ജീവിതം മടുത്തെങ്കിൽ ഈ അമ്മയെ ഒന്ന് കേൾക്കൂ | ഈ ചിരി നിറയെ കണ്ണുനീർ | Part 1 | Be With Beena l

Sdílet
Vložit
  • čas přidán 26. 03. 2024
  • Be with Beena
    ജീവിതം മടുത്തെങ്കിൽ ഈ അമ്മയെ ഒന്ന് കേൾക്കൂ
    Part 1 of 3
    ഈ ചിരി നിറയെ കണ്ണുനീർ
    • ജീവിതം മടുത്തെങ്കിൽ ഈ ...
    Part 2 of 3
    നമുക്കെന്ത് ചെയ്യാനാവും?
    / a-odrc10-ഹ8
    Part 3 of 3
    ഇവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ ഏറെയുണ്ട്
    • ഇവർക്ക് വേണ്ടി നമുക്ക്...
    Hi, I am K A Beena, an author, a traveller and a journalist. Beena Kanda Lokham is my canvas, where I paint the vivid colours of my most intimate experiences, and shared profound life lessons.
    ബീന കണ്ട ലോകം
    അര നൂറ്റാണ്ട് കാലത്തെ യാത്രകൾ, കാഴ്ചകൾ , ആളുകൾ , അനുഭവങ്ങൾ ...
    ബീന കണ്ട ലോകം അത്തരം ഓർമ്മകളാണ്.
    കടന്നു പോകുന്ന ജീവിതം നൽകിയ ഉൾക്കാഴ്ചകളാണ്.
    വരും കാല ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ്.
    #beenakandalokam #kabeenatalks
    follow me on Facebook: profile.php?...
    Follow me on Instagam: / beenakandalokam
    Please Like, Comment, Subscribe & Share
    K A Beena

Komentáře • 266

  • @user-ko3gt5nj8q
    @user-ko3gt5nj8q Před měsícem +9

    മാതാവേ മക്കൾ അവരുടെ ധാനവും വലിയ പ്രദിക്ഷകളുമാണമ്മേ അമ്മ ഈശോക്കു ജന്മം നൽകിയതുപോലെ എല്ലാ ഗർഭിണികളെയും അവരുടെ ദാനങ്ങളെയും അംഗവൈകല്യങ്ങൾ കൂടാതെ കാത്തു പരിപാലിക്കണേ😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹

  • @Users1815
    @Users1815 Před 2 měsíci +57

    ഇവിടെ ഞാൻ ഒരു കാര്യമേ പ്രാർത്ഥിക്കുനൊള്ളു ആ മോളെ നോക്കാൻ ഉള്ള ആയുസും ആരോഗ്യവും ഒക്കെ തമ്പുരാൻ ഈ അമ്മക്ക് കൊടുക്കട്ടെ 🙏

  • @sreedevipanicker2350
    @sreedevipanicker2350 Před 2 měsíci +78

    അമ്മ എന്ന പദത്തിൻ്റെ പൂർണ്ണ അർത്ഥം ഇതാണ്, ദൈവം അനുഗ്രഹിക്കട്ടെ❤

  • @user-ys7jb1rj8h
    @user-ys7jb1rj8h Před měsícem +14

    മാലാഖ യെ പോലുള്ള ഇ കുഞ്ഞിന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേ ഒരാൾ ❤️❤️

  • @malinimenon9561
    @malinimenon9561 Před 2 měsíci +148

    ഈ കുഞ്ഞിനെ കൃപാസനം മാതാവിന് മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവിടുത്തെ കൃപ ഈ കുഞ്ഞിലും അമ്മയിലും ചൊരിയേണമേ...

  • @maliniksmaliniks3208
    @maliniksmaliniks3208 Před měsícem +5

    എൻ്റെ മോനും മൾട്ടിപ്പിൾ ഡിസബിലിറ്റിയാണ് 14 വയസ്സുണ്ട്. പേടിയാണെന്ന് പറഞ്ഞ് ഉറങ്ങില്ല. ASD,ADHD തുടങ്ങി ഞാനും മടുത്തു. ഭർത്താവും ,ഭർത്താവിൻ്റെ ബന്ധുക്കളും ഒരു ദിവസം പോലും അച്ഛാ എന്ന് വിളിക്കാൻ അനുവദിക്കുകയോ, ഭത്തൃ വീട്ടിൽ താമസിക്കുവാനോ അനുവദിച്ചിട്ടില്ല. ഇങ്ങനെ ഒരുപാട് പേരുണ്ട് ഇവിടെ. സപ്പോർട്ടിന് ആരും ഇല്ലാതെ ഒരു ജോലിക്കും പോവാൻ കഴിയാതെ , ഈ കുട്ടികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് അലയുന്ന ഒരുപാട് പേർ.

  • @tsb9188
    @tsb9188 Před 2 měsíci +44

    കലഹിക്കുന്ന ലോകം, അഹങ്കാരം നിറഞ്ഞ ജീവിതം, അതിമോഹങ്ങൾ എത്ര സ്വപ്നങ്ങൾ ( ജീവിതം ഈ വേദനയിലൂടെ കേൾക്കുമ്പോൾ നമ്മൾ എത്ര സന്തോഷത്തോടെ യാണെന്ന് തിരിച്ചറിയാം )

  • @rajalekhmisanthosh4937
    @rajalekhmisanthosh4937 Před 2 měsíci +47

    അമ്മയെന്ന വാക്കിന് ഏറ്റവും അർഹതയുള്ള ഒരു സ്ത്രീ ജന്മം

  • @sinicyril779
    @sinicyril779 Před 2 měsíci +65

    അക്ഷരം തെറ്റാതെ വിളിക്കാം "അമ്മ " ❤❤❤❤

  • @asharajeev2780
    @asharajeev2780 Před 2 měsíci +51

    എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല കേട്ടിട്ട്. എത്രയോ പേരാണ് ഇതുപോലെ ദുഖങ്ങളിലൂടെ കടന്നു പോകുന്നത്. ആ പൊന്നുമോൾ സുഖമായി വരട്ടെ 🙏🙏🙏പ്രാർത്ഥനകൾ

  • @rahmathck6947
    @rahmathck6947 Před měsícem +5

    ഇത് പോലെ 21വർഷം ആ യി ഞാൻ എന്റെ മോനെയും കൊണ്ട് ശരിക്കും ഒന്ന് ഉറങ്ങാൻ പോലും കഴിയാതെ ഇത് പോലെ കഴിയുന്നു. ഒരു കാര്യവും സ്വന്തം ആയി ചെയ്യാൻ കഴിയാത്ത അവന്ക് എല്ലാ കാര്യവും ഞാൻ തെന്നെ ചെയ്തു കൊടുക്കുന്നു. അവനെ മറ്റാർക്കും ഒരു ഭാരമാക്കല്ലേ എന്ന പ്രാർത്ഥന മാത്രമാണ് ഞാൻ പടച്ചവനോട് എപ്പോയും പ്രാർത്ഥിക്കാർ 🤲🏻

  • @vijayakumarip7359
    @vijayakumarip7359 Před 2 měsíci +22

    ഈശ്വരൻ അത്ഭുതങ്ങൾ കാണിച്ചു തരട്ടെ.... അമ്മ എന്ന വിളി.... തീർച്ചയായും ഭഗവാൻ അതിനു ഇടയാക്കട്ടെ 🙏🙏

  • @vinilabiju172
    @vinilabiju172 Před 2 měsíci +28

    ചേച്ചി ഞാനും ഇതുപോലുള്ള ഒരു മോളുടെ അമ്മയാണ്. ചേച്ചി പറഞ്ഞപോലെ എന്റെ മോളുടെ വായിൽ നിന്നും അമ്മ എന്ന ഒരു വിളി കേൾക്കാൻ തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ മോള് സംസാരിക്കില്ല. മോൾക്കും ഉറക്കം കുറവായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ച് ഉറക്കം ഇപ്പോൾ ശരിയായി. ഇപ്പോൾ മോൾക്ക് ഭയങ്കര വിറയലും ശർദ്ദിയും ആണ്. ഓരോ ദിവസവും ഓരോ വിഷമങ്ങളാണ്. കരഞ്ഞു കരഞ്ഞ് കണ്ണീരെല്ലാം വറ്റി. ആത്മഹത്യയെ കുറിച്ച് പോലും ചിലപ്പോൾ ചിന്തിക്കും. അത്രയ്ക്ക് സഹിക്കാൻ പറ്റില്ല. മോളുടെ അസ്വസ്ഥതകൾ കാണുമ്പോൾ സങ്കടം വരും. നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നൊരു തോന്നൽ വരുമ്പോൾനിരാശ വരും.എന്ത് ചെയ്യാനാ ഇതെല്ലാം അനുഭവിക്കുവാൻ ആയിരിക്കും നമ്മുടെയൊക്കെ യോഗം. ഒരു കുഴപ്പവുമില്ലാത്ത മക്കളെ കിട്ടുന്ന അച്ഛനമ്മമാരെ ഭാഗ്യം ചെയ്തവരാണ്. പക്ഷേ അവർ അത് മനസ്സിലാക്കുന്നില്ല😢

  • @rubysaji2046
    @rubysaji2046 Před měsícem +8

    ഞാൻ ആദ്യം പ്രെഗ്നന്റ് ആയത് 12 വർഷങ്ങൾക്ക് ശേഷമാണ് അങ്ങനെ ഉണ്ടായെങ്കിലും എന്തോ pcod വല്ലതും ആയിരിക്കാം എന്നു വിചാരിച്ച് ശ്രദ്ധിയ്ക്കാതെ പോയി പിന്നീട് ഉണ്ടായിട്ടുമില്ല. എല്ലാവരും പറയുന്നത് ദൈവം നന്മയ്ക്കായിട്ടാണ് എല്ലാം ചെയ്യുന്നതെന്ന് പക്ഷേ എനിയ്ക്കത് ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല. പിന്നെ ഹസ്ബൻഡും ബന്ധുക്കളും നല്ല ഫ്രണ്ട്സും എല്ലാം ഉള്ളത് കൊണ്ട് അവര് നല്ല സപ്പോർട്ട് തരുന്നത് കൊണ്ടും ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു. എന്തായാലും ദൈവം അറിയാതെ അല്ലല്ലോ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നത് അതു നമ്മൾ ഉൾക്കൊണ്ട് പോസിറ്റീവ് ആയി ജീവിക്കുക അത്രേ ഉള്ളു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 എല്ലാ നന്മകളും ഈശ്വരൻ തരും

  • @sheeladevassy8307
    @sheeladevassy8307 Před 2 měsíci +30

    എനിയ്ക്കു ഇതേ പോലേ ഒരു മോൻ 32 വയസായി ഞങ്ങളും ഉറങ്ങിയിട്ട് 32 വർഷം വെറുതേ 1 മണിക്കൂർ മാത്രം ഉറങ്ങും ഉറക്ക ഗുളിക രണ്ടെണംകൊടുക്കും എന്നാലും 3 മണിക്കൂർ ഉറങ്ങും പുലർച്ചേ 3 മണിക്ക എന്നിറ്റു ഉറക്കേ പാട്ട് പാടും അത്തും ഉറക്കേ , പിന്നേ കഴിഞ്ഞില്ലേ എല്ലാം ഈ മക്കൾപറവമാണ് അതാന്ന് ഇവരേ സ്നേഹിക്കുന്നതു❤❤❤❤

  • @binianil1756
    @binianil1756 Před 2 měsíci +49

    ഞാനും ചേച്ചിയെപ്പോലുള്ള ഒരമ്മയാണ് നിസ്സാര കാര്യത്തിന് ഓരോരുത്തര് കുഞ്ഞുങ്ങളോട് ചെയ്യുന്ന കാര്യം ഓരോരുത്തരും വാക്കുകൾ കേക്കട്ടെ ഞങ്ങളെ പോലുള്ള അമ്മമാർ സഹിക്കുന്ന വേദനകൾ ഇരുപത്തിട്ടു വയസ്സുള്ള എന്റെ മോളെ ഞാൻ ഓമനപാല്ലുകൾ തെക്കേണ്ടേ എന്ന പാട്ട് പാടണംഞങ്ങളെ പോലുള്ള അച്ഛൻ അമ്മമാർക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം ഞങ്ങൾക്ക് കൂട്ട് കൂടുമ്പോൾ ഈ മക്കളെ കുറിച്ച് മാത്രം സംസാരം

  • @lalithaanilkumar9765
    @lalithaanilkumar9765 Před 2 měsíci +44

    അമ്മ എന്ന പൂർണത 🙏🙏❤️❤️

  • @lathaalexander4643
    @lathaalexander4643 Před měsícem +2

    അമ്മേ ഇങ്ങെനെ ഉള്ള കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏

  • @sijimoljoseph4090
    @sijimoljoseph4090 Před 2 měsíci +18

    അമ്മ ലോകത്തിലെ ഏറ്റവും വലിയ ശക്തി, ഈ ശക്തിയോളും ഒന്നും വരില്ല, ദൈവം പോലും.. ❤️❤️❤️

  • @SandhyaR
    @SandhyaR Před 2 měsíci +50

    ചന്ദ്രതാര ഈ അനുഭവങ്ങൾ തുറന്ന് പറയാൻ തയ്യാറായത് നന്നായി.
    ഇത് പോലെയുള്ള അമ്മമാർക്ക്
    നേരിയ ആശ്വാസത്തിൻ്റെ നീർത്തുള്ളികളാകും ഈ വാക്കുകൾ.

    • @BeenaKAtalks
      @BeenaKAtalks  Před 2 měsíci +1

      ❤❤❤

    • @user-tm6te4oe9u
      @user-tm6te4oe9u Před měsícem +1


      അമ്മയെയും മകളെയും ദൈയ്‌വം അനുഗ്രഹിക്കട്ടെ

  • @sheena1590
    @sheena1590 Před 2 měsíci +21

    മാഡത്തിന്റെ സംസാരത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്, നല്ലൊരു സപ്പോർട്ട് മാഡത്തിന് കുടുംബത്തിൽ നിന്ന് കകിട്ടുന്നുണ്ട് എന്നാണ്. അതു തന്നെ വലിയ അനുഗ്രഹമാണ്. ദൈവാനുഗ്രഹം കൂടെയുണ്ട്, ഇനിയും ധാരാളമായി ഉണ്ടാകട്ടെ.

  • @samuelkoshy7465
    @samuelkoshy7465 Před 13 dny +2

    I salute yo 17:07 u sister Chandradara for your sacrifice. I pray to God for your daughter. May God Jesus wipe out your tears and heal your lovely daughter. Amen

  • @desakshidesakshi7800
    @desakshidesakshi7800 Před 2 měsíci +23

    What a positive mother
    . She represents the the universal mother hood ❤❤❤

  • @tharac5822
    @tharac5822 Před měsícem +10

    ചന്ദ്രത്താര യുടെ ആഗ്രഹം പോലെ മകൾ , എല്ലാ വിഷമതകളും തരണം ചെയ്ത് അമ്മേ എന്ന് വിളിക്കും. അവളുടെ ആഗ്രഹങ്ങൾ പറയാനും സർവേശ്വരൻ കനിഞ്ഞനുഗ്രഹിക്കും 👍🏻👍🏻👍🏻❤️♥️❤️♥️♥️🙏🏻

  • @vrindadevi4057
    @vrindadevi4057 Před 2 měsíci +10

    വളരെ positive attitude ൽ life നെ സമീപിച്ച ഒരു അമ്മ.❤❤❤
    May God bless ചന്ദ്രതാരാ and her daughter 🎉

  • @sreehari.l.s9544
    @sreehari.l.s9544 Před 2 měsíci +26

    അടുത്ത ജന്മം അമ്മക്ക് പൊന്നുമക്കളെ ദൈവം തരും ❤️🙏❤️

  • @marykuttyjoy3026
    @marykuttyjoy3026 Před měsícem +6

    അമ്മേ സഞ്ചാരി മാതാവേ ഈ കുഞ്ഞിനെ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു അമ്മേ 🙏🙏🙏

  • @varghesegracy6934
    @varghesegracy6934 Před 27 dny +1

    എന്നും മാതാവിനോട് പ്രാർത്ഥിക്കാം ദൈവം അത്ഭുതം ചെയ്യും 🙏🏻🙏🏻🙏🏻

  • @sisileeaj3967
    @sisileeaj3967 Před 2 měsíci +20

    🙏🙏🙏
    കുട്ടി
    Better ആയി വരും എന്ന് തന്നെ വിശ്വസിക്കുന്നു,പ്രാർത്ഥിക്കുന്നു

  • @denasunil6482
    @denasunil6482 Před měsícem +14

    കൃപാസനം അമ്മേ, ഈ കുഞ്ഞിനേയും അമ്മയെയും ധാരാളമായി അനുഗ്രഹിക്കണേ, അമ്മേ, കൃപ ചൊരിയണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @oldisgold1977
      @oldisgold1977 Před měsícem

      എന്ത് കൃപാസനം. ഒന്നുപോഡേ പൂറ്റിലെ ആസനം. ത്ഫൂ. എഴുതാത്ത പരീക്ഷക്ക്‌ ഫസ്റ്റ് ക്ലാസ് മേടിച്ചു കൊടുത്ത ആസനം അല്ലേ. 🤣😂😂🤣

    • @anithav.n9908
      @anithav.n9908 Před měsícem

      Onnupode

  • @saidafnankt7032
    @saidafnankt7032 Před měsícem +15

    എൻ്റെ ഭ് ർത്തവിൻ്റെ സഹോദരി ഇങ്ങനെ ആയിരുന്നു. ഞങ്ങളെ വീട്ടിലേക്ക് റോഡ് ഇല്ല. അവളെ ഹോസ്പിറ്റലിലേക്ക് അല്ലെങ്കിൽ അടുത്ത ബന്ധു വീട്ടിലേക്ക് അല്ലാതെ എവിടെ യും പോവില്ലയിരുന്നൂ. അവളുടെ മുപ്പത്തിനാലാം വയസ്സിൽ കയിഞ്ഞ വർഷം ഞങ്ങളെ വിട്ടു അവള് പോയി. ഉമ്മയുടെ കാലം കയിഞ്ഞാൽ ഞാൻ അല്ലെ അവളെ നോക്കാൻ ഉള്ളതു അപ്പോ ഞാൻ എ പ്പോയും പ്രാർത്ഥിക്കും എനിക്ക് അതിനുള്ള ക്ഷമ ഉണ്ടവനെ എന്ന് . പക്ഷേ അതിന് മുന്നേ അവള് പോയി

    • @anithav.n9908
      @anithav.n9908 Před měsícem +1

      Bagyamm annu swantham ammayirikkubozhe etram kutikal marikkanu nalathu allathe aru nokkumm😊

  • @zeethachandran6064
    @zeethachandran6064 Před 2 měsíci +13

    എന്നും ചന്ദ്രതാരയോടൊപ്പം എന്റെ പ്രാർത്ഥനയും ഉണ്ടാകും മോൾ അമ്മാന്നു വിളി ക്കുന്നത് കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏❤️❤️❤️❤️😘😘😘

  • @lekhamaam4594
    @lekhamaam4594 Před 2 měsíci +23

    Real mother ( An angel ) There. is no. one like this mother

  • @suryasaneesh5073
    @suryasaneesh5073 Před měsícem +1

    God bless

  • @richealjessyjoseph3862
    @richealjessyjoseph3862 Před měsícem +3

    You are a great mom. May God bless and strengthen you🙏🏻

  • @sallyrajan8088
    @sallyrajan8088 Před měsícem +1

    Prayers🙏

  • @jainythomas2797
    @jainythomas2797 Před měsícem +1

    Gold bless you

  • @elizabethbiju1081
    @elizabethbiju1081 Před měsícem +1

    You are a great person 🙏❤

  • @Callist245
    @Callist245 Před 2 měsíci +8

    Great.. All prayers for tharas family.

  • @jerythomas715
    @jerythomas715 Před měsícem +1

    Godbless you

  • @tharakg4567
    @tharakg4567 Před 2 měsíci +14

    What a positive spirit!! Hats off to this mother ❤

  • @reejakamath863
    @reejakamath863 Před 2 měsíci +1

    She is alive & happy because of her mother. Soft beautiful meaningful talk even if her life is not easy.

  • @kochuranimathew8108
    @kochuranimathew8108 Před měsícem +1

    God bless you ❤️

  • @safamariyam3533
    @safamariyam3533 Před měsícem +2

    Super chandra thara

  • @shijisiju3608
    @shijisiju3608 Před měsícem +1

    Prayers

  • @memorybook5778
    @memorybook5778 Před měsícem +1

    Bless you
    may god give you all the strength to look after this child

  • @sangeethabose9366
    @sangeethabose9366 Před 2 měsíci +4

    You are great chandra thara..❤

  • @shereenasheikh3839
    @shereenasheikh3839 Před měsícem +1

    Polichu.to

  • @sameenakp2351
    @sameenakp2351 Před 2 měsíci +2

    Hats off

  • @mariamjoseph7579
    @mariamjoseph7579 Před 2 měsíci +3

    May God bless Chandrathara and your daughter❤❤❤

  • @manjupillai6819
    @manjupillai6819 Před 2 měsíci +7

    Salute amma
    Love you❤

  • @julietthomas8020
    @julietthomas8020 Před 2 měsíci +2

    Big salute🙏

  • @ancyjohn4984
    @ancyjohn4984 Před 2 měsíci +2

    God bless you chandradhara, interview super Beena ❤

  • @elizabaththomas1859
    @elizabaththomas1859 Před 2 měsíci +2

    Keep going. God bless both of you

  • @omanateacher9139
    @omanateacher9139 Před měsícem +1

    Better ആകും

  • @runwinter..0202
    @runwinter..0202 Před 2 měsíci +8

    ee ammaku oru umma...... ♥

  • @aleeyammaps9308
    @aleeyammaps9308 Před 2 měsíci +2

    God bless you

  • @susanabraham8875
    @susanabraham8875 Před 2 měsíci +5

    God bless you ❤❤❤and your daughter❤❤❤❤

  • @Beena-pe2tx
    @Beena-pe2tx Před 2 měsíci +9

    കൃപാസനം മാതാവേ കൃപ കൊടുക്കണമെ🙏🙏🙏🙏🙏

  • @oldisgold1977
    @oldisgold1977 Před měsícem +2

    ആ പൊന്നുമോൾ ഒരിക്കൽ അമ്മെന്നു വിളിക്കും. 🙏

  • @jiyojose105
    @jiyojose105 Před 2 měsíci +4

    മോൾക്ക് വേഗം സുഖമാകട്ടെ

  • @AjmalaFarvina
    @AjmalaFarvina Před 2 měsíci +3

    Ma sha allah onnum parayanilla great mother salute

  • @vplfamilyvlogs
    @vplfamilyvlogs Před 2 měsíci +8

    എന്റെ ദൈവമേ ഈ മോളേ അനുഗ്രഹിക്കേണമേ 🙏🙏🙏... ഈ അമ്മയ്ക്ക് ഒരുപാട് ശക്തി കൊടുക്കണമേ 🙏🙏

    • @maryjose474
      @maryjose474 Před 2 měsíci

      😊😮😮😮😮😮😅 4:20 😮😮😅😅😅😅😮😮😮😮😮😮😮😢😮😮😅😅😮😮😮😮 4:41 😮😮😮😮😮😮😮😮

  • @Bcdf-ei9el
    @Bcdf-ei9el Před měsícem +1

    She is God who walks on this earth!

  • @maibledesmon9908
    @maibledesmon9908 Před měsícem +2

    ഞാനും ഇതേ അവസ്ഥയിലുള്ള അമ്മയാണ് മോനു 25ys ഉറങ്ങാറില്ല otism hyper ആക്ടിവിറ്റിയുണ്ട് കണ്ണിനു കാഴ്ചക്കുറവുണ്ട് നടക്കില്ല ഒരുപാടു മെഡിസിൻസ് ഉണ്ട് മോനെ ഞാൻ kreupasanam അമ്മയിൽ സമർപ്പിച്ചിരിക്കുന്നു

  • @user-sy6qx8mr7w
    @user-sy6qx8mr7w Před 2 měsíci +16

    ഇതേപോലെ എന്റെ മകനും ഉറങ്ങാറില്ല ഈ അമ്മ അനുഭവിക്കുന്ന വിഷമതകൾ എത്രത്തോളമെന്ന് എന്നെപ്പോലുള്ളവർക്ക് മനസ്സിലാവും

  • @sruthidibin843
    @sruthidibin843 Před měsícem +1

    🙏🙏🙏

  • @nasithamariyam5629
    @nasithamariyam5629 Před měsícem +1

    You are a jem❤❤❤❤

  • @__al_ameena__9002
    @__al_ameena__9002 Před měsícem +1

    ❤❤❤

  • @malas1866
    @malas1866 Před 2 měsíci +3

    I also like this

  • @fousiyafousiya
    @fousiyafousiya Před 2 měsíci +1

    God bless u

  • @aswathyjayakumar1023
    @aswathyjayakumar1023 Před 2 měsíci +7

    Kripasanam amma 🙏🙏

  • @achu1258
    @achu1258 Před měsícem +1

    🙏🏻🙏🏻May Lord bless you all 🙏🏻🙏🏻

  • @beenapaul1430
    @beenapaul1430 Před 2 měsíci +8

    May God bless Thara and mol❤❤

  • @gayathrisudevan62
    @gayathrisudevan62 Před měsícem +1

    🙏🙏🙏🙏

  • @mercybiju4403
    @mercybiju4403 Před měsícem +1

    🙏🏻🙏🏻🙏🏻❤️❤️

  • @veenaprasad6330
    @veenaprasad6330 Před 8 dny

    Ithu kanunna aarum ningalku vendi prarthikkathe pokilla.amma paranja pole molu enittu nadakkum ammannu vilikkum.All our sincere prayers with you and hats off to you..

  • @user-vx4zd4rd1g
    @user-vx4zd4rd1g Před měsícem +3

    ഞാനും ഇത് പോലെ ഉള്ള ഒരു അമ്മ യാണ്

  • @KALHARA871
    @KALHARA871 Před měsícem +1

    🙏🙏🙏aksharam thetathe vilikam amma❤

  • @kavithasmurali956
    @kavithasmurali956 Před měsícem +1

    ❤❤❤🙏

  • @PradeepKurup-lt7nw
    @PradeepKurup-lt7nw Před 2 měsíci +3

    Big salute madam

  • @user-hf9ko1xn3g
    @user-hf9ko1xn3g Před měsícem +1

    ഞാനും ഇങ്ങനെ ഉള്ള ഒരമ്മയാണ്

  • @Visual_Explorer
    @Visual_Explorer Před měsícem +2

    Salute Chandratara madam 🫡❤

  • @sajinakp3045
    @sajinakp3045 Před měsícem +1

    ❤❤❤❤amma

  • @dreamslight8600
    @dreamslight8600 Před 2 měsíci +2

    അമ്മേ god bless you

  • @aswin746
    @aswin746 Před 2 měsíci +8

    മോളെ അനുഗ്രഹിക്കേണമേ ദൈവമേ.... പ്രാർത്ഥന കേൾക്കണമേ

  • @sreedevir6768
    @sreedevir6768 Před 2 měsíci +1

    🙏🙏🙏❤️❤️❤️

  • @anjanavijay3755
    @anjanavijay3755 Před měsícem +3

    Kripasanathil onnu kondu poku urappayum kujinu sukappadum❤❤❤❤❤❤

  • @beenaa7155
    @beenaa7155 Před 2 měsíci +3

    Chandrathara oru Angel aanu.

  • @omana1179
    @omana1179 Před 2 měsíci +5

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
    . പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾❤️

  • @aminkdaison3cayaankdaisonu304
    @aminkdaison3cayaankdaisonu304 Před měsícem +3

    Krupasana mathave ee mole m ammayeyum kaakkane🙏🙏

  • @JishaElizabeth
    @JishaElizabeth Před 2 měsíci +6

    ഈ അമ്മയുടെ സഹനവും ത്യാഗവും വിലമതിക്കാൻ കഴിയാത്തതാണ്.

  • @bindugopinath9986
    @bindugopinath9986 Před 2 měsíci +2

    ❤❤

  • @user-wu9fu8xy9q
    @user-wu9fu8xy9q Před měsícem +1

    AMMA ❤️❤️❤️🙏🙏

  • @lintathomas3611
    @lintathomas3611 Před 2 měsíci +2

  • @SandhyaMathew
    @SandhyaMathew Před 2 měsíci +1

    🙏🏻🙏🏻

  • @spandura
    @spandura Před měsícem +1

    🙏🙏🙏🙏🙏🙏🙏

  • @sulaikhaa2836
    @sulaikhaa2836 Před měsícem +2

    ഒരോ ചെറിയ പ്രശ്നങ്ങൾ വരുമ്പോഴും ഒരു കുഴപ്പവും ഇല്ലാത്ത കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുന്നു. ഇത്തരം കുട്ടികളുടെ അമ്മമാർക്ക് ഈ കുട്ടികളോടു വലിയ കൂടിക്കൂടി വന്ന് അവരും ഒരു മഹാമനസ്സിന്ന് ഉടമകളാവും. ദൈവം ഇത്തരക്കാരുടെ എല്ലാ പ്രയാസങ്ങളും എളുപ്പമാക്കി കൊടുക്കട്ടെ.. കുടുംബത്തിൻ്റെ സപ്പോർട്ടും അനിവാര്യമാണ്.😢😢😢🤲🤲

  • @keerthi9907
    @keerthi9907 Před 2 měsíci +5

    Immense respects to this amazing mother!🙏🏻❤️💐

  • @mylife5073
    @mylife5073 Před měsícem +1

    Snehavum kshamayum ulla amma