ചേമ്പിന്റെ താൾ കൊണ്ടൊരു മുളകോഷ്യം ട്രൈ ചെയ്യൂ | Taro Root Stem Recipe

Sdílet
Vložit
  • čas přidán 4. 06. 2022
  • Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Buy our products Online from
    www.pazhayidom.online
    Taro Root or Colocasia Recipe.
    This video includes the recipe of commnly prepared dish in Kerala, which is called as Mulakoshyam. Its in a semi gravy format, which can used with any main course either in lunch or dinner menu.
    മുളകോഷ്യം.
    നമ്മുടെ നാട്ടിൽ സാധാരണ കാണാറുള്ള ഒരു വിഭവം ആണ് മുളകോഷ്യം. ഈ വിഡിയോയിൽ ചേമ്പിന്റെ താൾ കൊണ്ട് തയ്യാർ ചെയ്ത മുളകോഷ്യം ആണ് പരിചയപ്പെടുത്തുന്നത്.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ
    🧡💙
    Primary Camera: Canon m50
    Secondary Camera: Vivo V23
    Audio Support: Rode Wireless Go II

Komentáře • 663

  • @Linsonmathews
    @Linsonmathews Před 2 lety +92

    കൊള്ളാം യദുവേ 😍
    നല്ല നാടൻ കറി with പഴങ്കഞ്ഞി, കപ്പ പുഴുക്ക്, തൈര്, കണ്ണി മാങ്ങ, uff പൊളി combo 😋😋😋

  • @nishasajeer5710
    @nishasajeer5710 Před 2 lety +15

    Super ആയിട്ടുണ്ട്. യദുവിനെ ഒത്തിരി ഇഷ്ടമാണ് 🥰

  • @sainamolsaina4442
    @sainamolsaina4442 Před 14 dny +4

    ചേമ്പിൻ തണ്ട് ഞാൻ സാമ്പാർ വെക്കുമ്പോൾ ഇടാറുണ്ട്,,, ഒരു പച്ച കപ്പക്കയുടെ പകുതിയും ചേർക്കും,,,, മറ്റു വെട്ടുസാധനങ്ങൾ ഇല്ലങ്കിൽ പരിപ്പും, കിഴങ്ങും ഉള്ളിയും,,, ഈ പറഞ്ഞ സാ ധനങ്ങളും ചേർത്ത് അടിപൊളി സാമ്പാർ വെക്കാം

  • @anupamal7693
    @anupamal7693 Před 2 lety +1

    Nannayittundu super yadhu chetta 👌🏻👌🏻👌🏻👌🏻

  • @Annu-Ambili
    @Annu-Ambili Před 2 lety +4

    👌ചേമ്പിന്റെ താൾ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം 👍

  • @ancyjoseph4432
    @ancyjoseph4432 Před 2 lety +2

    ഞാൻ കറിവച്ചു കൂട്ടി. നന്നായിടുണ്ട്. ഞാൻ ആദ്യമായ ഈ കറി കൂട്ടുന്നത്.

  • @ambikaashok4101
    @ambikaashok4101 Před rokem +1

    Thank you for this recipe.

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety

    super & easy to make. try chaidu nokanam. thanks Amma & Yedu.

  • @padmad8965
    @padmad8965 Před 2 lety +5

    യദു super തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും❤❤👍

  • @madhavikuttyv9905
    @madhavikuttyv9905 Před 9 měsíci +2

    ഇത് ഒന്നു കൂടി കണ്ടു നോക്കിയതാ .. കുറച്ച് താള് കിട്ടി ..അവിയൽ വെച്ച് നോക്കാൻ പോകുന്നു . വാളൻ പുളി,രണ്ട് കൊച്ചുളളി ചേര്‍ത്ത് കറിവേപ്പില നല്ല പോലെ ചേര്‍ത്ത് കുറച്ച് വെളിച്ചെണ്ണ തൂവി ..😋

  • @raveendranb8459
    @raveendranb8459 Před rokem +26

    ചീവിടിന്റെ പശ്ചാത്തലം നൈസർഗികത വിളിച്ചോതുന്നു......!👌👍

  • @binutom7541
    @binutom7541 Před rokem +1

    very good ! ചീര ചേർക്കുന്നതിനു പകരം ചേമ്പിൻ താൾചേർത്തു നോക്കിയാലോ എന്ന് കുറെ നാളായി മനസ്സിൽ തോന്നുന്നു. 👌👌 നന്ദി നന്ദി ...!

  • @nilalakshmanan5476
    @nilalakshmanan5476 Před 2 lety +1

    Nice presentation.simple...humble

  • @sumishaju337_ak
    @sumishaju337_ak Před 2 lety +2

    യദുന്റെ presentation നല്ലയിഷ്ടം.

  • @sujisKitchen2020
    @sujisKitchen2020 Před 2 lety +1

    Great 🙏 thanks 🙏

  • @elsammathomas6160
    @elsammathomas6160 Před rokem +1

    Thanks a lot.. 🙏🙏🙏

  • @annammachacko5457
    @annammachacko5457 Před rokem

    Mulakoshayam nannai erikkum ennariyam. Ente veettil ethu ammachi cheithu tharumayirunnu . But eppol ngan flatil anu thamasam so eechembin thalu chena thandu etonnum kittilla. Oru karriyam undu chembin thandu eduthittu athinde kattiyulla puram tholi chiki mattanam. Muringakkayude tholi kalayunnathu pole. Appol onnukudi kari taste ayirikkum Yadumon nannaivarette. Ethrayum vinayam ulla oru mone kanan prayasam . Achande athe vinayam. Ee vinayam ningalude kudumbathe anugrahikkette❣️❣️❣️ All the best. Love you mone. 👌💕🥳

  • @archanaravisankar2180
    @archanaravisankar2180 Před rokem +1

    Ithe chembu thandu upayogichu ente amma fry cheyum. Curd rice inte koode bayangara taste aanu

  • @athulyasethu
    @athulyasethu Před 2 lety

    Enik ithinte thoran anu ishtam.. Thenga aracha thotan.. Thaal thoran😍

  • @shyamalatv7326
    @shyamalatv7326 Před 2 lety +1

    Njanum try cheyyum

  • @bysuseelact7225
    @bysuseelact7225 Před 2 lety +42

    ഞങ്ങൾ മൊളകോഷ്യത്തിന്ന് തേങ്ങ അരക്കില്ല.👌🏻❤️

    • @cmdnambeeshan2011
      @cmdnambeeshan2011 Před rokem

      തേങ്ങ അരച്ച് ചേർത്തും, പരിപ്പ് ചേർത്തും, കഷ്ണങ്ങൾ മാത്രം അരിഞ്ഞ് വേവിച്ചുടച്ചും മൊളോഷ്യം വെയ്ക്കും . മൊളോഷ്യം അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കാൻ നേരം കറിവേപ്പില ഇടും, അടുപ്പിൽ നിന്നും ഇറക്കി വെച്ചതിന് ശേഷം വറുത്തിടുന്നതിന് പകരം ഒന്നോ- രണ്ടോ സ്പൂൺ വെളിച്ചെണ്ണ ഒന്ന് തുളിച്ച് കൊടുക്കും. ഒരു അഞ്ചാറ് മിനിറ്റ് അടച്ച് വെയ്ക്കും പാത്രപാകം വരാൻ.

    • @vanajamenon4576
      @vanajamenon4576 Před rokem

      കടുമാങ്ങകറി കിട്ടുമോ യദുകുട്ടാ

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്. യദു ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. ചക്കക്കുരു ഉള്ള സമയത്ത് അതും ഇതിന്റെ കൂടെ ചേർക്കാറുണ്ട്.

  • @sudhasbabu8681
    @sudhasbabu8681 Před rokem

    യദു mone നല്ല ഒരു അറിവ്. 👌 ചെയ്യാം .

  • @adhikanav-family
    @adhikanav-family Před 2 lety

    ഇത് ഒന്ന് ട്രൈ ചെയ്യും ഉറപ്പ് യദു ബ്രോ 👌🏻🌀🌀🌀🌀

  • @ffpanda2284
    @ffpanda2284 Před 2 lety +1

    ആദ്യമായി കാണുന്നു ഇങ്ങനെ ഒരു കറി 😍😍

  • @lalithambikadanceschool1617
    @lalithambikadanceschool1617 Před 5 měsíci

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് താള് കറി

  • @ajithav896
    @ajithav896 Před 18 dny +1

    Super.ivite innu chembinthalum thuvaraparippum kootiyulla curry anu undakkiyath

  • @meenugopan1878
    @meenugopan1878 Před 2 lety +1

    യദു ഏട്ടാ സൂപ്പർ റെസിപ്പി ഉറപ്പായും try ചെയ്തു നോക്കും ഞാൻ

  • @jayachandrankv8502
    @jayachandrankv8502 Před 2 lety

    Amma super ammayudey receipe Eni undavumaloo yadhu

  • @binjirenuka9590
    @binjirenuka9590 Před 2 lety +1

    Nadan ruchi parichaya peduthunna yaduvinte channel super aanu 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety +21

    നാടൻ രുചി പരിചയപ്പെടുത്തിയതിനു നന്ദി. മുളകൂഷ്യം സൂപ്പർ 😋😋👍🙏

    • @mollyjoy9088
      @mollyjoy9088 Před 2 lety

      സാമ്പാർ പരിപ്പോ, തുവര
      പരിപ്പോ ആയാലും മതിയോ.

  • @prabithaprabithaanil5088

    Ethra naalayi yadhu kandittu. Nallanadan koottantto. Njangal vanpayar ettu nalikeram nallajeerakam arachu veikkarundutto. Engine thayarakamtto..Thanks Yadhu Amma💯👌🙏

  • @abrahamjohn6368
    @abrahamjohn6368 Před 2 lety +1

    We call it as Thal curry. ( Alleppey) district. Never heard Mulakushyam. Any way good curry to eat rice. Thanks.

  • @anithav7552
    @anithav7552 Před rokem +1

    Super, will try.

  • @parvathymadhu7185
    @parvathymadhu7185 Před 2 lety +3

    നാളത്തെ കറി. Thanks യദു
    .

  • @jishnusreekumarwarrier4034

    എന്തായാലും പരീക്ഷിച്ചു നോക്കാം.

  • @deepaalackal8876
    @deepaalackal8876 Před 2 lety +6

    Yadu I will try tomorrow. Thaal thoran my favorite 😋

  • @kurianabraham6847
    @kurianabraham6847 Před rokem +1

    Adipoli super keep doing

  • @remanigopinath3719
    @remanigopinath3719 Před rokem

    കൊതിപ്പിച്ചു മൊനെ, കുടംപുളി ചേർത്തു ചേന മോളാകൊശ്യം കഴിച്ചിട്ടുണ്ട്, പ്രസവിച്ചു കിടന്നഅപ്പോൾ, തേങ്ങ അരയ്ക്കാതെ, സൂപ്പർ

  • @mininair8836
    @mininair8836 Před 2 lety

    kidu... njangal പുളി ഒഴിച്ചും ഉണ്ടാക്കാറുണ്ട് 😋😋

  • @radhamonywarrier8809
    @radhamonywarrier8809 Před 2 lety

    Nallaruchivarunnu.thnks

  • @asharnair9373
    @asharnair9373 Před 2 lety

    Looks yummy..
    Yadu...super

  • @DrSoumyaajinvlog
    @DrSoumyaajinvlog Před 2 lety

    Sound issue und.... Good healthy recipe ❤

  • @jayaa9923
    @jayaa9923 Před 2 lety +1

    How to know which variety is good or which one doesn’t cause itching in the mouth?

  • @muraleedharannair3541
    @muraleedharannair3541 Před 10 měsíci +1

    Wah,super such a great food

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety +2

    സൂപ്പർ 👌👌👌👌👌

  • @sunithakaladharan350
    @sunithakaladharan350 Před 2 lety +10

    അടിപൊളി വീഡിയോ 👌🥰 ചൂട് കൂട്ടാനും തണുത്ത ചോറ് ( പാലക്കാടൻ ഭാഷയിൽ വെള്ളചോറും) എനിക്ക് ഒരുപാട് ഇഷ്ടം 👌

  • @sheelakumary7386
    @sheelakumary7386 Před 2 lety

    Yadhu super curry
    Ennu thannea veakuva❤️😘

  • @dhakshayanisundharamnair6120

    🙏🙏ചേമ്പിൻ താൾ എരുശേരി എളുപ്പം ചെയാൻ പറ്റുന്ന വിഭവങ്ങൾഎല്ലാം യൂട്യൂബിൾ തരുന്ന യദുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ

  • @kkitchen4583
    @kkitchen4583 Před 2 lety

    Ethu kollamallo veraity aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @saradaramdas1229
    @saradaramdas1229 Před 2 lety +4

    👌♥️ തിരക്കിനിടയില്‍ ഞങ്ങളെ മറന്നോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. അപ്പോഴാണ് Yadhu ന്റെ video. നന്നായിട്ടുണ്ട് ട്ടോ.. 💐💕 അപ്പു വിനെ കാണാൻ കാത്തിരിക്കുക ആണ്‌.. ♥️♥️♥️

  • @anuaradhana1847
    @anuaradhana1847 Před 2 lety

    Shhoo..kothippichu..super 😋😋😋

  • @radhamaniharidas6647
    @radhamaniharidas6647 Před rokem +7

    ഇതിന്റെ തൊലി കളയൂലെ ഏതായാലും കറി സൂപ്പർ ❤️❤️❤️❤️

  • @sujathahari4378
    @sujathahari4378 Před 23 dny +3

    Yadhu enikk oru karyam parayanund. Njan innale guruvayooril poyappol ningalude hotelil poyirunnu. Avide enikk undayath chorinu tocken eduthitt orupad neram wait cheyyandi vannu ila idan polum arum vannilla avasanam choodayappol anu ila ittath pinneyum15minute wait cheithu chorinum karkalkkum veendum avarod chodhichappol choru theernnu poyi aduppath ittekkjva ennu paranju sugar down yathondanu chodikkunne rnnu paranjappol thee parunn pachari chor ittu thannu vishappu kond kazhichi pakshe enthukondo kurachu dhooram poyappol vomitting thudangi ariyilla reason enthanu ennu . Oru request und ethra thirakkanelum varunnavare ingane bhikshakk irikkunnapole wait chryyikkaruth ethra thirakkundayalum pinne 150 mari 168 akkittundallo athokke ningalude ishtam ithrem vangiyittum wait cheyyikkunnath valare mosham anu njan mathramalla ith paranjath avide irunnu palarum paranjath kettathukondum koodiyanu parayunnath. Pinne rate kurach affordable akkanam ennoru request und ellarum cash team allallo pavangale koodi pariganikkande. Panjajanyathilulla pazhayidam hotelinte karyamanu paranjath. Review idan thalparyam illathondanu direct comment ittath keto

  • @meeraramakrishnan4942
    @meeraramakrishnan4942 Před 2 lety

    Mouth has filled with water. 😋😋

  • @sindhubijesh8952
    @sindhubijesh8952 Před 2 lety

    Yadhu ,Super , Thank you dear

  • @ramlabeegum8521
    @ramlabeegum8521 Před 2 lety

    സൂപ്പറയിട്ടുണ്ട് യദു.ഞാൻ ഒരുപാട് ദിവസമായി ചാ നലിലേക്ക് കാണാൻ വന്നിട്ട്.പലപല തിരക്കായി പോയി.ഇന്ന് കണ്ടപ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വന്നത് പോലെ.മുൻപ് ഇതെല്ലാം നമ്മുടെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ ആയിരുന്നു.ഇന്ന് താൾ വേണമെങ്കിൽ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥ.

  • @shilroy6720
    @shilroy6720 Před 2 lety +1

    Simple very tasty

  • @soniajohn5110
    @soniajohn5110 Před 2 lety

    Nalla receipe. 👍

  • @subaidaashraf9353
    @subaidaashraf9353 Před rokem

    Yadu mone kode. Vannu. Kanni manga engane kettum❤❤❤❤❤👌👌👌

  • @jainammageorge8099
    @jainammageorge8099 Před 2 lety +7

    കൊള്ളാം നന്നായിട്ടുണ്ട് 👍🏼

  • @ushanair6447
    @ushanair6447 Před 2 lety

    Very good.!

  • @minigeorge5626
    @minigeorge5626 Před 2 lety +3

    ഞങ്ങൾ യദുന്റെ റെസ്റ്ററന്റ് ൽ പോയിരുന്നു. നല്ല ഫുഡ്‌ ആണ്. ഒരുപാട് ഇഷ്ടമായി

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 2 lety

    Curry superayittind inichorun koodikkittial ugranayi

  • @prasannap2531
    @prasannap2531 Před 2 lety

    Chebil thalinte tholu urinju kalenjenkil. Kurachu kudi nannayenea

  • @pushpakumari5425
    @pushpakumari5425 Před 2 lety +1

    Nannayittundu video

  • @user-lf6ri1um7i
    @user-lf6ri1um7i Před 11 měsíci

    Super dish.pickle order cheyunnath site etha

  • @krishnasuji-mt1fr
    @krishnasuji-mt1fr Před 18 dny

    കൊതി വന്നു കുട്ടാ ❤❤❤

  • @geethavenkites9749
    @geethavenkites9749 Před 2 lety

    avidey ithokkey ishtam poley kittum, ennaal balance thandum, ilayum okkey waste aakiyappol oru vishamam, ila kondu pathrodo undakkum, ee channelil ittittundu, Entha oru variety dish, ithu varey kandittilla ktto, super easy one, last ulla aa lunch adipoli, kappa puzhukku, kannimanga achar, wow,,!!!!!!!😋😋

  • @suseelarajappanpilla9196

    Lalitham sundaram ruchikaram!

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY Před 2 lety +3

    We could learn a new amazing recipe. Thanks for sharing ur video. 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @umaibanthahir9470
    @umaibanthahir9470 Před rokem

    സൂപ്പർ കറി. കണ്ണിമാങ്ങാ ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം ഇല്ല. കേടാവൂല കണ്ണിമാങ്ങാ അച്ചാർ

  • @padmascuisineparadisemedia8516

    Nadan vibhavam sooooper recipe 😋😋👍

  • @sindhuanil5108
    @sindhuanil5108 Před 2 lety

    സൂപ്പർ നാളികേരം അരച്ചു മോളോഷം ... സൂപ്പർ ഇതുപോലെ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് 👌👌

  • @seethalakshmiganesh5765
    @seethalakshmiganesh5765 Před 2 lety +2

    Hi Yadu adipoli tto 👌 easy and tasty recipe thank you for sharing 👌 👍

  • @kkanithakumari3734
    @kkanithakumari3734 Před rokem

    Cheka kazhikan kothi vannu

  • @girijapsarma2345
    @girijapsarma2345 Před 2 lety

    സൂപ്പർ

  • @amapunayannar2917
    @amapunayannar2917 Před 2 lety

    Ella ammamareyum pole yaduvinte Amma jar kazhukiozhichappol enikku santhoshamayi. Pinne oru kunji suggestion.aa kannimanga edukkunna pathrathil murichu ittal waste ozhivakkam.recipe super as always.ningalde etha mosham

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 2 lety

      ആ കണ്ണിമാങ്ങാ അതിന്റെ ഞെട്ട് അടക്കം കഴിക്കും 😎😎

  • @archanar6435
    @archanar6435 Před 2 lety

    വളരെ നന്നായിട്ടുണ്ട് 🥰🥰

  • @Manju-pp6wd
    @Manju-pp6wd Před 2 lety

    Yadhuuu, cherupayar parippinu pakaram,sambar paripp pattumo

  • @Manju-pp6wd
    @Manju-pp6wd Před 2 lety

    Cherupayar parippinu pakaram sambar paripp upayogikan pattumo

  • @lathamethil2291
    @lathamethil2291 Před 2 lety +4

    Adipoli nadan curry yadu expecting more recipies like this

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 2 lety

      Sure ❤️❤️❤️❤️

    • @valsalabalakrishnan9728
      @valsalabalakrishnan9728 Před 2 lety

      ചേമ്പിന്താണ്ട് അല്ലെങ്കിൽ ചെമ്പിന് കൈ എന്നാണ് parayuka

  • @ammumikkashanmugam9261

    Excellent

  • @remar5490
    @remar5490 Před 2 lety

    Nadan curry nallathanu super👍👍👌👌✋

  • @lathikaambat4166
    @lathikaambat4166 Před 2 lety

    Yedhu, nannayittundutto.. Try cheyyam.

  • @itsmedivvijai
    @itsmedivvijai Před 2 lety

    Yadhude curryde okke video kanumbol thanne kazhcha poleyanu..vadakottikokke molagushyam Mika divasom indakum...pinne naadan kootan..chembu thalu, .enikokke ipo nostalgia aanu..mathante Ila,chembila,chenapoovu,muringapoovu.etc....itjokke aarnu oru food 😀.. always naadan food ishtapedunna njan...ithu kandapo indakan thonni..Chennai lu kitilya thonunu...natil varumbo konduvaranam...

  • @aakashak6189
    @aakashak6189 Před 2 lety +2

    Mr yadu I'm yours new subscriber taro stem coconut mixed curry looking so yummy and delicious 🔥🔥😍❤️👈🏻Mrs Vrunda Bhatt from Chennai 78 🔥🌹

  • @jo2036
    @jo2036 Před 2 lety +1

    Ella chembin thandum use cheyyamo

  • @leena1176
    @leena1176 Před 2 lety +4

    Very attractive video. Lively presentation than other videos. Keep it up

  • @AmalaAnusVlog
    @AmalaAnusVlog Před rokem

    Nice

  • @natureman543
    @natureman543 Před 2 lety +6

    പാചകം വളരെ നന്നായിട്ടുണ്ട്,അമ്മ യ്ക്കൊരു ഹായ്🤠🙏

  • @saliniajith9065
    @saliniajith9065 Před 2 lety +3

    കറി മാത്രമല്ല കപ്പയും കാട്ടി കൊതിപ്പിച്ചു അടിപൊളി 👌

  • @jayasreetk6809
    @jayasreetk6809 Před rokem

    Yadu bro wow 👌 👏 watering, very badly from mouth

  • @santhoshnedumangad929
    @santhoshnedumangad929 Před 2 lety +1

    നല്ല രുചി ആയിരിക്കും ല്ലോ

  • @devithayam7406
    @devithayam7406 Před 2 lety

    Super super super....

  • @priyasathyan6521
    @priyasathyan6521 Před 2 lety

    Cheru chembinte thaalu edukkaan pattumo?? Engane ndaakkaan....

  • @ShajiKv-f5g
    @ShajiKv-f5g Před 13 dny

    Chempu thall edukumbool koobinu thazheullalla 2 thall edukuka

  • @Priya12190
    @Priya12190 Před 8 měsíci

    അടിപൊളി ചേമ്പിൻ താൾ പുളിങ്കറി

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +1

    പരിപ്പും താളും easy and Teasty recipe

  • @jalajasreelakshmi9306
    @jalajasreelakshmi9306 Před 2 lety

    കൊള്ളാമല്ലൊ