ഗർഭപാത്രത്തിലെ മുഴയുടെ (fibroid) 5 ലക്ഷണങ്ങൾ.. | Dr.Sangeetha KP | Health 4 Happiness

Sdílet
Vložit
  • čas přidán 7. 06. 2024

Komentáře • 38

  • @user-ez7iq9mj9y
    @user-ez7iq9mj9y Před 10 dny +10

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഗർഭപാത്ര മുഴകളെ പറ്റി പറഞ്ഞു തന്നു. Dr. ക്ക് നന്ദി അർപ്പിക്കുന്നു.

  • @ashrafkk5815
    @ashrafkk5815 Před 15 dny +2

    Dr:നല്ലവിശദീകരണം താങ്ക്സ് 👍

  • @sheelaramanandan9517
    @sheelaramanandan9517 Před 20 dny +2

    Well explained,simple way 😊

  • @user-kz5qx3pr4v
    @user-kz5qx3pr4v Před 4 dny

    Good explanation, thank you so much❤

  • @shifanaalhan3404
    @shifanaalhan3404 Před 16 dny +8

    എനിക്ക് ഇപ്പോൾ പീരിയഡ് കഴിഞ്ഞു 19 ദിവസം ആയപ്പോൾ റെഡ് കളർ ഡിസ്ചാർജ് വരുന്നു ആറു ദിവസമായി എന്തുകൊണ്ടാണ്

  • @jaghujaghu-ny7xl
    @jaghujaghu-ny7xl Před 20 hodinami

    Mam super❤

  • @RekhaB-l1f
    @RekhaB-l1f Před dnem

    Thanku

  • @swapnakp7790
    @swapnakp7790 Před 10 dny +3

    Dr eniku bleeding vannu, fibroids karanam.then removed fibroids. After that everything is ok

  • @lakshmymenon4775
    @lakshmymenon4775 Před 20 dny +3

    Valuable information, very well explained Sangeetha 👌🏻👌🏻👌🏻

  • @noeleszyt5321
    @noeleszyt5321 Před 12 dny +4

    Athra maathram clear ayittannu doctor karyangal parayunnathu ❤

  • @hibahishamvlog
    @hibahishamvlog Před 7 dny

    tnku mam

  • @anithaani8669
    @anithaani8669 Před 3 dny +5

    എനിക്ക് 43 വയസ്സ് ആയി പിരീഡ് കറക്റ്റ് കിട്ടി കൊണ്ടിരുന്നതാണ് ഇപ്പോൾ ഒരുപാട് വർഷം ആയി തൈറോഡ് തുടങ്ങിയിട്ട് മെഡിസിൻ കഴിക്കുന്നു എന്നിട്ടും പിരീഡ് കിട്ടുന്നുണ്ട് ഒരു മാസം മുടങ്ങിയുള്ളു പക്ഷെ ഇപ്പോൾ ഫെബ്രുവരി കിട്ടിയതാണ് ജൂൺ ലാസ്റ്റ് എനിക്ക് കിട്ടിയത് ഭയങ്കര ബ്ലീഡിങ് ഒരുപാട് ബ്ലീഡിങ് ഉണ്ട് 6 ദിവസം ആയിട്ടുള്ളു വേറെ ബുദ്ധിമുട്ടില്ല 3 മാസം കിട്ടാതെ ഇരുന്നത് കൊണ്ട് കെട്ടി കിടക്കുന്ന ബ്ലെഡ് പോകുക ആണോ അതോ ആർത്തവം നിൽക്കാൻ ആണോ ഞാൻ പ്രസവിച്ചിട് ഒന്നുമില്ല എന്റെ ഭർത്താവ് ഗൾഫിൽ ആണ് വൈകി ആണ് വിവാഹം കഴിഞ്ഞത് എനിക്ക് replay തരണം

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@anithaani8669
      Vestige shathavari max കഴിച്ചാൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് ആണ്

  • @ShereenaSheree-c2t
    @ShereenaSheree-c2t Před 7 hodinami

    Dr എനിക്ക് യൂട്രസിൽ ഒരു ലയർ ഉണ്ട് എന്നറിഞ്ഞു നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു സ്കാനിങ്ങിൽ അറിഞ്ഞതാണ്എനിക്ക് 43വയസ്സുണ്ട് പിരീഡ് നിക്കാനായിട്ടാണോ ഇങ്ങനെ ഒരു വർഷമായിമായിട്ട് മെൻസസ് 3മാസം കൂടുമ്പോഴാണ് വരുന്നത് നല്ല ബ്ലീഡിങ് ഉണ്ടാവും ആ സമയത്ത് ആ ലയർ മാറ്റിയലാണോ ബ്ലീഡിങ് കുറയുക ഒരു മറുപടി തരണം

  • @ananya.k415
    @ananya.k415 Před dnem +1

    Enik periods ayal 4days bleeding undavum pinnidu 2dayas vare bleeding ella 7 th days ayal bleeding annu athu enda karannam

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@ananya.k415
      രക്ത കുറവ് കാരണം ആണ് ഇങ്ങനെ വരുന്നത്.
      Vestige spirulina
      Shathavari max
      എന്നീ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ.
      പിന്നെ അങ്ങനെ ഒരു പ്രശ്നം വരില്ല

  • @Shaboosshabu
    @Shaboosshabu Před 11 dny +3

    Cheriya fibroid medicin kond marumoo

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@Shaboosshabu
      ചെറിയ രീതിയിൽ ഉള്ള ഫൈബറോയിഡ് ഉള്ളു എങ്കിൽ Vestige കമ്പനി യുടെയും ഫുഡ്‌ സപ്പ്ലിമെന്റ് 1 മാസം കഴിച്ചാൽ തന്നെ നിങ്ങളുടെ fibroid മാറിയിരിക്കും.

  • @shasikalav5119
    @shasikalav5119 Před 22 hodinami +2

    Dr എനിക്ക് fibroid ഉണ്ട് പക്ഷെ ശാരീരികമായി ഒരു ബുദ്ധിമുട്ട് ഇല്ല
    അത് സർജറി ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @presanna.surendran
    @presanna.surendran Před 5 dny

    മാഡം fibroid ഉണ്ട്‌. പക്ഷേ ഇപ്പൊ 48 വയസ്സായി. ഭയങ്കര ബ്ലീഡിങ് ആണ്. Heartnu 2 baloon angioplastiyum 2തവണ cmv (closed mitral valvotomy ) യും ചെയ്തതാണ്. Warf 3mg കഴിക്കുന്നുണ്ട്. എന്തു ചെയ്യാൻ പറ്റും.

    • @poojagunesh4184
      @poojagunesh4184 Před 5 dny

      Fibroid unde bleeding undo.. Mirana... Treatment cheithal painum bkeedingim kurayum utres removeing venda

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@presanna.surendran
      Vestige ന്റെ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ.
      പൂർണ മായി സുഖപ്പെടും. റിസൾട്ട്‌ കിട്ടിയവർ ഉണ്ട്

  • @raihanraihan3467
    @raihanraihan3467 Před 16 dny +2

    എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

  • @khadeejathmunavvira9276
    @khadeejathmunavvira9276 Před 8 dny +1

    എല്ലാം പ്രശ്നം എനിക്ക് ഉണ്ട് 😪

    • @poojagunesh4184
      @poojagunesh4184 Před 5 dny

      Vishamikenda.. Mirana treatment unde utres remove cheiyanda.. Bleedingum painum maarum
      ഞാൻ ചെയ്തിട്ടുണ്ട് oky aanu

  • @sheejasheeja6018
    @sheejasheeja6018 Před 14 dny +4

    Dr എനിക്ക് ഉള്ളിലുള്ള ഫൈബ്രോയ്ഡ് ആണ് ബ്ലീഡിംഗ് ആണ് അമിതമായിട്ടുണ്ട്.dr പറഞ്ഞു യൂട്രസ് remove ചെയ്യണം എന്ന് പറഞ്ഞു ടാബ്‌ലറ്റ് കഴിക്കുന്നുണ്ട് ബ്ലീഡിംഗ്.കുറയാൻ എനിക്ക്.വയറു വേദന സഹിക്കാൻ പറ്റുന്നില്ല 3.4 ദിവസം എനിക്ക് ഇനീകാൻ പോലും പറ്റത്തില്ല. റിമൂവ് ചെയ്യതലെ kurayathollo dr marupadi തരുമോ dr

    • @shaimaaslam8115
      @shaimaaslam8115 Před 7 dny

      Enikum ulliott ullat ayirunnu.bleeding. Koodutalayirunnu .fibroid matram eduth ippo 1month

    • @poojagunesh4184
      @poojagunesh4184 Před 5 dny

      Enikum യൂട്രെസ്സിൽ ബിബ്രോയ്‌ ഉണ്ട്.. "Mirana " implinent cheithu... Bleedingum painum kuranju.. 50 വയസുണ്ട് 69 kg

    • @poojagunesh4184
      @poojagunesh4184 Před 5 dny

      Mirana treatmet cheiyu.. Over bleedingum painum mastum

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@sheejasheeja6018
      ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@sheejasheeja6018
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച്, പൂജ്യം, രണ്ട്, അഞ്ച്, നാല്

  • @shajahanshajahan2047
    @shajahanshajahan2047 Před 5 dny +1

    Dr. ഗർഭനി ആയപ്പോൾ ഉണ്ടായിരുന്നു. ചെറിയ മുഴ.. ഉണ്ടായിരുന്നു.. ഡൽ വറി. കയിഞ്ഞ്. സിസേറിയൻ ആയിരുന്നു... ഇനി എന്ത്‌ ചെയ്യണം. ഇപ്പോൾ.3. മാസം ആയി. Dr. കണ്ടിട്ട് ഇല്ലാ. മുഴ പോയിട്ട് ഉണ്ടാകുമോ

  • @anithasumesh9208
    @anithasumesh9208 Před 5 dny +2

    ഞൻ അടുത്ത ആഴ്ച സർജറി ക്ക് പോകുവാ
    ആരെങ്കിലും വിശദമായി ട്രീറ്റ്‌ മെന്റ് ne കുറിച്ച് പറയാവോ എനിക്ക് ബ്ലീഡിങ് ഇല്ല fybroid 4 എണ്ണം ഉണ്ട് യൂട്രസ് remove ആണ് ഏക പോം വഴി എന്നു പറഞ്ഞു

    • @jessysebastian3412
      @jessysebastian3412 Před dnem

      ഒന്നിൽ കൂടുതൽ ഡോക്ടറും ആയി consult ചെയ്യുക. എനിക്കും ഉണ്ട് fybroid. ആദ്യത്തെ ഡോക്ടർ പറഞ്ഞു utrus എടുത്തു കളയണമെന്ന്. വേറെ രണ്ടു ഡോക്ടർ മാർ പറഞ്ഞു remove ചെയ്യണ്ട എന്ന്.

    • @raihanraihan3467
      @raihanraihan3467 Před 10 hodinami

      @@anithasumesh9208
      റിമോവ് ചെയ്യാതെ തന്നെ അസുഗം പൂർണ മായി മാറുന്നത് ആണ്. Vestige സപ്പ്ലിമെന്റ് കഴിച്ചു നോക്കു
      എട്ട്, ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, അഞ്ച് പൂജ്യം രണ്ട് അഞ്ച് നാല്