സിനിമാജീവിതത്തിലെ അനുഭവങ്ങളുടെ കരുത്തുമായി നവ്യ നായർ | myG Flowers Orukodi | Ep# 224

Sdílet
Vložit
  • čas přidán 16. 04. 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 196

  • @rajipk5891
    @rajipk5891 Před 2 lety +194

    Manju. Varriyar നെക്കാളും ഒത്തിരി ഇഷ്ടം എല്ലാം കൊണ്ടും മിടുക്കിയാണ് നവ്യ മനസ്സിൽ ഒതുക്കി പറയാണ്ട് എല്ലാം തുറന്നു തന്നെ പറയുന്ന നവ്യയ്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ👐👌🙏

    • @sanjumk4845
      @sanjumk4845 Před 2 lety +4

      You are very good

    • @sheziartalbum2587
      @sheziartalbum2587 Před 2 lety

      1

    • @alkaalkkas
      @alkaalkkas Před 2 lety +17

      Personal കാര്യങ്ങൾ വിഷമിക്കുന്നവ ആണെങ്കിൽ അത് പറയാതിരിക്കുന്നതാണ് നല്ലത്. അത് വ്യക്തി പരമായി ചിലരെ നോവിക്കുന്നതാണെങ്കിൽ സ്വന്തം ജീവിതം ഇനിയും അപകടത്തിലാവും. ആ ബോധം സ്വയം ഉണ്ടാകുന്നത് നല്ലതാണ്. ഞാൻ ഒരു കടുത്ത മഞ്ജു ഫാൻ ആണ്

    • @jancyanav2786
      @jancyanav2786 Před rokem +1

      Sure.... എന്തുകൊണ്ടും മഞ്ജുവിനെക്കാൾ മിടുക്കി 💪💪💪

    • @vishnupriyarameshan9478
      @vishnupriyarameshan9478 Před 5 měsíci

      Conpare cheythu parayunnath nthina orale ishtam anel ath paranjal pore

  • @ijasmon5740
    @ijasmon5740 Před 2 lety +24

    എനിക്ക് ഇപ്പോഴാണ് നവ്യാ നായർ നല്ല വെക്തിയാണ് എന്ന് അറിയുന്നത് ... മഞ്ചു വാര്യർ നെ പോലെ നല്ല മനസ്സിന്റെ ഉടമ...... സത്യസന്ധതയാവാങ്ങകൾ ...... കേട്ടിരിക്കാൻ വളരെ രസകരമായിരുന്നു നല്ലതുവരട്ടെ .... ഉയരങ്ങളിൽ എത്തട്ടെ ......

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 Před 2 lety +25

    എനിക്ക് നവൃ ശ്രീകണ്ഠൻ നായർ സാറും മായിയുള്ള ഈ ഫ്രെവോഴ്സ് ഒരു കോടി എന്ന എപ്പിസോഡ് പരിപാടി വളരെയധികം ഇഷ്ടപ്പെട്ടു നവൃനായർ എന്ന നടിയുടെ അഭിനയം പണ്ടേ മുതലേ വയങ്കര ഇഷ്ടം മാണ് ഒന്നും മറച്ചു വെക്കാതെ തുറന്നു പറയുന്ന ഒരു നൽമ്മമനസുള്ളവർക്കാണ് ഇങ്ങിനെ പറയാൻ പറ്റുക അതിലൊരാളാണ് നവൃ ❤💃💖👌👍

  • @ribusmonus5956
    @ribusmonus5956 Před 2 lety +134

    എന്ത് രസാ നവ്യക്കുട്ടി ടേ സംസാരം കേൾക്കാൻ.... എല്ലാത്തിനും വ്യക്തതയുള്ള സംസാരം... Love u dear... 🥰🥰🥰🥰

    • @shiboosjourney7408
      @shiboosjourney7408 Před 2 lety +1

      പിന്നെ സഹിക്കാൻ പറ്റേല ....

    • @ribusmonus5956
      @ribusmonus5956 Před 2 lety

      @@shiboosjourney7408 ന്താടോ

    • @aysha72
      @aysha72 Před 2 lety

      Yess😍🤍

    • @shiboosjourney7408
      @shiboosjourney7408 Před 2 lety

      Ribus Monus ... ഒന്നൂല്ല്യായേ നവ്യ കുട്ട്യേട Army ചേട്ടോ...

    • @indulekhav6179
      @indulekhav6179 Před 2 lety +6

      നവ്യ കുട്ടി യെ പോലെ ഇത്രയും മിടുക്കിയേ ഞാൻ ക.ണ്ടിട്ടില്ല. School leader ആയിരുന്നു. പഠിത്തത്തിൽ ക്ലാസ്സിൽ ഒന്നാം സ്‌ഥാന ത്തു ആയിരുന്നു. കുഞ്ഞിലേ മുതലേ നല്ലരു വ്യക്തി ത്വ ത്തിന്റെ ഉടമയാണ്. സിനിമ യിൽ വന്നില്ലായിയുന്നങ്കിൽ തീർച്ചയായും ഒരു കളക്ടർ അല്ലെങ്കിൽ ഏതെങ്കിലും ഉന്നത പദവി അല ങ്കരിച്ചേനെ. പക്ഷെ അപ്പോൾ നമുക്ക് നല്ല ഒരു നടിയെ നഷ്ടമായേനെ.
      സ്നേഹത്തോടെ ഇന്ദുലേഖ ആന്റി.
      .

  • @saudac1263
    @saudac1263 Před 2 lety +37

    പ്രായത്തെക്കാൾ പക്വത യുള്ള സംസാരം കൊണ്ടും വിനയംകൊണ്ടും സമ്പന്നമായ eppisod🌹🌹👌👌

  • @sachujithu4726
    @sachujithu4726 Před 2 lety +67

    എനിക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ട്പെട്ട ഒരു നടിയാണ് നവ്യ

  • @surumiyoosafj5615
    @surumiyoosafj5615 Před rokem +17

    നവ്യ ഭയങ്കര ഭാഗിയം ചെയ്ത കുട്ടി ആണ് 🥰... ഗുരുവായൂർ അപ്പൻ ശെരിക്കും അറിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട് 😍.. ഇങ്ങനത്തെ ഭാഗിയം ഒന്നും ആർക്കും കിട്ടില്ല.. ഭർത്താവിന്റെ അമ്മ എത്രയൊക്കെ സ്നേഹിക്കുന്നു എന്ന് പറയുന്നത് തന്നെ മഹാ ഭാഗിയം

  • @twinkerbell6643
    @twinkerbell6643 Před 2 lety +89

    നവ്യയുടെ ഓരോ കഥകളും കേട്ടിരിക്കാൻ നല്ല രസം...

  • @jollysports5654
    @jollysports5654 Před 2 lety +7

    താങ്കൾ എപ്പോഴും ഒരു ഇടതുപക്ഷത്തിന് സപ്പോർട്ട് ചെയ്തു കൊണ്ടുള്ള സംസാരമാണ് നടത്തുന്നത്, ഇങ്ങനെയുള്ള മത്സരത്തിൽ എന്തിനാണ് രാഷ്ട്രീയം കലർത്തുന്നത്

  • @jamsheenajamshi564
    @jamsheenajamshi564 Před 2 lety +31

    നല്ലൊരു അമ്മായിഅമ്മ നല്ലൊരു മരുമകൾ 👍navya💛🥰

  • @tussharsasi9747
    @tussharsasi9747 Před 2 lety +30

    Navya is extremely positive, grateful and so full of life. It is sheer pleasure to watch her speak with that honest, child-like glint in her eyes.

  • @gangaunnithan
    @gangaunnithan Před 2 lety +30

    star മാജിക്‌ നെ കാളും നല്ല program ആണ് ഒരു കോടി

  • @hashirfeatzzz4561
    @hashirfeatzzz4561 Před 2 lety +103

    Navya chechi fans like adikku😍😍😍😍😍😍👇👇👇👇👇👇👇👇👇

  • @josephkunjithommen5787
    @josephkunjithommen5787 Před 2 lety +33

    ഇത്രെയും പാവം ആയിരുന്നോ 😭😍നവ്യ നായർ

  • @ribusmonus5956
    @ribusmonus5956 Před 2 lety +51

    നവ്യ എനിക്കെഷ്ടമുള്ള ആക്ടർ.. അന്നും എന്നും.... Love u dear.,. ❤️❤️❤️❤️❤️🥰🥰🥰🥰

  • @jamsheenajamshi564
    @jamsheenajamshi564 Před 2 lety +20

    Skip cheyyathe kanda episode navyude samsaram kettirijkan enthu rasaaa.... Orupad inspirational words niranja samsaram. Kananum oreee poli💛💛💛💛

  • @PradPramadeni
    @PradPramadeni Před rokem +15

    ഒരു ദേവിയെപ്പോലെ സുന്ദരി❤️❤️❤️
    മഞ്ജുവിനെക്കാൾ integrity ഉള്ള വ്യക്തി

  • @mohaep7391
    @mohaep7391 Před rokem +14

    വളരെ നിഷ്കളങ്ക സ്നേഹമുള്ള കുട്ടിയായിതോന്നി 😘😘😘😘അതുകൊണ്ടല്ലേ ഭർത്താവിന്റെ വീട്ടുകാർക്കും നവ്യയൊട് യിത്രയും സ്നേഹം. അമ്മയുടെ ചെരുപ്പ് പോയതും തപ്പി പിടിച്ചതും പോലും തുറന്നു പറഞ്ഞു. പൊതുവെ അത്തരം കാര്യങ്ങൾ ഒന്നും സെലിബ്രെറ്റികൾ പറയാറില്ല. അതൊക്കെ പറയൂബ്ബോൾ അവർക്കു കുറച്ചിൽ ആണ്. നവ്യ കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ. ❤️❤️❤️❤️എന്നും നന്മകൾ വരട്ടെ 🙏🙏🙏

  • @lolithadinesh9841
    @lolithadinesh9841 Před 2 lety +48

    നല്ല സംസാരശൈലി നവ്യയുടെ,😘❤️

  • @ifitvm6910
    @ifitvm6910 Před 2 lety +23

    ഗുരുവായുർ അപ്പൻ്റെ കടാക്ഷമാണ്...ചങ്ങനാശേരി അമ്മയെ കിട്ടിയത്.... ! നല്ല നിരീക്ഷണ പാടവം ഉള്ള നവൃയെ പ്രേക്ഷകർക്ക് പരിജയപെടുത്തിയതിൽ... സ്ന്തോഷം

  • @fasal5683
    @fasal5683 Před rokem +8

    ശാലിനിയെ കൊണ്ട് വരുമോ... അതുപോലെ പഴയ നടി സുനിത.. സുചിത്ര ഇവരെ കൊണ്ടു വരണം

  • @stepheng3983
    @stepheng3983 Před 2 lety +69

    നവ്യ മുത്താണ് കരളാണ് മലയാളത്തിൻ മകളാണ്.

  • @siniashokkumarsini6460
    @siniashokkumarsini6460 Před 2 lety +72

    ലാസ്റ്റ്.. നവ്യയുടെ വാക്കുകൾക്ക് മുന്നിൽ ശ്രീകണ്ഠൻ സർ നിശബ്ദനായി പോയോ... ശ്രീകണ്ഠൻ സർനെ കടത്തി വെട്ടി നവ്യ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏

  • @arunajay1896
    @arunajay1896 Před 2 lety +19

    Multi talented actress. സ്വന്തം ബാലാമണി🥰. മലയാള സിനിമയിലെ ഒരുത്തീ 🔥🔥

  • @nishadkanniyan8707
    @nishadkanniyan8707 Před rokem +3

    കലാഭവൻ മണിയുടെ സഹോദരനോട് SKN പറഞ്ഞ ഒരു ഡയലോഗ് ആണ് എന്നെ ഇതിന് അഡിക്ട് ആക്കിയത്. അന്ന് തൊട്ട് ഫ്രീ ടൈമിൽ ഞാൻ കാണുന്ന പരിപാടി ഇതു മാത്രമാണ്.

  • @ArpEYsArtFacts
    @ArpEYsArtFacts Před 2 lety +34

    Such a lovely actress with strong opinions! Well wishers from Canada ❤️🇨🇦

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +12

    Orupad eshttamulla nalloru personality Ulla Naviyauday thirichu varavinu harthavamaya swaghathum. Happy Vishu .

  • @mathewm.p101
    @mathewm.p101 Před 2 lety +36

    കടത്തി വെട്ടിയെന്ന് പറയാൻ പറ്റില്ല. അവതാരകന്റെ ചോദ്യത്തിന്ന് വിശദമായ മറുപടി പറയാൻ നവ്യനായർ വാചാാലയായിട്ടുണ്ട്. നല്ലൊരു പ്രോഗ്രാം . ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്. എല്ലാ ആശംസകളും നേരുന്നു.

  • @hannathhanna1215
    @hannathhanna1215 Před 2 lety +10

    എന്നിക് ഭയങ്കര ഇഷ്ടമയി നവ്യയുടെ സംസരം .ഞൻ കമന്റ്‌ അയക്കുന്ന ആൾ അല്ല.ബട്ട്‌ ഇത് കാണുമ്പോ അയക്കത്തിരിക്കാൻ പറ്റൂല

  • @sanahriya2484
    @sanahriya2484 Před 2 lety +50

    💯❤️പെൺകുട്ടികളുടെ ഹീറോ അച്ഛൻ ആണ്... ആയാൾക്ക് പകരം വെക്കാൻ ആർക്കും പറ്റില്ല... ഒരു കാമുകൻ പോയാൽ വേറെ വീണ്ടും വരും..... hus പോയാൽ വീണ്ടും വരും.. but അച്ഛന് പകരം അച്ഛൻ മാത്രം.. ഒരു പെണ്ണിന്റെ വിജയത്തിന് പിന്നിൽ അച്ഛൻ ആണ്... അച്ഛൻ നോക്കുന്ന പോലെ ഒരാളും nokyila... ഒരു പെണ്ണിന്റെ ഹീറോ അവളുടെ അച്ഛൻ aanu❤️

    • @sanaschoicekannur800
      @sanaschoicekannur800 Před 2 lety +6

      മക്കളെ തിരിഞ്ഞു നോക്കാത്ത അച്ചൻ മാരും നമ്മുടെ ഇടയിൽ ഇല്ലേ . അച്ചന്റെ സ്നേഹവും കരുതല്യം ലഭിക്കാത്ത എത്രയോ പെൺകുട്ടികൾ ഇവിടെ ജീവിച്ചിട്ടുണ്ട്.

    • @sanaschoicekannur800
      @sanaschoicekannur800 Před 2 lety

      നവ്യയ്ക്ക് നല്ല ഒരു അച്ചനെ കിട്ടിയത് ദൈവാനുഗ്രഹം

    • @shineykottayam8506
      @shineykottayam8506 Před 2 lety

      Chilarku mathram bhagyam unde

    • @jamsheenajamshi564
      @jamsheenajamshi564 Před 2 lety +2

      Athe

    • @anjalianju551
      @anjalianju551 Před 2 lety

      @@sanaschoicekannur800 njan

  • @princyprinu3030
    @princyprinu3030 Před rokem +3

    നവ്യ ചേച്ചിടെ അനുഭവം കേൾക്കാൻ നല്ല രസമുണ്ട്

  • @padmanair505
    @padmanair505 Před 2 lety +23

    Very nice program
    From USA watching with pleasure
    Admire Navya Nair and Avatharakan🙏☀️

  • @suryasuresh1844
    @suryasuresh1844 Před 2 lety +22

    What a set! Congratulations for this amazing program for Sreekandan Nair sir and crew 👏🏻. Have a great vishu and blessings 🙏🏻

  • @opd91248
    @opd91248 Před 2 lety +19

    Navya and manju intelligent ladies

  • @shamilaansar2567
    @shamilaansar2567 Před 2 lety +6

    Navya chechiyude big fananu njan enikku orupad ishtamanu chechiye I Love You

  • @vijayanvc1189
    @vijayanvc1189 Před 2 lety +54

    നവ്യക്കും കുടുംബത്തിനും നന്മകൾ നേരുന്നു

  • @Ashru5056
    @Ashru5056 Před 2 lety +9

    എനിക്ക് മലയാളം സിനിമയിൽ ഒരുപാട് ഇഷ്ടപ്പെട്ടനടിയാണ് നവ്യ 🥰🥰🥰

  • @sreelathamadhu3679
    @sreelathamadhu3679 Před 2 lety +21

    Very good person Navya❤

  • @noufalm902
    @noufalm902 Před 2 lety +11

    ശ്രദ്ധാപൂർവമായ സംസാരം

  • @user-pg1ek3hp4p
    @user-pg1ek3hp4p Před 4 měsíci +1

    നവ്യ ചേച്ചി എന്തൊരു സുന്ദരിയാ 🥰

  • @manojmanu2251
    @manojmanu2251 Před 2 lety +15

    Navya chechi super

  • @faseelacm9554
    @faseelacm9554 Před 2 lety +25

    മുക്ക് ചൊറിഞ കഥ😂😂😂

  • @sadathuismail9402
    @sadathuismail9402 Před 2 lety +3

    നവ്യാനായരും ശ്രീകണ്ഠൻ സാർ ഒരേ കളർ ആണല്ലോ ഇട്ടിരിക്കുന്നത്

  • @familytimes9553
    @familytimes9553 Před 2 lety +11

    നവ്യ നായർ ഇഷ്ട്ടം 💞

  • @dailyworld1856
    @dailyworld1856 Před 2 lety +13

    Navya super

  • @johnvarkey1681
    @johnvarkey1681 Před 2 lety +7

    Navya is very humble and simple.
    Grown a Lot from old times.
    One of the best....

  • @aabisamjathajsal1112
    @aabisamjathajsal1112 Před 2 lety +10

    നവ്യ ചേച്ചീനെ എപ്പോളും ഭയഗ്ര ഇഷ്ട്ടാ ❤❤❤❤

  • @athiraboutique2775
    @athiraboutique2775 Před 10 měsíci +1

    She is always positive...🥰🥰

  • @twinkerbell6643
    @twinkerbell6643 Před 2 lety +14

    വസ്ത്രത്തിന്റെയോ സൗന്ദര്യത്തിയോ അടിസ്ഥാനത്തിൽ അല്ല സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത്... ദൃശ്യ മാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന sexual frustrations അവർ കാണുന്നവരുടെ മേത്തു തീർക്കുന്നു...

  • @pp84pp2000
    @pp84pp2000 Před 2 lety +12

    What a positivity!

  • @jollysports5654
    @jollysports5654 Před 2 lety +4

    ഇലക്ഷൻ വരുമ്പോൾ ഇഷ്ടമുള്ള പാർട്ടിക്ക് വോട്ട് ചെയ്യൂ മത്സരത്തിൽ എന്തിനാണ് രാഷ്ട്രീയം ചർച്ചചെയ്യുന്നത്

  • @pushpamv6262
    @pushpamv6262 Před 2 lety +29

    തിരിച്ചു വന്നതിൽ സന്തോഷം. പക്ഷെ വേറെ tv interview ആയിക്കോളൂ. ഈ പ്രോഗ്രാമിൽ ധാരാളം സാധാരണക്കാർ വരട്ടെ, പണത്തിനു ആവശ്യമുള്ളവർ, ഒരു കൈത്താങ്ങു ആവട്ടെ

    • @arunr7214
      @arunr7214 Před 2 lety +2

      എന്ത് മനസാടോ?

  • @vineethasanthoshkumar785
    @vineethasanthoshkumar785 Před 2 lety +8

    she is always awsom

  • @rajammaraveendrannair5415

    Navya &manju. are two diffrent. Charterestics
    Both are excellent
    👍❤️

  • @sonasonyta6006
    @sonasonyta6006 Před 2 lety +9

    God bless u navya ❤❤❤

  • @kannapartha334
    @kannapartha334 Před 2 lety +8

    Navya 💙 💙💙

  • @Anjalikym
    @Anjalikym Před 2 lety +11

    Love you Navya 💕💕💕

  • @sijijose5570
    @sijijose5570 Před 2 lety +3

    തുമ്പ യുടെ നീര് പനിക്കല്ല ഉപയോഗിക്കുന്നത് കഫം കെട്ടിയുട്ടുള്ള തലവേദനാക്കാണ് . വളരെ ഗുണപ്രേതവുമാണ്

    • @azmiashru7120
      @azmiashru7120 Před 2 lety +1

      അതെ പക്ഷെ സ്വാർഗം കാണും 😵😵😵😵🤯🤯🤯

  • @rameshrairoth2518
    @rameshrairoth2518 Před 2 lety +14

    Balamany super episode

  • @umaibakv5445
    @umaibakv5445 Před 2 lety +2

    Enikkothiri ishta cheruppathil navya chechide photos njan collect cheyyumayirunnu😘😘😍

  • @arathinair8382
    @arathinair8382 Před 2 lety +3

    Nandanam ... Njangalde naattillanuuu shoott cheythathh.. Paaliyamm.. ❤️❤️

  • @lijurobert351
    @lijurobert351 Před 2 lety +3

    Watching from USA🇺🇸

  • @SobhanaStalin
    @SobhanaStalin Před 2 lety +3

    God bless u Navya...

  • @sumithraa7599
    @sumithraa7599 Před 2 lety +3

    Navya chachi super super.......

  • @sanaaaaaaaas
    @sanaaaaaaaas Před 2 lety +6

    ഒത്തിരി ഇഷ്ട്ട ചേച്ചിയെ 😘😘😘😘

  • @rooparajesh7912
    @rooparajesh7912 Před 2 lety +4

    Navya..... Super episode . I Love you....

  • @ajmalpt1132
    @ajmalpt1132 Před 2 lety +12

    Navyachechi ethrapositive aaya sthree endha rasam samsaram kelkan

  • @babupillai6367
    @babupillai6367 Před 2 lety +17

    NAVYA GOD BLESS YOU FAMILY

  • @amandinshad6807
    @amandinshad6807 Před 2 lety +3

    നവ്യ ചേച്ചി....orupaadishtam

  • @lincymathew2895
    @lincymathew2895 Před 2 lety +4

    So sweet navya🥰🥰

  • @padmanair505
    @padmanair505 Před 2 lety +3

    Happy Vishu

  • @jollysports5654
    @jollysports5654 Před 2 lety +5

    you🌹 are looking so gorgeous❤

  • @suryasuresh1844
    @suryasuresh1844 Před 2 lety +4

    Navya 👏🏻👍🏻❤️

  • @remyajayaraman389
    @remyajayaraman389 Před 2 lety +4

    🥰Navya

  • @SobhanaStalin
    @SobhanaStalin Před 2 lety +3

    All the best Navya..

  • @jollysports5654
    @jollysports5654 Před 2 lety +4

    navya all the best👍💯

  • @majithamaji8786
    @majithamaji8786 Před 2 lety +2

    Very good

  • @remyaremyapc6777
    @remyaremyapc6777 Před 2 lety +2

    Navya🥰🥰🥰

  • @jasna_shareef2007
    @jasna_shareef2007 Před 2 lety +3

    Navya chechi 😍

  • @rosinabeevi6214
    @rosinabeevi6214 Před 2 lety +3

    Hii Navya aunty 🥰 sugano njan khadeejathul Rumana 9th STD 🥰 TVM ആറ്റിങ്ങൽ ആണ് എൻ്റെ വീട് 😘😘😘❤️❤️🥰🥰🥰🥰❤️😘😘😘😘😘😘😘😘😘😘😘💕

  • @lemonade439
    @lemonade439 Před rokem +3

    Navya powerful lady

  • @AnusEasyCooking
    @AnusEasyCooking Před 2 lety +7

    നവ്യ chechi ❤❤❤❤❤

  • @binisuresh1857
    @binisuresh1857 Před rokem +2

    നല്ല കുട്ടി 🥰🥰

  • @bijic2020
    @bijic2020 Před 2 lety +4

    Love u nav,ya

  • @babujoseph2423
    @babujoseph2423 Před 2 lety +1

    സൂപ്പർ

  • @sreekutty4858
    @sreekutty4858 Před 2 lety +6

    Navyechii

  • @majithamaji8786
    @majithamaji8786 Před 2 lety +2

    Good

  • @rashibava6274
    @rashibava6274 Před 2 lety +4

    നവ്യ ♥

  • @safiyaparambil9354
    @safiyaparambil9354 Před 2 lety +6

    Navya.super.nalla.chri.🥰🥰🌹

  • @chithrangupthan6594
    @chithrangupthan6594 Před 2 lety +11

    ടൺ കണക്കിന് കാമുകന്മാരുണ്ടായിരുന്ന നിഷ്കളങ്ക നവ്യ.

  • @safiyaparambil9354
    @safiyaparambil9354 Před 2 lety +10

    Kalanghamillatha.Manasanu♥️

  • @shamnakhalid1592
    @shamnakhalid1592 Před 2 lety +2

    Chechi 👍🏻❤️❤️❤️

  • @kukkusharjaajmandubai4181

    ബാലാമണി,നവ്യ. ഇഷ്ടം

  • @haniponnu2855
    @haniponnu2855 Před 2 lety +5

    Naviya chechinte samsaram keetirikkan nallarasamund.

  • @sarithababu2745
    @sarithababu2745 Před 2 lety +9

    മാതാ പിതാക്ക ൾക്ക് അഭിമാനിക്കാം മകളെ ക്കുറിച്ച് 👍

  • @annapeter5633
    @annapeter5633 Před 2 lety +2

    Lasagna is an Italian food 👌😋😋😋 super food. When I come in India ls. Contact me to prepare for you.

  • @elizabethkuruvilla241
    @elizabethkuruvilla241 Před 2 lety +14

    തുമ്പയിലയും ഒരു കുരുമുളക് മണിയും കൂടി ഇടിച്ചു പിഴിഞ്ഞു നീര് 2 തുള്ളി അതിരാവിലെ മൂക്കിലിറ്റിച്ചാൽ കൊടിഞ്ഞി (Migrane ) മാറിക്കിട്ടും

    • @meghaminnu2322
      @meghaminnu2322 Před 2 lety

      👍👍👍

    • @rejanyrobert4402
      @rejanyrobert4402 Před 2 lety +5

      തുമ്പയില മാത്രം ഒഴിച്ചപ്പോൾ ഉള്ള അവസ്ഥ കേട്ടു അപ്പോൾ കുരുമുളക് കൂടി രസമായിരിക്കും

  • @annshyno8489
    @annshyno8489 Před rokem +2

    Meera Jasmine next

  • @miyamalu8530
    @miyamalu8530 Před rokem +1

    Super 🥰🥰🥰

  • @chilanka26
    @chilanka26 Před 7 měsíci

    Sukumarante prgrm de karyam mallika sukumaran pand laughing villayil guest ayi vannappol navyayod paranjath orkkunnu,nammude prgrmnu mol vannu dance cheythirunnennum avark santhosham ayinnum okke paranjirunnu