ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി സൂപ്പർ അനശ്വര | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 26. 08. 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 282

  • @reenammageorge.m3726
    @reenammageorge.m3726 Před 2 lety +512

    മഞ്ജുവാര്യർ ഈ പരിപാടിയിൽ വരണമെന്നാഗ്രഹിക്കുന്നവർ ഉണ്ടോ

  • @malayalamhappiness7508
    @malayalamhappiness7508 Před 2 lety +62

    അനശ്വര ഇത്ര ചെറുപ്പത്തിൽ തന്നെ നായിക വേഷം ചെയ്തതിൽ അഭിമാനമാണ് . ആ ചിരിയിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @homosapien18
    @homosapien18 Před 2 lety +152

    അനശ്വയെ കൂടുതൽ അറിയാൻ സാധിച്ചു.ചിരി അടിപൊളി 🤩😘❤️😻

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +109

    *ഇപ്പോഴാണ് കൂടുതൽ മനസിലായത് ഈ കൊച്ച് ഇത്ര പാവം ആയിരുന്നു എന്ന് സൂപ്പർ ഇനിയും വല്ലിയ വല്ല്യാ സിനിമകൾ നിന്നെ തേടി എത്തട്ടെ എന്ന് പ്രാത്ഥിക്കുന്നു💝💝💝💝*

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +31

    അങ്കണവാടി ടീച്ചറേ ഹായ് 🙏. മോള് നല്ലൊരു അഭിനേത്രി ആകട്ടെ 🥰🥰🥰🥰ആതിര കൃഷ്ണൻ സൂപ്പർ ആണേ

  • @keralagreengarden8059
    @keralagreengarden8059 Před 2 lety +35

    ആദ്യം ആദ്യം പ്രേമലേഖനം അമ്മയും മകളും കൂടിയാണ് വായിച്ചിരുന്നത് പിന്നീട് മകൾ മാത്രമാണ് വായിച്ചു നോക്കിയത്.അമ്മയെ കാണിക്കാറില്ല
    അടിപൊളി അനശ്വര, സൂപ്പർ Speech (ഈ പ്രേഗാമിൽ Skip ചെയ്യാതെ Full കണ്ടത് ഇതും DGP അലക്സാണ്ടർ സാറുമായി ഉള്ള പ്രേഗാമും )

  • @Lakshmi-sr7qr
    @Lakshmi-sr7qr Před 2 lety +61

    SKN sir തുടക്കത്തില്‍ ഞങ്ങള്‍ക്ക് തന്ന ജ്ഞാനം വളരെ അമൂല്യമായതാണ്. Highly informative. 🙏🌺

  • @lsvlog9809
    @lsvlog9809 Před 2 lety +39

    ഈയൊരു പരിപാടിക്ക് ശെരിക്കും ഒരു ജീവൻ ഉണ്ട്

  • @sunithasuresh5614
    @sunithasuresh5614 Před 2 lety +31

    പൊടിമീശ കാരി മോളു. എന്നും. ഇതുപോലെ ആയിരിക്കണം. വലിയ അളക്കുമ്പോൾ. സ്വഭാവത്തിന്. മാറ്റം വരരുത്. കെ ട്ടോ. മോൾടെ നല്ല ചിരി ആണ് 🌹🌹🌹🌹👍🏿👍🏿👍🏿

    • @sanjeevsjeelic
      @sanjeevsjeelic Před 2 lety +1

      ശരിയാണല്ലോ അനശ്വരയ്ക്ക് നേർത്ത സുന്ദരൻ പൊടി മീശ തോന്നിപ്പിക്കുന്നു. നല്ല കട്ടി കരിപുരികമുള്ള കരിവള്ളൂർക്കാരി..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +49

    Anaswara...... brilliant player. Simple and humble baby. always keep your good quality. Congratulations.

  • @geethaunni2461
    @geethaunni2461 Před 2 lety +18

    ഭാമയെ പോലെയുണ്ട്

  • @sheebam3182
    @sheebam3182 Před 2 lety +50

    രാവണപ്രഭുവിലെ വാസുന്ധരാ ദാസിനെ പോലെ....🌹

  • @sadathuismail9402
    @sadathuismail9402 Před 2 lety +29

    നല്ല അടിപൊളി ചിരിയാ നന്നായി വരട്ടെ

  • @syamkumar1185
    @syamkumar1185 Před 2 lety +21

    Super sharanya nalla film anuuu 👏👏👏👏👏👏othiri chirikkan undu

  • @sheikmohamed5171
    @sheikmohamed5171 Před 2 lety +57

    So cute.. Smiles.. God bless you mole..

  • @gopalakrishanankrishanan7305

    Very nice and beautiful episode . My heartiest congratulations to this innocent girl. I also wish to your mother also since I am a retired State Programme Officer of Social welfare Department. All the best dears to go ahead with cheer to conquer the film world .

  • @bushrashanu7201
    @bushrashanu7201 Před 2 lety +32

    സാർ പറയുന്ന
    Mottiveshion കേൾക്കാൻ
    ആണ് njn ഇതിൽ വരുന്നത് 🌹🔥

  • @vloggermachanzzinfoodnetwork

    തണ്ണീർമത്തൻ വഴി ഇപ്പൊ സൂപ്പർ ശരണ്യ വരെ ആയി... 🤩🤩🤩

  • @nazernabeel1213
    @nazernabeel1213 Před 2 lety +14

    Nady bamayude Oru cut illea anaseara

  • @kumkum4527
    @kumkum4527 Před 2 lety +20

    മനസിൽ നല്ല നന്മയുള്ള കുട്ടി. 🌹🌹🌹

  • @user-rw6is5pw5n
    @user-rw6is5pw5n Před 2 lety +14

    എന്നും സൈബർ അറ്റാക്ക് നേരിടുന്ന ഒരു വ്യക്തിയാണ് ബിനീഷ് വയനാട് അദ്ദേഹത്തെ ഈ പ്രോഗ്രാമിലേക്ക് കൊണ്ടുവന്നാൽ നന്നായിരുന്നു

  • @noohalape1469
    @noohalape1469 Před 2 lety +25

    Sk. Sir. നിങ്ങൾ സൂപ്പർ ആണ്

  • @jibianu8379
    @jibianu8379 Před 2 lety +10

    ചിരി ആണ് സൂപ്പർ

  • @arjunvijayandas6008
    @arjunvijayandas6008 Před 2 lety +8

    Positively thinking molu..... Best of luck.

  • @Unni821
    @Unni821 Před 2 lety +20

    നല്ലൊരു സുന്ദരി കൊച്ച് ❤️❤️❤️

  • @tkmmunna
    @tkmmunna Před 2 lety +17

    തുടക്കത്തിൽ പറഞ്ഞത്‌ നല്ലൊരു message 👍

  • @linushiju3924
    @linushiju3924 Před 2 lety +11

    അനശ്വരയുടെ ചിരി അടിപൊളി ആണ്

  • @sanunisahudeen5779
    @sanunisahudeen5779 Před 2 lety +6

    Celebraties ne kondu vannu rating koottathe. Arhatha petta ethryo public und. Avarkku kodukkunnathalle

  • @azeezkerala7008
    @azeezkerala7008 Před 2 lety +24

    ഈ മോൾക്ക് എല്ലാവിധ ഐശ്വര്യവും ദൈവം നൽകുമാറാവട്ടെ

  • @anwarnadeeraanwarnadeera2525

    Star magic upload cheyuuu

  • @user-ug8pj3hz5u
    @user-ug8pj3hz5u Před 2 lety +12

    മിയയെ പോലെ 😂😃🙏

  • @esther_mn18
    @esther_mn18 Před 2 lety +7

    My favorite movie ⛔️ഉദാഹരണം സുജാത ⚡️IAS Dream 👶#esthermariamninan

  • @vahabvahu2078
    @vahabvahu2078 Před 2 lety +2

    ഇനിയുമുണ്ടോ ഇങ്ങനത്തെ ചോദ്യം നമ്മൾ ഒന്നും ഒരു കൊല്ലം പണിക്ക്കുപോയാൽ പോലും ഒറ്റടിക്ക് ഇത്ര ക്യാഷ് ആവില്ല 😂

  • @ushakrishna9453
    @ushakrishna9453 Před 2 lety +13

    Congratulations kutty God bless you keep it up

  • @thomasjacob1461
    @thomasjacob1461 Před 2 lety +7

    Good.
    3 C's from Tellicherry : Cake, Cricket, Circus.
    Babu Palamoottil.

  • @keerthinair1432
    @keerthinair1432 Před 2 lety +10

    Ningal entha star magic upload cheya.kure episodes pending und

  • @shamnadkanoor9572
    @shamnadkanoor9572 Před 2 lety +11

    അടിപൊളി മോള് ❤❤👍❤❤❤❤👍👍

  • @viswanathnair727
    @viswanathnair727 Před rokem

    ഇതുപോലെ നല്ല ഒരു പ്രോഗ്രാം വേറെ കണ്ടിട്ടില്ല -- Viswanath Nair, Hyderabad

  • @sunijames7998
    @sunijames7998 Před 2 lety +9

    Very nice episode with anashwara.thanks flowers team.it is better to avoid celebrities from the film field for this programme for better output.

  • @rolex9385
    @rolex9385 Před 2 lety +23

    Thanks for flowers TV 🙏🙏

  • @georgekutty6648
    @georgekutty6648 Před 2 lety +1

    I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്

  • @AnilKumar-sd2tk
    @AnilKumar-sd2tk Před 2 lety

    Eee episode kandirikan oru rasamilla amma suuuuper mole chiri kanumbol readymade chiripole und molu paranjitano koode aaareyum kootanjath

  • @josemonjose8435
    @josemonjose8435 Před 2 lety +13

    Nalla mol Nalla chiri

  • @jiz533
    @jiz533 Před 2 lety +7

    Itil pangedukanm enn atiyaya agraham und... Ptmo

  • @nasla362
    @nasla362 Před 2 lety +13

    Amma mole pole thanney und😊

  • @jithuvv96
    @jithuvv96 Před 2 lety +16

    കഴിഞ്ഞ ദിവസത്തെ സ്റ്റർമാജിക് എപ്പിസോഡ് അപ്‌ലോഡ് ചെയ്യോ

    • @chrispinbenny3525
      @chrispinbenny3525 Před 2 lety +2

      Thanne super power und pinne star magic 3 divasatha episodes und

  • @editingvideosonly3614
    @editingvideosonly3614 Před 2 lety +2

    Cute hair and faice 😍🖤🖤

  • @selina6564
    @selina6564 Před 2 lety +4

    SKN Sir nde messages 🙏❤️🌹 ur smilecute mole

  • @athiraathi4153
    @athiraathi4153 Před 2 lety +1

    പാവം കുട്ടി എനിക്ക് നല്ല ഇഷ്ട്ടം

  • @rosi1975
    @rosi1975 Před 2 lety

    Parvathyepole thonnunnu .. nalla chiri orupadishtayi mole..

  • @Joy-Mathew
    @Joy-Mathew Před 2 lety +5

    എ ആർ റെഹ്മാന്റെ ഉപമ...🌹

  • @muhammedminhaj7131
    @muhammedminhaj7131 Před 2 lety +4

    സ്റ്റർമാജിക് അപ്‌ലോഡ് ചെയ്യ്‌

  • @jiz533
    @jiz533 Před 2 lety +3

    Itl pankedukan evdaya apply chyyndenn parnj trvo

  • @ramannambiar1145
    @ramannambiar1145 Před 2 lety +12

    ശ്രീകണ്ഠൻ സാർ 👌👍

  • @ayishakabeer2770
    @ayishakabeer2770 Před 2 lety +4

    Ithil malsarikkan oru avasaram kittumo

  • @sowdhaminijayaprakash4799

    Thank u sir....

  • @mubimubi8985
    @mubimubi8985 Před 2 lety +2

    Meerajasminte evidoo oru cut ansharajn

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +15

    ഉദാഹരണം സുജാത മുതൽ സൂപ്പർ ശരണ്യ വരെ അനശ്വരരാജന്റെ എല്ലാ സിനിമയും കണ്ടവരുണ്ടോ.

    • @shebna1184
      @shebna1184 Před 2 lety +3

      ഞാൻ ഒറ്റ പടം പോലും കണ്ടിട്ടില്ല

    • @thasli1957
      @thasli1957 Před 2 lety

      ഉദാഹരണം സുജാത
      വാങ്ക്
      കണ്ടിട്ടുണ്ട്

  • @shijosayana1980
    @shijosayana1980 Před 2 lety +8

    Dr:അരുൺ കുമാറിനെ കാണാനില്ലല്ലോ 😑

    • @indian4227
      @indian4227 Před 2 lety +1

      അങ്ങേര് കാര്യവട്ടം കോളേജിൽ ഉണ്ട്

  • @hdhdhdbzbshdh345
    @hdhdhdbzbshdh345 Před 2 lety +1

    Super parpadi sreekandn nayark big selut

  • @mujeent338
    @mujeent338 Před 2 lety +7

    ആ ചിരി 🤩🤩

  • @NishaNisha-wv2oz
    @NishaNisha-wv2oz Před 2 lety +3

    Cool and storng☺️

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +15

    *ഇപ്പോൾ സൂപ്പർ ശരണ്ണിയാ ആണ് കേരളത്തിൽ സ്ഥാനം പട്ടികൊണ്ട് ഇരിക്കുനത്💝💝💝💝💝*

  • @akbara5657
    @akbara5657 Před 2 lety +11

    😊😊😊

  • @mathewsijo007
    @mathewsijo007 Před 2 lety +2

    Star magic new episode evidayado

  • @shiyadhshiya5357
    @shiyadhshiya5357 Před 2 lety +2

    കരിവള്ളൂർക്കാരി
    ഇനി കരിവള്ളൂർ മുരളിയെ കൊണ്ടുവരണം

  • @najmukt9551
    @najmukt9551 Před 2 lety +4

    Bhamanepolirikkunnu..sudharikutti❤️❤️

  • @sinans1543
    @sinans1543 Před 2 lety +13

    Namude muthu mani 💞💞💞💞

  • @santhoshanthikad9384
    @santhoshanthikad9384 Před 2 lety +1

    നല്ല അച്ഛൻ.

  • @afsalkarinkkallathani9205

    Dailogue padikkanum parayanum mammookkane kazhinje ulloo aarum mammookka lover😘😘😘

  • @chrispinbenny3525
    @chrispinbenny3525 Před 2 lety +6

    Plse upload star magic episode plse plse .....

  • @sreerag6007
    @sreerag6007 Před 2 lety

    23:00 hm adi thanne

  • @veenasanthos
    @veenasanthos Před 2 lety +1

    Chechye ente Amma padippichittund

  • @meenakship.r1234
    @meenakship.r1234 Před 2 lety +12

    sk is great...super 🥰

  • @mnslion
    @mnslion Před 2 lety +6

    👍

  • @jacobthomas6620
    @jacobthomas6620 Před 2 lety +2

    Bring Santhosh pandittu

  • @hisanathasneem4345
    @hisanathasneem4345 Před 2 lety +1

    Junior sanusha

  • @akbara5657
    @akbara5657 Před 2 lety +5

    Professor soumya🌹
    Dr SOUMYA AJIN'S VLOG❤❤❤❤❤
    students nokku👌👌👌👌👌👌

  • @mayoorachandrans2145
    @mayoorachandrans2145 Před 2 lety +1

    Vinayakan varanam

  • @saheelanalakath5578
    @saheelanalakath5578 Před 2 lety +1

    നടി ഭാമയുടെ മുഖച്ഛായ തോന്നുന്നു അനശ്വരക്ക്

  • @MuhammadAli-ej1ch
    @MuhammadAli-ej1ch Před 2 lety

    Vismaya studio❣️

  • @anildajohnson7580
    @anildajohnson7580 Před 2 lety +16

    ഇതിനേലും നന്നായി mamitha അഭിനയിച്ചു

  • @jibin36
    @jibin36 Před 2 lety +3

    ♥️

  • @healthydays8888
    @healthydays8888 Před 2 lety +1

    സൂപ്പർ ശരണ്യ സിനിമ പോരാ but ഈ girl acting 👍🏻👍🏻

  • @rameshrairoth2518
    @rameshrairoth2518 Před 2 lety +1

    Super Manju, Anwar's Rajan very smart

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před 2 lety +7

    There was an interesting factor to wait for each and every episode...but today there was no life in this episode it was just orukodi

  • @shahazinvlogs4008
    @shahazinvlogs4008 Před 2 lety +2

    Meer jasminte face cut und

  • @aboobackersidheequept7406

    ഈ പൗരപ്രമുഖർ ആരാ
    ഈ പതവി ലഭിക്കാനുള്ള യോഗ്യത എന്താ അറിയാവുന്നവർ ദയവു ചെയ്തു ഒന്നു പറഞ്ഞു തരുമോ

  • @M_FLIX9508
    @M_FLIX9508 Před 2 lety +1

    41:34

  • @bindutv1673
    @bindutv1673 Před 2 lety +6

    എന്റെ നാട്ടുകാരിയാണ്

    • @majanav
      @majanav Před 2 lety

      അയിന്റെ അടുത്തെന്നെ ബീടു

    • @bindutv1673
      @bindutv1673 Před 2 lety

      @@majanav അല്ല

  • @rashiiiiii9209
    @rashiiiiii9209 Před 2 lety +34

    Acting kollam ഇഷ്ടമാണ്😍 എന്നാലും ഏറെക്കുറെ ജാഡ ഉള്ളരാൾ ആണ്. ജാഡ ഇല്ലായിരുനെകിൽ
    100%oke ആയേനെ💔

    • @twinkerbell6643
      @twinkerbell6643 Před 2 lety +12

      Plus two കഴിഞ്ഞല്ലേ ഉള്ളു.. Pinne enthina ingane okke parayunne..

    • @keralagreengarden8059
      @keralagreengarden8059 Před 2 lety +48

      ഈ ജാഡ എങ്ങനെയാണ് നിങ്ങൾ കണ്ടെത്തുന്നത്. ഒന്നു വിശദമാക്കാമോ

    • @nandhuzzvlog4989
      @nandhuzzvlog4989 Před 2 lety +10

      @@keralagreengarden8059 💯💯💯

    • @user-xq4or1dk4s
      @user-xq4or1dk4s Před 2 lety +35

      നേരിട്ട് കണ്ടിട്ടും കൂടിയുണ്ടാവില്ല.. പക്ഷെ ഡ്രെസ്സൊക്കെ കണ്ടിട്ട് ഊഹിക്കാൻ മലയാളിയെ കഴിഞ്ഞിട്ടേ ഉള്ളൂ ആരും 😆😆

    • @rahuldarsana3804
      @rahuldarsana3804 Před 2 lety +8

      @@user-xq4or1dk4s കറക്റ്റ് ഓൻ്റെ ഒക്കെ മനസ്സ് ഇങ്ങനെ ആണ്

  • @cricinfo1476
    @cricinfo1476 Před 2 lety +4

    ഇതിൽ സെലിബ്രിറ്റി സിനെ മാത്രം വിളിക്കത്തൊള്ളോ 🤣🤣🤣

  • @aneeeshgv
    @aneeeshgv Před 2 lety +3

    ♥️♥️♥️

  • @rafeedarafeeda2139
    @rafeedarafeeda2139 Před 2 lety +12

    ഒരുപാട് കഷ്ടപ്പെടുന്നവരെ പ്രോഗ്രാമിന് വിളിക്കുക

  • @jiz533
    @jiz533 Před 2 lety +3

    Itil participate chyyn enta chyynde.. Enik agrahm und... Arekilum ariyumenkil.. Parnj tarvoi

    • @ashikaz7380
      @ashikaz7380 Před 2 lety

      Flowers 1 cr audition you tube le serch chayital vidio kittum

    • @dipupilla3342
      @dipupilla3342 Před 2 lety

      czcams.com/video/va99Lm-Fsw8/video.html

  • @KapishDakini
    @KapishDakini Před 2 lety

    Good luck mol

  • @sheebasworld3727
    @sheebasworld3727 Před 2 lety +2

    🤩🤩🤩

  • @aneeshjohn5663
    @aneeshjohn5663 Před 2 lety +2

    Stay blessed..

  • @mrsaketh9017
    @mrsaketh9017 Před 2 lety +5

    Aysheri

  • @zamanadventures2923
    @zamanadventures2923 Před 2 lety

    Manjuvine ishtamillathath dileep nu mathram aayirikkum😄