"പക്ഷെ എന്റെ മകളെ ഈ അമ്മ ഒരിക്കലും ശപിക്കില്ല" | Flowers Orukodi 2 | Ep # 53

Sdílet
Vložit
  • čas přidán 27. 03. 2024
  • 2016-ൽ കാണാതായ ഇരുപതിലധികം മലയാളികൾ ഭീകര സംഘടനയായ ഐഎസ് ക്യാമ്പിലെത്തിയ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിൽ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ നിമിഷ എന്ന ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2013ൽ, കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെയാണ് മതം മാറിയ നിമിഷ, ഫാത്തിമ എന്ന പേര് സ്വീകരിച്ചത്. പിന്നീട് പാലക്കാട് യാക്കര സ്വദേശി ബെക്സണുമായി (ഇസ) വിവാഹം കഴിഞ്ഞശേഷം നിമിഷയും ഭർത്താവും ശ്രീലങ്കയിലേക്ക് കടക്കുകയും അവിടെ നിന്നും അഫ്ഗാനിലേക്ക് പോയി എന്നുമാണ് റിപ്പോർട്ടുകൾ. ഭീകരസംഘടനയുമായുള്ള നിമിഷയുടെ ബന്ധത്തിൽ അമ്മ ബിന്ദുവും ഏറെ പ്രായാസങ്ങൾ അനുഭവിച്ചു. ഐ എസ് സംഘത്തിൽ നിമിഷ എത്തിപ്പെട്ടത് എങ്ങനെയെന്ന വെളിപ്പെടുത്തലുമായി അമ്മ ബിന്ദു ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
    The news of more than 20 Malayalis being found at the IS terrorist camp after going missing for days was a heat wave in 2016. Among those, the controversy related to Nimisha, a native of Manakkad, Thiruvananthapuram gained massive media attention. Nimisha's mother Bindu also suffered a lot due to her relationship with the terrorist organization. In this episode of 'Flowers Oru Kodi', Nimisha's mother discloses how she ended with the IS group.
    #flowerstv #flowersorukodi2 #bindusampath
  • Zábava

Komentáře • 586

  • @jcadoor204
    @jcadoor204 Před měsícem +203

    ബിന്ദുച്ചേച്ചിയുടെ അനുഭവം ഒരു അമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ💯🙏

  • @Sharika793
    @Sharika793 Před měsícem +193

    ഒരു മകൻ ഇന്ത്യൻ ആർമിയുടെ മേജർ ആണ്. മകൾ ഐ എസിൽ പോയി അതിന് ഈ ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി.. ഇവരെ രാജ്യദ്രോഹി എന്ന് ഒരിക്കലും വിളിക്കരുത്. കാരണം രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ഒരു മകന്റെ അമ്മയായത് കൊണ്ട്

    • @sobhav390
      @sobhav390 Před měsícem +1

      Yes ❤

    • @Anurag-nm7nn
      @Anurag-nm7nn Před měsícem +3

      ആര് പറഞ്ഞു മേജർ എന്ന്,

    • @rajendrannair6804
      @rajendrannair6804 Před měsícem +5

      അയാളെയും ശരിക്കും മിലിറ്ററി അധികാരികൾ രഹസ്യമായി ഒബ്സെർവ് ചെയ്യണം. ഈ കുടുംബത്തിലെ അംഗം ആണല്ലോ?

    • @rajendrannair6804
      @rajendrannair6804 Před měsícem

      മേജർ അല്ല സ്ത്രീയേ minor.

    • @geethakumari4551
      @geethakumari4551 Před měsícem

      I see​@@rajendrannair6804.m

  • @unnikrishnan5233
    @unnikrishnan5233 Před měsícem +145

    മക്കൾ, ഏതേലും വഴിക്കു തെറ്റിപോയാൽ,,,, ഒരു പരിധിക്ക് അപ്പുറം എന്തിനാണോ ആവോ മാതാപിതാക്കളെ കുറ്റം പറയുന്നത് ന്നു മനസ്സിലാവുന്നില്ല.. ഏതൊരു മാതാപിതാക്കളും.. മക്കൾ വഴിതെറ്റി പോകാൻ ആഗ്രഹിക്കില്ലല്ലോ.

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly Před měsícem

      അതെ വളരെ വളരെ ശരി, കോൺഗ്രസ്

    • @anijadevis4470
      @anijadevis4470 Před měsícem

      Correct

    • @sarithavijesh1
      @sarithavijesh1 Před měsícem +3

      Satyam...oru age kazhinjal ee makalum veroru person aanu... parents nu pinne onnum cheyanila

    • @user-og6bs6jh7c
      @user-og6bs6jh7c Před měsícem

      ഒരു പരിധി വരെ മാത്രമേ മക്കളെ നിയന്ത്രിക്കാൻ കഴിയൂ അതു സത്യം ആണ്. പക്ഷെ രാജ്യദ്രോഹികളായി മാറുമെങ്കിൽ മക്കളെ 'parents തള്ളിപറയുക തന്നെ ചെയ്യണം

    • @cleverthinker129
      @cleverthinker129 Před měsícem +2

      ​@@user-hk8tl6le8rath parayaane pattum

  • @jameelamanikoth4390
    @jameelamanikoth4390 Před měsícem +91

    ഒരു യഥാർഥ അമ്മ.മക്കളെ സ്നേഹിച്ചുപോയി.ഒരമ്മമനസ്സ്അറിയുന്നവർ സഹോദരിയെ കുറ്റപ്പെടുത്തില്ല.

    • @alletjohn938
      @alletjohn938 Před 29 dny

      Al maidu huda

    • @mariammajacob130
      @mariammajacob130 Před 13 dny

      Yes yes yes. I heard so many mothers curse their children, but I appreciate her culture and love towards srimathi Bindu. Keep it uo👍

    • @Test-xt4zg
      @Test-xt4zg Před 7 dny

      Ith nere thirichayirunnu enkil kuttappeduthiyene.

  • @user-nv3yh4hj6y
    @user-nv3yh4hj6y Před měsícem +27

    അമ്മ പറഞ്ഞത് ശരിയാണ് ഇതൊക്കെ നിരോധിക്കേണ്ട സമയം കഴിഞ്ഞു കുറെ ചാനലുകൾ ഉണ്ട് 🙏

  • @jincyanu5003
    @jincyanu5003 Před měsícem +119

    ആ അമ്മ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, രണ്ടു മക്കളിൽ ഒരാൾ രാജ്യത്തിന് വേണ്ടി ജീവിക്കുന്നു ഒരാൾ രാജ്യ ദ്രോഹിയായി, ഈ അമ്മ ശെരിക്കും ബോൾഡ് ആണ്. പിന്നെ അവർ ഒരമ്മയാണ്. ❤❤❤❤

  • @CicilMary-be4nq
    @CicilMary-be4nq Před měsícem +82

    സത്യമാണ് ഈ ചേച്ചി പറയുന്നത്.... ആ കുട്ടിയെ isis ചേരാൻ ഇടനിന്ന ആളുകൾ ഇവിടെ സുഖമായി ജീവിക്കുന്നു...അവരെ ഒന്നും ചെയ്യാൻ നമ്മുടെ ഭരണ സംവിധാനത്തിന് താല്പര്യം ഇല്ല...😢പാവം ചേച്ചി😢😢

    • @mymemories8619
      @mymemories8619 Před měsícem

      Ithokke oru narakam alle IS polum
      Allenkil tankal paranjath pole cheyyan enthina madikkunne athum midi sarkar

  • @sureshazhikkath2749
    @sureshazhikkath2749 Před měsícem +85

    ബിന്ദുവിനോട് ഒരുപാട് ബഹുമാനം തോന്നുന്നു മകൾ വഴിതെറ്റിയാലും ഒരമ്മക്കും മക്കളോടുള്ള സ്നേഹം കുറയില്ല അഭിനന്ദനങ്ങൾ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +4

      നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി....
      അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്.
      കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല

    • @user-og6bs6jh7c
      @user-og6bs6jh7c Před měsícem

      മക്കൾ എന്ത് തെറ്റ് ചെയ്താലും അമ്മമാർ സ്നേഹിച്ചു കൊണ്ടിരുന്നാൽ പിള്ളേർക്ക് തെറ്റ് ചെയ്യാൻ അത് പ്രോൽസാഹനം ആവുകയല്ലേ ചെn യ്യുക

    • @adhithyaathi9449
      @adhithyaathi9449 Před 28 dny

      ​@@mariyammaliyakkal9719 ഈ പാരമ്പര്യമായി മുസ്ലീം കുടുംബത്തിൽ ഉള്ള ആളാവും നിങ്ങൾ. എനിക്ക് ധാരളം മുസ്ലീം സുഹൃത്തുക്കൾ ഉണ്ട്. പക്ഷേ ഞങ്ങളാരും മതം പറയാറില്ല. അത്രയും നല്ല ബന്ധവും ഉണ്ട്. പക്ഷേ ഞങ്ങളുടെ കൂടെ ഒരാൾക്ക് പണ്ട് പഠിച്ച കോളജിൽ ഉള്ള സുഹൃത്തുക്കൾ വഴിയോ മറ്റോ ഇസ്ലാമിക വിശ്വാസം ഉണ്ട്. അവൻ ആദ്യം അധിക ഹിന്ദു വിശ്വാസി ആയിരുന്നു. ഇപ്പോ പക്ഷേ ഇവൻ നമ്മളോട് വാ തുറന്നാൽ ഇസ്ലാം ശരി എന്ന് നേരെ അല്ലാതെ പറയും. പരലോക വിശ്വാസവും മറ്റും ഇസ്ലാമിക കാര്യങ്ങൾ വാദിക്കും. തികച്ചും വർഗ്ഗീയത പറയും. അതായത് വിശ്വാസത്തിൽ പ്രാന്തുള്ള കുറെ ജനങ്ങൾ നാട്ടിലുണ്ട്. അവന്മാരെ ഒരു മത പണ്ഡിതർക്കും തിരുത്താൻ ആവില്ല. ഇത് നേരിട്ടെനിക്ക് അറിയാവുന്ന കാര്യാണ്. മതം മാറിയവർക്ക് വർഗ്ഗീയത കൂടും

  • @I_am_an_Indian_first
    @I_am_an_Indian_first Před měsícem +34

    നമുക്ക് മുന്നിൽ ഉദാഹരണങ്ങളുണ്ട്, പക്ഷേ ഇപ്പോഴും ചിലർ പറയുന്നു Kerala Story വ്യാജമാണെന്ന്😢😢

    • @jjjishjanardhanan9508
      @jjjishjanardhanan9508 Před měsícem +1

      True

    • @BasheerTk-ri5kq
      @BasheerTk-ri5kq Před 24 dny

      Muslimalla.pranyichathu.avarthannemathammariyatha.athinteokkepinnilkaliveteya.

    • @AdvaithAnil-px5zz
      @AdvaithAnil-px5zz Před 19 dny

      Athaanu money power

    • @valsalakp4037
      @valsalakp4037 Před 17 dny +1

      Kerala Story വ്യാജം തന്നെയാണ്. 3-4 /5 - 8 ആൾ ജോഡികൾ അങ്ങനെയുണ്ടെങ്കിൽത്തന്നെ കേരളം ഇതാണെന്നു പറയാമോ??? ഇതിൻ്റെ പതിന്മടങ്ങ് നടക്കുന്ന സംസ്ഥാനങ്ങളുടെ സ്റ്റോറി BJP ഇറക്കാത്ത തെന്തെന്നാണ് നിങ്ങൾ ചിന്തിക്കേണ്ടത്. ഒരു ക്ലാസ്സിൽ ഒരു കുട്ടി വികൃതിയോ-- ലഹരി ഉപയോഗിച്ചുതോ -- മറ്റ് എന്തെങ്കിലും തെറ്റു ചെയ്ത തോ ആണെങ്കിൽ ആക്ലാസ്സിലുള്ളുഴുവൻ കുട്ടിൾ മാത്രമല്ല ആസ്ക്കൂളിലെ മൊത്തം കുട്ടികളും മഹാമോശം എന്ന് പറഞ്ഞാൽ ??? നിങ്ങളുടെ രണ്ടു കുട്ടികൾ രണ്ടു ക്ലാസ്സുകളിലായി അവിടെ നന്നായി - - ഇതറിയാതെ പഠിക്കുന്നു... നിങ്ങൾ സമ്മതിക്കുമോ മറ്റുളളവരുടെ അഛനമ്മമാർ -- അദ്ധ്യാപകർ - നാട്ടുകാർ ഇതംഗീകരിക്കുമോ??? അതേ കേരള സമൂഹവും ചെയ്തിട്ടുള്ളു.

  • @rajaniskitchen
    @rajaniskitchen Před měsícem +113

    ബിന്ദുവിനെ എനിക്കറിയാം പാവം ഒരു അമ്മ ആണ് രണ്ടു മക്കളെയും പൊന്നുപോലെ സ്നേഹിച്ച ഒരു അമ്മ ബിന്ദുവിന് മനസ്സിന് നല്ല ധൈര്യം കൊടുക്കട്ടെ ദൈവം🙏❤️

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +3

      ആമീൻ...

    • @angel0fangelsangel504
      @angel0fangelsangel504 Před měsícem

      അവൾക്ക് രണ്ടാം കെട്ടിയ വന്നുണ്ട്🤮

    • @goldie7689
      @goldie7689 Před měsícem +22

      @@angel0fangelsangel504 Athentha rendamathu kalyanam kazhikkunnavare kandal vomiting varumo ?

    • @angel0fangelsangel504
      @angel0fangelsangel504 Před měsícem

      @@goldie7689 അഴുക്ക് സാധനം.. വേഷം കെട്ടി നടക്കുന്ന സാധനം

    • @susanabraham8875
      @susanabraham8875 Před měsícem +8

      @@angel0fangelsangel504 is it a big mistake ,what type of angel are you???

  • @lizzysony2356
    @lizzysony2356 Před měsícem +70

    ബിന്ദു ഓരോ അമ്മമാരുടെയും പ്രാർഥന നിങ്ങളോട് ഒപ്പം ഉണ്ട് 🙏🙏🙏

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Před měsícem +310

    രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീരജവന്മാരുടെ കുടുംബങ്ങളുടെ ദുഖത്തേക്കാൾ വലുതല്ല രാജ്യദ്രോഹിയായ ഒരുവളുടെ അമ്മയായ ഈ സ്ത്രീയുടെ ദുഃഖം.

  • @abcdefgh8403
    @abcdefgh8403 Před měsícem +12

    കേരള സ്റ്റോറിയിലെ ഈ കഥ തന്നെയല്ലേ പറയുന്നത്? ഇത്രയും എവിടെൻസ് ഉണ്ടായിട്ടും മലയാളികൾ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറയുന്നതിന്റെ യുക്തിഎന്താണ്? കേരള സ്റ്റോറിൽ കാണിച്ച ഓരോ സംഭവങ്ങളും സത്യമാണെന്ന് victims സംസാരത്തിൽ നിന്നും മനസ്സിലാവും. Why did not we appreciate that movie which gives a warning message to society?

    • @linithaathish2613
      @linithaathish2613 Před 19 dny +1

      Yes.real incident. The people rejecting is they r telling lie

    • @Drmu466
      @Drmu466 Před 4 dny

      Yes nimisha was my senior at college

  • @artips8485
    @artips8485 Před měsícem +17

    ഫോൺ തന്നെ ആണ് മാതാപിതാക്കൾ ക്ക്‌ തലവേദന 😭

  • @varthinkal5692
    @varthinkal5692 Před měsícem +88

    പാവം മകളെ ഓർത്തു വേദനതിന്നുന്ന ഹൃദയം ചിരിക്കുന്നതു കാണുമ്പോൾ ഞാൻ എന്ന അമ്മ കരയുന്നു എന്തുമാത്രം ആളുകളുടെ മുമ്പിൽ അധിക്ഷേപിക്കപ്പെട്ടു.

  • @marymetteldajohn9764
    @marymetteldajohn9764 Před měsícem +35

    U remarried and havegot a very supportive husband.That is the best thing hapoend in ur life.Thank God for giving u such an understanding son and husband.

  • @reenaK-ut3in
    @reenaK-ut3in Před měsícem +38

    പുകവലി , മദ്യപാനം ആരോഗ്യത്തിന് ഹാനികരം. എന്നെഴുതി വച്ചു ജനങ്ങളെ കബളിപ്പിക്കുന്നു. എന്നാല് അതു നിർമ്മാണം നടത്തുന്ന മാഫിയക്കെതിരെ ഒരു കോടതിയും ചലിക്കില്ല. കാരണം അവരുടെ വരുമാനം തന്നെ. 😂

    • @cbalakrishnan2429
      @cbalakrishnan2429 Před měsícem +1

      Satyam smoking dangerous ennezhuthii cigarette sale chheyunnadhum criminal kuttam tanneyanu.

  • @user-su3fz4be3k
    @user-su3fz4be3k Před 26 dny +11

    Kerala story യിലും അതിലെ പെണ്ണ് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് പഠിക്കാൻ പോയി ഹോസ്റ്റലില്‍ താമസിച്ച് hostel mate ആണ്‌ മതം മാറ്റുന്നത്.

  • @Rainbowmedia4089
    @Rainbowmedia4089 Před měsícem +31

    The "Real Kerala Story ".....😢😢😢😢

  • @sureshsaga9070
    @sureshsaga9070 Před měsícem +13

    സ്വർഗ്ഗരാജ്യം തേടിപ്പോയവർ ഈ നരകത്തിലേക്ക് തിരികെവരേണ്ട കാര്യമുണ്ടോ?

  • @kumaripillai1433
    @kumaripillai1433 Před měsícem +77

    മകൾ ചെയ്ത തെറ്റിന് ഒരു അമ്മയെ കുറ്റം പറയുന്നത് എന്തിനാ. ഒരു അമ്മയും അറിഞ്ഞു കൊണ്ട് അവരുടെ മകളെ ഒരു തെറ്റിലേക്ക് വിടില്ല. ഉറപ്പാണ് . എന്തിനാ വെറുതെ ഒരാളെ കൊല്ലതെ കൊല്ലുന്നെ

    • @godofsmallthings2511
      @godofsmallthings2511 Před měsícem

      No one blaming this mother for loving her daughter, people are blaming this lady for her attempts to bring her terrorist daughter back to india

    • @jaisychacko9397
      @jaisychacko9397 Před měsícem +1

      Yes

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി....
      അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്.
      കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു :വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല

    • @ananthskumar2654
      @ananthskumar2654 Před měsícem +6

      ​@@mariyammaliyakkal9719 😂😂😂
      മുസ്ലിം കമ്മ്യൂണിറ്റിയിൽ പെട്ട ആര് തെറ്റ് ചെയ്താലും ഇതുപോലെ ന്യായീകരിച്ചോളണം.
      ഇനി ISIS ജൂതന്മാരാണെന്ന് കൂടി പറ. അപ്പോഴേ complete ആവൂ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      @@ananthskumar2654 എന്താ സംശയം സ്ഥാപകന്റെ പേര് ഡേവിഡ് ഹെഡ്‌ലീ എന്നല്ലേ..? നിന്റെ അയല്പക്കത്തെ, പരിചയത്തിൽ ആരെങ്കിലും muslim സിറിയയിൽ പോയിട്ടുണ്ടോ?

  • @user-mk4up1vf9z
    @user-mk4up1vf9z Před měsícem +27

    Understand this mothers worry. She alerted the government officials many times and everyone ignored her plea,. Really appreciated her strong response.

    • @satyabhamakrishnan108
      @satyabhamakrishnan108 Před 28 dny

      Yes theevravadhiyude koode ayacha aah judge shavam anubhavichu cheetu keerum ..

    • @preethuu9625
      @preethuu9625 Před 25 dny

      She put the max effort a mother can ,still the family who cheated her and her daughter is living a lavish life there with the money earned by such filthy means nobody dares to question them even today,the fact that she is also a mother of military person is more painful,but her mental strength is really appreciable,have seen her daughter in school days at tuition class from what I assume is that she was a very silent girl and her vulnerability was very well used by culprits in trapping her may b

  • @jayakumardl8159
    @jayakumardl8159 Před měsícem +35

    ഒരു അമ്മയുടെ ദുഃഖം പറഞ്ഞറിയിക്കാൻ കഴിയില്ല. ദൈവം എല്ലാം അറിയുന്നുണ്ട്.

  • @sindhu3728
    @sindhu3728 Před měsícem +17

    നല്ല അമ്മ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവൾ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @rajendrannair6804
      @rajendrannair6804 Před měsícem

      നീ ദേശദ്രോഹി സ്ത്രീയെ പിന്തുണക്കുന്നു.ഭീകരർക്കു ലൈംഗിക അടിമയായി സേവിക്കാൻ സിറിയയിൽ പോകാനാണോ പരിപാടി?

  • @Nadeerarazck532
    @Nadeerarazck532 Před měsícem +14

    അമ്മ സ്നേഹിക്കുന്ന പോലെ ഈ ലോക ത്തു ആരും മക്കളെ സ്നേഹിക്കൂല... ആ കുട്ടി റിയാതെ പെട്ട തല്ലേ... മുസ്ലിം മായ നിക്ക് തന്നെ ആ കുട്ടി യെ മുസ്ലിം മാക്കിയ വരോണ്ട് വെറുപ്പ് തോന്നുന്നു...

    • @tharabs9731
      @tharabs9731 Před měsícem

      Ellarum human aya mathi.....lle....culture mix akathe ...loving each other,sharing the special dinners,....hw loving was hindu and muslim earlier...ippo. dress Mari, sneham Mari.....okke tirich varum oru nal

    • @Mayookha-
      @Mayookha- Před měsícem +1

      Muslim ayathalalo ivadthe prshnm rajyadroham ath ini aranelum kshemikan patatha thett thanne ahn

  • @shibujoseph3956
    @shibujoseph3956 Před měsícem +52

    She is so good in her thoughts and stand for values in her life. I appreciate her.

    • @priyaavinash3816
      @priyaavinash3816 Před měsícem +3

      Yes has very good clarity of thoughts.. sad such things happened in her life.

  • @sasikumar2375
    @sasikumar2375 Před měsícem +27

    Bindhu sampath. Is very sensible Amma congratulations Amma

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před měsícem +40

    ഇപ്പോഴൊക്കെ മുസ്‌ലിം ട്രാപ്പിനെ പറ്റി എല്ലാവര്കും അറിയാം. അതുകൊണ്ട് അമ്മയെ ഇപ്പോൾ ആരും കുറ്റം പറയാൻ chance ഇല്ല. അതിനുള്ള credit സെബാസ്റ്റ്യൻ പുന്നാക്കൽ, കൊടിത്തോട്ടം, casa, etc ആളുകൾക്ക് കൊടുക്കണം

    • @jameelamanikoth4390
      @jameelamanikoth4390 Před měsícem +7

      ഒരു മുസ്ലിമും ഒരമ്മയെ വേദനിപ്പിക്കും മെന്ന് പഠിപ്പിക്കില്ല
      രണ്ടു മക്കളുള്ള ഒരു മുസ്ലിം പെണ്ണ് ഒരു ഹിന്ദുവായ ഒരാളുടെ കൂടെ കോടതിയിൽ നിന്നും പോകുന്പോൾ മക്കൾപോകല്ലേയുമ്മായെന്നു നിലവിളിച്ചു കരയുന്നത് കണ്ടത് എന്നെപോലുള്ള ഉമ്മമാർ സങ്കടത്തോടെ കണ്ടു.അതെന്തു ട്റാപ്പാണേന്നറിയില്ല.എന്റെയൊരു സുഹൃത്ത് ഒന്പതാം ക്ളാസിൽ പഠിക്കുൻപോളായിരുന്നു കല്യാണം.ഭർത്ഥാവ് ജോലിസ്ഥലത്ത് കൂട്ടി സന്തോഷത്തോടെ ജീവിക്കുന്നു.മക്കളുള്ള അവൾ ഹിന്ദുവായിരുന്നു കൃസ്ത്യൻ ചെക്കന്റെ കൂടെ ഒളിച്ചോടി.ഭർത്താവ് മാനസിക രോഗിയായി ആന്ത്റയിൽ മരിച്ചു
      അവൾ കൂലി തൊഴിലെടുത്ത് മക്കളെ പോറ്റി ജീവിക്കേണ്ടി വന്നു.എന്റെ കാലക്കേടിനു എനിക്കങ്ങിനെ തോന്നിപ്പോയി മോളേയെന്നിണെന്നോട് പറഞ്ഞത്.ആർക്കറിയാം മുസ്ലിമിന്റെ കൂടെയാണെങ്കീൽ ട്റാപ്പാകുന്ന ഈ മറിമായം.
      ഇതെല്ലാം ഓരോ തോന്നലിൽ നിന്നുണ്ടാകുന്ന ഒരവസ്ഥയാ സഹോദരാ...മാതാപിതാക്കളെ സങ്കടപ്പെടുത്തി ആരും പോകാതിരിക്കുകയെന്നേ എനിക്ക് പറയിനുള്ളൂ

    • @user-im2re6qt6x
      @user-im2re6qt6x Před měsícem

      ​@@jameelamanikoth4390😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      ക്രിസ്ത്യനി പെണ്ണുങ്ങൾ സായിപ്പിനെ കെട്ടുന്നു. പേറും കുറഞ്ഞു.... അവരാണ് യുവാക്കൾ ഹിന്ദുക്കളെ /മുസ്ലിങ്ങളെ കെട്ടുന്നത്. പേര് മുസ്ലിമിന്. ഇസ്‌ലാം മറ്റുമതക്കരെ കെട്ടാനും പ്രേമിച്ചു നടക്കാനും വിലക്കുള്ള മതമാണ് ക്രിസംഘി

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Před měsícem

      സാത്താൻമാരായ കൊടിത്തീട്ടം, പുണ്ണാക്കാൻ കാസരോഗി സമൂഹത്തിൽ വിഷം കലക്കുന്നവർ

    • @captain3572
      @captain3572 Před 11 dny

      ​@@jameelamanikoth4390എന്നാൽ എല്ലാം ജൂതന്മാർ ആകും 🤣🤣

  • @user-ir2ne2xt1b
    @user-ir2ne2xt1b Před měsícem +16

    ഈ തിവൃവാദികളെ ആരാണ് ലോഹത്തിന് ഉണ്ടാക്കി കൊടുത്തത് അത് ലോഹത്തിലെ വൻശക്തി ഗൾ ഈ പാവം അമ്മ എന്ത് തെറ്റാണ് ചെയ്തത്

    • @Jasmine-wy3hc
      @Jasmine-wy3hc Před měsícem

      ആരാണാവോ? അമേരിക്ക എന്നാവും സുടു ഉദ്ദേശിക്കുന്നത്. അതിനു ഒരു ഉത്തരവാദിയെ ഉള്ളു.1400വർഷം മുൻപ് ജീവിച്ചു മരിച്ച മൊഹമ്മദ്‌ എന്ന കാട്ടറബി.

  • @priyankabrijith31
    @priyankabrijith31 Před měsícem +84

    ഇപ്പോഴും ഇവരെ മോശമായി പറയുന്ന ആളുകൾ ഇവിടുണ്ട് എന്ന് comments കണ്ടപ്പോ മനസിലായി ..അവരെ ഒരമ്മയായി മാത്രം കണ്ടാ പോരെ

    • @arfathpa4106
      @arfathpa4106 Před měsícem +8

      ശെരിയാണ് അമ്മക്ക് മകൾ makal തന്നെയല്ലേ

    • @jagadasubramanian3273
      @jagadasubramanian3273 Před měsícem

      U😮😮😢😅😅 ok
      CT JB bi.. 😊😊😅
      Ok ok TX es type i.
      😊😊😅😅😅😮😮😮😢😢🎉🎉🎉😂😂😂😂❤🎉🎉🎉​@@arfathpa4106

    • @VICHUSIRACHU
      @VICHUSIRACHU Před měsícem

      🎉😊

    • @sartha123
      @sartha123 Před měsícem +3

      ഈ അമ്മയാണല്ലോ മകളെ പറഞ്ഞയച്ചതും മരുമോനോട് ഒലിപ്പിച്ചതും ഒക്കെ ഓഡിയോ എല്ലാവരും കേട്ടതല്ലേ .സമൂഹം ഒറ്റപ്പെടുത്തിയപ്പോളാണോ അമ്മയക്ക് ബോധം വന്നത് .തെറ്റ് ചെയ്തവർ ശിക്ഷിക്കണം .

    • @priyankabrijith31
      @priyankabrijith31 Před měsícem

      @@sartha123 ഇതിലും വലിയ ശിക്ഷയൊന്നും ഇനി ഈ അമ്മക്ക് കിട്ടാനില്ല

  • @sureshsaga9070
    @sureshsaga9070 Před měsícem +7

    തെറ്റ് ചെയ്ത മകളെ ഈ അമ്മ ഇപ്പോഴും ന്യായീകരിക്കുകയും കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു അതാണ് നാട്ടുകാരും പൊതുജനങ്ങളും എതിർക്കുന്നത്.

    • @adhithyaathi9449
      @adhithyaathi9449 Před 28 dny +6

      അമ്മയാണ് എന്നത് മാത്രമാണ്. മരിക്കും വരെ അവര് വേദനിക്കും. മകളെ കൊണ്ടു പോകാൻ നിന്നവർക്ക് ശിക്ഷ കിട്ടീലാന്നാ അവര് പറയുന്നത്

  • @sureshazhikkath2749
    @sureshazhikkath2749 Před měsícem +41

    ഇവറെ കുറ്റമ്പറയുന്നവരുടെ മാനസികാവസ്ഥ പരമ ദയനീയം

  • @jeenathomas4999
    @jeenathomas4999 Před měsícem +14

    Thanks flowers for bringing Bindu to this show. She represents the good and bad side of our society.. Society only with you, if you have wealth and status.

  • @manimoncg9631
    @manimoncg9631 Před měsícem +50

    മക്കൾ ചെയ്ത തെറ്റിന് മാതാപിതാക്കൾ എന്ത് ചെയ്യും

    • @arfathpa4106
      @arfathpa4106 Před měsícem +4

      ശെരിയാ പാവം അമ്മ

    • @baboosnandoos9721
      @baboosnandoos9721 Před měsícem

      Athene

    • @user-og6bs6jh7c
      @user-og6bs6jh7c Před měsícem +1

      അവരെ ന്യായീകരിക്കരുത്. അമ്മമാർ തള്ളിപ്പറയണം. ചെറിയ കാര്യം ഒന്നും അല്ല രാജ്യദ്രോഹ കുറ്റമാണ്

  • @Justin-li5kj
    @Justin-li5kj Před měsícem +12

    പോയ മൊതലിനെ ദയവു ചെയ്തു ഇങ്ങോട്ട് കൊണ്ട് വരരുത് എന്ന അഭ്യർത്ഥന മാത്രം..

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Před měsícem

      ഈ നശിച്ച ഹിന്ദുത്വ രാജ്യത്ത് എന്തിനാ വരുന്നത്, സൌത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് വന്നാൽ മതി

    • @Mayookha-
      @Mayookha- Před měsícem +3

      ​@@AbdulKhaliq-ff6tgwow😂😂 rajyadrohiye ingott kondvarathathkond nalla vishamam undale

    • @kashinathpreetha6168
      @kashinathpreetha6168 Před 7 dny

      ​@@AbdulKhaliq-ff6tgഈ നശിച്ച ഹിന്ദുത്വ രാജ്യമായതു കൊണ്ടാണ് നിങ്ങളെ പോലുള്ളവർ സ്വസ്ഥമായി ഇവിടെ ജീവിക്കുന്നത്. ഒരു പണ്ടാരടങ്ങി രാജ്യമായി പാക്കിസ്ഥാൻ ഉണ്ടല്ലോ അവിടെ പണ്ട് ഹിന്ദുക്കൾ 20% ആയിരുന്നു ഇപ്പോൾ 2% മാത്രം. ഈ ഹിന്ദുത്വ രാജ്യത്തിലാണ് നിങ്ങളുടെ ജനസംഖ്യ വർദ്ധിച്ചുവരുന്നത് എന്നിട്ട് ആരും നിങ്ങളെ വെട്ടിക്കൊല്ലാൻ പോകുന്നില്ല. പിന്നെ തെക്കൻ ഇന്ത്യ ഒരിക്കലും വിഭജിക്കില്ല അത് നിങ്ങളുടെ സ്വപ്നം കണ്ടു കൊണ്ടിരിക്കത്തെ ഉള്ളൂ. തെക്കൻ ഇന്ത്യ വിഭജിച്ചിട്ട് വേണമല്ലോ നിങ്ങൾക്ക് ശരിയത്ത് നിയമം കൊണ്ടുവരാൻ. അതൊരിക്കലും നടക്കാൻ പോകുന്നില്ല😊KEEP DREAMING 😊 ഇതെല്ലാം നിങ്ങളുടെ ഒറ്റ കമന്റോട് എനിക്ക് മനസ്സിലായി പിന്നെ അവളെയും കൊണ്ടുവരാൻ പോകുന്നില്ല പേടിക്കണ്ട 😊

  • @kumarichandar3900
    @kumarichandar3900 Před měsícem +14

    കുറ്റം മാത്രം കണ്ടുപിടിക്കാൻ എത്രയോ ആളുകൾ ... ബിന്ദു അനുഭവിച്ച വേദന അവർക്ക് മാത്രമെ അറിയു ... ഉപകാരം ചെതെങ്കിലും ഉപദ്രവം ചെയ്യരുത് .. ഞാനും ബിന്ദു വിനെ തെറ്റിദ്ധരിച്ചു ... ക്ഷമിക്കണം സഹോദരി 😢

  • @nmeadia4089
    @nmeadia4089 Před 8 dny +1

    സ്ട്രോങ്ങ് ലേഡി ☺️ proud of you amma ❤

  • @algulth_alnabi.
    @algulth_alnabi. Před 28 dny +4

    14.52mts. അതുതന്നെയാണ് പ്രശ്നം. നിങ്ങളുടെ മകൾ തിരിച്ചുവന്നാൽ എം എം അക്ബർ അടക്കമുള്ള സാമൂഹ്യദ്രോഹികളെ ജയിലടക്കാനുള്ള സാഹചര്യം ഉരുത്തിരിയും. അത് ഇവിടത്തെ മുസ്ലിം സമൂഹത്തിന് നേരിടാനാകില്ല.... അതുകൊണ്ട് നിങ്ങളുടെ മകളടക്കം അഫ്ഗാനിലേക്ക് പോയ ഒരാളേയും തിരിച്ചുകൊണ്ടുവരാൻ ഒരിക്കലും സാധിക്കില്ല.... ഈ ഇന്റർവ്യൂ കണ്ടതോടെ നിങ്ങളോടു ബഹുമാനം മാത്രം,,, ശക്തയായ ഒരു മലയാളി സ്ത്രീയാണ് നിങ്ങൾ. നിങ്ങൾ അനേകം അമ്മമാർക്ക് മാതൃകയാണ്...

  • @santhigopan9596
    @santhigopan9596 Před měsícem +15

    ഒരു അമ്മക്ക് സമം അമ്മ മാത്രം😭

  • @ajithalekha712
    @ajithalekha712 Před 27 dny +3

    ഈ പ്രായത്തിലും മുടി, എത്ര മനോഹരം ❤

  • @smithakrishnakumar1418
    @smithakrishnakumar1418 Před měsícem +5

    ദൈവം എന്നത് സത്യമാണെങ്കിൽ നിങ്ങളുടെ മകളെ തീർച്ചയായും നിങ്ങൾഎവിടെയെങ്കിലും വച്ചുഈ ജന്മം തന്നെ കണ്ടുമുട്ടും

  • @shebamathew6703
    @shebamathew6703 Před měsícem +15

    Hats off to Nimisha’s mom… such a brave lady… her confidence and trust in God will prove one day she’s right

  • @haribelekar4305
    @haribelekar4305 Před měsícem +21

    കോളേജ് അധികൃതർ അവിടെയുള്ള പ്രണയങ്ങൾ വീട്ടിൽ വിളിച്ചറിയിക്കില്ല. പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ എന്ത് നടന്നാലും അതിൽ ഇടപെടേണ്ട കാര്യമില്ല. പ്രണയം നടിച്ച് ചതിക്കുന്നവർ ഉണ്ടാകാമെന്ന് പത്രങ്ങളും ടിവിയുമൊക്കെ കണ്ട് മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളെ അറിയിക്കുകയാണ് വേണ്ടത്.

    • @girijasharma2324
      @girijasharma2324 Před měsícem +2

      Institution ന് responsibility വേണം,ഫീസ് മാത്രം വാങ്ങിയാൽ മാത്രം പോര,കുട്ടികളുടെ മുകളിൽ ഒരു ശ്രദ്ധ വേണം

    • @haribelekar4305
      @haribelekar4305 Před měsícem

      @@girijasharma2324 കൊച്ചുകുട്ടികളാണെങ്കിൽ ശ്രദ്ധിക്കാം. പ്രായപൂർത്തിയായവരുടെ കാര്യത്തിൽ അത് നടപ്പില്ല. ഐസിസ് ബന്ധമുണ്ട് എന്നൊക്കെ പെൺകുട്ടി പോലും ചിലപ്പോൾ അറിയുക വിവാഹം കഴിഞ്ഞതിന് ശേഷമായിരിക്കും. അതുവരെ അവളൊരു സാധാരണ ഹിന്ദു പെൺകുട്ടിയും അവനൊരു സാധാരണ മുസ്ലിം പയ്യനും ആയിരിക്കും. രണ്ട് മതത്തിൽപ്പെട്ടവർക്ക് സുഹൃത്തുക്കളാവാൻ ഇന്ത്യയിൽ തടസ്സമില്ല. അതിൽ ഇടപെടാൻ പോയാൽ സദാചാര ഗുണ്ടായിസം ആയിപ്പോകും. തീവ്രവാദമാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞാൽ ഇസ്ലാമോഫോബിയ എന്ന് പറഞ്ഞ് പ്രിൻസിപ്പലിന്റെ കോലം കത്തിക്കും. കോളേജ് കുട്ടികളെ ദേഷ്യപ്പെട്ടാൽ പോലും പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുന്ന കാലമാണിത്. കുട്ടികളുടെ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ കോളേജിന് ഇടപെടാൻ പറ്റില്ല. അതൊക്കെ മാതാപിതാക്കൾ നന്നായി പറഞ്ഞ് മനസ്സിലാക്കി വളർത്തിയെടുക്കണം. ആരാണ് മകളെ ചതിച്ചതെന്ന് അറിയിച്ചിട്ടും നടപടി ഒന്നും എടുത്തില്ലെങ്കിൽ അത് വലിയ തെറ്റാണ്. അക്കാര്യത്തിൽ ബിന്ദു ചേച്ചിയോട് യോജിക്കുന്നു.

  • @PalakkadanPalakkadan
    @PalakkadanPalakkadan Před měsícem +4

    നമ്മുടെ നാട്ടിൽ ഒരു മകളുള്ള വീട്ടിൽ നിന്നുള്ള പെൺകുട്ടികളെ കല്യാണം കഴിക്കുന്ന മുസ്ലിം ചെക്കന്മാർ ഉണ്ട്. എത്രയെണ്ണം നടന്നിയുണ്ടെന്നോ 😬

  • @uniquegirlsujatha7097
    @uniquegirlsujatha7097 Před měsícem +22

    Bindu is a very mature person. Out of her bitter life experiences she has attained that level of maturity. She is even mentioning that she got free gift in the form of 2 children, her husband who is the father of the children escaped. She as a mother only loved her children. The Society is also responsible for her daughter to get into the terrorist activities. The college, her friends, and her associates were all part of the society. She is pointing out some of the serious issues such as multiple Sim cards.

  • @sarammaisac531
    @sarammaisac531 Před měsícem +4

    138 അമ്മമാരുടെ പ്രാർത്ഥന തീർച്ചയായും താങ്കൾക്കുണ്ട്

  • @sarika.s1831
    @sarika.s1831 Před měsícem +7

    ഞാൻ ഈ episode മുഴുവൻ കണ്ടതാണ്. ഒരു ദിവസം കൊണ്ട് നിമിഷ isl ചേർന്നതല്ല. എട്ടാം class മുതൽ തുടങ്ങിയ പ്രേമം അല്ലെ. അയാൾ അവളെ cheat ചെയ്തു friends അവളുടെ മനസ്സിൽ വിഷം കുത്തി വച്ചു. പക്ഷെ അതൊന്നും തിരുത്താൻ അമ്മ എന്ന നിലയിൽ അവർക്ക് കഴിഞ്ഞില്ല. തിരുത്താൻ ശ്രമിച്പ്പോഴേക്കും ഒരുപാട് വൈകി പോയി. അവര് മകളെ അന്ധമായി വിശ്വസിച്ചു. മുളയിലേ ഇത് നുള്ളിയിരുന്നു എങ്കിൽ igane ഒന്നും സംഭവിക്കില്ലായിരുന്നു.

  • @sunithasuni6296
    @sunithasuni6296 Před měsícem +1

    Bindhuvine njan orupadu respect cheyyunnu. Ammayennal ethayirikkanam. Swantham makalude ethu avasthayilum thallikalayathe koode nilkkunna amma🙏👍❤❤❤❤❤❤❤❤❤

  • @artips8485
    @artips8485 Před měsícem +11

    സത്യം ആയുസ് ഉള്ളകാലം വരെ ജീവിക്കണം പറയുന്നവർ പറയട്ടെ ❤❤❤ജീവിച്ചു കാണിക്കണം

  • @t2nff896
    @t2nff896 Před měsícem +9

    പാവം അമ്മ. മകൾ ചെയ്ത കുറ്റത്തിന് അമ്മ മനോദുഖമനുഭവിക്കുന്നു. അവർ വളർത്തിയത് തന്നെയല്ലേ മകനെയും. അവൻ അമ്മയുടെയും രാജ്യത്തിന്റെയും അഭിമാനമായി ആർമിയിൽ മേജർ ആയി ജോലി ചെയ്യുന്നു. അപ്പോൾ കുറ്റം അമ്മയുടേതാല്ല്ല. മകൾ ചെന്നുപെട്ട സാഹചര്യത്തിന്റെതാണ്.

  • @lethasnair1626
    @lethasnair1626 Před měsícem +4

    You are real mother. You fought for your daughter bravely.

  • @haripriyanair9142
    @haripriyanair9142 Před měsícem +24

    She is a bold lady,a dedicated mother! May God bless her.

  • @sureshsaga9070
    @sureshsaga9070 Před měsícem +11

    മക്കളെ സർവ്വസ്വാതന്ത്ര്യവും നൽകി അഴിച്ചുവിട്ടതിൻ്റെ ഫലം.പലപ്പോഴും പലതും മാറ്റിപ്പറഞ്ഞ അമ്മച്ചി.

  • @jinugeorge8635
    @jinugeorge8635 Před měsícem +1

    Strong aayi erikku Amma. You have gone through a lot already.

  • @sheena1590
    @sheena1590 Před měsícem +8

    ജീവിതത്തിൽ എന്തെങ്കിലും വീഴ്ചകളുണ്ടാകുമ്പോളാണ്, കൂടെ നിൽക്കുന്നവർ നമ്മുടെ ബന്ധുവാണോ ശത്രുവാണോ എന്ന് തിരിച്ചറിയാൻ.

  • @susanabraham8875
    @susanabraham8875 Před měsícem +4

    Last dialogue touch my heart😢

  • @vijishanmu7352
    @vijishanmu7352 Před 22 dny +1

    Kerala story film njaan kandathu ente 2മാസം പ്രായമുള്ള മോളെയും കൊണ്ടാണ്. ഫിലിം കണ്ട് കഴിഞ്ഞപ്പോ എൻ്റെ കുഞ്ഞിനെ എൻ്റെടുത്തൂന്നു വേറെ എങ്ങും വിട്ടു പഠിപ്പിക്കല്ലേ എന്നും പറഞ്ഞു ഞാൻ കരഞ്ഞു. ഇത്രേം വളർത്തി വലുതാക്കിയ aa അമ്മ എന്തും മാത്രം കരഞ്ഞിട്ടുണ്ടാകും. എൻ്റെ നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്😢

  • @miya4104
    @miya4104 Před 22 dny +2

    സെബാസ്റ്റ്യൻ പുന്നക്കലിൻ്റെ വീഡിയോ കണ്ടാൽ വഴി തെറ്റില്ല എന്താണ് ഈ മതം എന്ന് കൃത്യ മായി പറഞ്ഞു തരുന്നുണ്ട്

  • @nishanivin4890
    @nishanivin4890 Před měsícem +2

    I know her personally. She had struggled a lot to bring up her kids . Let her get a peaceful life

  • @rjakkara
    @rjakkara Před měsícem +2

    Yes madam, clarification kodukkathirikkanu nalathu namal maduthu pokum

  • @CicilMary-be4nq
    @CicilMary-be4nq Před měsícem +16

    Sk sir... നിങ്ങൾ കുറച്ചു കാര്യങ്ങള് മറച്ചു വച്ച് എന്ന് എനിക്ക് തോന്നി....ഞാൻ കേട്ട story യില് നിമിഷ യഥർത്ഥത്തിൽ പ്രണയിച്ചത് ഒരു മുസ്ലിം ഡെൻ്റൽ doctor നേ ആയിരുന്നു....അയാളിൽ നിന്ന് pregnant അയപ്പോൾ അയാൽ ഒഴിവുകഴിവു പറഞ്ഞു തല ഊരി.... പിന്നീട് ഈ അപമാനത്തിൽ നിന്ന് രക്ഷപെടുത്താൻ എന്ന നിലയിൽ ആണ് ആ മുസ്ലിം പെണ്ണ് കുട്ടികൾ ഒരു ക്രിസ്റ്റ്യൻ നിന്ന് മുസ്ലിം ലേക്ക് convert ആയ ഈ പയ്യനെ പരിചയപെടുത്തി വളരെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചത്.... യഥാർഥ culprit ആ muslim പയ്യൻ അല്ലേ...അത് അയാളുടെ ഒരു strategy യുടെ ഭാഗം ആയിരുന്നില്ലേ...??

    • @DGP8630
      @DGP8630 Před měsícem +3

      Athu Chodichallo????Sajad ennu chodichath kettille???

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      എന്തിനാണ് വെറുതേ ഇല്ലാത്ത ഗർഭം ഉണ്ടാക്കിക്കൊടുക്കുന്നത്? അവളെ readymade മുസ്‌ലിം കൊണ്ടുപോയി. Is പണം വാങ്ങി.fraud. അവൾ തെറ്റുകാരിയല്ല... ചതിക്കപ്പെട്ടു... അവൾ തീവ്രവാദിയല്ല. ഇന്ത്യക്കെതിരെ ഒന്നും ചെയ്തില്ല. ആരെയും കൊന്നില്ല... മാധ്യമങ്ങൾ അവളെ മതം മാറിയതിനുള്ള പക തീർക്കുകയായിരുന്നു.... കൊണ്ടുപോയവരെ തിരിച്ചു കൊണ്ടുവന്നു ചോദ്യം ചെയ്യണം ആയിരുന്നു.... ക്രിസ്ത്യൻ വീട്ടുകാരാണ് അവർക്കു യാത്രയ യപ്പു നൽകിയത്.. മുസ്‌ലിം സംഘടനകൾ ആരെയും അയച്ചിട്ടില്ല സിറിയ മുസ്ലിങ്ങളുടെ പുണ്യഭൂമി അല്ല. സൗദി ആണ് മുസ്ലിങ്ങളുടെ പുണ്യഭൂമി...

    • @hussanpayyanadan5775
      @hussanpayyanadan5775 Před měsícem +4

      ഈ കഥ ചർച്ചിൽ നിന്നും കേട്ടതാവും അവൾക് ഒരു പ്രേമമെ ഉണ്ടായിട്ടുള്ളൂ അതും ഒരു ക്രിസ്ത്യൻ പിന്നീട് മുസ്ലിംആയവൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      അവൾക് പ്രേമം അല്ല അവൻ വിവാഹം കഴിച്ചു ചതിച്ചു. Is കെണിയിൽ വീഴ്ത്തി. അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി. അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +4

      @aslamp8519 അവൾക് പ്രേമം അല്ല അവൻ വിവാഹം കഴിച്ചു ചതിച്ചു. Is കെണിയിൽ വീഴ്ത്തി. അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി. അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്. കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല

  • @somapktk35
    @somapktk35 Před měsícem +7

    ട്ടിച്ചർക്ക് 45, വർഷം ത്തെ എ സ് പിരിയാൻസ് ഉണ്ട് അദ് വെച്ചാണ് അവർ പറ യൂ ന്നദ്, ( അനു ഭവം ഗുരു ) നമ്മുടെ പ്ര സി ട ണ്ട് ന്മ രേന്നോക്ക്,

  • @SindhuSASindhu
    @SindhuSASindhu Před měsícem +2

    Very valuable heart touching talk😮😢 what a fate😢

  • @shailinichandran812
    @shailinichandran812 Před měsícem +2

    Theerchayayum ee ammaye appreciate cheyde pattu. Avaroru ammaya. Aa novum nombaravum oru ammakku matrame thirichariyan pattum. Makkalk chttum kannundayittun nammude daurbhagyathin inganeyokke sambhavichu koodaygayilla. Avare ottappeduthiya samoohathine verukkunnu

  • @shanthammageorge3811
    @shanthammageorge3811 Před měsícem +14

    Well spoken. Illustration of the flower is awesome.

  • @thanseenaa3204
    @thanseenaa3204 Před měsícem +1

    Sathyam sister paranjath correct aanu free gift enikum 3 ponnumakal und athanu ennum ente dhyryavum balavum🙏

  • @girijasharma2324
    @girijasharma2324 Před měsícem +5

    നമ്മൾ രണ്ടു,നമുക്ക് ഒന്ന് എന്നത് മാറ്റി ചിന്തിക്കുക ,ഹിന്ദുക്കൾ

  • @johnsongeorge519
    @johnsongeorge519 Před měsícem +2

    കുറ്റം രാജ്യദ്രോഹമാണ്, സ്വന്ദം രാജ്യത്തെ ഒറ്റികൊടുത്തവൾ, അമ്മയെ കുറ്റം പറയില്ല

  • @geethavnair7421
    @geethavnair7421 Před měsícem +4

    Pavam Amma. Ammayayippoyille..... Ammakku mathrame ariyooo..... Manasilakoooo. ❤❤❤❤

  • @Mayookha-
    @Mayookha- Před měsícem +4

    ഈ അമ്മയെ കുറ്റം പറയേണ്ട ആവശ്യമില്ല അവരുടെ അറിവോടുകൂടി ചെയതത് അല്ലല്ലോ അവര്‍ക്ക് അവരുടെ മകള്‍ വലുത് തന്നെ ആണ് 🙂 എങ്കിലും രാജ്യദ്രോഹം ഒരിക്കലും kshemikkan പാടില്ല ഒരിക്കലും തിരിച്ച് ഇങ്ങോട്ട് konduvararuth

  • @nyzilnyzil8821
    @nyzilnyzil8821 Před měsícem +1

    Valere nalla answers great job and great question also

  • @shaijajohnson6314
    @shaijajohnson6314 Před měsícem +6

    She is a bold and well cultured lady...what evere she rendered with full confidence...
    The common people always think that they all pure and well prepaired to justice others very badly...and they enjoy...
    I appreciate you mrs bindu sampath...and wish to meet you

  • @cbalakrishnan2429
    @cbalakrishnan2429 Před měsícem +3

    Correct ayi bindu madam answer kodukkunnu.

  • @SindhuSASindhu
    @SindhuSASindhu Před měsícem +2

    Very bold lady❤ loveing mother' ❤

  • @BharathChandrasenan
    @BharathChandrasenan Před měsícem +9

    മധ്യകേരളത്തിലും തെക്കൻ കേരളത്തിലുള്ളവർ അതിപ്പോൾ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആയിക്കോട്ടെ മലബാർ സൈഡിലോട്ടും വടക്കൻ കേരളത്തിലോട്ടും ഇസ്ലാമിക മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലോട്ടും കുട്ടികളെ പഠിക്കാൻ അല്ലെങ്കില് ജോലി ചെയ്യാൻ വിടുമ്പോൾ, എപ്പോഴും അച്ഛനമ്മമാരും സഹോദരങ്ങളും അടുത്ത കൂട്ടുകാരും ഭാര്യാഭർത്താക്കന്മാർ ആയിട്ടുള്ളവർ ആണെങ്കിൽ അവരുടെ പാർട്ണറുമാരും നിർബന്ധമായും ആ കുട്ടിയോട് നല്ല രീതിയിൽ കോൺടാക്ട് മെയിന്റയിൻ ചെയ്യണം.💯💯 ദിവസവും വിളിക്കണം സംസാരിക്കണം. 💯 അങ്ങനെ കുറച്ചു സമയമെങ്കിലും കുട്ടിയോട് സംസാരിക്കാൻ തന്നെ ചിലവഴിക്കണം. 💯അവിടെയുള്ള കൂട്ടുകെട്ടുകളെ പറ്റി അന്വേഷിക്കണം. 💯 അല്ലെങ്കിൽ ഇങ്ങനെയൊക്കെ തന്നെ സംഭവിക്കും.💯💯 ഞാൻ എരുമേലിയിലെ എംഇഎസ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ പഠിച്ച വ്യക്തിയാണ്. ഓൾറെഡി ഇവരുടെ സ്ഥാപനങ്ങളിലെ MSF, ക്യാമ്പസ് ഫ്രണ്ട്സ്, PFI പോലെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളും ധാരാളം കാണും.💯 പിന്നെ പുറമേ SFI, KSU എന്നുപറയുന്നവർ പോലും ഇവരുടെ സമുദായത്തിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും അഞ്ചുമണിവരെ എസ്എഫ്ഐയും, ksu ക്കാരും അതുകഴിഞ്ഞാൽ എസ്ഡിപിഐ പ്രവർത്തകരും ആയിട്ടുള്ളവരാണ്.💯💯 ഒരു പുതിയ കുട്ടി അവിടെ പഠിക്കാൻ അല്ലെങ്കിൽ ജോലി ചെയ്യാൻ വരുന്ന സാഹചര്യത്തിൽ, അവനെ അല്ലെങ്കിൽ അവളെ നല്ല രീതിയിൽ മോണിറ്റർ ചെയ്തു, നല്ല രീതിയിൽ അടുത്തു ഇടപഴകി, ലോഹ്യം കൂടി, പതിയെ ഇവരിവരുടെ മതത്തിന്റെ പ്രൊപ്പഗാണ്ട ഇൻട്രൊഡ്യൂസ് ചെയ്യാൻ ശ്രമിക്കും.💯 ഞാൻ എന്നും കോളേജ് ബസ്സിൽ യാത്ര ചെയ്യുന്ന സമയത്ത് അതിൽ ഉണ്ടായിരുന്ന ഇതുപോലൊരു പയ്യൻ, നല്ല സംസാരം നല്ല രീതിയിലുള്ള ഇടപടിയിൽ എന്നിട്ട് തക്കം കിട്ടുമ്പോൾ ഇതുപോലുള്ള ഇവരുടെ വചനങ്ങൾ പറയും. ഒരു ദിവസം ഇതുപോലെ കോളേജ് ബസ്സിൽ തിരിച്ച് വീട്ടിലോട്ട് യാത്ര ചെയ്യുന്ന സമയത്ത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഏരിയ ആയി, അവിടെ ഒക്കെ കാണാൻ നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളാണ്. അവിടെ എത്തിയപ്പോൾ എന്നത്തേയും പോലെ ഇവൻ ക്യാഷ്വൽ ആയിട്ട് ലോഹ്യം കൂടി കൂട്ടത്തിൽ ഓരോന്ന് കാണിച്ച് കാണുന്ന വസ്തുവും ഖുർആനും ആയിട്ടു ബന്ധപ്പെടുത്തി സംസാരിക്കുകയാണ്, അപ്പോൾ അവിടെ കുറച്ച് മലകൾ ഉണ്ട്, ഉടനെ ഇവൻ " ഞങ്ങളുടെ റസൂൽ പറഞ്ഞിട്ടുണ്ട്, ഭൂമിക്കടിച്ച ആണിയാണ് മലകളെന്ന്" അപ്പോൾ ഞാൻ നൈസായിട്ട് മറുപടി പറഞ്ഞു " ആണോ? എന്നാൽ ഒരെണ്ണം പറിച്ചെടുത്ത് നിന്റെ 🍑യിലേക്ക് വച്ചോളാൻ" 😏👍🏻. അപ്പോൾ തന്നെ അവനു കാര്യം മനസ്സിലായി,😏💯 ഒന്നും പറയാതെ അവൻ എന്റെ സൈഡിൽ നിന്നും എണീറ്റ് പോയി. പിന്നീടുള്ള ദിവസങ്ങളിൽ കോളേജ് ബസ്സിൽ പോലും അവൻ, ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നും രണ്ട് റോ പുറകിൽ മാറിയാണ് ഇരുന്നത്.😁👍🏻പിന്നെ ഞാൻ പഠിച്ചിറങ്ങുന്നവരെ അവനെ ഡയറക്റ്റ് കണ്ടിട്ടില്ല,💯 എപ്പോഴെങ്കിലും കാന്റീനിൽ വച്ച് യാദൃശ്ചികം ആയിട്ട് കാണുമ്പോൾ just ഒന്ന് ചിരിക്കും, നമ്മൾ ഒരു മര്യാദയ്ക്ക് തിരിച്ചു ചിരിക്കും, അത്രമാത്രം. 💯 So ഇത് പറയാൻ കാരണം എന്തെന്നാൽ. ഇങ്ങനെയാണ് ഓരോ കുട്ടികളെയും ക്യാൻവാസ് ചെയ്തു എടുക്കുന്നത്.💯 ഇവർക്ക് അതിനുള്ള ഒരു കോച്ചിംഗ് നേരത്തെ കിട്ടിയിട്ടുണ്ട്.💯 നല്ലൊരു ശതമാനം വരെ ഇവരുടെ ഒക്കെ മാനേജ്മെന്റ് ലെവലിൽ അറിഞ്ഞു കൊണ്ടാണ് ഈ വക കാര്യങ്ങൾ ചെയ്യുന്നതും. 💯ഈരാറ്റുപേട്ട,ചുങ്കപ്പാറ,കോട്ടങ്ങൾ, എരുമേലി ഇങ്ങനെ ഇങ്ങനെ പത്തനംതിട്ട ഇടുക്കി കോട്ടയം ഏരിയകളിൽ ഒക്കെ ഇതിനുവേണ്ട പരിശീലനങ്ങൾ കൊടുക്കുന്നുണ്ട്.💯 അതുകൊണ്ട് ഇങ്ങനെ ടാർജറ്റ് ചെയ്യപ്പെടുന്ന കുട്ടികൾ മതം മാറിക്കഴിഞ്ഞു ഒരു കമ്പ്ലൈന്റ് പറഞ്ഞു കൊണ്ട് ഇവരുടെ ഇൻസ്റ്റിറ്റ്യൂഷനിലോട്ട് കയറി ചെല്ലാൻ പറ്റില്ല,അത് അവർക്കും നന്നായിട്ടു അറിയാം . 💯 So എല്ലാ രീതിയിലും നമ്മള് വേണം നമ്മുടെ കുട്ടികളെ ഈ വക കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ.💯💯💯💯

  • @tharabs9731
    @tharabs9731 Před měsícem

    Sariya ,swantham makkal vazhi thettumbol nalla anthassulla veettil undanvunna presnam,....veettil nalla sredha kodukkanam.
    Outside padikkan vidathatha nallath...

  • @sanasmith4459
    @sanasmith4459 Před měsícem +2

    Kasaragod pizza shop nadathunna sajjad nnu alle aa theevravadhiii nte name.....

  • @prithvinathapaiprithvinath3396

    പ്രീയ സഹോദരി, ദൈവത്തിനെ സ്തു തിക്യുകയോ, ആരാധിക്യു കയോ, യാചിക്യുകയോ അല്ലാ മറിച്ചു ദൈവം നിരാകാരെനാണ്,സർവജ്ഞനാണ്,സർവ്വവ്യാപിയാണ് അതുകൊണ്ടുതന്നെ നമ്മുടെ ഉള്ളിലുള്ള ഹൃദയത്തിലും ഉണ്ട്.നിരാകാരനായ ആ ശക്തിയാണ് ഈ പ്രപഞ്ചശ്രീഷ്ട്ടിയക്യും ആധാരം. അതിനെ നമ്മിൽ സാംശീ ക്കരിക്ക്യുക. കണ്ണുമടച്ചു ഹൃദയത്തിലേക്ക് ശ്രധിക്ക്യുക.

  • @RecipeWorld
    @RecipeWorld Před měsícem +9

    What a coincidence. The Kerala story movie tv l kandu kondirikunnu, apol ivare orthu. Mob eduthu CZcams just scroll cheythapol this video 1 hr munne posted ennu kaanunnu

  • @shani1501
    @shani1501 Před měsícem +1

    Educated aa oru amma..❤..Dhivam aa ammak samaadhaanam kodukettae

  • @sandrasamuel27
    @sandrasamuel27 Před měsícem +4

    Really tamil mens are wonderfull.big salute for tamilians

  • @nila7860
    @nila7860 Před měsícem +2

    സിറിയയിൽ is ൽ ചേരാൻ പോയ സ്ത്രീക്ക് എങ്ങനെ മനസമാധാനം ഉണ്ടാവും എന്നാണ്?

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před měsícem +7

    ഇത്രേം അ മകൾ ചത്തിച്ചിട്ടും അ അമ്മയുടെ സ്നേഹം. ആയിരത്തിൽ ഒരമ്മ❤❤❤❤

  • @rajeev9383
    @rajeev9383 Před měsícem +6

    കേരളത്തിൽ കൂടുതലും കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇതുപോലെയുള്ള കുഴികളിൽ വിഴുന്നതിൽ കൂടുതലും..പക്ഷേ ഇപ്പോഴും കേരളത്തിൽ
    ലവ് ജിഹാദ് ഇല്ലെന്നാണ് നമ്മുടെ രാഷ്ട്രീയക്കാർ പറയുന്നത്...സത്യാവസ്ഥ എല്ലാവർക്കും അറിയാം പക്ഷെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം അജണ്ടയിൽ പ്രവർത്തിക്കുന്നവർക്ക് അമ്മമാരുടെ കണ്ണീരിനു എന്തുവില...അതുകൊണ്ട് ദയവായി നമ്മുടെ നാട്ടിലെ മാതാപിതാക്കൾ ഈ അവസ്ഥകൾ നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കി വളർത്തുക... 🙏🏻

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +1

      നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി....
      അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്.
      കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല

  • @Jaya-yt4fd
    @Jaya-yt4fd Před 26 dny

    Pavam bindu chechi enikkariyam chechiye enthra snehicha valarthiye aa molem kunjile kandittund nalla sundari kuttium nalla swabavamo arunnu pinne enth pattiyathannu ariyilla orammade manapreyasam avarkke ariu

  • @sandrasamuel27
    @sandrasamuel27 Před měsícem +5

    Dont insult thia Amma.how she knows what daughter was doing.the mother pain try to understand

  • @suryas.a266
    @suryas.a266 Před měsícem +5

    School fees adachilengi pinna swasthathayila.viliyum msg um ayirikum school il ninnum.aa Amma paranjath valare correct anu.second home il anu kutikal kooduthal neravum.vazhithetipokuna kutikaldem pazhi mothavum pinne parents te thalayil ang ketti vekum.strong lady anu ipo aa Amma

  • @Kim-br7kv
    @Kim-br7kv Před měsícem +9

    ഇവർ പറഞ്ഞ ഒരു കാര്യത്തോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. ഒറ്റക്ക് മക്കളെ വളർത്തിയിട്ടും അവരെ വളരെ സന്തോഷം ആയിട്ടാണ് വളർത്തിയത്തെന്ന്. പുറമേ സന്തോഷം ആണെങ്കിലും single parent വളർത്തുന്ന കുഞ്ഞുങ്ങളുടെ ഉള്ളിലെ വിഷമം ആരും അറിയുന്നില്ല. അങ്ങനെയുള്ള കുഞ്ഞുങ്ങളാണ് പെട്ടെന്ന് പ്രലോഭനങ്ങളിൽ വീഴുന്നത്.

    • @user-ow6st2wc5v
      @user-ow6st2wc5v Před měsícem +20

      അതെന്താ സിംഗിൾ പേരെന്റ്നു സന്തോഷം ആയി മക്കളെ വളർത്താൻ പാടില്ലേ.. വല്ല്യ ഒരു തെറ്റു കണ്ടു പിടിച്ചിരിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +2

      ഞാൻ കുട്ടികളെ നന്നായി വളർത്തി അവർക്കു ചെറിയ വിഷമവും സന്തോഷക്കുറവും ഉണ്ട്. പക്ഷേ അവർ സത്യസന്ധരും ചാരിറ്റി ചെയ്യുന്നവരും ആണ്. ടീച്ചേഴ്‌സിനും ഇഷ്ടമായിരുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      മതം മാറുന്നവരെ ഒറ്റപ്പെടുത്തി മാറ്റിനിർത്താതെ ചേർത്ത് പിടിച്ചാൽ പെൺകുട്ടികൾ പെട്ടെന്ന് തെറ്റായ വിവാഹം കഴിച്ചു കെണിയിൽ പെടുകയില്ല. ഇസ്‌ലാമിന്റെ പൂർവ രൂപം തന്നെയാണ് പഴയ ഹൈന്ദവ ധർമം. ദൈവം ഒന്നേയുള്ളൂ എന്ന് എല്ലാ വേദങ്ങളും പറയുന്നു.
      Readymade മുസ്‌ലിം ആണ് രണ്ടു പെൺകുട്ടികളെ കെണിയിൽ ചാടിച്ചു നാടുകടത്തിയത്

    • @anaghaanil758
      @anaghaanil758 Před měsícem

      Pala parents jeevikanulla nettottathinte idayil kutikale sradikan maranu pokunu.
      Note:jeevikanulla nettottathinte karyam njan paranjat jeevikan there panamilatha aalukale aanu avare kuttam parayunat Sheri alla ennu ariyam but another catogary und jeevikan etra tane undayalum pana thinu vendi matram oodunavar
      9-15age is very important in a child's development..chanakya nte bhaasayil paranjal e age il avarude manasu sanjarikuna way il nammal parents nu ettan pattiyilenkil then ur parenting is a 0 so that's it

    • @annanni9730
      @annanni9730 Před měsícem +1

      ​@@mariyammaliyakkal9719 ready made muslingal nalla onnatharam kara kalanja muslingal thanne aanu nimishaye chathichath . abdul rashid mm akbarinte sthapanathile adyapakan aayirunnu . allathe ready made muslim alla . nimisha islamayathinu shesham vivaham kazhichath aanu . allathe premich vivaham kazhichath alla . aanennanu nee chelakkanath enkil nee ath theliyikk

  • @premaa5446
    @premaa5446 Před měsícem +12

    അമ്മയോടും നാടിനോടും അല്പം പോലും സ്നേഹം ഇല്ലാത്ത അവളെ മറക്കണം smt..Bindu. .
    പോയപ്പോൾ അമ്മയെ ഓർത്തോ?
    So try to evade her memory.

    • @DGP8630
      @DGP8630 Před měsícem

      Umman Chandiyude vare kaalu pidichu ee Amma...😢😢😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      അവർ പ്രസവിച്ച മകൾ ആരെയും കൊന്നിട്ടില്ല. ചാര പ്രവർത്തനം നടത്തിയതിനും തെളിവില്ല. അവളെ അവർക്കു തിരിച്ചു നൽകണം. (തെറ്റു ചെയ്തെന്നു തെളിഞ്ഞാൽ ജയിലിൽ കിടക്കട്ടെ)
      അവളെ കൊണ്ടുപോയവർ പാലക്കാട്ടുകാർ എന്തിന് ചാവേർ ആയി? അവരാണ് നിമിഷഫാത്തിമയെ ചതിച്ചത്

    • @sanketrawale8447
      @sanketrawale8447 Před měsícem +2

      Yes, മകളേക്കാൾ വലുത് സ്വന്തം രാജ്യമാണ്🙏👍😊

    • @shajraj-indian
      @shajraj-indian Před měsícem +2

      അവർ സാധാരണ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം. അവരും ജീവിച്ചു പോട്ടെ. അവനവനു വരുമ്പോൾ അറിയാം.

  • @stanytom8240
    @stanytom8240 Před měsícem +12

    Oru muslim polum comment cheyyunnillallo .

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem +2

      നിമിഷ ഫാത്തിമക് പ്രേമം അല്ല, അവൻ വിവാഹം കഴിച്ചു ചതിച്ചു,Is കെണിയിൽ വീഴ്ത്തി....
      അവൾ നല്ല കുട്ടിയായിരുന്നു
      ഡിക്സ്ൺ പെട്ടെന്ന് പേരുമാറ്റി മുസ്ലിമായി അവളെ കെട്ടി നാടുകടത്തി. അവർ 2ക്രിസ്ത്യൻ brothers ആസൂത്രിതമായി രണ്ടു പെൺകുട്ടികളെ ചതിച്ചു കൊണ്ടുപോയി.... (അവർ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വേണ്ടി ചാവേർ ആയി.) അവരെ യാത്ര അയച്ചത് പാലക്കാട്ടെ ക്രിസ്ത്യൻ കുടുംബമാണ്.
      കേരളത്തിൽ ഇസ്‌ലാം വിരോധം വള ർത്താനുള്ള ഒരു നാടകമാണ് ക്രിസംഘികൾ അവരെ വച്ചു കളിച്ചത്. അതു തെളിയിക്കേണ്ട സർക്കാരും പോലീസും മുസ്ലിങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയത വളരാൻ അനുവതിച്ചു വോട്ടാണ് വേണ്ടത്.... സർക്കാർ അവരെ തിരിച്ചു കൊണ്ടുവന്നു കോടതിയിൽ വിചാരണ ചെയ്തില്ല
      പോയ 21 പേരുടെ പേരും വിലാസവും പ്രസിദ്ധീകരിക്കണം. തിരിച്ചുകൊണ്ടുവന്നു ജയിലിൽ ഇടണം. എന്തുകൊണ്ട് ചെയ്യുന്നില്ല?

    • @vinumnr2339
      @vinumnr2339 Před měsícem +4

      cheyilla, avarku nattal ennu paranje sadhanam islamistukalku panayam cheythu jeevikunnu..

    • @goldie7689
      @goldie7689 Před měsícem

      Dharalam pere comment cheyyunnu ondulo ISIS Jews aane American sanghadana aanenne okke paranju. Kandille ?

    • @homax8203
      @homax8203 Před měsícem +3

      @mariyammaliyakkal9719 ഇപ്പോഴും കേരളത്തിൽ IS സ്ലീപ്പർ സെൽ ഉണ്ടെന്നു ഞാൻ വിചാരിച്ചില്ല.ഈ കമന്റ് കണ്ടപ്പോൾ ആ സംശയം മാറികിട്ടി. IS വെളുപ്പിക്കൽ അതും ക്രിസ്ത്യാനിയുടെ ചിലവിൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      @@homax8203 പ്രായമുള്ള സ്ത്രീയാണ് news സെൻസ് ഉണ്ട്. ഞാൻ ഇതുവരെ iS മായി പ്രവർത്തിച്ച ആരെയും കണ്ടിട്ടില്ല. Is മുസ്‌ലിം സംഘടനയുമല്ല. യുദ്ധം പാടില്ലാത്ത നോമ്പ് മാസത്തിൽ ആണ് അവർ ആക്രമിക്കുന്നത്. മുസ്‌ലിം പേരുകാർ കൊല്ലപ്പെടുന്നു... Siriya മുസ്ലിമിന് പുണ്ഭൂമിയോ തീർത്ഥാടന കേന്ദ്രമല്ല. ഇന്നേവരെ ഒരു പാരമ്പര്യ മുസ്‌ലിം സിറിയയിൽ പോയതായി അറിഞ്ഞിട്ടില്ല. പരിചയത്തിലോ അയാൾക്കാരിലോ ആരും...
      വെറും പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനായി. ഇസ്ലാംഫോബിയ വളർത്താൻ is ആയുധമാക്കുന്നു. ഗൾഫ് വിയർപ്പുകൊണ്ടല്ലാതെ is കൊണ്ട് മുസ്ലിങ്ങളുടെ വയറു നിറക്കാറില്ല....
      സിറിയയിൽ പോയ 21പേരുടെ പേര് പത്രങ്ങൾ പ്രസിദ്ധീകരിക്കട്ടെ. വിലാസം അടക്കം. അപ്പോൾ ദുഷ്പ്രചാരണങ്ങൾ നിർത്തും. പക്ഷേ പ്രസിദ്ധീകരിക്കില്ല... പുകമറ വർഗീയത ഉണ്ടാക്കണം. വർഗീയത വോട്ടാക്കണം

  • @renukacc1159
    @renukacc1159 Před měsícem +2

    ഇന്നത്തെ പെൺപിള്ളേർ സുഹൃത്തുക്കളായി നടക്കുന്ന പെൺ പിള്ളേരെ വളരെയധികം ശ്രദ്ധിക്കണം

  • @deepasivan604
    @deepasivan604 Před měsícem +2

    അമ്മ 👍❤️🙏🌹

  • @priyas8114
    @priyas8114 Před 25 dny +1

    അമ്മയ്ക്കു ഒരിക്കലും സ്വന്തം മക്കളെ കളയാൻ കഴിയില്ല...

  • @valsakurian1202
    @valsakurian1202 Před měsícem +1

    This Bindhu became so strong.Poor mother what is her mistake . Nothing. That girl she is the cheater and forgotten her mother’s struggle to bring them up when their father gone behind the older lady his “Pranayini”

  • @cloweeist
    @cloweeist Před měsícem

    Paavam aa ammede last words orupadu vedanichu.. sherikkum pavam

  • @user-yp1fd1bt2r
    @user-yp1fd1bt2r Před měsícem +4

    No children think about their parents or their families. They are for themselves. If they think like that this won’t happen

  • @mymemories8619
    @mymemories8619 Před měsícem +2

    14:45 correct 👍

  • @AnittaAnu-gy5qb
    @AnittaAnu-gy5qb Před měsícem +3

    She is really great.

  • @jasminjamshi6667
    @jasminjamshi6667 Před měsícem

    Itra bold aya ammayudey molk agana igana oru tettu patti..aa amma parana poley aa mola atilek athichavar Ivida tanney illey annit andhe kondavum nammudey niyamapalakar onnum cheyathate..panam ullat kond anne amma parayunu☹️☹️oru makkalkum oru ammakum igana oru avastha varathirikatey🤲🤲

  • @asc789
    @asc789 Před měsícem +1

    Dayavu cheytu eganoru avastha ormmakkum undakruth ella mathkkaarum orumicchu ninnu eganuyallvare akattanm. Mathamalla manushyanu valuthu.