ശബരി ഗിരീശൻ | Sabari Girishan | Anshad Thrissur | Sulaiman Mathilakam | Nishad | Sajna | Dilruba

Sdílet
Vložit
  • čas přidán 19. 12. 2023
  • Master Media
    Anshad Thrissur & Sulaiman Mathilakam Musical Album
    Lyrics: Sulaiman Mathilakam
    Music: Anshad Thrissur
    Singers: Nishad Sulthan
    Sajna Sulthan
    Dilruba Nishad
    Producers: Jineesh Snehalatha
    Dr.Stephin Stephan Mathew
    Programming&Mixing: Lijith Adars
    Designer Media: Usman_Omarfx
  • Zábava

Komentáře • 921

  • @paattufamily1437
    @paattufamily1437 Před 5 měsíci +457

    ആദ്യമായി ഇങ്ങനെ ഒരു പാട്ടിന് ഞങ്ങളുടെ ഫാമിലിയെ തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി അൻഷാദ് ഇക്കാ 💞...ഈ പാട്ട് എല്ലാവരും കാണണം ഞങ്ങളെ സപ്പോർട്ട് ചെയ്യണം 🥰

    • @sureshplakooth
      @sureshplakooth Před 5 měsíci +5

      🙏 really enjoyed, excellent singing of the whole family & marvellous music and lyrics 🙏

    • @jaseela1699
      @jaseela1699 Před 5 měsíci +9

      ആഹഹാ എന്താ രസം കേൾക്കാൻ 👍🏻👍🏻👍🏻

    • @bacardi_.p
      @bacardi_.p Před 5 měsíci +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vijaykumarpc9573
      @vijaykumarpc9573 Před 5 měsíci +10

      എത്ര കേട്ടിട്ടും മതിയാകുന്നില്ല ഒരുപാടുപ്രാവശ്യം കേട്ടു സൂപ്പർ

    • @ramarajkidangoor007
      @ramarajkidangoor007 Před 5 měsíci +3

      👌

  • @asifshanpuduponnani
    @asifshanpuduponnani Před 4 měsíci +41

    എഴുതിയതും , പാടിയതും , മ്യൂസിക്ക് എല്ലാം മുസ്ലിങ്ങൾ👌 ന്റെ കേരളം എത്ര സുന്ദരം 😍❤😍

    • @sreekumarbhaskaranpillai9474
      @sreekumarbhaskaranpillai9474 Před 25 dny +1

      തീർച്ചയായും, ഇവരൊക്കെ ആണ് കാണപ്പെടുന്ന ദൈവങ്ങൾ.. 3 പേർക്കും അപാര voice, 🥰🥰

    • @rishikeshss7336
      @rishikeshss7336 Před 2 dny

      അയ്യപ്പനു മതമില്ല, അയ്യപ്പനെ സ്നേഹിക്കാൻ ഒരു വാവര്സ്വാമികൾ ഉണ്ട് കേരളത്തിൽ ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @shijukc8753
    @shijukc8753 Před 5 měsíci +150

    ഈ വർഷം കേട്ടതിൽ മികച്ചത് അടിപൊളി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @paattufamily1437
      @paattufamily1437 Před 5 měsíci +3

      ഒരുപാട് സന്തോഷം 💞🥰

  • @JafarMarakkara
    @JafarMarakkara Před 5 měsíci +158

    ഒരു രക്ഷയുമില്ലാത്ത ഫീല് 👍👍 100% നീതി പുലർത്തിയ ഭക്തിഗാനം. രചയിതാവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🥰🥰👍❤️

    • @paattufamily1437
      @paattufamily1437 Před 5 měsíci +5

      ഒരുപാട് സന്തോഷം 🥰
      Thanks💞

    • @muralit.s8510
      @muralit.s8510 Před 4 měsíci +2

      👍👍👍❤️❤️❤️

    • @sanoojpt5352
      @sanoojpt5352 Před 4 měsíci +3

      എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല മൂന്നുപേർക്കും ഈ ഗാനത്തിൻ്റെ രജയിതവിനും അഭിനന്ദനങ്ങൾ ❤❤❤

  • @muralit.s8510
    @muralit.s8510 Před 5 měsíci +62

    എത്ര കേട്ടിട്ടും മതിയാവുന്നില്ല. കേൾക്കുന്തോറും കണ്ണീരു വരുന്നു. വല്ലാത്ത ഫീൽ .മനസിലെ സങ്കടം എല്ലാം സ്വാമിയുടെ മുമ്പിൽ പറയുവാൻ തോന്നുന്ന ഫീൽ . ദൈവം ഉയർച്ചകളിലേക്ക് ഉയർത്തട്ടെ.

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ❤️💞

    • @sajeeshopto3045
      @sajeeshopto3045 Před 4 měsíci +1

      എനിക്കയും അതെ കണ്ണ് നിറഞ്ഞു പോയി

  • @jinesh1104
    @jinesh1104 Před 5 měsíci +75

    ❤❤🌹 സുപ്പർ അയ്യപ്പ ഭക്തി ഗാനം അടിപ്പെളി മൂന്ന് പേര് സൂപ്പറായി പാടി 2024 ൽ ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ആരെക്കെ മുന്ന് പേരേയും ദൈവം അനുഗ്രഹിക്കട്ടെ🌹 സുപ്പർ വോയ്സ് 🌹സുപ്പർ സൗണ്ട്🌹 സൂപ്പർ മ്യൂസിക്ക്❤❤❤

  • @bijuravindran6038
    @bijuravindran6038 Před 5 měsíci +33

    ഇതൊക്ക ആണ് ദൈവത്തിന്റെ നിമിത്തം എന്ന് പറയുന്നത്.... അയ്യപ്പ സ്വാമിക്ക് വാവര് സ്വാമിയുടെ സമ്മാനം ആണ് ഈ ഗാനങ്ങൾ.. നിങ്ങൾ ഒരു നിമിത്തം ആയി എന്ന് മാത്രം.... അല്ലാഹുവും അയ്യപ്പനും നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ ❤

  • @muraleedharankk7523
    @muraleedharankk7523 Před 5 měsíci +60

    പഴയ കാല അയ്യപ്പ ഗാനങ്ങളോട് നീതി പുലർത്തിയ വരികളും സംഗീതവും ആലാപനവും... ഒരുപാട് ഇഷ്ടം ആയി❤️ അഭിനന്ദങ്ങൾ 🙏.... മൂവരും അതി ഗംഭീരമായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹

    • @paattufamily1437
      @paattufamily1437 Před 5 měsíci +2

      ഒരുപാട് സന്തോഷം 🥰
      Thanks💞

  • @iam__vengeance886
    @iam__vengeance886 Před 5 měsíci +32

    പാട്ടിന്റെ ആദ്യവസാനം വരെ രോമാഞ്ചം മാത്രം 🥰🥰🥰മൂന്നുപേരും ഉന്നതങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
    സ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും ❤️

  • @varghesejoseph3007
    @varghesejoseph3007 Před 5 měsíci +66

    നിങ്ങൾ അയ്യപ്പ വിശ്വാസി ആണോ എന്നറിയില്ല , പക്ഷെ ഒരു വിശ്വാസിക്ക് ഈ ഗാനം അവന്റെ ജീവിതം ഭക്തി സാന്ദ്രമാക്കും.... തീർച്ച. . . വളരെ മികച്ചത്🙏🙏🙏

  • @faisalkorothmala
    @faisalkorothmala Před 5 měsíci +22

    എത്ര മനോഹരവും ഹൃദയസ്പർശിയുമായിട്ടാണ് ഈ കുടുംബത്തിൻ്റെ പാട്ട്,,, വല്ലാത്ത ഫീൽ ആണ്,,,,,

  • @firozkk1635
    @firozkk1635 Před 4 měsíci +13

    എന്ത് ഒരുഫീലിംഗ് ആണ് ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും 💐💐

  • @arju1221
    @arju1221 Před měsícem +3

    പാപിയാം അടിയൻ്റെ ദോഷങ്ങൾ മാറ്റിടാൻ കനിയണേ ശാസ്താവേ.....

  • @shihabrabwa8522
    @shihabrabwa8522 Před 5 měsíci +37

    നിഷാദ് ഭായ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... അടിപൊളി.... അൻഷാദ് ഇക്കക്കും നേരുന്നു അഭിനന്ദനങ്ങൾ..❤

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 🥰
      Thanks💞🥰

  • @sidheequetanur9713
    @sidheequetanur9713 Před 5 měsíci +30

    നിഷാദിക്ക വളരെ മനോഹരമായി പാടി

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ഒരുപാട് സന്തോഷം 🥰
      Thanks💞

  • @arunrajendran4321
    @arunrajendran4321 Před 4 měsíci +9

    ഈ കാലത്ത് കുറെയെണ്ണം ജാതി മതം പറഞ്ഞു നടക്കുന്നു.. ചോര എല്ലാർക്കും ഒന്നാണെന്നു ഓര്മിപ്പിക്കുന്ന കൂടിച്ചേരൽ.. ഇക്കയ്ക്കും ഇതായ്ക്കും കുഞ്ഞുമോൾക്കും ഒരായിരം നന്ദി... Super keep it on full support..❤❤❤❤

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 Před 4 měsíci +15

    ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം.... അയ്യപ്പാസ്വാമിയുടെ അനുഗ്രഹത്താൽ ഉന്നതിയിലെത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. സ്വാമി ശരണം. 🙏

  • @anjana7786
    @anjana7786 Před 4 měsíci +11

    പതിനെട്ടാം പടികയറും ഭക്തരാം
    ആത്മാവിൻ ശാന്തി തേടി വന്നിടാം
    ഇരുമുടി കെട്ടും നിറച്ചതാ ഹരിഹര സുധനൊന്നു കാണുവാൻ

  • @adityadevukc7
    @adityadevukc7 Před 5 měsíci +35

    ഈ വർഷം കേട്ടതിൽ മികച്ച ഗാനം . നല്ല വരികൾ ഭക്തി നിറഞ്ഞ ഈണം ലളിതമായ ചിത്രീകരണം . മൂന്നൂ പേരും ഗംഭീരമായി പാടി ❤🙏

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ഒരുപാട് സന്തോഷം 🥰
      Thanks💞

  • @sreenivasanroy1588
    @sreenivasanroy1588 Před 5 měsíci +8

    ഈ പാട്ട് കേട്ടാൽ അയ്യപ്പസ്വാമി ശബരിമലയിൽ മനസ്സറിയാതെ താഴെ ഇറങ്ങി വരും തീർച്ച അത്രയ്ക്ക് ഭക്തിനിർഭരമായ പാട്ടാണ് ഓരോ ഭക്തരുടെ ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ഓരോ വരിയിലും ഭക്തി നിറഞ്ഞു നിൽക്കുന്നത് വ്യക്തമായി മനസ്സിലാക്കും ഈ കുടുംബത്തിന്റെ മൂന്നുപേർക്കും ശബരീശ്വരന്റെ അനുഗ്രഹ എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെ ഒരുപാട് ഒരുപാട് ഗാനങ്ങൾ പാടുവാനും അതേ വളരെ ഉയരത്തിൽ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏 സ്വാമിയേ ശരണമയ്യപ്പ 🙏

  • @moideenkutymoideenkuty4547
    @moideenkutymoideenkuty4547 Před 5 měsíci +19

    ❤❤ വളരെ നന്നായിരുന്നു പാട്ട് നല്ലൊരു അയ്യപ്പഭക്തിഗാനം വാപ്പയും ഉമ്മയും മകളും കൂടി ആലപിച്ചത് നല്ല ഫിലോടു കൂടി തന്നെ പാടി ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പാടുവാനുള്ള അവസരം ദൈവം തമ്പുരാൻ നിങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ഒരുപാട് സന്തോഷം 🥰
      Thanks💞🥰

  • @AjithKumar-ck4sf
    @AjithKumar-ck4sf Před 4 měsíci +4

    പടച്ചോനെ ഈ കുടുംബത്തിനെ
    കാക്കണേ
    ആമീൻ

  • @MayaPramod
    @MayaPramod Před 2 měsíci +4

    സൂപ്പർ നല്ല ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും

  • @lyricsbyakku2290
    @lyricsbyakku2290 Před 5 měsíci +23

    മക്കളെ മൂന്നുപേരും തകർത്തു പാടി... എന്താ ഒരു ഫീല് (സുഖം ) കേൾക്കാൻ 👌👌👌.. ഇതിനു പിന്നിൽ അണിനിരന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു ❤❤❤

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 🥰
      Thanks💞🥰

  • @Pen_cilcraft
    @Pen_cilcraft Před 2 měsíci +6

    നാളെ പത്തനംതിട്ടയിൽ അമ്പലത്തിലെ ഉത്സവത്തിന് ഇവരുടെ പ്രോഗ്രാം ഉണ്ട്.

  • @masterbro9891
    @masterbro9891 Před 5 měsíci +42

    വളരെ പുതുമയുള്ള ഒരു അയ്യപ്പ ഭക്തിഗാനം. ഈ പാട്ട് കുടുംബം വളരെ മനോഹരമായി പാടി.അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐💐💐💐❤️❤️❤️👍👍👍💚💚💚💚❤️❤️❤️

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ഒരുപാട് സന്തോഷം 🥰
      Thanks💞🥰

    • @ahmedpallikere2888
      @ahmedpallikere2888 Před 5 měsíci

      ആരെങ്കിലും ഇവർക്ക് പൊന്നും പണവും കൊടുത്തൊ ? പണമുളള ഒരു ഹിന്ദുവും ഇല്ലെ നാട്ടിൽ ? യു സഫലി മാപ്പിളപ്പാട്ട് പാടിയ ഹിന്ദു ഗായകർക്ക് കൊടുക്കാറുള്ളത് പോലെ !

    • @akhildevth
      @akhildevth Před 4 měsíci

      @@ahmedpallikere2888 പൊന്നും പണത്തിനും വേണ്ടി ആണോ.. ഓരോ ആളുകളും പാട്ടു പാടുന്നത്.. ഇത് അവരുടെ ജീവിത മാർഗം കൂടി ആണ്

  • @thesecret6249
    @thesecret6249 Před 5 měsíci +7

    മൂന്ന് പേരും ഒന്നിനൊന്നു മെച്ചം.. കുഞ്ഞിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤️

  • @Latheesh770
    @Latheesh770 Před 5 měsíci +7

    പാട്ടുകേട്ട് കണ്ണ് നിറഞ്ഞത് എൻ്റെ മാത്രമാണോ❤

  • @user-ud4uq2vm5u
    @user-ud4uq2vm5u Před měsícem +3

    ❤ മൂകാംബിക ദേവിയുടെയും അയ്യപ്പ സ്വാമിയുടെയും അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല🙏🙏🙏

  • @arifvenmenad8966
    @arifvenmenad8966 Před 5 měsíci +26

    കേരളമെന്നും മാതസൗഹാർദത്തിന്റെ ഉദാത്തമാതൃകയാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ഈ കുടുംബം.....
    ആലാപനത്തിലെ മാധുര്യവും ഭക്തിനിർഭരമായ വരികളും ഏതൊരാളുടെ മനസിലും ആഴത്തിൽ ഏറെനാൾ അലിഞ്ഞുകിടക്കും ❤❤❤

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ❤️💞🥰

    • @saneeshck-vt2xu
      @saneeshck-vt2xu Před 5 měsíci

      ഒരുപാട് ഒരുപാട് ഇഷ്ടം സൂപ്പർ 🌹💖💖💖🌹

    • @saneeshck-vt2xu
      @saneeshck-vt2xu Před 5 měsíci

      ഒരുപാട് ഒരുപാട് ഇഷ്ടം സൂപ്പർ 🌹💖💖💖🌹

    • @user-xu3pc7nl1b
      @user-xu3pc7nl1b Před 4 měsíci

      സൂപ്പർ 👍👍💗💗💗💗 ഇതിന്റെ കരോക്കേ കിട്ടുമോ

  • @sanilkumar9345
    @sanilkumar9345 Před 4 měsíci +5

    ഒന്നും പറയാനില്ല. മൂന്നു പേരും അതിഗംഭീരമായി പാടി.. സ്വാമി അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @chandrababus2259
    @chandrababus2259 Před 4 měsíci +7

    സർവ്വശക്തനായ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കുമാറാകട്ടെ ആമേൻ

  • @sulochanasulu3762
    @sulochanasulu3762 Před 2 měsíci +3

    നല്ല പാട്ടുകൾ മക്കളെ ലയിച്ച് ചേർന്നു പേയി

  • @nizarallikkolil.3964
    @nizarallikkolil.3964 Před 5 měsíci +14

    വരികളോട് നീതിപുലർത്തിയ ആലാപനം 🌹🌹🌹പ്രിയ സുഹൃത്തിനും കുടുംബത്തിനും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🥰

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 💞🥰

  • @sivakumark809
    @sivakumark809 Před 3 měsíci +2

    തത്ത്വമസി മനസ്സ് നിറഞ്ഞു പാടിയ കുടുംബത്തിനും ഈ ഭക്തി ഗാനത്തിൻ്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി സ്വാമിയേ ശരണമയ്യപ്പാ..🙏🙏🙏

  • @ajeeshp6961
    @ajeeshp6961 Před 5 měsíci +12

    കണ്ണ് നിറയുന്നു 🙏

  • @hamsahamsapk9226
    @hamsahamsapk9226 Před 4 měsíci +5

    ഇതുപോലെ എല്ലാവരും ഒരുമിക്കട്ടെ. മാനവനീയം. മതം ❤️🌹❤️🌹❤️🌹

  • @VijayKumar-ih6cs
    @VijayKumar-ih6cs Před 4 měsíci +4

    സൂപ്പർ സൂപ്പർ
    അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം എന്നും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ

  • @vinodkalathumpadivinod9655
    @vinodkalathumpadivinod9655 Před 5 měsíci +13

    ആഹാ 🙏വളരെ നന്നായി ട്ടുണ്ട്,.. ഇതുവരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്ത മായ വരികൾ, ആവർത്തന മല്ലാത്ത ഈണം.. എല്ലാവരും വളരെ നന്നായി പാടി 😍🙏🙏🤝🤝💕
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🤝💕

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 💞🥰

  • @minikv3361
    @minikv3361 Před 5 měsíci +14

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @ShajiBindhu
    @ShajiBindhu Před 4 měsíci +3

    അതിമനോഹരം എത്ര കേട്ടാലും പിന്നെ കേട്ട് നിൽക്കാൻ തോന്നുന്നു എത്ര തവണ ഞാൻ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല ❤❤അയ്യപ്പ സ്വാമി യുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ഇനിയും ഭക്തി ഗാനങ്ങൾ ഇണ്ടാവുമെന്ന പ്രധീക്ഷയോടെ 🙏🙏🙏

  • @devathachra3033
    @devathachra3033 Před 4 měsíci +3

    👍🙏🙏🙏🙏കുഞ്ഞു മോൾ സൂപ്പർ എല്ലാരും നന്നായി പാടി ഒരുപാട് ഇഷ്ടം ആയി

  • @abdulnaseer8246
    @abdulnaseer8246 Před 5 měsíci +11

    Super

  • @kannankrishna9579
    @kannankrishna9579 Před 4 měsíci +2

    ഈ വർഷത്തെ ഏറ്റവും മികച്ച ഭക്തിഗാനം ❤❤❤ഇത് പാടിയ ഫാമിലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍👍

  • @prakasankondipparambil8836
    @prakasankondipparambil8836 Před 4 měsíci +2

    കേൾക്കാൻ നല്ല രസം മുണ്ട് ❤മോൾക്കും ഉപ്പക്കും ഉമ്മക്കും വാവർ സ്വാമിയുടയും മണികണ്ഠൻ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവും മണികണ്ഠൻ സ്വാമിയുടെ ഹൃദയംത്തിൽ ഒരായൊരു കൂട്ടുകാരൻ അത് നമ്മുടെ പ്രിയപ്പെട്ട വാവർ സ്വാമി 🙏

  • @vishnuv4246
    @vishnuv4246 Před 5 měsíci +7

    എന്തൊരു ഫീൽ ആണ് ഓരോ വരികൾക്കും... കണ്ണ് നിറഞ്ഞു പോയി ♥️

  • @sudheeshkumar.c6353
    @sudheeshkumar.c6353 Před 4 měsíci +3

    എന്തോ അറിയില്ല ....മനസും ശരീരവും ഈ പാട്ടിൽ അലിഞ്ഞുപോയി❤ Feel🔥

  • @user-Tripboys
    @user-Tripboys Před 18 dny

    പതിനെട്ടു പടികളുടെ മുന്നിൽ ആയി ഒരു മുസൽമാൻ കൂടി ഉണ്ട് 💚വാവർ... സ്വാമി 💚💚 ഞാനൊക്കെ മലയ്ക്ക് പോവുമ്പോ കിട്ടുന്ന ഫീലിങ്‌സിൽ വാവർ സ്വാമിക്കും വളരെ പങ്ക് ഉണ്ട് ❤❤

  • @sureshmadathani5604
    @sureshmadathani5604 Před 4 měsíci +2

    ആഹാ അദിമനോഹരം ഭക്തിസാന്ദ്രം ഭഗവാൻ്റെ അനുഗ്രഹം ഈ പാട്ടു ഫാമിലിക്ക് ഉണ്ടാകട്ടെ സ്വാമിയെ ശരണമയ്യപ്പാ🙏🙏🙏💐💐💐💐💐💐

  • @binubinubhavanam483
    @binubinubhavanam483 Před 3 měsíci +3

    എത്ര കേട്ടാലും മതിവരില്ല ഈ ഗാനം നിഷാദിനും കുടുംബത്തിനുംഎൻ്റെ ആശംസകൾ❤

  • @shameersha8318
    @shameersha8318 Před 5 měsíci +7

    മനോഹരമായ ഗാനം..സുലൈമാൻ മതിലകത്തിന്റെ നല്ല വരികൾ. അൻഷാദ്കയുടെ നല്ല സംഗീതം. നിഷാദും സജ്‌നയും ദിൽറുബ മോളും നന്നായി പാടി..നല്ല വീഡിയോ.. എന്തൊരു ഫീൽ ആണ്?
    കേരളം കേൾക്കണം ഈ ഗാനം.. അയ്യപ്പ ഭക്തർക് മുസ്ലിം കുടുംബത്തിന്റെ സ്നേഹവും ആശംസയും പോലെ ഈ ഗാനം എനിക്ക് തോന്നി ❤️❤️👍👍

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം ടാ 🥰🥰🥰Thanks🥰

  • @Rajesh-pb9jt
    @Rajesh-pb9jt Před 2 měsíci +1

    ഭഗവാന്റെ അനുഗ്രഹം ഉള്ള കുടുബം 👍👍👍❤️

  • @vknair9496
    @vknair9496 Před 4 dny +1

    തത്വമസി അയ്യൻ ഈ കുടുംബത്തിനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @devoosworld4381
    @devoosworld4381 Před 3 měsíci +2

    ഒരു കുടുംബത്തിൻറെ പൂർണ്ണതനല്ല ഗായിക ഗായകന്മാർ അണിയറ ശില്പികൾക്കുംഅയ്യപ്പസ്വാമിയുടെ അനുഗ്രഹം ചൊരിയട്ടെ

  • @sadhuantekanna284
    @sadhuantekanna284 Před 5 měsíci +7

    ഒരു രക്ഷയും ഇല്ല 3 പേരും നല്ല ഭക്തിയോട് കൂടി പാടി... നല്ല ഒരു ഫീലോടെയാണ് ഈ അയ്യപ്പ ഭക്തിഗാനം കേൾക്കാൻ സാധിച്ചത് നമിക്കുന്നു 3 പേരെയും 🙏 അയ്യപ്പ സ്വാമിയുടെ അനുഗ്രഹിക്കട്ടെ 🙏

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 🥰
      Thanks🥰🥰

  • @muhammedbasheer4347
    @muhammedbasheer4347 Před 5 měsíci +5

    നിഷാദ്ക്ക 🙏നിങ്ങളുടെ ഫാമിലിയും നിങ്ങളും 🙏ഒരുപാട് അനുഗ്രഹം ചെയ്തവരാണ് 🙏നിങ്ങൾക്കും സജ്നാക്കും ദിൽരുബാക്കും ഒരു ബിഗ് 🙏സല്യൂട്ട് 🙏പാട്ട് നല്ല ഫീൽ ആണ് 🙏🥰🥰🥰🥰🥰🥰❤❤❤❤❤

  • @rajeshsurabhisachuttan9181
    @rajeshsurabhisachuttan9181 Před 5 měsíci +1

    നല്ല പാട്ട്. ഇതുപോലെ മതസൗഹാർദ്ദത്തോടുകൂടിഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ. ഇതിൽ അഭിനയിച്ച തൃക്കുളം സതീഷേട്ടനും കുട്ടികൾക്കു അഭിനന്ദനങ്ങൾ

  • @muralikv1253
    @muralikv1253 Před 2 dny +1

    Adipoli❤❤ super song manasu niranju

  • @Abhi-2255
    @Abhi-2255 Před 5 měsíci +6

    ഈ വർഷം കേട്ടതിൽ വെച്ച ഏറ്റവും മനോഹരമായ ഗാനം

  • @user-qn2yk8kn8h
    @user-qn2yk8kn8h Před 5 měsíci +5

    സോങ്ങ് അടിപൊളി മൂന്നുപേരും പാടിയ പാട്ട് അടിപൊളി പാട്ട് മൂന്നുപേരെ തിരഞ്ഞെടുത്തു അവർക്കും ഒരുപാട് സന്തോഷം ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാവും 👍👍🥰🥰🥰🥰🥰🌹🌹🌹🌹🌹🌹👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹💋💋💋💋💋2

  • @user-xq7jm7wf5n
    @user-xq7jm7wf5n Před 2 měsíci +2

    സൂപ്പർ സ്വാമി ശരണം 🙏

  • @saleempottenpulan1976
    @saleempottenpulan1976 Před 5 měsíci +19

    ❤❤മനോഹരമായ ആലാപനം നല്ല ഫീലോടെ പാടി മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 💞🥰

  • @arjun7713
    @arjun7713 Před 5 měsíci +3

    മലയാളത്തിന്റെ മതസൗഹാർദ്രത്തിനു മാറ്റേകട്ടെ ഈ ഗാനം ❣️

  • @Rajeev-uw6uj
    @Rajeev-uw6uj Před 5 měsíci +3

    6:54 എത്ര മനോഹരമായിട്ടാണ് പാ ടിയിട്ടുള്ളത് മൂന്ന് പേരും. ഒരു രക്ഷയുമില്ലാ... എന്താ ഒരു ഫീൽ.... സർവ്വ ഐശ്വര്യങ്ങളു ഉണ്ടാവട്ടെ... ഒരായിരം അഭിനന്ദനങ്ങൾ.. 🙏🙏🙏🙏

  • @chandranbahrain5936
    @chandranbahrain5936 Před 2 měsíci +1

    ഈശ്വരാനുഗ്രഹമുള്ളകുടുംബം 🙏🙏🙏❤️❤️❤️🥰🥰🥰

  • @sudhinkumar2460
    @sudhinkumar2460 Před 8 dny +2

    തൃക്കുളം ശിവക്ഷേത്രം❤

  • @akligesh
    @akligesh Před 5 měsíci +3

    വല്ലാത്തൊരു ഫീൽ ☺️🥰🥰. മൂന്നുപേരും 👌👌👌👌

  • @balanbalan4765
    @balanbalan4765 Před 4 měsíci +3

    ഇതു കേട്ടിട്ടു വളരെ സന്തോഷവും നല്കി

  • @rishikeshss7336
    @rishikeshss7336 Před 2 dny +1

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @user-pc9ed1ob9m
    @user-pc9ed1ob9m Před 5 dny +1

    എത്ര കേട്ടാലും മതിവരില്ല.......❤❤❤❤❤❤

  • @Hassanbhai1234
    @Hassanbhai1234 Před 5 měsíci +4

    ഭക്തി സാന്ദ്രമായ വരികളിൽ
    മനോഹരമായ ഈണം നൽകി മറ്റൊരു വസന്തം കൂടി തീർത്തു പ്രിയപ്പെട്ടവർ ..
    മനോഹരമായ ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു നിഷാദും കുടുംബവും ❤️❤️❤️❤️❤️

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 🥰
      Thanks💞🥰

  • @santhoshmavelikara5631
    @santhoshmavelikara5631 Před 5 měsíci +4

    ഈ song കേൾക്കുമ്പോൾ.... Uuufff..... വല്ലാത്ത ഫീൽ ആണ്.... 🙏🙏🙏🙏🙏

  • @shiju.welder.1244
    @shiju.welder.1244 Před 5 měsíci +2

    ആൽബത്തിൽ അഭിനയിച്ച എല്ലാവർക്കും അയ്യപ്പ ഗാനം പാടിയവർക്കും അയ്യപ്പ ഗാനം രചിച്ച ക്കും എല്ലാ പ്രവർത്തകർക്കും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumasuresh4347
    @sumasuresh4347 Před 4 měsíci +2

    നല്ല പാട്ട് നല്ല ഫീൽ ഉണ്ടായിരുന്നു നിങ്ങൾക്ക് അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ

  • @anilkumargpillai5581
    @anilkumargpillai5581 Před 5 měsíci +3

    നല്ലത് എന്ന് പറഞ്ഞാൽ കുറഞ്ഞു പോയി എന്ത് പറയാമെന്നു അറിയില്ല അത്ര മനോഹരം

  • @vijeshpchekkiad6987
    @vijeshpchekkiad6987 Před 5 měsíci +5

    എന്റെ കേരളം എത്ര മനോഹരം ഇക്ക സൂപ്പർ 🙏

  • @suneeshkrishna4879
    @suneeshkrishna4879 Před 4 měsíci +2

    ഈ കാലകട്ടത്തിൽകേട്ടതിൽ ഏറ്റവും നല്ല ഒരു ഭക്തിഗാനം അതുപോലെ എല്ലാവരും ഒന്ന് എന്ന് എല്ലാവരിലും എത്തിക്കുക എന്ന സന്ദേശം ഉൽകൊണ്ടിട്ടുണ്ട്

  • @unnikirishna9206
    @unnikirishna9206 Před 4 měsíci +2

    കണ്ണുനിറഞ്ഞു പോയി പാട്ടു കേട്ടിട്ട് ഈ പാട്ടു പാടിയ സഹോദരനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 👍

  • @evanajoseph5081
    @evanajoseph5081 Před 5 měsíci +5

    എല്ലാവരും ഒന്നായി ജീവിക്കണം ഈ മണ്ണിൽ എന്നും❤

  • @rajeevkakkan
    @rajeevkakkan Před 5 měsíci +4

    അടിപൊളി ഒരു രക്ഷയും ഇല്ല അൻഷാദിക്ക music ഒന്നും പറയാനില്ല പാടിയത് അതിലേറെ 3 പേരും എന്താ voice ശെരിക്കും ഭക്തിമായം നല്ല ഒരു അയ്യപ്പഭക്തിഗാനം നമിച്ചു ❤️❤️❤️😘😘😘😘😍😍😍😍

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 💞🥰

  • @rajeeshrajee4740
    @rajeeshrajee4740 Před měsícem

    എന്ത് ഭംഗി ആയ്യി ആണ് നിങ്ങൾ പാടുന്നത്.. ഒരു രക്ഷയും ഇല്ലാത്ത feel കേൾക്കുമ്പോൾ... ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤❤

  • @vishnurk5786
    @vishnurk5786 Před 4 měsíci +2

    Kettal veendum veendum repeat adich kellkan tonnunna paattu....super super... manoharamakki ellarum....😍❤️🔥🌹🌹

  • @manojanil8615
    @manojanil8615 Před 5 měsíci +3

    മനസ്സിന് കുളിർമ നൽകുന്ന നല്ലവരികൾ അതിലുപരി പാടിയ മൂന്നുപേരും നല്ലഫീൽ സൂപ്പർ 🙏🙏🙏🙏🙏🙏 അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ajayaghoshkr
    @ajayaghoshkr Před 5 měsíci +5

    വളരെ മനോഹരം... ഭക്തി ഒട്ടും കുറയാതെ.. മൂന്നുപേരും പാടി... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️🙏🙏

  • @mithunmv3326
    @mithunmv3326 Před 5 měsíci +2

    സ്വാമി ശരണം..
    നന്നായി ഫീൽ ചെയ്തു പാടി.. കണ്ണ് അടച്ച് കേൾക്കുമ്പോൾ വല്ലാത്ത മനസുഖം

  • @gireeshkumar_8674
    @gireeshkumar_8674 Před 2 měsíci +1

    Varale manoharamaayit und...3 perudeyum paattu kelkkan nalla feel und😍

  • @vishnutech1568
    @vishnutech1568 Před 4 měsíci +3

    വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ 🙌❤❤❤

  • @AbdulGhafoor-xf2bq
    @AbdulGhafoor-xf2bq Před 5 měsíci +4

    വളരെ മനോഹരമായ വരികൾ,,, ആലാപനം 100 % നീതി പുലർത്തി, നല്ല ഫീലോഡ് തന്നെ ആലപിച്ചു,, Great❤ കൂടെ പ്രവർത്തിച്ച എല്ലാ എല്ലാവർക്കും, അഭിനന്ദനം, പ്രത്യകിച്ച് ഇത്രയും നല്ല വരികൾ തയാറാക്കിയതിനു് ഒരു പാട് അഭിനന്ദനം❤❤

    • @paattufamily1437
      @paattufamily1437 Před 5 měsíci +1

      ഒരുപാട് സന്തോഷം 💞🥰

  • @sheejasanthakumar5506
    @sheejasanthakumar5506 Před 3 měsíci

    പാട്ടു ഫാമിലിയ്ക്ക് അയ്യപ്പ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. പാട്ട് സൂപ്പർ🙏❤❤

  • @vineethvijayanh6971
    @vineethvijayanh6971 Před 4 měsíci +1

    മനോഹരമായ പാട്ടും. 😍😘
    അതുപോലെ തന്നെ
    അതിമനോഹരമായ ആലാപനവും.
    ഇക്കയ്ക്കും കുടുംബത്തിനും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും. ❤❤

  • @shafeekismail1
    @shafeekismail1 Před 5 měsíci +3

    വരികൾ സൂപ്പർ.. ഒപ്പം സംഗീതം ദൃശ്യവിഷ്കാരം ഗംഭീരം. അഭിനന്ദനങ്ങൾ.
    ഷഫീക് കാതികോട്

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 💞🥰

  • @vijayangvijayan9886
    @vijayangvijayan9886 Před 5 měsíci +6

    ഭംഗിയായി പാടിയിട്ടുണ്ട് അയ്യപ്പന്റെ എല്ലാ ഐശ്വര്യങ്ങളും കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം 🥰
      Thanks🥰🥰

  • @sabithaajesh4853
    @sabithaajesh4853 Před 2 měsíci +1

    Superrr ആയിട്ടുണ്ട് 🙏🙏🙏🙏

  • @SureshKoottathil
    @SureshKoottathil Před 3 měsíci

    നല്ല സൂപ്പർ സോങ് ആണ് 💘💘💘👍👍👍കേട്ടിരുന്നു പോകും 💘💘👍👍👍👍നല്ല വോയിസ്‌ മൂന്ന് പേരുടെയും 💘💘💘👍👍❣️❣️👍👍

  • @monutt154
    @monutt154 Před 5 měsíci +3

    കുറെ കാലം ആയി നല്ല ഒരു അയ്യപ്പ ഭക്തി ഗാനം കേട്ടിട്ട് 🥰

  • @user-kn9oq9pk9g
    @user-kn9oq9pk9g Před 5 měsíci +3

    👍👍❤️❤️സൂപ്പർ തകർത്തു പാടി..

    • @paattufamily1437
      @paattufamily1437 Před 5 měsíci

      ഒരുപാട് സന്തോഷം Thanks💞🥰

  • @thesecret6249
    @thesecret6249 Před 5 měsíci +2

    ഇതുപോലെ ഒരു അയ്യപ്പ സോങ് ആദ്യമായി കേൾക്കുകയാണ്.. അയ്യപ്പനും വാവരും ഇത് കേട്ട് നിർവൃതിയിൽ ആയിട്ടുണ്ടാവും ❤️

  • @user-pc9ed1ob9m
    @user-pc9ed1ob9m Před 5 dny +1

    എഴുതിയ ആൾക്ക് salut....❤

  • @nandanschanal5981
    @nandanschanal5981 Před 5 měsíci +3

    സൂപ്പർ അയ്യപ്പ ഭക്തി ഗാനം

  • @sajithomas1627
    @sajithomas1627 Před 5 měsíci +3

    ❤❤❤ നല്ല ഭക്തി സാന്ദ്രമായി അലപിച്ചു, രണ്ടാളും....