15 വർഷം കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് കുഞ്ഞു ജനിച്ചു | ജനിച്ചതോ അത്ഭുത കുഞ്ഞ്

Sdílet
Vložit
  • čas přidán 31. 05. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain

Komentáře • 159

  • @lailag120
    @lailag120 Před měsícem +79

    കുഞ്ഞിൻ്റെ ചിരി കാണാൻ നല്ല ഭംഗി യാണ്❤❤❤❤

    • @jaseelakolavayal2871
      @jaseelakolavayal2871 Před 27 dny

      Allahuve ee ponnumon deergayusskodukkane

    • @Shahul767
      @Shahul767 Před 12 dny

      ഞാനും ചിരിച്ചു പോയി കുഞ്ഞിന്റെ ചിരി കണ്ട്... 👍...

  • @susanphilip1028
    @susanphilip1028 Před měsícem +32

    ആ കുഞ്ഞിന് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @basheercv8321
    @basheercv8321 Před měsícem +53

    കുഞ്ഞിന്റെ ചിരികേട്ട് ഞാനും ഒരുപാട് ചിരിച്ചു. ചോദ്യവും ഉത്തരവും വളരെ സൂപ്പറായി ❤

  • @annapeter5633
    @annapeter5633 Před 29 dny +7

    കുഞ്ഞിന്റെ ചിരി കണ്ടിട്ട് ഞാനും അറിയാതെ ചിരിച്ചു കൊണ്ടിരുന്നു. കുട്ടനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Před měsícem +35

    Masha Allah ❤️കുഞ്ഞു മോന്റെ കഴിവ് നാടിന്റെ നന്മക്കു വേണ്ടി ഉള്ളതാകട്ടെ, insha allah, Alhamdulillah

  • @user-bj9jrudhira
    @user-bj9jrudhira Před měsícem +103

    കണ്ണ് കിട്ടാതെ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

  • @baijucs5427
    @baijucs5427 Před měsícem +29

    മോൻ നന്നായി വരട്ടെ നാടിനു ഇങ്ങനെ ഉള്ള തലമുറ ആണ് ആവശ്യം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mymoonathk5662
    @mymoonathk5662 Před měsícem +15

    പടച്ചവനേ ഈ പൊന്ന് മോനെ കാത്ത് രക്ഷികേണമേ

  • @prgopalakrishnan2545
    @prgopalakrishnan2545 Před měsícem +21

    വിദ്യാഭ്യാസ മന്ത്രിയുടെ private സെക്രട്ടറി ആക്കാൻ, കുഞ്ഞുമോൻ സൂപ്പർ.

  • @knalubab1968
    @knalubab1968 Před měsícem +12

    ഭൂമിയിൽ ഈശ്വര ചൈതന്യം ഉള്ളതിൻ്റ തെളിവാണ് ഈ കുഞ്ഞ്... ഇവിടെ ജീവിച്ച് വളർന്ന ആരുടെയോ മുൻ ജന്മം...

  • @suja5616
    @suja5616 Před měsícem +5

    നല്ല മിടുക്കൻ കുട്ടി അവന്റെ ചിരികണ്ടാൽ ആരും ചിരിച്ചു പോകും

  • @user-ml3jg7mk1u
    @user-ml3jg7mk1u Před měsícem +5

    കുഞ്ഞിന് ദൈവം ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @ashamol3992
    @ashamol3992 Před měsícem +22

    കുഞ്ഞിന്റെ കൂടെ ചിരിച്ചു കൊണ്ട് ഈ vdo കണ്ട ഞാൻ ❤️❤️❤️❤️🥰🥰🥰🥰🥰ചക്കര കുട്ടാ 😘😘😘😘😘

  • @rajuvenjaramood360
    @rajuvenjaramood360 Před měsícem +15

    എന്തൊരു മോനാ ഭാഗ്യമുള്ള parents .

  • @navaspoonthala5032
    @navaspoonthala5032 Před měsícem +28

    മകനെ hafilavan പഠിപ്പിക്കുക,,,ഇല്മിൽ pramukkyam നൽകുക,,, കൂടെ നല്ല വിദ്യാഭ്യാസവും 🤲🏻

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před měsícem +2

      തുടങ്ങി! എന്തൊരു ചിന്തയാണിതിനൊക്കെ!

    • @kadeejanoor4939
      @kadeejanoor4939 Před měsícem +3

      ബാക്കിയൊക്കെ വടിയാകുന്നതോടെ അവസാനിക്കും ഗുണം... ആത്മീയത ആത്മാവിന്റെ കൂടെപ്പോവും... പുച്ഛിക്കേണ്ട...എത്രയെത്ര വിദ്യ സമ്പന്നർ അകാലത്തിൽ പൊലിഞ്ഞു..

    • @majithashajar3159
      @majithashajar3159 Před 29 dny

      ​@@kadeejanoor4939ഹിഫ്ളിന് ആക്കിയാൽ പെട്ടെന്ന് പഠിച്ചു തിരിച്ചുവരും താല്പര്യം ഉണ്ടെങ്കിൽ ഹിഫ്ളിന് ചേർക്കു രണ്ടുപയോഗം ആയിരിക്കും

    • @Shamedia-jannathu
      @Shamedia-jannathu Před 11 dny

      Ninaku kallil kothiya daivathe pidikku karanam chindha enna onnu ninakku illyaathathu pole kallinum chindhikyaanaavillallo😂😂😂😂​@@vijayalakshmiprabhakar1554

    • @skymail1042
      @skymail1042 Před 10 dny

      നല്ല മനുഷ്യനായി വളർത്തുക

  • @jaisammageorge5791
    @jaisammageorge5791 Před měsícem +7

    ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🖐🏻🖐🏻🖐🏻🖐🏻

  • @rasheedk5839
    @rasheedk5839 Před měsícem +6

    ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ കണ്ണ് pattaathirikkadda

  • @bilarakesh1391
    @bilarakesh1391 Před měsícem +1

    പൊന്നുമോന് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ 🙏🏻.lkg ചേർന്നു അവിടെകൂട്ടുകാർ ആദ്യാക്ഷരം പഠിക്കുമ്പോൾ അതുക്കും മേലെ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എല്ലാം കഴിഞ്ഞിട്ടു
    👌🏻മിടുമിടുക്കാനായി 😘.. ഇനിയും ഒരുപാട് അറിവുകൾ നേടട്ടെ 🙌🏻. മോന്റെ ആ ചിരി 👌🏻👌🏻. മോന്റെ ഉമ്മയേക്കാൾ മുതിർന്നവർക്ക്‌ പോലും അറിവ് പകരാൻ ഈ അത്ഭുതബാലൻ.... പറയാൻ വാക്കുകൾ ഇല്ല. പുണ്യം ചെയ്ത മാതാപിതാക്കൾ 💞. ഈ വീഡിയോ കാണാൻ സാധിച്ചത്തിൽ ഒരുപാട് സന്തോഷം.

  • @anjalivijayan6762
    @anjalivijayan6762 Před měsícem +5

    അയ്യോ നിങ്ങൾക് നല്ല വീഡിയോസ് ഒക്കെ ചെയ്യാൻ അറിയാം അല്ലെ 😍

  • @geethamoolayil4243
    @geethamoolayil4243 Před měsícem +5

    ഈ പൊന്നുമോനെ കണ്ണുവെക്കാതിരിക്കട്ട. മോനു ആയുസ്സും ആരോഗ്യവും ജഗതീശ്വരൻ നൽകട്ടെ. നന്മകൾ നേരുന്നു 🙏🙏🙏❤️❤️❤️❤️

  • @rajithasurendran5399
    @rajithasurendran5399 Před měsícem +5

    Adipoli❤

  • @SandhyaK.D
    @SandhyaK.D Před měsícem +6

    ❤️❤️🙌🙌

  • @Rajayogi777
    @Rajayogi777 Před měsícem +5

    നല്ല കഴിവുളള മോൻ🥰

  • @user-ts9jz8cw4m
    @user-ts9jz8cw4m Před měsícem +3

    Super adipoli

  • @valsalanair9932
    @valsalanair9932 Před měsícem +7

    Achoda.kunjinte chiri .cute boy

  • @chandrankala2575
    @chandrankala2575 Před měsícem +4

    God bless you my son

  • @jasminsulfi2766
    @jasminsulfi2766 Před měsícem +4

    Mashaallh 👍🏻😍

  • @BindhuM-cf4zo
    @BindhuM-cf4zo Před měsícem +5

    ❤️❤️❤️

  • @remadevir1706
    @remadevir1706 Před 24 dny +1

    എന്തിനാണ് കുഞ്ഞിനെ കണ്ണ് കിട്ടാൻ ഇങ്ങനെ ഇവരുടെ മുമ്പിൽ കാണിച്ചത്...

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před 28 dny

    മോന്റെ ആ ചിരി എന്നെന്നും നിലനിൽക്കട്ടെ👍👍👍😍❤️🥰

  • @rosammamathew2919
    @rosammamathew2919 Před měsícem +1

    Good Wonderful memory, 👍

  • @Sameer-fi9lh
    @Sameer-fi9lh Před měsícem +1

    Masha allah

  • @pauljacob34
    @pauljacob34 Před měsícem +3

    ❤❤❤❤

  • @shanavas9858
    @shanavas9858 Před měsícem +1

    👍🏼

  • @annakuttyabraham5040
    @annakuttyabraham5040 Před měsícem

    God bless you mone

  • @rekhas1213
    @rekhas1213 Před měsícem +4

    🥰🥰🥰🥰🥰🥰

  • @hindhind8967
    @hindhind8967 Před měsícem +2

    ❤❤❤😘😘😘😘

  • @faisaltanur4218
    @faisaltanur4218 Před 28 dny

    ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @bincyphilip5891
    @bincyphilip5891 Před měsícem +1

    Gifted child. See if there is any gifted education programme suitable for this child.

  • @omaskeralakitchen6097
    @omaskeralakitchen6097 Před měsícem

    ❤❤❤God bless you Mon 🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 Před měsícem +1

    Achoada chakkare❤ moante chiri ❤❤❤

  • @adhil_11
    @adhil_11 Před 29 dny +1

    Masha Allah ❤❤❤

  • @ajitharajan3468
    @ajitharajan3468 Před měsícem +2

    Mone 🙏🏻🙏🏻🙏🏻🙏🏻നമിച്ചു 🙏🏻🙏🏻🙏🏻

  • @subhash.ssudhakaran
    @subhash.ssudhakaran Před měsícem

    ♥️♥️♥️🥰👌

  • @mujeebsha9148
    @mujeebsha9148 Před měsícem +6

    മാഷാ അല്ലഹ 🤲🏻നല്ല മോനായി വളരട്ടെ ❤

  • @jaseerabasheer8772
    @jaseerabasheer8772 Před měsícem +1

    🥰🥰🥰

  • @ReshmaPatil-be8nb
    @ReshmaPatil-be8nb Před měsícem +3

    Hi😊

  • @shareefaangethchalil5489

    Masha allah allahu moane anugrhikkate

  • @rasiyaph1741
    @rasiyaph1741 Před měsícem

    ❤❤

  • @geethasajan8729
    @geethasajan8729 Před měsícem +3

    ഈ വീഡിയോ വളരെ.മുമ്പ് കണ്ടിട്ടുണ്ട്. അന്ന് 4 വയസ്സ് എന്ന് പറഞ്ഞു..ഇപ്പൊൾ എടുത്ത വീഡിയോ ആണോ. അതോ നേരത്തെ എടുത്തിട്ട് ഇപ്പൊ അപ്‌ലോഡ് ചെയ്തത് ആണോ. അതോ ഞാൻ മുൻപ് ഇതിനെ കുറിച്ച് വള്ള സ്വപ്നവും കണ്ടിട്ടുണ്ടോ🤔🤔🤔 അൽഭുതം തോന്നുന്നു. ഞാൻ എന്തായാലും വളരെ മുൻപ് ഏകദേശം വൺ year മുൻപ് കണ്ടിട്ടുണ്ട്.

    • @user-bq7rs5ng4e
      @user-bq7rs5ng4e Před 24 dny

      ആദ്യ vedeo നവംബർ വന്നായിരുന്നു താജ് പത്തനംതിട്ട ചെയ്തത് ആറ്റിങ്ങളിലെ ആൾഫു തബാലൻ ഇത് ഇപ്പോൾ എടുത്തതാ

  • @JaseeraK-vy9ss
    @JaseeraK-vy9ss Před měsícem +3

    So qute

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Před měsícem +1

    ❤❤❤❤❤

  • @SharfudeenSharfu-eq4zq
    @SharfudeenSharfu-eq4zq Před měsícem

    Masha allah. Alhamdulillah

  • @SalhaSalam-
    @SalhaSalam- Před měsícem +2

    Mashaallah😂😂😂❤❤🎉🎉

  • @jaihind8259
    @jaihind8259 Před 10 dny

    Very very happy ith aringathil. God nu thanks, arum onnum pareng kunginu onnum pattathirikkatte.

  • @ApputhiHasun
    @ApputhiHasun Před měsícem +1

    Ponnu mone kannerundakathirikate ❤.aa chiri super

  • @saraswathienambiar9841
    @saraswathienambiar9841 Před měsícem +6

    Very adorable child 🥰🥰

  • @abdullrazak4070
    @abdullrazak4070 Před měsícem +12

    മാസ്റ്റർ ബ്രയിനും മാസ്റ്റർ ബ്രയിനും കണ്ടുമുട്ടി 😅❤👍🥰

  • @aksaannashabu8957
    @aksaannashabu8957 Před měsícem

    ❤❤❤❤❤❤❤

  • @haseenasayyidabad9516
    @haseenasayyidabad9516 Před 14 dny

    Masha Allah... ❤️❤️❤️

  • @ShameerKodiyil
    @ShameerKodiyil Před měsícem

  • @thahirms4099
    @thahirms4099 Před měsícem

    Mashallah അടിപൊളി

  • @abdullakk2518
    @abdullakk2518 Před měsícem +2

    Masha alla. Nalloru bavi monude.hafiz akkiyal kuram evidannu chodichal orma varum.alhumdulilla masha alla.kanne thattathirikkatta.ameen

  • @SindhuSindhuangel
    @SindhuSindhuangel Před měsícem

    Monu ❤...abhinandhanangal

  • @NishanMohammed-gk6tt
    @NishanMohammed-gk6tt Před 25 dny

    Masha allah alhamdulillah

  • @kashikashinadh2269
    @kashikashinadh2269 Před měsícem

    ഒരു umma കൊടുക്കാൻ തോന്നി 😍😚😚😚

  • @SujishaSreeni
    @SujishaSreeni Před 29 dny

    Nalla monanutto❤❤❤❤

  • @nizarktndm8800
    @nizarktndm8800 Před měsícem

    Love u monuse 😘😘😘

  • @faisaltanur4218
    @faisaltanur4218 Před 28 dny

    Masha Allah

  • @yousufpk9443
    @yousufpk9443 Před měsícem +2

    മാഷാ അള്ളാ❤

  • @PhilsyGeorge
    @PhilsyGeorge Před 28 dny

    എന്റെ മോനേ ദൈവം കാത്തു കൊള്ളണം ❤❤

  • @pushpalatha568_
    @pushpalatha568_ Před měsícem

    Avante chiri ane super loveyou muthe❤

  • @HameedmohammedHameedmoha-nd3pk

    ഇങ്ങനെ നീട്ടി പറഞ്ഞു ആ കുഞ്ഞിന്റെ ഉള്ള കഴിവും ഇല്ലാതാക്കണ്ട..

  • @raseenapalliparamban9976
    @raseenapalliparamban9976 Před měsícem

    Maashaa allaah thabaarakallah

  • @shamseerlove2586
    @shamseerlove2586 Před 29 dny

    Masha allha

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz Před měsícem +2

    Kallamillathchiri...... Nalla Midukkanakum

  • @muhammedazee4974
    @muhammedazee4974 Před měsícem

    മാഷാ അല്ലാഹ് 😍😍😍😘

  • @user-vl4xm4hz5z
    @user-vl4xm4hz5z Před měsícem +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SalhaSalam-
    @SalhaSalam- Před měsícem +1

    Glamour❤❤❤❤ mon

  • @navaspoonthala5032
    @navaspoonthala5032 Před měsícem +1

    ആരെ കണ്ണും thattathirikkatte,, 🤲🏻,,,

  • @SharfudeenSharfu-eq4zq
    @SharfudeenSharfu-eq4zq Před měsícem

    Alhamdulillah

  • @femyrj
    @femyrj Před 9 dny

    ❤❤❤🥰 മോനുവിന്

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před měsícem +1

    🙏🏻👌👌👌👌👍🤝💐

  • @joankenreg
    @joankenreg Před měsícem +4

    Unbelievable ❤❤❤👍

  • @SY-sw7uu
    @SY-sw7uu Před 29 dny +1

    Kuttik ippo thanne neet coaching kodukkoo....5th classil dctor aakum

  • @user-xn1vq5lb4d
    @user-xn1vq5lb4d Před měsícem

    ഞാൻ ട്രെയിനിൽ ഇരുന്നാണ് വീഡിയോ കണ്ടത് ഇതേ സെയിം രൂപ സദൃശ്യം ഉള്ള കുട്ടി എന്റെ മുന്നിൽ തെലുങ്കൻ 😂

  • @nazarbavakhan119
    @nazarbavakhan119 Před měsícem +1

    ചേട്ടായി നിങ്ങളെ face ഉണ്ട് ആ മോനു 🤣🤣🤣🤣🤣🤣

  • @lillysoju5669
    @lillysoju5669 Před měsícem

    Interviewer ക്കും കുഞ്ഞിനും ഒരേ ഛായ 😂..

  • @anjup7445
    @anjup7445 Před měsícem

    5 masathil nadano

  • @user-ug6sw2em6i
    @user-ug6sw2em6i Před měsícem

    Vavaye kondu oru patpadikarunnu❤

  • @abdulrahiman3560
    @abdulrahiman3560 Před měsícem

    Mashallah

  • @shobhanak5166
    @shobhanak5166 Před 17 dny

    Ethe Athshyamalla suharthe Aathmeeyiam arinjal ethoke manasilakum😊

  • @daisythomas156
    @daisythomas156 Před 29 dny

    Cute boy

  • @user-hz7yp1zk2w
    @user-hz7yp1zk2w Před 7 dny

    🤲🏻💞😘😘

  • @Anuse-nm6is
    @Anuse-nm6is Před měsícem

    Kunju utharam parayanath kettit 45 vayassayittum ithonnum ariyatha njan 🫣🫣... 🫣😢😢😢😢

  • @rosammaantony5322
    @rosammaantony5322 Před měsícem

    TV 🙏🙏👌👌👍

  • @user-hh5ol3uj2x
    @user-hh5ol3uj2x Před 18 dny

    Mone cute

  • @user-ik2ve4gj4n
    @user-ik2ve4gj4n Před 28 dny

    ما شاء الله 🤍🤍🤍🌹

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oy Před měsícem

    മോനു സുഗാണോ

  • @shajipaul312
    @shajipaul312 Před měsícem +3

    Midukkan 😅😅😅😅..