Ithu Item Vere | Comedy Show | Ep# 35

Sdílet
Vložit
  • čas přidán 18. 06. 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv
  • Zábava

Komentáře • 53

  • @jijothomasthariode4430
    @jijothomasthariode4430 Před měsícem +6

    ആ കൊച്ചിന്റെ പെർഫോമൻസ് ഞങ്ങൾ കാണുന്ന പൊലെ full ക്യാമറ യിൽ.... ജഡ്ജ് ഒന്ന് കാണണം...കേട്ടോ.... നിങ്ങൾ ഒരു കോപ്പും കൊടുക്കണ്ട അവനെ ഒന്ന് ബൂസ്റ്റ്‌ ചെയ്യാൻ പറ്റില്ലേ...

  • @johnsonvettom4273
    @johnsonvettom4273 Před měsícem +3

    സർക്കസ് പിള്ളാര് അടിപൊളി😂

    • @KL-01-Tvm
      @KL-01-Tvm Před měsícem

      രണ്ടാമത്തെ സ്‌കിറ്റ് അടിപൊളിയായിരുന്നു

  • @itsmepriyanka-or3if
    @itsmepriyanka-or3if Před měsícem +4

    Last vanna team script കൊള്ളാം 😁 but ചിരിക്കാൻ കുറച്ചൂടെ വേണം ആയിരുന്നു എങ്കിൽ powlichenee😅

  • @ajeshmatheri7472
    @ajeshmatheri7472 Před měsícem +2

    Beautiful Comedy Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @shibee3906
    @shibee3906 Před měsícem +33

    Star magic ozhivaki ith kanunnu😅

  • @sujathapg735
    @sujathapg735 Před měsícem +4

    മാ൪ക്ക് കൊടുക്കുന്നത് ശരിയല്ല രണ്ടാമത്ത് നല്ലതായിരുന്നു....കഷ്ട൦

    • @KL-01-Tvm
      @KL-01-Tvm Před měsícem

      അതെ...
      ഇതിലെ സുപ്രീം കോടതി ജഡ്ജിമാർ പക്ഷപാതം ആണ്

  • @jcadoor204
    @jcadoor204 Před měsícem +2

    കള്ളുകുടിയുള്ള സ്കിറ്റ് മാത്രമേ ഇവിടെ ഏൽക്കു. ഇത് ഐറ്റം വേറെ😇😇

    • @KL-01-Tvm
      @KL-01-Tvm Před měsícem

      അതെ മറ്റേ ഐറ്റം 🤏🤏🤏

  • @jawaarthandicraft9498
    @jawaarthandicraft9498 Před měsícem +1

    Super🌹🌹👏🏻👏🏻😄😄

  • @Sobhana-yi2fh
    @Sobhana-yi2fh Před 4 dny

    ❤❤❤

  • @user-if7kv5lr3x
    @user-if7kv5lr3x Před měsícem +1

    Super ❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v Před měsícem +1

    Super 👌 👍 😍 🥰 😊

  • @manojk1824
    @manojk1824 Před měsícem

    👏👏❤

  • @itsmepriyanka-or3if
    @itsmepriyanka-or3if Před měsícem +1

    😂😂😂

  • @philominageorge6023
    @philominageorge6023 Před měsícem

    ❤❤❤❤

  • @bineeaji1722
    @bineeaji1722 Před měsícem

    😅😅😅supper
    My chunk vinod

  • @anujimson
    @anujimson Před měsícem

    🎉

  • @sreejamadhusreejamadhu1848
    @sreejamadhusreejamadhu1848 Před měsícem +2

    കുഞ്ഞാറ്റ ശ്രീക്കുട്ടൻ poli❤️🥰🥰🥰

  • @user-xn8qc1cb7t
    @user-xn8qc1cb7t Před měsícem +3

    ENIKU AAA KOCHJ PILLARUDE. CIRCUS ISHDAPETTUUU

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před měsícem +1

    നസീർ നല്ലവണ്ണം കുടിക്കുന്ന ആളാ

  • @user-kg2ww9hp2i
    @user-kg2ww9hp2i Před měsícem

    😂😂😂😂

  • @somanathank9251
    @somanathank9251 Před měsícem +1

    രണ്ടാമത്തെ skit കൂടുതൽ നന്നായി തോന്നി, കുറച്ചു കൂടി പണം കൊടുക്കണം ആയിരുന്നു

  • @bineeaji1722
    @bineeaji1722 Před měsícem +1

    Kasu kodukan. Nasir itra kuzhapam ennaaa ayalde pocket ninnano kodukane😊

  • @mallu-rider._2005
    @mallu-rider._2005 Před měsícem

    Mixed episode 😂

  • @bineeaji1722
    @bineeaji1722 Před měsícem

    Sumi kanan nalla bangii kanan

  • @nazarvanjiyoor5862
    @nazarvanjiyoor5862 Před měsícem

    ഇവർ 2പേരും കൂടി ഒന്ന് സ്കിറ്റ് കളിക്ക് ഞങ്ങൾ മാർക്കിടാം ഇറങ്ങിപ്പോകിനെടാ

  • @bineeaji1722
    @bineeaji1722 Před měsícem

    Nasir ayakku chirikan ini endaa vende

  • @user-vs5gh8lo3c
    @user-vs5gh8lo3c Před měsícem

    Nazeer. Nee amirtha. T. V. Nintda.. Comedy. Enike. Chiree. Vanilla.

  • @user-vs5gh8lo3c
    @user-vs5gh8lo3c Před měsícem

    Nazeer

  • @satyaakond7866
    @satyaakond7866 Před měsícem

    ഇന്നത്തെ പ്രോഗ്രാം ഒന്നും കൊള്ളില്ല

  • @bapsy1
    @bapsy1 Před měsícem +1

    What type of a crappy program is this. The acting jokers keep beating up a lady and find fun/comedy in that. All the clowns/judges are laughing off to glory. Is the life like this at their home? Interestingly the ladies in the viewer's gallery also seems to enjoy to enjoy to their heart's content whenever the lady gets beatenup. Is this life in Kerala?

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem +5

    സുമിയുടെയും കൂട്ടരുടെയും മുൻ സ്കിറ്റുകൾ വച്ച് നോക്കുമ്പോൾ വെറും വളിപ്പായിരുന്നു എന്നിട്ടും ഷാജോണൊക്കെ വെറുതെ സൂപ്പറാന്ന് പറേന്ന് ' കഷ്ടം

    • @KL-01-Tvm
      @KL-01-Tvm Před měsícem

      14:37
      കേട്ടില്ലേ....നല്ല വൃത്തിയുള്ള സ്‌കിറ്റെന്ന് 🤷

    • @madhupushpan612
      @madhupushpan612 Před měsícem +1

      ശരിക്കും കൊള്ളില്ലായിരുന്നു

    • @gangatharangangatharan1998
      @gangatharangangatharan1998 Před měsícem

      കൊള്ളില്ല.

  • @jayeshpkrishnan
    @jayeshpkrishnan Před měsícem

    Nazeer ikka , ambika chechide koode irikkan patti, good luck, onnu chiri manda

  • @naseerkunnath7896
    @naseerkunnath7896 Před měsícem

    ഈ നസീറിനെ ഇതിന് പറ്റില്ല ആ കുട്ടി എത്ര നന്നായി കളിച്ചു എന്നിട്ട് മോശം അഭിപ്രായം പറയുന്നു

  • @user-vs5gh8lo3c
    @user-vs5gh8lo3c Před měsícem

    Kommedenjannchirihhilla

  • @nithinjithin18
    @nithinjithin18 Před měsícem

    Pls support

  • @manojaugustine3794
    @manojaugustine3794 Před měsícem

    Sharon share me number to survive

  • @gracyraju5252
    @gracyraju5252 Před 17 dny

    😂😂