പ്രോസ്റ്റേറ്റ്ഗ്രന്ഥി അസുഖങ്ങൾ ക്യാൻസറോ പ്രോസ്റ്റേറ്റ് വീക്കമോ എങ്ങനെ തിരിച്ചറിയാം| Prostate Cancer
Vložit
- čas přidán 1. 08. 2023
- Dr. Krishna Mohan R, Senior Consultant Urologist & Renal Transplant Surgeon at Miart, Dr.H&K urology Center - Calicut, will be sharing all about Prostate Disease and Prostate Cancer..
പ്രോസ്റ്റേറ്റ് വീക്കവും പ്രോസ്റ്റേറ്റ് കാൻസറും - ഇന്ത്യയിലെ പ്രശസ്ത യൂറോളജിസ്റ്റ് Dr. Krishna Mohan R സംസാരിക്കുന്നു..
Prostate Disease Part 1 : • പ്രോസ്റ്റേറ്റ് അസുഖങ്ങ...
പ്രോസ്റ്റേറ്റ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾകും ചികിത്സയെ കുറിച്ചും അറിയാൻ വിളിക്കൂ : 8592944444, 04953510075
#prostatecancer #prostate
00:15 : What is Prostate Caner
01:54 : Prostate ഗ്രന്ധി അസുഖങ്ങൾ കാൻസർ ആണോ പ്രോസ്റ്റേറ്റ് വീക്കമാണോ എങ്ങനെ തിരിച്ചറിയാം ?
05:38 പ്രോസ്റ്റേറ്റ് രോഗങ്ങൾ പൂർണ്ണമായി മാറ്റാൻ കഴിയുമോ ?
12:12 പ്രോസ്റ്റേറ്റ് രോഗങ്ങൾ തടയാൻ കഴിയുമോ ?
prostate,
prostate enlargement,
prostate cancer,
prostate gland and urinary problems,
prostate biopsy,
prostate cancer signs,
prostate exercise,
prostate surgery,
prostate cancer treatment,
prostate artery embolization,
prostate anatomy and physiology,
prostate cancer surgery,
prostate cancer diet,
cancer prostate,
causes of prostate cancer, - Jak na to + styl
പ്രോസ്റ്റേറ്റ് ഗ്രന്ധി അസുഖങ്ങൾ കാൻസർ ആണോ പ്രോസ്റ്റേറ്റ് വീക്കമാണോ എങ്ങനെ തിരിച്ചറിയാം ? പ്രോസ്റ്റേറ്റ് രോഗങ്ങൾ പൂർണ്ണമായി മാറ്റാൻ കഴിയുമോ ?
ഇന്ത്യയിലെ പ്രശസ്ത യൂറോളജിസ്റ്റ് Dr. Krishna Mohan R സംസാരിക്കുന്നു..
പ്രോസ്റ്റേറ്റ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കൂ - 8592944444, 04953510075
Where is this hospital located ?
What about charge for this treatment?
ഏത് ഹോസ്പിറ്റൽ ആണ് സാർ
😅😮
ഇത്രയും വിശദമായി ഇതേവരെ ആരും പറഞ്ഞു തന്നിട്ടില്ല doctor. ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. വളരെ വളരെ താങ്ക്സ്.
Very informative video KM sir&arjun bro
Good Dr. Well explained much thanks best wishes Dr.
Thañks a lot for your kind advice. once more thank you sir.
Very good explanation for the men❤❤❤❤❤❤❤❤
Thanks very much
well explained
What are the treatments for a neurogenic bladder ?
Very good sir
Valareyaere prayojanapradamaya Ella samsayangalkkum marupadi nalkikkontulla nallayoru. C. L. A. S. S valare nandi
Is Orchidectomy save prostate ca, for good lifespan
Thanks doctor
Thank you Dr
Pumpkin seed oil capsules are very effective for benign prostate
Thank you sir
PUS Cells Kurakkan Entha Cheyya
Sir trp cheyyuvan ethra chilavu varum please reply
എത്ര ക്ലീയാറായിട്ടാണ് ഡോക്ടർ ഈ അസുഖത്തിനെകുറിച്ച് പറഞ്ഞ് തന്നത് ഏത് ഒരാൾക്കും വളരെ സിംബ്ബിളായിമനസ്സിലാക്കാൻപറ്റും ഡോക്ടർറെഒന്ന്കാണാൻ പറ്റുകയായിരുന്നങ്കിൽ നന്നായേനെ ഡോക്ടർ ഇപ്പോൾ ഏത് ഹോസ്പ്പറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
After completig urinflow urim
Iam taking Silodosyn 8 for the last six months. Is it safe Doctor?
Prostatil problem vannal nadakan patathe varumo...anganeyundenkil enthukondu varunnu plzz rply sir
Maaryoo enikum leg weekees und 😢
👍👍
Sir ithu marumo
Mootram poyi kazing thulli tjulli ayi moothram pokunnu
Prostrate veekam undu. Tsblet kazikunnundu
Silofast D8.
Sir, prostrate ഉണ്ടെങ്കിൽ ബാൾസിനു വേദന വരുമോ? മൂത്രം കുറച്ച് ആകുമ്പോഴേക്കും ബ്ലാഡർ നിറയുന്നു.
Holep how much cost
Sir
One day check up fees എത്ര വരും
ഈ ഹോസ്പിറ്റൽ ഏതു സ്ഥലത്താണ് ? ഫോൺ നമ്പർ അറിയാതെ എങ്ങനെ വിളിക്കും?
തൊണ്ടയാട്.. Calicut
ഫോൺ നമ്പർ ഒന്നുകൂടി വ്യക്തമാക്കുക
ഒരു ദിവസം കൊണ്ട് എല്ലാ ചെക്കപ്പും കഴിഞ്ഞ് ബയോ ഫ്സിൻ ടെസ്റ്റ് കൂടി ചെയ്യണമെങ്കിൽ ഒരു 50000 കരുതുക
Ente achchnu und..68age und..bayopsin എടുത്ത്.. ടുമർ ഉണ്ടെന്ന് കണ്ട്..പക്ഷേ,pblm ഒന്നും ഇല്ല..വേദന യോന്നും ഇത് വരെ വന്നില്ല..പക്ഷേ,Dr. പറഞു.."16വർഷമായി ഇത് തുടങ്ങിയിട്ടുണ്ട് എന്ന്"..പക്ഷേ, sugery അത്യാവശ്യം വേണ്ട എന്ന്...ഇനി ശരിയാണോ??
Good ❤
എടുത്ത് മാറ്റിയാൽ ലൈംഗിക ജീവിതത്തെ ബാധിക്കുമോ?
ബാധിക്കും...
മൂത്രം പതുക്കെ പോകുന്നത് എന്തു കൊണ്ടാണ്
ഉദ്ധാരണക്കുറവ്
മൂത്രം പതുക്കെ പോകുന്നത് എന്തുകൊണ്ടാണ്.
Check your PSA blood test. See a urologist.
പ്രൊസ്റ്റേറ്റ് വീക്കം
Cronic prostate reply
No medicine bro