12 വര്‍ഷത്തോളം സിനിമയിൽ; ജീവന്‍ പണയം വച്ച് സാഹസിക രംഗങ്ങളിൽ പകരക്കാരിയായി!!|Flowers Orukodi 2|Ep# 25

Sdílet
Vložit
  • čas přidán 16. 02. 2024
  • സിനിമയിലെ സംഘട്ടനരംഗങ്ങളില്‍ നായികമാര്‍ക്ക് പകരക്കാരിയായി ഡ്യൂപ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച സുമാദേവി. 12 വര്‍ഷത്തോളം ജീവന്‍ പണയംവച്ച് സാഹസിക രംഗങ്ങളുടെ ഭാഗമായിരുന്നു സുമാദേവിയ്ക്ക് ലൊക്കേഷനില്‍ മതിയായ പരിഗണ കിട്ടിയിരുന്നില്ല. അമ്മയുടെ വിയോഗം ഈ കലാകാരിയെ തളര്‍ത്തി. ഡ്യൂപ് ആര്‍ട്ടിസ്റ്റില്‍ നിന്നും മികച്ച നടിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മറികടന്ന കല്ലും മുള്ളും നിറഞ്ഞ യാത്രയിലെ അനുഭവങ്ങള്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് സുമാദേവി.
    Sumadevi worked as a stunt artist for heroines in the movies. Although Sumadevi spent 12 years of her life working on these risky scenes, she did not get enough recognition on shooting locations. The death of her mother left the artist broken. In this episode of 'Flowers Oru Kodi' Sumadevi is talking about the tricky roads she travelled on her journey from a dupe artist to an actress.
    #FlowersOrukodi #SumaDevi
  • Zábava

Komentáře • 122

  • @user-jx2po3sd6p
    @user-jx2po3sd6p Před měsícem +2

    നുണയുടെ കൊട്ടാരം സുമാദേവി. കട്ട സപ്പോർട്ടുമായി നുണയൻ ചേട്ടനും

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 3 měsíci +27

    സുന്ദരമായ ഫേസ്, സംവിദായകർക് അഭിനയിക്കാൻ വിളിച്ചൂടെ 💕

  • @snehas9960
    @snehas9960 Před 3 měsíci +19

    പക്ഷേ നടി മാർ ആണ് എന്ന് നമ്മൾ കാണുന്നത് ഇതിന്റെ പിന്നിൽ വേറെ ഒരാൾ ഉണ്ടെന്നു ഇപ്പോൾ ആദ്യം ആയിട്ടു ആണ് അറിയുന്നത് പറഞ്ഞു പോലും. കേട്ടിട്ടില്ല അപ്പോൾ ഇവർക്ക് ഒന്നും ഒരു വില ഇല്ലേ

  • @sreenivasantm3500
    @sreenivasantm3500 Před 3 měsíci +10

    നല്ല ഐശ്വര്യമുള്ള മുഘം മൃദുലമായ ശബ്ദം നല്ലത് വരും

  • @Mallikashibu691
    @Mallikashibu691 Před 3 měsíci +26

    അറിയാകഥകൾ അറിയാൻ ഒരിടം. Flowers ഒരു കോടി ❤

    • @baboosnandoos9721
      @baboosnandoos9721 Před 3 měsíci +1

      Athe

    • @user-jx2po3sd6p
      @user-jx2po3sd6p Před měsícem

      എന്ത് കഥ. ഫാമിലിയെ പറ്റി പറഞ്ഞതെല്ലാം കള്ളം

  • @roycherian8514
    @roycherian8514 Před 3 měsíci +7

    സുമയെ കണ്ടപ്പോൾ നല്ല ധൈര്യശാലിയായ തോന്നി മനസ്സ് മുഴുവൻ ദുഃഖമാണ് ഗുരുവായൂർ പോയി കണ്ണനോട് എല്ലാ ദുഃഖവും ഏറ്റുപറയുക എല്ലാം മാറിക്കിട്ടും👍❤

    • @MoosakuttyThandthulan
      @MoosakuttyThandthulan Před 3 měsíci

      കണ്ണൻ ഒലത്തും.... ഒരു 'ഡൈബ'ങ്ങളും ഒരു ചുക്കും ചെയ്യില്ല കാരണം അവയൊക്കെ മനുഷ്യന്റെ സൃഷ്ട്ടികൾ തന്നെ!🤔🤭😂🤣

    • @naveencv3793
      @naveencv3793 Před 2 měsíci

      ​@@MoosakuttyThandthulanalla undo?

  • @snehas9960
    @snehas9960 Před 3 měsíci +15

    നല്ല കണ്ണ് പിന്നെ സംസാരം എല്ലാം supper 👍👍👍👍❤❤❤🌹

  • @ansilaansi9343
    @ansilaansi9343 Před 3 měsíci +2

    Heart touching Episode🙂

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 3 měsíci +41

    ലളിതമായ സംസാരം, സുന്ദരമായ മുഖം, സൂപ്പർ sudhari❤️

    • @omanap.k5859
      @omanap.k5859 Před 3 měsíci +3

      ജീവിതം പറഞ്ഞതെല്ലാം കള്ളം..3 മക്കളുടെ അമ്മ വിവാഹം കഴിഞ്ഞില്ലെന്ന് പറയുന്നു... സ്വന്തം അനിയനെ ചേട്ടൻ എന്ന് വിളിക്കുന്നു കഷ്ടം

    • @user-uv6xg1jk3z
      @user-uv6xg1jk3z Před 3 měsíci

      @@omanap.k5859 ആണോ 🥱🥱

    • @rafeekrafeek5910
      @rafeekrafeek5910 Před 3 měsíci

      @@omanap.k5859 ഇതൊന്നും അന്വേഷിക്കാതെ അല്ല ചാനൽകാർ വിളിക്കുക പോടെ നീ തെണ്ടി

    • @baboosnandoos9721
      @baboosnandoos9721 Před 3 měsíci +1

      Yes

    • @jwalasalesh6669
      @jwalasalesh6669 Před 3 měsíci +1

      ​@@omanap.k5859സത്യമാണ് മൂന്ന് മക്കളുടെ അമ്മയാണ് ഇത്

  • @user-kx4wf3sw5t
    @user-kx4wf3sw5t Před 3 měsíci +2

    എല്ലാ നടി മാരുടെയും പോലെ ഇവളെ കാണുമ്പോ.❤

  • @unnikrishnan5233
    @unnikrishnan5233 Před 3 měsíci +6

    നായികാ നടി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. മാം അഭിനയിച്ചാ.. നമ്മളെ വിട്ടുപോയ ജയന് ഒരു പിൻഗാമി ആകും. പുള്ളിക്കും, പലപ്പോഴും ഡ്യൂപ്പ് വേണ്ടായിരുന്നു. മാമിനും അതുപോലെ.. ഈ വക സാഹസികത ഒക്കെ കൈമുതൽ ആയുള്ള മാം കരയരുത് ട്ടാ.. ഒറ്റ നോട്ടത്തിൽ, സിനിമ നടി.. നളിനിയുടെ നല്ലൊരു മുഖഛായ ഉണ്ട്,, ഇനി മാമിന്റെ ടൈം ആണ് വരാൻ പോകുന്നേ.. 😍 അറിയാത്ത ചോദ്യം വന്നപ്പോ കറക്കി കുത്തിയത് ശരിയായില്ല.. പോട്ടെ സാരമില്ല

  • @Mycountryi
    @Mycountryi Před 3 měsíci +1

    So so cute what a girl

  • @jaya5244
    @jaya5244 Před 3 měsíci

    Beautiful lady❤❤❤...

  • @user-em8ut3bl5s
    @user-em8ut3bl5s Před 3 měsíci +4

    3 makkalulla sthreeyanu avare aniyanmarum aniyathiyumakki kashtam nalla nadi tanne nthayalum anweshikathe avar parayunnath muzhuvan viswasich ithil konduvanna channelinod oru chodhyam ithupole ulla tettaya karyangalum pachakallavum njagal irunn viswasikum enn karuthi manapoorvam pottanmaraakano?

  • @Nithin-ii7li
    @Nithin-ii7li Před 3 měsíci +5

    ശെരിയ നല്ല നാടിയ നന്നായി അഭിനയിക്കുന്നും ഉണ്ട് അതുകൊണ്ടല്ലേ മുന്ന് മകളെ രണ്ടു അനിയനും അനിയത്തിയും ആക്കിയത് കല്യാണം കഴിച്ചിട്ടില്ല ല്ലേ
    കല്യാണവും കഴിച്ചു ഡിവോസ് ആയി അയാൾ 5വർഷം മുൻപ് അറ്റാക്ക് വന്നു മരിക്കുകയും ചെയ്തു എന്നിട്ടാണ് അവളുടെ 10 പവൻ കഷ്ടം

    • @sunilthomas-pj5nr
      @sunilthomas-pj5nr Před 2 měsíci +1

      കുറെ കാലം ഒരു അമേരിക്ക കാരനെ കൊണ്ടു നടന്നു ഒരു വഴിയിൽ ആക്കി,, ഇപ്പോ ആരാണോ പുതിയ ഇര...

  • @Sathyanweshanam
    @Sathyanweshanam Před 3 měsíci +1

    👌👌👌super..

  • @Muthoosmoviesbaol
    @Muthoosmoviesbaol Před 3 měsíci +4

    നല്ല നടി ആണ് ❤️❤️❤️

  • @Mallikashibu691
    @Mallikashibu691 Před 3 měsíci +1

    ❤ 1. mannamkatta ❤ 2. ആലിപ്പഴം ❤️ 3. ആസ്വാഗന്ധ ❤️ 4. ❤️ 5. Mozha Aana ❤️ 6. P. Jaya chandran?. G. Venugopal thsnne ❤️. 7. Mohanlal ❤️ 8. Nirmala Seetha Raman. ❤️ 9. Enikkariyilla ❤️ 10. പോർച്ചുഗീസ്കർ.❤. 11. എനിക്കറിയില്ല. ❤️ ഹോ ! വലിയ കഷ്ടമായിപ്പോയി ❤

  • @syamvtp8038
    @syamvtp8038 Před 3 měsíci +4

    കുട്ടനെല്ലൂർ...... ശ്രീ അച്യുതമേനോൻ കോളജ്.....Oushadhi

  • @aristosureshchannel107
    @aristosureshchannel107 Před 3 měsíci +2

    പറഞ്ഞ ഉത്തരത്തിൽ സംശയം തോന്നിയപ്പോൾ പിന്മാറാമായിരുന്നു

  • @beenabeena1150
    @beenabeena1150 Před měsícem

    Best wishes ❤❤❤❤❤

  • @sureshksks3299
    @sureshksks3299 Před 2 měsíci

    തമന്നയെ പോൽ ഒരു ചെറിയ ഷെയ്പ് ❤❤🌹🌹👍👍👌👌

  • @deepajoseph7628
    @deepajoseph7628 Před 3 měsíci +4

    Congratulations ammu

  • @dilse6865
    @dilse6865 Před 2 měsíci +1

    കണ്ട് കൊണ്ടിരുന്നപ്പോൾ ബഹുമാനം തോന്നിയെങ്കിലും പുതിയ പാർലിമെന്റ്ൽ ബഡ്ജറ്റ് അവതരിപ്പിച്ച ആളെ അറിയില്ല എന്ന് പറഞ്ഞപ്പോൾ സകലതും പോയി

  • @muhammedmuhammed1928
    @muhammedmuhammed1928 Před 3 měsíci +12

    miya polea indu

  • @suharakalam3995
    @suharakalam3995 Před 3 měsíci +46

    എന്റെ മോളെയും വിളിക്ക് സാറെ. ഈ പരിപാടിക്ക്. അവൾക്ക് പഠിക്കാൻ വേണ്ടി ആണ്

    • @savipv8491
      @savipv8491 Před 3 měsíci +1

      evideya? enthu പഠിക്കാൻ ?

    • @noushadkk6303
      @noushadkk6303 Před 3 měsíci +4

      ഇത് കോളേജ് അല്ല ബ്രോ 😂

    • @RajanRajan-ce6ng
      @RajanRajan-ce6ng Před 3 měsíci

      ആദ്യം ഇത് കണ്ട് പഠിക്കു എന്നിട്ട് 😮😮😄😂😂

    • @subaida8612
      @subaida8612 Před 3 měsíci

      Jm​@@savipv8491

    • @Alleyka-td7zn
      @Alleyka-td7zn Před 3 měsíci

      Qqq11⁰❤❤❤⅕¹ ¹​@@savipv8491

  • @gangavinayak
    @gangavinayak Před 3 měsíci

    Beautiful eyes

  • @babutg9740
    @babutg9740 Před 3 měsíci

    ഉണ്ട്

  • @omanap.k5859
    @omanap.k5859 Před 3 měsíci +9

    സ്വന്തം മക്കളെ അനിയന്മരും അനിയത്തിയുമയി. അവതരിപ്പിച്ചു സൂപ്പർ കല്ലത്തി

    • @user-uv6xg1jk3z
      @user-uv6xg1jk3z Před 3 měsíci +5

      നിങ്ങൾക്ക് അറിയാമോ? എന്തിനാണ് അനാവശ്യങ്ങൾ വിളിച്ചു പറയുന്നത്

    • @omanap.k5859
      @omanap.k5859 Před 3 měsíci +4

      @@user-uv6xg1jk3z Hello അവർ ജനിച്ചത് മുതൽ ഞാൻ കാണാൻ തുടങ്ങിയത് ആണ് ഇല്ലാത്ത കഥയല്ല

    • @user-uv6xg1jk3z
      @user-uv6xg1jk3z Před 3 měsíci

      @@omanap.k5859 അപ്പോൾ അവർ മാരീഡ് ആണോ

    • @Pennu7399
      @Pennu7399 Před 3 měsíci +1

      Ethu kalyanam kazhichittilla ennalle parayunnathu, apol makkal undel engane veettil valarthum .

    • @user-uv6xg1jk3z
      @user-uv6xg1jk3z Před 3 měsíci

      @@omanap.k5859 അപ്പോൾ ഇവരുടെ ഭർത്താവ് എവിടെ? എന്തിനാ കല്യാണം കഴിഞ്ഞില്ല എന്ന് പറയുന്നത്?

  • @ainiraj6297
    @ainiraj6297 Před 3 měsíci +1

    ഹായ് സുമ.. Super 🌹🌹💞🌹💞🌹❤❤❤❤❤💞💞💞💞💞💞💞🌹🌹🌹🌹🌹🌹

  • @Mycountryi
    @Mycountryi Před 3 měsíci +1

    What a girl

  • @joysyphilip72
    @joysyphilip72 Před 3 měsíci +3

    Ithil enkilum cinemakkare ozhivakku please

  • @shyni.k.mshyni.k.n2254
    @shyni.k.mshyni.k.n2254 Před 3 měsíci +1

    😢😢

  • @artips8485
    @artips8485 Před 3 měsíci +2

  • @sunimolshiji2838
    @sunimolshiji2838 Před 3 měsíci +1

    Nalloru episode ❤

  • @minnuzzhive607
    @minnuzzhive607 Před 3 měsíci

    sar ithil പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്

    • @savipv8491
      @savipv8491 Před 3 měsíci +1

      contact them with ur life story

  • @user-if7kv5lr3x
    @user-if7kv5lr3x Před 3 měsíci +1

    ❤❤❤❤❤

  • @Ayesharahman743
    @Ayesharahman743 Před 3 měsíci

    ❤❤

  • @preethack9088
    @preethack9088 Před 3 měsíci

    നമ്മുടെ കുഞ്ഞിരാമൻ മിസ്സ് ചെയ്യുന്നു എസ് കെ സാർ

  • @rafeekrafeek5910
    @rafeekrafeek5910 Před 3 měsíci +7

    അയിന്. എവിടെ ആണ് ലേഡീസ് അടി ഫൈറ്റ് ഉണ്ടാവായുന്ന

    • @soorajrmaranadu3344
      @soorajrmaranadu3344 Před 3 měsíci +4

      ചില സിനിമകളിൽ സംഘടന രംഗം ഉണ്ട്. പിന്നെ കാർ ആക്സിഡന്റ്, ഉയരത്തിൽ നിന്നും താഴേക്ക് വീഴുന്നത് എല്ലാം അതിൽ പെടും. അതൊന്നും മെയിൻ നടിമാർ ചെയ്യില്ല.

    • @minimol3423
      @minimol3423 Před 3 měsíci

      വാണി വിശ്വനാഥിൻ്റെ fight ഒന്നും ഉള്ള ഫിലിം കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @Thankamani_pv
    @Thankamani_pv Před 3 měsíci +2

    നടി സുകന്യയെ പോലെ തോന്നുന്നു ❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 Před 3 měsíci +31

    സങ്കടം മുള്ള മുഖം ആണല്ലോ കുട്ടി എന്തോ വിഷമം ഉണ്ട് ഇവൾക്ക് പാവം തോന്നുന്നു കാണുമ്പോൾ

  • @okm912
    @okm912 Před 3 měsíci +13

    ശാന്തമായ സംസാരം

  • @muhammedmuhammed1928
    @muhammedmuhammed1928 Před 3 měsíci +1

    pinmarairunnu

  • @fidhafadil2465
    @fidhafadil2465 Před 3 měsíci +2

    അമൃത ടീവിയിലെ കോമഡി ഫെസ്റ്റിവൽ അവതാരികയെ പോലെ ഉണ്ട്

  • @sadathuismail9402
    @sadathuismail9402 Před 3 měsíci

    എപ്പിസോഡ് 19 ഇതുവരെ കിട്ടിയില്ല എന്താണ് അതിനു കാരണം ചെയ്തില്ലേ

    • @nishachacko8811
      @nishachacko8811 Před 3 měsíci

      Ellam CZcams ll undullo search chayyuthu noku

  • @jayakumar1356
    @jayakumar1356 Před 3 měsíci

    ❤❤❤

  • @Muthoosmoviesbaol
    @Muthoosmoviesbaol Před 3 měsíci +2

    എന്റെ മൂവിയിൽ ഉണ്ടായിരുന്നു 🥰🥰

  • @arifakansim1886
    @arifakansim1886 Před 3 měsíci +1

    Dewayaniude sayal unndu

  • @ancyparadise1206
    @ancyparadise1206 Před 3 měsíci +1

    Song audience kelkkandayo

  • @Mycountryi
    @Mycountryi Před 3 měsíci +2

    Dileepetta please uplift this lady super star

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    👌💥💥💥

  • @geetharanikp
    @geetharanikp Před 3 měsíci

    Overvonfidence വേണ്ടിയിരുന്നില്ല. പിന്മാറേണ്ടിയിരുന്നു. നല്ല കുട്ടി ❤️❤️ആദ്യമായി ഞങ്ങളും അറിയുന്നു. 10 പവൻ എന്നുള്ളത് കുറയ്ക്കാൻ ശ്രമിക്കണേ. കാരണം സ്വർണത്തിന്റെ വില 😮, കള്ളനെ പേടിക്കാതെ nadakkande😀

  • @munimuni__
    @munimuni__ Před 3 měsíci +1

    എന്ത്യേ

  • @aamiskitchentips1286
    @aamiskitchentips1286 Před 3 měsíci +2

    Seema Chechiyude aniyathiyaa o😮

  • @sivakumark-oy9cd
    @sivakumark-oy9cd Před 26 dny

    padakkam

  • @lineesh-ee8zr
    @lineesh-ee8zr Před 3 měsíci

    Ahaggaram ellatha kutti nannayi varum

  • @ajeesh-np9tb
    @ajeesh-np9tb Před 3 měsíci

    👌👌👌👌

  • @rajanl738
    @rajanl738 Před 3 měsíci

    അഹങ്കാരം എന്ന് അല്ലാതെ എന്ത് പറയാൻ പിൻ മറമായിരുന്നു

  • @manojmanojvk8333
    @manojmanojvk8333 Před 3 měsíci +5

    വന മാല LATE ആയി

  • @johnsongeorge519
    @johnsongeorge519 Před 3 měsíci +11

    , hi sir എന്റെ പേര് johnson george എന്റെ സ്ഥലം കൊട്ടാരക്കര, എനിക്ക് ഈ പ്രോഗ്രാമിൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്,

    • @reenaK-ut3in
      @reenaK-ut3in Před 3 měsíci

      നീ... വലിച്ചോണ്ടാരുന്നാൽ മതി🤜

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Před 3 měsíci

      Flawers ചാനൽ ന്റെ താഴെ പങ്കെടുക്കാൻ താത്പര്യം ഉള്ള വരുടെ അപേക്ഷ ക്ഷണിക്കുന്നു ണ്ട് അപേക്ഷിച്ചു നോക്ക് സ്. K n സാറിന് കമന്റ്‌ വായിച്ചു ആളെ തിരയാൻ നേരം ഇല്ല ​@@reenaK-ut3in

    • @johnsongeorge519
      @johnsongeorge519 Před 3 měsíci

      ഇനി വലിയത്തില്ല മാക്സിംമം ഒണ്ട്

  • @omanap.k5859
    @omanap.k5859 Před 3 měsíci +2

    Up school വിദ്യാഭ്യാസം BCom എന്ന് പറയുന്നു😅

  • @MaimoonaK-yl1kd
    @MaimoonaK-yl1kd Před 3 měsíci

    👌👌💪✋✌️✌️✋

  • @user-jx2po3sd6p
    @user-jx2po3sd6p Před měsícem +2

    ഈ അഭിനയത്തിന് ഓസ്കാർ കൊടുക്കണം. മൂന്നു മക്കളെയും അനിയന്മാരും അനിയത്തിയും ആക്കി മാറ്റിയതിന്ന്,വിനയത്തോടെയുള്ള ഈ സംസാരത്തിന്ന്. ഇത്രേയും വലിയ ഫ്ലാറ്റ് ഫോമിൽ വന്നു ഇതുപോലെ നുണ പറയുമ്പോൾ നിങ്ങളെ അറിയുന്നവരും ഇതു കാണുന്നുണ്ട് എന്ന് മനസിലാക്കാനുള്ള ബോധമെങ്കിലും വേണം. എങ്ങനെ മനസ്സ് വന്നു സ്വന്തം മക്കളെ ഇങ്ങനെ മാറ്റി പറയാൻ. അതിന് കൂട്ടായി ചേട്ടനും. സോണിയക്ക് ക്യാഷ് എല്ലാം കൊടുത്തു അല്ലെ, നിങ്ങൾ അല്ലെ കൊടുത്തുകാണും.ഈ അഭിനയത്തിന് മുന്നിൽ ഓസ്കാർ പോലും കുറഞ്ഞു പോകും സുമാദേവി .

  • @sindhusathishkumar7329
    @sindhusathishkumar7329 Před 2 měsíci

    തമന്നയ്ക്ക് പറ്റിയ ഡ്യൂപ്പ് ആണ്; ഒരു മുഖച്ഛായയും ഉണ്ട്❤

  • @arifakansim1886
    @arifakansim1886 Před 3 měsíci +1

    Suwasika p0llundu

  • @manojmenon7736
    @manojmenon7736 Před 27 dny +1

    ഇവരുടെ പഴയ ചരിത്രം വളരെ മോശമാണ്,,, അഭിനയം ലോക പരാജയം ക്യാഷ് കിട്ടാൻ എന്തും ചെയ്യും

  • @rafeekrafeek5910
    @rafeekrafeek5910 Před 3 měsíci +1

    പാവം കുട്ടി

  • @rafeekrafeek5910
    @rafeekrafeek5910 Před 3 měsíci

    ഇതുവരെ ഒരു പ്രവാസിയെ ഇതിൽ പങ്കെടുപ്പിച്ചില്ല അത് എനിക്ക് ആവാൻ ആഗ്രഹം ഉണ്ട് sk

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 3 měsíci +6

    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jibumon4900
    @jibumon4900 Před 3 měsíci +1