5-ാം വയസിൽ ഇരട്ട സഹോദരന്മാരുടെ അച്ഛനും അമ്മയും ആയി മാറിയ ചേച്ചിയമ്മ… | Flowers Orukodi 2 | Ep# 22

Sdílet
Vložit
  • čas přidán 13. 02. 2024
  • അഞ്ചാം വയസ്സിൽ കണ്മുന്നിൽ വെച്ച് സ്വന്തം അമ്മ എരിയുന്ന തീയായി കത്തിയമരുന്നത് കണ്ട് നിൽക്കേണ്ടി വന്ന സരസു. അന്നുമുതൽ തൻ്റെ ഇരട്ട സഹോദരന്മാരുടെ അമ്മയും അച്ഛനുമായി മാറി ഈ ചേച്ചിയമ്മ. ജീവിതത്തിൽ ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളുടെ കഥ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ പങ്കുവെയ്ക്കുകയാണ് സരസു.
    Sarasu had to witness her mother's fatal demise in front of her eyes when she was just 5 years old. From then, the young girl had to take over the responsibilities of both Mom and Dad for her twin brothers. In this episode of 'Flowers Oru Kodi', she shares the fateful events she encountered in her journey of life.
    #FlowersOrukodi #SarasuM
  • Zábava

Komentáře • 439

  • @manojkuttan5244
    @manojkuttan5244 Před 3 měsíci +14

    ഇത്രയും നന്മയുള്ള പപ്പയും മമ്മിയും ഈ ഭൂമിയിൽ വേറെയുണ്ടോ എന്നത് സംശയം തന്നെ എല്ലാ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ പ്രണാമം

  • @jayanair6324
    @jayanair6324 Před 3 měsíci +61

    എത്ര ഉയരങ്ങളിൽ എത്തിയാലും മോളെ ഈ മാതാപിതാക്കളെ മറക്കരുത് ഈ മാതാപിതാക്കളെ ഓർത്തു അഭിമാനം തോന്നുന്നു God Bless You &pappa Mammi.

  • @beenamanna3861
    @beenamanna3861 Před 3 měsíci +37

    അവരുടെ അനാഥത്വം മാറ്റി പുതുജീവിതത്തിലേക്ക് എത്തിച്ചജോസ് സാറിനും,മിനി ചേച്ചിക്കും ബിഗ് സല്യൂട്ട്🙏🎉 ദൈവം അനുഗ്രഹിക്കട്ടെ അനേകർ ആശ്രയ കരമാകുന്ന കലേപുരം സങ്കേതത്തെ🙏😍🤝🏻🌹🌹

  • @subaidhaibrahim4504
    @subaidhaibrahim4504 Před 3 měsíci +255

    ആ മമ്മിയെയും പപ്പയെയും ജീവനെപ്പോലെ സ്നേഹിക്കണം 👍😍🥰🥰🥰🥰🥰🥰🥰🥰🥰🥰hus നിന്റെ ദൈവമാണ്

  • @fai_zz7617
    @fai_zz7617 Před 3 měsíci +44

    മമ്മിയുടെ സപ്പോട്ടും ഉണ്ടായിട്ടാണ് ഈ പിള്ളേർക്ക് ആ വീട്ടിൽ സ്ഥാനം ഉണ്ടായത് 👍👍

  • @sadathuismail9402
    @sadathuismail9402 Před 3 měsíci +33

    ആ ഡാഡിക്കും മമ്മിക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ അവര് രണ്ടുപേരും ആരോഗ്യത്തോടും ആയുസ്സോടും അങ്ങോളം വരെ ജീവിക്കുമാറാകട്ടെ ആമീൻ

  • @kunjattasworld9945
    @kunjattasworld9945 Před 3 měsíci +110

    ഈ അച്ഛനും അമ്മയും ഇവർ ദൈവങ്ങൾ ആണ്, സരസു നീ ഭാഗ്യം cheithaval ആണ് 🙏🙏🙏🙏

  • @sudevpk2689
    @sudevpk2689 Před 3 měsíci +147

    എന്നെ അതിശയപ്പിച്ചത് ജോസ് സർ ഇന്റെ വൈഫ്എ ആണ്. ആ മഹത്തിയുടെ പിഞ്തുണ ഇല്ലാകിൽ ഒന്നും നടക്കില്ല. ഒരു ഇതിഹാസ കഥ.

  • @valsammageorge9482
    @valsammageorge9482 Před 3 měsíci +152

    ഈ മൂന്നു കുഞ്ഞുങ്ങളെ വളർത്തിയ ഈ ദമ്പത്തികൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.

  • @saleenasiddik9678
    @saleenasiddik9678 Před 3 měsíci +33

    നല്ലവരായ ഈ മാതാപിതാക്കളെ മോൾ നന്നായി സ്നേഹിക്കണം, സിവിൽ സർവീസിൽ മോൾക്ക്‌ ഉന്നത വിജയം ലഭിക്കട്ടെ, എത്ര ഉയർച്ചയിൽ എത്തിയാലും ഇവരെ മറക്കരുത്, അനിയൻമാരെ നന്നായി നോക്കണം, മോൾക്ക്‌ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവട്ടെ,,,

  • @70pluscare
    @70pluscare Před 3 měsíci +48

    Cash നു വേണ്ടി vittenno. ആ അനിയത്തി എന്ത് അനുഫവിച്ചു കാണും. വേഗം സഹോദരിയെ നോക്കണേ മോളെ. ആ കുട്ടികളെ മനസോടെ വളർത്തിയ ദമ്പതി മാർ. ഗ്രേറ്റ് salute👍🏼👍🏼🌹രണ്ടു പേരും വിശാല മനസ്കർ

  • @safubhai377
    @safubhai377 Před 3 měsíci +111

    ഇത് പോലോത്ത കുട്ടികളെ ജീവിതത്തിൽ വഴി പിഴക്കില്ല ഒരിക്കലും പരാജയ പെടാറില്ല

  • @jancyjose6521
    @jancyjose6521 Před 3 měsíci +559

    അവരെ വളർത്താൻ സന്മനസ്സ് കാണിച്ച പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി 🙏🏽🙏🏽🙏🏽

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před 3 měsíci +201

    കെട്ടിയ പയ്യൻ അവനാണ് ഹിറോ ❤️❤️❤️

  • @mhdali7025
    @mhdali7025 Před 3 měsíci +200

    മോളേ, ചങ്ക് തകർന്നു പോയി ഈ മാതാപിതാക്കളെ എന്നും എന്നും കൂടുതൽ കൂടുതൽ സ്നേഹിക്കണം...ഈ ഭർത്താവ്,മാഷേ, നമിക്കുന്നു.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ഈ കുടുംബത്തെ ഒരുപാടിഷ്ടം 🌹🌹🌹🌹🌹

  • @mujeebkappurmujeebkappur3047
    @mujeebkappurmujeebkappur3047 Před 3 měsíci +52

    മരിക്കും നേരത്തും മക്കളെ കുറിച്ചുള്ള അമ്മയുടെ പ്രാർത്ഥനയാവാം എല്ലാത്തിനും കാരണം. അവരെ സംരക്ഷിക്കുന്ന ആ അച്ഛനും, അമ്മയ്ക്കും നല്ലത് വരട്ടെ എന്ന പ്രാർത്ഥന മാത്രം

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Před 3 měsíci +104

    കലയ പുരം ജോസ് എന്ന നല്ലമനുഷ്യനെ ഈ പ്രോഗാമിലൂടെ ലോകത്തിന് കാട്ടികൊടുത്ത ശ്രീ കണ്ടൻ സാറിനും അദ്ദേഹത്തിന്റെ ചാനലിനും നന്ദി ❤❤

  • @mayavijayan8101
    @mayavijayan8101 Před 3 měsíci +54

    സരസു ചിരി സൂപ്പർ ❤.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. God bless you ❤

  • @josens5368
    @josens5368 Před 3 měsíci +137

    നെഗറ്റീവ് മോട്ടിവേഷൻ മീഡിയ നൽക്കുമ്പോൾ , ഇത് പോലുള്ള ഉള്ള പോസിറ്റിവ് മോട്ടിവേഷൻ നൽക്കുന്ന flowers T. Vയ്ക്ക് അഭിനന്ദനങ്ങൾ👍

  • @mtsmts8218
    @mtsmts8218 Před 3 měsíci +34

    മദ്യം നിരോധിക്കരുത് ഒരിക്കലും നിരോധിക്കരുത് സർക്കാരുകളേ.. ആസ്വദിക്കൂ.. ആനന്ദിക്കൂ.. നിർവൃതി അടയൂ.. ഇത്തരം Tragedy കൾ കണ്ട്. എത്ര എത്ര ദുരന്തങ്ങൾ. World no1

  • @kamarukp5136
    @kamarukp5136 Před 3 měsíci +71

    സന്തോഷങ്ങളിൽ കൈ അടിക്കുന്ന പത്തു വിരലിനെക്കാൾ എത്രയോ വലുതാണ് പ്രതിസന്തി ഘട്ടങ്ങളിൽ കണ്ണുനീർ തുടക്കുന്ന ഒരു വിരൽ
    Thankyou pappa mamma🫶🫶

  • @VA_duet23
    @VA_duet23 Před 3 měsíci +135

    ശ്രീകണ്ഠന്‍ സാറോട് ഒരു request അവര് സംസാരിച്ച് കഴിഞ്ഞതിനുശേഷം അങ്ങോട്ട് സംസാരിക്കുക,വളരെ അരൊചകമാകൂന്നു ഇടയ്ക്ക് കേറിയുള്ള സംസാരം

    • @namiyaannasaju2403
      @namiyaannasaju2403 Před 3 měsíci +1

      M

    • @ramarajendran9228
      @ramarajendran9228 Před 3 měsíci +1

      Sathayam

    • @itsdude9866
      @itsdude9866 Před 3 měsíci +1

      Athu etra thavana ithu pole aalkar comment ittirikkunu! Pulliku endelum maatam indo? Really irritating

    • @ramarajendran9228
      @ramarajendran9228 Před 3 měsíci

      അവര് പറയാൻ സമ്മതിക്കുന്നില്ല

    • @moidunniayilakkad8888
      @moidunniayilakkad8888 Před 2 měsíci

      ഇത് പറയുന്ന നൂറാമത്തെ ആളാണ് താങ്കൾ

  • @mubithahameed
    @mubithahameed Před 3 měsíci +51

    ഉമ്മൻ ചാണ്ടി സാറിനെ പോലെ തോന്നുന്നു പപ്പയെ

  • @manojaharidas2982
    @manojaharidas2982 Před 3 měsíci +76

    അമ്മയും അച്ചനും വളർത്തിയിരുന്നേൽ ഇത്രയും ഉയരത്തിൽ എത്തില്ലാരുന്നു മോളെ

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Před 3 měsíci +1

      എത്ര ഉയരം

    • @manojaharidas2982
      @manojaharidas2982 Před 3 měsíci +8

      @@ArunkumarKumar-un6ts ആക്രി പെറുക്കുന്നോര് ഇത്ര പഠിപ്പിക്കുമായിരുന്നോ അതെ ഉദ്ദേശിച്ചുള്ളു

    • @geenabenoy9979
      @geenabenoy9979 Před 3 měsíci

      you mean person.

    • @SindhuReghu-xq8qm
      @SindhuReghu-xq8qm Před 3 měsíci +1

      Athe ingane akillayirunnu

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts Před 3 měsíci

      @@manojaharidas2982 ok i can പഠിപ്പുള്ളവർ എല്ലാവരും നല്ലവർ അല്ല eg കഷായം ഗ്രീഷ്മ

  • @WorldOfDevarajan-bv5sd
    @WorldOfDevarajan-bv5sd Před 3 měsíci +43

    നമ്മൾതമ്മിൽ, SKN Show, orukodi എന്നിവ ഒരു പുതിയ നവോത്ഥാനത്തിനു വഴിതെളിച്ച പരിപാടികളായിരുന്നു. നന്ദി.

  • @annapeter5633
    @annapeter5633 Před 3 měsíci +29

    സരസു നല്ല സുന്ദരി ആണു. സരസുനെയും ഭർത്താവിനെയും സഹോദരങ്ങളെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏

  • @ramlathk3908
    @ramlathk3908 Před 3 měsíci +23

    അൽഹംദുലില്ലാഹ്. പപ്പയെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള മോട്ടിവേറ്റർ മാരെ കൊണ്ടുവരണം കൊണ്ടുവരണം

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před 3 měsíci +22

    പുനലൂർ ഉള്ള ആ സഹോദരനെ എനിക്ക് അറിയാം പാവം ഒരു പയ്യൻ ആണ് ഇപ്പോൾ ഈ കഥ അറിയുന്നത്

  • @beenaknarayanan4269
    @beenaknarayanan4269 Před 3 měsíci +14

    ശ്രീകണ്ഠൻ സാറെ 5 വയസുള്ള കുട്ടിയാണ് ഇപ്പോ ഉള്ള കുട്ടിയല്ല
    വയറു നിറയണം കുഞ്ഞനുജൻമാരുടെ വിശപ്പകറ്റണം എന്ന ചിന്തയെ ആ കുഞ്ഞു സരസുവിനുണ്ടാകു

    • @rajalakshmisubash6558
      @rajalakshmisubash6558 Před 3 měsíci

      Athe enthu chodhyamanu chodikunnath.pathram kazhukanulla arivupolum avarayittilla.ayyo pavam kutty.anne aniyanmark visakunnathinulla food kandethan ethra kashtapettittundakum.sree kandan nairnte chodhyam ootum aptayi thonnunnilla

    • @SafwanSajid-kh4ce
      @SafwanSajid-kh4ce Před 3 měsíci

      Crct

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před 3 měsíci +24

    കലയപുരം ജോസേട്ടൻ സിന്ദാബാദ്‌ 👏👏👏

  • @cherianelanjimattom8652
    @cherianelanjimattom8652 Před 3 měsíci +29

    Really touching story.❤.ഇത്രയും നല്ല മനുഷ്യരൊക്കെ നമ്മുടെ ചുറ്റുപാടിൽ ഉണ്ടല്ലോ . ഏവർക്കും പ്രചോദനം നൽകുന്ന ഒരു episode . Big salute Jose& Mini.

    • @sumithajames3801
      @sumithajames3801 Před 3 měsíci

      ഇല്ല

    • @cherianelanjimattom8652
      @cherianelanjimattom8652 Před 3 měsíci

      @@sumithajames3801 🤔 സഹോദരി പോസിറ്റിറ്റീവായി ചിന്തിച്ചു കൂടെ !

  • @sujathaaji7063
    @sujathaaji7063 Před měsícem +1

    പപ്പാക്കും മമ്മിക്കും ഒരു ബിഗ് സല്യൂട്ട്. സരസുവിനു ഒരു നല്ല കുടുംബ ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @susammageorge6533
    @susammageorge6533 Před 3 měsíci +28

    പ്രോഗ്രാമിൽ പൈസകിട്ടുന്നത് എന്ത് ചെയ്യും എന്ന ചോദ്യത്തിന്, എന്റെ പപ്പക്കുകൊടുക്കും എന്നുപറയുമ്പോളുള്ള മുഖഭാവം, കണ്ണുനിറഞ്ഞു.❤

  • @shamnadkanoor9572
    @shamnadkanoor9572 Před 3 měsíci +74

    നല്ല മോള്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍

  • @firoskhan-ty7wn
    @firoskhan-ty7wn Před 3 měsíci +14

    ആ അമ്മ യാണ് അമ്മ......

  • @manjumanoj6561
    @manjumanoj6561 Před 3 měsíci +17

    വളരെ വലിയ മനസ്സുള്ള ഒരു അച്ഛനും അമ്മയും അവർക്ക് നന്മ വരട്ടെ, സരസുവിനും ഇനിയൊരുകാലത്തും സങ്കടങ്ങൾ ഉണ്ടാകാതിരിക്കട്ടെ 🙏🥰

  • @mohamedkabeer7205
    @mohamedkabeer7205 Před 3 měsíci +50

    തന്റെ ടത്തോടെ ജീവിത തെ nerette നല്ലയൊരു പെൺകുട്ടി

  • @khairunnisaMuhammed673
    @khairunnisaMuhammed673 Před 3 měsíci +39

    പപ്പക്കും മമ്മിക്കും ഒരു ബിഗ്സല്യൂട്ട്

  • @jeenatj8907
    @jeenatj8907 Před 3 měsíci +25

    മോള് പറഞ്ഞത് ശരിയാണ് മദ്യം മയക്കുമരുന്ന് ഇതിന് അടിമപെടാത്ത ചെറുക്കൻ നമ്മെ സ്നേഹിക്കുന്ന ആൾ ആരോഗ്യം ഉണ്ടോ എന്ന് നോക്കുക പിന്നെ കല്യാണം കഴിഞ്ഞാൽ പിന്നെ ദൈവം വയ്ക്കുന്ന പോലെയാകും മോളേ ദൈവം അനുഗ്രഹിക്കും❤❤❤❤❤ ഞാനും അങ്ങനെ തന്നെയാണ് നോക്കിയത് ഇപ്പോൾ സൂപ്പർ

  • @mohamedkabeer7205
    @mohamedkabeer7205 Před 3 měsíci +74

    മനുഷ്യ സ്നേഹത്തിന്റെ മാതൃക. പപ്പയും. Mammeyum ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mp7of9bb2m
    @user-mp7of9bb2m Před 3 měsíci +9

    പപ്പയ്ക്കും മമ്മിക്കും ആയിരുന്നു സല്യൂട്ട് ❤

  • @manojaharidas2982
    @manojaharidas2982 Před 3 měsíci +49

    അമ്മക്ക് പകരം മമ്മിയെ ദൈവം തന്നില്ലെ❤❤❤

  • @GAMERAMEEN1622
    @GAMERAMEEN1622 Před 3 měsíci +7

    ഇവരെ മൂന്ന് മക്കളെയും ഏട്ടെടുത് വളർത്തിയ ആ പപ്പക്കും മമ്മക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @aneeshm6001
    @aneeshm6001 Před 3 měsíci +1

    അവരെ കൈപിടിച്ചു ഉയരങ്ങളിലേക്ക് എത്തിച്ച നിങ്ങൾ രണ്ടു പേർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏❤️❤️❤️❤️❤️

  • @sudheeshps4559
    @sudheeshps4559 Před 3 měsíci +3

    ആരും ഇല്ലാത്തവർക്ക് ടൈവം ഉണ്ട് സരസു മോളെ അതു കൊണ്ടാന്ന് ഇത്ര ഉയരങ്ങളിൽ എത്തി നിൽക്കുന്നത്

  • @jaazjaaz8935
    @jaazjaaz8935 Před 3 měsíci +57

    കണ്ണ് നിറഞ്ഞിട്ട് kanan വയ്യെന്റെ റബ്ബേ 😢😢😢😢

  • @izzamol5002
    @izzamol5002 Před 3 měsíci +78

    ഇങ്ങനെ ഉള്ള വലിയ മനസ്സിൻ്റെ ഉടമകളെ എത്ര സ്തുധിച്ചാലും മതിയാവില്ല ❤❤❤❤❤❤ഇങ്ങനെ ഉള്ള എത്ര മക്കൾ ആരും അറിയാത്തത് ആയി ഉണ്ടാവും ലെ 😢😢😢

  • @user-yq2tb8yq9b
    @user-yq2tb8yq9b Před 3 měsíci +9

    ആശ്രയയിൽ വേറെ പെൺകുട്ടി ഉണ്ടോ സർ. എന്റെ സഹോദരന് വേണ്ടി ആയിരുന്നു. വീട്ടിൽ അമ്മ, സഹോദരൻ ഇവർ മാത്രം ഉള്ളു മൂന്ന് സഹോദരി മാരാണ് ഞങ്ങൾ. വിവാഹം കഴിഞ്ഞു. സഹോദരന് മദ്യപാനം, പുകവലി ഇവ ഒന്നുമില്ല. B. Com. വിദ്യാഭ്യാസം. കോൺടാക്ട് വർക്ക്‌ ആണ്. 37വയസ്സുണ്ട്. എവിടെ എങ്കിലും പെൺകുട്ടികൾ ഉണ്ടെങ്കിൽ കമെന്റ് ബോക്സിൽ വരുകയാണെങ്കിൽ കോണ്ടാക്ട് ചെയ്യാം. പാവപ്പെട്ട സ്നേഹം ഉള്ള പെൺകുട്ടികൾ ഉണ്ടെങ്കിൽ കോണ്ടാക്ട്ചെയ്യാമോ പ്ലീസ്

    • @athulyanidhin7913
      @athulyanidhin7913 Před 2 měsíci

      athe sariya enikum address no okke kttiyal nannayirunnu

  • @sudrmanipilla1339
    @sudrmanipilla1339 Před měsícem

    മോളെ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ മാതാപിതാക്കളെ കാണപ്പെട്ട ദൈവമായി കാണണം. അതേ പോലെ നല്ല ഒരു ജീവിതം തന്ന മോളുടെ ജീവിതസഖിയെയും

  • @sabuthaloor3242
    @sabuthaloor3242 Před 3 měsíci +2

    അവരെ വളർത്തിയമാതാപിതാക്കൾക്കും സരസുവിനെ വിവാഹം കഴിച്ച നല്ല മനസ്സിനും ഒരായിരം ആശംസകൾ

  • @hamzaputhuparambil9485
    @hamzaputhuparambil9485 Před 3 měsíci +6

    പപ്പയുടേയും . മമ്മിയുടേയും മുഖം കണ്ടാൽ തന്നെ അറിയാം അവരുടെ ഹൃദയം

  • @aryaprasad7842
    @aryaprasad7842 Před 3 měsíci +9

    നീ എൻ്റെ ക്ലാസ് മേറ്റ് ആണെന്ന് പറയുന്നതിൽ ശരിക്കും അഭിമാനിക്കുന്നു...Really happy di sarasu....❤😘

  • @SalalamM-mj3sh
    @SalalamM-mj3sh Před 3 měsíci +9

    മമ്മി എന്ന് വിളിക്കുന്ന ഈ ചേച്ചിക്ക് വേണ്ടി പ്രാർത്തിക്കുന്നു

  • @user-zy6xn5xm9y
    @user-zy6xn5xm9y Před měsícem

    സുഖലോലുപതയിൽ ജീവിക്കുന്ന ഇന്നത്തെ മക്കൾ
    ഈ മോളെ കണ്ടു പഠിക്കണം.
    തിക്താനുഭവങ്ങളിലൂടെ ജീവിത വിജയം കൈവരിച്ച പൊന്നുമോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰 അതിലുപരി ആ നല്ല മാതാപിതാക്കൾക്കും 🙏🙏🙏🙏🙏

  • @mrk6564
    @mrk6564 Před 3 měsíci +6

    ജോസ് സർ, അങ്ങേക്കും ഭാര്യക്കും നൂറ് നൂറ് പ്രാർഥനകൾ 🙏🙏🙏

  • @shifana3658
    @shifana3658 Před 2 měsíci +1

    ഒരുപാട് കരഞ്ഞു 😭. എന്നാലും അതിലേറെ സന്തോഷവും തോന്നി. പപ്പക്കും മമ്മി കും ഒരുപാട് നന്ദി. കൂട്ടത്തിൽ സർസുവിന്റെ പങ്കാളിക്കും സരസവിനെ സ്വീകരിച്ചതിൽ 🙏

  • @bindhukwt8957
    @bindhukwt8957 Před 3 měsíci +12

    ഇ പപ്പയും മമ്മിയും മോൾടെ കാണപ്പെട്ട ദൈവം ആണ് മോളെ

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 3 měsíci +8

    പപ്പയും മമ്മിയും ഒരു കോടി namaakaram🖐🏻️🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @jamilajamila7297
    @jamilajamila7297 Před 3 měsíci +12

    അപ്പനെയും അമ്മയും ദൈവം അനുഗ്രഹിക്കട്ടെ

  • @prajithashanil
    @prajithashanil Před 3 měsíci +8

    ഈ കുട്ടിക്ക് നല്ല ടാസ്ക്ക് questions ആണല്ലോ എല്ലാം 😮ആർക്കേലും തോന്നിയ

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Před 3 měsíci +9

    രണ്ട് പേരും പുണ്യം ചെയ്തവര്.ഭാഗ്യവാന്മാര്.ദൈവംകൂടെയുണ്ടാവട്ടെ.

  • @user-td3sm7gl7l
    @user-td3sm7gl7l Před 3 měsíci +3

    ശ്രീ കണ്ഠൻ സാർ.. അവരെ സംസാരിക്കാൻ അനുവദിക്കൂ ഇടയിൽ കയറി പറയുമ്പോൾ പറയുന്ന ആൾക്കും കേൾക്കുന്ന ഞങ്ങൾക്കും ബുദ്ധിമുട്ട് ആണ്

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 Před 3 měsíci +5

    മമ്മിയെ എന്നും ചേർത്ത്പിടിക്കണേ മോളേ...

  • @sreenivasantm3500
    @sreenivasantm3500 Před 3 měsíci +17

    ഇതാണു് ദൈവത്തിൻ്റെ അവതാരം ഇവരാണ് പാർവതി പരമേശ്വരശക്തികൾ

  • @jayakumarg6417
    @jayakumarg6417 Před 3 měsíci +10

    ഈ എപ്പിസോഡ് ഒറ്റഇരുപ്പിൽ കണ്ടു.ഒരു സിനിമാകഥയെ വെല്ലുന്ന ജീവിതം. 🙏♥️

  • @firoskhan-ty7wn
    @firoskhan-ty7wn Před 3 měsíci +4

    അള്ളാഹ്... ഇങ്ങനെ ഉണ്ടോ ജീവിതം..... അനിയത്തിയെ കണ്ടു പിടിക്കട്ടെ...... അച്ഛനെയും....

  • @WorldOfDevarajan-bv5sd

    പപ്പ, മമ്മി മാരുടെ കാലശേഷം സരസു ആശ്രയയുടെ നേതൃത്വം ഏറ്റെടുത്ത് നന്നായി നടത്തണം.

  • @teenavarughese29
    @teenavarughese29 Před 3 měsíci +13

    A strong and powerful woman.
    Real inspiration in real life.

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 Před 3 měsíci +6

    പാപ്പക്കും. മമ്മിക്ക്.. ഒരു. ബിഗ്. സല്യൂട്ട്

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před 3 měsíci +10

    പാവം ഈ സഹോദരി അവളെ കല്ല്യാണം കഴിച്ചു പൊന്നുപോലെ നോക്കുന്ന അവന് പുണ്ണ്യം കിട്ടും കൂടപ്പിറപ്പുകളോട് ഇത്ര സ്നേഹവും കരുതലും കാണിച്ച ഈ സഹോദരിയെ ഞാൻ തെഴുന്നു ❤❤❤❤

  • @ajmalmon3997
    @ajmalmon3997 Před 3 měsíci +13

    പപ്പയിക്കും മമ്മിക്കും സ്നേഹം നിറഞ്ഞ ബിഗ് സലൂട്ട് ✋✋✋✋✋

  • @sreenivasantm3500
    @sreenivasantm3500 Před 3 měsíci +22

    അനിയത്തിയെ കണ്ടെത്തും ഭഗവാൻ കൂടെയുണ്ട്

  • @sajad.m.a2390
    @sajad.m.a2390 Před 3 měsíci +5

    ചില നിമിഷങ്ങളിൽ എന്ത് പറയണം എന്ത് എഴുതണം എന്ന് അറിയാതെ നിൽക്കില്ലേ അതുപോലെയുള്ള ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് ഈ അച്ഛനും അമ്മക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു......

  • @lucythomas5411
    @lucythomas5411 Před 3 měsíci +5

    ഒത്തിരി ഉയരങ്ങളിലേത്തടെ മോളെ 👍 Good luck🙏

  • @PushpammaJessy
    @PushpammaJessy Před 3 měsíci +3

    കുട്ടി. അമ്മ. നഷ്ടപ്പെട്ടു അച്ഛൻ. സമാദാനം. കൊടുത്തില്ല
    പക്ഷെ ഇനി. നീ ഒരു. കാര്യം. ചെയ്യൂ ഇനി നിന്റ അമ്മയെ ഓർത്തു കരഞ്ഞിട്ട്. ഒരു കാര്യവുമില്ല. അത് നിനക്ക് വളരെ. ദോഷം ചെയ്യും.നിന്റെ ഇപ്പോഴത്തെ. അതാപിഥകളിലൂടെ നീ പ്രതീക്ഷിക്കാത്ത വിധിയാഫിയാസവും. ഭാവിജീവിതവും. നിനക്ക് ഈ. മാതാപിതാക്കൾ. തന്നു. മരിച്ചവർ. അടിമാവ് ആണ് അവൻ വിശ്രമിക്കട്ടെ ഇനി നീ നിന്റെ. ഭർത്താവ് നിന്റെ സഹോദരങ്ങൾ മറ്റൊരു പ്രദാന വ്യക്തികൾ. നിന്റെ മാതാപിതാക്കൾ അവരുടെ കാര്യങ്ങൾ നോക്കി സമാദാനമായി.ജീവിക്കൂ.

    • @VasanthiPm
      @VasanthiPm Před 2 měsíci

      Aykotte ennalum swantham amma ennu orkkumbo arkkayalum feel undavum.chilappo manass kallakki vekkan avilla

  • @user-ur4sq6cz6l
    @user-ur4sq6cz6l Před 3 měsíci +2

    Heartily booked,molu your dream will come true, continue your hard work, keep your confidence,best of luck

  • @sumasuma8765
    @sumasuma8765 Před 3 měsíci +5

    A brave lady indeed. She has a bright future. May the God bless her.
    Hats off to the foster parents. Humanity is very much alive.

  • @angelmary8155
    @angelmary8155 Před 2 měsíci +2

    ഇത് കണ്ട് കരഞ്ഞു പോയി.God bless you.ur hubby...pappa.. mummy..❤

  • @sheenaharis5916
    @sheenaharis5916 Před 3 měsíci +3

    ഈ എപ്പിസോഡിന്റെ ആദ്യം മുതൽ എന്തോ മനസ്സ് വിങ്ങുന്നു 😭

  • @user-yd4vn3mh9z
    @user-yd4vn3mh9z Před 3 měsíci +11

    God bless you ❤️🙏

  • @vijayammadepaul9496
    @vijayammadepaul9496 Před 3 měsíci +2

    Really motivational,may God bless you with all happiness, Prosperity and peace 🙏

  • @ajmalmon3997
    @ajmalmon3997 Před 3 měsíci +4

    എനിക്ക് ഇഷ്ട്ടപെട്ട പ്രോഗ്രാം ആണ് പക്ഷെ ഇയാൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം മുഴുവനായും പറയാൻ അനുവദിക്കുന്നില്ല

  • @sujajoy8446
    @sujajoy8446 Před 3 měsíci +6

    All the best for your family life.God bless your Papa and mummy

  • @PushpammaJessy
    @PushpammaJessy Před 3 měsíci +4

    കുട്ടേട്ടൻ. ബാച്ചിലർ എന്നുള്ള. കാര്യം. കൂടി. അവതാരകാനിലൂടെ. മനസിലായി.

  • @mukamikumari8163
    @mukamikumari8163 Před 3 měsíci +2

    സരസുവിന്റെ പപ്പക്കും ❤❤❤മമ്മിക്കും ഇനിയും ❤❤❤❤❤
    ഒരുപാട് ഈശ്വരൻ ❤❤❤❤❤
    അനുഗ്രഹിക്കട്ടെ .👍👍🙏🙏❤❤
    സരസു മോള് ഒരിക്കലും ❤❤❤
    പപ്പയെയും ❤മമ്മിയെയും ❤❤
    മറക്കരുത് . ❤ ഇനിയും ❤❤❤
    സഹോദരങ്ങളെ ശ്രദ്ധിക്കണം ❤
    അവർക്ക് നീയ്യാണ് തണൽ ❤❤
    ഉള്ളത് . അതുപോലെ ❤❤❤❤
    നിന്റെ ഭർത്താവും നിനക്ക് ❤❤
    എന്നും കൂട്ടുണ്ടാവട്ടെയെന്ന് ❤❤
    പ്രാർത്ഥിക്കുന്നു . ❤❤❤❤❤❤
    👍👍👍👍👍 💚💚💚💚💚🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gb6qb8et7d
    @user-gb6qb8et7d Před 3 měsíci +1

    ഈ വളർത്തച്ചനേയും അമ്മയേയും മറക്കരുതേ അവർ ദൈവദൂനൻമാർ ആണ് നിങ്ങളെ പോലത്തെ പലർക്കും നിങ്ങൾക്ക് രണ്ട് പേർക്കും എൻ്റെ ഹൃദയത്തിൽ നിന്ന് നന്ദി പറഞ്ഞോട്ടെ❤❤❤

  • @sherinaji8692
    @sherinaji8692 Před 3 měsíci +12

    She is looking very beautiful

  • @mayavijayan8101
    @mayavijayan8101 Před 3 měsíci +20

    പപ്പയ്ക്കും മമ്മിക്കും ബിഗ് സല്യൂട്ട് 🙏

  • @prabhub9449
    @prabhub9449 Před 3 měsíci +47

    പപ്പാക്കും മമ്മിക്കും ബിഗ് സല്യൂട്ട് ❤❤❤❤❤❤❤

  • @drjayan8825
    @drjayan8825 Před 3 měsíci +4

    Congratulations with my prayers both of you 🙏✌️👍💯💞✨

  • @user-bv1kj2ht9g
    @user-bv1kj2ht9g Před 3 měsíci +14

    പപ്പയ്ക്കും മമ്മിക്കും ഒരായിരം നന്ദി

    • @mumthasmumthas8789
      @mumthasmumthas8789 Před 3 měsíci

      ഒരായിരമല്ല കോടി കോടി 🤣

  • @sandeepn7047
    @sandeepn7047 Před měsícem

    ദൈവവിശ്വാസം ഇല്ലെങ്കിലും ജോസേട്ടനെ പോലുള്ളവരെ ആണ് ഞാൻ ദൈവം എന് വിശ്വസിക്കുന്നത്

  • @myhome8597
    @myhome8597 Před 3 měsíci +3

    God bless you

  • @vijayansudha2556
    @vijayansudha2556 Před 3 měsíci +10

    സരസു വിനെ യും കൂടപ്പിറ നെയുംഏറ്റടുത്ത, മാഡത്തി ന്റെയും, സാറി ന്റെ യും, മൊബൈൽ നമ്പർ

  • @user-xq8vg4fb9t
    @user-xq8vg4fb9t Před 3 měsíci +8

    Please Mole relaxed GOD 🙏 bless mole 🙏❤🎉

  • @sulochanadevadas3154
    @sulochanadevadas3154 Před 3 měsíci +4

    God bless you all 🙏

  • @farsana5748
    @farsana5748 Před 3 měsíci +1

    Pappa mamma kkum big Big salute....sarasu nte smile pole pappayude chiriyum super.....hus u r lucky..

  • @razikaprazikap9798
    @razikaprazikap9798 Před 3 měsíci +3

    ഒരുപാട് നന്ദി

  • @jaisychacko9397
    @jaisychacko9397 Před 3 měsíci +41

    Jose chettanum❤mini chechikkum❤ Big salute ❤❤

  • @aswathyashok8410
    @aswathyashok8410 Před 3 měsíci +7

    Pappayeyum mummyyeyum Nidhishineyum ellavareyum Daivam anugrahikkatte ennu prarthikunnu❤❤❤❤❤❤❤❤❤❤❤❤❤❤❤