Prostate-Specific Antigen (PSA) Test | PSA കൂടിയാൽ പരിഭ്രാന്തരാകേണ്ടതുണ്ടോ ??

Sdílet
Vložit
  • čas přidán 29. 04. 2022
  • Prostate-Specific Antigen (PSA) Test

Komentáře • 39

  • @gangadharank4422
    @gangadharank4422 Před měsícem +1

    Excellent doctor.
    Mine was 4.8 and I rushed to the Urologist with lots of misconceptions.
    Please shed more light on the subject.
    There's so much of ignorance about it.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před 2 měsíci +2

    PSA യെ കുറിച്ച് വളരെ നല്ല
    അറിവ് ആദ്യമായാണ് കേട്ട
    ത് .......❤❤❤

  • @pradeepkk9835
    @pradeepkk9835 Před 9 měsíci

    Super

  • @bindhupp2358
    @bindhupp2358 Před rokem

    👍

  • @ravindranp6845
    @ravindranp6845 Před 7 měsíci +6

    ഞാൻ' P, SA എട്ത്തു,, അതിൽ കുടു ത ലാന്ന് യെന്ന് പറഞ്ഞു ,M. R, I,, എട്ത്തു,,, അതിൽ clear അല്ലന്നു് പറഞ്ഞു, ബായോപ്പി ചെയ്തു,,,, അതിലും elear അല്ലന്ന് പറഞ്ഞു,, വീണ്ടും ബയോസ്പ്പിചെയ്തു,,,അപ്പോഴ ഴാന്ന് ഒന്നും മില്ലന്ന് പറഞ്ഞത്,, മരുന്നു കഴിക്കണ്ടന്,, 6 മാസം കഴിഞ്ഞ് PSA ചെയ്യാൻ പറഞ്ഞു ഡോക്ടർ,,, എനിക്ക് എല്ലാം കുടി,, 28 000, രൂപ ചിലവായി

    • @fathimap.30-5-71
      @fathimap.30-5-71 Před 4 měsíci

      മതി, ധാരാളം 😄

    • @josephmx5937
      @josephmx5937 Před 11 dny

      Bro.....എനിക്ക് പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് ഉണ്ടായിരുന്നു. പക്ഷേ മൂത്രതടസ്സമോ വേദനയോ ഇല്ലായിരുന്നു. എന്നാൽ ഞാൻ അമൃതയിൽ ചെന്നു. അവർ MRI ചെയ്തു. ഒന്നും കാണാഞ്ഞതിനെ തുടർന്ന് ബയോപ്സി ചെയ്തു അതും ക്ലിയർ ആണ്. പക്ഷേ PSA 9 ൽ നിന്ന് 12 ഉം 12 ൽ നിന്ന് 18 ഉം ആയി. പിന്നീട് ഞാൻ ആസ്റ്ററിൽ പോയി അവിടെയും MRI ചെയ്തു ക്ലിയർ ആണ്. ക്യാൻസറിൻ്റെ ലക്ഷണം ഒന്നുമില്ല തുടർന്ന് ബയോപ്സി ചെയ്യാമെന്ന് പറഞ്ഞു. അപ്പോൾ എൻ്റെ PSA 21 ആയി. ഞാൻ ബയോപ്സി ചെയ്തില്ല. ഇപ്പോൾ 2 വർഷമായിPSA 12 ആയി കുറഞ്ഞു ബയോപ്സി കഴിഞ്ഞതോടെ മൂത്രതടസ്സം തുടങ്ങി. ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു. 1 ലക്ഷത്തിലധികം രൂപ കൈയിലിരുന്നേനേ🫢

  • @sukeshang4422
    @sukeshang4422 Před 2 dny

    From which point high starts?

  • @hussainm1805
    @hussainm1805 Před rokem +6

    വളരെ ശരിയാണ്. ഞാൻ പരിഭ്രമിച്ചു ആദ്യം: പക്ഷേ പെട്ടന്ന് സുവമായി

    • @Sreejunsouls
      @Sreejunsouls Před rokem +1

      14.7 kooduthal ano?

    • @midhunkt9807
      @midhunkt9807 Před 3 měsíci

      4 aanathre normal ​@@Sreejunsouls

    • @josephmx5937
      @josephmx5937 Před 11 dny

      ​@@Sreejunsoulsഎനിക്ക് 21 വരെ വന്നു. ഞാൻ ഭയപ്പെട്ടില്ല. എന്നാൽ 3 തവണ MRI ചെയ്തു. 1 തവണ ബയോപ്സി ചെയ്തു. 4 വർഷമായി. ഇപ്പോൾ PSA 12 ആയി കുറഞ്ഞു. എന്നിരുന്നാലും ബയോപ്സി ചെയ്ത് നോക്കണം. ക്യാൻസറിൻ്റെ ആരംഭമുണ്ടെങ്കിൽ ചികിൽസിക്കാമല്ലോ.

    • @josephmx5937
      @josephmx5937 Před 11 dny

      ​@@Sreejunsouls6 വരെയാകാം. അത് കഴിഞ്ഞാൽ സീരിയസായി എടുക്കണം. പരിശോധന നടത്തണം. എനിക്ക് 21 വരെ ആയെങ്കിലും ക്യാൻസർ ആയിട്ടില്ല.

  • @subaidhasubi1874
    @subaidhasubi1874 Před rokem +2

    Sar PSA leval 29 urinl bled povunnu urin pas cheyyumbol kureche varunnullu Dr sarjary cheyyanam ennu paranju plz Dr sarjaryi vendi varumo plz reply

    • @soumyavs1555
      @soumyavs1555 Před rokem

      Ippol enthu cheythu sukhamayo

    • @subaidhasubi1874
      @subaidhasubi1874 Před rokem

      2 sarjary cheyth 1 month kayiju rediyeshan cheyyan Dr parenju

    • @LiquidfireAds
      @LiquidfireAds Před 10 měsíci

      How is your health now?

    • @josephmx5937
      @josephmx5937 Před 11 dny

      എനിക്ക് 21 വരെയെത്തി. ബയോപ്സി കഴിഞ്ഞപ്പോൾ കുറേനാൾ രക്തം കലർന്ന മുത്രം പോയിരുന്നു. മൂത്രതടസ്സം ഇപ്പോഴുമുണ്ട്. സർജറിയല്ലാതെ നിരവധി മാർഗ്ഗങ്ങളുണ്ട്. താങ്കൾ ഒരു നല്ല ഡോക്ടറെ കാണൂ.പേടിക്കാനൊന്നുമില്ല. PSA കൂടിയെന്ന് കരുതിക്യാൻസർ ആവണമെന്നില്ല

  • @naseerkader89
    @naseerkader89 Před rokem +4

    എനിക്കും ഉണ്ടായിരുന്നു 8-5 പക്ഷേ ഞാൻ പേടി കാരണം MRI ചെയ്തു നോക്കിയപ്പോൾ ഒരു കുഴപ്പവുമില്ല ചികിൽസിച്ചു ഭേദമാക്കി

    • @josephmx5937
      @josephmx5937 Před 11 dny

      എനിക്ക് 21 ആയിരുന്നു😊 ഇപ്പോൾ 12.8 ആയി കുറഞ്ഞു

  • @badushapt9852
    @badushapt9852 Před 3 měsíci +1

    PSA < 100 എന്ന്റിസൽട്ട് ഫാദറിന് (മൂത്രതടസം ഉണ്ടായി ടുബ് ഇട്ടു.) ഇൻഫക്ഷൻ കാരണം ഇത്രയും കൂടുമോ

    • @midhunkt9807
      @midhunkt9807 Před 3 měsíci

      100 aano?😮
      Test ചെയ്തിട്ട് എന്താ പറഞ്ഞേ...
      Cancer... Result + ve ആയോ ബ്രോ 🙁

    • @josephmx5937
      @josephmx5937 Před 11 dny

      ഇത് വളരെയധികമാണ്. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം MRI ചെയ്യൂ.

  • @sam75723
    @sam75723 Před rokem

    സാർ chronic ബാക്റ്റീരിയൽ prostreitis എന്നാ അവസ്ഥ ഉണ്ട് അതിനു എന്താണ് പ്രേതിവിധി

  • @abdulgafoor-gh4fg
    @abdulgafoor-gh4fg Před měsícem +1

    സർ, എനിക്ക് PSA 0.38ng/ml. (Below normal) ആണ്എന്തെങ്കിലും കുഴപ്പമുണ്ടോ? താങ്കളുടെ വിലയേറിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു

    • @josephmx5937
      @josephmx5937 Před 11 dny

      PSA 6 വരെയാകാം. എനിക്ക് 21 വരെയെത്തി. പക്ഷേ ക്യാൻസർ സ്ഥിതീകരിച്ചിട്ടില്ല. താങ്കൾക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ല.

  • @Sreejunsouls
    @Sreejunsouls Před rokem

    p s a 14.7 value kuzhapamundo?

    • @Farduzfardeen
      @Farduzfardeen Před 6 měsíci

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @Sreejunsouls
      @Sreejunsouls Před 6 měsíci +1

      @@Farduzfardeen കുറഞ്ഞു 70 വയസായ ആളാണ്

    • @josephmx5937
      @josephmx5937 Před 11 dny

      ​@@Sreejunsouls70 വയസ്സിൽ PSA കൂടുന്നത് സ്വാഭാവികമാണ്.

  • @sathyantherattil9712
    @sathyantherattil9712 Před rokem +5

    എ നി ക് psa.6.9.ഇ ത് കുഴപ്പം ഉ ള്ള താ ണോ സ ർ

    • @akhilmohan9630
      @akhilmohan9630 Před rokem

      Kuzhapalm undo

    • @josephmx5937
      @josephmx5937 Před 11 dny

      അതൊക്കെ ഒരു പ്രശ്നവുമില്ല. 6 വരെയാകാം എനിക്ക് 21 വരെ വന്നു. ഇപ്പോൾ 12.87 ആയി കുറഞ്ഞു

  • @gopalakrishnanappu2025
    @gopalakrishnanappu2025 Před 7 měsíci +1

    സാർ എനിക്ക് 55വയസു ഉണ്ട് എന്റെ PSA1.21ആണ് അത്‌ കൂടുതൽ ആണോ

    • @midhunkt9807
      @midhunkt9807 Před 3 měsíci

      4 ആണ് മാക്സിമം

    • @josephmx5937
      @josephmx5937 Před 11 dny

      മിനിമം 4. മാക്സിമം 6.അതിൽ കൂടുതൽ വന്നാൽ പ്രശ്നമാണ്. ഒരു യൂറോളജിസ്റ്റിനെ കണ്ട്, ആദ്യം MRI ചെയ്യുക. സംശയ നിവാരണം വരുത്തുക എനിക്ക് 21 ആയിരുന്നു. 12-87 ആയി കുറഞ്ഞു