Ithu Item Vere | Comedy Show | Ep# 25

Sdílet
Vložit
  • čas přidán 27. 05. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

Komentáře • 44

  • @jayapradeep6464

    അമൽ വിഷ്ണു സജ്ചിതാ പൊളിച്ചു മക്കളേ

  • @Ramesh.VRamesh.V.Rakkandi

    ഈ കൊണച്ച സ്‌പ്രിറ്റിനേക്കാളും സ്റ്റാർ മാജിലേവിനീഷ് ബാസ്റ്റിന്റെ പാട്ടാ nallathw

  • @arjunabhishek7946

    വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു അടിപൊളി ❤❤❤❤❤❤❤❤

  • @user-tm2bb2hm6x

    സുമി ആൻഡ് ടീം ഒത്തിരി ഇഷ്ടമാണ് അടിപൊളി ❤️❤️❤️

  • @traveldiaries6208

    ആദ്യത്തെ skit ഇൽ കോമഡി ഉണ്ടാർന്നോ

  • @rajeevamen2050

    ആകെ മൊത്തം കട്ട വേസ്റ്റ് 🤦🏻‍♂️🤦🏻‍♂️

  • @arjunabhishek7946

    സജിതയെ ഒരു പാട് ഇഷ്ടം ❤❤❤❤

  • @Prathapan-uk1fg

    അത്ര പോര,,, കുറച്ചൂടെ നന്നാക്കാം,

  • @vasanthaprabhakaran1387

    എന്തുണ്ട് ഇതിൽ തമാശ ?

  • @user-dx1yj8zt6d

    Polichu 😅adipoli😂😂😂😅😅

  • @achujayanachujayan7955

    കോമഡി എല്ലാം നല്ല കോമഡി കോമഡിയുടെ വിധി പറയാൻ ഇരിക്കുന്നില്ലേ നസീർ സംക്രാന്തി അവനെ മഴവിൽ മനോരമ എടുത്ത് കളഞ്ഞതാണോ അവനെ എന്ത് തേങ്ങ അറിഞ്ഞിട്ടാണ് നല്ലപോലെ കോമഡിയും പറയുന്ന സ്കിറ്റും കളിക്കുന്നു. അവരെ കുറ്റം പറയാൻ അവനെ എന്ത് കോമഡി അറിയാൻ അവനെ ആ കസേര എടുത്തു കള എന്ന ഈ കോമഡി നല്ലതുപോലെ പോകും അവനെ ഇഷ്ടപ്പെടുന്നവർ എന്നോട് ദേഷ്യപ്പെട്ടാലും എനിക്ക് കുഴപ്പമില്ല ഞാൻ പറഞ്ഞത് സത്യമാണ് കൂടെ എല്ലാവരും പറയുന്ന കമന്റും എല്ലാം ഒക്കെയാ അവന്റെ കോമഡി നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടുണ്ടെങ്കിൽ അത് പറ എന്നിട്ട് അവൻ ആ സീറ്റിൽ ഇരിക്കണം എന്ന് പറ

  • @manojmanu3769

    ഒരു സംശയം...എത്രയോ കലാകാരന്മാർ ഉണ്ട് നാട്ടിൽ എന്നിട്ടും സ്ഥിരം ടീമുകൾ തന്നെയാണല്ലോ ആഴ്‌ചക്ക് രണ്ടു മൂന്നു തവണ സ്കിറ്റ് കളിച്ച് പോകുന്നത്..ആരും വരാഞ്ഞിട്ടാണോ ? അത് കൊണ്ടാണോ കോമഡി ഇല്ലെങ്കിലും നല്ലൊരു amount കൊടുത്ത് വിടുന്നത്..

  • @MR-NOTME..

    Oru chiri iru chiri lite.....😂

  • @mohammedirfanirfu

    Idh item vere❤

  • @user-wr6uk5gr7p

    innathe ella skit um shokam..waiting for kidiloski sanam...

  • @user-tm2bb2hm6x

    Adipoliii😍

  • @philominageorge6023

    ❤❤❤❤

  • @vijayank1129

    ❤😂zNazeek.Manorama.Vitola.Ada.NALLADA.😂

  • @safaashussain8369

    അടിപൊളി