കുടലിലെ കാൻസർ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Dr Roy J Mukkada | Dr V P Gangadharan Podcast

Sdílet
Vložit
  • čas přidán 15. 05. 2024
  • Embark on a life-saving journey with us as we explore the potent strategies and insights on Colon cancer body symptoms, presented by a distinguished panel of gastroenterology experts from Lakeshore Hospital: Dr. VP Gangadharan, Dr. Roy J Mukkada, Dr. Mahesh S, and Dr. Antony Paul Chettupuzha.
    This video is more than just an informational guide; it's a beacon of hope and a blueprint for living a healthier life. Our esteemed doctors share their profound knowledge and experiences, shedding light on crucial preventive measures, early detection techniques, and the significance of lifestyle choices in combating cancer risks. Focused on gastroenterology but universal in application, the advice offered here is invaluable for anyone looking to safeguard their health against cancer.
    Stay tuned as we delve into expert discussions, debunk common myths, and present actionable steps that you can incorporate into your daily life. Remember, in the battle against cancer, knowledge and prevention are your best allies.
    Please LIKE, SHARE, and SUBSCRIBE to support our mission of spreading health awareness. Your engagement is not just appreciated; it's life-changing. Together, let's strive for a healthier, cancer-free future.
    Time Code:
    0:00 - Podcast Highlights
    0:43 - Logo Introduction
    0:45 - Doctors Introduction
    2:20 - Colon cancer body symptoms
    4:29 - Causes of bleeding
    6:25 - Dr VP Gangadharan Reacting about fake medical news in whatsapp
    11:34 - Role of obesity in colon cancer
    25:47 - How to prevent cancer in future
    29:01 - How long follow up a cancer patient
    31:01 - Dr Roy j Mukkada : message to public
    32:50 - VP Gangadharan Unforgettable moments
    36:05 - Food Habits Awareness
    38:54 - End of Podcast
    - #CancerPrevention
    - #HealthyLifestyle
    - #Gastroenterology
    - #LakeshoreHospital
    - #ExpertInsights
    - #MedicalAdvice
    - #HealthTips
    - #FightCancer
    - #Wellness
    - #StayHealthy

Komentáře • 298

  • @Arogyam
    @Arogyam  Před měsícem +51

    For your doubts and more information contact +91 75920 22081

  • @mollykc4766
    @mollykc4766 Před měsícem +53

    സാർ പറഞ്ഞത് 100% ശരിയാണ്. School തലത്തിൽ ഈ കാര്യങ്ങൾ പഠിപ്പിക്കണം. ഇന്നത്തെ കുട്ടികളിൽ അമിത ഭക്ഷണം മൂലം അമിത വണ്ണം കാണപ്പെടുന്നു. വ്യായാമം ഇല്ല താനും.
    പണ്ടൊക്കെ സ്കൂളുകളിൽ രാവിലെ അസംബ്ലി യ്ക്ക് തന്നെ ഏതാനും വ്യായാമങ്ങൾ ചെയ്യിപ്പിച്ചിരുന്നു. കൂടാതെ drill പീരിയഡ് എന്നും ഉണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല
    എന്തൊക്കെയോ പഠിപ്പിക്കുന്നു. സ്കൂളിലും വീട്ടിലും ട്യൂഷൻ ക്ലാസ്സിലും പഠനം മാത്രം!
    ബാക്കി സമയം - ടി.വി -ഫോൺ - പിന്നെ ഉറക്കം!
    സ്ക്കൂൾ തലത്തിൽ തന്നെ നിങ്ങളെപ്പോലെയുള്ളവരുടെ പഠനങ്ങൾ നടത്തുക.
    മറിച്ച് -
    Super Speciality Hospital കൾക്ക് ആദായമുണ്ടാക്കാനായി അവരെ ഏല്പിച്ചു കൊടുക്കാതിരിക്കാൻ ശ്രമിക്കുക🙏

  • @MathewKotturan-xd7oe
    @MathewKotturan-xd7oe Před měsícem +24

    ഇത്ര സിമ്പിളായിട്ട് മനസിലാക്കി തരുന്ന ഡൊക്ടർമാർക്ക് ഒരു ഹായ്

  • @sarammavarghese7001
    @sarammavarghese7001 Před měsícem +40

    എല്ലാ ഡോക്ട്ടർസിനും ആയുസ്സ് കൂട്ടി കൊടുക്കാൻ ദൈവം സഹായിക്കട്ടെ എൻറെ ഡോക്ടർ റോയ് ഡോക്ടറെ ദൈവം സഹായിക്കട്ടെ കുറെ വർഷം ആയിട്ട് എൻറ ഡോക്ടർ ആണ് റോയ് ഡോക്ടർ

  • @vishwanathannair6502
    @vishwanathannair6502 Před 13 dny +5

    ഭഗവാനേ Dr ഗംഗാധരൻ സാറിന് ജീവിതകാലം മുഴുവൻ രോഗികളെ ചികിത്സിക്കാൻ വേണ്ട ആയുരാരോഗ്യം നൽകി കാത്തു കൊളേണമേ!

  • @user-zs4bp3ph8w
    @user-zs4bp3ph8w Před měsícem +167

    ദൈവമേ Dr. ഗം ഗാദരൻ സാറിന് ആയുസും ആരോഗവും കൊടുത്ത് കാക്കണമേ

    • @IMRANKHAN-wp4ny
      @IMRANKHAN-wp4ny Před měsícem +5

      Aameen❤

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před měsícem

      ഗംഗാധരൻ ഡോക്ടർ ക്യാൻസറിനെപ്പറ്റി ഗിരിപ്രഭാഷണം നടത്തുമല്ലാതെ, രോഗികളോട് ഒരു ആത്മാർത്ഥതയുമില്ലാത്ത ആളാണ്. ഉണ്ടെങ്കിൽ അയാൾ ക്യാൻസർ രോഗികളുടെ കുടുംബത്തെ സാമ്പത്തികമായി ഊറ്റുന്ന ലക് ഷോർ ഹോസ്പിറ്റലിൽ ജോലി ചെയ്യില്ലായിരുന്നു.
      രോഗികളോട് ഒരു ദയവും കാണിക്കാത്ത ഈ ബ്ലേയ്ഡ് കമ്പനിയുടെ ചൂഷണത്തിൽ ഗംഗാധരൻ ഡോക്ടർക്കും പങ്കുണ്ട്.. എന്റെ അനുജന്റെ ഭാര്യ ഇഞ്ചിഞ്ചായി മരിക്കുമ്പോഴും ഓരോ ടെക്സ്റ്റും എഴുതി തന്ന് വൻ ഫീസ് ഈടാക്കി തീവെട്ടിക്കൊള്ള നടത്തുകയായിരുന്നു. . മരണം ആസന്നമായിട്ടും നിർധനരായ ആ കുടുംബത്തിന് ഒരിളവും അനുവദിച്ചില്ലെന്ന് മാത്രമല്ല അവരോടിറ്റ് കാരുണ്യം പോലും പെരുമാറ്റത്തിൽ കണ്ടില്ല😊

    • @kutti1108
      @kutti1108 Před měsícem +5

      ആമീൻ

    • @Smiley-xs5fe
      @Smiley-xs5fe Před 12 dny

      Prayers for Dr Gangadhar, Dr Roy, Dr mahesh, Dr Antony🙏🏻

    • @ramadasm6106
      @ramadasm6106 Před 23 hodinami

      ❤❤❤❤❤

  • @Jaleelanizar240
    @Jaleelanizar240 Před měsícem +58

    ഞാൻ പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ഡോക്ടറിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ദീർഘായുസ്സിന് വേണ്ടി.

    • @mubeenajasmine9779
      @mubeenajasmine9779 Před měsícem +1

      Hai

    • @Jaleelanizar240
      @Jaleelanizar240 Před měsícem

      @@mubeenajasmine9779
      Hi

    • @sujazana7657
      @sujazana7657 Před měsícem +1

      🙏👍

    • @moidheenkuttych3897
      @moidheenkuttych3897 Před 16 dny

      ജീവിത ശൈലീ രോഗമായ , ഷുഗർ, പ്രഷർ, കൊളസ്റ്റോൾ) പോലെ, കാൻസർ,കിഡ്നിയും,
      മറ്റും , ജീവിതശൈലീ രോഗമാണെ
      ന്നാണ്, 15 വർഷമായിട്ടുള്ള എൻ്റെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ
      എൻ്റെ അനുഭവം,150,PAG, ൻ്റെ കൈ പുസ്തകം എഴുതിയതിൽ
      40,PAG, രോഗങ്ങളും രോഗകാരണ
      ങ്ങളെ കുറിച്ചാണ്, കൂടുതൽ വിവരങ്ങൾ, അറിയേണ്ടവർ, -> PHON:8281696693CM'ALINCHUVA
      D
      D

  • @lalichandran6321
    @lalichandran6321 Před měsícem +10

    പൊതുജനങ്ങൾക് വളരെ ഉപയോഗപ്രദമായ ചർച്ചയിൽ പങ്കെടുത്ത ദൈവതുല്യരായ ഡോക്ടർമാർക് ഒരുപാട് നന്ദി 🙏🏼❤️

  • @humanrightsorg6125
    @humanrightsorg6125 Před 17 dny +4

    ബഹുമാന്യ ഡോക്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ.....

  • @user-ek1wq7tv7q
    @user-ek1wq7tv7q Před měsícem +10

    Gangadharan sir ദീർഘായുസ്സിന് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. ഒരുപാടു രോഗികൾ സറിനെ ആശ്രയിക്കുന്നു. എന്റെ മകൾ സാറിന്റെ pt ആണ്. ആദ്യമായി സാറിന്റെ മുന്നിൽ വന്നപ്പോൾ ദൈവസന്നിധിയിൽ എത്തിയ പോലുള്ള അനുഭവം ആയിരുന്നു. 🙏🙏പിന്നെ dr Antony കൂടെ work ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. Kkd. Gastro dpt. Wd ഇൽ. അവിടെ നിന്നും പോന്നതിനു ശേഷം ആദ്യമായി കാണുന്നു. Thank God. എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @mashoodkv1
    @mashoodkv1 Před měsícem +5

    വളരെയധികം ഉപകാര പ്രധമായ ചർച്ച 🙏 തിരക്ക് പിടിച്ച ഔദ്യോഗിക സമയത്തിനടയിലും പൊതുജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ഇത്രയും സമയം നിങ്ങളൊക്കെ സംസാരിച്ചത് നിങ്ങളിലെ മനസ്സിലെ നന്മകൾ കൊണ്ടാണ് ❤

  • @leelammajose8479
    @leelammajose8479 Před měsícem +15

    എല്ലാ ഡോക്ടഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ.. മനുഷ്യരെ രക്ഷിക്കാൻ ദൈവം ഭൂമിയിലേക്ക് അയച്ച രക്ഷകരാണ് നിങ്ങൾ 👍🙏🙏🙏❤️❤️❤️❤️

  • @vishwanathannair6502
    @vishwanathannair6502 Před 13 dny +1

    ജനങ്ങൾക്ക് പ്രജോദനകരമായ അറിവു പകർന്നു നൽകുന്ന Dr മാരേ കാത്തുരക്ഷിക്കെണമേ !

  • @user-su3fz4be3k
    @user-su3fz4be3k Před měsícem +33

    ടെക്നോളജി വികസിച്ചത് വഴി, mechines കാണിച്ച് കൊടുക്കുന്ന polippu, മുതലായവ remove ചെയത് കൊടുക്കുന്നു, ventilators വഴി ലൈഫ് നീട്ടി കൊടുക്കുന്നു. എന്തെല്ലാം അത്ഭുതങ്ങള്‍ നമ്മൾ കാണുന്നു. Technologies ഉം അതിന്റെ പിന്നില്‍ പ്രവർത്തിക്കുന്ന engineers ഉം scientists ഉം ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. Hats off the teams behind it.

    • @goldie7689
      @goldie7689 Před měsícem

      Ningal Engineer aano ?

    • @user-su3fz4be3k
      @user-su3fz4be3k Před měsícem

      ​@@goldie7689അല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ partiality ഇല്ലാതെ വിലയിരുത്തുന്ന ഒരു വീട്ടമ്മ.

    • @user-su3fz4be3k
      @user-su3fz4be3k Před měsícem

      ​@@goldie7689അല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ partiality ഇല്ലാതെ വിലയിരുത്തുന്ന ഒരു വ്യക്തി.

    • @anitha-mq5vp
      @anitha-mq5vp Před měsícem +5

      സത്യം. ഈ കണ്ടുപിടിത്തങ്ങൾക്ക് എല്ലാം പിന്നിലെ തലച്ചോർ ആരും കാണുന്നില്ല, പ്രശംസിച്ച് കേൾക്കുന്നില്ല

    • @oshkosh8619
      @oshkosh8619 Před měsícem

      ബുദ്ധിരാക്ഷസന്മാരായ ശാസ്ത്രജ്ഞർക്ക് വേണ്ടിയാണ് പ്രത്യേകം പ്രാർത്ഥിക്കേണ്ടത്. എന്ന് സൂപ്പർ കണ്ടക്ടർ കണ്ടുപിടിക്കുന്നുവോ, അന്ന് മുതൽ MRI-യുടെ ചിലവ് ഏകദേശം X-ray-യ്ക്ക് തുല്യമായി മാറും. 5000 HP ഉള്ള ഇന്നത്തെ ഇലക്ട്രിക്കൽ ലോക്കോ, അതെന്റെ പത്തോ പതിഞ്ചോ ഇരട്ടി ശക്തിയിലേക്ക് മാറും. തെർമോന്യൂക്ലിയർ റിയാക്ഷനെ നിയന്ത്രിക്കാൻ സാധിച്ചാൽ ഉള്ള അവസ്ഥ ചിന്തകൾക്കും അതീതം.

  • @jayasamuel2163
    @jayasamuel2163 Před měsícem +9

    Praying always for my doctor V. P Gangadharan for hishealth& long life

  • @vijayang8535
    @vijayang8535 Před měsícem +5

    Very good team of doctors , big Salute to all. Thank you very much. 🙏🙏🙏🙏

  • @SreejithMundayode
    @SreejithMundayode Před měsícem +6

    എല്ലാവർക്കും സ്നേഹം നിറഞ്ഞ നാലുപേർക്കുംശ്രീജിത്തിനെ പേരിൽ സ്നേഹം നിറഞ്ഞ ആശംസകൾവെൽക്കം വെൽക്കം വെൽക്കം വെൽക്കം വെൽക്കം ഒരായിരം വെൽക്കംഅടിപൊളി സാർനിങ്ങളുടെ ഡ്രസ്സ് സൂപ്പർ

  • @conectwel1
    @conectwel1 Před měsícem +6

    Thank you doctors for this discussion. Expecting more programs like this.

  • @yohannanthomas766
    @yohannanthomas766 Před měsícem +4

    Thank you all' for the valuable information..❤

  • @ushachandran491
    @ushachandran491 Před měsícem +8

    വളരെ ഉപകാര പ്രദമായ message Doctors 🙏🙏🙏🙏🙏

  • @santhammaltk1224
    @santhammaltk1224 Před měsícem +5

    Thank u all for such a informative n fruitful discussions🙏🌹

  • @chalapuramskk6748
    @chalapuramskk6748 Před měsícem +4

    Thank you all for impating the knowledge about colon.cancer precaution symptoms importance of colonoscopy and earlier diagonisis food habits and need of avoiding drinking and smoking etc as well as about the various stages and Treatmemt very useful infornations.

  • @rajalakshmisundaram3967
    @rajalakshmisundaram3967 Před měsícem +3

    Very informative, Thank you all 🙏🙏🙏🙏

  • @limamathew6690
    @limamathew6690 Před měsícem +2

    Thank you for the good message from the doctors,I am so happy to see Dr mahesh still in Lakeshore

  • @phalgunanmk9191
    @phalgunanmk9191 Před měsícem +16

    🎉❤ ശത കോടി അഭിനന്ദനങ്ങൾ നേരുന്നു Dr മാർക്ക് ഒരുമിച്ച് കൂടി യത്തിന്...

  • @ravip226
    @ravip226 Před měsícem +6

    വളരെ ഉപകാരപ്രദമായ ചർച്ച.

  • @lissijose5487
    @lissijose5487 Před měsícem +4

    Thankyou all for this valuable information,God bless you

  • @JacobMathew-bd2ck
    @JacobMathew-bd2ck Před měsícem +4

    Thanks for your valuable information.

  • @sdk1412
    @sdk1412 Před měsícem +5

    Thank you doctors, for your's valuable message

  • @aravindhakshantr7761
    @aravindhakshantr7761 Před měsícem +1

    Good message, thanks a lot thank you all 🙏🏻

  • @philominajob4163
    @philominajob4163 Před měsícem +4

    Thanks Dr for the New information ❤

  • @lathabalachandran9737
    @lathabalachandran9737 Před měsícem +1

    Thank you for this valuable information and discussion

  • @rajipv1160
    @rajipv1160 Před měsícem +1

    Very informative 🙏 May God Bless Them All!! This kind of informations should be shared in maximum .

  • @wilsonmaruthoor1659
    @wilsonmaruthoor1659 Před 27 dny

    A selfless doctor with the love of humanity…Dr.Gangadharan..
    God bless you doctor…

  • @susammavarghese773
    @susammavarghese773 Před měsícem +4

    God bless you all Doctors❤❤❤

  • @sobhaprem7646
    @sobhaprem7646 Před měsícem +9

    Thnkku Dr. Gangadhran Sir

  • @annammap5432
    @annammap5432 Před měsícem +1

    Thank you doctor for the presentation 👍❤🙏

  • @narayankutty744
    @narayankutty744 Před měsícem

    This is a very program. Should be continued

  • @hanan5778
    @hanan5778 Před měsícem

    Good information Thanks❤🙏

  • @devan9585
    @devan9585 Před měsícem +5

    I have been a patient of Dr VPG and Dr H Ramesh for the last 11 years and I am thankful to both of them and Dr Mahesh for bringing me back to life and providing all the motivation needed for surviving a dark phase of my life. In 2011 I was diagnosed with colon cancer and I underwent open surgery, chemotherapy and radiation and today I am leading a normal life like any other adult of 53 years of age. Thanks for organising this programme and trying to create awareness about Colorectal cancer.

  • @jyothi5563
    @jyothi5563 Před měsícem +18

    Genetics വളരെ important ആണ്. ചിലർ എന്ത് കഴിച്ചാലും ഒരു പ്രശ്നവും ഇല്ല. വളരെ സൂക്ഷ്മതയോടെ കഴിക്കുന്ന പലർക്കും വന്നു കണ്ടിട്ടുണ്ട്.
    Stress, anxiety നമ്മുടെ gut health ആയിട്ട് നല്ല role ഉണ്ട്

  • @salyjacob5870
    @salyjacob5870 Před měsícem

    Dr,s very good.information. Well done. All. Drs. God,s. Blessings.to. Work. Done

  • @assainar300moideen4
    @assainar300moideen4 Před 26 dny +2

    സംഭവം ഒക്കെ ശരിയാണ്, നല്ലവണ്ണം കാശ് വാങ്ങിച്ച് പിഴിഞ്ഞ് അവസാനം കാര്യങ്ങൾ കൈവിട്ട് പോയി എന്നും പറയും......
    ഒരു ഓർമ്മപ്പെടുത്തൽ മാത്രം.....😢😢😢

  • @user-bt1uq9qe2i
    @user-bt1uq9qe2i Před 28 dny

    Canerine പറ്റിയുള്ള conversation valeteyere ഉപകാരപ്രദമായി❤thankyou sars

  • @edgarvincent5486
    @edgarvincent5486 Před měsícem +4

    In depth knowledgeable personality and their experience with new trend in medical field. Good and thank you

  • @dilipjohn1978
    @dilipjohn1978 Před měsícem +3

    Thank you doctors for this valuable information 🙏

  • @annammathomas638
    @annammathomas638 Před měsícem

    Very good message, Thank you Doctors

  • @abdulgafoor6146
    @abdulgafoor6146 Před měsícem +3

    വളരെ ഫലപ്രദമായ ഒരു വീഡിയോ 👍കൂടുതൽ മനസിലാക്കാനും പ്രത്യേകിച്ച് ഗംഗധരൻ സർ പല രോഗികൾക്കും ഉപകാരപ്രദവും തന്നെ 🙏🏻ഇവിടുത്തെ പല ആശുപത്രികളിലും ഈ രീതിയിൽ അല്ല ചികിൽസിക്കുന്നത് രോഗി യും രോഗവും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവട വസ്തു മാത്രമാണ് 🙏🏻🙏🏻

  • @josevettickatt86
    @josevettickatt86 Před měsícem +2

    Very useful and informative discussion by a team of reputed and eminent doctors. Hearty congrats and heartfelt thanks to Dr. ROY MUKKADA, Dr. GANGADHARAN and all others for furnishing vital information which will enable one to take preventive precautions on time. Once again a big salute to these gifted doctors who are doing a great service and a blessing to the community at large.

  • @premkumar-ln4ws
    @premkumar-ln4ws Před měsícem +1

    Very informative discussion

  • @krishnannair1886
    @krishnannair1886 Před měsícem

    Thank you doctors for valuable information

  • @Heavensoultruepath
    @Heavensoultruepath Před měsícem +1

    Good detailed knowledge of information thank you for valuable sharing 🎉

  • @jayakumarvp914
    @jayakumarvp914 Před měsícem

    Good explanation. Great 👍

  • @jayasreemenon3100
    @jayasreemenon3100 Před měsícem +1

    Thank you dedicated doctors

  • @user-de7zg2mk8k
    @user-de7zg2mk8k Před měsícem +5

    സാർ മാർക്ക്‌ എന്റെ ഒരു പാട് താങ്ക്സ്

  • @SusammaThomas-xg9qo
    @SusammaThomas-xg9qo Před měsícem +1

    Good messege

  • @padmavathybalagangadharath8600

    Ella Doctorsinum nanni

  • @ashagirish1651
    @ashagirish1651 Před měsícem +22

    സ്കൂൾ കുട്ടികൾക്കും കോളേജ് കുട്ടികൾക്കും നാലുമണി തൊട്ട് വൈകിട്ട് ആറുമണിവരെ ഒരു കാരണവശാലും ട്യൂഷൻ എടുക്കാൻ പാടില്ല എന്ന വസ്തുത നിലവിൽ വന്നാൽ കുട്ടികൾ വ്യായാമം ചെയ്തേക്കും ഇത് ഡോക്ടർമാർ തന്നെ പറഞ്ഞാലേ രക്ഷകർത്താക്കൾ വില വയ്ക്കാറുള്ളൂ 😊

  • @geenajoy4774
    @geenajoy4774 Před 23 dny

    Thank for your valuable information ❤

  • @BinduT.R
    @BinduT.R Před měsícem +1

    Dr Gangadhatan great❤❤❤❤ 5:00

  • @rehanakarthika5155
    @rehanakarthika5155 Před měsícem

    very informative

  • @manojponnappan5573
    @manojponnappan5573 Před měsícem

    Very good information doctor 👏

  • @philominajob4163
    @philominajob4163 Před měsícem

    Sir how about eating tobacco

  • @rubinrodrigues541
    @rubinrodrigues541 Před měsícem +3

    These doctors are pioneers in their field and they are available under one roof at lakeshore

  • @bhagyaollavath4328
    @bhagyaollavath4328 Před 13 dny

    I had consulted Dr Gangadharan in lakeshore hospital few years back as I had anemia. he instructed me to do lots of tests but the results showed ok then he asked me to take some tablets for increase of blood. but later I was diagnosed with colon cancer and I had to go with the respective treatment. I think if the doctors had did some extensive test to find out my low hb I could have atleast treated my colon cancer in the first stage.

  • @hajarajabbar77
    @hajarajabbar77 Před měsícem

    Dr gangadaran sir gods blussing yur and famili

  • @anicekurian5256
    @anicekurian5256 Před měsícem

    Very useful discussion 🙏

  • @rachelzworld9929
    @rachelzworld9929 Před měsícem +5

    Yes, screening is very important. As i have ulcerative colitis i have to undergo colonoscopy once in 2 years with lifelong medications, blood tests and scanning every 6 months.

    • @nishaluke2142
      @nishaluke2142 Před 22 dny

      If you don't mind can I ask you How are you managing it? Do you have flare ups? Does medicines and diet alone help you? Does it affect your normal life in anyway?

  • @user-no4jc8pn3o
    @user-no4jc8pn3o Před měsícem +4

    ഡോക്ടര്സിന്റെ ഇന്നത്തെ ഈ വീഡിയോ വളരെ പ്രയോജനകരമായിരുന്നു. വളരെ നന്ദി. 🙏

  • @IndiraNair-ck6rr
    @IndiraNair-ck6rr Před dnem

    ഞാൻ ഗംഗദരാൻസറിന്റെ patient ആണ്. സാറിന്റെ ഓപിയിൽ എത്തി സാറിന്റെ ഒരു വാക്ക് കേട്ടാൽ ഒരു 50% രോഗം മാറിയ feel ആകും. ഒരു ദൈവത്തിന്റെ സ്ഥാനത്താണ് ഞാനും എന്റെ ഫാമിലിയും സാറിനെ കാണുന്നത്. 🙏🙏🙏

  • @saralaravindran6162
    @saralaravindran6162 Před měsícem

    Sir very good information thanku

  • @chandrikach3835
    @chandrikach3835 Před měsícem

    Ellavidga vidha cancer rogangalum varathirikkan athellam bhkshanam kazhikkanam. Avayute peru parayamo. Malabandhm undayal cancer varumo Undenkil marumarunnu antanu

  • @pdashokanpd4554
    @pdashokanpd4554 Před měsícem

    Good information to all.❤

  • @shakthimanohar1856
    @shakthimanohar1856 Před 11 dny

    🙏Very informative tnq Dr's

  • @radhanaik6502
    @radhanaik6502 Před měsícem +9

    Dr gangadharan is great

  • @user-rh6qj3cb1e
    @user-rh6qj3cb1e Před měsícem +4

    നല്ല ഉപദേശമായിരുന്നു, നന്ദി

  • @sudharajan1812
    @sudharajan1812 Před měsícem +1

    Valuable information.

  • @sabukr30
    @sabukr30 Před měsícem +1

    ഒരു പാട് ഇഷ്ടപ്പെട്ട ആഹാരങ്ങൾ സ്വയം നിയന്ത്രിക്കുക, വ്യായാമം കൃത്യനിഷ്ഠയോടെ ചെയ്യുക ഇഷ്ടപ്പെട്ട പ്രാർത്ഥനകൾ നിത്യവും ചൊല്ലുക❤

  • @abdulnaseraroma4865
    @abdulnaseraroma4865 Před měsícem

    Big salute to all..

  • @sivaramantn7352
    @sivaramantn7352 Před měsícem +1

    Thank U so much

  • @shinekar4550
    @shinekar4550 Před měsícem

    Good information

  • @SusammaThomas-xg9qo
    @SusammaThomas-xg9qo Před měsícem

    GOODinformation

  • @aminak2740
    @aminak2740 Před měsícem +1

    God Bless sir 🙏 ❤

  • @rajithams9830
    @rajithams9830 Před měsícem +1

    ❤❤❤❤ Thanks

  • @roshinijames4733
    @roshinijames4733 Před měsícem

    Informative

  • @phalgunanmk9191
    @phalgunanmk9191 Před měsícem

    😂❤🎉 മുതിർന്ന Dr പറയാറ് ഉണ്ട് ഗംഗ യോട് ഒപ്പം ജ്ഞാന ദാതാവിനെ നദി കളും എന്ന് ❤😊 നന്ദി പറയുന്നു ഒരായിരം നന്ദി ❤🎉🎉

  • @fathimaashraf8543
    @fathimaashraf8543 Před měsícem

    Ende Dr ❤Dr Gangadharn❤❤❤❤

  • @JohnyThomas-kq9nv
    @JohnyThomas-kq9nv Před 13 dny

    Thank you all dear doctors ❤️

  • @PouloseChullyEtterah
    @PouloseChullyEtterah Před měsícem

    Congratulations

  • @snehalatha4278
    @snehalatha4278 Před měsícem

    G00d information 🙏

  • @ayshakurukkanpurayil
    @ayshakurukkanpurayil Před 14 dny

    Ente habent. Gangadharan sirnte petient aan. God blss. You

  • @rajulaparthan5579
    @rajulaparthan5579 Před měsícem +1

    Doctorsne thanks🙏🙏🙏

  • @vincentkt8022
    @vincentkt8022 Před měsícem

    Thanks Doctors

  • @pushpanb6513
    @pushpanb6513 Před měsícem

    Sir very Good

  • @radhakrishnankuttapan7392
    @radhakrishnankuttapan7392 Před měsícem

    Thank you doctors

  • @anjanapriya5038
    @anjanapriya5038 Před měsícem

    Thanks

  • @nvenugopal6813
    @nvenugopal6813 Před měsícem +1

    Ellaavarum Lakeshore il varano atho vere valladathum pokaamo?

  • @SreejithMundayode
    @SreejithMundayode Před měsícem

    ലൈവ് സൂപ്പർനാലുപേർക്കും സ്നേഹം നിറഞ്ഞ ആശംസകൾസൂപ്പർ സൂപ്പർ ഒരായിരം സൂപ്പർ ഐ ലവ് യു 4 പേർക്കും

    • @premkumar-ln4ws
      @premkumar-ln4ws Před měsícem

      🙏 to God nobody should get affected with this sort of decease
      24 years back i saw the suffering my mother she was treated in Kasturba Medical college Mangalore
      Of those days the treatment is different from today's treatment

    • @premkumar-ln4ws
      @premkumar-ln4ws Před měsícem

      My mother had Leostomy bag after first surgery then second surgery they removed her bag & she was lucky had enough length for rectum so started living without bag
      Even after 24 years it is there in mind

  • @sanatanadharma5881
    @sanatanadharma5881 Před měsícem

    ഈശ്വരാനുഗ്രം ഉണ്ടാകട്ടെ 🙏

  • @bijisalimkumar8381
    @bijisalimkumar8381 Před měsícem

    Thank you so much