ഇടപ്പള്ളിയിലെ കോഴിപെരുന്നാൾ | St.George Forane Church Edappally | Story of St. George

Sdílet
Vložit
  • čas přidán 4. 05. 2023
  • കോഴി നേർച്ച | ഇടപ്പള്ളിയിലെ കോഴിപെരുന്നാൾ | St.George Forane Church Edappally | Story of St. George #stgeorge
    #edappally #church #feast #stgeorgesday #stgeorgechurch #stgeorge #stgeorgefeast #perunnal #edappallyperunnal #chicken #chickenedappally #edapally #edpallychurch #circumambulation

Komentáře • 583

  • @sasikalak2096
    @sasikalak2096 Před měsícem +30

    ഹിന്ദുക്കൾ എന്തു ചെയ്താലും അതിന് ബദൽ ഒരെണ്ണം ഈ കൂട്ടർ ഉണ്ടാക്കിയിരിക്കും പൊങ്കലക്ക് ഒരു ബദല്
    കു റെ കഴിയുമ്പോൾ ഇത് പായസമാക്കും ശിവരാത്രിയെ മിശിഹ രാത്രി ആക്കാൻ ശ്രമിക്കുന്നില്ലേ പൂജവെപ്പ് എല്ലാംഅതു തന്നെ. നാണം കെട്ട പരിപാടി

    • @ArunsTechTravel
      @ArunsTechTravel  Před měsícem +38

      പ്രിയ ശശികല ചേച്ചി, മതത്തിൻ്റെ അതിർവരമ്പുകൾ കടന്നുകൊണ്ട് സൗഹൃദ പരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തലമുറയിലൂടെ അണ് ഇന്നത്തെ ഈ സമൂഹം കടന്നു പോകുന്നത്. ഓണം ആഘോഷിക്കുന്ന മലയാളികൾ എന്നാണ് നമ്മൾ പറയാറ്, അല്ലാതെ ഓണം ആഘോഷിക്കുന്ന ഹിന്ദുക്കൾ എന്നല്ല. വിഷുവിന് കണി ഒരുക്കുന്ന ഒരുപാട് ക്രിസ്ത്യൻ കുടുംബങ്ങൾ എനിക്കറിയാം. ക്രിസ്മസ് കരോൾൽ പങ്കെടുക്കുന്ന ഹിന്ദു മുസ്ലിം സുഹൃത്തുക്കളും എനിക്കുണ്ട്. ഈ കാലഘട്ടത്തിലും വർഗീയത പറയുന്ന ആരെയാണ് ഒറ്റപെടുത്തേണ്ടത് എന്ന് ഈ comment വായിക്കുന്ന ആർക്കും മനസ്സിലാകും. പൊങ്കാലയ്ക്ക് ഒരു ബദല്, പൂജവയ്പിന് ഒരു ബദല് എന്നൊക്കെ പറഞ്ഞിട്ട്, നാണം കെട്ട പരുപാടി എന്ന് പറയുന്നതിന് പകരം അത് ഒരു സന്തോഷം ആയി എടുത്തൂടെ

    • @tdkeditz7331
      @tdkeditz7331 Před měsícem +1

      ​@@ArunsTechTravelIt is not vargeeyatha.In our Tharavad house where our anscestors lived happily and no problem. Now one of the daughter in law going to waynad and following Christian religion. It has made every one sad.you say vargeeyatha.Will you keep Bhagavad Gita in front of your house.only Hindus will accept every faith and missionary cunningly convert.Now in that house where every evening our lamp is kept the she is keeping the Bible. When in our temple chicken is slaughtered you say it is evil .why are you keeping Kodimaram in every church. Accept or conquer someone's culture identity and make it yours.
      No difference between two communities.

    • @sindhuvinod9950
      @sindhuvinod9950 Před měsícem +2

      ശശികല പറഞ്ഞത് ശരിയാണ്. ഹിന്ദുക്കളെ പിടിക്കില്ല. പക്ഷെ അവരുടെ ആചാരം അനുകരിക്കും. തിരിച്ചും ഉണ്ട് കേട്ടോ... കല്യാണ റിസപ്ഷന് ഗൗൺ ധരിക്കുക. കേക്ക് കട്ടിംഗ്. അതൊന്നും അനുവദിക്കരുത് എന്നാ എൻ്റെ അഭിപ്രായം ക്രിസ്ത്യൻ സുഹൃത്ത്ക്കൾ പറയുന്ന ചില കാര്യങ്ങൾ കേട്ടാൽ നമ്മൾ മാറ്റിയ ആചാരങ്ങൾ അവർ പൂർവ്വാധികം ശക്തിയോടെ അനുകരിക്കുന്നു. കൂടുതൽ അന്ധവിശ്വാസികളും അവരാണ്

    • @jollykv2663
      @jollykv2663 Před měsícem +6

      Pongaala enna choruvep undakum Mumbai edapalliyil kozhi nercha undayirunnu

    • @dom4068
      @dom4068 Před 29 dny

      ആചാര സംരക്ഷണത്തിനായി ഹിന്ദുക്കളും ക്രിസ്ത്യൻ ആഹാരമായ ബീർ , വിസ്കി, റം എന്നിവ ഉപേക്ഷിച്ച് കള്ളിലേയ്ക്ക് ഒതുങ്ങണം എന്ന് അപേക്ഷിക്കുന്നു 😂😂😂😂😂
      അത് പോലെ വിദേശ കണ്ടുപിടുത്തങ്ങൾ ആയ കരണ്ട്, കാർ, എന്നിവ ഉപേക്ഷിക്കുകയും ,
      ക്രിസ്ത്യൻ വസ്ത്രങ്ങൾ ആയ ഷർട്ട്, പാൻ്റ്സ് എന്നിവ ഉപേക്ഷിക്കുകയും വേണം 😂😂😂😂😂

  • @james-bu2ky
    @james-bu2ky Před rokem +60

    വിശുദ്ധ ഗീവർഗീസ് സഹദായെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കേണമേ 🙏🙏🙏❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před rokem +1

      🙏🙏🙏Thanks for your comment, keep in touch with our youtube channel❤️

    • @salyshiji3627
      @salyshiji3627 Před měsícem

      Visudha gee Varghese sahadaye njangalkuvendi apekshikkename

  • @user-ob9yh6lj1z
    @user-ob9yh6lj1z Před měsícem +12

    ഗീവർഗീസ് സഹദാ യേ ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @Rokky1981
    @Rokky1981 Před měsícem +16

    ❤️ വി ഗിവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏❤️

    • @ArunsTechTravel
      @ArunsTechTravel  Před měsícem +1

      Thanks for your comment Moncy, please subscribe and keep in touch with our youtube channel❤️

  • @manukrishna4724
    @manukrishna4724 Před 28 dny +8

    എന്റെ വിശുദ്ധ ഗീവർഗീസ് പുണ്യാള🙏🙏🙏🙏

  • @chithra926
    @chithra926 Před 25 dny +7

    ഗീവര്‍ഗീസ് പുണ്യാള ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      Thanks for your comment Chithra, please subscribe and keep in touch with our youtube channel❤️

  • @vnt4ims
    @vnt4ims Před rokem +82

    വി. ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ എന്റെ 7- 8 വർഷം പഴക്കമുള്ള മൈഗ്രൈൻ തലവേദന April 23 (2023) നു പൂർണമായും മാറികിട്ടി. വിശുദ്ധന് കോടാനു കോടി നന്ദി.

    • @shibugeorge1541
      @shibugeorge1541 Před rokem +2

      With kozhee🐓

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

    • @mollyjoes656
      @mollyjoes656 Před rokem

      A​@@shibugeorge1541 8⁸ pp hana

    • @Awesomemakerss
      @Awesomemakerss Před 29 dny

      അതിന്റെ ഇടയിൽ ഡോക്ടറെ കാണിച്ചിരുന്നോ

  • @jibsworld3573
    @jibsworld3573 Před rokem +23

    St. George, Pray for us🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem +1

      Thanks for your comment, keep in touch with our youtube channel❤️

  • @peterkv6650
    @peterkv6650 Před 28 dny +3

    വിശുദ്ധനായ ഗീവർഗീസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      Thanks for your comment Peter, please subscribe and keep in touch with our youtube channel❤️

  • @annmariaroby3700
    @annmariaroby3700 Před 13 dny +1

    ❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před 11 dny

      Thanks for your comment Annamaria, please subscribe and keep in touch with our youtube channel❤️

  • @bijuthoppil1474
    @bijuthoppil1474 Před rokem +7

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾❤️❤️🙏🏾🙏🏾

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🙏💗Thanks for your comment, keep in touch with our youtube channel❤️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Před měsícem +2

    St.George pray for us.Bless our children,family and friends. AMEN. 🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏🙏Thanks for your comment Nirmala, please subscribe and keep in touch with our youtube channel❤️

  • @babujoseph6157
    @babujoseph6157 Před rokem +6

    St geroge pray for us 🙏🏻🙏🏻🙏🏻🧡🧡🧡🌹🌹🌹

    • @ArunsTechTravel
      @ArunsTechTravel  Před rokem

      💗🙏Thanks for your comment, keep in touch with our youtube channel❤️

  • @elizabethjoy8544
    @elizabethjoy8544 Před rokem +7

    St George pray for us

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏💗Thanks for your comment, keep in touch with our youtube channel❤️

  • @francillejose5817
    @francillejose5817 Před rokem +5

    St. George pray for us

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @marydevasia5019
    @marydevasia5019 Před 27 dny +2

    St George pithave ❤️❤️❤️🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      💕💕Thanks for your comment Mary, please subscribe and keep in touch with our youtube channel❤️

  • @kumariet-bh5wr
    @kumariet-bh5wr Před rokem +2

    ആമേൻ

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @antojoseph2293
    @antojoseph2293 Před rokem +21

    മനോഹരമായ അവതരണം..
    നന്നായിട്ടുണ്ട്..
    നന്ദി..

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

    • @jeevaravi8965
      @jeevaravi8965 Před rokem +1

      തെറി പാടുന്ന പാട്ടുകൾ കൾ നല്ല കരിയം കോഴി നേർച്ച ❤❤❤❤❤❤❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@jeevaravi8965 എന്തോന്ന് ചേട്ടാ പറയുന്നേ? തെറി പാട്ട് ഇവിടെയാണോ? കഷ്ട്ടം

    • @joseea7393
      @joseea7393 Před rokem

      ​തെറി.പാടുനനത്.ഇവിടെയല

  • @jemmadavis3582
    @jemmadavis3582 Před rokem +3

    Nalla video.Wish you all the best.

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @marysam8479
    @marysam8479 Před 2 měsíci +3

    St.George humbly beseech your prayers and intercession for my daughter Grace, to get a good job in a good institution, this we plead to your Holy Name. Amen.

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏🙏Thanks for your comment Mary, please subscribe and keep in touch with our youtube channel❤️

  • @james-bu2ky
    @james-bu2ky Před rokem +2

    Amen🙏🙏🙏❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @familasebastian617
    @familasebastian617 Před rokem +2

    Amen 🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏Thanks for your comment, keep in touch with our youtube channel❤️

  • @mercymathew5255
    @mercymathew5255 Před 21 dnem +1

    Amen Sahadaye njanglkuvedi apekshikane 🙏

    • @ArunsTechTravel
      @ArunsTechTravel  Před 15 dny

      🙏🙏🙏🙏Thanks for your comment Mercy, please subscribe and keep in touch with our youtube channel❤️

  • @Cskbnnnm
    @Cskbnnnm Před měsícem +1

    Shaktheyam undayirunna sthalangal anithrllam... ❤❤❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @sanojthomas9314
    @sanojthomas9314 Před rokem +3

    👌

  • @seethalseethal3317
    @seethalseethal3317 Před rokem +20

    എനിക്ക് ഈ പള്ളിയിൽ വരണമെന്ന് കുറെ നാൾ ആയി ആഗ്രഹിക്കുന്നു ❤❤❤ഓരോ പള്ളിയിലും അമ്പലങ്ങളിലും ഓരോ ആചാരങ്ങളാണ് അതിൽ ആളുകൾ വിശ്വസിക്കുന്നുണ്ട് അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Well said, Thanks for your comment, keep in touch with our youtube channel❤️

  • @JamesMathews-th5ku
    @JamesMathews-th5ku Před 25 dny +1

    Amen

  • @eldhomatheweldho..7076
    @eldhomatheweldho..7076 Před rokem +2

    💕💕💕👏👏👏👍👍👍🙏🙏🙏

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před rokem +4

    St George pray for us and please give your blessings to us

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🥰Thanks for your comment, keep in touch with our youtube channel❤️

  • @jimmychan2575
    @jimmychan2575 Před měsícem +1

    St.george please pray for us

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏Thanks for your comment Jimmychan, please subscribe and keep in touch with our youtube channel❤️

  • @jintoaj2589
    @jintoaj2589 Před rokem +1

    🙏🏻🙏🏻🙏🏻🙏🏻

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️🙏🙏

  • @sheebaaby5580
    @sheebaaby5580 Před rokem +4

    Gee Varghese Punilacha Anugrahikane 🙏🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🙏Thanks for your comment, keep in touch with our youtube channel❤️

  • @hpfh2502
    @hpfh2502 Před rokem +8

    ദൈവത്തിന്റെ കൃപയാൽ 2023 ലെ പെരുന്നാളിന്, പക്ഷെ അപ്പവും കോഴിക്കറിയും കഴിക്കാൻ പറ്റിയില്ല, നേർച്ച ചോറ് വാങ്ങി കഴിച്ചു നേർച്ച ഇട്ടു പുണ്ണ്യളനോട് പ്രാർത്ഥിച്ചു, തിരികെ പോന്നു
    നന്ദി ദൈവമേ

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🥰🥰അപ്പവും കോഴിയും കഴിക്കണം എന്നൊന്നും ഇല്ല, മനസ്സിൽ നന്മ ഉണ്ടായാൽ മതി, Thanks for your comment, keep in touch with our youtube channel❤️

    • @hpfh2502
      @hpfh2502 Před rokem +1

      @@ArunsTechTravel
      അതിന്റെ പിന്നിലും ഒരു കഥ ഉണ്ട് bro അത് ഇയ്യാളോട് ആരും പറഞ്ഞു കാണില്ല

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@hpfh2502 എന്നാൽ ചേട്ടൻ പറഞ്ഞോളൂ....

    • @hpfh2502
      @hpfh2502 Před rokem +1

      @@ArunsTechTravel
      അറിയാൻ അല്ലെ bro

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@hpfh2502 yes, തീർച്ചയായും

  • @annjosy8462
    @annjosy8462 Před měsícem +1

    ❤❤❤ ST. George pray for us....❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      ❤️❤️❤️❤️Thanks for your comment Ann, please subscribe and keep in touch with our youtube channel❤️

  • @TJJose-br3kt
    @TJJose-br3kt Před rokem +13

    👍മലനട അമ്പലത്തിൽ (പോരുവഴി,ശാസ്താംകോട്ട )കോഴിയും ചാരായവും ആയിരുന്നു നേർച്ച.

    • @ArunsTechTravel
      @ArunsTechTravel  Před rokem

      പല സ്ഥലത്തും, പല തരം ആചാരം, Thanks for your comment, keep in touch with our youtube channel❤️

  • @jalajasasi4014
    @jalajasasi4014 Před měsícem +5

    ഇടപ്പള്ളി പള്ളിയിൽ പോയി കോഴി കറി എങ്ങിനെ വെച്ചാലും നല്ല രുചിയാണ് എൻ്റെ കുട്ടിക്കാലത്ത് അമ്മാമയുടെ കൂടെ പോയി കോഴിക്കറി വച്ചിട്ടുണ്ട്.

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      😊😊😊😊Thanks for your comment Jalaja, please subscribe and keep in touch with our youtube channel❤️

    • @josethomas3492
      @josethomas3492 Před 26 dny +1

      ചുമ്മാ പുഴുങ്ങി യാലും Taste ആയിരിക്കും. സോതറാാാാാ

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      @@josethomas3492 കഷ്ട്ടം

  • @jibingeorge1475
    @jibingeorge1475 Před rokem +2

    Najgal family's povarund oru santhoshamanu ellarum ollapol

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Good, Thanks for your comment, keep in touch with our youtube channel❤️

  • @yesudasjoy305
    @yesudasjoy305 Před rokem +3

    Good video👍

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @jesicaroichee3268
    @jesicaroichee3268 Před rokem +7

    Saint George pray for us and protect from evils and snake 🙏🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🙏Thanks for your comment, keep in touch with our youtube channel❤️

  • @Thankachan-hx7ph
    @Thankachan-hx7ph Před rokem +8

    നേർച്ചയും കഴിക്കാം ഒരു സന്തോഷമായി

    • @ArunsTechTravel
      @ArunsTechTravel  Před rokem

      അതു തന്നെ, Thanks for your comment, keep in touch with our youtube channel❤️

  • @mkkantony8769
    @mkkantony8769 Před 18 dny +1

    നല്ല നേർച്ച...

    • @ArunsTechTravel
      @ArunsTechTravel  Před 17 dny

      Thanks for your comment Antony, please subscribe and keep in touch with our youtube channel❤️

  • @aleyammathomas5480
    @aleyammathomas5480 Před rokem +4

    St George, please pray. for my daughters and protect them all evil

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🙏Thanks for your comment, keep in touch with our youtube channel❤️

  • @angelvarghesejoseph9563
    @angelvarghesejoseph9563 Před rokem +1

    🙏🙏♥️

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🙏Thanks for your comment, keep in touch with our youtube channel❤️

  • @molivarghesemolivarghese8790

    KANNU NIRNJU PRARTHIKUNU NJGULUDE KUDUMBATHE PAISACHIKA BENTHATHIL NINUM REKSHIKANE 🙏🙏🙏🙏🙏🙏🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🙏💗Thanks for your comment, keep in touch with our youtube channel❤️

  • @anila70varghese91
    @anila70varghese91 Před měsícem +1

    Thank you geevargheese punyala enekke thank ellathinnum nathi

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏Thanks for your comment Anila, please subscribe and keep in touch with our youtube channel❤️

  • @JosephSymathy-en3sm
    @JosephSymathy-en3sm Před měsícem +1

    Amen 🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @minijoseph3644
    @minijoseph3644 Před rokem +29

    കമന്റ് എല്ലാം തന്നെ വായിച്ചു ഗീവർഗീസ് സഹദാ ഹൃദയം നൊന്ത് വിളിച്ചാൽ വിളികേൾക്കുന്ന പുണ്ണിയാളൻ ആണ് ആരും കളിയാക്കരുത് കോഴിക്കറി വെച്ച് തിന്നുന്നു എന്ന് പറഞ്ഞു കളിയാക്കുന്നു ഇതിന് ഒരു ഐധിക്യം ഒണ്ട് അതാരും അറിയുന്നില്ല

    • @ArunsTechTravel
      @ArunsTechTravel  Před rokem

      വളരെ വളരെ ശരിയാണ് സഹോദരി, എന്നെ കൊണ്ടു പറയാൻ കഴിയുന്നത് ഞാൻ ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, ആളുകൾ വീഡിയോ മുഴുവനായും കാണുന്നില്ല, പലരും കളിയാക്കാൻ വേണ്ടി മാത്രമാണ് വരുന്നത്. Thanks for your comment, keep in touch with our youtube channel❤️

    • @susyvarghese8436
      @susyvarghese8436 Před 25 dny

      ശശികലക് വായിൽ വെള്ളം വന്നു അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം

  • @jaseenanazar1208
    @jaseenanazar1208 Před rokem +1

    🙏

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏Thanks for your comment, keep in touch with our youtube channel❤️

  • @kunjumolbabuji3778
    @kunjumolbabuji3778 Před 2 měsíci +1

    🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment Kunjumol, please subscribe and keep in touch with our youtube channel❤️

  • @jinumoljobin3672
    @jinumoljobin3672 Před měsícem +1

    Vishudha gee varghese sahadhaye ❤njangalkkuvendi apekshikkaename, 2varsham kayiju vivaham kayinjit, njangalk oru kunjine thannu anugrahikkaname 🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏🙏Thanks for your comment Jinumol, please subscribe and keep in touch with our youtube channel❤️

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Před 11 měsíci +1

    ❤❤❤❤❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před 11 měsíci

      Thanks for your comment, keep in touch with our youtube channel❤️

  • @Raju-oy6zp
    @Raju-oy6zp Před rokem +4

    വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരാണ് എന്റെ കൊച്ചിൻ ഇട്ടിരിക്കുന്നത്

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🥰🥰💗Thanks for your comment, keep in touch with our youtube channel❤️

  • @ArchanaThankachan-fg1hd
    @ArchanaThankachan-fg1hd Před 19 dny +1

    വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ ഒരു ജോലിലഭിക്കാൻ പ്രാർഥിക്കുന്നു.

    • @ArunsTechTravel
      @ArunsTechTravel  Před 17 dny

      🙏🙏🙏🙏എല്ലാം സെറ്റ് ആകും അർച്ചന, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @alexjohn6063
    @alexjohn6063 Před měsícem +1

    🙏🙏🙏🙏

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment Alex, please subscribe and keep in touch with our youtube channel❤️

  • @sreerajmv6544
    @sreerajmv6544 Před rokem +2

    നന്നായിട്ടുണ്ട്

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @loliavlogs
    @loliavlogs Před měsícem +1

    • @ArunsTechTravel
      @ArunsTechTravel  Před 29 dny +1

      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @appuappuzz4608
    @appuappuzz4608 Před 20 dny +1

    ആമേൻ പുണ്യവാളാ രക്ഷിക്കണം

    • @ArunsTechTravel
      @ArunsTechTravel  Před 17 dny

      🙏🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @tresakumar7197
    @tresakumar7197 Před rokem +3

    Please st George cure our little Olivia from her illness..

    • @ArunsTechTravel
      @ArunsTechTravel  Před rokem +1

      Get well soon Olivia, Thanks for your comment, keep in touch with our youtube channel❤️

    • @Kakarot24578
      @Kakarot24578 Před 9 měsíci +1

      How is olivia now

  • @sajithsajith619
    @sajithsajith619 Před rokem +1

    Ente pithavinde bhavanam kozhi farm aakkamennu karthavu paranjittundu.Amen.

  • @susheela332
    @susheela332 Před rokem +17

    ദൈവത്തിന് ഇഷ്ടമില്ലാത്ത പരിപാടി ഇതാണ് ഇതാണ് അനൃആരാധന

    • @sajan5555
      @sajan5555 Před rokem +8

      ദൈവത്തിനു ഇഷ്ട്ടമല്ലാത്ത കാര്യങ്ങൾ ആണ് മനുഷ്യൻ മൊത്തത്തിൽ ചെയ്യുന്നത്..

    • @ArunsTechTravel
      @ArunsTechTravel  Před rokem +3

      വേറെ ആരെയും ആരാദിച്ചില്ലല്ലോ, Thanks for your comment, keep in touch with our youtube channel❤️

    • @ArunsTechTravel
      @ArunsTechTravel  Před rokem +1

      @@sajan5555 അതു ശരിയാണ്, Thanks for your comment, keep in touch with our youtube channel❤️

    • @shibugeorge1541
      @shibugeorge1541 Před rokem +1

      ​@@sajan5555a paril angilum pavangal kozhikaree kazhikattaiee...

  • @sibimohanadas3246
    @sibimohanadas3246 Před měsícem +1

    😋😋😋😋😋

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment Sibi, please subscribe and keep in touch with our youtube channel❤️

  • @antothomas6067
    @antothomas6067 Před rokem +1

    🐓🤤👍

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @alfredthomas1154
    @alfredthomas1154 Před rokem +2

    May Almighty God likes these things on the basis of religious believes or not.

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🥰🙏🙏Thanks for your comment, keep in touch with our youtube channel❤️

  • @JamesMathews-th5ku
    @JamesMathews-th5ku Před 25 dny +1

    🌹🏴󠁧󠁢󠁷󠁬󠁳󠁿🙏

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      Thanks for your comment James, please subscribe and keep in touch with our youtube channel❤️

  • @akshiracp6350
    @akshiracp6350 Před rokem +1

    Ameen ❣️ Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ❤ Ameen Ameen😢

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🥰🙏🙏🙏Thanks for your comment, keep in touch with our youtube channel❤️

  • @santhaskitchenperumbavoor8685

    Avetharennem👍so super 😊

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thank you very much chechi, Thanks for your comment, keep in touch with our youtube channel❤️

    • @sheebajoshi3690
      @sheebajoshi3690 Před měsícem

      Not explained real ity. Could say only an attempt.

  • @samuelvarghese9991
    @samuelvarghese9991 Před měsícem +5

    ക്രിസ്തുവില്ലാത്ത ക്രിസ്ത്യാനികൾ.
    ജാതീയ ആചാരങ്ങൾ

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      അവര് ചുമ്മാ ഉണ്ടാക്കട്ടെ സമൂവൽ ചേട്ടാ.
      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @laijupaul6592
    @laijupaul6592 Před 2 měsíci +3

    മത്തായി
    22:36 ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
    22:37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.
    22:38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment Laiju, please subscribe and keep in touch with our youtube channel❤️

  • @anugeorge9539
    @anugeorge9539 Před měsícem +3

    Geevargese sahadaye ende molk 10th l nalla vijayam kittanum prardhanayl orkkane sahadaye

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @tonymaliyekkal
    @tonymaliyekkal Před 8 měsíci +3

    എല്ലാം ശരി തന്നെ. ആദ്യമൊക്കെ എല്ലാ വർഷവും വന്ന് എല്ലാ സാധിക്കാവുന്ന ചടങ്ങുകളിലൊക്കെ പങ്കെടുക്കുമാർന്നു. പക്ഷെ ഇപ്പോൾ കുര്ബാനയൊഴിച്ചുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ ഔദ്യോഗിക ക്രമത്തിൽനിന്നും മുഖം തിരിഞ്ഞു നിൽക്കുന്ന പള്ളികളിൽ വിശുദ്ധ കുർബാനക്ക് വന്നിട്ട് കാര്യമില്ല.
    സഭയോട് വിദേയപെടാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകർക്ക് സാധിക്കട്ടെ

  • @user-kc2gh4pl1g
    @user-kc2gh4pl1g Před rokem +8

    ഹിന്ത്തുകൾ ആയിരുന്നുഎഗിൽ എന്താകും പുകിൽ ❤❤❤

    • @ArunsTechTravel
      @ArunsTechTravel  Před rokem +5

      എന്തു പുകിൽ ഉണ്ടാകാന, അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്, Thanks for your comment, keep in touch with our youtube channel❤️

    • @akj10000
      @akj10000 Před 2 měsíci

      ജന്തുവിന്റെ ന്ത അല്ല ന്ദ ആണ്

    • @kingjonstark007got
      @kingjonstark007got Před měsícem

      Odraa sangi 🤮🤮

    • @abrahamej3837
      @abrahamej3837 Před měsícem +2

      Enthu pukil ,kozhiye vanguka,swayam aruthu paavam cheithu aaswadichu kazhikukuka,aarum aareyum kuttamparayenda oru karyavumilla..

  • @omanavarghese9573
    @omanavarghese9573 Před 2 měsíci +1

    Vishudda Gee Varghese sahada nagalkku vendi apeshikkename 11:27

    • @ArunsTechTravel
      @ArunsTechTravel  Před 2 měsíci

      Thanks for your comment Omana chechi, please subscribe and keep in touch with our youtube channel❤️

  • @rosygregory4534
    @rosygregory4534 Před rokem +1

    Ethe 1st time ane kanunnathe

    • @ArunsTechTravel
      @ArunsTechTravel  Před rokem

      Thanks for your comment, keep in touch with our youtube channel❤️

  • @Zeusbean
    @Zeusbean Před 25 dny +2

    Saint gee Varghese entè kadam poya Kasumi kittaname

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      🙏🙏🙏Thanks for your comment Zeusbean, please subscribe and keep in touch with our youtube channel❤️

  • @gokulkrishnan6909
    @gokulkrishnan6909 Před 8 měsíci +2

    Kozhi curry vekkunnath ennum undo, atho season aano

    • @ArunsTechTravel
      @ArunsTechTravel  Před 8 měsíci +1

      അത് പെരുന്നാൾ സമയത്ത് മാത്രമേ ഉണ്ടാകൂ, Thanks for your comment, keep in touch with our youtube channel❤️

  • @bindusukumaran9411
    @bindusukumaran9411 Před rokem +1

    Njan poyit eppol eathiyatje ullu🤩🤩🙏🙏🌹🌹

    • @ArunsTechTravel
      @ArunsTechTravel  Před rokem

      ✌️✌️👍👍Thanks for your comment, keep in touch with our youtube channel❤️

  • @tinu.j342j4
    @tinu.j342j4 Před rokem +1

    jai sree ram

    • @ArunsTechTravel
      @ArunsTechTravel  Před rokem +3

      വർഗ്ഗീയത കൊണ്ടുവന്നു നശിപ്പിക്കരുത്

  • @francisirimpan3082
    @francisirimpan3082 Před měsícem +1

    Your headline is very notorious!

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🤣🤣🤣🤣 ആളുകൾ ശ്രദിക്കണ്ടെ ചേട്ടാ, Thanks for your comment Francis, please subscribe and keep in touch with our youtube channel❤️

  • @sasiljose8273
    @sasiljose8273 Před měsícem +1

    E nercha enthine aviduthe achanmarude oru interview koduthal nallathayirunnu.

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      Acahnmarude ഇൻ്റർവ്യൂ ഞാനും കുറെ നോക്കി. നടന്നില്ല. Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @vibinbenny7062
    @vibinbenny7062 Před rokem +1

    Ethra days ind perunnal

    • @ArunsTechTravel
      @ArunsTechTravel  Před rokem

      മെയ്15 നു കോടി ഇറക്കും, Thanks for your comment, keep in touch with our youtube channel❤️

  • @user-sj5op3kb6d
    @user-sj5op3kb6d Před měsícem +2

    നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      🙏🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️

    • @geethasunnymampilly1998
      @geethasunnymampilly1998 Před 20 dny +1

      St George is not God .St George is a saint

    • @ArunsTechTravel
      @ArunsTechTravel  Před 15 dny

      @@geethasunnymampilly1998 well said Geetha, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @kklmm1800
    @kklmm1800 Před rokem +2

    Enna.perunnal theerunne
    ..

    • @ArunsTechTravel
      @ArunsTechTravel  Před rokem

      ഇന്ന് കഴിഞ്ഞു, മെയ്15 നു, Thanks for your comment, keep in touch with our youtube channel❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 5 měsíci +2

    Aruvithra valiyacha..kathukolnme.....

    • @ArunsTechTravel
      @ArunsTechTravel  Před 5 měsíci

      🙏🙏🙏Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @anugeorge9539
    @anugeorge9539 Před měsícem +1

    Enik oru joli kittanum prardhanayl orkkane sahadaye

  • @elizabethmicheal9364
    @elizabethmicheal9364 Před rokem +4

    പണ്ടു മുതൽ ഉളള ഒരു ചാടങ്ങ് നടക്കട്ടെന്ന്

    • @ArunsTechTravel
      @ArunsTechTravel  Před rokem +1

      അല്ല പിന്നെ, Thanks for your comment, keep in touch with our youtube channel❤️

  • @tomykabraham1007
    @tomykabraham1007 Před rokem +1

    പാറെല് പുണ്യാളന്‍

    • @shibugeorge1541
      @shibugeorge1541 Před rokem

      Pally punnyastalam....

    • @lissyjose4668
      @lissyjose4668 Před 2 měsíci

      ഒരു സഹോദരൻ പറയുന്നു. പാമ്പിന്റെ ഉപദ്രവം ഇല്ലാതിരിക്കാൻ വേണ്ടിയാണെന്ന്. ഞാൻ ആലോചിക്കുക ആയിരുന്നു. എത്ര വർഷം ആയി കാണും ഈ ചടങ്ങ് തുടങ്ങിയിട്ട്. ആലോചിച്ചു നോക്കിയാൽ പാമ്പിന്റെ പോയിട്ട് ഞാഞ്ഞൂലിന്റെ പൊടി പോലും ഭൂമിയിൽ ഇല്ലാവേണ്ടതാണ്. ശെരിക്കും അതാണോ സഭ പഠിപ്പിക്കുന്നത്. തിന്മയെ എതിർത്തു തോല്പിക്കാൻ ഓരോ നിമിഷവും ജാഗ്രതയോടെ ജീവിക്കണം എന്നല്ലേ. പാമ്പിന്റെ പ്രതീകം ശെരിക്കും പറഞ്ഞാൽ റോമാ സാമ്രാജ്യം ആണ്

  • @neenavlog41
    @neenavlog41 Před měsícem +2

    കോഴി പൊങ്കാല

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      അതു കൊള്ളാം നല്ല പേര്.
      Thanks for your comment Neena, please subscribe and keep in touch with our youtube channel❤️

  • @ashinsaiju6284
    @ashinsaiju6284 Před rokem +1

    piravom pallyum koode cheyyaavo

    • @ArunsTechTravel
      @ArunsTechTravel  Před rokem

      ചെയ്യാമല്ലോ, അവിടെ എപ്പോഴാ…? Thanks for your comment, keep in touch with our youtube channel❤️

    • @ashinsaiju6284
      @ashinsaiju6284 Před rokem +1

      @@ArunsTechTravelaviduthe ester neercha nalla famousa

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@ashinsaiju6284 എങ്ങനെയാണ് അവിടെ കാര്യങ്ങൾ

    • @ashinsaiju6284
      @ashinsaiju6284 Před rokem +1

      @@ArunsTechTravel easterinn 12 or 3 pillerkk sadhya ath ooro families konduvarum as neercha ee year almost 12 an to 1 pm continuously neercha indaayirinnu st mary's orthodox church piravom

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@ashinsaiju6284 thanks for the details bro, keep in touch

  • @bindhujohn5594
    @bindhujohn5594 Před 28 dny +1

    Entea sahdha ente makal b s c nursing 1st sem exam result varumbol jaikanulla marku kittaname

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      🙏🙏🙏🙏
      എല്ലാം ശരിയാവും ബിന്ദു ചേച്ചീ, ടെൻഷൻ അടിക്കല്ലേ. Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Před měsícem +1

    Kozhikale kollunnu kazhtam achanmark u kazhichal mathi

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      ചേട്ടൻ വെജിറ്റേറിയൻ ആണോ.
      Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @shaship5892
    @shaship5892 Před rokem +2

    Palliyil undakki koduthal mathi

    • @ArunsTechTravel
      @ArunsTechTravel  Před rokem

      രീതി അങ്ങനെ അല്ലല്ലോ, Thanks for your comment, keep in touch with our youtube channel❤️

  • @teamsrealityservices8465

    കറി വെച്ച് കഴിക്കുന്നത്‌?

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🤔🤔🤔Thanks for your comment, keep in touch with our youtube channel❤️

  • @kannanp1526
    @kannanp1526 Před měsícem +1

    പ്രവാചകൻമാരായാലും പുണ്യാളൻമാരായാലും ൠഷീശ്വരന്മാരായാലും ദൈവത്തോട് അടുത്തു നിൽക്കുന്നവർ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

    • @ArunsTechTravel
      @ArunsTechTravel  Před 29 dny

      ആ പറഞ്ഞത് ന്യായം. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്.
      Thanks for your comment Kannan, please subscribe and keep in touch with our youtube channel❤️

  • @sheebajoshi3690
    @sheebajoshi3690 Před měsícem +1

    Actually those times Christ followers persecuted in many ways. Throwing human beings by king was one such method in persecution. King chosen geevarghese as he was Christ followers and purposedly sent him into the pond. But the crocodile surrendered to geevsrghese

    • @ArunsTechTravel
      @ArunsTechTravel  Před měsícem

      Thanks for your comment Sheeba, please subscribe and keep in touch with our youtube channel❤️

  • @arackalsphadikam7401
    @arackalsphadikam7401 Před 24 dny +1

    വീഡിയോ നല്ലതാ ഇടക്ക് ഇടക്ക് നിൻ്റെ പരസ്യം എന്തിനാ...?

    • @ArunsTechTravel
      @ArunsTechTravel  Před 23 dny

      പരസ്യം ഇടുന്നത് ഞാൻ അല്ല സ്ഫടികം ചേട്ടാ, Thanks for your comment, please subscribe and keep in touch with our youtube channel❤️

  • @maryjoseph6612
    @maryjoseph6612 Před rokem +2

    St,Gevargise Punniyala Kudumbatheum Kudumbangegeleum Reshickene Matha stam Abeshickene

    • @ArunsTechTravel
      @ArunsTechTravel  Před rokem

      🙏🙏🥰Thanks for your comment, keep in touch with our youtube channel❤️

  • @marykuttybabu9803
    @marykuttybabu9803 Před 28 dny +1

    Vattane

    • @ArunsTechTravel
      @ArunsTechTravel  Před 28 dny

      ആർക്കാണ് മേരി കുട്ടി ചേച്ചി

  • @anoopbabuannraphael4042
    @anoopbabuannraphael4042 Před rokem +1

    Chruch nte ullil allalo purth alle

    • @ArunsTechTravel
      @ArunsTechTravel  Před rokem

      പുറത്താണ്, Thanks for your comment, keep in touch with our youtube channel❤️

    • @digolpunnaveli8263
      @digolpunnaveli8263 Před rokem +1

      Amen🙏🏼

    • @ArunsTechTravel
      @ArunsTechTravel  Před rokem

      @@digolpunnaveli8263 Thanks for your comment, keep in touch with our youtube channel❤️

  • @tomykabraham1007
    @tomykabraham1007 Před rokem +2

    കല്ലെന്മാരുടെ ഗുഹ ആക്കി 😂😂😂

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 11 měsíci +1

    Nammalpayasamvakkum

    • @ArunsTechTravel
      @ArunsTechTravel  Před 11 měsíci

      😂😂😂😂Thanks for your comment, keep in touch with our youtube channel❤️