സാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipe

Sdílet
Vložit
  • čas přidán 24. 05. 2021
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    സാമ്പാർ പൊടിയ്ക്കുള്ള ചേരുവകൾ
    മല്ലി - 1 കപ്പ്‌ (75 ഗ്രാം)
    വറ്റൽമുളക് - 1 കപ്പ്‌
    കാശ്മീരി ചില്ലി - 10 എണ്ണം
    ഉലുവ - 2 ടീസ്പൂൺ
    ഉഴുന്നുപരിപ്പ് - 2 ടീസ്പൂൺ
    ഉണക്കലരി or പച്ചരി - 2 ടീസ്പൂൺ
    കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ (30 ഗ്രാം)
    കറിവേപ്പില - അര കപ്പ്‌
    വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
    സാമ്പാർ
    എല്ലാ മലയാളികൾക്കും ഒഴിച്ച് കൂടാനാവാത്ത ഒരേയൊരു വിഭവം ഏതാണെന്ന് ചോദിച്ചാൽ എല്ലാർക്കും ഒരുത്തരമേ കാണൂ.
    അത് നമ്മുടെ സാമ്പാർ ആണ്.
    പുറത്ത് നിന്ന് വാങ്ങാതെ നമ്മൾക്ക് തന്നെ പെട്ടന്ന് തന്നെ സാമ്പാർ പൊടി തയ്യാർ ചെയ്യുവാൻ കഴിയും.
    ഈ വിഡിയോയിൽ നമുക്ക് സാമ്പാർ പൊടി എങ്ങനെ തയ്യാർ ചെയ്യുന്നു എന്ന് പരിചയപ്പെടാം, ഒപ്പം ഒരസ്സൽ സാമ്പാറും....!
    ഒന്ന് ട്രൈ ചെയ്യണേ എല്ലാരും 💛
    വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ കൂടി ചെയ്യണേ....!!!

Komentáře • 3,6K

  • @Jasminniyas320
    @Jasminniyas320 Před 3 lety +786

    Thank you yadhu... സാമ്പാർ ചോദിച്ചപ്പോൾ ഇരട്ടി മധുരം എന്നു പറയും പോലെ സാമ്പാർ പൊടിയും ❤❤❤

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +49

      🥰🙏

    • @dittysanjeev4586
      @dittysanjeev4586 Před 3 lety +16

      Yedhu aa glass kettle pottiyo..

    • @Jasminniyas320
      @Jasminniyas320 Před 3 lety +32

      @@RuchiByYaduPazhayidom എല്ലാ ചാനലിലും ഓണത്തിന് ഓണവിഭവങ്ങൾ എല്ലാം കാണിക്കും അപ്പോളൊക്കെ നോക്കി ഇരിക്കും സാമ്പാർ എന്നാ യിരിക്കും വരുന്നതെന്ന് അറിയാനായി. സാമ്പാർ ഒഴുകെ ബാക്കി എല്ലാം കാണിച്ചു പറ്റിക്കും.. നാളെ തന്നെ ഇത് പരീക്ഷിക്കും കാരണം . സാമ്പാർ ഉണ്ടാക്കുന്നതിൽ ഞാനൊരു വൻപരാജയം ആണ്.... ഒത്തിരി നന്ദി യദു... ഒപ്പം എല്ലാ ആശംസകളും...

    • @shilpasandeep7384
      @shilpasandeep7384 Před 3 lety +1

      czcams.com/video/WwFbnXZuqVA/video.html

    • @sajithavijay323
      @sajithavijay323 Před 3 lety +2

      @@dittysanjeev4586 qà

  • @merlijoyish561
    @merlijoyish561 Před 2 lety +123

    അദ്ദേഹത്തിന്റെ ചിരി കണ്ടാൽ തന്നെ മനസ്സ് നിറയും.. കോട്ടയത്തിന്റെ അഭിമാനം ആണ് രുചിയുടെ ഈ തമ്പുരാൻ 😍

  • @shahishahi5297
    @shahishahi5297 Před rokem +507

    2023ൽ കാണുന്നവരുണ്ടോ 😃

  • @salilt8268
    @salilt8268 Před rokem +73

    പഴയിടം മോഹനൻ നമ്പൂതിരിയെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ .

  • @muraleedharanpillai9772
    @muraleedharanpillai9772 Před rokem +21

    പാചകം ഒരു മഹത്തായ കലയാണെന്ന് തെളിയിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.

  • @aswathyachu1935
    @aswathyachu1935 Před 3 lety +104

    അച്ഛൻ്റെ അതെ സംസാര ശൈ ലി ആണ് യദു ൻ്റെ യും
    അതെ calm & queit 👍🥰🥰

  • @naveen36m
    @naveen36m Před 2 lety +8

    നിങ്ങളുടെ റെസ്റ്റോറന്റ് ഇവിടെ അടുത്താണ്... വർഷങ്ങളായി കേൾക്കുന്ന രുചിയാണ് പഴയിടം രുചി... പാരമ്പര്യ രുചിക്കൂട്ടുകൾ പകർന്നു തരാൻ കാണിക്കുന്ന മനസ്സിന് നന്ദി...
    അച്ഛന്റെയും മകന്റെയും അവതരണവും നാടൻ ശൈലിയും വിനയം തുളുമ്പുന്ന പ്രകൃതവുമെല്ലാം കൂടി ചേരുമ്പോഴാണ് രുചിയും ഉണ്ടാകുന്നത് എന്നുറപ്പ്...
    എന്നു പാചകം craze ആയ ഒരാൾ

  • @sujathakp9491
    @sujathakp9491 Před rokem +22

    സാമ്പാർ പൊടി പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം🙏

  • @vishnupriyag522
    @vishnupriyag522 Před rokem +47

    ഒരാളുടെ cooking expertise അറിയാൻ അവർ ഉണ്ടാക്കിയ സാമ്പാർ കഴിച്ചാൽ മതി എന്ന് കേട്ടിട്ടുണ്ട്. ഞാൻ കോളേജിൽ പഠിക്കുമ്പോൾ സാമ്പാർ ഉണ്ടാക്കി ശരിയായില്ല. അതിനു ശേഷം എന്തോ സാമ്പാർ ഉണ്ടാക്കാൻ confidence ഇല്ലാതെ ആയി. ശരിയാവില്ല എന്നൊരു തോന്നൽ. പിന്നീട് ഒരിക്കൽ ഒരു ശ്രമം നടത്തിയതും നന്നായി പാളി പോയി. അതോടെ സാമ്പാർ ഞാൻ എഴുതി തള്ളിയതായിരുന്നു. അവസാനം ഈ വീഡിയോ കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തു. That was a success. അടിപൊളി സാമ്പാർ ആയിരുന്നു. Thanks for this recipe. ഇപ്പൊ ആഴ്ചയിൽ ഒരു സാമ്പാർ, അത് നിർബന്ധ....

  • @vinitar1474
    @vinitar1474 Před 3 lety +167

    നിറകുടം തുളുമ്പില്ല, ഇതിനു തിരുമേനിയെക്കാൾ വല്യ ഉദാഹരണമില്ല ❤ എന്തൊരു വിനയം... ഈശ്വരൻ എല്ലാ ആയുരാരോഗ്യസൗഭാഗ്യവും തരട്ടെ തിരുമേനിക്കും കുടുംബത്തിനും... ഒരുപാടു നന്ദി യദു അദ്ദേഹത്തിന്റെ രുചികൂട്ടുകൾ പങ്കുവെച്ചതിനു 🥰🥰😍😍

  • @swisschocoworld
    @swisschocoworld Před 3 lety +16

    യദു അച്ഛൻ എന്തു വിഭവം ഉണ്ടാക്കിയാലും കേരളീയരുടെ നാവിൽ കൊതിയൂറും, അറിയാൻ വേണ്ടി പഠിക്കാൻ വേണ്ടി പറഞ്ഞു തരുന്ന ആ മറയില്ലാത്ത വിവരണം. ബിഗ് സല്യൂട്ട്

  • @binugopinathanpillai4854
    @binugopinathanpillai4854 Před 3 lety +4

    ജീവിതത്തിൽ സാമ്പാർ ഉണ്ടാക്കി ഒരുപാട് പരാജയപ്പെട്ട് മനസ്സ് മടുത്തു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നു. അവസാനത്തെ പരീക്ഷണമെന്ന രീതിയിൽ ചെയ്തു നോക്കി റിസൾട്ട് എല്ലാവരെയും ഞെട്ടിച്ചു ഒരുപാട് സന്തോഷമുണ്ട് താങ്ക്സ്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 2 lety +1

      നന്ദി 💛
      സ്നേഹം 💛

    • @binugopinathanpillai4854
      @binugopinathanpillai4854 Před 2 lety

      @@RuchiByYaduPazhayidom സോയാബിയുടെ ഒരു റെസിപ്പി ഇടണം പ്ലീസ്. (ഇറച്ചി കറി ടൈപ്പ്)

    • @GOPALMADHAV
      @GOPALMADHAV Před 7 dny

      തീർച്ചയായും ഞാനും.

  • @sethunair8718
    @sethunair8718 Před rokem +6

    Thank you Yadhu and Thirumeni for information of Samabaar making . As it's a traditional typical dish of Kerala I like the south kerala sambaar from childhood .

  • @amithaks2189
    @amithaks2189 Před 3 lety +105

    ഇതു പോലുള്ള ഇദ്ദേഹത്തിന്റെ വീഡിയോ കാണാനാ കാത്തിരുന്നത്. ഏതായാലും സാമ്പാറിനും സാമ്പാർ പൊടിക്കും നന്ദി. 100 k Sub ആയതിനു പ്രത്യേക അഭിനന്ദനങ്ങൾ

  • @ramlabeegum8521
    @ramlabeegum8521 Před 3 lety +79

    തിരുമേനിയുടെ പാചകത്തിന് അഭിപ്രായം പറയാൻ കഴിയില്ല. വളരെ സന്തോഷം പുതിയ അറിവുകൾ കാട്ടി തരുന്നതിന്. യദു വിന് നന്ദി.

  • @maryjohn9957
    @maryjohn9957 Před 2 lety +4

    Thank you thirumani god blessed your hands and your humbleness. Thank you for showing the sambar podi

  • @sambasivanl4846
    @sambasivanl4846 Před 3 lety +6

    Thank you mohana namboodiri sir for the sambar recipe. You have explained in details how to make sambar and it is really excellent.

  • @dgz1987
    @dgz1987 Před 3 lety +42

    These recipes are so precious. Thank You

  • @mridulaanand7911
    @mridulaanand7911 Před 2 lety +7

    I have followed the recipe , awesome taste... Many sambar recipes i have tried but , this taste ... feel like something touching to our soul.... Great one sir. Authentic preparation.

  • @anniejames2642
    @anniejames2642 Před 2 lety +2

    Thank you so much for this great recipe....thanks for all the tips. Look forward to more such videos.

  • @vijayalakshmikartha5300
    @vijayalakshmikartha5300 Před 3 lety +15

    Thank you so much Sir. 🙏Will try makinge it at the earliest.

  • @rekhatiju2025
    @rekhatiju2025 Před 3 lety +9

    കയ്യിൽ കിട്ടുന്ന എല്ലാ പച്ചക്കറിയും കണ്ടം തുണ്ടം വെട്ടിയിട്ട് സാമ്പാർ ഉണ്ടാക്കിക്കൊണ്ടിരുന്ന ഞാൻ🥺😳😳😳😳. ഇനി വേണം ഇതു പോലെ സാമ്പാർ ഉണ്ടാക്കി എല്ലാവരെയും ഞെട്ടിക്കാൻ . Thank you Sir

  • @thressiaalexander9549

    Thank you so much 💓, explained very well along with through Demonstration. God bless.

  • @rijishae4721
    @rijishae4721 Před 3 lety

    Thank u so much for this recipe.ee sambar kandapozheee manasilayi athinte ruchi.thank u yadhu nd pazhayidam sir.diffrent styles of veg curry pradekshikunu.....🙏🙏

  • @theanalyst8723
    @theanalyst8723 Před 3 lety +6

    Manorama news കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്നു അറിഞ്ഞത്.. പഴയിടം നമ്പൂതിരിയുടെ രുചി ഒരു കലോത്സവത്തിൽ അറിഞ്ഞിട്ടുണ്ട്.. keep going.. all the best ...

  • @salinis729
    @salinis729 Před 3 lety +28

    Hi yedu, sadhya സാമ്പാറിന്ററെയും, സദ്യ അവിയലിന്റെയും റെസിപ്പി ഇട്ടതിനു നന്ദി

  • @mercygeorge6801
    @mercygeorge6801 Před rokem +3

    I made this sambar and it came out really good 👍 Thank you very much.

  • @johnpaulden007
    @johnpaulden007 Před 2 lety +5

    Awesome… Have heard so much about Pazhayidam… see this man’s simplicity and honesty.. Respect 👍👍👍

  • @Omkaram874
    @Omkaram874 Před 3 lety +33

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ യദു ഏട്ടാ..🙏അച്ഛന്റെ സാമ്പാർ recipie പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം 😍മലയാളികളുടെ വികാരമാണ് സാമ്പാർ ❤🥰❤

  • @bindusamuel4693
    @bindusamuel4693 Před 3 lety +17

    Thirumeni !!!! Thank you 🙏 so much 💓 for this wonderful and authentic sambar recipe.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety

      💝🙏

    • @sooryaprabha
      @sooryaprabha Před 3 lety +1

      😀😀

    • @pjmarykutty2721
      @pjmarykutty2721 Před 2 lety

      @@RuchiByYaduPazhayidom to all the time of you to you and I have no problem in your prayers ok with the same as manager is a good morg and the day is not well nowadays and I have eeeeeeeeeeeeeeeeeerrrrerrrrrrrrrrrrrrrerrrrerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrerereeeeeeeeeeereeeeerrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr4xzxxxxz so E la

  • @BabuMg-nv4up
    @BabuMg-nv4up Před 5 měsíci +10

    2024 il kanunnavaruntey

  • @sheela189
    @sheela189 Před 2 lety +27

    Thank you so much Thirumeni...🙏🙏🙏🙏
    Simplicity and so humble you are...God bless you and family with all the goodness.🙌🙌🙌🙌

  • @aryacjkilithattil8198
    @aryacjkilithattil8198 Před 3 lety +8

    മധുരം, അതിമധുരം, തൃമധുരം.... ❤️യദു, അച്ഛൻ, സദ്യ സാമ്പാർ ❤️❤️❤️

  • @BenThomasAI
    @BenThomasAI Před 3 lety +16

    Geniuses are always humble. Kolaahalangal illaatha nalla presentation. Thank you, Mohanan Sir and Yadu

  • @indiradevi9960
    @indiradevi9960 Před rokem +1

    ഇത്രയും മഹാനായ അങ്ങ് ഞങ്ങൾക്കുവേണ്ടി പാചകം ചെയ്തുതരുന്നുണ്ടല്ലോ വളരെ നന്ദി

  • @ganeshgopalakrishnan9632

    Thanks...Yadhu....The small incremental tips on the recipie and the process of preparation is really valuable information....I feel that such videos which picks the brain of Thirumeni...is an asset for the posterity.

  • @araviaravindakshan2347
    @araviaravindakshan2347 Před 3 lety +18

    അച്ഛന്റെ സദ്യ പറഞ്ഞാൽ അത് ഒരു ഒന്ന് ഒന്നര സംഭവം തന്നെ സൂപ്പർ 👍👍👍🙏🙏🙏👌👌👌

  • @aswathyamal5662
    @aswathyamal5662 Před 3 lety +8

    ഇന്ന് ഉണ്ടാക്കി.. നല്ല കിടുക്കാച്ചി സാമ്പാർ... മോഹനൻ ചേട്ടനും യദുവിനും ഒരു വലിയ thanks 💜💜

  • @shobhanakannan9002
    @shobhanakannan9002 Před 2 lety +3

    Both are simple and fine gentlemen with no attitude or over talking while making recipes.

  • @praveenap.v9929
    @praveenap.v9929 Před rokem +1

    Super.....innu njan e sambar ഉണ്ടാക്കി.... നല്ല രുചിയു ഉം മണവും ഉള്ള sambar.... thank u so much....

  • @sheebajacob8749
    @sheebajacob8749 Před 3 lety +45

    സാമ്പാർ പൊടി ഉണ്ടാക്കിക്കാണിച്ചതിനു ഒരുപാട് നന്ദി 🙏

  • @dhanyajames4415
    @dhanyajames4415 Před 3 lety +4

    I am waiting for this recipe from your father. Thank you so much .God bless you and your father.

  • @neethuvipin9948
    @neethuvipin9948 Před 3 lety

    Thank you so much for this recipe..( especially sambar Powder).

  • @praseedadevi
    @praseedadevi Před 3 lety +4

    Mouth watering ... Basically i am not a sambar lovers i used to prefer paripp curry but this is something special .. definitely i will give it a try.

  • @johncynebu8668
    @johncynebu8668 Před 3 lety +11

    Thank u so much for these recipe.love and respect to pazhayidam thirumeni

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 3 lety +10

    Congrats യദു.. U really deserve it.. Dedicated and simple.. 1 മില്യൺ ആവട്ടെ വേഗം 🙏🌹

  • @gayathri358
    @gayathri358 Před 2 lety +49

    Thank you so much thirumeni and yadu for bringing this authentic, traditional recipe, yet in a very simple and humble manner... This humbleness is your hallmark♥️♥️♥️Hats off to you sir🙏🙏

    • @sobhanamr7045
      @sobhanamr7045 Před rokem +2

      ഞാൻ മത്തങ്ങ ചേർക്കില്ല

    • @lisystephen569
      @lisystephen569 Před 10 měsíci

      ​@@sobhanamr704523:47

  • @blessycancy
    @blessycancy Před 2 lety +4

    Thank you..yadu..I tried this recipe...it is so tasty..Thanks a lot for both of you...

  • @manjusaji7996
    @manjusaji7996 Před 3 lety +11

    അച്ഛനേം മോനേം ഒരുപാട് ഇഷ്ടം ❤❤❤ ഇനി വീട്ടിൽ ഉണ്ടാകാംമെല്ലോ സാമ്പാർപ്പൊടി 👍👍 thanku try cheyyum👌👌👌ഇനിയും ഇതുപോലെ വീഡിയോ പ്രേതിഷിക്കുന്നു ❤❤😍

  • @parvathys6339
    @parvathys6339 Před rokem +3

    That looks great❤ Thanks for the recipe

  • @komalakinattingal3493
    @komalakinattingal3493 Před 3 lety +2

    10 ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ കാറ്ററിംഗ് ആണ് പതിവ്. ഇപ്പോൾ ഏകദേശം കണക്ക് കിട്ടിയതുകൊണ്ട് വീട്ടിലെ പിറന്നാളിനും മറ്റും ഇനി ധൈര്യമായിട്ടുണ്ടാക്കാം എന്നൊരു ആത്മവിശ്വാസം വന്നു തിരുമേനി, ഒരു പാട് നന്ദി അച്ഛനും മകനും

  • @geethaashok9696
    @geethaashok9696 Před 3 lety +1

    Kathirunna recipe. Thank u sir,yadhu. God bless u

  • @rainaram7578
    @rainaram7578 Před 3 lety +6

    Great, respect for sharing the authenticity of taste making,

  • @jaxonkm
    @jaxonkm Před 3 lety +12

    He is so precise with measurements like a chemistry lab... Knowledge is flowing smoothly...

  • @rajithashyam8327
    @rajithashyam8327 Před 3 lety

    Valare visadhamayi paranju thannu.Thank u.

  • @sreenair4924
    @sreenair4924 Před 3 lety

    This is an entirely new Sambar recipe for me will surely try
    I’m sure it will the best sambar I ever made
    Thanks for sharing🙏

  • @yaminivijay24
    @yaminivijay24 Před 3 lety +25

    Congratulations on this milestone ...keep up the good work ...😊
    Sambhar ...an all time favourite ...😊
    Convey our thank you to achan for sharing all golden tips and showing the real traditional way of cooking in ottu uruli ..athu kanunnathee oru aishwaryam ....

  • @sruthinambiar9058
    @sruthinambiar9058 Před 3 lety +6

    Actually north Kerala people are not much aware of this sambar recipe... So A very Big thanks to achan thirumeni for introducing this yummy Recipe and it's tips😍😍😍... In future Vadukapuli naranga achar/ curry recipe possible aanel include cheyamo yadu eatta..??

  • @mr.chefvlogs9565
    @mr.chefvlogs9565 Před 2 lety

    പ്രിയപ്പെട്ട Chef പഴയിടം
    ഞാൻ ഇത് try ചെയ്തു നോക്കി, വളരെ മികച്ച പ്രതികരണമാണ് എനിക്ക് കിട്ടിയത്. ഞാൻ ഇത് വരെ കഴിച്ചതിൽ വെച് ഏറ്റവും പ്രിയങ്കരം ❤thank you so much chefji

  • @anupaanupa5956
    @anupaanupa5956 Před rokem

    Thank you very much for sharing this..very nicely explained.

  • @varsha9943
    @varsha9943 Před 3 lety +11

    Thank you so much ചേട്ടാ... ഒരുപാട് പ്രതീക്ഷിച്ച vdo ആണ് ഇത് 🥰🥰🥰

  • @Linsonmathews
    @Linsonmathews Před 3 lety +8

    100k ആശംസകൾ യദു 🤗
    ഇനി ആ unboxing വീഡിയോ വരാൻ വെയ്റ്റിംഗ് 👍
    അച്ചന്റെ സദ്യ, അത്‌ വേറെ ലെവൽ 😍 ഓരോ റെസിപ്പിയും അറിയാൻ കഴിയുമ്പോൾ ഒത്തിരി സന്തോഷം ❣️

  • @paruammuworld4060
    @paruammuworld4060 Před 2 lety +2

    Congratulations🌹❤️. സാമ്പാർ receipe സൂപ്പർ 👌👌❤️

  • @suryanair1028
    @suryanair1028 Před 3 lety +1

    Pazhayidam sambarinuvendi noki irikyayirunnu.
    thank you so much.expecting more recipes.

  • @deepamadhu1528
    @deepamadhu1528 Před 3 lety +13

    Felt like getting the smell of sambar. Thank you.🙏

  • @anniethomas6652
    @anniethomas6652 Před 3 lety +5

    Excellent sambar powder and sambhar. Smells so good

  • @rejimurali3132
    @rejimurali3132 Před 5 měsíci

    രുചിയുടെ തമ്പുരാന്റെ സാമ്പാർ കൂട്ട് ഇനി ഞാനും ഉണ്ടാക്കി നോക്കും. ഒത്തിരി നന്ദി 🙏

  • @bindumenon3806
    @bindumenon3806 Před 2 lety

    Thank you dear yadu .I corrected my sambar watching this and it came out delicious.

  • @sindhupillai3606
    @sindhupillai3606 Před 2 lety +15

    Thank you very much for the recipe! I used store bought Sambar powder previously. With the homemade powder, Sambar tastes so good!

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 Před 3 lety +12

    100 K Sub: ആയതിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ

  • @SobhanaStalin
    @SobhanaStalin Před rokem

    This is the first time I'm watching your video. I'm so happy because u gave a recipe for sampar powder. Thanks for a wonderful sampar.

  • @seethap4391
    @seethap4391 Před 2 lety +1

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ഭയങ്കര taste ഉണ്ട്. Thanks for this amazing recipe

  • @sarathampi6683
    @sarathampi6683 Před 3 lety +5

    Thank you yadhu and a big thanks to the legend your father longing for this delicious sambhar thank you once again 🙏

  • @deepthyarun4376
    @deepthyarun4376 Před 3 lety +14

    Thanks, looking for this recipe ....especially sadya sambar....superb....very humble father and son....keep going....

  • @bijupaul7132
    @bijupaul7132 Před 2 lety

    Thank you യദു, for all recipies

  • @ashacatherine8303
    @ashacatherine8303 Před 2 lety

    നാളെ തിരുമേനിയുടെ ഇ സാമ്പാർ ഉണ്ടാകുന്നുണ്ട്. വളരെ നന്ദി. തിരുമേനിയുടെ പാൽപായസം ആദ്യമായി ഉണ്ടാക്കി നല്ലതായി കിട്ടി 🙏🙏🙏
    തിരുമേനിയുടെ videos കാണുന്നത് തന്നെ മനസിന്‌ വല്യ സന്തോഷമാണ്

  • @nishinorbert6159
    @nishinorbert6159 Před 3 lety +19

    Thank you Mohanan sir and yadhu for this recipe. Once I had chance to taste his sadhya..the sambar was very special..that time onwards I will always search for his sambar recipe..Now got it..Once again thank you very much

  • @susanvictor1981
    @susanvictor1981 Před 3 lety +27

    Pazhayidam itself is a brand name. ...his hands are magical... more than 15 years back I had an opportunity to have a Sandhya prepared by him ....till now the taste is there in my mouth.... his veggies are perfect...

  • @rajalakshmimadhu
    @rajalakshmimadhu Před 3 lety

    ഇത്രയും രുചികരമായ സാമ്പാർ തയ്യാറാക്കി കാണിച്ചുതന്നതിന് നന്ദി അറിയിക്കട്ടെ ഒപ്പം സാമ്പാർ പൊടിയും, തിരുമേനിക്ക് ആയുരാ രോഗ്യസൗഖ്യം നേരുന്നു ഒപ്പം യദുവിനും 🙏

  • @babukunnath5295
    @babukunnath5295 Před rokem +2

    A simple genius man with great talent.... Hats Off

  • @aathira6937
    @aathira6937 Před 3 lety +10

    നല്ല അവതരണം, പെരുമാറ്റം 👍👍🤗🤗 keep going

  • @mvk8152
    @mvk8152 Před 3 lety +29

    What I have observed is the innocent n loving attitude of the chef and that must only add to the overall taste of the dish prepared.God Bless you Sir.Thank you for the most popular dish of South India.Sambar.⭐⭐⭐....

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  Před 3 lety +1

      💝🙏

    • @ushanarayanan3075
      @ushanarayanan3075 Před 3 lety +1

      ഇതുപോലെ ഉള്ള ഉരുളി എവിടെ കിട്ടും നമ്മൾ ഉരുളിയിൽ പുളി ഉപയോഗിച്ചാൽ ക്ലാവ് ഉണ്ട് എവിടെ കിട്ടും എന്ന് പറയുമോ

  • @lassp805
    @lassp805 Před rokem

    Thank you so much.... An all time recipe.

  • @shajit4818
    @shajit4818 Před 2 lety

    Yadhu, njan innu achante reethiyil podiyundakki sambar undakki tto. Entha paraya ellavarkkum orupad ishtamayi. Innente molde pirannalanu, avalde pirannal sadhyayil achante sambar ayirunnu special. Orupad thanks, ee vibhavam parichayapeduthiyathinu.

  • @indiraarabhi8270
    @indiraarabhi8270 Před 3 lety +7

    I made the sambar as directed by Thirumeni. It made our breakfast sumptous . Convey my Thanks to him. I was fortunate to have his sadya many times.

  • @somanthomas3621
    @somanthomas3621 Před rokem +11

    Yadu. ,It is a nostalgic memory of the days when we as children enjoyed your father's sadya during the school kalolswam............ Mohanan thirumeny is a real magician who served not only delicious food but also love and care...I am sure that no hman being born in this world can ever beat him in the art of food making and food serving.... You are really lucky to be born to such a great man...

    • @girijasasikumar8376
      @girijasasikumar8376 Před rokem

      Super 👌

    • @jennifergopinath
      @jennifergopinath Před 6 měsíci

      May you all be blessed for being an inspiration to your virtual audience. The videos also motivate me to a great extent that I love to 'explore & experiment ' recipes. Thankyou very much Yadu & Thirumeni🙏🙏🙏✌from Vancouver w/Best Wishes: jennifer

  • @meenanair6656
    @meenanair6656 Před 3 lety

    Same style sambar ondakki. Super. Thank you sir.

  • @binujacob2922
    @binujacob2922 Před rokem +1

    പാചകം കലയാണ്.. 👌👌..നമിച്ചു.. നിങ്ങളുടെ മനസ്സിന്റെ നന്മ പാചകത്തിൽ. അറിയാം.. ആ കൈപുണ്യം.. ❤️🤝

  • @minil2253
    @minil2253 Před 3 lety +7

    Congrats to yadu and thanks to thirumeni for beautiful presentation 👍

  • @anjanabaala0707
    @anjanabaala0707 Před 3 lety +16

    Sambar 👌👌
    Waiting for puliyinchi, asthram , koottukari from achan, in this channel

  • @vineethavijayan1695
    @vineethavijayan1695 Před 3 lety

    Thank you yadhu for this authentic recepie. Ee sambar kooti oro urula angatu kazichal ,woww swargam ale swargam.

  • @lissyabraham9256
    @lissyabraham9256 Před 3 lety

    Super .Thank u sir & Yadhu.

  • @harilal344
    @harilal344 Před 3 lety +8

    Malyalam complete vegetarian Chanel thank you yadu great work
    🙏🙏🙏

  • @krishnakumarikpkozhikottup6841

    His wife is really gifted,stay blessed sir!

  • @gameswithnashwan2630
    @gameswithnashwan2630 Před 2 lety +1

    Thank you fr the easy recipe🤩👌👌

  • @ajayancheruvilakom950
    @ajayancheruvilakom950 Před 2 lety

    Thankyou samparinoppam samparppodyum undakkan padippicha thinu,🙏❤

  • @sathinair2743
    @sathinair2743 Před rokem +3

    Subscribe ചെയ്തു മോനെ ♥️
    പഴയിടത്തിന്റെ മോൻ ആണെന്ന് അറിയില്ലായിരുന്നു 🙏
    എന്തായാലും സ്വഭാവത്തിലും ആ സ്വാ ത്വി ക ഭാവം തന്നെ ♥️

  • @jessyjessy4193
    @jessyjessy4193 Před 3 lety +29

    ഇ അച്ഛൻ നിങ്ങളുടെ ഭാഗ്യം ❤❤❤

  • @SMCFINANCIALCONSULTANCY

    Thanks for showing this amazing recipe.

  • @minimathew2358
    @minimathew2358 Před 2 lety +1

    അടിപൊളി, കൊതി വന്നു പോയി കണ്ടപ്പോൾ. തിരുമേനി യദു 🙏🏼🥰💐💐💐💐