അച്ഛന്റെ മറവിരോഗവും അമ്മയുടെ സ്വാർത്ഥതയും പിടിച്ചുലച്ച അനാമികയുടെ ജീവിതം| Flowers Orukodi 2 | Ep# 03

Sdílet
Vložit
  • čas přidán 17. 01. 2024
  • അനാമികയെ നിങ്ങൾക്കും സഹായിക്കാം...
    ACCOUNT NUMBER: 45552410009690
    IFSC: SYNB0004555
    NAME: BABY ANAMIKA SURESH
    BRANCH: PURANATTUKARA, THRISSUR
    BANK NAME: SYNDICATE BANK
    വിജ്ഞാനവും വിനോദവും സംഗമിക്കുന്ന ദൃശ്യവിസ്മയവേദി 'ഫ്‌ളവേഴ്‌സ് ഒരു കോടി'. അച്ഛന്റെ മറവിരോഗവും അമ്മയുടെ സ്വാർത്ഥതയും പിടിച്ചുലച്ച അനാമികയുടെ ജീവിതം. സ്വന്തമായി ജോലി നേടി തന്റെ അച്ഛനെ അടുക്കലേക്ക് പോകണമെന്ന സ്വപ്നവുമായി 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയില്‍...
    'Flowers Oru Kodi', the awe-inspiring stage where knowledge and entertainment converge is back. Anamica's life has been a rollercoaster. Her father's illness and a mother who left her side was a misery unexpected. She sets foot into 'Flowers Oru Kodi' with her longing dream to build a secure life for her Father. Stay tuned for today's episode!
    #Anamika #FlowersOrukodi2 #flowersorukodi
  • Zábava

Komentáře • 608

  • @FlowersComedy
    @FlowersComedy  Před 4 měsíci +170

    അനാമികയെ നിങ്ങൾക്കും സഹായിക്കാം...
    ACCOUNT NUMBER: 45552410009690
    IFSC: SYNB0004555
    NAME: BABY ANAMIKA SURESH
    BRANCH: PURANATTUKARA, THRISSUR
    BANK NAME: SYNDICATE BANK

    • @user-dh2eh4tx2n
      @user-dh2eh4tx2n Před 4 měsíci +8

      Ee ac il idunna cash aa molkku kittanamennilla karanam athinte amma ammama ammayude sis ivarokke chodhichal avarkku kodukalo

    • @pushbamangattu-kf7kq
      @pushbamangattu-kf7kq Před 4 měsíci +2

      Ammu❤❤❤❤❤

    • @kochuthresiajoseph3586
      @kochuthresiajoseph3586 Před 4 měsíci

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅c

    • @sruthiamith8596
      @sruthiamith8596 Před 4 měsíci

      ​@@user-dh2eh4tx2n avar alle ammune nokkune appo pinne avar eduthal entha

    • @souravnandakumar3194
      @souravnandakumar3194 Před 4 měsíci

      Oò​@@user-dh2eh4tx2n

  • @sajad.m.a2390
    @sajad.m.a2390 Před 4 měsíci +145

    സാർ അച്ഛനോട്‌ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞ വാക്കുകൾ അച്ഛാ ഞാൻ അച്ഛനെ കാണാൻ വരും എനിക്ക് ഒരു ജോലി കിട്ടിയിട്ട് ഞാൻ അച്ഛനെ പൊന്ന് പോലെ നോക്കുമെന്ന് പറയുന്ന വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി....

    • @priyashajahan4149
      @priyashajahan4149 Před 4 měsíci +2

      😢

    • @babyc.m4983
      @babyc.m4983 Před 3 měsíci

      😢. 😢🌻👌👌

    • @sureshkumarsuresh1192
      @sureshkumarsuresh1192 Před 3 měsíci

      പൊന്നുമോൻ!!!!!

    • @sinojsinuz6073
      @sinojsinuz6073 Před 2 měsíci

      6

    • @safiyacheyya
      @safiyacheyya Před 2 měsíci

      ​@@priyashajahan4149llbobl😊volcvllv o bov cvl olv😅volil. lvplbi😊 olbl ഒബ്ലിക് oil ovllolvoloovovlovolvolvlovolv hai lllolv lo lvl o opl. lvo vovovoool. Boo olblloiv. lv😊vo cool എൽ Lolo vliov o ഒ്ജക്റ്റ് oo l vvl lvo lviv 😊 lvolkvv vo vci lic o vvl vl 😊vcgl. Vlk. ovlloloovloo vl ivlo ll. Vlocoovoo ololovo vioovl lovo igo l വയക്തമാക്കുന്നതായിരുന്നു. . Lil l cv looo iv o l o vlo. Vo. lool 😊lllo. vl lvc lvo വളരെ ലോ cvvl ovolvovo. ലോ

  • @shamnadkanoor9572
    @shamnadkanoor9572 Před 4 měsíci +302

    പാവം, ആ പൊന്നു മോളുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി, ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @ShylajaO-fp2pc
    @ShylajaO-fp2pc Před 4 měsíci +184

    അമ്മു കുട്ടി നല്ല പക്വതയും അറിവുമുള്ളൊരു കുഞ്ഞാണ്. മോൾ മിടുക്കിയായി പഠിച്ചു ജോലി വാങ്ങി അച്ഛനെ കൂടി നോക്കണം. പൊന്നുമോൾ നന്നായി വരട്ടെ. അമ്മമ്മയ്ക്ക് 🙏🙏🙏🙏🙏🙏

  • @ajithabijoy
    @ajithabijoy Před 4 měsíci +128

    ചന്ദനമഴ സി ര്യ യിലെ മേഘ്നയുടെ മുഖച്ചായയുണ്ട്

  • @mhdali7025
    @mhdali7025 Před 4 měsíci +29

    പൊന്ന് മോളേ,കരയാതെ, അച്ഛൻ മക്കളെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ടാകും ... മാനസികമായി തകർന്നു പോയതാണ്..ഞാനും ഏകദേശം ഈ മാനസികാവസ്ഥയിലാണ്....ഈ അമ്മയെ ഒരു കാരണവശാലും വിശ്വസിക്കരുത്.... അമ്മയ്ക്ക് അമ്മയുടെ സുഖം മാത്രം....മിടുമിടുക്കിയായി പഠിച്ചു ഉയരങ്ങളിൽ എത്തണം....ഈ അമ്മാമ്മയെ ഒരിക്കലും മറക്കരുത്....ഈ വരികൾ എഴുതുമ്പോൾ അങ്കിളിന്റെ രണ്ടു കണ്ണുകളും നിറയുന്നതിനാൽ കൂടുതൽ എഴുതാൻ കഴിയുന്നില്ല....

  • @user-qp6fu9vs5t
    @user-qp6fu9vs5t Před 4 měsíci +109

    എത്രയോ ദുഃഖം കടിച്ചമർത്തിയ മോൾക്ക് ശ്രീകണ്ഠൻ നായരുടെ വാക്കുകൾ ശക്തി പകരട്ടെ ഏറ്റവും അധികം കരഞ്ഞത് അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ മാത്രം എല്ലാവിധ അനുഗ്രഹവും അമ്മ ഉണ്ടാകട്ടെ

  • @rajeshraj-rj1xd
    @rajeshraj-rj1xd Před 4 měsíci +269

    ദുഖം ഉള്ളിലൊതുക്കി നിറകണ്ണുകളോടെ ചിരിക്കുന്ന മോൾ...

  • @midunsree3111
    @midunsree3111 Před 4 měsíci +96

    സാർ എന്നെ അമ്മൂന്ന് വിളിച്ചാൽ മതി കണ്ണുനിറഞ്ഞുപോയി സ്നേഹത്തിനായി koതിക്കുന്ന മകൾ മോളെ ഒരിക്കലും വഴിതെറ്റി പോകരുത്❤

    • @shemishan8645
      @shemishan8645 Před 4 měsíci +8

      ആണ് മോൾ പോകില്ല കാരണം അതിന്റെ അമ്മ ചെയ്ത തെറ്റ് കണ്ടു വളർന്നമോളാണ് അതിന്റെ വിഷമങ്ങളും ആണ് മോൾക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവും

    • @VenuGopal-zd8pj
      @VenuGopal-zd8pj Před 4 měsíci

      ⁰😊0😊😊😊😊⁰⁰😊😊😊​@@shemishan8645

    • @VenuGopal-zd8pj
      @VenuGopal-zd8pj Před 4 měsíci

      ​@@shemishan8645😊😊⁰😊😊⁰😊😊😊

  • @ummergafar7843
    @ummergafar7843 Před 4 měsíci +187

    ആരെങ്കിലും ഈ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @shameenanoushadh9156
    @shameenanoushadh9156 Před 4 měsíci +116

    വളരെ ബോൾഡ് ആയ ഒരു സുന്ദരി മോൾ...... ആ അമ്മാമക്കും അച്ചാച്ചനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.... ഉയരങ്ങളിൽ എത്തി ആ അനിയനും ആ അമ്മാമക്കും അച്ചാച്ചനും താങ്ങും തണലും ആവട്ടെ

  • @valsammageorge9482
    @valsammageorge9482 Před 4 měsíci +59

    അറിവ് കൊണ്ട് 16 വയസിൽ ഒന്നര ലക്ഷം നേടിയത് ചെറിയ കാര്യമല്ല. മിടുക്കി. Congrats.

  • @aswathykaneesh7459
    @aswathykaneesh7459 Před 4 měsíci +94

    ഇനി ആ അമ്മയെ സ്വീകരിക്കരുത് സ്വന്തം ഭർത്താവിനെയും മക്ക ളെയും കൂടെ നിൽക്കേണ്ട സമയത്ത് സ്വന്തം കാര്യം നോക്കി പോയ അവളെ വിശ്വസിക്കരുത് മക്കൾ നന്നായി വരും

    • @Nihal-ph8th
      @Nihal-ph8th Před 4 měsíci +1

      ഒരിക്കലും അങ്ങനെ പറഞ്ഞു കൊടുക്കരുത്

    • @rajashreedamu6448
      @rajashreedamu6448 Před 3 měsíci +3

      @@Nihal-ph8th പിന്നെ എന്ത്‌ പറയണം? പൂവിട്ട് പൂജിക്കണം എന്നോ?

  • @sajanvarghese4412
    @sajanvarghese4412 Před 4 měsíci +59

    അമ്മാമ്മക്ക് ആദ്യം എൻെറ പ്രാർത്ഥനയോടുകൂടിയ ഹായ് ... ഇടയ്ക്കിടയ്ക്ക് മോളുടെ സങ്കടം കവിഞ്ഞൊഴുകുന്നത് ഞാൻ എൻെറ ഹൃദയം തകർന്നുപോയി.. സർ എതിർക്കില്ല എന്നുള്ള അഹങ്കാരത്തോടു കൂടി ഞാൻ സാറിനെ എസ് കെ സർ എന്ന് വിളിക്കുന്നു ഇവരുടെ അഡ്രസ് ഒന്ന് ദയവായി എനിക്ക് തരുവാൻ താൽപര്യപ്പെടുന്നു,.. സഹകരണം പ്രതീക്ഷിച്ചുകൊണ്ട്Sajan, New York

  • @Radhiyan
    @Radhiyan Před 4 měsíci +130

    ആമോൾ അച്ഛനോട് പറഞ്ഞത് കേട്ട് കരഞ്ഞു പോയി.... മോളെ അച്ഛനോട് ഉള്ള നിന്റെ സ്‌നേഹം നിന്നെ ഉയരങ്ങളിൽ എത്തിക്കും ഗോഡ് ബ്ലാസിയു ❤❤❤

  • @gireeshsankunny1765
    @gireeshsankunny1765 Před 4 měsíci +45

    എന്റെ കണ്ണ് നിറഞ്ഞു. ഒരു ജോലികിട്ടിയാൽ അച്ഛനെ നോക്കിക്കൊള്ളാം എന്നു പറഞ്ഞു. മോൾ അത്യുനതങ്ങളിൽ എത്തും. ജീവിതത്തോട് അത്രയും ഉത്കഴ്ച്ച ഉണ്ട്.
    ഇനി അമ്മയോട് നിനക്കു എന്തു പ്രതിബദ്ധത ആണ് ഉള്ളത്? പ്രവാസി ആയിരിക്കുമ്പോൾ നല്ല നിലയിൽ നോക്കിയിരുന്ന husbund നെ വയ്യാതെ വന്നപ്പോൾ 3 പേരെയുംഉപേക്ഷിച്ചു പോയി ആ മക്കളുടെ ദയനീയാവസ്ഥ എന്നെ പോലുള്ളവരുടെ മനസ്സ് തകർത്തു. ഞാനും ഒരു പ്രവാസിയാണ് ഒരു കുടുംബം എനിക്കും ഉണ്ട് അതുകൊണ്ട് പറയുകാണ്. അച്ഛൻ മരിച്ച കുഞ്ഞുങ്ങളെ കൂലി പണി ചെയ്‌തും lottary വിറ്റും ജീവിക്കുന്ന അമ്മമാർ ഉണ്ട്. നിനക്ക് വേണ്ടത് ആണിന്റെ ചൂട് ആണ്. മക്കൾ അല്ല എന്നു മനസ്സിലായി. പൊന്നുമക്കളെ ഓർത്തു പറയുകയാണ്. പൊന്നുമക്കൾ നന്നായി വരും. അന്ന് അമ്മയെ അടുപ്പിക്കരുത് ❤️❤️

  • @kochurani7012
    @kochurani7012 Před 4 měsíci +24

    അനാമികയുടെ അമ്മേ, ഈ പൊന്നുമക്കളെ itechupiyittu നിങ്ങള്ക്ക് എന്ത് സുഖമാണ് കിട്ടിയത്, രോഗം വരുമ്പോൾ കളഞ്ഞുപോകാതെ ദൈവം തന്ന ജീവിത പങ്കാളിയെ കളയാതെ ദൈവത്തോട് ചേർന്ന് ജീവിച്ചാൽ ദൈവം നോക്കും സ്വർഗം പോലെ. ഇതു വെറുതെ ദുരന്തമായല്ലോ.

  • @bijibijoy1361
    @bijibijoy1361 Před 4 měsíci +70

    സുന്ദരി മിടുക്കി കുട്ടി ദൈവം മോളെ കൈ വിടില്ല എത്രെ പെട്ടെന്ന് ആ പിതാവിന്റെ അടുക്കൽ എത്തി ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ട

  • @Users1815
    @Users1815 Před 4 měsíci +12

    സീരിയൽ നടി മേഘന വിൻസെന്റ് ന്റെ face കട്ട്‌ ഈ കുട്ടിക്ക് തോന്നി

  • @unnijohn4770
    @unnijohn4770 Před 2 měsíci +2

    മോളെ അമ്മു...പുഞ്ചിരി തൂകികൊണ്ടുള്ള മോളുടെ ഓരോ സംസാരത്തിന്റെയും പിറകിൽ ദുഖം തളം കെട്ടികിടക്കുന്നത് മോളുടെ കണ്ണുകളിൽനിന്നും മനസ്സിലാക്കാൻ ആർക്കും സാധിക്കും, അച്ഛനോടുള്ള മോളുടെ ഓരോ വാക്കും അക്ഷരാർത്ഥത്തിൽ കണ്ണുനീർ തുള്ളിയായ് ഭൂമിയിൽ പതിച്ചു, അമ്മാമയുടെ ഓരോ വാക്കും പെരുമാറ്റവും നല്ല ഒരു കുടുമ്പിനിയെ നമുക്ക് കാട്ടിത്തരുന്നു, തീർച്ചയായും മോൾക്ക് നല്ലയൊരു ഭാവി ഞാൻ കാണുന്നു may God bless you mole 💐🙏🙏.

  • @user-hp9uh2vq3c
    @user-hp9uh2vq3c Před 4 měsíci +42

    മോളെ തിരക്കി ആ അമ്മ വരും. പക്ഷേ അല്പ്പം ദൂരെ മാറ്റി നിർത്തണം.. കാരണം മോളെ അനേകായിരം മനസുകൾ ഏറ്റെടുത്തു കഴിഞ്ഞു.. ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @bijumathewgeorge7826
    @bijumathewgeorge7826 Před 4 měsíci +146

    തീർച്ചയായും മോൾ ഉയരങ്ങളിൽ എത്തും 👍👍നാട്ടിൽ വരുമ്പോൾ കാണാൻ അങ്കിൾ വരും 👍👍

  • @ramachadrantp7976
    @ramachadrantp7976 Před 4 měsíci +52

    നല്ലപക്‌ത ഉള്ള കുട്ടി
    നല്ല ഉയരത്തിൽ എത്തട്ടെ

  • @saifunnisak1418
    @saifunnisak1418 Před 4 měsíci +65

    ആ കുട്ടി അച്ഛനെ പറ്റി പറഞ്ഞു കരഞ്ഞപ്പോ ഹൃദയം പൊട്ടി പോയപോലെ 😰😰😭പാവം മോള്

  • @Sheeba-zn6cm
    @Sheeba-zn6cm Před 4 měsíci +77

    പാവം മോൾ എന്തുമാത്രം ദുഃഖം ഉള്ളിലൊതുക്കി ചിരിക്കുന്നു പൊന്നുമോൾ വിഷമിക്കരുത് നന്മ മാത്രം ഉണ്ടാവട്ടെ രണ്ട് മക്കൾക്കും ഒപ്പം അമ്മമ്മയ്ക്ക് ആരോഗ്യവും ആയുസും ഉണ്ടാവട്ടെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sajjewvadumkoottil7159
    @sajjewvadumkoottil7159 Před 4 měsíci +20

    ഇത്രയും കണ്ണ് നനയിച്ച ഒരു ഷോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ...
    അമ്മുവിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏🙏🙏

  • @baijubaiju5170
    @baijubaiju5170 Před 4 měsíci +15

    മോളെ തീർച്ചയായും നീ .സിവിൽ സർവീസ് നേടും കാരണം നിന്റെ കണ്ണീരിലുമുണ്ടാരു ചിരി .അത്രക്കും ബോൾഡാണ് അമ്മു

  • @sunithak.s3285
    @sunithak.s3285 Před 4 měsíci +101

    നല്ല എളിമയും വിനയവും ഉള്ള കുട്ടി ❤️😘

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 4 měsíci +53

    അമ്മു മോളെ നീ മിടുക്കിയാണ് നീ വിചാരിച്ച പോലെ നിന്റെ IAS ലക്ഷ്യം സഫലം ആകട്ടെ.. അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ നീ മാത്രം അല്ല കാണുന്ന ഞങ്ങളുടെ കണ്ണും നിറഞ്ഞു 😔 മോൾക്കും അനിയനും അമ്മുമ്മക്കും എല്ലാ നന്മയും നേരുന്നു.. 🙏

  • @deepthideepthibinoj6234
    @deepthideepthibinoj6234 Před 4 měsíci +54

    കരയിപ്പിച്ചു കളഞ്ഞു അല്ലോ അമ്മുക്കുട്ട്യേ 🥰നല്ല മോൾ ആണ് പഠിച്ചു മിടുക്കി ആവണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🥰

  • @user-nj5nh5nb2p
    @user-nj5nh5nb2p Před 4 měsíci +43

    അമ്മു അച്ഛനെ കുറിച്ച് പറഞ്ഞതുകേട്ടപ്പോൾ കരഞ്ഞു പോയി മോളെ. മോൾ നല്ലനിലയിൽ എത്തും 👍❤️❤️❤️

  • @appusvloger3870
    @appusvloger3870 Před 4 měsíci +35

    ഈ മോൾക്കും അനിയനും അവരുടെ അമ്മമ്മക്കും ജെഗതീശ്വരൻ ആയുസും ആരോഗ്വവും നൽകി anugrahikkatte🙏 അമ്മു ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി ചിരിക്കുന്നു കണ്ടപ്പോൾ കരഞ്ഞു പോയി

  • @rajalekshmirajappan9345
    @rajalekshmirajappan9345 Před 4 měsíci +76

    നല്ല ബോൾഡായ ഒരു കുട്ടി❤🙏മിടുക്കി..,നൻമയുണ്ടാവട്ടെ

  • @georgecreations1392
    @georgecreations1392 Před 4 měsíci +12

    ഇത്രയും നല്ലൊരു മോളെ വിട്ടിട്ട് എങ്ങനെ ആ സ്ത്രീക്ക് മറ്റൊരുത്തന്റെ കൂടെ പോകാൻ പറ്റുന്നു. കാമത്തിന് കണ്ണില്ല എന്നല്ലെ പറയുന്നത് 😊

    • @basheertharakanthodi5442
      @basheertharakanthodi5442 Před 4 měsíci +2

      അവൾക് ഇനി makkalundavallee🤲🏻😭

    • @rajashreedamu6448
      @rajashreedamu6448 Před 4 měsíci

      ​@@basheertharakanthodi5442 അതുമാത്രം പോരാ അവൾ നരകികണം...

  • @vasanthkumarik4446
    @vasanthkumarik4446 Před 4 měsíci +36

    അമ്മു കുട്ടീ കുഞ്ഞ് മനസ്സിൽ ഏറ്റത് വലിയൊരു മുറിവ് തന്നെയാണ് . പക്ഷേ അതെല്ലാം തരണം ചെയ്ത് മോൾ ഇവിടെത്തി യില്ലേ. അമ്മമ്മയുടെ (ശെരിക്കും അമ്മ 🥰🙏🏻) പരിചരണത്തിൽ ഇനി എന്ത്‌ പേടിക്കാൻ നന്നായി പഠിക്കുക IAS സ്വപ്നം സഫലമാക്കുക 🥰🥰🥰 നന്മകൾ നേരുന്നു മോളേ🥰. ഇങ്ങനെ സ്വന്തം കാര്യം നോക്കി പോയവരിൽ പലരും എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് പറഞ്ഞ പോലെ നരകിക്കുന്നുണ്ടാവും ചിലർ നന്നായി ജീവിക്കും , ചിലർ മരിച്ചുപോകും പെട്ടെന്ന്, ചിലർ തിരിച്ച് വന്ന് ശിഷ്ട ജീവിതം കുഞ്ഞുങ്ങളുടെ കാൽക്കൽ അടിയറവ് വച്ച് പശ്ചാതപിച്ച് പുറമെ ചിരിച്ച് അകമെ എരിഞ്ഞ് ജീവിക്കും . എന്തിനും ഒരു അടിസ്ഥാന കാരണം ഉണ്ടാവും അവരെയും പഴിക്കണ്ട , ഈ കുഞ്ഞ് മോളെ സമൂഹം ചേർത്ത് പിടിക്കുക 🙏🏻 . അസുഖബാധിതനായ ഒരാളെ ഇട്ട് പോകാതെ.

  • @neethuchacko9937
    @neethuchacko9937 Před 4 měsíci +95

    അമ്മമ്മ സൂപ്പറാ. ദൈവം കൂടെ ഉണ്ടാകും

  • @sureshkumarpb
    @sureshkumarpb Před 4 měsíci +29

    അനാമിക മോളെ കരയരുത്... മോൾക്ക് ഞങ്ങൾ ഉണ്ട്... ഒരിക്കലും മോൾ ഒറ്റക്കല്ല 24 ഉണ്ട് കൂടെ

  • @syamvtp8038
    @syamvtp8038 Před 4 měsíci +34

    S. k യേക്കാളും പക്വത മോൾക്ക്‌ ഉണ്ട്... മോൾക്ക്‌ ജീവിത വിജയം ഉണ്ടാവട്ടെ.....

  • @RATHEESH-MANGALAD.
    @RATHEESH-MANGALAD. Před 4 měsíci +8

    ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ കരുത്തുറ്റ വാക്കുകൾ പറയാൻ കഴിയുന്ന പൊന്നു മോൾക്ക് ഒരായിരം ആശംസകൾ...നല്ല ഭാവി ആശംസിക്കുന്നു...❤

  • @minik2033
    @minik2033 Před 4 měsíci +29

    അമ്മാമെ ഇനിയും മകളോട് ദയ കാണിക്കണൊ, സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതല്ലേ 😡

    • @user-el6xu1cy3m
      @user-el6xu1cy3m Před 4 měsíci +4

      എനിക്കും അതാ തോന്നിയത് കൊച്ചുമക്കളെ നോക്കുന്നുണ്ടങ്കിലും മകളോട് ഭയങ്കര സ്നേഹമാണ്

    • @jomolvarghese4553
      @jomolvarghese4553 Před 3 měsíci

      ​@@user-el6xu1cy3mപെറ്റ വയറിനു യഥാർത്ഥ അമ്മക്ക് നോവ് ഉണ്ടാകും

  • @theresathomas8933
    @theresathomas8933 Před 4 měsíci +31

    അമ്മു ഒരു യൂട്യൂബ് ചാനൽ thudagu ❤️

  • @KoyaKutti-el3zr
    @KoyaKutti-el3zr Před 4 měsíci +30

    എല്ലാ നിലയിലും തകർന്നു നാട്ടിലേക്കു തിരിച്ചു വന്ന മോളെ അച്ഛൻ,ആ തകർച്ച ഒന്നുകൂടെ ആക്കം കൂട്ടാൻ വേണ്ടി ജാരന്റെ കൂടെ ചാടിപോയി അമ്മ .ഈ അമ്മ മാർക്ക് ഇങ്ങിനെ കണ്ണിൽ ചോരയിലാതെ വന്നതിന്റെ കാരണം .എത്ര എത്ര കഥ കളാൺ ഇങ്ങിനെ നടക്കുന്നത്

  • @jayamuralidharan5014
    @jayamuralidharan5014 Před 3 měsíci +9

    അമ്മയുടെക്കൂടെപോകരുത്
    അമ്മയുടെ ഒപ്പം ഉള്ള ആളെ വിശ്വസിക്കാൻ പറ്റില്ല
    മോളെ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്
    മോളുടെ പ്രായത്തിലുള്ള ഒരു പേരക്കുട്ടി എനിക്കുണ്ട് നന്നായി പഠിച് നല്ലനിലയിൽ എത്തുക❤

  • @AGOD-um7jc
    @AGOD-um7jc Před 4 měsíci +140

    ഓട്ടിസം ഉള്ള സഹോദരനെ അമ്മയെയും സംരക്ഷിക്കുന്ന നിഖിൽ നെ ഈ പരിപാടിക്ക് വിളിക്കുമോ sk sir

    • @swapnakoodu1528
      @swapnakoodu1528 Před 4 měsíci +4

      Yes 💯

    • @sreekovil2023india
      @sreekovil2023india Před 4 měsíci +7

      yes.... നിഖിൽ എന്ന കുട്ടി ഇവിടെ വരട്ടെ....

    • @snowdrops9962
      @snowdrops9962 Před 4 měsíci +2

      Ys.. വരണം..

    • @ansilaansi9343
      @ansilaansi9343 Před 4 měsíci

      @@snowdrops9962 vannallo...nikhil vinod🙏🙏🙏

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim Před 4 měsíci +2

      നികിൽ മോനെ ഈ പരിപാടിയിലേക്ക് വിളിച്ചു ❤അൽഹംദുലില്ലാഹ് 🤲🏼🤲🏼

  • @critcism
    @critcism Před 4 měsíci +25

    വളെരെ വിഷമം തോന്നിപ്പിച്ച ഒരു നിമിഷം ആയി പോയി നായർ സാബ്
    ഇവരെ ഒക്കെയാണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത്
    ആശംസകൾ

    • @deepthi5978
      @deepthi5978 Před 4 měsíci +1

      മോൾക്കും അമ്മാമ്മ യ്ക്കും ആങ്ങളക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽

    • @critcism
      @critcism Před 4 měsíci

      @@deepthi5978 തീർച്ചയായും ദൈവം അവരെ കത്ത് കൊള്ളും നല്ലതുതന്നെ വരും
      ദൈവം അനുഗ്രഹിക്കട്ടെ

    • @rajashreedamu6448
      @rajashreedamu6448 Před 4 měsíci

      ​@@deepthi5978 കൂടുതൽ സന്തോഷം കിട്ടണമെങ്കിൽ ആ അമ്മ എന്ന് പറയുന്ന വൃത്തികെട്ട സ്ത്രീ നരകികണം..

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul Před 4 měsíci +10

    എന്തൊരു നല്ല പൊന്നുമോൾ. ഒരുപാട് ഇഷ്ടായി.. നല്ല ഓമനത്തം ഉഉള്ള കുഞ്ഞിമോൾ

  • @chandrannaik3193
    @chandrannaik3193 Před 4 měsíci +30

    ഫ്ലവേഴ്സ് ഒരുകോടി എന്ന പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് ഞാൻ കാഴ്ചയില്ലാത്ത കുട്ടിയാണ് വളരെ പ്രയാസത്തിലാൻ എണ്ടെ ജീവിതം പ്രോഗ്രാമിൽ പങ്കെടുക്കാൻ എന്താണ് വഴി മറുപടി അയക്കും എന്ന് വിചാരിക്കുന്നു കഴിഞ്ഞ എപ്പിസോഡിൽ ഞാൻ കമൻറ് ചെയ്തിരുന്നു മറുപടി കിട്ടിയിട്ടില്ല അതുകൊണ്ടാണ് വീണ്ടും കമൻറ് ചെയ്യുന്നത് ഇപ്രാവശ്യം എങ്കിലും മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    • @jomolvarghese4553
      @jomolvarghese4553 Před 3 měsíci

      കാഴ്ച ഇല്ലാതെ ആരാ ടൈപ് ചെയ്യുന്നത്

    • @chandrannaik3193
      @chandrannaik3193 Před 3 měsíci

      ടൈപ്പ് ചെയ്യുന്നത് സ്ക്രീൻ റീഡറിൻ്റെ സഹായത്തോടുകൂടിയാണ് ടോക്ക് ബാക്ക് എന്നൊരു സോഫ്റ്റ്‌വെയർ എല്ലാ ആൻഡ്രോയ്ഡ് ഫോണിലും ഉണ്ടല്ലോ അതിൻറെ സഹായത്തോടുകൂടിയാണ് ഫോൺ കൈകാര്യം ചെയ്യുന്നത് ഇതൊന്നും ഇക്കാലത്ത് പോലും അറിയാത്തവർ ഉണ്ടോ വാർത്താ ചാനലിൽ പോലും ഇത്തരം വാർത്തകൾ വരാറുണ്ടല്ലോ പത്രങ്ങളിൽ പോലും കാഴ്ചയില്ലാത്തവരുടെ വാർത്തകൾ വരാറുണ്ടല്ലോ കമ്പ്യൂട്ടർ പോലും കാഴ്ചയില്ലാത്തവർക്ക് ഉപയോഗിക്കാനുള്ള സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്

    • @chandrannaik3193
      @chandrannaik3193 Před 3 měsíci

      ടോക്ക് ബാക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യുന്നത് അതായത് സ്ക്രീൻ റീഡർ എന്ന് പറയും ഇതെല്ലാം ആൻഡ്രോയിഡ് ഫോണിലും ഉള്ളതാണ്

  • @dileefmar8331
    @dileefmar8331 Před 4 měsíci +32

    സാര്‍ ആ മോള്‍ മത്രമല്ല കരഞ്ഞത് ഈ വീഡിയോ കണ്ടവരല്ലാം കരഞ്ഞിട്ടുണ്ടാവും ??

    • @nurjhannurjhan7012
      @nurjhannurjhan7012 Před 4 měsíci +2

      അതെമോളെ അമ്മയെ ഒരിക്കലും സീകരുത് ❤

  • @mohmmedhaneefa2235
    @mohmmedhaneefa2235 Před 4 měsíci +17

    അച്ഛൻ വരും അടുത്ത് തന്നെ
    അമ്മുന്റൈ കരച്ചിൽ നിന്റയ്
    അച്ഛനോട് ഉള്ള ഇഷ്ടം
    അച്ഛൻ എത്തും പ്രാർത്ഥിക്കൂ

  • @sajisamuel2452
    @sajisamuel2452 Před 4 měsíci +23

    പ്രവാസികളായ പുരുഷന്മാർ ചിന്തിക്കുക. കാലം മാറി. ഇന്ന് ആഹാരം മാത്രമല്ല ആവശ്യം. അതുകൊണ്ട് കഴിവതും കുടുംബത്തെ കൂടെ നിർത്തുക.

  • @ashlinmoses2134
    @ashlinmoses2134 Před 3 měsíci +6

    അമ്മമ്മക്ക് ദീർഘായുസ് കൊടുക്കണേ നാഥാ 🙏😢

  • @RayzansWorld
    @RayzansWorld Před 4 měsíci +53

    നല്ലൊരു മോൾ..😢
    ദൈവം അനുഗ്രഹിക്കട്ടെ മോളെ.. നല്ല ജോലിയൊക്കെ കിട്ടട്ടെ 😊

  • @sajisamuel2452
    @sajisamuel2452 Před 4 měsíci +18

    ഇനി മോൾ ആ അമ്മ എന്നു പറയുന്ന സ്ത്രീയെ വീട്ടിൽ കയറ്റണ്ട . മോളെ പ്രേക്ഷകർ ഏറ്റെടുക്കണം. രക്ഷപ്പെടുത്തണം. Flowers അതിനൊക്കെ മുന്നിലാണ്. മോളെ സഹായിക്കണം. ❤️🌹

  • @marinamathew2062
    @marinamathew2062 Před 4 měsíci +42

    അമ്മ100% തെറ്റുകാരി തന്നെ, മക്കളെ നോക്കാതെ പോയിരിക്കുന്നു.😢

  • @user-hi4nu1gk4l
    @user-hi4nu1gk4l Před 4 měsíci +17

    അമ്മു നല്ല കുട്ടിയാണ്..... അച്ഛൻ വരും... 🤲🏻🤲🏻കേട്ടപ്പോ കരഞ്ഞു 😢😢പോയി... അമ്മ ആ മക്കളെ വിട്ട് ഇറങ്ങി പോവാണ് പാടില്ലായിരുന്നു....

  • @rajagopalpriya782
    @rajagopalpriya782 Před 4 měsíci +6

    ഇവരുടെ അച്ഛനെ കൂട്ടത്തിൽ നിർത്തിയാൽ അദ്ദേഹത്തിന്റെ പകുതി അസുഖം മാറി കിട്ടാൻ സാധ്യത ഉണ്ട്, മക്കളുടെ സ്‌നേഹം കിട്ടിയാൽ എന്നു തോന്നുന്നു 🙏ആ കുടുംബത്തിന് എല്ലാ അയ്ശ്വര്യങ്ങളും ഉണ്ടാകുവാൻ ജഗധീസ്വാരനോട് പ്രാര്ഥിക്കുന്നു 🙏🙏🙏

  • @user-ss3jb2jn7o
    @user-ss3jb2jn7o Před 4 měsíci +21

    16വയസ്സാണെങ്കിലും 36വയസ്സിന്റെ പക്വത മോൾക്ക്. ഉയരങ്ങളിലെത്തട്ടെ മോളെ 🙏🏼

  • @Nirvi288
    @Nirvi288 Před 4 měsíci +19

    ശരിയാ ആരും പോസിറ്റീവ് കാണാൻ ഇഷ്ട പേടില്ല നഗറ്റീവ് അനാഗിൽ എല്ലാർക്കും ഇഷ്ടം ആണ് അനുഭവം ഗുരു 😊

  • @m4malayaliezzz
    @m4malayaliezzz Před 4 měsíci +14

    Ammuu മിടുക്കി aanaloo...father സുഖം ayi വരട്ടേ petanaa

  • @thresiaantony3347
    @thresiaantony3347 Před 4 měsíci +11

    Ammuuuu, l was in tears while watching this program. God bless you❤🙏🙏
    Be a strong, bold and brave girl.

  • @user-qb2cu5cp5b
    @user-qb2cu5cp5b Před 4 měsíci +24

    അമ്മു മോൾ ഒട്ടും വിഷമിക്കേണ്ട കൂടെ അമ്മമ്മ ഉണ്ടല്ലോ പിന്നെ ഇനി ഇതുകാണുന്ന എല്ലാവരും മോൾടെ കൂടെ ഉണ്ട് കേട്ടോ

  • @Ben-si2gj
    @Ben-si2gj Před 4 měsíci +14

    I was totally broken in my heart after seeing this episode😢😢

  • @user-ur4sq6cz6l
    @user-ur4sq6cz6l Před 4 měsíci +11

    Amu...Amukutty be confident. U have bright future. Your dreams come true ❤❤❤, congratulations sk sir full support, great.

  • @saliniej1134
    @saliniej1134 Před 4 měsíci +23

    ആ കുഞ്ഞിന്റെ വിവരം പോലും ആ അമ്മക് ഇല്ലാത്തയിപോയാലോ 😞

  • @user-um8xx3nj9h
    @user-um8xx3nj9h Před 4 měsíci +5

    എല്ലായിടത്തും കാണും മക്കാൾ ചെയ്യുന്ന തെറ്റിനിന് കഷ്ടപ്പെടുന്ന അമ്മമാർ. അവർ വളർത്തുന്ന കൊച്ചുമക്കൾ അവരുടെ കഷ്ടപ്പാട് മറ്റും

  • @user-ws2gd8wz5n
    @user-ws2gd8wz5n Před 4 měsíci +19

    എന്റെ പൊന്നുമോളെ എല്ലാം കേട്ടപ്പോൾ ചങ്ക് പൊട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sajanvarghese4412
    @sajanvarghese4412 Před 4 měsíci +4

    എസ് കെ സർ ഈ പൊന്നുമോൾക്ക് എന്തെങ്കിലും ഒരു സഹായം ഞാൻ ചെയ്തില്ലെങ്കിൽ എന്റെ ഈ മനുഷ്യജന്മം പാഴാണ്.

  • @cicilywilson5459
    @cicilywilson5459 Před 4 měsíci +19

    അച്ഛനും അമ്മയും ഇട്ടിട്ടു പോയതിന് ദുഃഖം ആ കുട്ടിയുടെ മുഖത്തുണ്ട്

  • @mujeebsha9148
    @mujeebsha9148 Před 4 měsíci +26

    നല്ല പക്കൊദ യുള്ള മോൾ 🥰 എന്നെ കരയിപ്പിച്ചു 😢

  • @mansoormohamed784
    @mansoormohamed784 Před 4 měsíci +6

    Sangadam ullilothukki chirikkunna ammuvinu Big salute 🎉🎉🎉 Always be happy,God Bless you!!!!!

  • @raheemakmp7776
    @raheemakmp7776 Před 4 měsíci +11

    Molu uyarangali yethtea njnum karanju poyi molu 👍👍👍

  • @subashchithrambari7350
    @subashchithrambari7350 Před 4 měsíci +8

    മോളൂ..... എല്ലാ വിജയവും നിന്നോടൊപ്പം ഉണ്ടാകും

  • @menonm1540
    @menonm1540 Před 4 měsíci +7

    Ammu mol superb anu tto.... ❤❤❤❤

  • @mujeebutheen1028
    @mujeebutheen1028 Před 4 měsíci +2

    Ente chella mole don't worry. I am sure mole you will be a winner in feture life.

  • @omanakuttankuttan9748
    @omanakuttankuttan9748 Před 4 měsíci +14

    മോൾകരയിപ്പിച്ചല്ലോ നല്ലതു വരട്ടെ മോൾക്ക്

  • @sheeba2020
    @sheeba2020 Před 4 měsíci +14

    അമ്മക്കുട്ടിയെ ഒത്തിരി ഇഷ്ടായി നല്ല പക്വതയുള്ള മോൾ ലവ് യു ചക്കരേ ❤❤❤❤❤

  • @rosammamathew6289
    @rosammamathew6289 Před 4 měsíci +4

    Congratulations ammu. Gbu ❤️
    Well done.

  • @allthingsspal6253
    @allthingsspal6253 Před 4 měsíci +8

    Ammooosne Ella anugrahangalum undavatte

  • @keralaindia..7208
    @keralaindia..7208 Před 4 měsíci +3

    Makkale vishamikkalle....❤molu nallathupole paduthathil sradhikuka...padichu oru jolisambathikuka... daivam anugrahikum makkale vishamikkalle....❤

  • @user-qh2kl5un2m
    @user-qh2kl5un2m Před 4 měsíci +11

    ❤very well molukutti.

  • @binduradhakrishnan2877
    @binduradhakrishnan2877 Před 4 měsíci +27

    മോളെ കരഞ്ഞു പോയി ഈ പരിപാടി കണ്ടപ്പോൾ❤❤❤

  • @prajethaambus-cp8gw
    @prajethaambus-cp8gw Před 4 měsíci +14

    പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

    • @sukumariamma4451
      @sukumariamma4451 Před 4 měsíci

      പാവം മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️👍👍👍

    • @muneerellikkalrayin5852
      @muneerellikkalrayin5852 Před 4 měsíci

      Ameen

  • @TG-qh8gm
    @TG-qh8gm Před 4 měsíci +1

    Nalla bhuddhiyulla sundharimol.ammama ulladh molde bhagyam.sundharikutti ningal nannayivarum.orupad vishamichille.ini vishamikkarudh.b+

  • @sheethalsebastian4450
    @sheethalsebastian4450 Před 4 měsíci +4

    Molae god blesses you. God will protect you. Be bold.

  • @keralaindia..7208
    @keralaindia..7208 Před 4 měsíci +3

    Mole... vishamikkalle makkale happy ayirikuka.. daivam mole anugrahikum.....

  • @vijayakumarip7359
    @vijayakumarip7359 Před 4 měsíci +4

    പൊന്നു മക്കളെ..... എന്തൊരു വിധി..... എങ്ങനെയാണ് നിങ്ങളെ സഹായിക്കേണ്ടത്... എവിടെയാണ് താമസിക്കുന്നത്.... കാണാൻ പറ്റുമോ...... CMS ലാണോ..... നോക്കട്ടെ... മാഷിനെ വിളിക്കാം......

  • @sheela_saji_
    @sheela_saji_ Před 4 měsíci +20

    നല്ല മിടുക്കി കുട്ടി....പാവം. അതിൻ്റെ സംസാരം കേട്ട് കരഞ്ഞു പോയി. അമ്മൂമ്മ പൊന്നു പോലെ അവരെ നോക്കുന്നു എന്ന് മനസ്സിലാകുന്നു. അക്കാര്യത്തിൽ കുട്ടികൾ ഭാഗ്യം ഉള്ളവരാണ്. ദൈവം സഹായിക്കും. പ്രാർത്ഥിക്കുന്നു.

  • @vandanaarjun6071
    @vandanaarjun6071 Před 4 měsíci +11

    നല്ല അറിവും വിവേകവും ഉള്ള mole ❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @swaruorkottil1316
    @swaruorkottil1316 Před 4 měsíci +6

    മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @ajumiluminnu3416
    @ajumiluminnu3416 Před 4 měsíci +12

    ആ അച്ഛൻ പെട്ടന്ന് എല്ലാതും സുഖം ആവട്ടെ അമ്മു അനിയനും പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ 🙌☺️

  • @Alphonsa-mg3hk
    @Alphonsa-mg3hk Před 4 měsíci +29

    She is so beautiful. Take her to cinema field.

    • @vivekd5236
      @vivekd5236 Před 4 měsíci +16

      പഷ്ട് 🙄 എന്നിട്ട് അതിന്റെ കാര്യം കൂടി കഷ്ടം ആവാൻ. ആ കൊച്ച് പഠിച്ച് ജോലി മേടിക്കട്ടെ 🙂

    • @muthunair4448
      @muthunair4448 Před 4 měsíci +10

      എന്നിട്ട് വേണം അതിന്റെ ജീവിതം കൊഞ്ഞാട്ട ആവാൻ . അമ്മയുടെ കാമുകനെ പറ്റി പോലിസ്കാര് പറഞ്ഞത് കേട്ടില്ലോ അപ്പം സിനിമാ കാരുടെ കാര്യം പറയണോ

  • @seema192
    @seema192 Před 4 měsíci +25

    Aa വൃത്തികെട്ട തള്ളയെ ഇനീ വിശ്വസിക്കരുത്. സുഖമില്ലാത്ത ഭര്‍ത്താവിനെയും 2 പൊന്നു മക്കൾ യും ഒരു മടിയുമില്ലാതെ ഇട്ടിട്ടു പോകാൻ തോന്നി എങ്കിൽ ഇനി വന്നാലും പോകും. ഞാനും ഒരു അമ്മയാണ്. അത്രക്കും വിഷമം തോന്നി ആ കുട്ടി കരയുന്നത് കണ്ടിട്ട്. ഒരു അമ്മയ്ക്കു ഈ ലോകത്തിൽ ഏറ്റവും വലുത് താൻ ജന്മം കൊടുത്ത മക്കള്‍ ആണ് . അവരെ സംരക്ഷിക്കേണ്ട ചുമതലയിൽ നിന്നു ഒരു അമ്മയും ഒഴിഞ്ഞു മാറാൻ പാടില്ല. അത്രയ്ക്ക് മോശം ആയ, selfish ആയ ഒരു സ്ത്രീക്ക് അല്ലാതെ അത് ഒഴിവാക്കാൻ പറ്റില്ല. Thalla ആണ് പോലും.

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před 4 měsíci +22

    എന്തൊരു അറിവുള്ള മോള് നല്ല ഭംഗിയും ഉണ്ട് അതിന് നല്ലൊരു ജീവിതം കിട്ടണേ ദൈവമേ 😢😢😢😢

  • @user-mm6lo9qp9f
    @user-mm6lo9qp9f Před 4 měsíci +7

    മോളുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാ 0 നടക്കട്ടെ ചക്കരയുമ്മ

  • @lalukuttyvarghese1601
    @lalukuttyvarghese1601 Před 4 měsíci +1

    God bless you girl.

  • @rinturaju8823
    @rinturaju8823 Před 4 měsíci +5

    May God bless her!!

  • @user-dh2eh4tx2n
    @user-dh2eh4tx2n Před 4 měsíci +3

    Ee molkku 4 yaer kazhinju nallaru job kitti ponnu pole nokiya achaneyum kooti orikal koode ee vedhiyil varam ennu agrahikunnu daivam anugrahikate aa moleyum bro achan ammama

  • @redbull2577
    @redbull2577 Před 4 měsíci +4

    അമ്മ സുഖമായി ജീവിക്കുമ്പോൾ മക്കൾക് വേണ്ടി എന്തെങ്കിലുംസാമ്പത്യ സഹായം തന്ന് ചിലവ് നോക്കുന്നു. എങ്കിൽ മാതമേ എത്ര ഉന്നതിയിൽ എത്തിയാലും അമ്മയെ സംരഷിക്കേണ്ട തുള്ളു

  • @santhighari4865
    @santhighari4865 Před 4 měsíci +2

    Ammammayeyum moleyum Daivam thunakkatte moleyum uyarangal keezhadakum❤molude agrahangal poovanium

  • @sheebadani3534
    @sheebadani3534 Před 4 měsíci +8

    Good girl, very knowledgeable, good future for u mole