നിത്യഹരിത നായിക ഷീലാമ്മ അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 16. 07. 2024
  • #FlowersOrukodi #Sheela #RSreekandanNair
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link/HomeSkulApp
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 627

  • @jayakumarv5107
    @jayakumarv5107 Před 2 lety +13

    പഞ്ചവർണ്ണക്കിളി വാലൻ തളിർ വെറ്റില തിന്നപ്പോൾ തമ്പൂരാട്ടി ചുണ്ടു രണ്ടും ചുമന്നല്ലോ ഷീല ചേച്ചി പാടി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം, നസീർ സാറും ഷീലാമ്മയും അഭിനയിച്ച ഗാനം .

  • @sasidharanc2084
    @sasidharanc2084 Před 2 lety +22

    ഷീല കഴിഞ്ഞ കാല ഓർമ്മകൾ എന്ത് രസമായി അവതരിപ്പിച്ചു. ആശംസകൾ

    • @jayanthidevi5122
      @jayanthidevi5122 Před 2 lety +1

      Entepriyappettasheelamakkeenteaasamsakal.valarenallareethiyilkazhienjakalaormmakalavathrippichathinunanni. ❤️🙏

  • @varsha5424
    @varsha5424 Před 2 lety +140

    ഷീലാമ്മയുടെpositive attitude അതു തന്നെയാണവരെ എല്ലാം കൊണ്ടും മനോഹരിയാക്കുന്നത്. ഒത്തിരി ഇഷ്ടം❤️🥰

  • @indira7506
    @indira7506 Před 2 lety +79

    അതിസുന്ദരിയും വിനയാന്വിതയും ബുദ്ധിമതിയുമായ ഷീലാമ്മ ദീർഘായുസ്സായിരിക്കട്ടെ

  • @prasannakumarb.prasannakum2953

    ഈ പ്രായത്തിലും സൗന്ദര്യം എങ്ങനെ നില നിർത്തണമെന്ന് സിനിമ രംഗത്തുള്ളവർ ഉൾപ്പടെയുള്ള മറ്റുള്ള സ്ത്രീകൾ ഷീലാമ്മയെ കണ്ടു പഠിക്കണം.

  • @ramannambiar1145
    @ramannambiar1145 Před 2 lety +51

    ഷീലാമ്മ ക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു 🙏
    ശ്രീകണ്ഠൻ സാർ 🙏

  • @muraleedharanpr7042
    @muraleedharanpr7042 Před 2 lety +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടിയാണ് ഷീലമാ. ഇപ്പോൾ ഷീലമായുടെ അഭിമുഖങ്ങൾ കാണുമ്പോൾ കൂടുതൽ ഇഷ്ട്ടമാകുന്നു. കാരണം എത്ര നിഷ്‌ക്കളങ്കമാണ് ആ മനസ്സ്. ഷീലയുടെ എല്ലാ അഭിമുഖങ്ങളും ഞാൻ കാണാറുണ്ട്. ചിരിച്ചു കൊണ്ട് എല്ലാം തുറന്നു പറയുന്നു കുട്ടികളുടെ മനസ്സ്.

  • @subashsekarsubash36
    @subashsekarsubash36 Před 2 lety +79

    ഒരുപാടു ചിരിച്ചു കണ്ട എപ്പിസോഡ്, ഷീലാമ്മ powli

  • @sajivesajive9550
    @sajivesajive9550 Před 2 lety +7

    ഇപ്പോഴത്തെ ഷീല അമ്മ യാണ് എനിക്ക് ഇഷ്ട്ടം നല്ല ചിരിയും ഒരൂ റീലാക്സിങ് അതു കാണുമ്പോൾ

  • @shibikp9008
    @shibikp9008 Před 2 lety +17

    കറുത്തമ്മ വന്നപ്പോൾ പരീക്കുട്ടി കൂടെ വേണമായിരുന്നു. സൂപ്പർ episode👍👍👍❤️❤️🙏

  • @lathamg5235
    @lathamg5235 Před 2 lety +18

    ഷീലാമ്മ ഒരുകോടിയിൽവന്നതിൽവളരെസന്തോഷം

  • @ammus1412
    @ammus1412 Před 2 lety +43

    ഇന്നലെ മുഴുവൻ ഇരുന്നു കണ്ടു ഇപ്പൊ യൂട്യുബിലും കാണുന്നു 🥰🥰

  • @lephginp475
    @lephginp475 Před 2 lety +46

    ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കൂടെ മറുപടിയും അഭിനയവും 👏👏👏👏💪💪💪

  • @jollysports5654
    @jollysports5654 Před 2 lety +38

    കറുത്തമ്മ, ഷീലാമ്മ ഇപ്പോഴും സുന്ദരിയാണ്

  • @vinuvinu1578
    @vinuvinu1578 Před 2 lety +30

    ജയ ഭാരതിയെ കൂടെ ഈ ഫ്ലോറിൽ കൊണ്ടുവരണം പ്ലീസ് .....

    • @celinehormese867
      @celinehormese867 Před 2 lety +4

      Super

    • @chandrasekharb9157
      @chandrasekharb9157 Před 2 lety +4

      Yes

    • @ManojKumar-dr6kc
      @ManojKumar-dr6kc Před 2 lety +4

      ഷീല -ശാരദ -ജയഭാരതി കോമ്പോ ഒരുമിച്ചു ഒരു വേദിയിൽ കാണാൻ കഴിഞ്ഞെങ്കിൽ.

  • @SM-fs3xu
    @SM-fs3xu Před 2 lety +30

    എന്റെ മകനെ വളർത്താൻ വേണ്ടി 😍😍😍😍

  • @balamanin6752
    @balamanin6752 Před 2 lety +17

    Very positive energy with Sheelamma 👍എന്നും ഇങ്ങനെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @rajannairg1975
    @rajannairg1975 Před 2 lety +84

    ഷീലാമ്മയെ കണ്ടു. സന്തോഷം! Thanks ❤ ജയഭാരതിയെക്കൂടെ കൊണ്ടുവരണം..please..

  • @dreamcatcher4230
    @dreamcatcher4230 Před 2 lety +14

    എന്റെ കൊച്ചു മൊതലാളി.... 😌തലമുറകളുടെ നായിക 😇💯

  • @sreelathamohanshivanimohan1446

    എന്തൊരു സന്തോഷമുള്ള മുഖം ഒരുപാട് സ്നേഹം ഷീലാമ്മ

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Před 8 měsíci +2

    എത്ര മാത്രം down to earth ആയ ആളാണ്❤ മലയാളികളുടെ സ്വന്തം ഷീലാമ്മാ ❤

  • @ranijoy9473
    @ranijoy9473 Před 2 lety +68

    എന്ത് രസമായിട്ടാണ് അമ്മ സംസാരിക്കുന്നത്😘

  • @millenniumspotm.g.sudarsanan

    ഷീലാമ്മയോട് എപ്പോ സംസാരിച്ചാലും മലയാള സിനിമയിലെ വ്യക്തിബന്ധങ്ങളേ കുറിച്ച് പുതിയ പുതിയ അറിവുകളാണ് കിട്ടുന്നത്. ശരിയാണ് പഴയകാല നടീനടന്മാരും അണിയറ പ്രവർത്തകരും മഴയത്തും വെയിലത്തും കഠിനാധ്വാനം ചെയ്തു വളർത്തി വലുതാക്കിയതാണ് നമ്മുടെ മലയാള സിനിമാ വ്യവസായം. വിശാല മനസ്സിനുടമകളായിരുന്ന അവരെ ഇന്ന് നിർമ്മിക്കുന്ന ഓരോ സിനിമയുടെ ആരംഭത്തിലും സ്മരിക്കുന്നത് ഈ വ്യവസായത്തോടുള്ള ഒരു നന്ദിസൂചകമായിരിക്കും എന്നതിൽ സംശയമില്ല. കൂട്ടത്തിൽ, മുഖം പോലെ തന്നെ മനസ്സും സുന്ദരമായിരുന്ന നസീർ സാറിനെ ഓർമ്മിപ്പിച്ചതിൽ വലിയ സന്തോഷം.

  • @kumarimenon3367
    @kumarimenon3367 Před 2 lety +20

    ഷീല അഭിനയിച്ച സിനിമകൾ വളരെ ഇഷ്ടം.. കള്ളിച്ചെല്ലമ്മ, വാഴ്വേമായം, കലികാ, അങ്ങിനെ എത്ര കഥാപാത്രങ്ങൾ. നന്ദി സ്കൻ.

  • @sindhuvijay9151
    @sindhuvijay9151 Před 2 lety +5

    real മലയാള super star . ആദരവിനും ബഹുമതിയും ഇനിയും വേണ്ടത് ലഭിക്കാത്ത super സ്റ്റാർ

  • @rajendranb4448
    @rajendranb4448 Před 2 lety +6

    ഇന്ന് ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ആർക്കും ഒരു സിനിമ പിടിക്കുകയോ,നടനോ, നടിയോ, സൂപ്പർസ്റ്റാറോ ഒക്കെ ആകുകയോ ചെയ്യാം .
    ഒരു റേഡിയോ പോലും എന്റർടൈൻമെന്റ് ഉപാധി ആയിട്ട് ദുർലഭം ആയിരുന്ന ഒരു കാലത്ത് പുതിയതായി വന്ന വിനോദോപാധിയായ സിനിമ എന്ന അത്ഭുതപ്രപഞ്ചത്തിൽ സത്യൻ, നസിർ, മധു,
    ശാരദ, ഷീല, ജയഭാരതി ഈ പേരുകൾ മലയാള സിനിമ രംഗത്തും, മലയാളികളുടെ മനസ്സിലും ഉണ്ടാക്കിയെടുത്ത സ്വാധീനവും, സ്ഥാനവും, ആരാധനയും നേടുവാൻ ഇന്നും ഒരു നടനും നടിക്കും സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.
    ഇവരുടെ ചരിത്രം തന്നെ മലയാള സിനിമയുടെയും ചരിത്രം.വര്ഷങ്ങളുടെ ബുദ്ധിമുട്ട് സഹിച്ചു എടുക്കുന്ന സിനിമയുടെ അണിയറയിലെ കഷ്ടപ്പാടുകൾ,
    ആ കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന് താരങ്ങളായി മാറിയ നടീനടന്മാർ.
    അവരിൽ ചിലർ മലയാള സിനിമ ചരിത്രവും പേറി നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഈ തലമുറയുടെ ഭാഗ്യം.
    ഷീലാമ്മയും,ജയഭാരതിയും,മധുസാറുമൊക്ക അത്തരം ഭാഗ്യങ്ങൾ ആണ്.
    അവരെ അർഹമായ രീതിയിൽ ആദരിക്കേണ്ടത് നമ്മുടെ ഗുരുത്വമാണ്.
    ലക്ഷങ്ങളും, കോടികളുമൊക്കെ ഇവരൊക്കെ ജനിക്കുന്നതിനു മുൻപേ തന്നെ കണ്ടിട്ടുള്ള അവരെ കോടീശ്വരൻ പ്രോഗ്രാമിലൊക്കെ കൊണ്ടിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ
    ആ മാന്യതയും, ആദരവും ഒന്നും ചോർന്നു പോകാതെ വേണം അവതരിപ്പിക്കുവാൻ.

  • @sobhajoseph5354
    @sobhajoseph5354 Před 2 lety +20

    SKN sir അവതരണം സൂപ്പർ ആരെയും വേരുപ്പിക്കത്തെയുള്ള അവതരണം

  • @premaa5446
    @premaa5446 Před 2 lety +13

    സാരി കൂടുതൽ beautiful ആണ് എന്ന് ഷീലമ്മ ye പോലുള്ളവർ സാരി ഉടുത്തു വരുമ്പോൾ തോന്നുന്നു. ഇപ്പൊൾ പലരും,,. middle aged ladies and really old ladies modern dress ഉപയോഗിക്കുന്നു. അപ്പോൽ കണ്ണിനു കുളിർമ പകർന്ന് കൊണ്ട് ഷീലാമ്മയെ പോലുള്ളവർ സാരി ധരിച്ച് വരുന്നു.. സാരി ഉടുക്കുമ്പോൾ sheelamma കൂടുതൽ സുന്ദരി ആകുന്നു, സാരിക്കും നല്ല ഭംഗി തോന്നുന്നു.

  • @noufirjahan5754
    @noufirjahan5754 Před 2 lety +97

    ഒരുകാലത്തെ താര സുന്ദരി ശീലാമ്മ ❤️.

  • @suseelamn858
    @suseelamn858 Před 2 lety +96

    അഭിനയം തുടങ്ങിയപ്പോൾ മുതലുള്ള എല്ലാ കാര്യങ്ങളും നല്ല ഓർമ യോടെ സംസാരിക്കുന്നു..നല്ല ഒരു episode ആയിരുന്നു..മുഴുവൻ കണ്ടൂ..നമിക്കുന്നു🙏🌹❤️

  • @gdcd6094
    @gdcd6094 Před 2 lety +59

    ഷീല അമ്മയുടെ ചിരി സൂപ്പർ

    • @sachu1581
      @sachu1581 Před rokem +1

      Chirikkumbol, Oru vashathekku cherinju pokum chiri ..

  • @sakunthalsmani8820
    @sakunthalsmani8820 Před 2 lety +107

    ഗ്രേറ്റ്‌ ഷീലമ്മ് ഒരു പാട് സന്തോഷം ആയുസും ആരോഗ്യവും എന്നും ഉണ്ടാവണം 🌹🌹🌹🌹🌹

  • @ambilig5996
    @ambilig5996 Před 2 lety +20

    250 എപ്പിസോഡ്‌വഴി ശ്രീകണ്ഠൻ നായർ സർ ഇവിടെ കാഴ്ചവച്ചത് 250 ജീവിതാനുഭ വങ്ങളാണ്. കോടിക്കണക്കിന്‌ജനങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനമാണ്. ഒരു ദിവസം പോലും നഷ്ടപ്പെടാതെ കാണുന്ന ഒരേ ഒരു ടി.വി പ്രോഗ്രാം - അതാണ് flowers ഒരു കോടി . അവതാരകനെന്ന നിലയിൽ അങ്ങ് നൂറ് ശതമാനം വിജയിച്ചിരിക്കുന്നു. ഇത്തരം ജനപ്രിയ പരിപാടികളാണ്‌ന്‌വ മാധ്യമങ്ങളിൽ നിന്ന് ജനങ്ങൾ പ്രതിക്ഷിക്കുന്നത്. അറിവും അനുഭവവും ആഹ്ലാദവും പ്രദാനം ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം . ഷീലാമ്മയെപ്പോലെ ഒരു ജനപ്രിയ നടിയെ മലയാളികൾക്ക് അടുത്തറിയാൻ അവസരം തന്ന Flowers ഒരു കോടിക്ക് അഭിനന്ദനങ്ങൾ

  • @beenabenny7354
    @beenabenny7354 Před 2 lety +4

    ഷീലാമ്മയെ കണ്ടു കൊണ്ടിരിക്കാൻ തോന്നും. എപ്പഴും ഇഷ്ടം . ഞങ്ങളുടെ തലമുറയുടെ ഹരമായിരുന്നല്ലോ

  • @thressiam.j4778
    @thressiam.j4778 Před 2 lety +15

    Smart ആയിട്ടുള്ള സംസാരം ഷീലാമ്മ great

  • @josnageorge8767
    @josnageorge8767 Před 2 lety +17

    നിത്യഹരിതം .
    R Sreekandan Nair great.🌹🌹
    Sheelama 😍😍😍😍🌹🌹🌹
    Very very beautiful.

  • @jayasreekr6607
    @jayasreekr6607 Před 2 lety +94

    ഷീലമ്മ നിത്യ ഹരിത നായിക ഇപ്പോളും സുന്ദരി 💖ഒരു പാട് ഇഷ്ടം 💖 ചിരി അടിപൊളി 🤩🤩🤩

  • @gracefulreflections
    @gracefulreflections Před 2 lety +21

    ശക്തനും ധീരനുമായിരിക്കുക. ഭയപ്പെടേണ്ടതില്ല; നിരാശപ്പെടരുത്, നീ
    പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ
    ഉണ്ടായിരിക്കും. ~ ജോഷ്വ 1:9 (BIBLE)

  • @Mystylevideos143
    @Mystylevideos143 Před 2 lety +36

    *അന്നും ഇന്നും എന്നും ശീലാമ്മ ഒരേപോലെ*

  • @shaheen.s1710
    @shaheen.s1710 Před 2 lety +22

    സാറിന്റെ അവതരണം 🙏നമിക്കുന്നു പ്രിയ സാർ 🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 Před 2 lety +12

    സത്യൻ സാറിനോടൊപ്പം വാഴുവേ മായം വളരെ ഹൃദയ സ്പർശിയായ പടം ഒരിക്കലും മറക്കാൻ കഴിയില്ല.

  • @vishnupillai9407
    @vishnupillai9407 Před 2 lety +19

    ഇപ്പോഴും നല്ല വേഷങ്ങൾ ചെയ്യാൻ ഉത്തമയായ നടിയാണ്. മനസ്സിനക്കരേ ഒരു ഉദാഹരണം പക്ഷെ ഇവരെ വേണ്ട വിധം സിനിമ ലോകം ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്.

  • @rajah1367
    @rajah1367 Před 2 lety +23

    അന്നും ഇന്നും ഇവരാണ് മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ.... മഞ്ജു വാരിയർ ഒക്കെ ലേഡി സൂപ്പർ സ്റ്റാർ 😂😂😂😂😂

  • @gopalvenu293
    @gopalvenu293 Před 2 lety +32

    Jayabharathi...ചേച്ചി Super personality. Avare കൊണ്ടുവരണം

  • @kurunthotti
    @kurunthotti Před 2 lety +75

    ശ്രീകണ്ഠൻ നായർ പെട്ടുപോയി...
    അങ്ങോട്ട് ചോദിക്കാനുള്ള സമയം കൊടുക്കുന്നില്ല..😀😁😂

  • @NEELIKURUKKAN
    @NEELIKURUKKAN Před 2 lety +6

    ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക

  • @user-pf1nx3ri8k
    @user-pf1nx3ri8k Před 2 lety +9

    ഷീലാമ്മ ഇപ്പോഴും എന്ത് സുന്ദരിയാ

  • @babukuttan9390
    @babukuttan9390 Před 2 lety +47

    അനശ്വര നടൻ ജയൻ സാറുമായുള്ള കൂടുതൽ അനുഭവങ്ങൾ ഷീലാമ്മയോട് ചോദിക്കാത്തതിൽ അതിശക്തമായ പ്രധിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

  • @D4dreams90
    @D4dreams90 Před 2 lety +167

    ഷീലാമ്മ ❤️പ്ലാസ്റ്റിക് surgery ഇല്ലാത്ത ഒരു യുഗത്തിന്റെ സൗന്ദര്യ. ശില്‍പം.... 🔥🔥🌹

  • @babuullattil8979
    @babuullattil8979 Před rokem +7

    മലയാളത്തിലെ എക്കാലത്തെയും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ഭാഗ്യം കിട്ടിയ പ്രിയതാരം.... വർഷങ്ങൾ സിനിമ രംഗത്തു നിന്നും മാറി നിന്ന നടി .... മനസ്സിനക്കരെ യിലൂടെ വന്ന തിരിച്ചു വരവ്.. മറക്കാൻ പറ്റാത്ത സിനിമ .... ഷീലാമ്മ, ലളിതാമ്മ ..... കേമ്പിനേഷൻ .... ഈ സിനിമ എത്ര തവണ കണ്ടാലും മതി വരില്ല....

  • @sharon1074
    @sharon1074 Před 2 lety +15

    ഷീലാമ്മയെ കണ്ട് ശ്രീകണ്ഠൻ നായരുടെ കിളി പോയ അവസ്ഥ😆😂

  • @samitasajeevan2659
    @samitasajeevan2659 Před 2 lety +53

    മലയാളത്തിന്റെ മഴവില്ലാണ് ഷീലാമ്മ ❤️🥰💕💖😍

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Malayala cenemayil attavum mojathi sheelayani adipola naseerum

  • @vidhya470
    @vidhya470 Před 2 lety +44

    മലയാളത്തിന്റെ സൗന്ദര്യലഹരി 🙏🙏ഇതാണ് സൗന്ദര്യം, ഇത്രയായിട്ടും അതിനൊരു കുറവുമില്ല, ദൈവം അനുഗ്രഹിക്കട്ടെ അമ്മ 🙏🙏👍❤️

  • @rajagopathikrishna5110
    @rajagopathikrishna5110 Před 2 lety +4

    ചിലർക്ക് സത്യൻ മുത്തയ്യയെപ്പോലെ ഒരു അഗണ്യനടൻ മാത്രമാണെന്നു തോന്നുന്നു.പ്രേം നസീർ ,മധു എന്നിവരുടെ കൂടെ അഭിനയിച്ച നടി എന്ന് ശ്രീകണ്ഠൻ നായർ അത്ഭുതം കാണിക്കുമ്പോൾ സിനിമയിൽ അഗ്രിമ സ്ഥാനത്തുണ്ടായിരുന്ന സത്യനെ ഓർക്കുന്നു പോലുമില്ല. പിന്നീട് ഷീല സത്യനെക്കുറിച്ചു പറയുമ്പോഴേ ശ്രീ.നായർ സത്യനെപ്പറ്റി പരാമർശിക്കുന്നുള്ളു.

  • @emilysara2097
    @emilysara2097 Před 2 lety +12

    How sweet you are sheelamma!!
    Real innocen talk. Laugh freely.
    Ethu prayathilum.ingane,free
    aayi chirikkam kazhiyanam
    Manushyarude asukhangal kurayum

  • @harif_khan7336
    @harif_khan7336 Před 2 lety +28

    From the start and end oho god full of energy episode , thank you Mr Sreekandan Nir sir 🙏

  • @gowoohno5424
    @gowoohno5424 Před 2 lety +4

    ഷീലമാക്ക് ഭയങ്കര ഓർശക്തിയാണല്ലോ...

  • @saneshmohanan8810
    @saneshmohanan8810 Před 2 lety +51

    She is very innocent 🥰🥰🥰

  • @sibibenny8722
    @sibibenny8722 Před 2 lety +176

    😍ഷീലാമ്മ ഇപ്പോഴും എന്തൊരു സുന്ദരിയാ

  • @jollysports5654
    @jollysports5654 Před 2 lety +11

    ഷീലാമ്മ വെച്ച് 2എപ്പിസോഡ് എങ്കിലും വേണമായിരുന്നു

  • @marychandy7930
    @marychandy7930 Před 2 lety +5

    ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ. Shelammaye ഒത്തിരി ഇഷ്ടം

  • @rajagopathikrishna5110
    @rajagopathikrishna5110 Před 2 lety +16

    സത്യൻ്റെ ജീവചരിത്രത്തിൽ വായിച്ച ഒരു സംഭവം ഇവിടെ ഓർമ്മ വരുന്നു.
    ഒരിക്കൽ തീയേറ്ററിൽ പോയി സിനിമ കാണണമെന്ന് ഷീലക്ക് ആഗ്രഹം.ആൾക്കൂട്ടത്തിലേക്ക് സിനിമാനടികൾ പോകുന്നത് അത്ര സുരക്ഷിതമല്ല എന്ന് സത്യൻ മുന്നറിയിപ്പ് നൽകി. എന്നിട്ടും ഷീല പിന്മാറിയില്ല. സിനിമ കണ്ട് പുറത്തിറങ്ങിയ ഷീലയെ കുറെ പേർ വളഞ്ഞു.വെറും ആരാധന പ്രകടിപ്പിക്കലായിരുന്നില്ല അവരുടെ ഉദ്ദേശ്യം.ഷീലയെ ശാരീരികമായി തന്നെ ഉപദ്രവിക്കുമെന്ന ഘട്ടം വന്നപ്പോൾ സത്യൻ അവരോട് മാറിപ്പോകാൻ ആവശ്യപ്പെട്ടു. ഫലമുണ്ടായില്ല. പിന്നെ കടത്തനാടൻ ശൈലിയിൽ സത്യൻ ആൾക്കൂട്ടത്തിൽ ചാടി വീണു ഒന്നു പെരുമാറി. ആളുകൾ ചിതറിയോടി. എല്ലാം കഴിഞ്ഞപ്പോൾ ഭയന്നു വിറച്ച് ഷീല
    ഷീലയുടെ ആദ്യമലയാള ചിത്രം സത്യനോടൊപ്പം ആയിരുന്നു എന്നു മാത്രമല്ല അവരുടെ അഭിനയ മേന്മയുള്ള അധികം വേഷങ്ങളും സത്യൻ്റെ കൂടെയായിരുന്നു. വാഴ്‌വേ മായം, ഒരു പെണ്ണിൻ്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, ചെമ്മീൻ ,അടിമകൾ തുടങ്ങി.
    നസീറിനൊപ്പം അനേകം പ്രേമ കഥാപാത്രങ്ങൾ അവതരിപ്പിച്ചതും പ്രേക്ഷക പ്രീതി നേടി.

    • @girijaek8912
      @girijaek8912 Před 8 měsíci

      Prem nazir sheelayumayulla prenayathinu oru പ്രേത്യേകത ഉണ്ടായിരുന്നു പലപ്പോഴും അത് yadhartha prenayam തന്നെയായിരുന്നു

  • @reshmyraj5762
    @reshmyraj5762 Před 2 lety +6

    ഈ പ്രായത്തിലും എന്തൊരു സുന്ദരിയാണ്, അതുപോലെ തന്നെ ആക്റ്റീവും 🥰🥰🥰

  • @shyamalatk2114
    @shyamalatk2114 Před 2 lety +58

    നല്ല അദ്ധ്യായം പഴയ കാര്യങ്ങൾ എത്ര നന്നായി അവർ ഓർക്കുന്നു സംസാരം കേൾക്കാൻ എന്തു രസം ഇനി ജയഭാരതി യെ കൂടി കൊണ്ടു വരണം

    • @hayrunisa912
      @hayrunisa912 Před 2 lety +2

      അതെന്നെ ♥️

    • @ushaa5125
      @ushaa5125 Před 2 lety +3

      ജയഭാരതിക്ക് മലയാളം അറിയില്ലെന്ന് തോന്നുന്നു

    • @lalithaayyappan7000
      @lalithaayyappan7000 Před 2 lety +5

      @@ushaa5125 ജയഭാരതി മലയാളിയാണ്

    • @chandrasekharb9157
      @chandrasekharb9157 Před 2 lety +5

      Jayabharathiku Malayalam shariku ariyam avar thanne Anu avarude Ella films dubb chaithirikkunathe

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +1

      @@ushaa5125 മലയാളം ഒക്കെ അറിയാം പക്ഷെ ജയഭാരതി chechi ദൃശ്യമാധ്യമങ്ങളിൽ ഒന്നും വരില്ല

  • @gopalankp5461
    @gopalankp5461 Před 2 lety +7

    We are able to understand the various positions of the life of Smt Sheela. Thank to Sri Sreekandan Nair for intimating such a fantastic opportunity to listen to the speech by her.

  • @minij8531
    @minij8531 Před 2 lety +17

    Full of joy in my heart seeing sheelamma

  • @jayakumarv5107
    @jayakumarv5107 Před 2 lety +2

    ഷീലാമ്മ വന്നപ്പോൾ ഉത്സവ കാലം പോലെ തോന്നുന്നു, ഈ പ്രോഗ്രാം ചുമ്മാതല്ല ഷീലാമ്മയെ എവർഗ്രീൻ നടിയെന്നും എക്കാലത്തേയും നടിയെന്നു പറയുന്നത്.

  • @lucosjoseph3508
    @lucosjoseph3508 Před 2 lety +14

    സരദാമ്മയും ഷീലാമ്മയും ഒരുകാലത്തും മനസ്സിൽ നിന്ന് മായില്ല. ശാരദാമയുടെ തുലാഭാരം എല്ലാവരെയും കരയിപ്പിച്ചിട്ടു ണ്ടാവും.

  • @shamnaashkar2036
    @shamnaashkar2036 Před 2 lety +7

    ചിരി എന്ത് ഭംഗിയാ നിഷ്കളങ്കമായ വ്യക്തി 💋💋💋💋💋💋💋💋💋💋

  • @aneewilson9715
    @aneewilson9715 Před 2 lety +5

    ഷീലാമ്മ ഇഷ്ടം പെരുത്തിഷ്ടം വാഴ്മേ മായം ഒരു പെണ്ണിന്‍റെ കഥ ചെമ്മീന്‍ കളളിചെല്ലമ്മ അവര്‍ എത്ര ക
    ഴിവുളള അഭിനേത്രി ശരിക്കും നമിച്ചു

  • @minimanilal5977
    @minimanilal5977 Před 2 lety +10

    പ്രായമായവർക്ക് ഇരിക്കുവാൻ സൗകര്യം ചെയ്താൽ നന്നായിരുന്നു🙏

    • @leelaunni7123
      @leelaunni7123 Před rokem +2

      വളരെ ശരി. പ്രായമുള്ള സീനിയർ ആളുകളെ മണിക്കൂർ കണക്കിന് നിർത്തുന്നത് മോശം തന്നെ

  • @sakunthalaattingal9365
    @sakunthalaattingal9365 Před 2 lety +4

    ഒരേയൊരു സിനിമ മാത്രം ഇഷ്ട്ടമല്ലെന്നു അവർ പറഞ്ഞു. പക്ഷെ ഞാനത് കേട്ടില്ല. കേട്ടവർ ഒന്ന് പറയുമോ പ്ലീസ്.

  • @asharajesh653
    @asharajesh653 Před 2 lety +51

    ഷീലാമ്മ ഒരു പാടിഷ്ടം💞

  • @ManojManoj-uw5cw
    @ManojManoj-uw5cw Před 2 lety +4

    ഷീല അമ്മ കെ ഇനിയും നിറയെ സിനിമകൾ കിട്ടേട്ടെ

  • @fathimalatheef5875
    @fathimalatheef5875 Před 2 lety +5

    Thankyou. Sheelamma. Nalla. Episode

  • @user-bc3kh2px4v
    @user-bc3kh2px4v Před 2 lety +65

    ഈ എപ്പിസോഡ് കണ്ടപ്പോള്‍ ഷിലമ്മയോടുള്ള ബഹുമാനം കൂടി.
    🙏

  • @ushakrishna9453
    @ushakrishna9453 Před 2 lety +8

    Sheelamam kanan kazhinjadthil santhosham congratulations

  • @girijalakshmybhanumathi9661

    Randu episode akkamayerunnu avare kananum samsaram kelkkanum valiya santhosham ayerunnu deerghayussayerekkatte ennu prardhikkunnu 🙏🙏🙏

    • @sreesree1111
      @sreesree1111 Před 2 lety +2

      സത്യം ഞാനും ഓർത്തു 😍❤

  • @divyaharidas2368
    @divyaharidas2368 Před 2 lety +45

    SKN Sir Thank You so much for Bringing our very own Nithyaharitha Nayika to Oru Kodi❤Great Episode really enjoyed watching it❤

  • @rajendranb4448
    @rajendranb4448 Před 2 lety +21

    അവതാരകന്റെ മറുപടി പറയുവാൻ സമ്മതിക്കാതുള്ള ഓവർ സ്മാർട്ടു കാണിക്കലും, നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനങ്ങളും ഒഴിവാക്കിയാൽ നല്ല പ്രോഗ്രാം.

    • @ananair7923
      @ananair7923 Před 2 lety +5

      ശരിയാണ്. Sheelamna സംസാരിക്കാൻ അയാൾ സമ്മതിക്കുന്നില്ല. ഒട്ടും എൻജോയ് ചൈയ്യാൻ അയാൾ സമ്മതിക്കുന്നില്ല. കഷ്ടം തന്നെ

  • @anzynim2484
    @anzynim2484 Před 2 lety +93

    ഇന്നത്തെ പ്രോഗ്രാം അടിച്ചു പൊളിച്ചു രണ്ടു പേരുടെയും സംസാരം നല്ല രസം ഉണ്ടായിരുന്നു 💐💐💐

  • @bssnair779
    @bssnair779 Před 2 lety +10

    വാസ്തു ശാസ്ത്രം തെറ്റാണു എന്ന് പറഞ്ഞതിനോട് യോജിപ്പില്ല... എല്ലാം ഒരു ഗണിതം.. കണക്കു ആണ്... But അറിയുന്നവരേക്കാൾ അറിയാത്തവർ ഇന്ന് ഇത് കൈകാര്യം ചെയ്യുന്നു...

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Před 8 měsíci +1

    എത്ര വലിയ വിഷമം അനുഭവിക്കുന്ന ആളാണ് എങ്കിലും ഈ episode കണ്ടാല്‍ ഇത് തീരുന്നതുവരെ ചിരിച്ചുകൊണ്ട് അല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല thank you Sir and ഷീലാമ്മാ ❤❤❤❤

  • @sharadharaveendran4057
    @sharadharaveendran4057 Před 2 lety +5

    ഞാനൊന്നും ജനിക്കും മുന്നേ സിനിമയിൽ അഭിനയിച്ചു🙏🏿❤

  • @dr.rajeshramdev9675
    @dr.rajeshramdev9675 Před 2 lety +13

    She is too lively full of Positive vibes.

  • @ar.anandsomarajanjayashree3749

    Enthu rasama listening to her.🥰😇✨ Thank you so much for bringing this legend on stage. Hugs to Flowers and SKN🥰🥳😇💐

  • @mathewnampudakam3113
    @mathewnampudakam3113 Před 2 lety +18

    SKN, enjoyed the episode, this is one of your best treats, helped to know Sheela, as a person, in a very good way and your interventions brought the best out of her.

  • @prasannathomasthomas5920
    @prasannathomasthomas5920 Před 2 lety +35

    🥰🥰സുന്ദരി!!🥰🥰ഒരു പാട് ഇഷ്ട്ടം ഷീലാമ്മയെ. 😂😂എന്തൊരു സൗന്ദര്യം😂😂🤣🤣. സിനിമയിൽ വരണം. 🤪🤪🤪സൗണ്ട് എല്ലാം ആദ്യത്തെ പോലെ സ്പുടതയുള്ള👏👏👏 സംസാരം. 😄😄😄നാട്ടിലെ കാര്യങ്ങളെല്ലാം അന്വേഷിക്കുന്നു. 🤪🤪🤪സൂപ്പർ 😂😂😂🥰🥰🥰👏👏👏

  • @daffodils4939
    @daffodils4939 Před 2 lety +14

    ഷീലാമ്മ നല്ലൊരമ്മ 💕

  • @orurasathinu5064
    @orurasathinu5064 Před 2 lety +10

    യേശുദാസിന്റെ പാട്ടുകൾക്ക് പ്രേം നസിറിനോളം മനോഹരമായി ചുണ്ടനക്കുന്ന വേറൊരു നടനും നടിയും ഇല്ല

  • @reemkallingal1120
    @reemkallingal1120 Před 2 lety +7

    cinemayil kanunna beauty alla sheelaiku,nerittu kandal anthoru bhangiyanenno wow.sooo beautiful.💖

    • @girijaek8912
      @girijaek8912 Před 8 měsíci

      Sheelaye സിനിമയിൽ കാണുന്നതിനേക്കാൾ കൂടുതൽ ഭംഗിയാണ് നേരിട്ടുകാണുമ്പോൾ എന്ന് പറഞ്ഞുകെട്ടിട്ടുണ്ട്

  • @lucosjoseph3508
    @lucosjoseph3508 Před 2 lety +62

    സിനിമലോകത്തിലെ നിത്യയവ്വനം. നിലനിർത്തുന്ന മുത്തശ്ശികുഞ്ഞു 💓💓🙌🙏.

    • @bhanumathyvijayan756
      @bhanumathyvijayan756 Před 2 lety +3

      സിനിമ ലോകത്തിലെ നിത്യഹരിത നായിക ഇന്നും ആ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇനിയും ആയൂർ ആരോഗ്യ ത്തോടെ ദീർഘ കാലം ജീവിതം തന്ന് ഈശ്വര ൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ. 🙏🏻🙏🏻🙏🏻👌👌👌👌

    • @sachu1581
      @sachu1581 Před rokem +2

      Face lift okke cheythittundu, Artificial eye brows fit cheythittundu...

    • @girijaek8912
      @girijaek8912 Před 8 měsíci

      ​@@sachu1581prayam kurachu kanikkan nadimarellam plastic surgery chayyumennu kattittund ningalude coment kandal thonnum sheelamma mathramanu ethoke chayyunnathennu

  • @rajendraprasadclassicmynd351

    നിത്യഹരിത നായിക ഷീലാമ്മ 😍😍😍

  • @mykingdom2263
    @mykingdom2263 Před 2 lety +28

    ഷീലാമ്മ, നസീർ സർ 💓💓💓

  • @ArpEYsArtFacts
    @ArpEYsArtFacts Před 2 lety +22

    Such a nice positive attitude of an evergreen actress. Thank u flowers tv for this amazing episode ❤Wishes from Canada!

  • @jayalal6564
    @jayalal6564 Před 2 lety +8

    Sheelammaye kanumpol enthoru energy❤️❤️🙏🙏🙏

  • @Bagava2010
    @Bagava2010 Před 2 lety +8

    Lovely looking dearest old young lady 😘😘Sheelamma you are an inspiration ❤️May the divine grace bestow you with abundance of health 💕

  • @geeths6760
    @geeths6760 Před 2 lety +13

    Wow! What a nice personality!
    Sheelamma you are a gifted person.(Geetha Teacher Govt HSS Ayirooppara).

  • @jyothisunish9217
    @jyothisunish9217 Před 2 lety +18

    ഷീലാമ്മ ❤❤❤❤

  • @cicyoommen2838
    @cicyoommen2838 Před 2 lety +73

    എന്തു നല്ല ദന്തനിരകൾ.,...പ്രായം വെറും അക്കങ്ങൾ മാത്രം.,...ദൈവം നൽകിയ സൗന്ദര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.......GBU

    • @mohamedbashir1270
      @mohamedbashir1270 Před 2 lety +3

      Sorry athu veppu pallanennu mumborikkal paranjirinnu.

    • @nirmalapillai8348
      @nirmalapillai8348 Před 2 lety

      Hi Go

    • @muhammedcp6293
      @muhammedcp6293 Před 2 lety +3

      Sheelayapola heroyen cenimayil ella athrakum beauty ani

    • @ashasbits4595
      @ashasbits4595 Před 2 lety +2

      എല്ലാർക്കും പ്രായമാവും.. ഒഴിവാക്കാൻ പറ്റില്ല.. 'അച്ചാരം അമ്മിണി ഓശാരം ഓമന ' എന്ന പടം ഒന്ന് കണ്ടുനോക്കു.. അന്ന് 40 വയസ്സുള്ള അവർക്ക് പ്രായമായിരുന്നു..എംജി ശ്രീകുമാറിന്റെ ഭാര്യ, singer സുജാത, ഹേമമാലിനി, തുടങ്ങി 90% സിനിമക്കാരും facelift ചെയ്തവരാണ്... Lime light ൽ നിൽക്കുന്ന അവർക്ക് ithavashyamanu

    • @revanth3508
      @revanth3508 Před 2 lety +1

      Mohamed Bashir it’s not