അതെന്താ ബിരിയാണിയിൽ മുട്ട വെച്ചാൽ !😂
Vložit
- čas přidán 5. 06. 2024
- ഇത് ഐറ്റം വേറെ | തിങ്കൾ - ബുധൻ രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Ithu Item Vere | Mon - Wed at 9 pm | Flowers
#IthuItemVere #NewProgram #ComedyShow #flowerstv #flowersonair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair - Zábava
CBl ഓഫീസറിനെ കണ്ടപ്പോൾ പ്രശസ്ഥ നടൻ സുകുമാരൻ ചേട്ടനെ ഓർമ്മ വന്നു... സൂപ്പർ കോമഡി....
ഇതിൽ തമാശ ഇല്ലെന്ന് പറയുന്നവരെ സമ്മതിക്കണം. ഇത്ര ബോറാന്മാരാണോ!!!
നെഗറ്റീവോളികൾ ആണ് 😅😅😅
Thamasayallaa..thamashayil olingirikkunnaa narmam
കിടിലൻ സാനം 😂
ജീവിതത്തിൽ അധികം പ്രശ്നവും പ്രാരാബ്ദവും ഒന്നുമില്ലെങ്കിൽ അതുപോലെ ചിരിക്കാം. അതിനവരെ ആരും കുറ്റം പറയണ്ട. ചിരിയും കോമഡിയും ഒക്കെ ഓരോരുത്തരുടെ മെന്റാലിറ്റി അനുസരിച്ച് മാറും. എല്ലാവരും സന്തോഷമായിരിക്കുക 💖
ഭയങ്കര philosophy ആണ് താൻ പറഞ്ഞത്
എല്ലാവർക്കും ഒരുപോലെ ആസ്വദിച്ച് ചിരിക്കാൻ ഉളള്ള കോമഡിയില്ലാതെ......ചിരിക്കുന്നതിന്
ഭ്രാന്ത് എന്നാ പറയാ
പൈസ മേടിച്ചിട്ട് ഇങ്ങനെ ഇളിക്കാൻ പറ്റുമോ സക്കിർ ഭായിക്ക്
@@JishanthVr പൈസ തന്നെയാണ് ചിരിക്കാധാരം.
@@user-ti9kh2ex8zathendhu 3G ya logic aanu hey😂
നടൻ സുകുമാരൻ്റെ figure ചെയ്താൽ കിടിലൻ ആയിരിക്കും ഭാസി അണ്ണ ❤🔥
എത്ര കണ്ടാലും മതിവരുന്നില്ല 🤣🤣
സൂപ്പർ
കുറെ പ്രാവശ്യം കണ്ടു
മരിച്ച വരുണിന് നൂറ് ആയൂസ്സാണ്😂😂😂😂
Hammeeeeeeee🔥 chirichuuu chirichuuu chiri vanilllaaaa 😂😂😂😂😂😂😂😊
Dialogue delivery awesome......❤❤❤
kidilan 🤣
ചാക്കോ സഹദേവൻ മാറി പോയി 😂
ചിരിച്ചില്ലേൽ കാശ് കിട്ടൂല്ല
Whn it's full episode uploading am waiting
നസീർ സംക്രാന്തിയുടെ ചിരി അഭിനയിച്ചു കാണിക്കാനുള്ള തന്ത്രപ്പാടേ ...... സംബളം വാങ്ങാൻ എന്തെല്ലാം ചെയ്യണം😂😂😂😂😂😂
കുഴപ്പം ഇല്ലാത്ത കോമഡി ആണ്.
Actually nalla counter allathe alambinum pottichirikunnu.. maatti edit cheytha pole idakoke 😂
Superrr😂
Adipoli ❤❤❤❤
ഇത് നല്ലൊരു ഫലിതം തന്നെ...😂😂
Full episode upload cheyyu, please...
😂😂😂😂😂😂😂😂😂😂 super comody
Best❤️🔥🔥🔥
👌👌🏻👌🏻👌🏻👌🏻👌🏻👌🏻
Chiri varunnilla😂😂😂😂😂😂😂
Poli
4:45 😂
Full video
😂😂😂😂🙏🏼
Full episode?
😁
ഓഹ് എന്താ കോമഡി... ചിരിക്കാൻ പെട്ട പാടേ....
😂😂😂😂
ആ ഇരിക്കുന്നവർക്ക് ചിരിക്കുന്നതിന് അനുസരിച്ചാണോ പൈസ.... 😎
Yes
.chiriyude high koodunnathanusarichu ..paisa kayarum 😂😂
Avarokke oronnu adichitta irikunne ennu thonnunu.. 😅
ഉറപ്പായിട്ടും
എനിക്കും തോന്നി
എന്തിനാ ഇവന്മാർ ചിരിക്കുന്നത്😢അദ് കാണുമ്പോൾ ആൺ ചിരിക്കുന്നത്😅
ജഡ്ജസിന്റെ ചിരി അരോചകത്വം വിതറുന്നു
😂😂😂😂🔥🔥🔥👌👌
😂😂😂
ഇത് പോലെ ദുരിതം പിടിച്ച കോമഡി
എന്ത് മാങ്ങതൊലി ഉണ്ടായിട്ടാണ്..... ഈ ഇഡ്ജസ് ഇരുന്ന് ചിരിക്കുന്നത്......
ഒരു കോമഡിയും ഈ സ്കിറ്റിൽ ഇല്ല
ജഡജസ് ൻ്റെ ഹ്യൂമർസെൻസ് അപാരം........
ഈ സ്കിറ്റിൽ ഞങ്ങൾ കാണുന്ന ഈ സ്കിറ്റ് കണ്ട് തന്നെയാണോ...... ഈ മൂന്നു പേരും ചിരിക്കുന്നത്?
🤣🤣🤣🤣
😊😅😂😢
🥴
Nice🤣🤣🤣
ഒന്നിനും കൊള്ളാത്ത ജഡ്ജസ് നു മുന്നിൽ ഒന്നിനും കൊള്ളാത്ത ചളി പ്രൊഗ്രാം കാഴ്ചവെച്ചാൽ ഒന്നിനും കൊള്ളാത്ത ജഡ്ജസ് ഇങ്ങനെ ഇളിച്ച് ഇളിച്ച് ഇരിക്കും.
Naseerkka chirikkatha aalaayirunnu...eppo chummaa chirichondirikyaanu.... namukku chiri okke varunnundu but engane thala elagi marinju chirikkan athra ella😮
😅
ആവശ്യമില്ലാത്ത ചിരികൾ കൂടുന്നു, ജഡ്ജസ് വെറുപ്പിക്കൽസ് 😢😢😢
ചിരിക്കാൻ വേണ്ടി കാശ് കൊടുത്തു നടന്മാരെ വച്ചത് നന്നായി. അങ്ങനെ ആരെങ്കിലും ചിരിക്കട്ടെ ബു.. ഹു.. ഹു.. ഹു 😅😅
അവർ ഏതേലും ചെയ്യട്ടെ
സത്യം പറയാലോ വെറുതെ ഇളിക്കുന്നു കഷ്ടം
ഈ ചളി കെട്ടിട്ടണോ ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നത്...
സായ്പ്പിൻ്റെ കോട്ട് ഇട്ട് മറ്റുള്ളവരുടെ മുമ്പിൽ ആളാവാൻ നോക്കുന്ന മെൻ്റാലിറ്റി ഉള്ളവർക്ക് ചിരി വരണമെങ്കിൽ ബുദ്ധിമുട്ടാണ്
ഈ കാണുന്നവർക്കും ചിരി വരണ്ടേ കോമളി ജഡ്ജസേ, സംക്രാന്തി കുറച്ചു stantared ആണ്
ഇതിൽ ഏറ്റവും ബോർ ജഡ്ജസിൻ്റെ ഓവർ ആക്ടിംഗ് ആണ്
കൊടികൾ തരാം എന്ന് പറഞ്ഞാലും എന്നെ കൊണ്ട് പറ്റില്ല ഇങ്ങനെ ചിരിക്കാൻ ജീവിക്കാൻ ഉള്ള ഓരോ കഷ്ടപ്പാടെ
Chali ......
ഇതിൽ എവിടെയാണ് കോമഡി 😢😢.
😂😂😂
ഇത്ര വളിച്ച പരിപാടി
പുഞ്ചിരി പോലും വന്നില്ല
Varoolla
chali
Enthu vaaana comedy aadave.
എനിക്ക് ഇതൊന്നും കണ്ടിട്ട് ചിരി വരുന്നില്ല അപ്പോ എനിക്ക് എന്തോ പ്രശ്നമുണ്ട്
തനിക്കൊരു പ്രശ്നവും ഇല്ല, ഇത് നല്ല ബോറാ.
@@kvpillai മെഡിക്കൽ മിറാക്കിൾ
ഉണ്ട്... പ്രശ്നമുണ്ട്... വല്ല ഡിപ്രെഷൻ മരുന്ന് കഴിക്ക്
നീ സൈക്കോ ആയിരിക്കും 😜
ഓരോരുത്തർക്കും ഓരോന്നല്ലേ ഇഷ്ടം ആകുന്നത്
😂😂😂😂