വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji

Sdílet
Vložit
  • čas přidán 17. 06. 2024
  • വൻകുടലിൽ കാൻസർ വളരുന്നതിന്റെ എട്ടു ലക്ഷണങ്ങൾ .ഈ രീതിയിൽ ഗ്യാസ് കയറുന്നവർ ശ്രദ്ധിക്കുക / Dr Shimji / Baiju's Vlogs / Dr Manoj Johnson / Dr rajesh kumar
  • Jak na to + styl

Komentáře • 57

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 8 dny +22

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @sajmon1122
      @sajmon1122 Před 6 dny

      വളരെ മോശം സർവീസ്. ഫോൺ എന്ന്പറഞ്ഞ സാധനം എടുക്കുക പോലും ഇല്ല. ഒരു മര്യാദ വേണ്ടേ. സ്ഥാപനം തുറന്നു വച്ച് ഫോൺ നമ്പറും കൊടുത്തിട്ടുണ്ടെങ്കിൽ ആളുകൾ വിളിച്ചാൽ എപ്പോഴെങ്കിലും ഒന്നെടുക്കണം. കുറെ വീഡിയോസ് ഉണ്ടാക്കി വിട്ടിട്ട് enrh കാര്യം.
      ഇതിലും kseb ആണ്. 100 പ്രാവശ്യം vilixhal ഒരിക്കൽ എങ്കിലും എടുക്കും🤮

  • @moleythomas6051
    @moleythomas6051 Před 7 dny +1

    🙏 നന്ദി സർ. സംശയങ്ങൾക്കു ആശ്വാസം കുറച്ചല്ല ലഭിച്ചത്. 🙏

  • @muhammedsajid3513
    @muhammedsajid3513 Před 8 dny +3

    Thank you dr so much

  • @indiraneelakandhan2417
    @indiraneelakandhan2417 Před 8 dny +6

    വ്യക്തമായ നല്ല വിശദീകരണം, സർ 🙏🌹

  • @josephkunnan6689
    @josephkunnan6689 Před 8 dny +3

    Thank you Sir

  • @vkbabyrajini9927
    @vkbabyrajini9927 Před 4 dny

    നന്നായി മനസ്സിലാക്കി തന്നു.❤

  • @shinygregory3816
    @shinygregory3816 Před 7 dny

    Very informative 👏

  • @abdulrahmankillimangalamth8372

    Sir, Thank you so much for your precious information 🙏👌

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf Před 8 dny +1

    Very good information doctor. Thank you.

  • @user-qx8ip8np8n
    @user-qx8ip8np8n Před 8 dny +2

    Good information,thankyou

  • @user-ki2dt1gw7b
    @user-ki2dt1gw7b Před 3 dny +1

    വളരെ വലിയ അറിവുകൾ പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @jancyejy9648
    @jancyejy9648 Před dnem

    ❤❤nanni nanni nanni 🙏

  • @Cakedecasa
    @Cakedecasa Před dnem

    Thanks 🙏 😊

  • @Itsme-zl7it
    @Itsme-zl7it Před 7 dny

    Sir..Can i get ur online consultation..

  • @busharamu2427
    @busharamu2427 Před 8 dny

    👍👍

  • @harikumarr1763
    @harikumarr1763 Před 8 dny +1

    ❤❤❤

  • @thaseemkt2824
    @thaseemkt2824 Před 8 dny

    👍👍👍👍

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Před 8 dny +4

    dr
    21 il vankudalil oru polip undayirunnu. After 3 year colonoscopy cheyyanamennu paranju. Ennal ithuvare cheythilla

  • @girijarajannair577
    @girijarajannair577 Před 8 dny +3

    Namaskaram Sir
    Bedam morning il. Kazhilkendathu tholi kalanju ano
    Bedam nte tholi kalanjittano kazhikkendathu please reply sir🙏

  • @presannalumarikumari644
    @presannalumarikumari644 Před 8 dny +6

    വെറുതേ നന്ദി എന്നു പറഞ്ഞാൽ പോരാ.മനസുകൊണ്ട് 🙏🏽... ഭഗവാൻ അനുഗ്രഹിച്ചാൽ താമസം വിനാ ഞാൻ സാറിനെ നേരിൽ കാണുന്നുണ്ട്...

  • @thaslinathazz9796
    @thaslinathazz9796 Před 8 dny +3

    Blood test athelum cheytha detect cheyan pattuo

    • @cosmicnomad9324
      @cosmicnomad9324 Před dnem

      Specific aytulla markers chila cancernte karyathil bloodil undakum..ath detect cheyam..example: prostate-specific antigen (PSA) for prostate cancer and cancer antigen 125 (CA 125) for ovarian cancer. Other examples include carcinoembryonic antigen (CEA) for colon cancer and alpha-fetoprotein for testicular cancer.. Ennalum neritt cells eduth nokyal baki eth stage lanu angane ulla karyangal ok aryam.. Thanks!

  • @shamsuak5035
    @shamsuak5035 Před 6 dny

    👌🏻👌🏻👌🏻🌹🌹🌹❤️❤️❤️

  • @SPOONKAVANAM
    @SPOONKAVANAM Před 7 dny

    ♥♥♥♥♥♥♥♥♥♥♥♥

  • @Ummalu_kolusu
    @Ummalu_kolusu Před 8 dny +9

    എനിക്കു cancer ആണ് sir.overian cancer4th stage.നാളെ ഒൻപതാമത് കീമോ.

  • @shajansharongasservice.3213

    അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും ക്യാൻസർ വരാനുള്ള സാധ്യതയുണ്ട് എന്ന് എന്താണ് ഡോക്ടർ പറയാതിരുന്നത്.. നിരോധിച്ച പല അലോപ്പതി മരുന്നുകളിലും ക്യാൻസർ ഉണ്ടാകാനുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ട് എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്..

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před 8 dny

      വീഡിയോയിൽ വളരെ വ്യക്തമായി മരുന്നുകൾ അതിൽ അടങ്ങിയ മെറ്റൽസ് ഇവ മൂലം കാൻസർ വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ

    • @anandakrishnan9501
      @anandakrishnan9501 Před 8 dny +1

      അത് ഇവരൊക്കെ പറയുകയില്ല. രോഗികൾ വർദ്ധിച്ചാലെ ഇവരുടെ കൃഷി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ....

    • @drshimjinair263
      @drshimjinair263 Před 8 dny

      3.35

    • @satheesanp194
      @satheesanp194 Před 2 dny +2

      ആയുർവേദത്തിൽ വാതരോഗികൾക്ക് നൽകുന്ന രസസിന്ദൂരം മെർക്കൂറിക് സൾഫൈഡ് ആണ്.ഇത് അപകടകാരിയല്ലേ ?

  • @alicepa2333
    @alicepa2333 Před 3 dny

    ❤❤❤