'കണ്ടക്ടർ ഡിവൈഎഫ്ഐക്കാരൻ,എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തു'

Sdílet
Vložit
  • čas přidán 3. 05. 2024
  • 'കണ്ടക്ടർ ഡിവൈഎഫ്ഐക്കാരൻ,എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തു'; കെഎസ്‌ആർടിസി ഡ്രൈവർ യദു
    #KSRTC #AryaRajendran #MayorAryaRajendran #SachinDev #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @vijayrs242
    @vijayrs242 Před 28 dny +1937

    എല്ലാ അടിമകളെയും ഒരു കുലുക്കവും ഇല്ലാതെ നേരിടുന്ന യെദുവിന് സല്യൂട്ട്

    • @georgejohn2959
      @georgejohn2959 Před 27 dny +19

      Sathyam.

    • @sivadassivadas2373
      @sivadassivadas2373 Před 27 dny +7

      Mmmm

    • @sivakumark9445
      @sivakumark9445 Před 27 dny

      ഇവനെ സ്വന്തം വീട്ടിൽ വിളിച്ചു കൊണ്ട് പോയി സ്വന്തം സ്ത്രീകളെ ഒന്ന് കാണിച്ചു കൊടുക്കണം. അപ്പോള് മുണ്ട് പൊക്കി കാണിച്ചു കൊടുക്കും. സന്തോഷം ആകും !

    • @hareeshcp8072
      @hareeshcp8072 Před 27 dny +5

      👍👍👍

    • @thomasmathew8635
      @thomasmathew8635 Před 27 dny

      ഈ പയ്യൻ നല്ല തന്തക്ക് പിറന്ന ചെക്കൻ ആണ്. ഇവിടത്തെ കോൺഗ്രസ്‌, ബിജെപി എല്ലാവരും ഈ പയ്യന്റെ ഉറപ്പ് ഉണ്ടായിരുന്നു എങ്കിൽ നമ്മൾ രക്ഷപെട്ടേനേം

  • @ttmediaofficial5932
    @ttmediaofficial5932 Před 27 dny +992

    Hats off... ഇത്രയും പത്രക്കാർ ഇട്ടു പൊരിച്ചിട്ടും ക്ഷമയോടെ.. ഉത്തരം പറയുന്ന ഒരു സാധാരണ മനുഷ്യൻ..

    • @georgejohn2959
      @georgejohn2959 Před 27 dny +11

      Yevan puli thanne.😅

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny +5

      നല്ലവനായ .. മനുഷ്യന്

    • @ravic724
      @ravic724 Před 27 dny +10

      Yes, so far he has stood his ground.But he can make mistakes when he present his version repeatedly. The media’s intention seems to be to tire him out and get into a troublesome situation.

    • @santhoshvkd2692
      @santhoshvkd2692 Před 27 dny +1

      ❤😂😂😂❤

    • @BabuBabuAaj
      @BabuBabuAaj Před 27 dny +7

      വിവരും വിദ്യാഭ്യാസവും ഉള്ള മനുഷ്യൻ മേയർ പഠിച്ചകോളേജിൽ പഠിച്ചവൻ

  • @SocialMediaALT
    @SocialMediaALT Před 28 dny +1375

    ലോകത്തിലെ പ്രായം കുറഞ്ഞ അഴിമതി ക്കാരി ആയ മേയറുടെ കലാ പരിപാടികൾ

  • @nithinthenkara834
    @nithinthenkara834 Před 28 dny +761

    പെണ്ണിന്റെ മാനം വിറ്റു ജീവിക്കുന്ന ഒരു പിരി വെട്ടിയ പാർട്ടിയും.. അതിനു പറ്റിയ കുറെ അടിമ അണികളും..🤣🤣💪

  • @SakuKrish
    @SakuKrish Před 28 dny +971

    കൈരളിക്ക് ഇനി വിശ്രമമില്ലാത്ത എഡിറ്റിംഗ് ദിനങ്ങൾ 😀

    • @rvdk2282
      @rvdk2282 Před 27 dny +38

      കൈരളിയിൽ വാക്കൻസി ഉണ്ടോ... ഞാൻ ഒരു നല്ല എഡിറ്റർ ആണ്... നന്നായി വെളുപ്പിച്ചു കൊടുക്കപ്പെടും...

    • @akshxy.
      @akshxy. Před 27 dny +2

      😂

    • @ajscrnr
      @ajscrnr Před 27 dny +2

      😂😂

    • @hareeshcp8072
      @hareeshcp8072 Před 27 dny +2

      😂😂😂😂😂

    • @SakuKrish
      @SakuKrish Před 27 dny +1

      @@rvdk2282 😀😀😀

  • @l.e1234
    @l.e1234 Před 28 dny +540

    കഷ്ടം. സാധാരണ ഒരാളെ ഇങ്ങനെയിട്ട് ദ്രോഹിക്കുന്നു അധികാര വർഗം 🙄

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny +1

      പാവം കുട്ടി .. കുപ്പി പാല് കൊടുക്കാം അല്ലേ

    • @padminiachuthan7073
      @padminiachuthan7073 Před 27 dny

      ​@@thoughtsofdeepu2639തീർച്ചയായും കൊടുക്കണംആര്യ രാജകുമാരിക്ക്

    • @jayakrishnanj4621
      @jayakrishnanj4621 Před 27 dny +15

      ​@thoughtsofdeepu2639 kuppi paal kudikunavareyoke mayor aakiyal ingane irikum

    • @syamdasvs
      @syamdasvs Před 27 dny

      ​@@thoughtsofdeepu2639 deepu poyi Mayor ku kuppi pal koduku.. 🤬

    • @Vimal-ej1gx
      @Vimal-ej1gx Před 27 dny +2

      ​@@thoughtsofdeepu2639 6ya alle😂😂😂

  • @prajeeshka
    @prajeeshka Před 27 dny +481

    ഭരണകൂട ഭീകരതയക്ക് എതിരെ പോരാടുന്ന ധീരനായ ചെറുപ്പക്കാരന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ 🙏🏾നിങ്ങളാണ് യഥാർത്ഥ കമ്മ്യുണിസ്റ് 🙏🏾🙏🏾

    • @ponnuminnu7083
      @ponnuminnu7083 Před 27 dny +3

      Oooh ee chuvappu maattedoo...eni valla pachayo. Orango...yedukedooo...becouse....aarryayude kalarum ..
      Redaa...
      😂😂

    • @worldofscience6117
      @worldofscience6117 Před 25 dny

      *കമ്മ്യൂണിസം തന്നെ ഒരു അധഃപഥനത്തിന്റെ ലക്ഷണമാണ്. പിന്നെങ്ങനെ യദു കമ്മ്യൂണിസ്റ്റ്‌ ആകും?*

  • @syamraveendran9996
    @syamraveendran9996 Před 28 dny +713

    മാപ്രകൾക്ക് ഈ പയ്യനെ ഒരു സംശയത്തിന്റെ മുൾമുനയിൽ നിറുത്തണം...അതിനുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്...

    • @vishnuprasad7955
      @vishnuprasad7955 Před 27 dny +31

      കറക്റ്റ്.....മാധ്യമ പ്രവർത്തകർ കൂടുതലും ഇടത് dyfi ,sfi ആളുകൾ ആണ്

    • @sasisasi-fr6hy
      @sasisasi-fr6hy Před 27 dny +19

      അപ്പുറത്തുള്ളവരോടും ഇത് പോലെ ചോദിക്കുവാനുള്ള ആർജവം കാണിക്കണം മാധ്യമ പ്രവർത്തകർ ... കടക്കു പുറത്തു എന്ന് കേട്ടാൽ പഞ്ച പുച്ഛമടക്കി ഇറങ്ങി പോവുന്നവരാണ് ഈ ചോദ്യം ചോദിക്കുന്നവർ..

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny +8

      ഇന്നലെ വരേ ഇങ്ങനെ അല്ലായിരുന്നില്ലയാലോ .. ഇന്ന് ഇപ്പോ കാറ്റ് മാറി വീശുന്നു

    • @manuv6095
      @manuv6095 Před 27 dny +2

      2ചോദ്യം ചോദിച്ചപ്പോഴേക്കും ചെക്കൻ്റെ കള്ളി എല്ലാം വെളിയിൽ ആയി

    • @manojp6441
      @manojp6441 Před 27 dny +12

      @@manuv6095 മേയർ കള്ളിയോട് ഒന്ന് ചോദിച്ചു നോക്ക് അപ്പോൾ എല്ലാം വെളിയിൽ വരും.😂

  • @naveenraramparambil7819
    @naveenraramparambil7819 Před 27 dny +150

    1000 അടിമക്ക് അര യദു

  • @ww4u29
    @ww4u29 Před 27 dny +237

    മാധ്യമ വിചാരണ
    നാണമില്ലേ

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny +2

      ariya ക്കെതിരെ മദ്യമാ വിചാരണ നടന്നപ്പോ ഒന്നും ...

  • @Roshin786
    @Roshin786 Před 27 dny +330

    എങ്ങനെയും ഈ പുള്ളിയെ കുടുക്കണം ഇത്രയും അധപതിച്ച് പോയോ നമ്മുടെ നാട്

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny +2

      സ്വന്തം കുടമ്പത്തിനെ നേരെ പൊക്കികണിച്ചാല് .. അപ്പോഴും പറയണം .. പാവം പുള്ളി

    • @chvl5631
      @chvl5631 Před 27 dny

      സൈഡ് കൊടുത്തില്ല നിസ്സാര ഈഗോ ക്ലാഷ് അത്രെ ഉളൂ... റോഡിൽ ഇതൊക്കെ ദിവസവും ഉള്ളതാ ​@@thoughtsofdeepu2639

    • @pievlogsajan
      @pievlogsajan Před 27 dny

      ​​@@thoughtsofdeepu2639 nyt 10:30 pm 80+ km സ്പീഡിൽ പോകുന്ന വണ്ടിയിൽ ഇരുന്നു ആംഗ്യം കാണിച്ചു പോലും 😂അതും കാറിന്റെ പിൻ സീറ്റിൽ ഇരിക്കുന്നത് സ്ത്രീകൾ ആണെന്ന് മനസിലാക്കിയിട്ട് 😂
      തനിക്ക് ആ ______ മോൾ mayor വെളുപ്പിക്കണേൽ അങ്ങോട്ട് മാറി ഇരുന്നു വെളുപ്പിക്ക്
      തനിക്കോ തന്റെ പുത്രനോ എതിരെ ഒരു mayor and mla ചേർന്ന് അധികാരം ഉപയോഗിച്ച് ഇതുപോലെ ഒരു കേസിൽ കുടുക്കിയാൽ താൻ കിടന്ന് വെളുപ്പിക്കുവോ ആ മേയറൂട്ടിയെ ഇതുപോലെ
      താൻ പൊക്കി കാണിച്ചെന്ന് ഏതേലും മേയറൂട്ടി ഇതുപോലെ കേസ് കൊടുക്കണം അപ്പൊ ഈ വെളുപ്പിക്കൽ കഴപ് അങ്ങ് തീരും..

    • @akhilm5860
      @akhilm5860 Před 27 dny

      🙄

    • @pievlogsajan
      @pievlogsajan Před 27 dny

      @@thoughtsofdeepu2639 സ്വന്തം കുടുംബത്തിലെ ആണുങ്ങൾക്ക് എതിരെ ഇതുപോലെ മേയറൂട്ടി കള്ള കേസ് കൊടുക്കുമ്പോളും പറയണം പാവം മേയറൂട്ടി എന്ന്
      തനിക്ക് എതിരെ ഒരുത്തി അധികാരം ഉപയോഗിച് ഇതുപോലെ ഒരു കേസ് കൊടുത്തിരുന്നേൽ തന്റെ ആ കഴപ്പ് അങ്ങ് തീർന്നേനേം

  • @beta5804
    @beta5804 Před 28 dny +322

    ഈ ചോദ്യം ചോദിച്ച പെൺപിറന്ന് വളെ ഒന്ന് കാണണം

    • @NGKolari
      @NGKolari Před 27 dny +23

      Yadhu is a very smart and gentle man, he deserves a better job than this👍🏻

    • @jayakrishnanj4621
      @jayakrishnanj4621 Před 27 dny +10

      Ini avalk 100 roopa koduth nale angyam kanichen parayum.

    • @LendrikKumar
      @LendrikKumar Před 27 dny +6

      Kairali reporter Kammini sechi ❤❤

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu Před 27 dny +4

      സ്വന്തം കൂട്ടത്തിലെ പെണ്ണിൻറെ ചാരിത്ര്യം വിറ്റുവരെ പാർട്ടി പ്രവർത്തനം നടത്തുന്ന അധകൃത വർഗ്ഗത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാം
      സ്വന്തം കൂട്ടത്തിൽ സ്ത്രീകളെ വിറ്റു പാർട്ടി പ്രവർത്തനം നടത്തുന്ന ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതിനേക്കാൾ മാമാ പാർട്ടി എന്ന് വിളിക്കുന്നതായിരിക്കും ഉത്തമം

    • @Jdevpala
      @Jdevpala Před 27 dny +4

      അടിമക്കമ്മിണി😮

  • @nonstopmedia6317
    @nonstopmedia6317 Před 27 dny +213

    കണ്ടക്ടർ മാറ്റിയതാണ് 110 %. അല്ലാതെ യദുവിനെ സപ്പോർട്ട് ചെയ്യുന്ന യാത്രക്കാർ ക്ക് അതുകൊണ്ട് എന്ത് ഗുണം 😄

  • @girip6625
    @girip6625 Před 28 dny +164

    ഇത്രയും ചോദ്യങ്ങൾ ചോദിക്കാൻ ഈ മാധ്യമങ്ങൾ ആരാ

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 28 dny +3

      Ithrayum chodyangal aryayodalle chodhikkendath athinulla dhairyam unda villallo

    • @dineshker7314
      @dineshker7314 Před 27 dny +1

      Police department inte Pani maadhyamangalk kodutha pokeyanallo....chodyam cheyyall...

  • @girip6625
    @girip6625 Před 28 dny +316

    സാദാരണ ഒരാളെ ഇങ്ങനെ പീഡിപ്പിക്കുന്നു

  • @faseerpp5940
    @faseerpp5940 Před 27 dny +77

    സംഭവം നടന്ന ഉടനെ കണ്ടക്ടർ AA റഹീമിനെ വിളിച്ചിരുന്നു എന്ന് റഹീം വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു അറിയാതെ പറഞ്ഞിരുന്നു..അതിൽ നിന്ന് തന്നെ മനസ്സിലാവും കണ്ടക്ടർ ആണ് എല്ലാ കളികളും കളിച്ചത്.. Memmory card മറ്റുയതും അവൻ തന്നെ..

  • @nishas2395
    @nishas2395 Před 27 dny +94

    എന്റമ്മോ എന്തൊരു ചോദ്യം ചെയ്യൽ. ഭയങ്കരം തന്നെ.

  • @user-nc8ul8cz1o
    @user-nc8ul8cz1o Před 28 dny +186

    ഈ ബസിന്റെ മന്ത്രി എവിടെയാണ്? മന്ത്രിക്കും മേലയാണോ മേയറും MLA യും

    • @georgejohn2959
      @georgejohn2959 Před 27 dny +7

      Olivil.😅

    • @josedavid149
      @josedavid149 Před 27 dny +5

      Kaithittu erakanum
      vaya,madirichittu thupanum vayata avasthanu Ganeshnu.

    • @ponnammaravi5366
      @ponnammaravi5366 Před 27 dny

      പെണ്ണല്ലേ വിട്ടുകാണും tpt manthri

    • @jyothishaau6481
      @jyothishaau6481 Před 27 dny

      തിരുവനന്തപുരത്തിൽ മന്ത്രിയെക്കാൾ മുകളിലാണ് മേയറും mla yum

  • @athirakc9336
    @athirakc9336 Před 27 dny +96

    ഇതേ പോലെ തേപ്പു ഓട്ടി മേയർ ആര്യയെ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾക്കു ധൈര്യ ഉണ്ടൊ

  • @jyothi5563
    @jyothi5563 Před 27 dny +34

    സിദ്ധാർത്ഥിൻ്റെ അച്ഛനെ പോലെ എന്തൊരു ക്വാളിറ്റി ഉള്ള സംസാരം ആണ്. നിങ്ങൾക്ക് ഇതിലും നല്ല ഭാവി കാണുന്നുണ്ട് ബ്രോ. വക്കീലും നല്ലൊരു മനുഷ്യൻ. God bless❤

  • @gamingwithpraveen2916
    @gamingwithpraveen2916 Před 27 dny +177

    എന്റെ പൊന്നു യദു കോടതിയിലെ വക്കീലുമാരുമായി ചർച്ച നടത്തിയാൽ പോരേ ചക് എന്ന് പറഞ്ഞാൽ ചുക്ക് എന്ന് പറഞ്ഞു എന്നു ഇവറ്റകളെ ഒഴിവാക്കു

  • @anupamchand9285
    @anupamchand9285 Před 27 dny +129

    അരിക്കൊമ്പന് ശേഷം... ksrtc യദു ❤

  • @MavelikaraMediaChannel
    @MavelikaraMediaChannel Před 28 dny +294

    കണ്ടക്ടർ ക്കെതിരെ കേസെടുക്കണം ഡ്യൂട്ടി സമയത്ത് ഇരുന്നുറങ്ങുകയായിരുന്നു ഈ ഉറക്കം തൂങ്ങി കളെയാണോ ലോങ്ങ് റൂട്ടിൽ വിടുന്നത് കണ്ടക്ടർ ഉറങ്ങുകയായിരുന്നു എന്ന നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു

    • @jomonjore1199
      @jomonjore1199 Před 28 dny +15

      ലോങ്ങ് റൂട്ടിൽ പോകുന്ന കണ്ടക്ടർമാർ ജോലി കഴിഞ്ഞിട്ട് അവരുടെ സീറ്റിൽ ഇരുന്നു കുറച്ചു നേരം ഉറങ്ങിയാൽ എന്താണ് കുഴപ്പം ഒന്ന് പോടെ

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 28 dny +3

      Conductor oomayum bhadhiranumanennu varuthitheerkkum

    • @wilsonpj2614
      @wilsonpj2614 Před 28 dny +26

      കുഴപ്പം നിനക്ക് ഇല്ല... ജോലി ചെയ്യാൻ മടിയുള്ള ഉള്ളവൻ ഉറങ്ങും... കണ്ടക്ടർ ഡ്യൂട്ടിയിൽ ഉറങ്ങാൻ നിയമം ഇല്ല ​@@jomonjore1199

    • @user-sb2gs8qw1o
      @user-sb2gs8qw1o Před 28 dny +20

      ​@@jomonjore1199 നി ആദ്യം കണ്ടക്ടർ എന്നാ വാക്കിന്റെ അർഥം പഠിക്കു... ഉറങ്ങാൻ പാടില്ല അതാണ് നിയമം...

    • @Ashna1245
      @Ashna1245 Před 28 dny +16

      ഉറങ്ങി യാൽലും കൂലി കിട്ടുന്ന ഏക ജോലി 😆😆

  • @suharabiabbas1695
    @suharabiabbas1695 Před 27 dny +67

    തളരരുത് സ ധൈര്യം മുന്നോട്ട് പോവുക ഇതിലും വലിയതും പറയും മാപ്രകൾ

  • @yazerhazarath
    @yazerhazarath Před 27 dny +60

    കൈരളിക്ക് അങ്ങോട്ട് സഹിക്കുന്നില്ലേല്ലോ

    • @dineshker7314
      @dineshker7314 Před 27 dny

      Kairali aaanu
      ippo investigating agency. . .

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 27 dny +27

    യദു ഇനി കൂടുതൽ വാർത്താ ചാനലുകളുമായും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.. കേസ് കൊടുത്തല്ലോ ഇനി അതിന്റ തുടർ നടപടികൾ നടക്കട്ടെ... 👍👍

  • @sajanc1170
    @sajanc1170 Před 28 dny +73

    സാമാന്യ ബുദ്ധിയുള്ള ഒരാളും ഇദ്ദേഹത്തോട് ഇങ്ങനെ ചോദിക്കുകയില്ല. എല്ലാ ദിവസവും പല റൂട്ടുകളിലൂടെ ഓടുന്ന ഒരു ബസ്സിലെ ഡ്രൈവറോട് ഇങ്ങനെ ചോദിച്ചാൽ എങ്ങനെ മറുപടി പറയും. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ ഇഷ്യൂസ് ഉണ്ടാവാം അത് ബസ് ഓടിക്കുന്നവർക്കും ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും അറിയാൻ സാധിക്കും.
    കേരളത്തിൽ ഇതുവരെ ഒരു സർക്കാരും ഇതുപോലെ പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗിച്ചതായി അറിവില്ല.

  • @shailajashailaja856
    @shailajashailaja856 Před 28 dny +89

    ആ ചെക്കനെ തുക്കിക്കൊന്നാൽ മതിയെങ്കിൽ അതായിക്കൂടെ. കഷ്ടം

  • @rageship4487
    @rageship4487 Před 27 dny +45

    വിഷയം ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കട്ടെ.....

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 28 dny +83

    മാപ്രകൾ മുഴുവനും NIA യിൽ ചേരണം.🤣🤣🤣

  • @r.rajendranunnithan7937
    @r.rajendranunnithan7937 Před 27 dny +32

    യദു സൂക്ഷിച്ച് ഉത്തരം പറയുക. ചില ചാനലുകളുടെ ബുദ്ധിയില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കുക

  • @PranavBNair-sb6tn
    @PranavBNair-sb6tn Před 27 dny +45

    കൈരളി ❎
    (Mai)രളി ✅

  • @blueberry7689
    @blueberry7689 Před 28 dny +142

    യാത്രക്കാർ കേസ് കൊടുത്താൽ ksrtc നല്ലൊരു തുക തന്നെ നഷ്‌ടപരിഹാരം നൽകേണ്ടി വരും

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 28 dny +17

      യാത്രക്കാർ ജീവിച്ചിരിപ്പില്ല

    • @aswathynair4441
      @aswathynair4441 Před 27 dny +9

      അങ്ങനൊരു യാത്രയെ ഉണ്ടായിട്ടില്ല എന്നാണ് 💊

    • @user-yl8pq8kd9c
      @user-yl8pq8kd9c Před 27 dny +1

      @@aswathynair4441 യാത്രക്കാർ എന്ന് പറയുന്നവരിൽ ചിലർ വേളാങ്കണ്ണിയിലും ചിലർ മാനസ് സരോവരിലും ധ്യാനത്തിലായിരുന്നു. ഈ പറയുന്ന ദിവസങ്ങളിൽ യാത്രയിലായിരുന്നില്ല. കെ എസ് ആർ ടി സി ബസ് എന്നാൽ എന്താണ് എന്ന് പോലും പലർക്കും അറിയില്ല.

    • @geevargheseo99
      @geevargheseo99 Před 27 dny +1

      യാത്രക്കാർ തീർച്ചയായും നഷ്ടപരിഹാരം കിട്ടാൻ കോടതിയിൽ പോകണം.

    • @DRACULA_KING_
      @DRACULA_KING_ Před 27 dny +3

      നട്ടെല്ല് ഇല്ലാത്ത കുറെ വാഴപിണ്ടികൾ ആയിരുന്നു ബസ്സിൽ.യാത്ര മുടക്കിയത്തിന് അവിടെ വച്ച് തന്നെ യാത്രക്കാർ ഉടക്കേണ്ടത് ആയിരുന്നു

  • @Arjunsathyan7success
    @Arjunsathyan7success Před 27 dny +41

    4:39 മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചാൽ മതി 😂😂👏

  • @Pradheesh-ux6ss
    @Pradheesh-ux6ss Před 27 dny +30

    എന്ത് കൊണ്ടാണ് മാധ്യമങ്ങൾ ഇദ്ദേഹത്തെ ഇങ്ങനെ വേട്ടയാടുന്നത് അയാളുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ അയാൾ തെളിയിക്കട്ടെ മേയരുടെ ഭാഗത്തു ന്യായമുണ്ടെങ്കിൽ അവരും തെളിയിക്കട്ടെ എന്ത് കൊണ്ടാണ് മേയറെ മാധ്യമങ്ങൾ വാളയാത്തത് അവരുടെ നിയലങ്കനങ്ങളെ കുറിച്ച് ചോദിക്കാത്തത് മുട്ട് വിറക്കുന്നുണ്ടോ. അപ്പൊ അധികാരികൾക്ക് നിയമം ലങ്കിക്കാം എന്നാണോ??

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 27 dny +34

    കൈരളിയിൽ ഇനി വല്യേട്ടൻ സിനിമക്ക് ഇനി rest. ഇനി എഡിറ്റിംഗ് ന്റെ നാളുകൾ 😄😄😄

  • @vinodmt4742
    @vinodmt4742 Před 28 dny +71

    യദു എന്നു പറയുന്ന ഡ്രൈവർ റോഡിന് നടുവിൽ ബസ്സ് നിർത്തി ചാടി ഇറങ്ങിവരുമ്പോൾ ഡ്രൈവറുടെ ഫോട്ടോയും കൂടി വെച്ചല്ലേ ഫോട്ടോ എടുക്കേണ്ടത് ആ സ്ത്രീ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്ടെ ഫോട്ടോ മാത്രം എടുത്തിട്ട് ഇങ്ങനെ പറയുന്നതിന് ഒരു കള്ളത്തരം ഇല്ലേ

  • @prakashk.p9065
    @prakashk.p9065 Před 27 dny +43

    ഡ്യൂട്ടി യില്‍ conductor 😂ഉറങ്ങുന്നു 😂😂😂😂😂

    • @remyajithesh3589
      @remyajithesh3589 Před 27 dny

      പുലർച്ചെ രണ്ടര മുതൽ രാത്രി 10 മണി വരയാ duty

  • @mohandas1040
    @mohandas1040 Před 27 dny +17

    യെദു പൊളിയാണ് നല്ല സ്മാർട്ട്‌ പയ്യൻ ചാനല് കാരുടെ വായ അടിപ്പിച്ചു

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 28 dny +107

    ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചത് പോലെ.
    എന്താ പറയാ ഇപ്പോ നടന്നത് ചോദിക്കാതെ ഇവർ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത് ഈ ചേട്ടന് കൂടുതൽ മാനസികമായി തളർത്തുന്നു

    • @georgejohn2959
      @georgejohn2959 Před 27 dny +2

      Yevan puliyanu ketta.😅

    • @thoughtsofdeepu2639
      @thoughtsofdeepu2639 Před 27 dny

      ശരിയാ ..5 കേസുകള് , ഒരു പൊക്കികണിക്കൽ , 4 രാഷ് ഡ്രൈവ് , ആക്സിഡെൻറ് , നടിയെ പൊതു റോഡില് ചീത്ത വിളി .. ഇതേ ഒന്നും കുഴപ്പം ഇല്ല പാവം പയ്യന്

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před 27 dny +6

      @@thoughtsofdeepu2639 കള്ളന്മാർ എപ്പോഴും ആ അവസ്ഥ ആയിരിക്കില്ല ചിലപ്പോൾ ഒരു ശതമാനം എങ്കിലും നല്ലത് കാണും ഈ കാര്യം full ഡ്രൈവർ തന്നെ ആ ഹീറോ കാരണം അത്ര നേരം ഉണ്ടായിരുന്ന മെമ്മറി കാർഡ് എവിടെ. ഓ എല്ലാവരും പുണ്യാളൻമാർ ഒന്നും അല്ല.. മിക്യ പാർട്ടിയിലും ചില തേവിടിച്ചികളും തേവിടിച്ചന്മ്മാരും ഉണ്ട്.. ആരും നല്ലതൊന്നും അല്ല

    • @Ianayc
      @Ianayc Před 27 dny

      ​​@@thoughtsofdeepu2639 സഖാക്കൾ എല്ലാം പുണ്യാത്മക്കൾ ആണല്ലോ സമാധാനം'റഹീം ഇപ്പോളും ഒരു ടീച്ചറെ ഉപദ്രവിച്ച കേസ് നേരിട്ടോണ്ടിരിക്കുവല്ലേ. ആർഷോ ആണേൽ ചില്ലിട്ട് വെക്കണം പിന്നെ ശശി, സ്വപ്ന പറഞ്ഞ ആൾക്കാർ അങ്ങനെ എത്രപേർ

    • @raviravindran3905
      @raviravindran3905 Před 26 dny

      😅​@@thoughtsofdeepu2639

  • @jaco901
    @jaco901 Před 27 dny +32

    പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ വെറുതെ ഡ്രൈവറെ ഇട്ട് കഷ്ടപ്പെടുത്തുന്നതു എന്തിനാണ്?ആരാണ് കുറ്റവാളി എന്ന് എല്ലാവർക്കും അറിയാം.

  • @vijesheyyal6332
    @vijesheyyal6332 Před 27 dny +29

    മറിയ കുട്ടി, റോബിൻ ബസ്, kk രമ, ആന്തൂർ സാജൻ, ഇവരോട് ചെയ്ത അതെ അടവ്. ഒന്ന് പെണ്ണ് കേസ് പിന്നെ ആരെങ്കിലും പഴയ കേസ് ആയി വരും അതിൽ സ്ഥിരം പരാതി കാരി സരിത ആയിരുന്നു.. സ്വപ്നക്കെതിരെ വരെ സരിത കേസ് കൊടുത്ത്..

  • @anniejohn281
    @anniejohn281 Před 27 dny +24

    ഓരോ ദിവസം കഴിയും തോറും യദുവിന് വീറു കൂടുന്നുണ്ട്

  • @ajitha3931
    @ajitha3931 Před 28 dny +40

    എല്ലാരും കൂടി ഈ പയ്യനെ കുടിക്കും

  • @rageship4487
    @rageship4487 Před 28 dny +47

    അഭിഭാഷകർ 👌

  • @focusallmoments
    @focusallmoments Před 27 dny +23

    ഈ ഗ്യാപ്പിൽ ചിറ്റപ്പൻ എസ്കേപ് 🏃🏻‍➡️

  • @VijarlyVijar
    @VijarlyVijar Před 28 dny +88

    തിരുവനന്തപുരം റാണി 😄🤣🤣🤣

  • @amil2164
    @amil2164 Před 27 dny +16

    Full support yadhu🔥

  • @nithinn408
    @nithinn408 Před 27 dny +17

    കോടതിയിൽ നിന്നും നീതി കിട്ടും.. 👏👏👏🙏

  • @geobasil7105
    @geobasil7105 Před 27 dny +17

    ഈ ചോദ്യം സ്ത്രീയോടാണ് എങ്കിൽ സ്ത്രീത്വത്തെ അപമാനിക്കൽ ആകും.പുരുഷനോട് എന്തും പറയാം ചോദിക്കാം 'അവന് ആരുമില്ല, അചോദ്യം ചോദിക്കുന്ന -...... മോള് സഖാത്തിപ്പാണ്

  • @beta5804
    @beta5804 Před 28 dny +43

    ചോദ്യം ചോദിക്കുന്ന ആളെ കൂടി കാണിക്ക ണം

  • @VenkateshKumar-mb7ed
    @VenkateshKumar-mb7ed Před 27 dny +7

    നിനക്കൊക്കെ ആര്യയോടും സച്ചിനോടും ഇതുപോലെ ചോദിക്കാൻ ധൈര്യമുണ്ടോ

  • @Nobody...123
    @Nobody...123 Před 27 dny +14

    ഇതിൻ്റെ പേരാണ് മാധ്യമ വിചാരണ, 😅

  • @AnilKumar-re4kd
    @AnilKumar-re4kd Před 28 dny +23

    റോഡിൽ കൂടി സ്തിരമായി വണ്ടി പ്രേത്യേകിച്ചു വലിയവണ്ടി ഒടികുംപാമ്പം തർക്കങ്ങൾ സാധാരണമാണ് അതിനു കേസുമായിനടന്നാ പിന്നെ ആരുവണ്ടി ഓടികാൻപറ്റും...

  • @jinuknr999
    @jinuknr999 Před 27 dny +16

    എന്തുകൊണ്ട് യദുവിന്റെ പരാതിയിൽ കേസ്‌ എടുത്തില്ല, എന്ന് പോലീസിന്റെ ബൈറ്റ് എടുക്ക് മാപ്രകളെ
    അല്ലെങ്കിൽ ആ ബസ്സിൽ യാത്ര ചെയ്തവരുടെ ബൈറ്റ് എടുക്ക് മാപ്രകളെ
    നിങ്ങൾ യദുവിനോട് ചെയുന്നത് ക്രൂരതയാണ്
    പീഡിപ്പിക്കപ്പെട്ടവനെ പിന്നെയും പിന്നെയും പീഡിപ്പിക്കുന്നു
    ഇതാണ് പത്ര പ്രവർത്തനം ഷെയിം ഷെയിം.

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 27 dny +13

    മാപ്രകൾ ഏതു വിധേനയും ഒരു പാവം ഡ്രൈവറെ പേപ്പട്ടി ആക്കി മാറ്റി എടുക്കുന്നത് നോക്കൂ..😊

    • @dineshker7314
      @dineshker7314 Před 27 dny +1

      journalisthinu thanne apamanam aayittulla Kure ennam und ithil

  • @anoopku3528
    @anoopku3528 Před 27 dny +9

    The Level of pressure he is dealing with incredible

  • @luckystar7846
    @luckystar7846 Před 28 dny +19

    Full supportt

  • @dasanb.k2010
    @dasanb.k2010 Před 28 dny +85

    ഡേറ്റ് നോക്കിയശേഷം പരാതി കൊടുത്തു

  • @SPLITFUNO
    @SPLITFUNO Před 28 dny +24

    ആ വക്കീല്‍ look mass..കാഴ്ചക്കാരന് മാത്രം..പാര്‍ടിയുടെ ആളാണോ എന്തോ 😢

  • @chellappankeecheril5653
    @chellappankeecheril5653 Před 27 dny +8

    അഡ്വ :താങ്കളുടെ സംസരത്തിനു
    പ്രേത്യേകം അഭിനന്ദനങ്ങൾ

  • @vijeesh_alam
    @vijeesh_alam Před 28 dny +18

    എല്ലാവർക്കും ഈ ഡ്രൈവറെ ഇപ്പൊ കുറ്റക്കാരൻ ആക്കണം... നടക്കട്ടെ.....😂😂😂

  • @suresh3292
    @suresh3292 Před 27 dny +4

    Yadu ആവശ്യത്തിന് സംസാരിച്ചു നന്നായി സംസാരിച്ചു. Good!

  • @balankulamullaparambil1073

    യദു, ഇവരോട് വർത്തമാനം പറഞ്ഞു സമയം കളയണോ, മാധ്യമ പ്രവർത്തകർ ശരിക്കും പരാതിക്കാരോടാണ് ചോദിക്കേണ്ടത്, ചോദിക്കാനുള്ള കെൽപ് ഇന്ന് കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകന്നുമില്ല

  • @poll7145
    @poll7145 Před 27 dny +3

    മീഡിയകളുടെ വിചാരണയ്ക്ക് നിന്നുകൊടുക്കരുത്. അവർക്ക് ഇതിന്റെ സത്യാവസ്ഥ പുറത്തു വരണമെന്ന് ഒരാഗ്രഹവുമില്ല.

  • @shijithsrr3735
    @shijithsrr3735 Před 27 dny +3

    ഇതേ പോലെ മേയറുടെ
    മുന്നിൽ പോയി ചോദിക്കാൻ ഇവറ്റകൾക്ക് ധൈര്യമുണ്ടോ...
    നാണമില്ലല്ലോ പാവം മനുഷ്യനെ വളഞ്ഞ് നിന്ന് ആക്രമിക്കാൻ,,,

  • @nirmalpious5262
    @nirmalpious5262 Před 27 dny +5

    കൈരളിയിലെ 🌸റി ഏതാ

  • @mohanakumars1005
    @mohanakumars1005 Před 27 dny +9

    ജീവിതത്തിൻ്റെരണ്ടറ്റവും മുട്ടിക്കാൻഒരുഇഡ്യൻപൗരൻനേരിടുന്നപെടാപാടാണ്കാണുന്നത്
    പൊതുജനംയജമാനൻ എന്നാണ് ജനാധിപത്യനീയമം
    ? വേലിവിളവ്തിന്നുന്നു

  • @baijurakesh2206
    @baijurakesh2206 Před 27 dny +18

    മേയർ അടിച്ച ബ്രാൻഡ് ഇനി മുതൽ മേയർ ബ്രാൻഡ് എന്നറിയ പെടും 😂

  • @TheGamechangers07
    @TheGamechangers07 Před 27 dny +1

    മാധ്യമ പ്രവർത്തകർ. പറഞ്ഞു കുറ്റക്കാരനാക്കുകയാണ് ഇതിനും പിറകിൽ. മേയരുടെ കൈകളുണ്ടോ എന്ന് അന്വേഷിക്കണം 👍👍

  • @manjudhanajendran5121
    @manjudhanajendran5121 Před 27 dny +2

    അമ്പമ്പോ .. എന്തോന്നെടേയ്.. പിന്നെന്തിനാ ഇവിടൊരു പോലീസ്.. എന്നാ questining.....😅😅😅😅

  • @neerajrhd
    @neerajrhd Před 27 dny +4

    നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന ഇവരൊക്കെ എവിടെ നിന്നാണ് ജേർണലിസം പഠിച്ചത്? പരിതാപകരം...😢

  • @luckystar7846
    @luckystar7846 Před 28 dny +12

    Yedhu ❤❤❤

  • @padiyath7173
    @padiyath7173 Před 27 dny +8

    യദു ❤

  • @manurkgs
    @manurkgs Před 27 dny +3

    ആ മാപ്രിയുടെ ഒരു ആവേശം കാണാതെ പോകരുത്..😅

  • @user-ql8xk3cy5z
    @user-ql8xk3cy5z Před 28 dny +9

    Such a rude lady journalist. Is she a judge. The way she questions.

  • @ashapersis33
    @ashapersis33 Před 27 dny +6

    യദു പോയ റൂട്ട് ലിസ്റ്റ് എടുത്തു യദുനു പണി കൊടുക്കുവാ

  • @richu_rich
    @richu_rich Před 27 dny +6

    പുറകിലെ സീറ്റിൽ ഇരുന്നതുകൊണ്ട് ഒന്നും കാണാത്തവൻ എം ൽ എ വന്നപ്പോൾ മുന്നിലെ സീറ്റ്‌ മാറി കൊടുത്തു

  • @rgb16pictures
    @rgb16pictures Před 27 dny +18

    മീഡിയ തീരുമാനിക്കുന്നതാണ് സത്യം.....

  • @sandeepnithyanandan1439

    ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻🔥🔥

  • @spbabucp
    @spbabucp Před 27 dny +2

    കോടതിയിൽ കേസ് ഉള്ളപ്പോൾ ഒന്നും പറയരുത്

  • @SunilKumar-qr2rn
    @SunilKumar-qr2rn Před 27 dny +3

    Go. Ahead mr yedhu .. The good. People of kerala. Stands with u...

  • @rajanchennedath6947
    @rajanchennedath6947 Před 27 dny +5

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം.....ലോഗ് ബുക്ക് ഉള്ളതല്ലേ....

  • @ggcomputers1509
    @ggcomputers1509 Před 27 dny +2

    Super courage Driver.

  • @chackojr
    @chackojr Před 27 dny +2

    Public to be supported Yadu and his family 🎉

  • @leenaphilip
    @leenaphilip Před 27 dny +5

    Why don’t they question aarya and Sachin

  • @josephrajr
    @josephrajr Před 28 dny +6

    Issue happened in June and she raised it in May. Nearly 1 year has passed.

  • @nisampalakad
    @nisampalakad Před 27 dny +1

    അയാൾക്കൊന്നും പുതിയതായി creat ചെയ്തു പറയാനില്ല.. അതാണ്‌ തോന്നുന്നു സിമ്പിൾ ആയി എല്ലാത്തിനും മറുപടി കൊടുക്കുന്നു..... എന്തായാലും സത്യം വിജയിക്കട്ടെ

  • @sreenivasannarayanan320
    @sreenivasannarayanan320 Před 27 dny +1

    രാത്രി 10 മണിയോടു കൂടി സ്വന്തം കാറിൽ വന്ന MLA എന്തിന് ബസ് തടഞ്ഞിട്ട് ബസ്സിൽ കയറി. അതും അവിടെ നിന്നും 1-2 കിലോമീറ്റർ മാത്രം ദൂരം മാത്രം ഓടേണ്ട ബസിൽ.

  • @jancygogy
    @jancygogy Před 27 dny +3

    C. P. M. കാരി മയോറാമ്മ യെദുനെ popular ആക്കിയല്ലോ എദു സൂപ്പർ

  • @dhaneshnr320
    @dhaneshnr320 Před 27 dny +2

    സാധാരണ ആളുകളുടെ വിജയം ആണ്

  • @satishpolpully1021
    @satishpolpully1021 Před 27 dny +1

    യടുവിനെ എങ്ങനെയും കുടു ക്കാൻ വേണ്ടിയാണു മാധ്യമങ്ങൾ ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത്.

  • @beautiful4851
    @beautiful4851 Před 27 dny +1

    അന്ന് സെക്രട്ടറിയേറ്റിലെ ഫയൽ കത്തി ഇന്ന് മെമ്മറി കാർഡ് മുക്കി 😊

  • @Arjunsathyan7success
    @Arjunsathyan7success Před 27 dny +6

    3:25 മീഡിയ on air😅

  • @chvl5631
    @chvl5631 Před 27 dny +4

    MLA എന്ത് കൊണ്ട് ഒളിച്ചിരിക്കുന്നു???

  • @24x7sonu
    @24x7sonu Před 27 dny +1

    ഹോ ഇതൊക്കെ ആണ് ഇരട്ടചങ്ക് ......ആണോരുത്തൻ നെഞ്ച് വിരിച്ചു നിന്നാൽ തീരാവുന്ന വിപ്ലവം മാത്രമ്മേ ഉളൂ ലുട്ടാപ്പിയും സിങ്കിടികളും😂😂😂😂😂

  • @rajeevs5363
    @rajeevs5363 Před 27 dny +1

    കൈരളി ലേഖിക ഉറക്കമിളച്ചു പഠിച്ചോണ്ടവന്ന ചോദ്യങ്ങൾ ആവിയായി

  • @sahadevanpillaiap1717
    @sahadevanpillaiap1717 Před 28 dny +12

    കണ്ടക്ടറെ നടപടിക്ക് വിധേയമാക്കണം.

  • @straightthink2477
    @straightthink2477 Před 27 dny +3

    മാപ്രകൾ മുഖം കാണിക്കാതെ ചോദ്യം ചോദിക്കുന്നത് എന്തിനാ...😂😂😂😂

  • @dominicsavio354
    @dominicsavio354 Před 27 dny +2

    എടാ മാപ്രകളെ, ഈവക ചോദ്യങ്ങളൊക്കെ പോലീസിനോടും ksrtc ഉദ്യോഗസ്ഥരോടും കണ്ടക്ടരോടും ചോദിക്കെടാ