സദ്യ രസം ട്രൈ ചെയ്യൂ, ഒപ്പം അടിപൊളി മുളകോഷ്യവും | Rasam Mulakoshyam Combo | Pazhayidom Specials

Sdílet
Vložit
  • čas přidán 10. 06. 2021
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    രസം
    മലയാളികൾക്ക് സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് രസം.
    ഈ വിഡിയോയിൽ ഡീറ്റൈൽ ആയി പരിചയപ്പെടാം, രസം തയ്യാറാക്കുന്ന വിധം.
    ഒപ്പം അടിപൊളി മുളകോഷ്യവും....!!

Komentáře • 1,5K

  • @Linsonmathews
    @Linsonmathews Před 3 lety +325

    രസമില്ലേൽ പിന്നെന്ത് രസം 😍
    അച്ഛനും മോനും ഒരുമിച്ചു വരുമാബോഴാണ് ഇവിടെ ഏറ്റവും സൂപ്പർ രസം 👍❣️

  • @valsammaabraham6330
    @valsammaabraham6330 Před 3 lety +7

    കുടുംബത്തിൽ പിറന്നവർ എന്നൊക്കെ പറയില്ലേ? നിങ്ങളെ കണ്ടപ്പോൾ ആ ഒരു ബഹുമാനവും സ്നേഹവും തോന്നി. ലാളിത്യം, പരസ്പരസ്നേഹം, പെരുമാറ്റം ഒക്കെ കണ്ടപ്പോൾ 🙏

  • @geethaarunkumar7638
    @geethaarunkumar7638 Před 3 lety +159

    ഒരു പാവം അച്ഛനും, ഒരു പാവം മോനും...... ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി...

  • @rahulkt4569
    @rahulkt4569 Před 3 lety +31

    Really surprised 😮 This two recipies are my one of the favourites..Mohan sir is the origin of RASAM 😋thanks Yadu 🙏

  • @saphivelayudhan4702
    @saphivelayudhan4702 Před 2 lety +9

    വിനയമാണ് വിജയത്തിന്റെ ലക്ഷ്യo all the best brether അച്ഛനെയും makanayum ഒരുമിച്ചു കണ്ടതിൽ samthoshum 🙏🙏🙏🙏

  • @abrahamk.j.6404
    @abrahamk.j.6404 Před 3 lety +5

    Hi Yadu and Achha
    I tried the above recipe and prepared Rasam. It was so tasty and healthy.
    I prepared 2 times both Rasam and Mulakosyam.
    Super super super
    My sincere thanks to both of you specially to Achhan.
    May God bless you abundantly with good health and longevity.

  • @anujo3991
    @anujo3991 Před 3 lety +3

    ഈ അച്ഛൻ എത്ര ശാന്ത സ്വഭാവം ആണ് യദു നോട് അസൂയ തോന്നുന്നു.

  • @elizabethmathew5503
    @elizabethmathew5503 Před 3 lety

    Thank you so much.. beautiful recipes… gonna try them today..!

  • @sindhukn2535
    @sindhukn2535 Před 3 lety +6

    I have been making rasam like this for years, but the other one is different. I will try molakushyam like this . Thank you.

  • @shailajaramachandran2025
    @shailajaramachandran2025 Před 2 lety +4

    You are an amazing person yadu and ur parents are beyond words

  • @Sobhana.D
    @Sobhana.D Před 2 lety +9

    ഇതുപോലെ എന്നും സന്തോഷം ആയി ഇരിക്കട്ടെ അച്ഛനും മോനും,♥️🙏

  • @lizzammakoshy3146
    @lizzammakoshy3146 Před 3 lety +9

    Yalu, Adipoli Rasam. . We will try same way. Seeing ur love& happiness between father& son we feel more happy.Scenary👍

  • @sooryarajesh8341
    @sooryarajesh8341 Před 3 lety +8

    ഇത്രയും നിഷ്കളങ്കമായ അവതരണം അതീവ ഹൃദ്യം തന്നെ തിരുമേനി കുക്കർ തുറക്കുമ്പോൾ ശ്രദ്ധിക്കണെ......❤️

  • @rajithamadhu7927
    @rajithamadhu7927 Před 3 lety +4

    Thank u yadu and Achan, there's no words to say superb, thanks a lot 🙏🙏🙏🙏

  • @anusony8574
    @anusony8574 Před 3 lety +5

    Thank you so much for the മുളകോഷൃം recipe
    Sambar powder ഉണ്ടാക്കി,നന്നായിരുന്നു...Thank you Tirumeni &Yadhu

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn Před 2 lety +1

    Video valare ishtappettu. Theerchayayum ithupole rasam undakkum. Pandu yuvajanotsavangalill ente studentsine participate cheyyan kondupoyappol angayude kaippnnyam valare aaswadichittundu.

  • @nsremavani6606
    @nsremavani6606 Před 3 lety +2

    Thank you for your receipe. Thakkali rasam which is so favourite to my beloved departed husband who felt happy and my favourite choice is molugushiyam

  • @meeraramakrishnan4942
    @meeraramakrishnan4942 Před 3 lety +12

    Amazing combination of a father and son.keep it always 😍❤

    • @rajeshphilip4204
      @rajeshphilip4204 Před 11 měsíci

      Valare nallathupoleusnu manassilakki thannathu Thirumenikku daivam deerkhayushu kodukkattey

  • @anjusreejith2774
    @anjusreejith2774 Před 3 lety +8

    തിരുമേനി ടെ കൈപ്പുണ്യം നിറഞ്ഞ ഓരോ വിഭവങ്ങൾ കൊണ്ട് ഞങ്ങളുടെ നാവും മനസും നിറച്ച യദു ന് ഒരുപാട് നന്ദി. നല്ലത് മാത്രം വരട്ടെ 😍😍❤

  • @dayamanomohan7205
    @dayamanomohan7205 Před 3 lety +1

    Both of you are giving respect to each other , Great that is very rare to see 🙏🙏🙏

  • @sajinisunil8495
    @sajinisunil8495 Před 2 lety

    Excellent Rasam and Father and Son.. 👍 Thank you for the great recepie dear family...God Bless your Ruchi Venture.. 🙏 ❤️ 💯 %.

  • @sumasi322
    @sumasi322 Před 3 lety +5

    അച്ഛനെയും മകനെയും ഒരുമിച്ചു കാണുമ്പോൾ കൂടുതൽ സന്തോഷം.. തിരുമേനിയുടെ നിഷ്കളങ്കമായ അവതരണവും പാചകവും.. യദു അച്ഛനുമായി തുടർന്നും വരിക. ആശംസകൾ

  • @seemasajeevan5602
    @seemasajeevan5602 Před 3 lety +13

    അച്ഛനേയും മോനേയും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.ഒത്തിരി സ്നേഹവും
    രണ്ടു പേർക്കും നമസ്തേ 🙏🥰🥰🌹🌹

  • @chitrasubramanian8083
    @chitrasubramanian8083 Před 3 lety +1

    Thank you very much for the wonderful recipes.super as usual.may God bless you always

  • @swapnaamitchopra1596
    @swapnaamitchopra1596 Před 2 lety

    You both are so sweet ..Enthu simple aayittanu yaduvinte achan paranju tharunnathu..Super

  • @aparnars6942
    @aparnars6942 Před 3 lety +22

    രസം വളരെ ഇഷ്ടമാണ് 😋 ഇനീ ഇത്പോലെ ഒന്ന് തയ്യാറാകണം 😍😍

  • @beenageorge3884
    @beenageorge3884 Před 3 lety +3

    Thank you Thirumeni..for the super Rasam....Yadukutta😍😍

  • @molysamuel6505
    @molysamuel6505 Před 3 lety

    Super.video kanumbol Orupad santhosham..avial try cheythirunnu. Elavarkum ishtapettu.thank you sir. 🙏

  • @geethamathew5115
    @geethamathew5115 Před 3 lety

    Both recipes are superb .Thank you so much. Stay safe and healthy.

  • @HEALTHYEATINGMANIA
    @HEALTHYEATINGMANIA Před 3 lety +3

    ഇന്നത്തെ തലമുറയിൽ അറിയാൻ കഴിയാത്ത മുളകോഷ്യം പരിചയപ്പെടുത്തിയതിന് നന്ദി🙏

  • @divyasasidharan5690
    @divyasasidharan5690 Před 3 lety +23

    Magical hands adorned with simplicity

  • @lathikamk4761
    @lathikamk4761 Před 2 lety

    EEE varshathe ponam sadhya adipoliyayi.iniyum ithupole sarinte viibhavanghal undakum ennu pratheekshikkunnu.monu orupadu Thanks..

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY Před 3 lety +1

    Amazing recipe Rasam!
    In this Covid time, Rasam is an immunity booster too. I will try this n include surely on Onam day feast. I will make this rasam according to the Master chef Mohanan Namboodiri. i will add all ingredients step by step as shown by him except the garlic paste, you know i am from a Nair family and my Husband is a Jain, so we don't use garlic & onion in any of our recipes.
    Anyway, i love all your recipes and going to prepare every dish at the feast introduced by Palayidum Super chef.
    Many many thanks to both father & son.
    HAPPY ONAM❤🌹🌺🌻🌷🌷🌷⚘🍍🍎🍏🍈🍉🍐🍑🍐🍏🍎🍋🍓🍒🍅🌽🌶🍇
    (Lata Lodaya)

  • @pattathilsasikumar1391
    @pattathilsasikumar1391 Před 3 lety +4

    Yadu, There's no words to express about to two recipes od Achan. Rasam one of my favorite and the other a easy one ,even when alone at home could be made with pappadam will be excellent.
    Yadu why don't you join with him while prepare the dish's
    Thanks for your videos 👍
    Regards to all in your family
    Be happy and stay safe.

  • @padmakumarims6908
    @padmakumarims6908 Před 3 lety +4

    Very nice presentation Yadu & thirumeni, expect more 👍👍

  • @ushavijayakumar3096
    @ushavijayakumar3096 Před 3 lety

    receipes randum super aayittundu. eny ethupole resam.undaki nokkanam
    2pereyum orumich kandathil santhosham. very good presentation. eny yum ethulolulla vibhavangal pradeekshi kkunnu.

  • @vasukk24
    @vasukk24 Před 3 lety +1

    കാത്തിരിക്കുകയിരുന്നു ഈ പായസം റെസിപി വളരെ നന്ദി 👍👍👍

  • @pushpavenugopal4421
    @pushpavenugopal4421 Před 3 lety +7

    Lovely dad& lovely son!! Happy to see u both !! Tasty rasum, tasty mulakoshyum.👍

  • @raninair6065
    @raninair6065 Před 3 lety +4

    Super............ രസം, മോളകൂഷ്യം. ഇതൊന്നും ഞാനേ അല്ല ചെയ്തത് എന്ന എളിമ ആണ് അച്ഛൻ്റെ മുഖത്ത്. 🙏🏾🙏🏾🙏🏾

  • @sunithasanthosh2254
    @sunithasanthosh2254 Před 3 lety

    Thekku ninnu vadakkott kalyanam kazhinjappol ennaettavum vazhakku kelpicha molakooshyam. Recipe. valare thanks to father, son duo for presenting this🙏

  • @its_me_1930
    @its_me_1930 Před 3 lety

    Kathirunna receipe thanks yadhu pazhayidam rasapodi adipoli super👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @mininair6593
    @mininair6593 Před 3 lety +4

    അച്ഛനും മകനും സൂപ്പർ 👌 അതുപോലെ ആ രസവും അതിലും 👌 കാണുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന് 😋 എല്ലാവിധ ആശംസകളും 😍🙏

  • @sushamohan1150
    @sushamohan1150 Před 3 lety +6

    Thank you yadhu, for the recipes of your great father🙏❤️

  • @sajidaabdul1537
    @sajidaabdul1537 Před 2 lety

    Such a beautiful and adorable chemistry .. stay blessed 💖🙏

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 3 lety

    Vettil thanne rasappodi thayyarakki...rasam undakkunna rasam adipoli...covid immunity rasam ...mulakusiam also superb...these two r my favourites too 😋🥰....achanum makanum...ashamsakal 🙏🥰

  • @mollyjohn3613
    @mollyjohn3613 Před 3 lety +8

    Super recipes 👌👌 both thirumeni and Yadu so simple and humble ...may God bless you abundantly 🙏🙏

  • @ManojKumar-jc1ls
    @ManojKumar-jc1ls Před 3 lety +5

    Amazing....

  • @gangasunil5321
    @gangasunil5321 Před rokem

    നല്ല പുതിയ അറിവുകളുടെ രുചിക്കൂട്ടു തന്നെ ആകെ മൊത്തം മനസ്സിനു സന്തോഷം നൽകുന്നു.

  • @jayasreepm9247
    @jayasreepm9247 Před 2 lety

    Adipoli.achanum monum presentation super.Rasam pole rasamayi yathuvinde dialoge.Eruvarkum Nandi Nsmaskarsm.

  • @josevibes4292
    @josevibes4292 Před 3 lety +5

    Yadu it's yummy 😋❤️👍.

  • @neethuunni1193
    @neethuunni1193 Před 3 lety +6

    രസം റെസിപ്പി ചെയ്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു. Thank you

  • @sajilasheaven
    @sajilasheaven Před 3 lety

    Parayathirikkan vayya njan try chaithu.. orupad eshtapettu...eni rasa powder ethu thanne 😊

  • @jyothiscookingstudio9332

    Always using instant rasam powder. Must try this method. Thanks to Thirumeni and Yadu

  • @araviaravindakshan2347
    @araviaravindakshan2347 Před 3 lety +3

    അച്ഛനെ കണ്ടാൽ പോരെ പിന്നെ പാചകം പറയണോ പൊളിച്ചു 👍👍👍👍👍🙏🙏🙏🙏🙏👌👌👌👌😀😀😀

  • @Jayasurya-pr9lp
    @Jayasurya-pr9lp Před 3 lety +4

    Rasam my favorite ❤👌👌🙏🙏

  • @aneytom2463
    @aneytom2463 Před 3 lety

    Aviyal try cheythu super ayirunnu , Thank you 😊

  • @ashilyjohny7667
    @ashilyjohny7667 Před 3 lety

    Thankyou for ur receipe ❤... My favourite

  • @Omkaram874
    @Omkaram874 Před 3 lety +4

    Simple and humble 😍യദു ഏട്ടാ 😍സൂപ്പർ.. 👌

  • @reshmarnair5065
    @reshmarnair5065 Před 3 lety +3

    Adipoli .❤️❤️❤️❤️❤️❤️❤️😍

  • @lekshmiS2K
    @lekshmiS2K Před 3 lety +1

    എൻ്റെ എല്ലാ സദ്യ ഒരുക്കലും ശ്രീ പഴയിടം നമ്പൂതിരിയുടെ കൂട്ടുകൾ ആണ്.. അടപ്രഥമൻ മുതൽ തുടങ്ങിയതാണ്..ഒരു പാട് നന്ദിയും സന്തോഷവും ഉണ്ട്.. 🙏 .. ചോക്ക് മലയിൽ ഇരുന്നിട്ടും ഈ ഒരു ബുദ്ധി ഇപ്പോഴേലും തോന്നിയ യദുക്കുട്ടന് നന്ദി... 😊..ഉലുവാ മാങ്ങയൊക്കെ എൻ്റെ സ്പെഷ്യൽ ആയിരുന്നു ഇവിടെ..ഇതെല്ലാം എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത് എത്ര വലിയ കാര്യമാണ്.എന്നും നല്ലത് വരട്ടെ🙏

  • @unnikrishantk923
    @unnikrishantk923 Před 3 lety +1

    Thank you chetta.nale thanne try cheyyum

  • @dhinkan5819
    @dhinkan5819 Před 3 lety +5

    അച്ഛന് സ്നേഹം 😍

  • @jyothishkrishna7959
    @jyothishkrishna7959 Před rokem

    Ippolndakkiyatheyullu poli rasam thanks❤

  • @meenakshiambakkat
    @meenakshiambakkat Před 3 lety

    ചില ടിപ്പുകൾ പങ്ക് വെച്ചതിനു നന്ദി. അവയൊഴികെ ബാക്കി എല്ലാം ഞാൻ പാചകം ചെയ്യുന്ന രീതി തന്നെ

  • @kumarekm9363
    @kumarekm9363 Před 3 lety +5

    രസം റെഡിയായി കറിവേപ്പില യും പപ്പടവും രണ്ടു തക്കാളിയും ഇട്ടു ഗ്ലാസ്സിൽ നിറച്ചു നീട്ടി കാണിച്ചപ്പോൾ പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ ഐസ്ക്രീംകണ്ടു കൈ നീട്ടി യത്‌ ഓർമ വന്നു പോയി

  • @sreejaanil9680
    @sreejaanil9680 Před 3 lety +3

    Simple നാടൻ dishes.....രസം ആയി രണ്ടു പേരും... മനസ്സ് നിറഞ്ഞു ♥️

  • @ajithunni88
    @ajithunni88 Před 3 lety +2

    So yummy and Flavourful recipe 👌👌👌..It was combo of recipe for us ..

  • @lekshmipriya2505
    @lekshmipriya2505 Před 3 lety +1

    Super, thank you so much 🙏

  • @divyasworld2260
    @divyasworld2260 Před 3 lety +21

    സൂപ്പർ ആയി യദു.. രസം ഒരുപാട് ഇഷ്ടം.. അച്ഛന്റെ കൈപ്പുണ്യം കൂടി ആയാൽ പിന്നെ നോക്കണ്ട ❤️😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +1

      💝💝💝

    • @divyasworld2260
      @divyasworld2260 Před 3 lety

      @@RuchiByYaduPazhayidom thank u somuch Yadhu😍

    • @sivarajkumar8475
      @sivarajkumar8475 Před 3 lety

      @@RuchiByYaduPazhayidom paripp payasam onnu kanikamo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +2

      @@sivarajkumar8475 ഓണം സമയത്ത് ഒരുവിധം എല്ലാ പായസങ്ങളും ഉൾപ്പെടുത്തുന്നുണ്ട് 🙏💝

  • @ps2.5worldparvathy76
    @ps2.5worldparvathy76 Před 3 lety +4

    Achan oru smiley person anu ..my favourite anu resam so good 👍

  • @nishap7728
    @nishap7728 Před 3 lety +1

    Thk u Yadu ..njan wait cheyuayirunnu sirinte rasam recipe varan

  • @saraajith7935
    @saraajith7935 Před 3 lety +3

    ❤️❤️

  • @balakrishnangovind985
    @balakrishnangovind985 Před 3 lety +4

    സമയ ദൈർഘ്യം പത്തു മുതൽ 15മിനിട്ടിനുള്ളിൽ വരത്തക്കരീതിയിൽ എഡിറ്റ്‌ ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് ഉപകാരം ആണ്. അവതരണം നന്നാവുന്നുണ്ട്. അച്ഛന്റെ റെസിപ്പികൾ പരമാവധി ഉൾപ്പെടുത്തി ചെയ്യൂ മോനേ.....

  • @lillycyraic5932
    @lillycyraic5932 Před rokem

    Very good , Thank you you Yedu and your great father.

  • @bijijoy9330
    @bijijoy9330 Před 3 lety

    കാത്തിരുന്ന വീഡിയോ. വളരെ നന്ദി

  • @daddycool4379
    @daddycool4379 Před rokem

    ഞാൻ ഒത്തിരി തിരഞ്ഞ റെസിപ്പി, thankyouuuu

  • @reshmat9953
    @reshmat9953 Před 3 lety

    ഇന്ന് വരെ രസം വെച്ചിട്ട് പെർഫെക്ട് ആയിട്ടില്ല. ഇത് പോലെ ട്രൈ ചെയ്തു. സൂപ്പർ. നന്ദിയുണ്ട്.

  • @sivaswamyiyer8937
    @sivaswamyiyer8937 Před 2 lety

    enjoyed watching the video and will try these dishes. Most of all enjoyed the sounds of birds!

  • @lissymathew6476
    @lissymathew6476 Před 3 lety

    Thank you for the videos.. Liked both father and son.

  • @WorldAroundUs
    @WorldAroundUs Před 3 lety

    Rasam Immunity booster during this pandemic. Rasapowder making manasilayitto. Engane akki nookkam. Molakashyam kandu kothiyayi. Total video nalla “rasam “undayrunnu kandirikkan.

  • @anaghajithin5976
    @anaghajithin5976 Před rokem

    ഞാൻ ഒരുപാടു തവണ try ചെയ്തു വീട്ടിൽ ഷൈൻ ചെയ്ത റെസിപ്പി 🥰thank u

  • @ambikanamboodiripad5019

    Achanum makanum , pinne rasavum !!! Superb!!!!!Thank You

  • @beensukumaran2250
    @beensukumaran2250 Před 3 lety +1

    ഇനി ഇങ്ങനെ രസം ഉണ്ടാക്കും 😋😋♥️♥️♥️👌👌

  • @jayakrishnan628
    @jayakrishnan628 Před 3 lety

    Thirumeni, rasam podiyum rasavum undaki nannayirunnu.kurachu podiyumdaki nattil achanum ammakum koduthu avarkum ishtamayi. Orupad nanniyum snehavum. 🙏🙏🙏

  • @ushanair6447
    @ushanair6447 Před 3 lety

    Very useful recipes.
    Thankyou.

  • @akhilamadhu3972
    @akhilamadhu3972 Před 3 lety

    Amritha tvyil pand thirumeeniyude vidieos kand 30 perk sadya undaki. Apara taste ayirunu. Recipe s paku vaikunathinu nandi. Guru dakshinayayi sneham matram.

  • @tgreghunathen8146
    @tgreghunathen8146 Před 2 lety +1

    നമസ്കാരം സർ . 🙏🙏🙏 എന്താ പറയുക . ഞാൻ പ്രേതീക്ഷിച്ച സദ്യ സ്പെഷ്യൽ രസം ഇതാ സന്നിഹിതമായി . . അടിപൊളി തന്നെ . ഇതിൽ കൂടുതൽ എന്ത് ഭംഗിവാക്കാണ് പറയുക. സർ . Good. ഈ രസം recepe ഒന്ന് പ്രേത്യേകം തന്നെയാണ് . സദ്യ രസം കുടിക്കുമ്പോൾ എന്ത് രസമാണെന്നോ . എങ്ങിനെ ഉണ്ടാക്കണമെങ്കിൽ സാർ ൻ ടെ വീഡിയോ തന്നെ കണ്ടു പഠിക്കണം സർ . ok good മൈ കോൺഗ്രാറ്റ്ലഷൻസ് തിരുമേനിനിക്കും . പിന്നേ .......,.. യദു ജീ കും കേട്ടോ . 👌. 👌 👌. 👍👍👍. Reghunathen nair .

  • @user-bl7yo8mw5m
    @user-bl7yo8mw5m Před 3 lety +1

    Respected Sir
    Achan's recipe's are the best. We are expecting more of your Achan's recipe's. ALL THE BEST

  • @bijuk8958
    @bijuk8958 Před 2 lety

    നല്ല.അവതരണം.ഒത്തിരി.സന്തോഷം.കാണുമ്പോൾ

  • @krishnakumariponnamma9529

    Kilikalude madhurasabtham Adipoli randu currykalum.Thanks Yadhu.

  • @symphoniesofann1405
    @symphoniesofann1405 Před 3 lety

    Orupaadu thanks dear brother... Most awaited video... Orupaadu orupaadu thanks. 🙏🙏

  • @Msubair1
    @Msubair1 Před rokem +1

    pazhayidam. ninghal nanghalude manassum nirakkunnnuuuu❤❤❤❤❤

  • @bindumanoj1725
    @bindumanoj1725 Před 3 lety +2

    Thank u yadu for the new recipe.u r so lucky to have a father like thirumaeni.attitude of father and son beyond words.lovely and divine family .stay blessed always.🙏🏻❤️

  • @sheebageorge3991
    @sheebageorge3991 Před 3 lety

    Hi Yadu, I just made rasam now. It’s dinner time in USA. Rasam is so tasty. Everyone liked it. Just ate rasam with rice,even though I had other curries. Please tell achen about this. Naattil varumbol vannu kananam ennu aagrahikkunnu.

  • @dazz8778
    @dazz8778 Před 3 lety

    Ellam cheruvayum vannu,pappadam experience first time,thanku

  • @sreedevimanikandan389
    @sreedevimanikandan389 Před 3 lety

    Yadhukutta njangal kathirunna vibhavangalil onnayirunnu Ithu😍athinu special thanks😍😍ningal achanum makanum valare friendly aayittanallo perumarunnathu❤athu kanumbol valare santhozham undto kanna💕oppam oru parathiyum!kalante recepie Ithu vare cheythittillalo😣2 peril ninnum Iniyum orupad recepiekal pratheekshikkunnu❤GOD BLESS YOU🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety

      ഉറപ്പായും 💝
      അച്ഛന്റേത് അല്ലെങ്കിലും നാലഞ്ചു കാളൻ റെസിപ്പികൾ നമ്മുടെ ചാനലിൽ ഉണ്ട്. ഒന്ന് കാണണേ 💝🙏
      czcams.com/video/vk2VrJoyNwc/video.html
      czcams.com/video/-74plUTJJI4/video.html

  • @kuttappanumkasiyum3116

    Daily rasam indakkum....ini ingane try cheyanam.....thank u ......

  • @jeseelajeseela299
    @jeseelajeseela299 Před 2 lety

    Yaduvinte bagyam nallla rasam kitttumallo super

  • @chithrachithu9777
    @chithrachithu9777 Před 2 lety

    Innu njan achante aviyalum paal payasaavum undakki. Adipoli aayirunnu

  • @jyothiak1155
    @jyothiak1155 Před 3 lety +1

    രസത്തിൽ തിരുമേനി ഒരു മായാജാലം തന്നെ തീർത്തു. രസ സുന്ദരിക്കായി എന്തെല്ലാം അലങ്കാരങ്ങൾ !!!നന്ദി