കരൾ രോഗിയാകുന്നു ശരീരം കാലിൽ കാണിച്ചുതരുന്ന 8 ലക്ഷണങ്ങൾ അവഗണിച്ചാൽ നിത്യരോഗി ആകും /Liver /Dr Shimji

Sdílet
Vložit
  • čas přidán 22. 04. 2024
  • കരൾ രോഗിയാകുന്നു ശരീരം കാലിൽ കാണിച്ചുതരുന്ന 8 ലക്ഷണങ്ങൾ അവഗണിച്ചാൽ നിത്യരോഗി ആകും /Liver /Dr Shimji / Dr Manoj Johnson / Dr Rajesh Kumar
    #drshimji #drmanojjohnson #drrajeshkumar
  • Jak na to + styl

Komentáře • 159

  • @BaijusVlogsOfficial
    @BaijusVlogsOfficial  Před 2 měsíci +93

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @JumailathMoosa
    @JumailathMoosa Před měsícem +21

    സാധാരണക്കാർക്കുപോലും എളുപ്പം മനസ്സിലാകുന്ന തരത്തിൽ വളരെ ലളിതമായി സാർ കാര്യങ്ങൾ പറഞ്ഞു തന്നു 🙏

  • @rajasekharannair3246
    @rajasekharannair3246 Před 2 měsíci +23

    വളരെ വളരെ വളരെ സന്തോഷം സാർ നമസ്കാരം നല്ല അറിവ് തന്നു.

  • @adhilashram326
    @adhilashram326 Před 2 měsíci +8

    Thank you Dr very useful massage

  • @indiraapsara4755
    @indiraapsara4755 Před 2 měsíci +5

    വളരെ പ്രധാനപ്പെട്ട അറിവ് 🙏🙏🙏

  • @user-bu6wy6ec6c
    @user-bu6wy6ec6c Před 2 měsíci +4

    Thank you dr very importent message

  • @renushaji4866
    @renushaji4866 Před 2 měsíci +11

    As usual Very informative
    Thanks doctor. God bless you

  • @farzeena__.472
    @farzeena__.472 Před 2 měsíci +1

    Thanks Dr.very usefull message

  • @khadermaster5189
    @khadermaster5189 Před 2 měsíci +11

    വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ വീഡിയോ. സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്.

  • @user-wz6je3wi7o
    @user-wz6je3wi7o Před 2 měsíci +1

    Thanks dr very useful message

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 2 měsíci +6

    താങ്ക് യൂ ടോക്ക്ട്ടർ🎉🎉🎉

  • @elzybenjamin4008
    @elzybenjamin4008 Před 2 měsíci +5

    , Thanks Dr. Very Usefull Message

  • @MrShefeek701
    @MrShefeek701 Před měsícem +1

    Dr. You are 100%correct👍 dinner kazhinju athikam maduram ulla mango cherupazham Okke ozhivaakkunnathum nallathanu.

  • @lathikavivekananthan788
    @lathikavivekananthan788 Před 2 měsíci +3

    Informative prog

  • @preethadominic9258
    @preethadominic9258 Před 2 měsíci +5

    Very good information. God bless you dear Sir

  • @shijibijoypampoorickal2090
    @shijibijoypampoorickal2090 Před měsícem +2

    Thank you Doctor

  • @DelnaSebastian-vw7qc
    @DelnaSebastian-vw7qc Před 2 měsíci +4

    Thank u doctor

  • @MohanDas-de9lj
    @MohanDas-de9lj Před měsícem +2

    താങ്ക്സ് ഡോക്ടർ

  • @parukuttylt5954
    @parukuttylt5954 Před 8 dny

    വളരെ നല്ലൊരു മെസ്സേജ്.🙏

  • @SasikumarSasikumar-py5ip
    @SasikumarSasikumar-py5ip Před měsícem +2

    Thanks doctor

  • @bebbacoltoo6097
    @bebbacoltoo6097 Před měsícem +2

    What kind of test to do to exclude liver disease ?

  • @grandmascookingworld5437
    @grandmascookingworld5437 Před měsícem +3

    Thank you Sir ❤

  • @Annie-pr7rz
    @Annie-pr7rz Před 27 dny +1

    താങ്ക്യൂ ഡോക്ടർ

  • @elsyjoseph4431
    @elsyjoseph4431 Před 11 dny

    Thank you for the detailed information.🙏👍

  • @user-un2lz7jn6h
    @user-un2lz7jn6h Před 2 měsíci +6

    Thanks
    Dr .love you

  • @ashrafashraf2490
    @ashrafashraf2490 Před měsícem +1

    Thanks ❤

  • @rosmithannickal8662
    @rosmithannickal8662 Před měsícem

    Blessed Doctor 👏👏👏

  • @ranjiniav1189
    @ranjiniav1189 Před 19 dny

    Thank you doctor

  • @user-wd6mn2iw7l
    @user-wd6mn2iw7l Před 2 měsíci +4

    Thank you doctor🙏🏻🙏🏻🙏🏻

  • @Rathy-oh7pd
    @Rathy-oh7pd Před 29 dny

    Thank you doctor❤

  • @bindhubabu9425
    @bindhubabu9425 Před 28 dny

    Thsnkyou doctor

  • @padmavathybalagangadharath8600
    @padmavathybalagangadharath8600 Před 2 měsíci +1

    Thank you so much, Sir.

  • @sreedev_rono7
    @sreedev_rono7 Před měsícem

    Tnks doctor

  • @sheeja.k.asheejak.a1285

    Thanks. Dr🙏🏼❤️

  • @lovelyseban3813
    @lovelyseban3813 Před měsícem +18

    സർ എൻ്റെ കാലിൽ ഇടയ്ക്ക് നീര് വരാറുണ്ട് പക്ഷേ പെട്ടന്ന് മാറാറുണ്ട് . അധിക സമയം നിന്നാൽ ഉണ്ടാവാറുണ്ട് കൂടുതൽ സമയം കാൽ തൂക്കിയിട്ടാലും ഉണ്ടാകുന്നുണ്ട് . ഇതും liver Problem ആണോ

  • @revathylatha7236
    @revathylatha7236 Před 13 dny

    Thanks👍❤️

  • @user-ci7sm4eu6n
    @user-ci7sm4eu6n Před měsícem +3

    Thanks doctor🎉

  • @abhinavnathnath9805
    @abhinavnathnath9805 Před 2 měsíci +2

    🙏🌹

  • @AnilSingh-ct6ip
    @AnilSingh-ct6ip Před 12 dny

    Thanks sir

  • @revathylatha7236
    @revathylatha7236 Před 13 dny

    Thanks👍

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před 6 dny

    Thanks Dr 🌹🌹🌹🌹🌹🤲🤲🤲

  • @akhilkaipattil29
    @akhilkaipattil29 Před 29 dny

    Thanks♥️

  • @athiraathi2711
    @athiraathi2711 Před 2 měsíci +2

    Thanks dr

  • @devadaschellayyan5601
    @devadaschellayyan5601 Před 11 dny

    Thanks

  • @sudhasoman1571
    @sudhasoman1571 Před měsícem +1

    Thank you sir 🙏

  • @ushakumar3536
    @ushakumar3536 Před 2 měsíci

    As usual very good information doctor.... 🙏🏻🙏🏻🙏🏻

  • @ajithkumarmg35
    @ajithkumarmg35 Před 2 měsíci +1

    👍🏻👍🏻👍🏻

  • @user-gt6uj1zt7l
    @user-gt6uj1zt7l Před 2 měsíci +4

    ഞാൻ ബ്രെസ്റ് ക്യാൻസറിനു ചികിത്സയിലാണ്. ഹീമോ, റേഡിയേഷൻ, tranzuab injection എല്ലാം ഒരു മാസം മുൻപ് കഴിഞ്ഞു. ഇപ്പോൾ tamoxifen tab, calcium tab കഴിക്കുന്നുണ്ട്. ഇപ്പോൾ കാലിൽ നീരും ഞരമ്പ് കൂടിയും ഉണ്ട്. LFT TEST CHAITHAL അറിയാമോ

  • @poulcheruvathur8068
    @poulcheruvathur8068 Před 2 měsíci

    വളരെ ശരിയാണ്

  • @Sparkqueen.x
    @Sparkqueen.x Před měsícem +2

    Thankyou doctor

  • @purushuuthaman6161
    @purushuuthaman6161 Před 2 měsíci

    🙏🙏🙏

  • @pathusgallery7029
    @pathusgallery7029 Před 2 měsíci +2

    Good sharing👍

  • @sheebajohnson5342
    @sheebajohnson5342 Před měsícem +3

    Faty liver grade1 comblicated anno

  • @user-nm2ji3kz1j
    @user-nm2ji3kz1j Před 2 měsíci

    Thank you sir

  • @varghesekkkannai6550
    @varghesekkkannai6550 Před 2 měsíci +3

    Paissa kettekanakine vachite venam test cheyyan..

  • @lissisebastian119
    @lissisebastian119 Před měsícem +2

    Pala symptoms um enikkundu. Ente GGT pettennu high aayittumundu. Treatment edukkano?

  • @shylajaharikumar1011
    @shylajaharikumar1011 Před 11 dny

    Thank you Dr .for the valuable information

  • @Zaan-wd8xp
    @Zaan-wd8xp Před 2 měsíci +1

    കോഴിക്കോട്എവിടെയാണ്

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Před měsícem +2

    Medical companikalil ninnum panam vaangi
    Anaavashya maayi Doctors ezhuthunna medicine kudikkanoo ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem

      നിങ്ങൾ ചോദിക്കുന്നതിന്റെ ഉത്തരം നിങ്ങളുടെ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 Před měsícem

      @@BaijusVlogsOfficial As a CP enikku manasilaakum but oru saadaranakkaranu athu ariyillallo !!!
      Avar vishwasikkuna doctors mukena vanjitharaavukayalle ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Před měsícem

      ഒരു കാര്യത്തിൽ നമുക്ക് സംശയം ഉണ്ടെങ്കിൽ ഒരാളിൽ മാത്രം സ്റ്റിക്ക് ചെയ്യരുത് .നമ്മൾ മറ്റൊരാളുടെ കൂടെ ഒപ്പീനിയൻ എടുക്കണം .അതുപോലെ മരുന്നുകൾ കൂടുതൽ കാലം ഉപയോഗിക്കൂ എന്ന് പറയുന്ന ഡോക്ടറിന് പകരം രോഗം മാറ്റിത്തരം മരുന്നും നിർത്തിത്തരം എന്ന് പറയുകയും ആഹാരവും മറ്റു ജീവിത ചര്യകളും കറക്റ്റ് ചെയ്യാൻ ഉപദേശിക്കുകയും ചെയ്യുന്ന ഡോക്ടർമാരെ കാണുക

  • @thaslima5210
    @thaslima5210 Před měsícem +1

    ടാങ്കു ഡോക്ടർ

  • @user-by6kq1tu6s
    @user-by6kq1tu6s Před měsícem

  • @joyp.g5844
    @joyp.g5844 Před měsícem

    ❤❤

  • @a.m.shareefshareef4976
    @a.m.shareefshareef4976 Před měsícem

    Thank-you Doctor

  • @babyjose7654
    @babyjose7654 Před 10 dny

    Dr. സോഡിയം,പൊട്ടാസിയം ഇവ കുറയുന്നത്തിൻ്റെ ലക്ഷണങ്ങൾ കുറിച്ച് വിഡിയോ ചെയ്യാമോ.

  • @mansoorkotta6631
    @mansoorkotta6631 Před 2 měsíci +2

    Good information.

  • @munnasmagic3624
    @munnasmagic3624 Před 2 měsíci +2

    Pregnancy third trimester ee lakshanangal cheruthayt undenkl liver problm ayirikkumo..vericose vein nalla pole und..kaal adibagam chorichilum und..

  • @SunilKumar-om2ud
    @SunilKumar-om2ud Před 2 měsíci +1

    നമ്മുടെ അലോപ്പതി മരുന്നിൻ്റെ ത്യാഘാതം മനസ്സിലാക്കാൻ ഷെഡ്യൂൾ H Rrug എന്ന് അതി

  • @rosilyc.f5200
    @rosilyc.f5200 Před 12 dny

    🎉🎉🎉

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 2 měsíci +3

    സർ ബ്രെയിൻ നെ പറ്റി മാനസിക ആരോഗ്യം വീഡിയോ ചെയ്യുമോ?

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před 2 měsíci

    🙏👍😀

  • @JishaPB-fg1hj
    @JishaPB-fg1hj Před 2 měsíci

    Thanks doctor....❤❤

  • @mollysenthilsenthil910
    @mollysenthilsenthil910 Před 2 měsíci +2

    Valuable video thank you so much 🫰🫰👍👍

  • @SindhuVijayakumar-ze1bg

    ഡോക്ടർ എന്റെ മകളുടെ കാൽ വിണ്ട് കിൽ ഉണ്ട് അത് മഞ്ഞ് കാല. ഞ്ഞാണ് കൂടുതൽ അത് ഡോക്ടറെ കാണിക്കണമോ

  • @sanariya822
    @sanariya822 Před měsícem +2

    Kaalil neer varunnath enthkondan sir varshangalayi ind

  • @manjupaulose8704
    @manjupaulose8704 Před 24 dny

    ഇതുപോലുള്ള വെയ്ൻ തുടയിൽ ഉണ്ട് സാർ അത് ലിവറിന്റെ ആകുമോ

  • @MinnuNihan-ts5er
    @MinnuNihan-ts5er Před 2 měsíci +3

    Liver health juice ethanu

  • @Ceeveesdays
    @Ceeveesdays Před 2 měsíci +3

    ഡോക്ടർ കാലിന്റെ വിരലുകൾ പെരുക്കുന്നത് (തരിപ്പ് ) ഉണ്ടാകുന്നത് എന്ത് കൊണ്ടായിക്കാം? അത് ലിവറുമായി ബന്ധപ്പെട്ടതാണോ?

  • @awchiramel
    @awchiramel Před 2 měsíci +7

    ഏതു specialist ഡോക്ടറെ ആണ് കാണേണ്ടത്, physician നെ യാണോ കാണേണ്ടത്?

  • @rajiniprrajinipr37
    @rajiniprrajinipr37 Před 16 dny +1

    എനി ക്ക് കാലിൽ നല്ല ചൊറിച്ചിൽ ഉണ്ടായിരുന്ന് പിന്നെ കാലും കൈയും മെലിഞ്ഞ് വയർ വീർത്തു ആപ്പിൾ ഷേപ്പ് ആയി വായ കയ് പ്പ് ചുണ്ട് വലിച്ച അൽ കുറെ നാളായി ഉണ്ട് വെയിറ് റ് 5 kg കുറഞ്ഞ് വിശപ്പ് കുറവാണ് ഉറക്കം ഇല്ല ഇപ്പോൽ നെഞ്ഞു വേദ ന പേസി കൾ പിടിച്ച് വലിക്കുന്ന വേദന സഹിക്കാൻ കഴിയില്ല എന്താണ് ഇതിന് ചികിത്സ പറഞ്ഞ് തരണം dr please

    • @ajaykillg617
      @ajaykillg617 Před 8 dny

      ഷുഗർ ടെസ്റ്റ്‌ ചെയ്യൂ

  • @gappyshous1612
    @gappyshous1612 Před 2 měsíci +3

    സ ർഎനി ക്ക് കാ ലിൽ കുഴ ക്ക് നര പ്കാ ണുന്ന ഉണ്ട് കുഴപം ഉണ്ടോ

  • @shylajabaiju3575
    @shylajabaiju3575 Před 2 měsíci

    Atta.kaline.vathana.pukachl.njarabe.valichil.anniva.unde.shareeram.vallatha.viyarkunumunde.shukarpashantane.insulin.chayununde.njarabinullachikilsayum.nadakunude

  • @businesskart9814
    @businesskart9814 Před 19 dny

    ആണി രോഗം

  • @alikutti1949
    @alikutti1949 Před měsícem +2

    ലിവറിനെക്കുറിച്ച് രക്ത ടെസ്റ്റിലൂടെ മനസിലാക്കാൻ പറ്റുമോ

  • @muhsinajamshad6896
    @muhsinajamshad6896 Před 2 měsíci

    ENTE LIVER FUNCTION TEST nadathiyapo ALT 38 aanu…ath problm aano…NJAN MEDICINE KAZHIKKANO..dr kaanendath undo….plzzzz reply ariyunnavar

    • @user-or4qu7fe5v
      @user-or4qu7fe5v Před měsícem

      Normal ആണ്. എന്ന് വെച്ച് വെള്ളം അടിക്കുന്ന ആള്‍ ആണെങ്കില്‍ ഇത് license ആയി കരുതേണ്ട പല കള്ള് കുടിയന്മാരുo വെള്ളം അടയ്ക്കുന്നതിന് ഇടയില്‍ പോയി SGPT, SGOT check ചെയ്തിട്ടു Normal ആണെന്ന് കണ്ടാൽ വീമ്പു അടിക്കുo എനിക്കു ഒരു കുഴപ്പവും ഇല്ല ഇല്ല liver super power പെട്ടെന്ന് maintain ആകും പക്ഷേ അതിനു ഉണ്ടാകുന്ന കേടു ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുക്കും മാറുവാന്‍ പുറമെ അറിയില്ല ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ പോലും ചിലപ്പോള്‍ Normal കാണിക്കുo എന്ന് അര്‍ത്ഥo

    • @radhamani7817
      @radhamani7817 Před 18 dny

      No problam

  • @shafishan6233
    @shafishan6233 Před dnem

    ഓടുമ്പോൾ കാല്പാദത്തിന്റെ മുഖലിൽക് ചൊറിച്ചിൽ വരുന്നു അത് എന്താണ് sir

  • @ambilyratheesh164
    @ambilyratheesh164 Před 2 měsíci +1

    ബയോട്ടി പ്ലസ് ദിവസവും ഒന്ന് കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ

  • @prasadkg4177
    @prasadkg4177 Před 2 měsíci +6

    സാർ ഉറക്ക കുറവ് ഉണ്ട് അതിന്റെ പരികരം

  • @muneerarayams8219
    @muneerarayams8219 Před 2 měsíci +9

    പാദത്തിന്റെ അടിയിൽ ഉപ്പൂറ്റിയിൽ ശക്തിയായ വേദനയുണ്ട്. എന്തായിരിക്കും സർ?

    • @filu4478
      @filu4478 Před 2 měsíci +1

      യൂറിക് ആസിഡ് ആയിരിക്കാം

    • @panilsha5920
      @panilsha5920 Před 14 dny

      ഷുഗർ ടെസ്റ്റ് ചെയ്യുക ഉടൻ❤

  • @rafidilsha6481
    @rafidilsha6481 Před 12 dny

    Dr വെള്ളം ധരാളം കുടിക്കുന്നത് കരളിന് നല്ലതാണോ...???

  • @ppgeorge5963
    @ppgeorge5963 Před 2 měsíci +16

    എംജി ശ്രീകുമാറിന്റെ ഒരു ലുക്കുണ്ട് അനുജനാണോ

  • @rajalekshmipsraji9777
    @rajalekshmipsraji9777 Před 2 měsíci +4

    ഇതിന്റെ ടെസ്റ്റുകൾ എന്തൊക്കെയാണ്

    • @user-or4qu7fe5v
      @user-or4qu7fe5v Před měsícem +1

      Liver function test ബ്ലഡ് (സ്വയo lab ല്‍ പോയി ചെയ്യിക്കാം), doctor നിര്‍ദേശാനുസരണം ultrasound scan, Fibro scan, (Endoscopy- 1 lakh ചിലവ് ആകും) പിന്നെയും complicated ആണെന്ന് doctor ക്ക് തോന്നിയാൽ finally biopsies... ഏറ്റവും നല്ലത് തുടക്കത്തില്‍ കണ്ടു പിടിക്കുക ഉത്തമം

  • @RajeshKumar-ry4on
    @RajeshKumar-ry4on Před 2 měsíci +4

    My leg has turned golden yellow, like gold pillar why?

    • @shajishakeeb2036
      @shajishakeeb2036 Před 2 měsíci

      🙄

    • @sabirabanu7882
      @sabirabanu7882 Před 2 měsíci +2

      സ്കാനിംഗ് സെന്ററിൽ ചെന്ന് ലിവർ സ്കാനിംഗ് ചെയ്തു നോക്കൂ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും ചെയ്തു തരും

    • @MinnuNihan-ts5er
      @MinnuNihan-ts5er Před 2 měsíci

      😂

    • @muhsinajamshad6896
      @muhsinajamshad6896 Před 2 měsíci

      ente liver function test cheythapo ALT 38 aanu..ath prblm aano..medicine kazhikkano athinu

  • @vijayamaryvlogs800
    @vijayamaryvlogs800 Před 2 měsíci +17

    Kalil.vella.pully varunnadhu.enthu kondanu sir

    • @kumari8723menon
      @kumari8723menon Před 2 měsíci +2

      Don't worry Vitiligo (വെള്ള പാണ്ടു) അല്ല. IGH(idepathic guttate hypomelanosis എന്ന നിരുപദ്ര വ മായ സംഗതി യാണ്.അവിടെ കിടക്കട്ടെ

    • @upendranvaniyamkandy2009
      @upendranvaniyamkandy2009 Před měsícem

      True . I am having same on thigh, leg one or two on body .. doctor told the same..😊🤗

  • @irshadtp5346
    @irshadtp5346 Před 17 dny

    ഇങ്ങനെ ഓരോ പ്രോബ്ലം ഉണ്ടങ്കിൽ ലിവർ ഫങ്ക്ഷന് വ്യതിയാസം ഉണ്ടാവില്ലേ

  • @alexkollelil8523
    @alexkollelil8523 Před 12 dny

    Govt. നിലനിൽക്കുന്നത് മദ്യത്തിന്റെ tax കൊണ്ടാണ്. 😊😊😊

  • @musthafamashaallap8212
    @musthafamashaallap8212 Před měsícem

    എം ജി യുടെ അനിയനാ എന്തെ ബുദ്ധിമുട്ട് ഉണ്ടോ

  • @nivininniyayt9533
    @nivininniyayt9533 Před 2 měsíci +6

    എന്റെ കാലിന്റെ അടി വിണ്ടു കീറി, ചിലപ്പോൾ കാലിന്റെ അടിയിൽ പൊകാച്ചിലു ഉണ്ട്. അപ്പൊ കരൾ പോയി അല്ലെ

    • @vision6423
      @vision6423 Před 2 měsíci +2

      ഷുഗർ ചെക്ക് ചെയ്യു

    • @user-vl8lz6bi4o
      @user-vl8lz6bi4o Před 2 měsíci +2

      😂😢😮

    • @Dev_Anand_C
      @Dev_Anand_C Před 2 měsíci

      Don't worry. Check fatty liver test.

  • @user-on5sp6yj2w
    @user-on5sp6yj2w Před 2 měsíci +26

    Alcohol കുടിക്കരുത് എന്ന് മാത്രം പറയരുത് ,ഡോക്ടർ

  • @user-om1vk9zm8x
    @user-om1vk9zm8x Před 27 dny

    താങ്ക്യൂ ഡോക്ടർ

  • @neptusevs3000
    @neptusevs3000 Před 7 dny

    Thanks doctor