്റെയും കാലം. അന്നും ഈ ഗാനങ്ങൾ കൂടെ തന്നെയുണ്ടായി. നന്ദിപൂർവം ആണ് ഈ ഗാന പ്രവാഹം അന്ന് കേട്ടത്. പിന്നീട് എൻ്റെ പിഴയും ഉറ്റവരുടെ നിർണായക ഘട്ടത്തിലെ കൈ മലർത്തലും പിന്നിൽ നിന്ന് കുത്തലും.
    വലിയ ഒരു ഇറക്കത്തിലാണ്. മാനസികമായും ഭൗതികമായും. ഇപ്പോഴും വീഴാതെ പിടിച്ചു നിൽക്കാൻ ശക്തി ഈ വരികൾ തരുന്നു.
    " ഒരു കണ്ഠമിടറുമ്പോൾ ആയിരം കണ്ഠത്തിൽ സരിഗമ കൊളുത്തുന്ന പരം പൊരുൾ " എന്നെ ശാന്തിയിലെയ്ക്ക് നയിക്കട്ടെ.
    പരിഭവമില്ല .നന്ദി മാത്രം

    • @partheswarkrishnam.b4
      @partheswarkrishnam.b4 Před 2 měsíci +1

      എന്തു ദുഃഖ മുണ്ടായാലും ഈ ഗാനങ്ങൾ കേട്ടാൽ എല്ലാ വിഷമവും അതോടെ തീർത്തു തരും ഭഗവാൻ ൻ്റെ കണ്ണാ❤🙏🙏🙏

    • @jayalakshmigk386
      @jayalakshmigk386 Před 2 měsíci +1

      😢

    • @sinimol3523
      @sinimol3523 Před měsícem +2

      എന്റെ കണ്ണാ എന്നും കൂടെ ഉണ്ടാകണേ

    • @anjuvr2989
      @anjuvr2989 Před 11 dny

      എല്ലാം ശെരിയാകട്ടെ

    • @anjuvr2989
      @anjuvr2989 Před 11 dny

      എല്ലാം ശെരിയാകട്ടെ

  • @vaisakhgk259
    @vaisakhgk259 Před 5 měsíci +13

    ടെപ്പിൽ കസാറ്റ് ഇട്ട് കേട്ടവർ എത്ര പേര് ഉണ്ട് 🥰

  • @ksk4831
    @ksk4831 Před měsícem +3

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻

  • @sarathbabu1023
    @sarathbabu1023 Před 3 měsíci +14

    ഈ അറേബ്യയിലെ റൂമ്മിൽ ഇരികുമ്പോളും കണ്ണടച്ച് ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ ഹൃദ്യ ഗാനങ്ങൾ കേൾക്കുമ്പോൾ അങ്ങ് മനസ്സ് കൊണ്ട് ഗുരുവായൂരപ്പൻ്റെ സവിദത് എത്തിയത് പോലെയാണ്. ❤❤❤
    @ശരത്_muscat 2024

  • @pradeepp819
    @pradeepp819 Před 15 dny +3

    അമ്പലത്തിൽ ആൽമരത്തിന്റെ മുകളിലുള്ള കോളാമ്പി മൈക്കിലൂടെ വൈകുന്നേരം ഈ പാട്ടും കേട്ടുള്ള ക്രിക്കറ്റ് 🏏 കളി എൻറെ കുട്ടിക്കാലത്ത് ഒരു ദിനചര്യ ആയിരുന്നു...ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ ആ കാലഘട്ടം അൽപ്പം ഒരു നൊമ്പരത്തോടെ ഓർമ്മ വരും....90s .......❤❤❤❤❤

  • @SalihKallada
    @SalihKallada Před 2 lety +130

    ഒരുപിടി അവിലുമായി
    ജന്മങ്ങൾ താണ്ടി ഞാൻ
    വിരികയായ് ദ്വാരക തേടി..
    ഗുരുവായൂർ കണ്ണനെ തേടി... ☺️💐👌👍

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem +3

      എല്ലാം ഭാഗ്യം ദാസേട്ടൻ ദൈവ പുത്രൻ കാത്തോളണേ ഭഗവാനെ 🙏♥♥♥♥♥♥♥♥♥♥♥കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @rajeshpanicker9971
    @rajeshpanicker9971 Před 6 měsíci +23

    ഗുരുവായൂരപ്പന്റെ അനുഗ്രഹം ദാസേട്ടനും നമ്മൾക്കെല്ലാവർക്കും ഉണ്ടാകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ❤❤

  • @lillycholiyil4606
    @lillycholiyil4606 Před 2 měsíci +12

    മഹാനായ സംഗീത ഗുരുവിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. K. G. ജയൻ സർ ❤🙏

  • @praveenramanathan7742
    @praveenramanathan7742 Před 3 lety +101

    ഹരി കാംബോജി രാഗം പഠിക്കുവാൻ
    ഗുരുവായൂരിൽ ചെന്നൂ ഞാൻ..
    പലനാളവിടെ കാത്തിരുന്നെങ്കിലും
    ഗുരുനാഥനെന്നെ കണ്ടില്ല എന്നെ
    ഗുരുവായൂരപ്പൻ കണ്ടില്ലാ.. (ഹരി..)
    രാവിലെയവിടുന്നു ഭട്ടേരിപ്പാടിന്റെ
    വാതം ചികിത്സിക്കാൻ പോകുന്നു (2)
    നാരായണീയമാം ദക്ഷിണയും വാങ്ങി
    നേരേ മഥുരയ്ക്കു മടങ്ങുന്നു
    ജീവിതഭാക്ഷാ കാവ്യത്തിൽ പിഴയുമായ്
    പൂന്താനം പോലേ.. ഞാനിരിക്കുന്നൂ‍..
    കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)
    വില്വ മംഗലത്തിനു പൂജയ്ക്കൊരുക്കുവാൻ
    അങ്ങ് എല്ലാ ദിവസവും ചെല്ലുന്നു
    ഗുരുപത്നിക്കായ് വിറകിനു പോകുന്നു
    പലരുടെ പരിഭവം തീര്‍ക്കുന്നു..
    അതുകഴിഞ്ഞാൽ പിന്നെ കൃഷ്ണാട്ടം കാണുന്നു
    പുലരുമ്പോൾ കുളിയായ്.. ജപമായീ..
    കൃഷ്ണാ.. തോറ്റൂ ഞാൻ.. ഭഗവാനേ.. (ഹരി..)

    • @ashokkumarcvcv8161
      @ashokkumarcvcv8161 Před 3 lety +1

      2

    • @rakeshpk9552
      @rakeshpk9552 Před 3 lety +2

      എന്താ വരി!❤️

    • @rejimathew8989
      @rejimathew8989 Před 2 lety +4

      ദാസട്ടൻ അദ്ദേഹത്തെ കുറിച്ച് ആണ് ഈ പാട്ട് പാടിയിരിക്കുന്നത്

    • @SushilAravind
      @SushilAravind Před 2 měsíci

  • @anishanish40
    @anishanish40 Před 3 lety +29

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഗുരുവായൂരിൽ ഭഗവാന്റ തിരുനാടയിൽ നില്കുന്നത് പോലെ തോന്നും.....

  • @mundackalradhakrishnan3886
    @mundackalradhakrishnan3886 Před 3 lety +61

    സ്മൃതികളിൽ ഗൃഹാതുരതയുടെ ഗന്ധം വഴിഞ്ഞൊഴുകുന്ന ഗാനങ്ങളാൽ മലയാളിയുടെ ആസ്വാദനത്തിൻറെ നെറുകയിൽ മയിൽപ്പീലി ചൂടിച്ച ശേഷം ഒരു പിടി അവിലുമായി മിഴിനീരിൽ നിറഞ്ഞ പ്രാർത്ഥനയുമായി ആ ധന്യാത്മാവ് ഗുരുവായൂരപ്പൻറെ പുണ്യ തീരത്തെത്തി സ്വയം സമർപ്പിച്ചു 🙏🦚കണ്ണീർ പ്രണാമം 😥 ശ്രീ രമേശൻ നായർക്ക് ആദരാഞ്ജലികൾ!!🌹
    ഇനി ഈ ഗാനങ്ങൾ നമ്മുടെ മനസ്സിൻറെ പൂന്തോട്ടത്തിൽ എന്നും ചന്ദന മണമാ യി നിൽക്കും 🎶🎼🙏

  • @deepukarunakarannair
    @deepukarunakarannair Před 3 lety +56

    അണിവാകിച്ചാർത്തിൽ ഞാനുണർന്നു കണ്ണാ മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ
    അറുനാഴി എള്ളെണ്ണ ആടട്ടയോ മറുജന്മപ്പൊടിമെയ്യിൽ
    അണിയട്ടെയോ തിരുമാറിൽ ശ്രീവൽസമാകട്ടെയോ
    ഒരു ജന്മം കായാവായ് തീർന്നെങ്കിലും മറു ജന്മ പയ്യായി മേഞ്ഞെങ്കിലും
    യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ
    പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചു
    കള്ളച്ചിരി ചിരിച്ചു പുല്ലങ്കുഴൾ വിളിച്ചു
    യമുനയിൽ ഓളങ്ങൾ നെയ്യുമ്പോഴും യദുകുല കാംബോജി മൂളുമ്പോഴും
    ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ
    ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ
    അപ്പോഴും നീ കള്ളച്ചിരി ചിരിച്ചു അവിൽപ്പൊതി അഴിച്ചു പുണ്യം പങ്കുവച്ചു

  • @praveenramanathan7742
    @praveenramanathan7742 Před 3 lety +80

    നീയെന്നേ ഗായകനാക്കീ ഗുരുവായൂരപ്പാ..
    കണ്ണാ.. മഴമുകിലൊളിവര്‍ണ്ണാ.. (2)
    ഉറങ്ങി ഉണരും ഗോപ തപസ്സിനെ
    യദുകുലമാക്കീ നീ (2)
    യമുനയിലൊഴുകും എന്റെ മനസ്സിനെ
    സരിഗമയാക്കീ നീ.. കണ്ണാ..
    സ്വരസുധയാക്കീ നീ.. (നീയെന്നെ..)
    കയാമ്പൂക്കളിൽ വിടര്‍ന്നതെന്നുടെ
    കഴിഞ്ഞ ജന്മങ്ങൾ..
    നിൻ പ്രിയ കാൽത്തള നാദങ്ങൾ (2)
    മഴമുകിലോ നീ മനസ്സോ തപസ്സോ
    മൌനം പൂക്കും മന്ത്രമോ..
    നീ മലരോ തേനോ ഞാനോ.. (നീയെന്നേ..)
    കഥകൾ തളിര്‍ക്കും ദ്വാപരയുഗമോ
    കാൽക്കൽ ഉദയങ്ങൾ..
    നിൻ തൃക്കാൽക്കൽ അഭയങ്ങൾ (2)‍
    ഗുരുവായൂരിൽ പാടുമ്പോളെൻ ഹൃദയം
    പത്മപരാഗമോ..
    പരിഭവമെന്നനുരാഗമോ.. (നീയെന്നേ..)

    • @radhakrishnanr4197
      @radhakrishnanr4197 Před 3 lety

      Oruyugamthozhuthalum.dassetan.song

    • @shriaiyer3036
      @shriaiyer3036 Před 3 lety +1

      Enneyum gaayika Ga aaki.... Kanna🌼🌸🌺😇🌺🌻🌟🙌🤗

    • @ananyaarunkayamkulam
      @ananyaarunkayamkulam Před 2 lety

      czcams.com/video/Jr6BqFEAemg/video.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @rajakrishnanpayyannur5886
    @rajakrishnanpayyannur5886 Před 3 lety +23

    കാവ്യാദേവത നൃത്തം വെച്ചിരുന്ന ആ പൊൻ തൂലിക നിശ്ചലമായെങ്കിലും...
    അങ്ങ് ചേർത്ത് വെച്ച അക്ഷരങ്ങളിലൂടെ അമരത്വമാർന്ന അല്ലയോ ഭക്തകവേ ,ശതകോടി പ്രണാമങ്ങൾ..........🙏🌹🌹

  • @philosophycafe1170
    @philosophycafe1170 Před 3 lety +137

    ഭഗവാന്റെ തൃപ്പാദങ്ങളിൽ അലിഞ്ഞു ചേർന്ന അങ്ങേക്ക് പ്രണാമം 🌹🌹🌹

  • @rahulpg1558
    @rahulpg1558 Před 9 měsíci +21

    മലയാളത്തിൽ വേറെ ഏതൊക്കെ കൃഷ്ണ ഭക്തിഗാനം വന്നാലും മയിൽ‌പീലിയുടെ 7അയലത്ത് വരില്ല ❤❤❤❤❤❤❤❤❤

  • @deepasukumaran6020
    @deepasukumaran6020 Před 2 lety +86

    നമ്മുടെ ദാസേട്ടനെയല്ലാതെ ഈ പാട്ടുകൾ മനോഹരമായി പാടാൻ വേറെയാർക്കും കഴിയില്ല. എന്തൊരു ഭക്തിസാന്ദ്രം . ഒരു രക്ഷയും ഇല്ല🙏🙏🙏🙏🙏🙏❤️

  • @MrVkmoorthy
    @MrVkmoorthy Před 3 lety +168

    ഒരു കാലത്ത് അമ്പലത്തിൽ നിന്നും ഉത്സവ സമയത്തു കേൾക്കുന്ന പാട്ടുകൾ. പ്രണാമം ശ്രീ രമേശൻ നായർ🙏🙏🙏.

    • @harinarayananharinarayanan3637
      @harinarayananharinarayanan3637 Před 2 lety +2

      സത്യം

    • @ananyaarunkayamkulam
      @ananyaarunkayamkulam Před 2 lety

      czcams.com/video/Jr6BqFEAemg/video.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

    • @chellamagopi3522
      @chellamagopi3522 Před rokem +1

      സത്യം,, പ്രണാമം 🙏🌹🌹🌹🌹🙏

  • @sajithbalan85
    @sajithbalan85 Před rokem +54

    ഇനിയൊരു ഭാഷയിലും ഇതിലും മനോഹരമായ കൃഷ്ണ സ്തുതികൾ ഉണ്ടാവില്ല.. മലയാളം ലോകത്തിനു സമ്മാനിച്ച മയിൽ‌പീലി... എസ് രമേശൻ നായർ സർ ഭഗവാന്റെ സന്നിധിയിൽ ഇരുന്നു ഈ ഗാനങ്ങൾ കേൾക്കുന്നുണ്ടാകും... ആ ഓർമ്മകൾക്ക് മുന്നിൽ 🙏🙏

    • @prajeeshp6326
      @prajeeshp6326 Před rokem +3

      🙏🏻🙏🏻🕉️🕉️🪔🪔🔱🔱

  • @hashim7921
    @hashim7921 Před rokem +24

    എത്ര വലിയ യാത്ര ആണെങ്കിലും ഈ ഭക്തി ഗാനങ്ങൾ കേട്ടാൽ അവിടെ നിൽക്കും. ആസ്വദിക്കും. ഞങ്ങളുടെ അടുത്ത് കായംകുളം എരുവ അമ്പലത്തിന്റെ അടുത്ത് വൈകുന്നേരം ഒരു പാട് നേരം പോയി നിൽക്കും. എന്താ ഒരു നോസ്റ്റൾജിയ. എന്താ ഒരു ഫീൽ

  • @manunairekm
    @manunairekm Před 3 lety +38

    എന്റെ ബാല്യകാലത്തിൽ സന്ധ്യനേരം അമ്പലത്തിലെ കോളാമ്പി സ്പീക്കർ വഴി ദിവസവും എത്രയോ നാൾ 🥰🥰 ഈ പാട്ടുകൾ 🙏🙏

  • @vishnusundar5538
    @vishnusundar5538 Před 6 lety +336

    എന്റെ കുട്ടികാലം ഓര്മിപ്പിയ്ക്കുന്ന ആൽബം .... അമ്മൂമ്മയുടെ കൂടെ വിളക്ക് കൊളുത്തുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം ഓർമ്മ വരും .... ഒരുപാട് miss ചെയ്യുന്ന നല്ല കുറേ ഓർമ്മകൾ ❤️❤️

    • @vishnukpillai6446
      @vishnukpillai6446 Před 5 lety +12

      ഓർമ്മകൾ പെയ്യുന്നു. കാളിന്ദി നദിയിൽ മുരളിക തെളിയുന്നു.

    • @indurajesh1269
      @indurajesh1269 Před 3 lety +7

      😔really missingg

    • @mullkkalpraveen
      @mullkkalpraveen Před 3 lety +3

      J

    • @leelammate2624
      @leelammate2624 Před 3 lety +4

      1 ഈ ഗാനമാധുരിയിൽ എന്നെ മറക്കുന്നെൻ ദുഃഖം മറക്കുന്ന എല്ലാം മറക്കുന്നു ഞാൻ കൃഷ്ണാ . 1 (

    • @twoangels2123
      @twoangels2123 Před 3 lety

      @@vishnukpillai6446 👍👍👍👍💕by 👍👍👍😍👍y👍yy💕👍yyy😍u😍y😍yyu😍

  • @aneeshp9351
    @aneeshp9351 Před 2 lety +23

    പ്രിയ കവി രമേശൻ നായർ സാർ കോടി കോടി പ്രണാമം ദാസേട്ടൻ്റെ ശബ്ദം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും സു ഖകരം
    അതിനൊത്ത സംഗീതവും

  • @jktalks5316
    @jktalks5316 Před 2 lety +41

    ശ്രീ രമേശൻ എഴുതി ദാസേട്ടൻ ആലപിച്ചഗാനം എന്തൊരു രസംകേൾക്കാൻ അന്നും എന്നും കേൾക്കുമ്പോൾ ഗുരുവായൂർ അമ്പലത്തിലെ കണ്ണന്റെ മുൻപിൽ നിൽക്കുന്നതുപോലെ എന്തൊരു ആലാപനം എത്ര മനോഹരമായ വരികൾ ❤❤❤❤❤👍👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏🙏💋💋💋💋💋😍😍😍😍😍♥♥♥♥♥💞💞💞💞💞💕💕💕💕💕💕👌👌👌👌👌

  • @ajithkrishnan7877
    @ajithkrishnan7877 Před 3 lety +192

    ബാല്യത്തിന്റെ ഓർമകളെ മനസ്സിലേക്ക് എത്തിക്കുന്ന പാട്ടുകൾ ❤❤❤❤❤❤
    നൊസ്റ്റാൾജിയ❤❤

  • @praveenramanathan7742
    @praveenramanathan7742 Před 3 lety +215

    ഗുരുവായൂരപ്പാ നിൻ മുന്നിൽ ഞാൻ
    ഉരുകുന്നു കര്‍പ്പൂരമായി (2)
    പലപല ജന്മം ഞാൻ നിന്റെ..
    കളമുരളിയിൽ സംഗീതമായീ.. (ഗുരുവായൂരപ്പാ..)
    തിരുമിഴി പാലാഴിയാക്കാം..
    അണിമാറിൽ ശ്രീവത്സം ചാര്‍ത്താം.. (2)
    മൌലിയിൽ പീലിപ്പൂ ചൂടാനെന്റെ..
    മനസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)
    മഴമേഘകാരുണ്യം പെയ്യാം..
    മൌനത്തിൽ ഓങ്കാരം പൂക്കാം.. (2)
    തളകളിൽ വേദം കിലുക്കാനെന്റെ
    തപസ്സും നിനക്കു ഞാൻ തന്നൂ.. (ഗുരുവായൂരപ്പാ..)

    • @focus___v_4923
      @focus___v_4923 Před 2 lety +3

      👌👌❤

    • @nishantheranakulam4685
      @nishantheranakulam4685 Před 2 lety

      Pl0

    • @chinnulalchandran404
      @chinnulalchandran404 Před 2 lety

      Bhagavane

    • @ananyaarunkayamkulam
      @ananyaarunkayamkulam Před 2 lety

      czcams.com/video/Jr6BqFEAemg/video.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

    • @aswathyrajeshnarayana4731
      @aswathyrajeshnarayana4731 Před 2 lety

      ഹരേ കൃഷ്ണ 💙

  • @nazeerv3663
    @nazeerv3663 Před 3 lety +44

    വീടിനടുത്തുള്ള ക്ഷേത്രവും കുട്ടിക്കാലവും എന്നും മായാതെ മനസ്സിൽ നിർത്തുന്ന ഗാനങ്ങളിൽ ഒന്നാണ് ഇത്.

  • @sachuvlogger7908
    @sachuvlogger7908 Před 3 lety +67

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് മയിൽപ്പീലി ഭക്തി ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല അത്രക്കും മനസിന് ഇഷ്ടമാണ് കൊതിയാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എല്ലാ പാട്ടുകളും അത്രക്ക് ഇഷ്ട്മാണ്

  • @bijubindusmotors7560
    @bijubindusmotors7560 Před 3 lety +33

    പ്രിയ കവി
    താങ്കൾ എന്നും ഞങ്ങൾ മലയാളികളുടെ ഹ്യദയത്തിൽ

    • @RajuRaju-wj9xl
      @RajuRaju-wj9xl Před 2 lety

      അടിയനു വേണ്ടി നടതുറന്നു... 🙏🙏🙏പ്രിയപ്പെട്ട കവി 🙏

  • @SalihKallada
    @SalihKallada Před 3 lety +107

    പ്രിയകവി മണ്മറഞ്ഞുവെങ്കിലും ഉദാത്തമായ അവിസ്മരണീയമായ ഗാനങ്ങളിലൂടെ എന്നെന്നും നമുക്കിടയിൽ അനശ്വരമായി നിലകൊള്ളും! ശതകോടി പ്രണാമം 💐😢

  • @praveenramanathan7742
    @praveenramanathan7742 Před 3 lety +114

    ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
    വരികയായ് ദ്വാരക തേടി...
    ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)
    അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
    അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
    ആയിരം മണിയൊച്ച എതിരേറ്റു..എന്നെ
    അവിടത്തെ കാരുണ്യം എതിരേറ്റു
    അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)
    ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
    നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..)
    സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
    എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
    നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)
    എൻ മിഴിനീരിലെ നാമ ജമപങ്ങളെ
    പുണ്യമാം തീരത്തണച്ചവനേ.. (എൻ‍..)
    വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
    വിധിയോടൊളിച്ചു.. കളിച്ചവനേ..
    എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

  • @shajusaniyan2265
    @shajusaniyan2265 Před 2 lety +54

    ഭക്തിയുടെ അത്യുന്നതങ്ങളിൽ എത്തിയ സുന്ദരമായ s. രമേശൻ നായർ സാറിന്റെ ഗാനങ്ങൾ, യേശുദാസ് ചേട്ടന്റെ അതിസുന്ദരമായ ഭക്തിനിർഭര ആലാപനം, ജയവിജയൻമാരുടെ മനോഹരമായ സംഗീതം, ഈ ഭക്തിഗാനങ്ങളെ എക്കാലത്തെയും മികച്ച കൃഷ്ണഗീതങ്ങൾ ആക്കി മാറ്റുന്നു.

    • @prajeeshp6326
      @prajeeshp6326 Před rokem +2

      🕉️🕉️🙏🏻🙏🏻ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙏🏻🙏🏻🙏🏻

    • @s.rajagopalan335
      @s.rajagopalan335 Před rokem

      A

  • @harilalkallada
    @harilalkallada Před rokem +12

    ശ്രീ എസ്. രമേശൻ നായരുടെയും. ശ്രീ ജയവിജയ ജയന്റെയും പേരുകൾ കൂടി description കോളത്തിൽ ചേർക്കുക എന്നത് ഉചിതമായ ഒരു കാര്യമാണ് 👍🏻

  • @sandhyasatheesh2779
    @sandhyasatheesh2779 Před rokem +47

    എത്ര വിഷമം വന്നാലും ഈ ഒരു പാട്ട് കേട്ടാൽ മതി മനസ് നിറയും 🥰

  • @narayanankp6735
    @narayanankp6735 Před 2 lety +41

    ദാസേട്ടന്റെ ഗാനങ്ങൾ, മറ്റുള്ളവർ പാടുമ്പോൾ ജീവൻ nastapettapole.. ദൈവത്തിന്റെ വരദാനം

  • @dipinchy
    @dipinchy Před 3 lety +75

    എന്തൊരു വരികൾ, എന്തൊരു ആലാപനം, എത്ര കേട്ടാലും മതിവരില്ല ❤❤

  • @chithralekhajaimon4195
    @chithralekhajaimon4195 Před 3 lety +72

    കൃഷ്ണ ഭക്തനായ ഭക്ത കവി ശ്രീ രമേശൻ നായർക്ക് ശതകോടി പ്രണാമം 🙏🙏🙏🙏 യുഗന്ത്യത്തോളം മനുഷ്യ മനസ്സിൽ ഭക്തി നിറയ്ക്കും ഈ സുന്ദര ഗാനങ്ങൾ ❤❤❤❤❤❤

  • @rasheedrasheef699
    @rasheedrasheef699 Před rokem +20

    എത്ര മനോഹരങ്ങളായ കൃഷ്ണ ഭക്തി ഗാനങ്ങൾ..... ❤️ഇത്രയും ഗാനങ്ങൾ എഴുതിയിട്ടും ഒരു വരിപോലും ആവർത്തനവിരസത ഉണ്ടാക്കുന്നില്ല... ലളിതവും സുന്ദരവുമായ പദങ്ങളാൽ കുളിർ കാറ്റുപോലെ മനസിനെ തഴുകി തലോടി കടന്നു പോകുന്ന സംഗീതവുംആലാപനവും... സംഗീത പ്രേമികൾ ജാതി മത ഭേദമന്യേ നെഞ്ചോട് ചേർത്ത് പുൽകുന്ന ലാളിത്യ ഭംഗി യൂറുന്ന ഈ ഗാനപൂക്കൾ മലയാളത്തിനു നൽകിയ ഇതിന്റെ ശിൽപ്പികൾ തീർച്ചയായും മഹനീയർ തന്നെയാണ്... ശത കോടി സ്നേഹപൂക്കൾ.... 🌹🌹🌹🙏❤️

  • @littilkrishna6220
    @littilkrishna6220 Před 2 lety +36

    ദ്ധസേട്ടന്റെ കൂടെ എപ്പോഴും ഭാഗവാൻ
    ഉണ്ടാകട്ടെ

  • @masalacoffee9495
    @masalacoffee9495 Před 3 lety +51

    സാർ.. താങ്കളുടെ വിയോഗതിലാണ് അങ്ങേയെ കുറിച്ചു കൂടുതൽ അറിയുന്നത്.. 🙏🙏 കാലം താങ്കളെ കൂടുതൽ ഉന്നതികളിൽ എത്തിക്കുമെന്നതിൽ ഒരു സംശയമില്ല.. പ്രണാമം 🙏🙏

  • @sarathlal4829
    @sarathlal4829 Před 2 lety +22

    എന്റെ അച്ഛനെ ഓർമ്മവരുന്നു.. കുട്ടികാലത്തു ഈ പാട്ടൊക്കെ കേൾക്കാനും മനസിലാക്കാനും വഴിയായത് ആ മനുഷ്യൻ ആണ്.. എന്റെ അച്ഛൻ ❤

  • @nirmalnikku6532
    @nirmalnikku6532 Před 3 lety +40

    ഈ ഗാനം രചിച്ച മഹാന് എന്റെ 🙏🙏🙏🙏🙏🙏🙏🙏😄👏

    • @appu1918
      @appu1918 Před 3 lety

      അദ്ദേഹം മരിച്ചു ...18/07/21
      S രമേശൻ നായർ ...🙏

  • @shamilkumar2017
    @shamilkumar2017 Před 3 lety +21

    കൊറേണയ്ക്ക് ശേഷം ഗൂരുവായൂരിൽ പോകുവാൻ സാധിച്ചിട്ടില്ല പക്ഷെ ദാസേട്ടെന്റെ മയിൽപ്പീലി ഗാനങ്ങൾ കേട്ടപ്പോൾ കണ്ണനെ കണ്ടത് പോലെയായി

  • @lillycholiyil4606
    @lillycholiyil4606 Před 2 měsíci +1

    മയിൽ‌പീലി എന്ന ആൽബം വളരെയധികം ഇഷ്ടമാണ്, S. രമേശനായരുടെ വരികൾ,, ഗന്ധർവ ഗായകന്റെ മാസ്മരിക നാദം, ജയവിജയൻമാരുടെ മനോഹര സംഗീതം എല്ലാം കൂടി ആയപ്പോൾ സംഗീതത്തിന് ഒരു അമൂല്യ നിധി. ഞാൻ ഈ ആൽബം മിക്കവാറും കേൾക്കും, എല്ലാ പാട്ടുകളും വളരെ മനോഹരം. മഹാനായ സംഗീതജ്ഞൻ അനന്തതയിലേക്ക് മറഞ്ഞെങ്കിലും ആ സംഗീതം നമ്മളോടൊപ്പം ഉണ്ടല്ലോ.

  • @binumayin6662
    @binumayin6662 Před 2 lety +55

    അണിവാക ചാർത്തിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും...
    ആത്മാവിനെ തൊടുന്ന വരികൾ
    സംഗീതം ആലാപനം ❤❤

    • @naushadbabu9488
      @naushadbabu9488 Před rokem +1

      Yantha santhosham aniyaryilullavarkk namaskaaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vishnut7856
      @vishnut7856 Před rokem

      True

    • @balamuralisukumaran1434
      @balamuralisukumaran1434 Před 7 měsíci

      Wow Krishna..Guruvayoorappaa🙏🙏🙏🙏🙏🙏🙏

  • @divyam.k4118
    @divyam.k4118 Před 2 lety +34

    പുണ്യമാണ് ഈ പാട്ടുകൾ.എന്നും ഇഷ്ടം!🥰

  • @divyamurali6237
    @divyamurali6237 Před měsícem +1

    മയിൽപ്പീലി പോലെ കണ്ണന് പ്രിയങ്കരമാണ് ഈ ഗാനാർച്ചന ❤ കേൾക്കുന്തോറും കണ്ണു നിറയുന്ന ......... ഭക്തിയാൽ കോരിത്തരിപ്പ് പടർത്തുന്ന മറ്റൊരു ഗാനമാല്യം വേറെ ഏതുണ്ട് ? കാസറ്റിലൂടെ കേട്ടാലും ക്ഷേത്രത്തിൽ നിന്ന് കേട്ടാലും ഇപ്പൊ മൊബൈലിൽ കേട്ടാലും ഒരേ അനുഭൂതി ! ! ❤ സംഗീതവും ആലാപനവും വരികളും മികവിൽ ഒരേപോലെ നിൽക്കുന്ന ആന്ദോളനം കണ്ണുകളടച്ചാൽ ഗുരുവായൂരിൽ എത്തിയോ എന്ന് തോന്നിപ്പിക്കും 🎉🙏🙏🙏🙏🙏🙏🙏🙏🙏🌟🌟🌟🌟💐💐 ഈ അനശ്വര ഗാനസുധയ്ക്ക് കോടി പുണ്യം ലഭിക്കാതിരിക്കില്ല💐💐💐

  • @sudhacp2836
    @sudhacp2836 Před 2 lety +46

    ഞാനിതെഴുതിയ ആളെ ഓർത്തു അഭിമാനിക്കാറുണ്ട്
    എത്ര മനോഹരമായ വരികൾ ❤❤❤❤❤❤❤❤❤

    • @narayanannair2967
      @narayanannair2967 Před rokem

      Ef rfrff55😀j trotter

    • @prasadna2749
      @prasadna2749 Před rokem +3

      അത് മാത്രമല്ല വരികൾ ഭംഗിയായി ട്യൂൺ ചെയ്ത ആളെയും മനോഹരമായി പാടിയ ആളെയും ഓർത്ത് അഭിമാനിക്കാം🙏🏻

  • @majeednoushad76
    @majeednoushad76 Před 8 lety +279

    ഉറങ്ങി ഉണരും എന്റെ മനസ്സിൽ ഒരായിരം ഓർമ്മകളും ഭക്തിയും ചൊരിഞ്ഞു ഈ ആൽബം.

  • @Ardra999
    @Ardra999 Před 3 lety +70

    ഒരുകാലം എത്രയോ കേൾക്കാൻ ആഗ്രഹിച്ച പാട്ട്. അന്ന് കേൾക്കാൻ കഴിഞ്ഞില്ല ഇന്ന് ഇഷ്ടം പോലെ കേട്ട് ആസ്വദിക്കാൻ കഴിയുന്നു❤️

  • @soumyapradeep8053
    @soumyapradeep8053 Před 2 lety +75

    ഒരു നേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ കഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ.... എപ്പോൾ കേട്ടാലും സങ്കടത്തിൽ കുതിർന്ന ഭക്തിയാൽ ഹൃദയം വിങ്ങുന്ന വരികൾ. ഗുരുവായൂരിൽ ചെന്ന് ഭഗവാനെ കണ്ട് സങ്കടം പറയുന്നപോലൊരു ഫീൽ..

  • @muneerkoyilothmeethal2678
    @muneerkoyilothmeethal2678 Před 3 lety +127

    അനശ്വരങ്ങളായ അനേകം ഭക്തിഗാന ങ്ങളൂം, മെലഡികളും മലയാളികൾക്ക് സമ്മാനിച്ച പ്രിയ ഗാനരചയിതാവിന് പ്രണാമം...

    • @prajeeshp6326
      @prajeeshp6326 Před rokem +1

      നമസ്കാരം 🙏🏻🙏🏻🕉️🕉️🪔🪔🔱🔱

  • @soumyakr5153
    @soumyakr5153 Před rokem +10

    ഈ പാട്ടുകൾ ഒക്കേ കേക്കുമ്പോ ദാസേട്ടന്റെ ജീവിതം ആസ്പദം ആക്കി തോന്നുന്നു. ഭഗവാന്റെ പാട്ടുകൾ പാടി സന്തോഷിപ്പിക്കുന്ന ഭഗവാന്റെ പ്രിയ ഭക്തനു ഗുരുവായൂരപ്പനെ ദർശിക്കാൻ ഗുരുവായൂരിൽ സാധിക്കട്ടെ 😊

  • @mcsnambiar7862
    @mcsnambiar7862 Před 3 lety +106

    S രമേശന്‍ നായർ എന്ന അതുല്യ പ്രതിഭതൻ ഭക്തിയുടെ സംഗീത ആവിഷ്കാരം!

    • @prasanthb7130
      @prasanthb7130 Před 3 lety +6

      S. രമേശൻ nair ന് പ്രണാമം 🙏

    • @sujitv2102
      @sujitv2102 Před 3 lety +3

      S Ramesan Nair nu pranamam

    • @nidheeshvgopinath5336
      @nidheeshvgopinath5336 Před 3 lety +4

      🙏

    • @sulijadevivk9323
      @sulijadevivk9323 Před 3 lety +1

      🙏

    • @ananyaarunkayamkulam
      @ananyaarunkayamkulam Před 2 lety

      czcams.com/video/Jr6BqFEAemg/video.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @jayakrishnan975
    @jayakrishnan975 Před 3 lety +40

    ദാസേട്ടന്റെ ശബ്ദം.. തരിതരിയായി പഞ്ചാമൃതമായി ഒഴുകി എത്തുന്ന ആ അനുഭൂതി.. അത് കിട്ടുന്നത് ജീവിതത്തിലെ വലിയ ഒരു അനുഗ്രഹവും പുണ്യവുമാണ്. ❤

  • @anilkumarajnair6587
    @anilkumarajnair6587 Před 3 lety +75

    പ്രണാമം ശ്രീ രമേശൻ നായർ🙏🙏🙏.
    പ്രിയ ഗാനരചയിതാവിന് പ്രണാമം...

    • @crskurup1
      @crskurup1 Před 2 lety +4

      രമേശൻ നായരുടെ അനശ്വര ഗീതം

    • @sheejak1513
      @sheejak1513 Před rokem

      ഗാന രചയിതാവ് രമേശൻ നായർ 🙏🙏

    • @AnandVallikumariAnand
      @AnandVallikumariAnand Před rokem

      Varee.nice.all.songs.❤

    • @roshnaabhilash4503
      @roshnaabhilash4503 Před 9 měsíci

      @@AnandVallikumariAnand is

  • @Julievarggese-ke2vk
    @Julievarggese-ke2vk Před rokem +6

    ഇന്നും ഞാൻ youtubil കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകൾ അമ്പലങ്ങളിൽ മുഴങ്ങി കേൾക്കുമ്പോൾ എന്തൊരാശ്വാസം ആണ് ഇന്ന് ഞാൻ മുംബൈ ആണ് എങ്കിലും കേൾക്കാൻ കൊതി ആണ്

  • @rn670
    @rn670 Před 3 lety +40

    പറയാൻ വാക്കുകളില്ല ....... മനസ്സിന് എന്തൊരു ശാന്തത👌👌👌👌👌

  • @Butterflies9427
    @Butterflies9427 Před 2 měsíci +5

    അന്ന് 17 വയസ്സ് ഉള്ളപ്പോഴും ഇന്ന് 47 ഉള്ളപ്പോഴും ഒരേ feel..ഹൃദയം അങ്ങയിൽ ലയിച്ചു പോവുന്നു..കൃഷ്ണാ.... ഇനിയുള്ള വഴികളിലും നീ തുണയെകണേ കണ്ണാ 🙏🙏🙏🙏

  • @laijukl6163
    @laijukl6163 Před rokem +11

    Krishna guruvayoorappa 🙏🕉️🙏🕉️🙏🕉️

  • @mohanapriyamvijayamohan7643

    അദ്ദേഹത്തിൻ്റെ ഓരോരോ ഗാനങ്ങളും എത്ര മനോഹരം.. പ്രണാമം

    • @Ajis_Happiness
      @Ajis_Happiness Před 2 lety +4

      Remashan nair and Dasattan super All songs are very very beautiful ❤️❤️❤️❤️❤️🙏🙏🙏🙏

    • @thejustheju3543
      @thejustheju3543 Před rokem

      @@Ajis_Happiness also music director jaya vijaya 🥰

  • @P3IndiaVlogs
    @P3IndiaVlogs Před 2 lety +36

    എന്നും വൈകിട്ട് കുറ്റികുളങ്ങര അമ്പലത്തിൽ അഞ്ച്‌ മണിക്ക് ഇടുന്ന ആദ്യ ആൽബം .... കുട്ടിക്കാലം 😍😍👏🙌🙌

  • @sajeeshnellikode7299
    @sajeeshnellikode7299 Před 2 lety +24

    മനോഹരമായ ഗാനങ്ങൾ.ദാസട്ടന്റെ മധുര ശബ്ദം.
    ജയ വിജയ ❤️സംഗീതം.എസ് രമേശൻ നായർ ❤️പ്രണാമം 🙏🏻🙏🏻..
    ഈ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ ബിച്ചു തിരുമലയുടെ സഹോദരൻ സംഗീത സംവിധായകൻ ദർശൻ രാമൻ ആണ് ❤️❤️🥰

  • @yesodakyesodak2351
    @yesodakyesodak2351 Před 3 lety +31

    സർ ഇട്ടിട്ടുപോയ ഈ ഗാനങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കും.. ഭഗവാനെ സയൂജ്യം നൽകണേ... 🙏🙏🙏🙏🙏

  • @rejivijayan
    @rejivijayan Před 7 lety +214

    അമ്പലത്തിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി ഇട്ടിരുന്ന പാട്ടുകൾ. അന്നും ഇന്നും ഇത്ര ഭക്തി സാന്ദ്രമായ പാട്ടുകൾ വേറെയില്ല!

    • @sidharth9672
      @sidharth9672 Před 7 lety +2

      yes

    • @Subinsranchal
      @Subinsranchal Před 6 lety +2

      Ysss

    • @anilcanandchakkandan8431
      @anilcanandchakkandan8431 Před 6 lety +1

      yes

    • @harissalco
      @harissalco Před 6 lety +4

      ശരിയാണ് ഭായ്..എന്റെ വീടിന്റെ അരികിലുള്ള ശ്രീകൃഷ്ണന്റെ അമ്പലത്തിൽ നിന്നും വൈകുന്നേരങ്ങളിൽ ഞങ്ങൾ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു..എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ...

    • @sudhamenon2788
      @sudhamenon2788 Před 4 lety

      Ml
      @@harissalco

  • @jayanarayanank4032
    @jayanarayanank4032 Před 3 lety +52

    അനിർവചനീയമായ ഭക്തിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അനശ്വര ഗാനങ്ങൾ.... കവിയുടെ ആത്മാവ് ഭഗവത് പാദം പ്രാപിക്കട്ടെ 🌹🌹🙏

    • @nkvijayan4825
      @nkvijayan4825 Před 3 lety +4

      Oldisgold

    • @kannanoasis4223
      @kannanoasis4223 Před 2 lety

      ഹരേ കൃഷ്ണാ

    • @ananyaarunkayamkulam
      @ananyaarunkayamkulam Před 2 lety

      czcams.com/video/Jr6BqFEAemg/video.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

    • @nidheeshkk1512
      @nidheeshkk1512 Před rokem

      🙏❣️🙏❣️🙏❣️

  • @sethulakshmi2453
    @sethulakshmi2453 Před 3 lety +33

    അക്ഷരങ്ങളെ പൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കിയ പ്രിയ കവിക്ക് പ്രണാമം 🙏

  • @gopanrf6245
    @gopanrf6245 Před 3 lety +38

    എന്തൊരു വരികൾ, എന്തൊരു ആലാപനം, എത്ര കേട്ടാലും മതിവരില്ല

    • @rajeevgopal981
      @rajeevgopal981 Před 2 lety +2

      Enthoru Sangeetham............

    • @pradeepprabhu6024
      @pradeepprabhu6024 Před 2 lety +1

      എത്ര കേട്ടാലും മതിവരാത്ത ഈ ഭക്തി ഗാനങ്ങൾക്ക്.. ഡിസ്‌ലൈക്ക് അടിക്കുന്ന.. ഭ്രാന്തന്മാരെ സമ്മതിക്കണം 😔😔

  • @suresanp4763
    @suresanp4763 Před 3 lety +93

    അനശ്വര കവിക്കു കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏😭😭😭🌹🌹🌹🌹

    • @sajinair870
      @sajinair870 Před 2 lety +1

      loving Soul connected
      to connceted people...🤔

  • @babinbalakrishnan8954
    @babinbalakrishnan8954 Před 6 lety +171

    എന്റെ ബാല്യത്തിലെ സന്ധ്യാനേരങ്ങളെ ഭക്തിസാന്ദ്രമാക്കിയ ഗാനങ്ങൾ 😘😘😘😘😘😘😘😘😘😘😘😘

  • @abduljalalnazaruddin7545

    ഓ മനോഹരം. 🙏രമേശ്‌. ദാസ്. ജയ വിജയ് ❤️

  • @madhupvellannur3120
    @madhupvellannur3120 Před 3 lety +10

    എസ് . രമേശൻനായർക്ക്.ആദരാഞ്ജലികൾ

  • @svkelectricalsmannar4806
    @svkelectricalsmannar4806 Před 2 lety +5

    ഒരുപാട് ടെൻഷൻ വരുമ്പോൾ ഒന്നുമാലോചിക്കില്ല... നേരെ മയിൽ‌പീലി സെർച്ച്‌ ചെയ്തു കേൾക്കും... മനസ്സിനുണ്ടാകുന്ന സുഖം പറയാൻ കഴിയില്ല... ഒരുപാട് ഭക്തിഗാനങ്ങൾ നല്ലത് ഉണ്ടെങ്കിലും.. രമേശൻ നായർ സാർ ജീവൻ കൊടുത്ത ഈ അനശ്വര ഗാനങ്ങൾ ദാസേട്ടന്റെ ശബ്ദമാധുര്യത്തിൽ കേൾക്കുമ്പോളുണ്ടാകുന്ന നിർവൃതി... ഭഗവാനെ... രമേശൻ നായർ സാറിനു പ്രണാമം 🙏🙏🙏

  • @lifeis6898
    @lifeis6898 Před 4 lety +76

    അന്ന് ഓഡിയോ കാസറ്റ് മുതൽ ഇന്ന് youtube വരെ ഈ ഗാനങ്ങൾ 2020 ലും ആസ്വദിക്കുന്നു..👍👌👍👍😍😘😍

  • @aneeshg5271
    @aneeshg5271 Před měsícem +2

    ഗുരുവായൂർ വാഴുന്ന സർവ ലോക നാഥാ അവിടുത്തെ തൃപാദങ്ങൾ അടിയന്റെ ചുടു കണ്ണീരിൽ കഴുകുന്നു 😭

  • @anilanoop9326
    @anilanoop9326 Před 4 lety +17

    എന്റെ കള്ള കണ്ണാ 😍😍😍😍😍😍😍😍

  • @jalajabs297
    @jalajabs297 Před rokem +5

    എൻറെ അച്ഛനെ ഓർമ്മ വന്നു.53വയസിൽ ഒരു ഏകാദശി നാളിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട അച്ഛൻ.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Před 3 lety +165

    ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ലയിച്ച്ചേർന്ന... ഭക്ത കവി രമേശൻ നായർ സാറിനു അനന്തകോടി പ്രണാമം

  • @abduljalalnazaruddin7545

    🙏❤️❤️വല്ല ത്ത ഫിലിംണ് 🌹

  • @chellamagopi3522
    @chellamagopi3522 Před rokem +5

    ഞാൻ ഇത്ര യും നേരം12,,,,,,13,,,,14വയ്സ് ൽ അമ്പലത്തിൽ പോയി കേൾകുവായി രി ന്നു,,,,, ആ നല്ല കാലം ത്തി ലേക്ക് പോയി 55,,, വയ്സിലും ഭഗവാനെ രക്ഷിക്കുണ് 🙏🙏,,,,, ഭ ക്തി ഗാന്ങ്ങളുടെ തബുരാൻ പ്രണാമം 🙏🌹🌹🌹🌹🙏ഒരി ക്കലും മാർക്കാൻ കഴി യില്ല രമേശ ൻ നായര് അത്ര ക്ക് മനോഹാരിത 🥰♥️♥️അദ്ദേഹം വൈയ് കുണ്ഡ് ത്തിൽ എത്തി കാണും അത്ര ക്ക് ഭ ഗവാനി ൽ അലി ഞ്ഞു ചേർന്ന് ♥️🌹♥️🌹👍👍🙏

  • @sanalkumar4144
    @sanalkumar4144 Před 2 lety +14

    ഭഗവാൻ. ശ്രീ കൃഷ്ണൻ ഗുരുവായൂർ അമ്പലത്തിൽ ഓടി കളിക്കുന്നു. ഗുരുവായൂരിലൈ മേഘം. ദാസേട്ടൻ സ്വരം ❤❤❤❤❤❤❤❤🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Před rokem +6

    🙏🙏🪔🪔🕉️🕉️🔱🔱ദാസേട്ടൻ്റെ ഈ ഗാനങ്ങൾ എന്നും മനുഷ്യ ശരീരത്തിൽ നിലക്കാതെ നിക്കുന്നു🙏🙏🪔🪔🕉️🕉️🔱🔱

    • @NisariArun-ev2oy
      @NisariArun-ev2oy Před 10 měsíci

      Why..lm..living.?.now..know..that..to..hear...you..kanna..music..like..dis...

  • @AshithaAadithya
    @AshithaAadithya Před rokem +5

    ഗുരുവായൂരപ്പ നിൻ മുന്നിൽ ഞാൻ ഉരുകുന്നു കർപ്പൂരമായി......🥺😊🔐🤌❤

  • @ANILKUMAR-nt5th
    @ANILKUMAR-nt5th Před 15 dny +2

    ഗുരുവായൂർ അപ്പനെല്ല വരെയും കാക്കട്ടെ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️🙏🙏🙏🙏🕉️🙏🙏🙏

  • @shylajaprakash3915
    @shylajaprakash3915 Před 3 lety +64

    എത്ര മനോഹരം ആയ കൃഷ്ണ ഗീതങ്ങൾ. ഭഗവാനെ കൃഷ്ണ 🙏🙏🙏♥♥♥

  • @anuskp9379
    @anuskp9379 Před 3 lety +37

    2021 ഫെബ്രുവരി ഞാനും ഈ മയിൽ‌പീലി തേടിയെത്തി 😍😍

    • @TharanginiSoundofartsDubai
      @TharanginiSoundofartsDubai  Před 3 lety +4

      czcams.com/video/aeQaaUJPrsg/video.html

    • @vishnudaschalayiljijikumar2516
      @vishnudaschalayiljijikumar2516 Před 3 lety +2

      March🙋🏻‍♂️

    • @sanjuvp9320
      @sanjuvp9320 Před 3 lety +2

      @@vishnudaschalayiljijikumar2516 march 2nu രാവിലെ നിങ്ങടെ cmnt 2 ഡേയ്‌സ് ago എന്നാണോല്ലോ..നിങ്ങ fbravri അല്ലേടാ... അപ്പോ njn first

    • @bhanuchander6573
      @bhanuchander6573 Před 3 lety

      @@sanjuvp9320 ppp

  • @mahikm3794
    @mahikm3794 Před 2 lety +6

    Covid pididichirikkaannu😷.. Ee pattukal kekkumbol thanne nalla ashwasam thoonundd 😇🥰
    Pazhaya kuree ormakalum..🥰😓
    8-10-21 , Friday 8:32 pm

  • @anilcvanil7690
    @anilcvanil7690 Před 2 měsíci +2

    മധുരം അതിമധുരം

  • @sajithakrishna9201
    @sajithakrishna9201 Před 3 lety +23

    2021മാർച്ച്‌ 12 രാവിലെ 4.45 ഞാൻ ഈ പാട്ടുകൾ കേൾക്കുന്നു...

  • @reejithkandoth9395
    @reejithkandoth9395 Před 4 lety +35

    എല്ലാ ജന്മാഷ്ടമി നാളിലും ഇവിടെ വന്നു സെർച്ച്‌ ചെയുന്നത് ഒരു ശീലമായി.. റിയലി ടച്ചിങ്‌ ഡിവോഷണൽ സോങ്‌സ് 😍😍😍

  • @vimalrajr8373
    @vimalrajr8373 Před 3 lety +12

    ബാല്യത്തെ വീണ്ടും ഓർത്തെടുപ്പിക്കുന്ന സംഗീതം

  • @arunachalamsubramanian4583
    @arunachalamsubramanian4583 Před 3 lety +60

    My favourite singer. Die hard fan of KJY.Even though I am a Tamilian I was born in Quilon.Naturally I got an interest in Malayalam It grew when I visit Sabarimala every year. The mind changing voice . Mind blowing rendering Sincerity, hard work.an what not we learn from this divine singer. God bless him with long life and gifted voice

  • @sreekumars3039
    @sreekumars3039 Před rokem +29

    ഭഗവാൻ ദാസേട്ടന് കൊടുത്തു ആ നാദം അദ്ദേഹം നമുക്ക് തന്നു അദ്ദേഹത്തിന് പ്രണാമം 🙏🙏🙏

  • @SreekMusics
    @SreekMusics Před 2 lety +21

    ഭക്തിയും സങ്കടവും വിലാപവും പ്രാർഥനയും, ഒരു ഭക്തന്റെ എല്ലാ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ആലാപനം .... ഗാനഗന്ധർവ്വനല്ലാതെ മറ്റാർക്ക് സാധിക്കാൻ ! ഈശ്വരപുണ്യം ഗന്ധർവജന്മം 🙏💐

  • @vinuvkurup
    @vinuvkurup Před 2 lety +66

    രാധ തൻ എന്ന പാട്ടു കേൾക്കുമ്പോൾ കുട്ടിക്കാലത്തെ വൃശ്ചിക ചിറപ്പും അമ്ബലത്തിലെ ഉത്സവവും... കണ്ണ് അടച്ചിരുന്നു കേട്ടാൽ അങ്ങോട്ടേക്ക് പോകും 🙏🙏🙏🙏

  • @rabeeshrj7689
    @rabeeshrj7689 Před 3 lety +12

    നന്ദി ശ്രീ.എസ്. രമേശൻ നായർ🙏.
    ഭക്തിനിർഭരമായ വരികൾ....
    പ്രണാമം🙏

  • @achusmithesh8454
    @achusmithesh8454 Před rokem +10

    പകരം വയ്ക്കാൻ ഇല്ലാത്ത പാട്ടുകാരൻ 🙏❤️❤️❤️