ആസ്വാദകരുടെ മനസിനെ ഭക്തി സാന്ദ്രമാക്കിയ ഒരു ഗായകൻ...!!

Sdílet
Vložit
  • čas přidán 19. 01. 2023
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Komentáře • 526

  • @rajannair9612
    @rajannair9612 Před 6 měsíci +39

    മിഥുൻ,
    ഇത്രയും നല്ല രണ്ട് കീർത്തനം കേൾക്കുവാൻ അവസരം ഉണ്ടാക്കിയ നിങ്ങൾക്ക് ഈശ്വരൻ എല്ലാ അനുഗ്രഹവും ചൊരിയട്ടെ......

  • @saraswathys9308
    @saraswathys9308 Před rokem +470

    🙏🏻ഇദ്ദേഹത്തെ കൊണ്ട് പാടിച്ചത് വളരെ നന്നായി മിഥുൻ. ഞങ്ങൾ വായിച്ചിട്ടുണ്ട്. സാധുക്കളെ ആരുംഒന്നിനും പരിഗണിക്കില്ലല്ലോ. എത്ര നല്ല പാട്ടുകാരൻ. ഇനിയെങ്കിലും ആരെങ്കിലും കണ്ണ് തുറന്നെങ്കിൽ 🙏🏻

  • @shabeerpanganshabeer498
    @shabeerpanganshabeer498 Před 11 měsíci +218

    ഹോ,,,, എന്തൊരു feel...കണ്ണ് നിറഞ്ഞു പോയി..
    ലയിച്ച് പോയി ഞാൻ,,,
    ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും എനിക്ക് ഇതിന്റെ പൊരുള്‍ മനസ്സിലാവും,,, കുറച്ച് കൂടി കൂടുതല്‍ കേൾക്കാൻ കൊതിയായി,
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം,
    "തുളസിക്കതിര്‍ നുള്ളി യെടുത്ത് കണ്ണന്നൊരു മാലക്കായ്"
    എന്ന പാട്ടാണ്..... ഇങ്ങനെയുള്ള ഭക്തി ഗാനങ്ങൾ നമ്മെ നമ്മൾ ജീവിക്കുന്ന രീതി നമുക്ക് കാണിച്ചു തരും...എല്ലാവർക്കും നന്‍മകള്‍ ഉണ്ടാവട്ടെ...

    • @sanojgopalsanoj8885
      @sanojgopalsanoj8885 Před 10 měsíci +2

      🥰

    • @UshaDevdas-pk6df
      @UshaDevdas-pk6df Před 10 měsíci +1

      ആഹാ എന്താ സുഖം... ലയിച്ച് പോയി 🙏❤️🙏നമോവാകം

    • @Anilkumar-vz7cl
      @Anilkumar-vz7cl Před 10 měsíci +15

      ദൈവത്തിന് എന്ത് ജാതി, മതം സുഹൃത്തേ ? വിവരമില്ലാത്ത മനുഷ്യരുണ്ടാക്കുനതല്ലേ അതെല്ലാം.

    • @pioneer46
      @pioneer46 Před 10 měsíci +14

      എല്ലാം ഒന്ന് തന്നെ.. നീ അത് ഞാൻ തന്നെയാകുന്നു.. അല്ലാഹുവും കൃഷ്ണനും യേശുവും.. എല്ലാം പറയുന്നത് ഒന്നുതന്നെ.. മനുഷ്യ നന്മ

    • @Essra310
      @Essra310 Před 10 měsíci +1

      🥰🥰🥰

  • @SiniSNair
    @SiniSNair Před 11 měsíci +86

    കൃഷ്ണേട്ടനെ ഒരു സഹോദരൻ ആയി, സുഹൃത്ത്‌ ആയി കിട്ടിയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു.... സന്തോഷിക്കുന്നു.. 🙏🙏ഇത്രയും വിനയം ഉള്ള ഒരു മനുഷ്യൻ വേറെ ഇല്ല... 🙏🙏🙏🙏🙏🙏🙏🙏

    • @Shibblrtcr
      @Shibblrtcr Před 10 měsíci +2

      എല്ലാര്‍ക്കും krishnettan അങ്ങനെയാണ്.... ജയ് ഗുരുവായൂരപ്പാ

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před 10 měsíci +2

      കാണുമ്പോൾ അറിയാം 🙏🙏❤️🕉️🌹

  • @futbal433
    @futbal433 Před rokem +112

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും അതിനല്ല ഇവിടെ പ്രാധാന്യം.... എന്ത് ഫീൽ ആണ് ഈ പാട്ടിന് 🙏🏻🙏🏻🙏🏻❤️❤️❤️

  • @sanilmenon5048
    @sanilmenon5048 Před 11 měsíci +42

    ശ്രുതി മധുരമനോഹരം.... ശ്രീ ഗുരുവായൂരപ്പൻ സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞ് ഈ ഗായകനെ അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏

  • @vsnthkm
    @vsnthkm Před rokem +132

    🙏🙏🙏നല്ല അക്ഷര സ്പുടാതാ. ഭഗവാന്റെ അനുഗ്രഹം തന്നെ 🙏🙏🙏എത്ര കേട്ടാലും മതി വരാത്ത ആലാപനം 🙏🙏🙏

  • @prajithrd4541
    @prajithrd4541 Před 11 měsíci +57

    ചേട്ടാ നിങ്ങളൊക്കെ ഇത്രയും കാലം എവിടായിരുന്നു. മനസ്സ് നിറഞ്ഞു . എന്തൊരു ശബ്ദം . നമിച്ചിരിക്കുന്നു. ഇതൊരു തുടക്കമാവട്ടെ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു

  • @pradeepgowri2940
    @pradeepgowri2940 Před rokem +113

    കണ്ണു നിറഞ്ഞു പോയി ചേട്ടാ... പറയാൻ.. വാക്കുകൾ കിട്ടുന്നില്ല 🙏🏼🙏🏼🙏🏼💞💞💞

  • @sarithagovindhrajsarithago3685

    കേൾക്കുന്നില്ലേ കൃഷ്ണാ... അറിയാതെ കണ്ണുനിറഞ്ഞു പോയി കണ്ണാ....

  • @mollyjoseph7752
    @mollyjoseph7752 Před 10 měsíci +31

    ഊഫ്.... എന്തൊരു ഫീൽ ആണ്. ഇവരൊക്കെ പാടിയാൽ മനുഷ്യൻ ധർമ പാതയിൽ വരും.. ഇദ്ദേഹ തിനു കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 👍👍 ലോക നന്മക്കായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @newstart8770
    @newstart8770 Před rokem +55

    എന്ത് പറയണം അറിയില്ല. സൂപ്പർ വോയിസ്‌. കണ്ണ് നിറഞ്ഞുപോയി. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും... വിഷ് യു ഓൾ ദി ബെസ്റ്റ് 🙏♥️♥️♥️♥️👌👌👌👍👍.

  • @Krishnabadhari75
    @Krishnabadhari75 Před rokem +50

    കൃഷ്ണാ നിൻ മുറ്റത്തുള്ളവരെല്ലാം വളരെയധികം അനുഗ്രഹിക്കപ്പെട്ടവർ✨💗🙏🙏🙏

  • @SureshKumar-gc9jg
    @SureshKumar-gc9jg Před rokem +135

    എന്തൊരു ശബ്ദം.. എന്തൊരു ഭാവം.. എന്തൊരു വിനയം.. 🙏🙏🙏

    • @pioneer46
      @pioneer46 Před 10 měsíci +1

      അതാണ് ഒരു യഥാർത്ഥ കലാകാരൻ..

  • @vanajamukundan7145
    @vanajamukundan7145 Před rokem +55

    ദാസേട്ടനെപ്പോലെയല്ല അദ്ദേഹത്തിന് വേറിട്ട നല്ലൊരു ശബ്ദം നല്ല ഗംഭീര്യം

  • @dhanyapriyanka8299
    @dhanyapriyanka8299 Před rokem +97

    ഈശ്വരൻ പോലും അലിഞ്ഞു പോകും എന്ന് തോനുന്നു ഈ പാട്ട് കേട്ടിട്ട്.. കണ്ണടച്ച് കേട്ടപ്പോ മനസ്സിൽ എന്തോ കുളിർമ.. ❤️❤️❤️super song sir 🙏🙏

    • @mohanvl5451
      @mohanvl5451 Před rokem +1

      മധു ബാലകൃഷ്ണൻ. ശബ്ദം

    • @shyamprasadam
      @shyamprasadam Před rokem +4

      ഈ സമയം ഗുരുവായൂരമ്പലത്തിൽ പോയവരെല്ലാം കബളിപ്പിക്കപ്പെട്ടു. ഭഗവാൻ അവിടെ ഇല്ലായിരുന്നു. ഭഗവാൻ കൃഷ്ണകുമാർ ഏട്ടന്റെ കൂടെ ഈ വേദിയിലായിരുന്നു അന്ന്. ❤

    • @rajesh9087
      @rajesh9087 Před 11 měsíci +3

      എന്ത് കൊണ്ടായിരിക്കും അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നത്🙏🙏🙏

  • @keerthanabinu5019
    @keerthanabinu5019 Před rokem +79

    ദാസ്സ് സാറിനെ പോലെയുള്ള ശബ്ദം.... എന്തു ഗാഭീര്യമാണ് ഈ ശബ്ദത്തിന്.ഈസരാനുഗ്രഹമുണ്ടക്കട്ടെ. നമിക്കുന്നു.👍👍👍👍👍

    • @sharathps7617
      @sharathps7617 Před rokem +4

      ഒരു സാമ്യം ഇല്ലല്ലോ.... താങ്കൾ യേശുദാസ് voice കേട്ടിട്ടില്ല എന്ന് തോനുന്നു.... നന്നായി പാടുന്നുണ്ട് അത് ok

    • @vidheeshvidhi4327
      @vidheeshvidhi4327 Před 3 měsíci

      gambeeryamulla sound athimanoharamayi padi ❤❤❤❤

  • @jayaprakashnavalour874
    @jayaprakashnavalour874 Před 10 měsíci +10

    പറയാൻ വാക്കുകൾ ഇല്ല...ഓടക്കുഴൽ ഊതുന്ന കണ്ണൻ വന്നു അനുഗ്രഹിക്കും...ഉറപ്പ്..
    🕉️🕉️🕉️🕉️👏👏🙏🙏🙏👍🔥💐

  • @sunilnambiar6346
    @sunilnambiar6346 Před rokem +50

    ❤ഈശ്വരൻ്റെ അനുഗ്രഹം ഉള്ള എത്ര നല്ല ശബ്ദം ഭഗവാൻ അനുഗ്രഹിക്കട്ടെ❤

  • @sadheeshpalakkad8036
    @sadheeshpalakkad8036 Před 10 měsíci +12

    🙏🙏 എത്ര മനോഹര മായ ആലാപനം, നല്ല ഫീലോടുകൂടിയ singing ശ്രുതി മനോഹരം, ഈസി singing 🙏🙏

  • @somakumarsubramanian4247
    @somakumarsubramanian4247 Před 11 měsíci +94

    ഒരേസമയത്ത് ശബരിമല അയ്യപ്പസ്വാമിയെയും ഗുരുവായൂർ കണ്ണനെയും കാണിച്ചുതന്ന അങ്ങയുടെ ശബ്ദ സൗന്ദര്യത്തിന് എൻറെ ഒരായിരം നന്ദി.❤❤❤😢

  • @user-fasalu
    @user-fasalu Před rokem +67

    ഹരിവരാസനം എന്തോ എന്നും വല്ലാത്തൊരു സന്തോഷം ആണ് മനസ്സിന്

    • @unnikrishnan3236
      @unnikrishnan3236 Před rokem

      ഹരിവരാസനം വളരെ നന്നായി

  • @sobhanababy9
    @sobhanababy9 Před rokem +43

    ❤️♥️❤️♥️ എന്നാ സ്വരമാണ് എന്ത് രസമാണ് പാട്ട് കേൾക്കാൻ👌👌👌👌❤️♥️❤️

  • @arungr1804
    @arungr1804 Před 11 měsíci +12

    ഒരു രക്ഷയും ഇല്ല ചേട്ടാ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Indianarmy-ek5gv
    @Indianarmy-ek5gv Před 6 měsíci +7

    ഗുരുവായൂർ പോയ പോലെ തോന്നുന്നു കേൾക്കുമ്പോൾ ഇദ്ദേഹം ഉയരങ്ങളിൽ എത്തട്ടെ

  • @vijidamodharan3242
    @vijidamodharan3242 Před rokem +36

    ഒരു ദിവസം രണ്ടു നേരമെങ്കിലും ഈ പ്രോഗ്രാം ഞാൻ ആസ്വദിക്കും, ആ ശബ്ദം കണ്ണടച്ച് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നിർവൃതി 🙏

  • @sijikuraikose2744
    @sijikuraikose2744 Před rokem +31

    നല്ല ശബ്ദം പാടിയ പാട്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍👍👍

  • @RMN224
    @RMN224 Před 10 měsíci +7

    പാട്ടും പാചകവും, ഗുരുവായൂർ കൃഷ്ണൻ ചേട്ടൻ .നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു, ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏🏻.

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Před rokem +16

    ഇദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ 🙏🙏🥰

  • @jayarajkj865
    @jayarajkj865 Před 10 měsíci +22

    ഗന്ധർവ്വന്റെ അനുകരണമില്ലാത്ത ഒരു വോയ്‌സ് 👌👍👍👍❤❤❤❤❤

  • @rkv1985
    @rkv1985 Před rokem +13

    നല്ല ശബ്ദം ... ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @suneshks
    @suneshks Před rokem +31

    നല്ല സ്വരം.....ദാസേട്ടനും മധു ചേട്ടനും..... പാടുന്ന ഒരു ഫീൽ

  • @shibups6340
    @shibups6340 Před rokem +17

    എനിക്ക് നേരിട്ട് കേൾക്കാനും കാണാനും സാധിച്ചിട്ടുണ്ട് ഈ അനുഗ്രഹീത ഗായകന്റെ ഗാനമേള. ഓ എന്താ പറയുക ലയിച്ചിരുന്നു പോയി. 🙏🏿🙏🏿

  • @user-re5yf8qy7p
    @user-re5yf8qy7p Před 6 měsíci +3

    ഏട്ടാ എത്ര മനോഹരം. കണ്ണന്റെ അനുഗ്രഹം 🙏🙏🙏❤️❤️❤️

  • @abdulgafoor1947
    @abdulgafoor1947 Před 8 měsíci +4

    എന്താ ഫീൽ... അലിഞ്ഞു പോയ്‌... ❤❤❤❤

  • @kannanpulimel1199
    @kannanpulimel1199 Před rokem +31

    മാളികപ്പുറം സിനിമയിൽ ഹരിവരാസനം പാടിയ പ്രകാശേട്ടനെ ഒന്നു കൊണ്ടുവരാൻ ശ്രമിക്കുമോ 🙏🏻🤝🤝

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 Před rokem +12

    മനസും ശരീരവും അലിഞ്ഞു പോയ് ഗുരുവായൂരപ്പന്റെ മുന്നിൽ

  • @prabhachandran4852
    @prabhachandran4852 Před 11 měsíci +2

    എന്താണ് പറയുക ഇതിനു ഒരു അഭിപ്രായം പറയാനൊന്നും എനിക്കു കഴിവില്ല ആദ്യത്തെ വരികൾ കുറെ പേര് pad8കേട്ടു എന്നാൽ 2 മത്തെ 4 വരി പാടി കേട്ടപ്പോൾ ഞാൻ അറിയാതെ കണ്ണ് നിറഞ്ഞു ഭഗവാനെ മുന്നിൽ കാണുന്ന പോലെ നന്ദി നന്ദി നന്ദി

  • @shajichekkiyil
    @shajichekkiyil Před rokem +4

    സൂപ്പർ, എത്ര അനായാസം ആണ് അദ്ദേഹം പാടുന്നത്..👏

  • @jaina676
    @jaina676 Před 10 měsíci +4

    മനോഹരം ❤... ദൈവം കനിഞ്ഞു കൊടുത്ത.. അനുഗ്രഹം 🙏🙏

  • @AshokVasudev-yv2zh
    @AshokVasudev-yv2zh Před 11 měsíci +6

    പാട്ടുകേൾക്കുമ്പോൾ ഭഗവാൻ മനസിൽ വരും🙏🙏🙏🙏

  • @venugopal2347
    @venugopal2347 Před rokem +8

    ദൈവീകശബ്ദം
    ഈശരൻ അനുഗ്രഹിക്കട്ടെ🙏🏻

  • @muneerkt7197
    @muneerkt7197 Před 10 měsíci +6

    ❤❤ വളരെ യധികം കഴിവുള്ള പാട്ടുകാരൻ

  • @prakashanparithayil4942
    @prakashanparithayil4942 Před rokem +7

    ഗുരുവായൂർ കൃഷ്ണൻ
    ചെറുപ്പം മുതലേ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ സാധിച്ചിട്ടുണ്ട്

  • @Raneeshrechu
    @Raneeshrechu Před 6 měsíci +3

    ഗുരുവായൂർ കൃഷ്ണേട്ടന്റെ ഭക്തി ഗാനമേള ചേറൂർ ആത്മപ്രഭാലയ ആശ്രമത്തിൽ വെച്ച് 15 വർഷം മുൻപ് കേൾക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടുണ്ട് അസാമാന്യകലാകാരൻ - ദാസേട്ടന്റെ ശബ്ദം

  • @maxbrainy7507
    @maxbrainy7507 Před rokem +24

    He is my fb friend
    Sometimes I shared his singing videos... Great feel

  • @padminidevi4304
    @padminidevi4304 Před 6 měsíci +1

    ഇദ്ദേഹം ഞങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പരിപാടി ക്കു വന്നീട്ടുണ്ട് നല്ല കഴിവുള്ള ഒരു കലാകാരനാണ് വർഷങ്ങൾക്കു ശേഷം വീണ്ടും പാട്ടുകേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @Sanalkumar1975
    @Sanalkumar1975 Před rokem +12

    What a sweet sound. Rare talent. God bless him

  • @santhisekhar8630
    @santhisekhar8630 Před rokem +13

    വേറിട്ട ശബ്ദം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sreejithvaliyaparambil4090
    @sreejithvaliyaparambil4090 Před 10 měsíci +2

    നല്ല ശബ്ദം , അക്ഷര സ്ഫുടത , നന്നായി പാടി ഇനിയും ഈ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ കേൾക്കാൻ സാധിക്കട്ടെ

  • @jishnuir927
    @jishnuir927 Před rokem +10

    വാക്കുകൾക്കുമതീതം ഈ ആലാപനം 👌😍

  • @geetadeshmukh3560
    @geetadeshmukh3560 Před 11 měsíci +12

    Got goosebumps listening...feeling blessed to hear with closed eyes🙏

  • @sivadasankozhithodiyil303

    മനോഹര മനോഹരം. വെളിച്ചം കാണാതെ പോകുന്ന എത്ര എത്ര പ്രതിഭ നിറഞ്ഞ മാണിക്യ കല്ലുകൾ...

  • @nishaop135
    @nishaop135 Před 10 měsíci +3

    ഭഗവാൻ്റെ അനുഗ്രഹം സാറിന് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥ 1ക്കുന്നു

  • @PrabhuldevKannan
    @PrabhuldevKannan Před 19 dny

    മനോജ്‌ കെ ജയൻ സാറിന്റെ ഒരു ഫേസ് കട്ട്‌ ❤ ഒരുപാട് തവണ കേട്ടു ❤️❤️

  • @kunjumoldeepabeproudtogeta1967
    @kunjumoldeepabeproudtogeta1967 Před 11 měsíci +3

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ

  • @kumarihari8828
    @kumarihari8828 Před 6 měsíci

    സൂപ്പർർ വോയ്സ്
    ഒരു രക്ഷയുമില്ല
    ഗുരുവായൂരപ്പൻ കനി ഞ്ഞനുഗ്രഹിചിരിക്കുന്ന

  • @jayaprakashnavalour874
    @jayaprakashnavalour874 Před 11 měsíci +5

    പറയാൻ വാക്കുകൾ ഇല്ല God bless to fly higher and higher...🙏🙏🙏👏👏👏🕉️🚩🔥

  • @vishnurajattingal1169
    @vishnurajattingal1169 Před 11 měsíci +5

    രോമാഞ്ചം വന്നു ❤️❤️❤️❤️❤️

  • @SasiKumar-op5ic
    @SasiKumar-op5ic Před 4 měsíci +1

    ഗുരുവായൂർ കൃഷ്ണേട്ടന് ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🙏👍

  • @Binduajayvlog
    @Binduajayvlog Před 4 měsíci

    കണ്ണടച്ചിരുന്നു കേട്ടാൽ ഒരു പ്രത്യക feel തന്നെയാണ്. നല്ലൊരു ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @avinash.p.j.2251
    @avinash.p.j.2251 Před 10 měsíci +2

    Enthoru voice thangal pole orupad kazhiv ulla kalakaaran maar und avare kk kand ethunna comedy utsavam team lots of love and respect 💗💗💗💓💛💛💛💛💛💛💛💛💓💓💓

  • @Manuchindu
    @Manuchindu Před 9 měsíci +1

    ഹരിവരാസനം 🙏🙏🙏ശ്രുതി മധുരം. ആശംസകൾ. കേൾക്കാൻ താമസിച്ചു.

  • @rekhabaiju783
    @rekhabaiju783 Před 9 měsíci +3

    എത്ര മനോഹരമായ ശബ്ദം. ആലാപനം അതിനേക്കാൾ. 🙏🏼🙏🏼🙏🏼

  • @SwaminathP
    @SwaminathP Před rokem +10

    Midhun, thanks for reading audience mind.

  • @girishkumar3508
    @girishkumar3508 Před 6 měsíci +1

    ഇദ്ദേഹത്തെ ഞാൻ ഇന്നലെ ഗുരുവായൂരിൽ കണ്ടൂ. ചെന്നു പരിചയപ്പെട്ടു.

  • @nmharindran7033
    @nmharindran7033 Před rokem +7

    Dr. KJ യേശുദാസ്‌ ഗാനഗർവന്ധൻ തന്നെ. ഇന്ന് ധാരാളം യുവ ഗായകർ കേരളത്തിൽ ഉണ്ട്. പക്ഷെ തറവാട്ടിൽ കാരണവർ ഇരിക്കുമ്പോൾ മരുമക്കൾക്കു ഒരു വിലയുമില്ല !

    • @anooprejani
      @anooprejani Před rokem +1

      അതദ്ദേഹത്തിന്റെ കുഴപ്പമാണോ ചേട്ടാ ❤

    • @TheSkn6406
      @TheSkn6406 Před 10 měsíci

      മലയാളി എത്രമാത്രം അസൂയാലുവാണ്. എന്തൊക്കെ അപഖ്യാതി പറഞ്ഞാലും ആ ശബ്ദവും സംഗീതത്തിലുള്ള അറിവും ഒരുമിച്ച് വരുന്ന ആരുമില്ല ഇന്ത്യയിൽ ഇന്ന് . നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്.

  • @NGKolari
    @NGKolari Před rokem +6

    ഞാനൊരു 10 പ്രാവശ്യം കേട്ടു ❤️

  • @manoharraman6707
    @manoharraman6707 Před rokem +3

    No doubt. Wonderful voice. This singer is having bright future. Best wishes to you

  • @johndafin5044
    @johndafin5044 Před rokem +5

    Superbbb..wowww nice voice

  • @krishnadasan1051
    @krishnadasan1051 Před rokem +4

    അതിമനോഹരം 🙏🙏🙏

  • @User-h1747jejj
    @User-h1747jejj Před rokem +4

    Excellent voice he is having a bright future best wishes Zhod blessyou 👌👏🏻🙏👍

  • @drsankarannamboodiri9801
    @drsankarannamboodiri9801 Před 10 měsíci +1

    അനുകരണമില്ല
    കരണീയം ഈ മാതൃക
    ഉഗ്രൻ

  • @sujeeshtm7172
    @sujeeshtm7172 Před rokem +6

    എത്ര പ്രാവശ്യം കേട്ടിട്ടും മതിവരുന്നില്ലല്ലോ... ❤❤❤

    • @dhanyapriyanka8299
      @dhanyapriyanka8299 Před rokem +1

      എനിക്കും ഒരു 10-15 തവണ ഈ വീഡിയോ കണ്ടു ❤️❤️❤️❤️

  • @thanusree3070
    @thanusree3070 Před rokem +2

    മനോഹരമായിരിക്കുന്നു.. നന്ദി മിഥുൻ

  • @cgeetha2583
    @cgeetha2583 Před 11 měsíci

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ട് വലിയൊരു ഗായകനാകട്ടെ. നല്ല ശബ്ദം " കുഷ ണാ ഗുരുവായൂരപ്പാ

  • @sathipk4251
    @sathipk4251 Před 5 měsíci

    പറയാൻ വാക്കുകളില്ല, അത്രേം മനോഹരം ❤

  • @sreekanthscd
    @sreekanthscd Před 10 měsíci

    Oh my god, what a feeling voice. God bless you.

  • @witch7231
    @witch7231 Před rokem +4

    what an amazing talent..👏👏👏

  • @koshyvarughese9623
    @koshyvarughese9623 Před 10 měsíci +1

    Great, great, nice voice, God bless you 🙏

  • @manjushamanoj8619
    @manjushamanoj8619 Před rokem +1

    എന്തൊരു ഫീലാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithabraham8079
    @ajithabraham8079 Před rokem +6

    superb dhoniyudey oru cut undu

  • @vidhyav4823
    @vidhyav4823 Před 16 dny

    Endha oru feel. Kannu niranju poyi. Nalloru bhavavum layavum ulla oru nalloru gayaghan❤

  • @girijamkurup1391
    @girijamkurup1391 Před 2 měsíci

    ഭഗവാനെക്കാളും ഭക്തനെ ഉയർത്തുന്ന വാത്സല്യനിധി കണ്ണൻ 🙏🙏

  • @MohanKumar-ho4ls
    @MohanKumar-ho4ls Před 10 měsíci

    God bless you my, Guruvayoor Krishnan fantastic song and voice💌👍💕💕

  • @rajirajitha7446
    @rajirajitha7446 Před 10 měsíci +1

    Evaru njangalude naatil vannirunnu aa paattugal kelkkan nalloru feel🥰

  • @binumol3409
    @binumol3409 Před rokem +9

    എന്തു സ്വരമായിത്,പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാതെ നമിച്ചു പോകുന്നു,

  • @nahasrahim
    @nahasrahim Před 5 měsíci

    Great Effort!!!
    ഒരു രക്ഷയുമില്ലാത്ത ഫീൽ❤️

  • @prabhaprabha1990
    @prabhaprabha1990 Před rokem +3

    Super etta God bless your family

  • @user-mf4jb1zn5k
    @user-mf4jb1zn5k Před 5 měsíci

    എത്ര മനോഹരമായി പാടുന്നു ഗുരുവായൂരപ്പ ശരണം

  • @divakaranbalakrishnan3503
    @divakaranbalakrishnan3503 Před 8 měsíci

    Very good perfection, clarity and feeling. God bless you 🙏🙏🙏

  • @absilshabhaskaran790
    @absilshabhaskaran790 Před rokem +3

    അനുഗ്രഹീത കലാകാരൻ 🙏🙏🙏🙏

  • @dileepkottoordileepkottoor3149

    Excellent voice

  • @vikramcorpede6955
    @vikramcorpede6955 Před rokem +1

    മല്ലിശ്ശേരി ഓർക്കസ്ട്രയിലുള്ളപ്പോൾ ഇദ്ദേഹത്തിന്റെ പാട്ട് ഞാൻ കണ്ടിട്ടുണ്ട്

  • @aswinajith9528
    @aswinajith9528 Před rokem +6

    ഒന്നും പറയാനില്ല. Excellent singing. 👍

  • @sreekumarsk6070
    @sreekumarsk6070 Před rokem +1

    അതിമനോഹരം 🥰🙏🥰

  • @vinods320
    @vinods320 Před dnem

    നേർ ഭഗവത് സാധനയുടെ മനഃസമർപ്പണം
    💛

  • @sanalchandran7430
    @sanalchandran7430 Před 6 měsíci

    ഗുരുവായൂർ അപ്പൻ ഉയരങ്ങളിൽ എത്തിക്കും 🙏🏻🙏🏻❤️❤️❤️❤️❤️😍😍😍😍😍😍 എന്താ ഒരു voice🔥🔥

  • @johndafin5044
    @johndafin5044 Před rokem +3

    E manushane veendum veedum kondu varanam..anugrahikkapetta oru manushan anu

  • @rajeeshkoravatta
    @rajeeshkoravatta Před 6 měsíci

    അക്ഷരസ്‌പ്പുടത ഒന്നും പറയാനില്ല, ക്ലാരിറ്റി 👍🏻👍🏻👍🏻👍🏻