ഗ്യാസ് പ്രശ്നം ഉള്ളവർ തീർച്ചയായും ഈ വീഡിയോ കാണണം
Vložit
- čas přidán 23. 09. 2019
- youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin
നല്ല രീതിയിൽ അവതരിപ്പിച്ചു, ഗ്യാസിന്റെ ബുദ്ധിമുട്ട് ഉള്ളവർക്ക് സാറിന്റെ ഈ എപ്പിസോഡ് വളരെ ഗുണകരമായിരിക്കും.
Thanks Doctor,.....
very good information Thanks.,,
നല്ല information
Good information Thanks Sir
Very informative
Hi sir your videos are so informative. And very good presentation.
Very Good. Advice. And. Class. Thanku
Dr's this video about gas formation inside us is great knowledge. Thanks
dr thankyou for good information
Good message
Good information thanks
Thanks.docter.
Thanks doctor.
Thank you Dr
ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
Thank you sir🌹
Thanks for the information Dr
Very good information dr thank you God bless you
Thanks doctor
Sir nalla avatharanam
Very useful class.
Thanks.sir
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി സർ
Very good information 👍 thank you doctor 👌❤️💪💪
Thanks
Dr... Sir othiri upakaraprethamaya vedio aanu eth. Ethratholam vekthamayi manassilakki thnnathinu thanks... 😍
Thanks a lot, Aneeshji!
താങ്ക്സ് Dr
very good information. ths is something i was looking forward too,
After food vomiting sensation feeling. Dr Bhat kindly includ that topic also. Diabetic patient anu
Thanka
നല്ല വളരെ ഉപകാരം ഈമെസേജി 👍🍅🍓
Good information
വളരെ നല്ല വീഡിയോ ഒരുപാട് കാലമായി കുറിച്ച് ഒന്ന് കേൾക്കണം അറിയണം മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു ഇപ്പോ ആ ഒരു സംശയം വളരെ അധികം നന്ദിയുണ്ട് സാർ വളരെ വിശദമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് വളരെ നന്ദിയുണ്ട്
Thankuu sr
Good
Thanks so very much for
Thanks.,,
നന്ദി dr താങ്കൾ ഇടക്കിടക്ക് ലൈവിൽ വരണം
Thanks. Good information reg. GAS. Thanks Doctor.
Super sir
Very good information
By ma
Well explained doctor. So informative.
thanks
Vali oru sabavappa
സാർ വലിയ നല്ല അറിവാണ് തന്നത് വളരെയധികം സന്തോഷം സാർനെ ഞാൻ ആദ്യമായാണ് കാണുന്നത് നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ..
Thanks a lot for your kind words.
Sir creatine 5 ullavark moor kudikkamo? Plz answer
Good video. Doctor, can you explain the effect of uncontrolled diabetes on the skin?
Very nice video sir. Always elaborate video is the best
Super
Very good 👍
നന്ദി സാർ
നന്ദി സാർ...
👍
Excellent information 👍 thanks a lot Dr 😊
നല്ല അവതരണം ജാഡ തീരെ ഇല്ല നന്ദി
Yes
Tnks Dr.
🙏🙏🙏
Dr. Rajesh Kumar was also explaing the same yesterday through his veidio. 😊🙏
Public awareness is the motive I feel. 🙏🙌
well explained
Gas ullapol ulla prashnagal all oru video cheyyu
Nice information sir
Throat ilum chest ilum nannaayi idikkunnathu gas problem aano.. embakkam poyi kazhiyumbol kurayum.. reply plz
❤👌👌🙏🙏🙏
Sweet pototo sugar patients kashikamo?
Good information
Doctor daibetic patients shoulder pain maranulla injection edukamo
Please
🤧🤧😠
കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. അതു വീണ്ടും ആവർത്തിക്കാതിരിക്കാൻ നോക്കുമല്ലോ. നല്ല വിവരണം. Thanks.
അലറിയാൽ ആപത്തില്ല,,, പുകഞ്ഞാൽ പ്രാണസഞ്ചാരം
Nalla manamalle
Instead of talking about patho physiology you could have explained how to solve ,that u said it in few words. How much and how often one should take curd is it daily ? Thank you
Mangala Pk
Mr sasi Raman you don't have patient.without explain how can he say if you don't need please don't see we are ready to wait ok.
Doctor please make a video regarding how to reduce tummy stomach(kudavayar)
Sure !
Sir gas problem ullavark Apple cider vinegar use cheyyan patumo
Sir, ente husbantinum valare gassinte prasnamundu enthanu medicin
Dr'🙏 Prasanth age 50 enikku sugar BP undu fish tab kazhiikamo plz reply 🙏🙏🙏
Sir enik ithupolethe prashnm und njan dr kanichadan enik enth tinninnalum chardikan varunnu tube itt nokiyadan
Hai
Hi
Sir how can I take your appointment..where you located in kerala
We are located at Panampilly Nagar, kochi. Kindly call 7736240100 for details. Thanks for your interest.
Ges problam undangil thonda vedana
Undavo plez ripple
Yes... Possible.
@@DIABETICCAREINDIA mensilailla
sir ravile verumvayattil otes palil kazikkarund.athin purame sitharamayi gas problem durgadam und
vellathe allattunu .eppol oru pravasiyan pls help
Nerittu parishodikkathe onnum parayan aakilla.
ok.
@@sanilk2228 number ayakkamo
വയർ ഇടക്കിടെ ക്ളീൻ ആക്കുന്നത് നല്ലതാണോ
Sir how to decrease body smell
Krishnaprasad C S nannayi onn thechurach kulichaa mathi 😂😷
@@noufalvml3567 നല്ല മറുപടി
അത് ചില ശരീരങ്ങൾ അങ്ങനെയാ എത്ര കുളിച്ചാലും മാറില്ല.. എനിക്കുംഉണ്ട് സെയിം ഇഷ്യൂ.. 3 നേരം കുളിക്കും പിന്നേ കുറച്ചു സ്പ്രൈ അടിച്ചു അഡ്ജസ്റ്റ് ചെയ്യും..
Ente gas pokunnathu mukaliloodeyum alla thaazhe koodiyum alla MADHYA bhaagathukoode aanu.
Hidlr
Sir enikk curd upayogikkumbol aan kooduthal gyas undakunnath
Sir seriously I have one question Njn type 2 diabetic aanu Tribet 2 enna medicine aanu use cheyyunnath last 4 month aayi gym pokunund BCAA energy drink and whey protein use aakkunund ithil enthenkilum issues undakuo plz help doctor
Not advisable.
vry.good
Enikk prasava shesham thudangiyath endanu karan
Dr enik shugar17varshamai ഇപ്പോൾ 8മാസമായി വലീദ് കൈ വേദന ഭക്ഷണം കൈച്ചു ഷുഗർ 280.ഉണ്ട് രാവില ഇൻസുലിൻ 25അടിക്കും ഉച്ചക്ക് നൈറ്റ് ഗുളിക und. B. P. 30വർഷമായി ഇപ്പോൾ വയസ് 48.കൈ വേദന ക് ഞാൻ എന്ത് വേണം pls
ക്ഷമിക്കണം .... നേരിട്ട് പരിശോധിക്കാതെ ഒന്നും പറയാനാവില്ല. നന്ദി.
എനിക്ക് ശരീരം മൊത്തം വേദന ഉണ്ടാകും. പ്രെസ്സ് ചെയ്യുമ്പോൾ ഏമ്പക്കം വരും. തലയിലും വേദനിക്കുന്നു എന്താണ് ചെയ്യേണ്ടത്
Same. 4 years aayi anubhavikunnu
സർ എന്താണ് ഹൈപ്പർ ബാരിക് ഓക്സിജൻ തെറാപ്പി ചികിത്സ?
Shall explain.
Shaji Kallai thats a link of the link
Dr evide hospital ?
Link in description.
G 107
3rd Cross
Panampilly Nagar
Kochi
682036
Mob: 7736240100
Sar എനീക് ഏമ്പക്കം udu ഫുൾ time asi ഡിറ്റി udu agana sariakam sar
Number ayakkamo
ബ്രോ
P
സർ നന്നായിരുന്നു എങ്കിലും ഇതിന്റെ കൂടെ ഗ്യാസ് പ്രൊഡ്യൂസ് ചെയുന്ന കോമൺ ആയിട്ടുള്ള ഭക്ഷണങ്ങളെ കുറിച്ച് കുറച്ചു വിശദീകരിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു
സർ എനിക്ക് 38 വയസായി ഇടക്ക് പൈൽസിന്റെ സർജറി കഴിഞ്ഞു അപ്പോൾ മുതൽ ഗ്യാസ് ഒവറായി പോകുന്നു ഭക്ഷണം എന്ത് കഴിക്കണം ഒന്ന് പറഞ്ഞ് തരുമോ ?.
Number ayakkamo
നല്ല എപ്പിസോഡ് നന്ദി. വെജിറ്ററിയനായ എനിക്ക് ഗ്യാസിന്റെ പ്രശ്നമുണ്ട്. ദുര്ഗന്ധം ഇല്ല. കരളിന്റെ പ്രശ്നം ആണെങ്കിൽ അമോണിയ യുടെ ആധിക്യം അല്ലെ സാർ സൂചിപ്പിക്കുന്നത്? പിന്നെ കൊളോൻ ക്യാൻസർ രോഗത്തിന് ഗ്യാസ്ട്രബിൾ ഒരു ലക്ഷണം ആണോ? ചില ധാന്യങ്ങൾ( ഗോതമ്പ് ) ഉപയോഗം കൊണ്ടും ഉണ്ടാകാനിടയുണ്ടോ? പാൽ ഉപയോഗമുണ്ട്.
Number ayakkamo
🥰🥰🥰🤩
Vegham venam
Enthu?
ഹാവു സമാധാനായി,,🤗🤗🤗
വ
D.r പറയുന്നത് ശരിയാണ്
ഗ്യാസ് നടുവിന് കേറി പിടിക്കുന്നത് എന്ത് കോണ്ട് ആണ് , ഗ്യാസ് കാരണം നടുവേദന ഉണ്ടാക്കാറുണ്ട്
@@sreeramlakshminarayanan5861 Y
Sir പ്രമേഹവും വായ്നാറ്റവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഒന്നു വിശദീകരിക്കാമോ. Gas നെ കുറിച്ചുള്ള സംശയം തീർന്നു. Thank you for this good episode 🙏
Yes... They are related.
I have already posted an episode on bad breath.
@@DIABETICCAREINDIA OK thank you Sir 🙏
Kuduthal
DIABETIC CARE INDIA dr enik bad breath valare kuduthal ane palle thech kazhynjalum ethe undakum athe kond thane samsarikan valare madiyane ethine enthane oru pom vazhy marriage ane next month oru vazhy paranje tharumo
Dr Satish , l am a diabetic pt since 13 yrs always sugar level well controlled
But l am , suffering with very bad " gas problem , not from down , no bad smell but regurgitation & reflux , always chest heaviness + Short of breath + lot of missing beats '
Cardiology assessment including Angio normal
Some doctors tells me abdominal problem , endoscopy normal.
I am suffering like hell.
Nobody could diagnose till today , and no proper treatment also .
Food very small quantity & no milk product , no gas forming food also taking ,
What ever l am suffering very bad.
I Will be grateful to you if you can suggest me your opinion , to help me out .
It sounds like you might have gastroparesis ( delayed emptying of stomach) which is a common problem in people with long history of DM. You can confirm this with a study called gastric emptying study which is done by Gastroenterologist. The treatments will be use of a prokinetics and a diet with low fat, low fiber. I am not a doctor but ihave been working n the health care field for past 20years. It would be interesting to see what Dr Bhat has to say about this.Hope you find a solution to your problem soon. Good luck
@@binualex3221 what prokinetic , will please answer me
Thank u
@@mollyjohnvarghese4315 Prokinetic is a drug that will increase the motility of the stomach. I am not going give you name of any drugs as I am afraid you will self medicate. please consult a GI for this issue.
@@binualex3221 ok, thank you , God bless you
Sir എൻ്റെ കൈവിരലുകൾ രാവിലെ മടക്കാനും നിവർത്താനം ബുദ്ധിമുട്ടാണ് രാവിലെ മാത്രം ഇത് വാതസംബന്ധമായ പ്രശ്നമാണോ യോഗ ടീച്ചർ ആണ് ഞാൻ Plz replay
നേരിട്ടുള്ള പരിശോധന ആവശ്യമാണ്.
Dr. നല്ല gaട trouble ഉണ്ടു്. LF Tനടത്തിയിട്ടു് എല്ലാo നോർമൽ ആണ്. എന്നാൽ Fat 7.9 ഉണ്ടു്.ആ ഡോക്ടർ ഒരു സ്കാനിoഗ് പറഞ്ഞിരുന്നു. തിടുക്കമില്ലെന്നും പറഞ്ഞു.ആ സ്കാനിംഗിന്റെ പേര് കുറിച്ചു തന്നത് നഷ്ടപ്പെട്ടു. അതിന്റെ പേര് എന്തായിരിക്കും.?
Sorry, no idea.