Ruchi By Yadu Pazhayidom
Ruchi By Yadu Pazhayidom
  • 172
  • 30 614 592
ഉപ്പുമാങ്ങ കൊണ്ടൊരു അവിയൽ ട്രൈ ചെയ്താലോ? | Variety Aviyal Recipe #aviyal #food
ഇന്നത്തെ വീഡിയോ ഒരു വെറൈറ്റി അവിയൽ ആണേ, ഉപ്പുമാങ്ങയും ചക്കക്കുരുവും കൊണ്ട്. വീഡിയോ ഇഷ്ടായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...!!
This video includes making of a special aviyal with salted mangoe with Jackfruit Seed.
Hope you all enjoy the video 🩷
zhlédnutí: 4 294

Video

ഞങ്ങളുടെ ചില കാറ്ററിംഗ് കാഴ്ചകൾ | പഴയിടം രുചി
zhlédnutí 42KPřed 21 dnem
ഇന്നത്തെ വിഡിയോയിൽ കുറച്ചു കാറ്ററിംഗ് കാഴ്ചകളാണ് ❤️ ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ ❤️
പാലാക്കാരുടെ സ്വന്തം ചുട്ട കപ്പയും ചമ്മന്തിയും | Chutta Kappa Recipe
zhlédnutí 9KPřed měsícem
ഇന്നത്തെ വീഡിയോ പണ്ട് കാലത്ത് എല്ലാവരും ഉപയോഗിച്ച് വന്ന ചുട്ട കപ്പയുടെ റെസിപ്പി ആണ്..! NB: പല രീതിയിൽ ആവും പല സ്ഥലങ്ങളിലും കപ്പ ചുടുന്നത്. ഒരു കോമൺ രീതി കാണിച്ചു തന്നു എന്ന് മാത്രം. എല്ലാരും ഒന്ന് ട്രൈ cheyyane 🥰❤️
ഇടിയപ്പത്തിന് ഇത്രേം എളുപ്പത്തിൽ ഒരു സ്റ്റൂ | Easy Veg Stew Recipe
zhlédnutí 13KPřed měsícem
ഒരു പക്ഷെ എല്ലാവർക്കും അറിയുന്ന റെസിപ്പി ആയിരിക്കും, എങ്കിലും അറിയാത്തവർക്കായി വീണ്ടും പരിചയപ്പെടുത്തുന്നു! വളരെ ഈസി ആയിട്ടൊരു വെജ് സ്റ്റൂ..! ആകെ വേണ്ടത് കുറച്ച് ചെമ്പിൻ കിഴങ്ങും കുമ്പളങ്ങയും സവാളയും ഇഞ്ചിയും മാത്രം..!!! The video includes the making of veg stew with Ash Gourd, colocasia, ginger and onion. Hope you all enjoy the video well 🩷 Cheers…!!!
സൂപ്പർ രുചിയിൽ കാച്ചിൽ എരിശ്ശേരി | Special Erissery Recipe | Easy Cooking
zhlédnutí 6KPřed 2 měsíci
എല്ലാവർക്കും നമസ്കാരം ഇന്നത്തെ വിഡിയോയിൽ ഒരു എരിശ്ശേരി പരിചയപ്പെടാം..! അങ്ങനെ അധികം കാണാത്ത ഒരു കോമ്പിനേഷൻ കടലയും കാച്ചിലും..!! വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ! Hello All! The video includes making of a special erriserry with Greater Yam and Peanut, which can be easily prepared at home❤️ Ingredients include the following: Greater Yam: 500 gm Sliced Peanut Whole: 1 Cup Grated Coconut Tur...
ഇതാണ് മോനേ ട്രെൻഡിംഗ് മാമ്പഴ പുട്ട് | Mango Fruit Puttu
zhlédnutí 45KPřed 2 měsíci
എന്നും ഒരേ രീതിയിൽ പുട്ടുണ്ടാക്കി മടുത്തെങ്കിൽ ഇതാ ഒരു വെറൈറ്റി പുട്ട് റെസിപ്പി. ആകെ വേണ്ടത് നാര് കളഞ്ഞ നല്ല മാമ്പഴ ജ്യൂസ്‌ മാത്രം..!! വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.....!!! The video includes the making of mambazha puttu, with mango fruits. Do share and subscribe the channel, if worth watching 💙 #mambazham #puttu #mambazhaputtu
ഇതാണ് വെറും പുളിങ്കറി | Easy Pulinkari Recipe
zhlédnutí 48KPřed 2 měsíci
ഈ വിഡിയോയിൽ വളരെ എളുപ്പത്തിൽ തയ്യാർ ചെയ്യാൻ പറ്റുന്ന പുളിങ്കറിയുടെ റെസിപ്പി ആണ്..!! വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰 The video includes the making of simple pulinkari without adding any vegetables like yarm or bitterguard..! Hope you all will enjoy the video…!! Cheers..!! 🥰
ഒരു വെറൈറ്റി അവിയൽ ട്രൈ ചെയ്താലോ | Easy Aviyal Recipe
zhlédnutí 35KPřed 2 měsíci
എല്ലാവർക്കും നമസ്കാരം. കുറച്ചു നാളുകൾ ആയി വീഡിയോ ഇടുവാൻ സാധിക്കാത്തത്തിൽ ഉള്ള ക്ഷമ ചോദിച്ചുകൊണ്ട് ഇന്നത്തെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. വ്യത്യസ്ത രുചി ഇഷ്ടപ്പെടുന്നവർക്കായി ഒരു വെറൈറ്റി അവിയൽ ട്രൈ ചെയ്തു നോക്കിയാലോ ആകെ രണ്ട് മൂന്നു ചേരുവകൾ മതി. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ This Video includes the making of an Aviyal with raw mango and bitter guard. Do watch, like and share the video 😘...
ഏറ്റുമാനൂരിൽ തുടങ്ങിയ പഴയിടം രുചി | Pazhayidom Ruchi Ettumanoor
zhlédnutí 19KPřed 3 měsíci
പഴയിടം രുചിയുടെ ഏറ്റുമാനൂരിൽ തുടങ്ങിയ പുതിയ ഹോട്ടലിന്റെ ഉൽഘാടന കാഴ്ചകൾ ആണ് ഇന്നത്തെ വിഡിയോയിൽ. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️ The video includes the inauguration visuals of our new restaurant at Ettumanoor. എല്ലാരും ഏറ്റുമാനൂരിൽ വരാനും മറക്കല്ലേ 😍❤️ Music by www.bensound.com License code: ZZX5HHUPEKM7GUY4n
പഴയിടം രുചി ഇനി ഗുരുവായൂരിലും | Pazhayidom Ruchi @ Guruvayoor | New Opening
zhlédnutí 93KPřed 4 měsíci
അങ്ങനെ പഴയിടം രുചിയുടെ പുതിയ റെസ്റ്റോറന്റ് ഗുരുവായൂരിൽ തുടങ്ങുകയായി. നാളിത് വരെ നിങ്ങൾ തന്നിട്ടുള്ള സപ്പോർട്ടും പ്രോത്സാഹനങ്ങളും ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷയോടെ ചെറിയൊരു വീഡിയോ സമർപ്പിക്കുന്നു. ഇനി ലാഗ് ഇല്ലാതെ വീഡിയോ ഇടാം ട്ടോ ❤️❤️❤️
ഉഴുന്ന് ചേർക്കാതെ പഞ്ഞി പോലൊരു ദോശ | Soft Coconut Dosa Recipe | Short Video
zhlédnutí 51KPřed 7 měsíci
എല്ലാവർക്കും നമസ്കാരം..! ഇതൊരു ഷോർട്ട് വീഡിയോ ആണ്. വളരെ എളുപ്പത്തിൽ നാളികേര ദോശ നമുക്ക് തയ്യാർ ചെയ്താലോ..? വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...!!!! ❤️ This short video includes the making of coconut dosa, which is very soft and tasty. Ingredients of this special dosa includes Raw white rice (2 Cups) Flattened rice (1/4 Cup) Grated coconut (1/4 Cup) Jeera and Salt Please note that keep the...
നല്ലേടത്തെ തേങ്ങാപ്പാൽ ഒഴിച്ച പുഴുക്ക് പരിചയപ്പെടാം | Special Puzhukku Recipe
zhlédnutí 36KPřed 7 měsíci
തിരുവാതിരയും ക്രിസ്മസും പുതുവത്സരവും ഒക്കെ ഒന്നിച്ചു വരുന്ന ഈ കാലത്ത് പരിചയപ്പെടാം, ഒരു നാടൻ പുഴുക്ക്. ഒന്ന് ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരണേ. This video includes the making of special puzhukku, made on thiruvathira day. The main difference here is that, this recipe is made with adding coconut milk along with other ingredients. Cheers…!!! And wishing you a happy and prospeeous new Year ❤️ ❤️❤️❤️
വളരെ എളുപ്പത്തിൽ കരേല മസാല | Karela Masala റെസിപ്പി | Variety Recipe
zhlédnutí 53KPřed 8 měsíci
വളരെ എളുപ്പത്തിൽ കരേല മസാല | Karela Masala റെസിപ്പി | Variety Recipe
ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs
zhlédnutí 97KPřed 8 měsíci
ഇതാണ് അന്ന് പറഞ്ഞ ഉണ്ണിയപ്പം റെസിപ്പി | Soft Unniyappam Recipe | Home Vlogs
കേരളീയത്തിൽ പാലട പ്രഥമനുമായി ഞങ്ങളും | Live Palada Pradhaman | Keraleeyam 2023
zhlédnutí 42KPřed 9 měsíci
കേരളീയത്തിൽ പാലട പ്രഥമനുമായി ഞങ്ങളും | Live Palada Pradhaman | Keraleeyam 2023
മൾബറി ഇലകൾ കൊണ്ട് തോരനോ? | Easy Thoran Recipe
zhlédnutí 6KPřed 9 měsíci
മൾബറി ഇലകൾ കൊണ്ട് തോരനോ? | Easy Thoran Recipe
നവരാത്രി സ്പെഷ്യൽ ചെറുപയർ ചുണ്ടൽ | Cherupayar Chundal Recipe
zhlédnutí 19KPřed 9 měsíci
നവരാത്രി സ്പെഷ്യൽ ചെറുപയർ ചുണ്ടൽ | Cherupayar Chundal Recipe
വെറൈറ്റി രുചിയിൽ മിസൽ പാവ് | Misal Pavu Recipe | Home Vlogs
zhlédnutí 24KPřed 9 měsíci
വെറൈറ്റി രുചിയിൽ മിസൽ പാവ് | Misal Pavu Recipe | Home Vlogs
ഈ അമ്മയെയും മകനെയും ഒന്ന് പരിചയപ്പെടൂ | Paper Carry Bag Unit at Kottayam
zhlédnutí 14KPřed 10 měsíci
ഈ അമ്മയെയും മകനെയും ഒന്ന് പരിചയപ്പെടൂ | Paper Carry Bag Unit at Kottayam
ചങ്ങനാശേരിയിൽ വരുന്നവർ ഇവിടെയും വരണേ | CC Bakery Perunna | Short Vlog
zhlédnutí 7KPřed 10 měsíci
ചങ്ങനാശേരിയിൽ വരുന്നവർ ഇവിടെയും വരണേ | CC Bakery Perunna | Short Vlog
ഓണക്കാലത്ത് ഒരു ചക്ക പ്രഥമൻ ആയാലോ? | Onam Series 2023 | Chakka Pradhaman
zhlédnutí 14KPřed 11 měsíci
ഓണക്കാലത്ത് ഒരു ചക്ക പ്രഥമൻ ആയാലോ? | Onam Series 2023 | Chakka Pradhaman
ഉത്രാടത്തിന് ഒരുക്കാം അടിപൊളി എരിശേരി | Onam Series 2023 | Erissery Recipe
zhlédnutí 61KPřed 11 měsíci
ഉത്രാടത്തിന് ഒരുക്കാം അടിപൊളി എരിശേരി | Onam Series 2023 | Erissery Recipe
ഓണത്തിന് ഒരു ഡേറ്റ്സ് പിക്കിൾ ആയാലോ | Onam Series 2023 | Dates Pickle
zhlédnutí 10KPřed 11 měsíci
ഓണത്തിന് ഒരു ഡേറ്റ്സ് പിക്കിൾ ആയാലോ | Onam Series 2023 | Dates Pickle
നാടൻ രുചിയിൽ ഉള്ളി തീയൽ | Onam Series 2023 | Ulli Theeyal
zhlédnutí 15KPřed 11 měsíci
നാടൻ രുചിയിൽ ഉള്ളി തീയൽ | Onam Series 2023 | Ulli Theeyal
വെറൈറ്റി പച്ചടിയോടെ ഓണം തുടങ്ങാം | Onam Series 2023 | Rambutan Pachadi
zhlédnutí 46KPřed 11 měsíci
വെറൈറ്റി പച്ചടിയോടെ ഓണം തുടങ്ങാം | Onam Series 2023 | Rambutan Pachadi
പഴയിടം രുചി ഇനി മലബാറിലും | Pazhayidom Ruchi opens new Outlet
zhlédnutí 110KPřed rokem
പഴയിടം രുചി ഇനി മലബാറിലും | Pazhayidom Ruchi opens new Outlet
ഇങ്ങനൊരു അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ? | Variety Pickle Recipe
zhlédnutí 53KPřed rokem
ഇങ്ങനൊരു അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ? | Variety Pickle Recipe
കർക്കിടകത്തിൽ കഴിക്കാം ഔഷധക്കഞ്ഞി | Special Karkidaka Kanji Recipe
zhlédnutí 126KPřed rokem
കർക്കിടകത്തിൽ കഴിക്കാം ഔഷധക്കഞ്ഞി | Special Karkidaka Kanji Recipe
എളുപ്പത്തിൽ ഒരു ചേമ്പിൻ താൾ അവിയൽ | Taro Stem Aviyal Recipe
zhlédnutí 132KPřed rokem
എളുപ്പത്തിൽ ഒരു ചേമ്പിൻ താൾ അവിയൽ | Taro Stem Aviyal Recipe
10 മിനിറ്റിൽ ചക്കക്കുരു മാങ്ങാ കൂട്ടാൻ | Jackfruit Seed Mango Curry
zhlédnutí 33KPřed rokem
10 മിനിറ്റിൽ ചക്കക്കുരു മാങ്ങാ കൂട്ടാൻ | Jackfruit Seed Mango Curry

Komentáře

  • @sreedeviradhakrishnapillai2135

    Thank you so much ഉപ്പുമാങ്ങ കറികളുടെ recipes നോക്കിയീക്കയായിരുന്നു പണ്ട്‌ അമ്മാഞ്ചി എന്നൊരു കറികഴിച്ചിട്ടുണ്ട്‌ ഉപ്പുമാങ്ങ കൊണ്ട്‌, recipe അറിയില്ല 🙏👍

  • @Hema-fm1ji
    @Hema-fm1ji Před hodinou

    കൊതിയായിപ്പോയി കൂട്ടു.. കറി.. 👍🏼

  • @subhiahvs4277
    @subhiahvs4277 Před 5 hodinami

    Super

  • @sincyrajesh6975
    @sincyrajesh6975 Před 6 hodinami

    അളവ് പറഞ്ഞു തരു മോ? 2kg പരിപ്പ് - എത്ര പേർക്ക് കഴിക്കാം.... എത്ര കിലോ ശർക്കര വേണം?

  • @greeshmam.s.r7985
    @greeshmam.s.r7985 Před 7 hodinami

    Super recipe yadu chetta..

  • @naadanmakannaadan9681
    @naadanmakannaadan9681 Před 9 hodinami

    ഇത് ശെരിക്കും തേങ്ങാ അവിയൽ ആണല്ലോ

  • @praseethahari8848
    @praseethahari8848 Před 12 hodinami

    ഈ മാവ് റസ്റ്റ്‌ ചെയ്യാൻ വയ്ക്കണോ? അതൊ direct ആയിരുന്നു ഉണ്ടാക്കാവോ? Plz reply

  • @remyagopinath9324
    @remyagopinath9324 Před 20 hodinami

    തേങ്ങ ചമ്മന്തി പൊടി കൂടി കാണിക്കാൻ പറ്റുമോ യദൂ

  • @UdayasreeB
    @UdayasreeB Před 21 hodinou

    Yadu, ഈ ശബ്ദകോലാഹലം അസഹ്യമാണേ. ഒന്നും കേൾക്കാൻ പോലും പറ്റുന്നില്ല.

  • @XMoron
    @XMoron Před dnem

    Wishing you all success.

  • @presannapm9578
    @presannapm9578 Před dnem

    Suuuuuuuuuuuuuuuper 👍

  • @rainbowbeauty90
    @rainbowbeauty90 Před dnem

    Haa,👍👏🥰 Nalla adipoli super chammanti. Undaakki nokki.

  • @udaysankar3537
    @udaysankar3537 Před dnem

    Is this a Tiffin Sambar?

  • @remadevimadhavan6186

    നല്ല അടിപൊളി റസപ്പി

  • @rajithabnair2827
    @rajithabnair2827 Před 2 dny

    Hi Yadu We tried your restaurant last week at guruvayoor and noticed the following things 1. Food was not good; very average and costly. Other restaurants in guruvayoor serving much better food that too with less cost than yours. 2. The employees are not properly trained. 3. No crowd management People directly entering in to the hall and standing over the table when others having food. 4. Lighting in the dining area is so poor.

  • @sreekumarvk6581
    @sreekumarvk6581 Před 2 dny

    🙏🙏🙏❤️🌹🙏

  • @abyabraham6230
    @abyabraham6230 Před 2 dny

    👍

  • @mehr3824
    @mehr3824 Před 2 dny

    Hi, please reply with the link from where we can buy your products like pickle or sambar podi

  • @komalvallykm9881
    @komalvallykm9881 Před 3 dny

    വയനാട്ടിലേക്കും വരണം

  • @treesak.x8228
    @treesak.x8228 Před 3 dny

    ചൊറിയില്ലേ?

  • @jayakumarp4024
    @jayakumarp4024 Před 3 dny

    Mgr ഉം വീരപ്പയും കൂടി വാൾപയറ്റ് നടത്തുമ്പോൾ കേൾക്കുന്ന ശബ്ദം. ചിലപ്പോൾ കുതിര കുളമ്പടി കേൾക്കും. ഒരു സിനിമ പ്രതീതി ബാക്ക്ഗ്രൗണ്ട്.

  • @vidyadharannair6257

    Woow.തൃശൂർ അവിയൽ പോലെ ഉണ്ട് 🤤

  • @Priya33863
    @Priya33863 Před 4 dny

    സ്പെഷ്യൽ ഉപ്പുമാങ്ങ ചക്ക കുരു അവിയൽ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @seethalakshmiganesh5765

    Hi Yadu as usual adipoli tto thank you so much Yadu

  • @ValsammaChengalikkavil

    Supper

  • @sreekumarvk6581
    @sreekumarvk6581 Před 4 dny

    എത്ര മനോഹരമായ അവതരണം 🌹❤️വ്വളരെ നന്ദി

  • @lakshmikuttynair8818

    👌👌

  • @padmanabhapillai2553

    Chumannullyum,karyapilayum,chathachu,velichennayil,chalichu,cherkathilley,?

  • @shilpavpurushothaman

    I have been looking for this recipe. Thank you so much

  • @thankav6808
    @thankav6808 Před 5 dny

    Etuvare kattettu polum ella 😋

  • @ushavijayakumar5223

    👍👌

  • @sandhya2158
    @sandhya2158 Před 5 dny

    നെല്ലിക്ക റെസിപ്പി

  • @unnikrshnank7474
    @unnikrshnank7474 Před 5 dny

    😂Best of luck. Go 😊ahead and do not compromise in quality and hygen.

  • @rafeedap1100
    @rafeedap1100 Před 5 dny

    Karinellikka recipe pls

  • @syamalamathai7966
    @syamalamathai7966 Před 5 dny

    ചെറിയ ഉള്ളി വേണ്ടെ?

  • @ManjuS-tw8ze
    @ManjuS-tw8ze Před 5 dny

    ❤👌👌

  • @sainukitchen1041
    @sainukitchen1041 Před 5 dny

    പുതിയഫ്രൻഡ്കാണാത്തഒരുറസീപ്പിഇഷ്ടമായിതിരിച്ചുംസപോട്ട്❤🎉

  • @Sheeba-ru6zl
    @Sheeba-ru6zl Před 5 dny

    നിങ്ങൾക്ക് അമ്പലക്കാര് കാശ് തരോ

  • @padmascuisineparadisemedia8516

    Variety ❤

  • @tkannan7168
    @tkannan7168 Před 5 dny

    ❤❤❤

  • @babypadmajakk7829
    @babypadmajakk7829 Před 5 dny

    ഉപ്പ് മാങ ചക്ക കുരു അവിയൽ ഉണ്ടാക്കിയില്ല നന്നായി

  • @harisanthsree
    @harisanthsree Před 5 dny

    Verity 😊

  • @harisanthsree
    @harisanthsree Před 5 dny

    👌

  • @khadeejasalam7648
    @khadeejasalam7648 Před 5 dny

    Soft bhaagam mukalil varunna vidhathil arinhaal pleennaavilla.

  • @harisanthsree
    @harisanthsree Před 5 dny

    👍🏻 അടിപൊളി 😊

  • @harisanthsree
    @harisanthsree Před 5 dny

    Super 👌🏻

  • @sandalskumarv7004
    @sandalskumarv7004 Před 5 dny

    സനൽ നമ്പൂതിരിപ്പാട്.,കറുത്തേടത്തു പാഴിയൂർ മന., നിങ്ങൾ ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ അഭിനന്ദിക്കുന്നു.,മുന്തിയ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതും., മുന്തിയ അസുഖങ്ങൾ കാശ്കൊടുത്തു വാങ്ങിക്കുന്നതിലും., കൈക്കൂലികൊടുത്തു് പരീക്ഷ പാസാക്കുന്ന ഡോക്ടർമാരുടെ മുറി ഇഗ്ലിഷ് കേട്ട് അവനവന്റെ ആരോഗ്യം നശിപ്പിക്കുന്നത്തിലാണ് ഇന്നത്തെ തലമുറയുടെ ആവേശവും. പ്രത്യേകതയും പകൃതവും. നിങ്ങളുടെ ഈ വീഡിയോ അവർക്കൊരു വഴികാട്ടിയും മനസ്സിരുത്തി ചിന്തിക്കാനൊരു അവസരമാകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.

  • @ambikakumari530
    @ambikakumari530 Před 5 dny

    👍👌

  • @shobanashobana7442
    @shobanashobana7442 Před 5 dny

    ഒന്നും പ്ലിന്നാവരുത് ശ്രദ്ധിക്കണം❤😮