പ്രസവിച്ച 10 കുഞ്ഞുങ്ങൾ മരിച്ചിട്ടും തളരാത്ത മനസ്സുമായി ഉഷ മാത്യു | Flowers Orukodi 2 | Ep# 27

Sdílet
Vložit
  • čas přidán 20. 02. 2024
  • #FlowersOrukodi #UshaMathew
  • Zábava

Komentáře • 322

  • @shinyjoseph1343
    @shinyjoseph1343 Před 3 měsíci +36

    അന്നമ്മോ.. Love you 💞💞 God bless you

  • @rajilaanvar7923
    @rajilaanvar7923 Před 3 měsíci +69

    ആ കുഞ്ഞുങ്ങളെ ദീർഘായുസ്സ് ഒരുപാട് ഒരുപാട് കാലം കാണാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ ❤️

  • @shabanajasmin9688
    @shabanajasmin9688 Před 18 dny +3

    8year ആയി കാത്തിരുന്നു കിട്ടിയ എന്റെ ponnu mole മാസം തികയാതെ 6 മാസം പ്രസവിച്ചു may 3 ന്‌ എന്റെ പൊന്നുമോളെ മറക്കാൻ ഞാൻ എത്ര kashtapednu chechi u r my inspiration

  • @sunithat4850
    @sunithat4850 Před 3 měsíci +9

    Hi, my childhood classmates usha Mathew and my neighbor, I appreciate you usha ❤❤❤❤God bless you🙏

  • @AdipoliNikh
    @AdipoliNikh Před 3 měsíci +14

    ഉഷ ചേച്ചി ഇഷ്ടം ❤

  • @Theertha623
    @Theertha623 Před 3 měsíci +4

    ഉഷ ചേച്ചി.. Your the great❤👍👍

  • @elizabethoommen4940
    @elizabethoommen4940 Před 3 měsíci +5

    May God bless you all

  • @georgevarghese8903
    @georgevarghese8903 Před 3 měsíci +40

    ഏറ്റവും നന്മ നേര് നു ദൈവം അനുഗ്രഹിക്കട്ടെ പ്രീയ സഹോദരിക്കും ഭർത്താവിനും കുടുംബത്തിനും ❤❤❤❤❤

  • @JomonKg777
    @JomonKg777 Před 3 měsíci +70

    🌹🌹🌹🌹🌹നന്മകൾ നേരുന്നു പെങ്ങളെ പുഞ്ചിരിക്കുന്ന മുഖവുമായി ഇനിയും മുന്നോട്ടുപോകുക ഭർത്താവാണ് താങ്കളുടെ ദൈവം എന്നും കൂടെ തന്നെ ഇരിക്കട്ടെ ആയുർ ആയുസ്സോടുകൂടി ❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 Před 3 měsíci +18

    ഇവരുടെ ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി അനുഭവിച്ച വേദന പ്രയാസം കഷ്ട്ടപാടുകൾ കേൾക്കുമ്പോൾ തന്നെ വല്ലാത്ത വേദന തോനി.. ഈ ഒരു അവസരത്തിൽ മാതാ(❤️) പിതാ ദൈവം ഗുരു എന്ന മഹത്തായ വചനം അറിയാതെ ഓർമ വന്നു...

  • @riyak5143
    @riyak5143 Před 3 měsíci +12

    Annamma kutty❤❤❤❤God bless you🙏🙏🙏

  • @SudhaJibu
    @SudhaJibu Před 3 měsíci +5

    Annamma Big salute

  • @ushajacob7223
    @ushajacob7223 Před 3 měsíci +5

    Great 💐💐,May God bless U,Annamma Family 👩‍🦰🤵

  • @shivayogtravel
    @shivayogtravel Před 3 měsíci +6

    An Inspirational Lady!!!Blessings

  • @mollymathew3070
    @mollymathew3070 Před 3 měsíci +3

    You are the special gift of God, ❤ no doubt. Your husband is above you. May God bless you and your family.

  • @shahidbasheer1754
    @shahidbasheer1754 Před 3 měsíci +11

    Am first time saw the show.her bolutness and decision making inspired to others.so my opinion I will give u big salute.god bless u

  • @supradine67
    @supradine67 Před 3 měsíci +4

    i really salute her husband 🙏 he is also strong to get along with her strong decision 😊

  • @beefathummaummu3474
    @beefathummaummu3474 Před 3 měsíci +1

    God bless you

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Před 3 měsíci +19

    ❤ അടിപൊളി❤ പങ്കുവക്കപ്പെടുന്ന അനുഭവങ്ങൾ ❤ആദ്യമായിട്ടാണ് full programme ഇങ്ങനെ awe....... ഇരുന്ന് കാണുന്നത്😂😂😂😂

  • @mammenabraham6225
    @mammenabraham6225 Před 3 měsíci +6

    U r great Annamma.God bless u.

  • @sujathaks9683
    @sujathaks9683 Před 3 měsíci +2

    Powerful mother big salute

  • @resmijumon2961
    @resmijumon2961 Před 3 měsíci +1

    God bless you Annamma. So inspiring.

  • @mercypereira4270
    @mercypereira4270 Před 3 měsíci +2

    Love you Annama.Big salue to you and your loving n supportive husband ❤️ 💖

  • @user-ur4sq6cz6l
    @user-ur4sq6cz6l Před 3 měsíci +1

    Real fighter, God bless you,

  • @supradine67
    @supradine67 Před 3 měsíci +3

    She is really a strong, stubborn,iron lady... really 👍 great 👍

  • @issacgeorge1726
    @issacgeorge1726 Před 3 měsíci +9

    god Bless you

  • @shijijoseph1920
    @shijijoseph1920 Před 3 měsíci +30

    ഇത്രയും കരുത്തുള്ള ഒരു സ്ത്രീ.താങ്കൾ വലിയ ഒരു മാതൃകയാണ്

  • @jainjacob3764
    @jainjacob3764 Před 3 měsíci +4

    God is great

  • @manjubalu1410
    @manjubalu1410 Před 3 měsíci +1

    Annakutty God bless you ❤

  • @jaisychacko9397
    @jaisychacko9397 Před 3 měsíci +1

    My God❤Big salute Annamma❤❤

  • @sudarmanimani940
    @sudarmanimani940 Před 3 měsíci +1

    Good bles you

  • @affiliatedmarketing4424
    @affiliatedmarketing4424 Před 2 měsíci

    I watched program yesterday and learnt Usha Mathew's life is a such a wonderful ,exciting, motivating ,thrilling, like that ..........But what is behind her great attitude , whether it is GOD or LOVE ? Anyway all the BEST!

  • @ranijacob6348
    @ranijacob6348 Před 3 měsíci +9

    A big Salute to you Annamma and ur Hubby. What a heartwarming life story. Really you are a powerful woman. God bless you and ur family ❤

  • @geethaks7243
    @geethaks7243 Před 3 měsíci +1

    Deerkha sumangali santhana sowbhagya bhava om namasivaya om namasivaya om namasivaya..........

  • @ishasdairy4131
    @ishasdairy4131 Před 3 měsíci +11

    സല്യൂട്ട് mam

  • @LearningForAllAthini
    @LearningForAllAthini Před 3 měsíci +6

    Ushachechi❤️ proud moment

  • @shajisebastian6590
    @shajisebastian6590 Před 3 měsíci +7

    I love you r mind power Annam a, great. God 🙏💖💖 💖🙏 bless you all good 👍😊 life time fitness enthusiastic mind.....

  • @jayasree6544
    @jayasree6544 Před 3 měsíci

    God bless ushaa

  • @JJ-mg3pr
    @JJ-mg3pr Před 3 měsíci +1

    May God bless

  • @jayasuresh7279
    @jayasuresh7279 Před 3 měsíci

    God bless you dear strong lady ❤❤❤go ahead with this cute smile 🌹🌹🌹

  • @anupaanupa5956
    @anupaanupa5956 Před 18 dny

    Everything so beautiful and I like the most is your way of presentation.

  • @chandrababubabu5467
    @chandrababubabu5467 Před 3 měsíci

    Mrs. Usha Mathew is a brave lady. She is second to none.

  • @minipaul5463
    @minipaul5463 Před 3 měsíci +1

    Very very bold n matured lady

  • @jasminsuresh5046
    @jasminsuresh5046 Před 3 měsíci +1

    Enike 16 age thudagi sugar jan pregnancy ayappol eth pole nalla complications udayirunu enike suger down akum age number of complications but only prayer God given wonderful boy child ennu 11 age God vettu koduthal don't warry

  • @susanjoseph3537
    @susanjoseph3537 Před 3 měsíci

    God bless you, 🙏

  • @user-nv5yf7vx1x
    @user-nv5yf7vx1x Před 2 měsíci +1

    Oru penninu deivam husbend anu. Father,mother,brother,sister ellam PanAm undaghil mathram avarum undavum. God bless you penghale.

  • @rafeekrafeek5910
    @rafeekrafeek5910 Před 3 měsíci +12

    enthoru aishyryam ulla sthree

  • @shakeelabeegum372
    @shakeelabeegum372 Před 3 měsíci +1

    ഉഷ ചേച്ചി സൂപ്പർ

  • @suharasuhararasheed9661
    @suharasuhararasheed9661 Před 3 měsíci +4

    Annammooo💞😍

  • @prasannamenon2722
    @prasannamenon2722 Před 3 měsíci +5

    നിങ്ങളിൽ ദൈവത്തിൻ്റെ കയ്യൊപ്പ് ഉണ്ട് ടോ❤

  • @minibabu5980
    @minibabu5980 Před 3 měsíci +40

    കുഞ്ഞുങ്ങളെ പലടത്തുംകൊണ്ട് കളയുന്ന പലർക്കും ഇത് മാതൃകയാകട്ടെ❤😢

  • @bineethamanuel3608
    @bineethamanuel3608 Před 2 měsíci

    God bless her and her family

  • @illyasilliyasmadapara
    @illyasilliyasmadapara Před 3 měsíci +4

    ഇത് കണ്ട് എന്റെ കണ്ണ് നനഞ്ഞു കാരണം ഞാനും എന്റെ വൈഫും അനുഭവിച്ചതാ കുഞ്ഞ് നഷ്ട്ട പെട്ട വേതന

  • @muhammadshakeer7604
    @muhammadshakeer7604 Před 3 měsíci +13

    My god
    God bless you 🙏 family members ❤

  • @varughesejohn457
    @varughesejohn457 Před měsícem

    May God bless you sister, your caring husband and your precious children.

  • @anzeeraashraf8794
    @anzeeraashraf8794 Před 3 měsíci +1

    Annamma❤😍🥰

  • @neenachacko8004
    @neenachacko8004 Před 3 měsíci +1

    Annammo super ❤

  • @sheejapanikar5411
    @sheejapanikar5411 Před 3 měsíci +1

    Love you Annamma❤

  • @user-jy5sb2ff2i
    @user-jy5sb2ff2i Před 2 měsíci

    U R A GREAT HUMAN BEING.A BIG SALUTE

  • @user-mp1zf5th1j
    @user-mp1zf5th1j Před 3 měsíci

    Big salute Mam God Bless u

  • @jancyvarghese2366
    @jancyvarghese2366 Před 3 měsíci

    U R blessed 🌹🙏God bless u always💞❤🥰🙏

  • @harikumar6281
    @harikumar6281 Před 3 měsíci +5

    Kallu kondoru pennu.athmaviswasathinte kodumudi❤

  • @shinyjohnson3660
    @shinyjohnson3660 Před 3 měsíci +9

    ഞാൻ വളരെ സ്നേഹിക്കുന്ന പ്രിയ അന്നമ്മ God Bless You

  • @JijiT.C-qj7xz
    @JijiT.C-qj7xz Před 3 měsíci

    Othiri assamsakal annamma

  • @sudhanisubhagan4138
    @sudhanisubhagan4138 Před 3 měsíci +7

    ❤👃 അസാധ്യം ആർക്കും പറ്റില്ല ഇത്രയും റിസ്ക് എടുക്കാൻ അഭിനന്ദനം അർഹിക്കുന്നു

  • @ajeshmatheri7472
    @ajeshmatheri7472 Před 3 měsíci +3

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @kebeerkebeer2536
    @kebeerkebeer2536 Před 3 měsíci +8

    ഉഷ മാത്യുവിനെ കണ്ട പ്രായം പറയുകയില്ല ❤❤❤

  • @varghese1747
    @varghese1747 Před 3 měsíci

    My salute to you, I really appreciate your determination and grit. God bless you

  • @sheebadani3534
    @sheebadani3534 Před 3 měsíci +5

    God Bless you Annamma, and your will power is appreciated, you changed the medical rules

  • @ramachandrannair2704
    @ramachandrannair2704 Před 3 měsíci +1

    Annammo u r great

  • @davissherly2167
    @davissherly2167 Před 3 měsíci

    Ohh wonderful

  • @user-qj3iv1cs9n
    @user-qj3iv1cs9n Před 3 měsíci

    Godblessyouannamma

  • @minithomas1108
    @minithomas1108 Před 3 měsíci +2

    Power full lady 🌹♥️😊

  • @bhavyach5544
    @bhavyach5544 Před 3 měsíci

    Chechi super.....

  • @LathikaDevi-xb9ol
    @LathikaDevi-xb9ol Před měsícem

    God bless you .

  • @rubybiju6808
    @rubybiju6808 Před 3 měsíci +4

    ❤❤

  • @daisymv4532
    @daisymv4532 Před 3 měsíci

    Great Annammu 👍👍❤️❤️❤️

  • @joshuakpaul6361
    @joshuakpaul6361 Před 3 měsíci +3

    ❤️❤️❤❤

  • @sujathaks9683
    @sujathaks9683 Před 3 měsíci +2

    ഈ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ.

  • @user-vm6vw2cc7e
    @user-vm6vw2cc7e Před 3 měsíci

    proud of u usha mathew 💕💕💕💕

  • @abdullatheefp2174
    @abdullatheefp2174 Před 3 měsíci

    Annammakutty Dhaivanugraham Undakatte....
    Ennum Ee Chiri Undakatte....

  • @SmithaPillai011
    @SmithaPillai011 Před 3 měsíci +1

    Ethra bhangiyayi aanu Annamma samsarikkunnathu

  • @daisymv4532
    @daisymv4532 Před 3 měsíci +1

    I love you Annamma😘😘😘

  • @sisilyfranklin5059
    @sisilyfranklin5059 Před 3 měsíci +1

    God bless your family 🙏

  • @Nihal-ph8th
    @Nihal-ph8th Před 3 měsíci +59

    ഞാൻ ഒരു തീരുമാനം എടുത്ത കാരണം എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുകയാണ് 42വയസ്സാണ് എനിക്കു ഇപ്പോൾ മൊത്തം ഒറ്റപ്പെടുത്തി ആത്‍മഹതിയിൽ എത്തിക്കുമെന്നു പറഞ്ഞു നടന്നവരുടെ മുന്നിൽകൂടി ജീവനോടെ നടക്കുന്നുണ്ട് ഞാൻ മലപ്പുറം ജില്ലകരിയാണ് ഈ ജില്ലവിട്ട് പോവ്വാൻ താല്പര്യം ഉണ്ട് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട് അനേഷിച്ചു കിട്ടിയില്ല മുന്നോട്ട് പോവ്വാൻ ഒരു മാർക്കവുമില്ല അന്നമ്മ എന്നെ സഹായിക്കോ നിന്നെ പോലെ ബോൾഡായിട്ട് നില്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ചോദിക്കുവാ

    • @ramlaramla2349
      @ramlaramla2349 Před 3 měsíci +1

      Yaa❓

    • @georgevarghese8903
      @georgevarghese8903 Před 3 měsíci +4

      ഈ സഹോദരിയെ സഹായിക്കണം കേട്ടോ അന്നമ്മേ

    • @hayrunisa912
      @hayrunisa912 Před 3 měsíci +6

      നിങ്ങൾക്ക് ഗൾഫിൽ പോകാനോ enthe നമ്പറിൽ വിളിക്ക് ട്ടോ

    • @babyebin3587
      @babyebin3587 Před 3 měsíci

      ​@georgevarghese8 p903

    • @rathideviu5154
      @rathideviu5154 Před 3 měsíci +1

      ❤❤❤

  • @baburajen179
    @baburajen179 Před 3 měsíci

    Usha.Sister.BigSalute

  • @SiniJohn-ih1hm
    @SiniJohn-ih1hm Před 3 měsíci +3

    ആ കാലഘട്ടത്തിലേ ടീച്ചേർസ് eghane ആയിരുന്നു

  • @ancyvarghese4930
    @ancyvarghese4930 Před 3 měsíci +5

    You are miracle usha😂 May the Good God bless you and your husband

  • @deenammachacko4744
    @deenammachacko4744 Před měsícem

    God bless u dear usha

  • @sradhasreenivasan23
    @sradhasreenivasan23 Před 3 měsíci +1

    Ayy nammade usha chechii 🤍

  • @lakshmi34535
    @lakshmi34535 Před 3 měsíci

    മുഴുവനും കണ്ട്. സംഗം എന്ന സിനിമയിൽ 2 ഇൻ്റർവെൽ ഉണ്ട്.

  • @SindhuSindhuangel
    @SindhuSindhuangel Před 9 dny

    Godbless.you

  • @polartalks
    @polartalks Před 3 měsíci +11

    കുട്ടേട്ടൻ പക്ഷഭേതം കാണിക്കുന്നുണ്ട് പല ആളുകൾക്കും രണ്ടു ഓപ്ഷൻ ഒഴിവാക്കുമ്പോൾ ചിലർക്ക് ഒന്ന് മാത്രമേ ഒഴിവാക്കാറുള്ളു.... 😁😁😁

  • @haridas-xi4wj
    @haridas-xi4wj Před 3 měsíci

    ഫ്ളവേഴ്‌സ് ഒരു കോടി യുടെ ഈ എപ്പിസോഡ് പുതിയൊരനുഭവമായിരുന്നു. വളരെ റിസ്കി സിറ്റുവേഷൻസ് ഉണ്ടായിട്ടും നിശ്ചയ ദാർഢ്യം കൈവിട്ടില്ല. ഐ അപ്രീഷിയേറ്റ് യു ഉഷമാത്യു!!

  • @beenabeena1150
    @beenabeena1150 Před 3 měsíci +3

    ❤❤❤

  • @lillykuttydas3496
    @lillykuttydas3496 Před 3 měsíci

    Usha u r very brave

  • @nazlivlogs2017
    @nazlivlogs2017 Před 3 měsíci +19

    🔥കുരുത്തദ് വെഴിലത്ത് വാടില്ല❤

  • @prasannanarayanan4266
    @prasannanarayanan4266 Před 3 měsíci +1

    Annamma the great❤

  • @jibyshibu275
    @jibyshibu275 Před 3 měsíci +1

    👍🏻👍🏻

  • @KhadeejaMa
    @KhadeejaMa Před 3 měsíci

    Strong 🔥