ജനം ഡിബേറ്റിൽ പൊട്ടിത്തെറിച്ച് നിമിഷ ഫാത്തിമയുടെ അമ്മ

Sdílet
Vložit
  • čas přidán 11. 06. 2021
  • ജനം ഡിബേറ്റിൽ പൊട്ടിത്തെറിച്ച് നിമിഷ ഫാത്തിമയുടെ അമ്മ
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #NewsLiveMalayalam #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending Nimisha fathima#
    NEWS ANCHOR : SUBEESH

Komentáře • 712

  • @BRNAIR777
    @BRNAIR777 Před 3 lety +396

    ഈ വാശിയൊക്കെ നേരത്തെ കാണിക്കണം ആയിരുന്നു, നാട്ടുകാരെ ഇരുന്ന് ഇപ്പോൾ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @user-hh5go1iy4n
      @user-hh5go1iy4n Před 3 lety +6

      ഇതിൽ ഞാൻ ഒരു കാര്യം പറയാം.... കാക്കയ്ക്ക് തൻകുഞ് പൊൻകുഞ്ജ് എന്നാണല്ലോ... അമ്മയെ ഒക്കെ ഇതിലൊട്ട് വലിച്ചിഴക്കുന്നതിനോട് യോജിപ്പില്ല.. എല്ലാ ചർച്ചയിലും ഇത് തഖ്‌ന്ന എം.

    • @devakyvelayudhan5426
      @devakyvelayudhan5426 Před 3 lety +1

      😂😂😂

    • @bharat3587
      @bharat3587 Před 3 lety +3

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

    • @anishsree1
      @anishsree1 Před 3 lety +1

      But pavam.avar enthu cheyyana

    • @sunithap8399
      @sunithap8399 Před 3 lety

      Ithinte pakuthi rosham mathiyayirunnu nimisha vazhi thetillayirunnu...ocha vechu midukiyavalle

  • @nehakarthika4254
    @nehakarthika4254 Před 3 lety +259

    ഇവർ മോളെ മര്യാദക്ക് വളർത്തിയിരുന്നെങ്കിൽ ഇങ്ങനെ ഇരിക്കേണ്ടിവരുമായിരുന്നോ. മറ്റുള്ളവരുടെ നെഞ്ചത്ത് കേറിയിട്ട് കാര്യമില്ല.മോളു തെറ്റുചെയ്തിട്ടു ഇപ്പോൾ വേദനിച്ചിട്ടെന്തു കാര്യം

    • @valsalanair9932
      @valsalanair9932 Před 3 lety +9

      Correct

    • @ushanayar7158
      @ushanayar7158 Před 3 lety +8

      Yes. Absolutely correct. Rajya drohi.

    • @ushanayar7158
      @ushanayar7158 Před 3 lety +7

      Kudumba drohi.

    • @rasaludheensyed1006
      @rasaludheensyed1006 Před 3 lety +2

      Makkalode orammamarum theevravadha pravarthanam Nadathan parayumo? Enthin Adhonnum valarthu Dhoshamalla!Praya poorthiyaya Doctor mandanmarum,mandathikalum Enginear mandznmarum chaidhukootiya
      Mandatharam Adhin matha pithakkalenth pizhachu....... manushyar Adisthana paramayi chindhikkendath. Manushyarellam onnan ee lokathulla manushyarellam onnan!

    • @nehakarthika4254
      @nehakarthika4254 Před 3 lety +17

      @@rasaludheensyed1006 എനിക്കുമുണ്ട് പെണ്മക്കൾ. എന്റെ മകൾ രാജ്യത്തിനെതിരായിനിന്നാൽഞാൻ ഒരിക്കലും ആ മകളെ അംഗീകരിക്കില്ല. എനിക്കെന്റെ രാജ്യമാണ് വലുത്. അവരെ ഇനി ഇങ്ങോട്ടുകൊണ്ടുവന്നാൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരോടും🙏🙏 ചെയ്ത അനീതിയാവും. അമ്മ പൊട്ടിത്തെറിച്ചിട്ടു കാര്യമില്ല.

  • @mohanakumari8875
    @mohanakumari8875 Před 3 lety +313

    ഈ വീറു० വാശിയു० മകളെ നേർവഴിക്കു വളർത്തുന്നതിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പൊട്ടിത്തെറിക്കേണ്ടി വരുമായിരുന്നോ എല്ലാ അമ്മമാർക്കു० ഇതൊരു പാഠമാകട്ടെ

    • @sreepadmanabha8851
      @sreepadmanabha8851 Před 3 lety +2

      👌👌👌👌

    • @devakyvelayudhan5426
      @devakyvelayudhan5426 Před 3 lety +2

      Correct

    • @neethupk5435
      @neethupk5435 Před 3 lety +2

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @bharat3587
      @bharat3587 Před 3 lety

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

    • @mohankumar-su6br
      @mohankumar-su6br Před 3 lety

      Correct.

  • @RAJ-fb3ps
    @RAJ-fb3ps Před 3 lety +128

    ഈ കാണിക്കുന്ന ആവേശം സ്വന്തം മകളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ .... തള്ളേടെ ഓരോ കാര്യം

    • @nethra5600
      @nethra5600 Před 3 lety +1

      അവർ ഒരുപാട് കേസും കൂട്ടവും ഒക്കെ ആയി നടന്നിരുന്നു അന്നത്തെ സർക്കാരുകൾ മൈൻഡ് ചെയ്തില്ല... ഇന്നിപ്പോൾ പറഞ്ഞിട്ടും കാര്യമില്ല... അവർ അനുഭവിക്കുക അത്രതന്നെ... തീവ്രവാദികൾ ഒക്കെ അതിന് പോയ ഇടത്ത് തന്നെ നിൽക്കട്ടെ

    • @RAJ-fb3ps
      @RAJ-fb3ps Před 3 lety

      @@nethra5600 ആ പെൺകുട്ടി ഒന്നുമറിയാതെ പെട്ട് പോയതല്ല... കൃത്യമായി അറിഞ്ഞ് തന്നെ പോയതാണ് ..അതും മനുഷ്യനെ കൂട്ടകുരുതി നടത്തുന്ന ഒരു ഭീകര സംഘടനയിൽ ചേരാൻ... എത്ര പാവങ്ങളെയാണ് മതത്തിൻ്റെ പേരിൽ ഈ നായിക്കള് കൊന്ന് തള്ളിയത്... അവർക്കും അച്ചനും അമ്മയും ഒക്കെയുണ്ട്...... ഈ നാല് ഭീകരവാദികളേയും ഒരു കാരണവശാലും ഇന്ത്യയിൽ കൊണ്ട് വരരുത്.... അവരുടെ കുഞ്ഞുങ്ങളെ ഏറ്റെടുക്കാം അതിൽ തെറ്റില്ല....

  • @sinduc2220
    @sinduc2220 Před 3 lety +135

    ഈ സ്ത്രീയ്ക്കു അത്രയ്ക്ക് ദെണ്ണം ഉണ്ടേൽ അവരെ കൂടെ അങ്ങോട്ട് കയറ്റി വിട് .. നിമിഷ എന്ന ഫത്തിമയ്ക്കു ഒട്ടും കുറ്റബോധം ഇല്ല ..നമ്മുടെ intelligence ആയിട്ടുള്ള അഭിമുഖം കേൾക്കുമ്പോൾ അറിയാം അവളുടെ തീവ്ര മനോഭാവം

  • @akhilpvtr2345
    @akhilpvtr2345 Před 3 lety +122

    കോഴിക്കോട് കാരി മലപ്പുറം കാരി അവരൊക്കെ അവർ ഏറ്റെടുത്തജോലി നിർവഹിച്ചു പിരിഞ്ഞു 😄😄😄

  • @jayanmullasseri9096
    @jayanmullasseri9096 Před 3 lety +185

    തള്ളയുടെ വളർത്തുദോഷത്തിന് മറ്റുള്ളവരെ എന്തിന് കുറ്റം പറയണം

    • @savadk7108
      @savadk7108 Před 3 lety +1

      എന്തോന്നാടെ....?

    • @atmosphere5005
      @atmosphere5005 Před 2 lety

      ആ തള്ളയോ ഒരു വിവരദോഷീ പിന്നെങ്ങനെ ശെരിയാവനാ..

  • @venugopalnair8175
    @venugopalnair8175 Před 3 lety +223

    IS പ്രവൃത്തനത്തിനു സ്വന്ത൦ മകളെ പറഞ്ഞു വിടു൩ോൾ ആലോചിക്കണമായിരുന്നു.

    • @hareeshcp8072
      @hareeshcp8072 Před 3 lety +5

      👌

    • @boyfromhell3108
      @boyfromhell3108 Před 3 lety +3

      Ammamar orikalum theevravadhathinu makkale parajuayakkilla

    • @reshmag7825
      @reshmag7825 Před 3 lety +4

      Ee comment genuine allallo. Yethammayanu makkale terrorism tnu 'paranju vidunnath'. 🤔 Sredhakkuravu patthiyitundaakaam.

    • @devakyvelayudhan5426
      @devakyvelayudhan5426 Před 3 lety

      Nair aanu polum🙄🙄

    • @bharat3587
      @bharat3587 Před 3 lety +2

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

  • @kiranbchandran7308
    @kiranbchandran7308 Před 3 lety +70

    അതു കൊള്ളാം.. സ്വന്തം അമ്മയായ നിങ്ങൾക്കു തിരുത്താൻ പറ്റാത്തത് നാട്ടുകാരുടെ കുഴപ്പം ആണോ. അഫ്ഘനിൽ മമോദിസ മുങ്ങാൻ പോയത്‌ ആണോ. നിങ്ങൾ കേൾക്കനാം മകളെ ന്യായീകരിക്കാൻ നിൽക്കരുത്

  • @muraleedharanm6153
    @muraleedharanm6153 Před 3 lety +81

    നോക്കണം ഈ അമ്മയുടെ മനസിൽ ഇരിപ്പ്.ഞാൻ ഹിന്ദുവാണ് നല്ലനായർ തറവാട്ടിൽ ജനിച്ചവൾ എന്ന് എല്ലാം പറയുന്നു പക്ഷേ ഇവിടെ ജാതി എട്ത്ത് പറഞ്ഞത് എന്തിന്? ഹിന്ദു എന്ന് പറഞ്ഞാൽ പോര. ഇവിടെയും വേർതിരിച്ച് പറയണമോ? ഹിന്ദുധർമ്മം പഠിപ്പിച്ച് മകളെ വളർത്തിയിരുന്നങ്കിൽ മറ്റ് മതകാരൻ്റെ കൂടെ പോക്കില്ല. മറ്റ് മതകാര എങ്ങനെ സ്നേഹിക്കണമെന്ന് പഠിക്കും മായിരുന്നും .

    • @devakyvelayudhan5426
      @devakyvelayudhan5426 Před 3 lety +1

      Correct

    • @jayarajnair
      @jayarajnair Před 3 lety +1

      Avaru left idealogy ullavaranu ennu tonunnu

    • @bharat3587
      @bharat3587 Před 3 lety

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

  • @raveendranpk8658
    @raveendranpk8658 Před 3 lety +147

    അല്പമെങ്കിലും ഈ വക കാര്യങ്ങൾ ചർച്ച ചെയ്യുന്നതും വിമർശിയ്ക്കുന്നതും ജനം ടി.വി.യാണ്. എന്നിട്ടും നിങ്ങൾ എന്ത് ചെയ്തു എന്ന കുറ്റപ്പെടുത്തൽ -

    • @silvesterstallone4325
      @silvesterstallone4325 Před 3 lety +1

      Janam tv 🤣🤣🤣🤣thamaashikaathe

    • @raveendranpk8658
      @raveendranpk8658 Před 3 lety +1

      @@silvesterstallone4325 ജീവിതത്തെ ഗൗരവത്തോടെ സമീപിയ്ക്കാത്ത കുഴപ്പം -

    • @silvesterstallone4325
      @silvesterstallone4325 Před 3 lety +1

      @@raveendranpk8658 janam tv athupole surendraneyokke manasilaakan valya jeevithatinte anubhavam onnum Venda. M.K. Gandhiye kola chythavane respect chyunna teams alle ningal?
      Britishkaarude munnil swantam jeevitham rakshikaan rajyathe Otti kodukkan shramicha oru uluppum illaatha Savarkar alle ningal follow chyunne?

    • @raveendranpk8658
      @raveendranpk8658 Před 3 lety +1

      @@silvesterstallone4325 ആ കൊലപാതകത്തിന് കയ്യിലുള്ള തെളിവ് കോടതിയിൽ കൊടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കു പറ്റുമെങ്കിൽ - വർഷങ്ങളായില്ലെ- എത്ര പേർ ശ്രമിച്ചു - ഫലമെന്തായി ? ഏത് പാർട്ടിയ്ക്കെ തിരായാലും ഇല്ലാത്ത കാര്യം ഉണ്ടെന്ന് തെളിയിയ്ക്കാൻ കഴിയില്ല - രാഷ്ടീയ മെന്തായാലും സത്യസന്ധത വേണം - ഇടതോ വലതോ, നടുവോ ബാക്കിയുള്ള കാക്ക ത്തൊള്ളായിരം പാർട്ടിയായാലും - ഒരു വിഷയമുന്നയിച്ചാൽ അതിനെ അടിസ്ഥാനമാക്കിയാണ് ചർച്ചയും മറു ചോദ്യമുണ്ടെങ്കിലതു മുന്നയിയ്ക്കേണ്ടത്. ഇവിടെ പരാമർശിച്ച വിഷയം അന്ന് ചാനലിൽ ചർച്ചെ ചെയ്തപ്പോൾ ജനം ടി.വി.യ്ക്കിതിലെന്താ കാര്യം എന്ന മട്ടിൽ ചോദ്യം ചെയ്തവരിപ്പോൾ ജനം ടി.വി.യെന്താ ഒന്നും മിണ്ടാത്തത് എന്ന് ചോദ്യമുന്നയിയ്ക്കുന്നിടത്താണ് എന്റെ കമന്റ് - അന്ന് ജനം മാത്രമേ ഇത് ഗൗരവമായി ചർച്ച ചെയ്തിട്ടുള്ളു. മറ്റ് ചാനലിൽ ഉണ്ടായിരുന്നെങ്കിൽ കാണിയ്ക്കു - അതായിരിയ്ക്കണം എനിയ്ക്കുള്ള മറുപടി - അത് കാണിച്ചാൽ എന്റെ അഭിപ്രായം തെറ്റിയെന്ന് വരുമല്ലൊ. മറ്റ കാര്യങ്ങളല്ല ചർച്ചയ്ക്കെടുക്കേണ്ടത് -

    • @raveendranpk8658
      @raveendranpk8658 Před 3 lety +1

      @@silvesterstallone4325 സവർക്കരുടെ ചരിത്രം ചുരുക്കി വിവരിയ്ക്കാമോ? അദ്ദേഹം ആർ എസ് എസ് ന്റെ ഏത് പദവിയാണ്‌വഹിച്ചത് ? ഏതൊക്കെ മേഖലയിൽ പ്രവർത്തിച്ചു - സമരം ചെയ്തോ - അന്ത്യമെങ്ങിനെ തുടങ്ങിയ വ - അറിയാനാണ് -

  • @revathienterprises2538
    @revathienterprises2538 Před 3 lety +8

    ഈ അമ്മ പറയുന്നത് അത്ര ശരിയാണ് അവരെ അവിടെ കൊണ്ടുപോയവർ ഇപ്പോഴും ഇവിടെ സുഖമായി നടക്കുന്നു

  • @thulasishankar8243
    @thulasishankar8243 Před 3 lety +27

    അവരെ തിരികെ കൊണ്ടുവന്നാൽ ഇനിയും ഇത് ആവർത്തനമാവില്ലെ. ബിന്ദുവിന് സഹിക്കാൻ കഴിയില്ല മകൾ മാത്രമാണ് അവർക്ക് . പക്ഷേ മറ്റുള്ളവർക്ക് . അവൾ ഭീകര പ്രവർത്തനം ചെയ്തവൾ ആണ് . പ്രസവിച്ച അമ്മയെ തള്ളി കളഞ്ഞവർക്ക് . ഇത്രയ്ക്കുള്ള അർഹതയെ ഉള്ളൂ.. ഒരു മുസ്‌ലിം സമുദായത്തിലേയും പെൺകുട്ടികൾ എന്തുകൊണ്ട് ഇങനെ ഇറങ്ങി പുറപ്പെടാത്തത് . പോകുന്നതു മുഴുവൻ ഹിന്ദുവും ക്രിസ്ത്യനുമാണല്ലേ....

  • @abhijithacharya8426
    @abhijithacharya8426 Před 3 lety +43

    നിങ്ങളുടെ ചിന്നുവിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല അല്ലെ 😂
    കഷ്ടം

  • @sinduc2220
    @sinduc2220 Před 3 lety +66

    നിമിഷ ഫാത്തിമ intelligence നോട് പറഞ്ഞല്ലോ " when caliphate was in existence we were so happy " എന്ന് ..

  • @sobhas6097
    @sobhas6097 Před 3 lety +12

    എല്ലാ പെൺകുട്ടികൾക്കും നിമിഷയുടെ അനുഭവം ഒരു പാഠമായിരിക്കട്ടെ.

  • @kpkpknr6325
    @kpkpknr6325 Před 3 lety +36

    ഞാൻ ചീ പി എം ആണേ.. 😄😄😄😄😄😄😄😄

  • @sulaimankottani3597
    @sulaimankottani3597 Před 3 lety +8

    ഹലാൽ സ്റ്റിക്കർ ഉള്ള ഒരു ഭക്ഷ വസ്തുവും വാങ്ങി കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക.
    അള്ളാഹു എന്ന ദൈവത്തോട് പ്രാർഥിച്ചു നിവേദിച്ച ഇറച്ചിയാണ് ഹലാലായി കഴിക്കാൻ കൊടുക്കുന്നത്. ഇതുകൊണ്ടാണ് മറ്റു മതസ്ഥർ, പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ ഇവരുടെ വലയിൽ വീഴുന്നത്.
    നാട്ടിൽ ഉടനീളം കാണുന്ന ഹലാൽ സ്‌ട്രൈക്കർ വച്ച ഹോട്ടലുകൾ ഹിന്ദു, ക്രിസ്ത്യൻ ജന സമൂഹം നിർബന്ധമായും ഒഴിവാക്കുക.

  • @vkv9801
    @vkv9801 Před 3 lety +22

    എല്ലാ കാഫിറുകളും കാത്തിരിക്കൂ സുന്നത്തിനായി അല്ലെങ്കിൽ ഒരുമിക്കാം പാലായനത്തിനായി

  • @shinideva5207
    @shinideva5207 Před 3 lety +11

    ഇത്രയും വീറും വാശിയും ഉണ്ടായിട്ടും സ്വന്തം മകളെ നിലക്ക് നിർത്താൻ പറ്റില്ല 🙏🙏🙏🇮🇳🇮🇳

    • @shivbaba2672
      @shivbaba2672 Před rokem

      She spoiled he daughter, and this is an individual issue than religious conversion or love jihad. Individually she is a criminal and a criminal deserves to be hanged( because the crime is big) . Why should she blame the friends who traped her daughter, it was her daughter's weakness. Children can be born in different families due to karmic accounts. A Hindu can be born to a white man due to a karmic account

  • @bijuthomas9967
    @bijuthomas9967 Před 3 lety +43

    I feel sorry to this Hindus and Christians in Kerala.

    • @silvesterstallone4325
      @silvesterstallone4325 Před 3 lety +1

      Why?

    • @Ajmalaju-pz8lg
      @Ajmalaju-pz8lg Před 3 lety +1

      എന്തിന്

    • @chandlerbing8788
      @chandlerbing8788 Před 3 lety +2

      Ajmal aju bcoz of love jihad

    • @chandlerbing8788
      @chandlerbing8788 Před 3 lety +2

      Ajmal aju “വിശുദ്ധ ഖുറാനിലെ " 5ആം അദ്ധ്യായം 51ആം ആയത്തു ഒന്ന് വിവരിക്കാമോ ?

    • @silvesterstallone4325
      @silvesterstallone4325 Před 3 lety +1

      @@chandlerbing8788 thanik jihad meaning ariyaatat kondaan. Angne enkil ninglde krishnan no.01 love jihaadi

  • @aruns5870
    @aruns5870 Před 3 lety +21

    വീട്ടിൽ ഇരിക്കുന്ന തള്ള മാർ എന്ത് ചെയ്യാൻ പറ്റും. നല്ലതും സ്വന്തവും ബന്ധവും തിരിച്ചു അറിയാൻ സ്വയം പഠിക്കുക. നമ്മുടെ സംസ്കാരത്തെ പുച്ഛിക്കരുത്. ഇതിൽ ഉള്ളതിൽ കൂടുതൽ എവിടേയും ഇല്ല.

  • @anilkumarv.r8452
    @anilkumarv.r8452 Před 3 lety +18

    മതേതര സർക്കാരാണ്. മതേതര കേരളവും.... ഈ നാക്കും, വാക്കും കേട്ടാൽ അറിയാം....

  • @habeebrahman4816
    @habeebrahman4816 Před 3 lety +6

    തീവ്രവാദിയായ മകൻ്റെ മയ്യിത്ത് പോലും എനിക്ക് കാണണ്ട എന്നു പറഞ്ഞ ഒരു ഉമ്മയും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.. മറക്കരുത്..!

  • @unnikrishnan7696
    @unnikrishnan7696 Před 3 lety +7

    പ്രിയപ്പെട്ട ബിന്ദുവിന്
    ഒരു പത്തു വർഷം മുൻപെങ്കിലും ബിജെപിയും rss ഉം ഇവിടെ നടക്കുന്ന ലൗ ജിഹാധും ഭീകര പ്രവർത്തനങ്ങളും ഉയർത്തി കൊണ്ട് വന്നതാണ്... അന്ന് നിങ്ങളും നിങ്ങളെ പോലുള്ളവരും അവരെ സങ്കികളെന്നും ഹിന്ദു തീവ്രവാദികളെന്നും വിളിച്ച് അകറ്റി നിർത്തി...നിങ്ങളിലെ ഉയർന്ന ജനാധിപത്യ മതേതര സാക്ഷര ഇടതു പക്ഷ മനസ് അതൊന്നും വകവെച്ചില്ല.... ഇന്നും അത് സമ്മതിക്കുവാനോ മാറി ചിന്തിക്കുവാനോ നിങ്ങൾ തയ്യാറല്ല..അത് പോലെ നിങ്ങളുടെ മകളും ചെയ്തതെല്ലാം തെറ്റായി പോയി എന്ന് പറയാനോ രാജ്യത്തോട് മാപ്പ് പറയാനോ തയ്യാറല്ല... അപ്പോൾ പിന്നെ നിങ്ങളുടെ മക്കളെ കൊണ്ടു വരേണ്ട എന്ന തീരുമാനമെടുത്ത സർക്കാരിനെ എങ്ങനെ പഴി പറയാൻ കഴിയും...
    ഇനി നിങ്ങൾക്ക് ചെയ്യാനാവുന്നത് നിങ്ങൾ കരുതുന്ന പോലെ പിണറായി സർക്കാരിനെ സമീപിക്കുക എന്നത് മാത്രമാണ്.... കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ക്കെതിരെ ഒരു പ്രമേയം കൂടി പാസാക്കി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷ സഹകരണം വേണ്ടുവോളം ഉള്ളത് കൊണ്ട്.....
    പക്ഷെ ഒന്നും നടക്കും എന്ന് തോന്നുന്നില്ല....
    ഞാൻ rss കാരനോ ബിജെപി ക്കാരനോ അല്ല. പക്ഷെ എനിക്ക് ഒരു പെൺകുട്ടി ഉള്ളത് കൊണ്ട് 10വർഷം മുൻപ് rss പറഞ്ഞ കാര്യം മനസ്സിൽ വെച്ചു.. പിന്നീട് ഉണ്ടായ പല സംഭവങ്ങളും ( നിങ്ങളുടെത് അടക്കം ) അവർ പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു... ചുറ്റും നടക്കുന്ന കാര്യങ്ങൾ വിവരിച്ചും ചർച്ച ചെയ്‌തും തന്നെ യാണ് ഇപ്പോഴവളെ വളർത്തുന്നത്.
    നാളെ അവൾക്ക് അബദ്ധമൊന്നും പറ്റില്ലെന്ന് ഒരുറപ്പും എനിക്കില്ല.. പക്ഷെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക എന്നതാണ് എന്റെ ജോലി... ഞാനത് ചെയ്യുന്നു...
    എന്നിട്ടും അവൾ വഴി പിഴക്കുക യാണെങ്കിൽ ഞാനൊരിക്കലും രാജ്യത്തെ കുറ്റം പറയില്ല. അതെന്റെ വിധിയാണെന്ന് കരുതി മിണ്ടാതിരിക്കുകയേ ഉള്ളൂ......
    ഒരു ഭരണാധികാരിക്കും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി രാജ്യ താല്പര്യം ഹനിക്കാൻ കഴിയില്ല...
    അതിനു കഴിയുന്നവർ ചിലരുണ്ടായിരുന്നു...
    നിങ്ങളുടെ ഭാഗ്യക്കേട് എന്ന് പറയട്ടെ..
    അവരിന്ന് ഭരണത്തിന് പുറത്താണ്...

  • @sinduc2220
    @sinduc2220 Před 3 lety +61

    സജ്ജാദ് സലിം അല്ലല്ലോ പെണ്ണുമ്പിള്ളേ നിമിഷ ഫാത്തിമയെ അഫ്ഘാനിസ്ഥാനിലോട്ടു കൊണ്ടുപോയത്

    • @anoopmp2255
      @anoopmp2255 Před 3 lety +8

      സജാദ് സലീമിൻറ്റെ പിസ്സ ഫ്രീ ആയി കിട്ടിയോ തിന്നാൻ, അവൻ പറഞ്ഞു വിട്ടതാണോ വെളുപ്പിക്കാൻ, ഫേക്ക് സുഡാപ്പി

    • @sinduc2220
      @sinduc2220 Před 3 lety +2

      സജ്ജാദ് സലീമിനെ support ചെയ്തതല്ല .. അങ്ങിനെ പല കോയമാരും love jihad നു തക്കം പാർത്തിരിക്കും .. എന്നിട്ടു അവൻ പോയില്ലല്ലോ .. ഇവളെ പ്രേമിച്ചു മതം മാറ്റി അവൻ മുങ്ങി .. പിന്നീട് നിമിഷ ഇസ എന്നവന്റെ കൂടെ ആണല്ലോ തീവ്രവാദത്തിനു പോയത് ..

    • @bharat3587
      @bharat3587 Před 3 lety +1

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety

      ഡിക്സണ്‍ പാലക്കാട് കാരന്‍.ഒരാഴ്ച മുന്‍പ് ഈസായായി അവളെ നാടുകടത്തി.ഈസ കൊല്ലപ്പെട്ടു.

    • @nidhint.r1516
      @nidhint.r1516 Před 2 lety +1

      Look sis ,nimisha converted to Islam for marrying sajad salim but he refused to marry ,by the time nimisha became a hardcore islam and according to the Islamic law marriage is a must so she married the man named isa formerly known as beckson who was a christian and converted to islam and this beckson took her to Afghanistan for jihad.Bindu the mother of nimisha accuse that this whole event was a planning for recruiting nimisha to isis ie. Love Jihad,she is a victim of love jihad and she is in a brainwashed state of Islamic ideology that is what Mrs bindu is accusing.

  • @mkb5911
    @mkb5911 Před 3 lety +27

    Avare indiayil konduvarenda it is our indian support to government 🙏.

  • @soorajpg1722
    @soorajpg1722 Před 3 lety +8

    നിമിഷ ഫാത്തിമ യെ ഇന്ത്യയിൽ കൊണ്ടു വരണ്ട കാര്യം ഇല്ല

  • @skumar9161
    @skumar9161 Před 3 lety +9

    പത്തുവോട്ടിന് വേണ്ടി തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കരുത്

  • @vishnuviki9634
    @vishnuviki9634 Před 3 lety +11

    എന്നിട്ടും അമ്മയും മകളും രണ്ടിനും പൊട്ടിതെറിക്ക് ഒരു കുറവുമില്ല.!

    • @Anju41865
      @Anju41865 Před 3 lety +1

      Ente ammo ithineyoke thirich kondu vannalathe avastha

  • @shivanshivan5178
    @shivanshivan5178 Před 3 lety +8

    നീ നിന്റെ മോളെ ആദ്യം ഹിന്ദുവായി വളർത്താൻ നോക്കാതെ മതേതരവും കമ്യൂണിസവും പഠിപ്പിച്ചു ഇപ്പോൾ കിടന്ന് കുരച്ചിട്ടുകഥയില്ല ഞാൻ ഹിന്ദു ആണ് പോലും

  • @sunilkumarpillai5477
    @sunilkumarpillai5477 Před 3 lety +14

    കൊല്ലപ്പെടുകയല്ലായിരുന്നത്, അവർ സ്വർഗ്ഗരാജ്യത്തിൽ അഫ്സരശ്വകള്ളുമായി വിരമിക്കുകയാണ്!

  • @sree2012ful
    @sree2012ful Před 3 lety +21

    എങ്കിൽ ഭീകരവാദനന്മലോകത്തിലേക്ക് പോയി എന്ന് പറയാം.

  • @reghumalikaparambilreghuma998

    ഈ ചർച്ചയിൽ പങ്കെടുക്കുന്ന മറ്റ് വൃക്തികളെ ഒഴിവാക്കേണ്ടതായിരുന്നു
    ഈ അമ്മയെ ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഇവിടത്തെ രാഷ്ടീയ പാർട്ടിയിൽ പെട്ടവരെ വിളി കേണ്ടതായിരുന്നു അവർ സംസാരിച്ചതിന്‌ മറുപടി പറയേണ്ടത് രാഷ്ടീയ പരമായ മറുപടി ആയിരുന്നു,

  • @vikroosworld3182
    @vikroosworld3182 Před 3 lety +15

    മകളേ ഒരു ഹിന്ദുവായി ദൈവ വിശ്വാസത്തോടെ വളർത്തിയിരുന്നു വെങ്കിൽ ഐ എസ് ലേക്ക് പോകില്ലായിരുന്നു

  • @rjwonderworld9034
    @rjwonderworld9034 Před 3 lety +3

    വിദേശകാര്യവകുപ്പ്... 👏🏻👏🏻 അഭിനന്ദനങ്ങൾ

  • @rajeshtd7991
    @rajeshtd7991 Před 3 lety +5

    ഞാൻ ഒരിന്ത്യക്കാരനയിട്ടും എയർ ഇന്ത്യ വിമാനത്തിൽ ഫ്രീ ടിക്കറ്റ് തരുന്നില്ല എന്ത് ഗവൺമെൻ്റ് ആണ് ഇന്ത്യയുടെ😁😁😁

  • @user-rs5rw1vg1t
    @user-rs5rw1vg1t Před 3 lety +14

    ഈ സത്രീയുടെ സംസാരം കേട്ടാൽ മതി വേറൊന്നു വേണ്ട

  • @akkus1627
    @akkus1627 Před 3 lety +20

    ആദ്യം മകളെ നല്ല പോലെ വളർത്തണമായിരുന്നു...

  • @karthik3166
    @karthik3166 Před 3 lety +5

    എന്തു തന്നെ ആയാലും കേരളത്തിലെ സുഡാപ്പിസ്, സഖാപ്പിസ്, സംസ്ക്കാരിക നായിക്കൽ അടക്കം ആരും പറയില്ല... കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന്...

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 3 lety +1

    സെൻകുമാറിന്റെ ഒരു വീഡിയോയിൽ ഓർക്കുന്നു, അയാളുടെ കീഴിൽ 20 പോലീസുകാരെ വെച്ച് മിശ്രവിവാഹക്കാരെ പൊക്കാൻ നടപടികൾ എടുത്തിരുന്നു.
    അതിന്റെ ഭാഗമായി ഇവരുടെ മരുമകനേയും അറെസ്റ്റ്‌ ചെയ്തു കസ്റ്റഡിയിൽ എടുത്തു, പക്ഷെ കോടതി ഇടപെട്ട് അയാൾക്ക് മോചനം കിട്ടി, ഇതിൽ കോപാകുലനായ സെൻകുമാർ കോടതിയെ കുറ്റം പറഞ്ഞു.
    ശേഷം എന്തൊക്കെ ദുരൂഹതകൾ നടന്നു എന്ന് അന്വേഷണം വേണം.
    ഇയാളുടെ കീഴിലെ അന്നത്തെ 20 പോലീസുകാർ ആരായിരുന്നു, അവരുടെ മൊഴി എടുക്കണം.

  • @kpkpknr6325
    @kpkpknr6325 Před 3 lety +9

    എന്റെ ബിന്ദു അമ്മച്ചി... 😄😄😄

  • @15184186
    @15184186 Před 3 lety +4

    ബിന്ദു എന്ത് പറഞ്ഞാലും it is your fault.... മക്കളെ നേരെ ചോ‌വെ വളർത്തണം......

  • @babugopinadhan8424
    @babugopinadhan8424 Před 3 lety +20

    കമ്മ്യൂണിസ്റ്റ് ഹിന്ദുവിന്റെ ഗതി ഇത് തന്നെ ഹിന്ദു വിന്റെ ആചാരം എല്ലാം അന്ധവിശ്വാസം ജിഹാദി പത്തിരി എല്ലാം നല്ലത് അതാണല്ലോ കമ്മ്യൂണിസ്റ്റ് ചിന്ത അപ്പോൾ അങ്ങനെയേ വരൂ

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před 3 lety

      വളരെ ശരി. കമ്മി ഹിന്ദുക്കളുടെ വീട്ടിലെ പെണ്ണുങ്ങളാണ് ഇങ്ങനെ ലവ് ജിഹാദികളുടെ വലയിൽ പെട്ട് ഊമ്പി പോയിട്ടുള്ളത്. എന്നാലും പഠിക്കില്ല ശവങ്ങൾ....

  • @knandakumarvply247
    @knandakumarvply247 Před 3 lety +3

    ബിന്ദുവിന്റെ വേദന ശരി - രാജ്യസുരക്ഷയും അതിലും വലുത് .

  • @arunaryankavu8298
    @arunaryankavu8298 Před 3 lety +6

    ഞാൻ തടിയന്റവിട നസീറിന്റെ മാതാവിന്റെ കാൽ തൊട്ട് വന്ദിക്കുന്നു

  • @sreejanmv2963
    @sreejanmv2963 Před 3 lety +4

    Good 🚩jai sriram 🚩

  • @sivaprasadravi
    @sivaprasadravi Před 3 lety +5

    മകൾ യുദ്ധം ചെയ്യാൻ പോയതല്ലേ. ജയിച്ചുവരട്ടെ. അവിടെ എന്തിനു ജാതി പറയുന്നു.

  • @pramodk2536
    @pramodk2536 Před 3 lety +6

    Bindu, pinu govt and udf doesn't believe in love jihad...so they will not take any case and the ppl like rss and bjp which says about love jihad you make them sanghi...so who is to be blamed?
    And moreover your daughter went with full consent she was not abducted and sent to Afghan

  • @kochi6128
    @kochi6128 Před 3 lety +1

    ബിന്ദു നിങ്ങൾ ഇനി എന്ത് പറഞ്ഞാലും ആരും അംഗീകരിക്കാൻ പോകുന്നില്ലാ. സ്വായം തരം താഴ്രരുത്. ഞങ്ങൾക്ക് ധീരാമരണം വരിച്ചാ ജവാൻമാരെ അപമാനിക്കാൻ കഴിയില്ലാ.

  • @sathyanathanmt5852
    @sathyanathanmt5852 Před 3 lety +12

    കൂടുതൽ ഒന്നും പറയാനില്ല വളർത്തു ദോഷത്തിൽ നിന്നും നിങ്ങൾ പരാജയപ്പെട്ടു. അത് ആരുടേയും തലയിൽ കെട്ടി വെച്ചിട്ട് കാര്യമില്ല. ഇതിനൊന്നും ഞങ്ങളാരും ഉത്തരവാദികൾ അല്ല

    • @devakyvelayudhan5426
      @devakyvelayudhan5426 Před 3 lety +1

      Correct.Nair aayal ellam aayi enna vijarem.

    • @jayarajnair
      @jayarajnair Před 3 lety

      @@devakyvelayudhan5426 Avaru commie anennu engo vaayichu.Enittanu ee spirit

    • @bharat3587
      @bharat3587 Před 3 lety

      നിമിഷയെ ഭീഷണി പെടുത്തി മതം മാറ്റിയതു ആണ്‌ czcams.com/video/UVSfB3xVEXM/video.html

  • @abhiramp.s5317
    @abhiramp.s5317 Před 3 lety +2

    ആ മക്കളെ വിട്ടേക് അമ്മേ 🙏

  • @ak-yu1wn
    @ak-yu1wn Před 3 lety +2

    ഇവരെ ഒരിക്കലും സ്വീകരിക്കരുത്.ഇവരെ തിരികെ കൊണ്ടുവരണം എന്ന് പറയുന്ന അമ്മമാരോട് ചോദിക്കാനുള്ളത്, ഇവരുടെയും ഇവരുടെ ഭർത്തക്കന്മാരുടെയും ഭീകരവാദം കാരണം എത്രയോ അമ്മമാർക്ക് അവരുടെ നിരപരാധികളായ മക്കളെ നഷ്ടപ്പെട്ടു എന്നറിയുമോ,എത്രയോ മക്കൾക്ക് അവരുടെ അച്ഛൻ,അമ്മമാരെ നഷ്ടപ്പെട്ടു എന്നറിയുമോ?. നിങ്ങളുടെ മക്കൾ ഇതിന് ഒരു മാപ്പും അർഹിക്കുന്നില്ല

  • @nidhin36
    @nidhin36 Před 3 lety +3

    കമ്മിക്കും കൊങ്ങിക്കും വോട്ട് ചെയ്യൂ. ഹാപ്പി ആകു... 🤭

  • @mrboban5049
    @mrboban5049 Před 3 lety +4

    ബാബു ആന്റണിയെ വിളിച്ച് കാര്യം പറയുക ,പരിഹാരം ഉണ്ടാകും

  • @myopinion8169
    @myopinion8169 Před 3 lety +2

    എന്റെ അമ്മേ അമ്മക്ക് അമ്മയുടെ ഒരു മോള് മാത്രമാണ്... നമ്മൾ 130 കോടി ജനങ്ങൾക്ക് നമ്മളുടെ രാജ്യത്തെ ദ്രോഹിക്കാൻ പോയ രാജ്യദ്രോഹി മാത്രമാണ് അവൾ... അറിയാതെ പോയതോന്നും അല്ലല്ലോ...കണ്ട ഊളകൾ പറയുന്ന കേട്ട് സ്വന്തം മതത്തേക്കാൾ മുന്തിയ മതം നോക്കി പോയതല്ലേ... അവിടെ കിടക്കട്ടെ.. അവളെ നമ്മളെ നാട്ടിലേക്ക് വേണ്ട... പുരുവൻ ചത്തപ്പോ അല്ലെ അവൾക്ക് നമ്മളെ രാജ്യത്തെ ഓർമ വന്നത്...

  • @manojsivan8499
    @manojsivan8499 Před 3 lety

    🙏🙏🙏

  • @nsk6914
    @nsk6914 Před 3 lety +1

    Ellarkkkum oru paadam

  • @Akhil.S.V
    @Akhil.S.V Před 3 lety +2

    മക്കളെ നന്നായിട്ട് വളർത്തണം സേച്ചി... അല്ലാതെ ആരെങ്കിലും ചിരിച്ചു കാണിച്ചു നാല് പഞ്ചാര വാക്കും പറഞ്ഞാൽ അതും വിശ്വസിച്ചു ആ പുറകെ പോകുന്നവരായല്ല മക്കളെ വളർത്തേണ്ടത്. ഹിന്ദുവാണെന്ന് വലിയ വാദം പറയുന്നുണ്ടല്ലോ. മകളെ നല്ലൊരു ഹിന്ദുവായിട്ട് സനാതന മൂല്യങ്ങളുടെ മഹത്വം മനസ്സിലാക്കി കൊടുത്താണ് വളർത്തിയിരുന്നതെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നോ?? അല്ലാതെ പേരിൽ മാത്രം ഹിന്ദു ഉണ്ടായിട്ടു കാര്യമില്ല. സ്വന്തം വളർത്തു ദോഷത്തിന് മറ്റുള്ളവരെ അല്ല കുറ്റം പറയേണ്ടത്

  • @melvinsunny7364
    @melvinsunny7364 Před 3 lety +1

    "നല്ല ഒരു നായർ കുടുംബത്തിൽ ജനിച്ച ഒരാളാണ്"

  • @jyothimadhu7545
    @jyothimadhu7545 Před 3 lety +1

    വളരെ സന്തോഷം.തീവ്രവാദം മറയാക്കുന്നവർക്കും തീവ്രവാദികൾക്കും ശക്തമായ താക്കീത്. പൂർണമായ യോജിപ്പ്

  • @bluevalley7991
    @bluevalley7991 Před 3 lety +3

    Not understood her barking. It is not the government to lookafter her daughter Nimisha. What her mother was doing till she went along with that IS guy. Nimisha was staying with this mother only, till she left for Afghan or Syria. What action she took, when her daughter fall in love with a guy of other community. She said she belongs to Nair family, Oh Nimisha mother, mind it none of the children from Nair families are indulge in anti national activities, Ofcourse very few Intercast marriages are there, but it is not for undertaking antinational activities. Can't she talk politely. She burst with that Anchor. It is her full responsibility to look after her daughter, when she growing up. Her mother might have received financial assistance in this tespect. None of the girls should be brought back to India. Vande Mataram, Bharat Mata Ki Jai

  • @sjmanus9145
    @sjmanus9145 Před 3 lety +8

    തീവ്രവാദി ആയ മകനെ കാണേണ്ട, കൊല്ലണം എന്ന് പറഞ്ഞ അമ്മ ഉള്ള നാടാണ് നമ്മുടെ കേരളം. ആ അമ്മയെ നമിക്കുന്നു.

  • @mahikiran4633
    @mahikiran4633 Před 3 lety +1

    അവർ പറഞ്ഞ പേരുകള്‍ അത് വച്ച് അന്വേഷണം വേണം

  • @syamhariharan
    @syamhariharan Před 3 lety +4

    ജനം ടീവി ഇവരുടെ ശരിയായ പേർ പറയണം. പേടിയാണോ?

  • @maheshkumar-tk2rx
    @maheshkumar-tk2rx Před 3 lety +2

    കേന്ദ്രം എടുത്ത നിലപാട് 100 ശതമാനം ശരി ആണ്

  • @babugopan3474
    @babugopan3474 Před 3 lety +1

    അവരുടെ മകൾ പിഴച്ചതിന്റെ കുറ്റം, നാട്ടുകാർക്ക്.
    Best.

  • @pappanganga8230
    @pappanganga8230 Před 3 lety +1

    I think what she said is correct point 👉

  • @prasanthpanicker8224
    @prasanthpanicker8224 Před 3 lety +6

    There r few points what Nimishas mother Bindu is telling. Those jihadis who r responsible for this recruiting is Scot free.

  • @vishnuviki9634
    @vishnuviki9634 Před 3 lety +4

    അയ്യോ മകൾ മരിച്ചു എന്ന് കരുതിയാൽ മതി.

  • @arunkp8044
    @arunkp8044 Před 3 lety +2

    അവർ പറഞ്ഞ ആ രണ്ടുപേരിലേക്കും കൂടി അന്വേഷണം നടത്തണം

  • @anoopvasudev8319
    @anoopvasudev8319 Před 3 lety +3

    വർഷങ്ങളായി ലവ് ജിഹാദ് കേരളത്തിൽ സംസാരിക്കാൻ തുടങ്ങിയിട്ട് ..
    ഇത് നിങ്ങളുടെ മകളുമായി സംസാരിച്ചിരുന്നില്ല എങ്കിൽ ,ദൈവത്തിന് മുന്നിൽപ്പോലും നിങ്ങളുടെ കണ്ണുനീരിന് വിലയുണ്ടാവില്ല
    രണ്ടു മാസം പ്രായമുള്ള പൂച്ചക്കുഞ്ഞിന് പോലും അതിന്റെ ശത്രുക്കളെ തിരിച്ചറിയാം പല അമ്മമാരും അതിലും താഴെ നിലവാരം പുലർത്തുന്നതാണ് നമ്മുടെ കുട്ടികൾക്ക് ഇങ്ങനെ അധോഗതി വരാൻ കാരണം

  • @christiandebatetruth5097
    @christiandebatetruth5097 Před 3 lety +1

    17 The Book of Suckling
    (7)Chapter: Breastfeeding an adult(7)باب رَضَاعَةِ الْكَبِيرِ ‏
    'A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him and his family in their house. She (i. e. the daughter of Suhail came to Allah's Apostle (ﷺ) and said:
    Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereupon Allah's Apostle (ﷺ) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.

  • @sajusimi2672
    @sajusimi2672 Před 3 lety

    👍👍👍👍👍

  • @saadh2597
    @saadh2597 Před 3 lety +2

    Surah:109il parayunnu നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(109:6)
    ۝ Say, "O disbelievers, ۝ I do not worship what you worship. ۝ Nor are you worshippers of what I worship. ۝ Nor will I be a worshipper of what you worship. ۝ Nor will you be worshippers of what I worship.
    O( നബിയേ, ) പറയുക: അവിശ്വാസികളേ,
    O നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
    O ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
    O നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
    O ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
    O നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

  • @chandransekharnair4982
    @chandransekharnair4982 Před 3 lety +2

    Rasputin fame jana ki & navin are also going to face the same fate unless janak's parents take Absolut ely strict corrective measures.

  • @kichusworld7310
    @kichusworld7310 Před 3 lety +2

    കോഴിക്കോട്ടുകാരി മലപ്പുറ൦കാരി എന്നല്ല പറയേണ്ടത് ഈ ജില്ലയിൽ ഈ പ്രദേശത്ത് ഈ വൃക്തിയുടെ മകൾഎന്ന് അറിയാവുന്നവർ കമറ്റ് ചെയ്യുക നാളെ മറ്റുള്ളവർ അവരിൽനിന്നു രക്ഷപ്പെടട്ടെ ഒരാളെങ്കിലും പ്രതികരിക്കട്ടെ ഇരുട്ടിലെ മറവിലെങ്കിലു൦

  • @dineshkumarvv5336
    @dineshkumarvv5336 Před 3 lety +10

    Endinu ee sthreeye janathinte floor il konduvannu

  • @shimnashinu9064
    @shimnashinu9064 Před 3 lety +1

    മകൾക്ക് ചെയ്തത് തെറ്റാണെന്ന് ഇന്നുമില്ല,ഇന്ത്യയിലെത്താനോ മാതാപിതാക്കളെ കാണണമെന്നോ നിർബന്ധമില്ല.ഇന്ത്യയ്ക്കും ആവശ്യമില്ല.ഞങ്ങളോരോരുത്തർക്കും ഭയമാണ്.തീവ്രവാദികളെ ഇന്ത്യയിൾ കയറ്റാൻ.ഇവിടെയുളള നിഷ്കളങ്കരുടെ ഭാവിയ്ക്കുമേൽ നിങ്ങളുടെ ബഹളമൊന്നും വിലപോകില്ല.ജതീവ്രവാദികൾ ഇല്ലാതാക്കിയവർക്കും കുടുംബമുണ്ടായിരുന്നു.അതാദ്യമോർക്കണം

  • @ramasubramanianh9682
    @ramasubramanianh9682 Před 3 lety

    She has a point. Has Janam TV interviewed those people mentioned by her.

  • @roshanbabu2785
    @roshanbabu2785 Před 3 lety +1

    paavam oru Amma😪

  • @ushananu9057
    @ushananu9057 Před 3 lety +3

    മതം മാറി തീവ്രവാദി എന്നത് നാണക്കേട് ആണ്🤭 കരച്ചില് കേല്ക്കാല് എന്ത് രസം

  • @manava6515
    @manava6515 Před 3 lety +1

    ഇവിടെ കയറ്റിപോകരുത്

  • @skumar9161
    @skumar9161 Před 3 lety +2

    വിവരം കെട്ട സ്ത്രീ. വായിട്ടലക്കുന്നു .മകളെ കയറൂരി വിടുന്നതിന് മുൻപ് ചിന്തിക്കണം

  • @ramithk1577
    @ramithk1577 Před 3 lety +1

    ഒരു അമ്മ യുടെ വികാരം മനസിലാക്കാം,, കൂടെ ഉണ്ടായിരുന്നപ്പോൾ മകളുടെ മാറ്റം മനസിലാക്കാൻ അമ്മ യ്ക്ക് പറ്റിയില്ല എന്നത് അമ്മ യുടെ ഭാഗത്തു വന്ന വിഴ്ച തന്നെ ആണ്,, eppol amma evidannu ജാതി, മതം ഒന്നും പറഞ്ഞിട്ട് എന്താണ് ഉദ്ദേദിച്ചത്,

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Před 3 lety +1

    TP senkumar എത്രയോ നാളുകൊണ്ട് ഇവിടെ ഇതു പറയുന്നു

  • @pushpkaran771
    @pushpkaran771 Před 3 lety

    This mother should be booked under antinational activities too

  • @randomidentity4279
    @randomidentity4279 Před 3 lety +1

    While it’s easy to discount the mother and blame her, but she has a point on that guy who is roaming freely Sajad guy.. and the other 2 girls who helped in conversion.. why is govt not doing anything?

  • @mkaslam8304
    @mkaslam8304 Před 3 lety

    Very correct mam pleas help her

  • @mrboban5049
    @mrboban5049 Před 3 lety +3

    ഒരു നല്ല നായർ തറവാട് ,, അതെന്താ

  • @user-nu2px9je7m
    @user-nu2px9je7m Před 3 lety +1

    Jai hind 🇮🇳🇮🇳jai Hindustan 🇮🇳🇮🇳

  • @aneeshsasidharan2371
    @aneeshsasidharan2371 Před 3 lety +1

    തറവാട് മഹിമ ഇപ്പോ പറഞ്ഞിട്ട് കാര്യമില്ല നിമഷ ഫാത്തിമ്മയുടെ അമ്മേ: തറവാട് പോയി ഇപ്പോ Syriyayila ആട് മാത്രമേ ഉള്ളൂ മോൾക്ക് .

  • @mannuny
    @mannuny Před 3 lety

    Who is that guy ? Nimisha fathimas mother said?

  • @akshainm
    @akshainm Před 3 lety +2

    വീരമൃത്യു വരിച്ച 4 പേരുടെ ഖബറും ബോംബ് വെച്ച് പൊട്ടിച്ച് വിശാലമാക്കണെ നാഥാ

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Před 3 lety

    നല്ല സൂപ്പർ debate

  • @hmrd8555
    @hmrd8555 Před 3 lety +4

    Mole nalla reethiyil valarthanam.....

  • @pushpkaran771
    @pushpkaran771 Před 3 lety

    Don't include her in public debate. Let her file case in Kerala police

  • @MrRajeevnambiar
    @MrRajeevnambiar Před 3 lety +1

    ഈ ബിന്ദു അമ്മിണി എന്താ ഇങ്ങനെ. ഇപ്പോൾ മകളുടെ തീവ്രവാദം ന്യായീകരിക്കുകയാണ്

  • @shajums9946
    @shajums9946 Před 3 lety +1

    ബിന്ദു എന്നു പറയുന്ന ആ സ്ത്രീയുടെ വർത്തമാനവും, സാമർത്ഥ്യവും കണ്ടാൽ ഇവിടുത്തെ സമൂഹവും ഗവൺമെൻ്റും ആണ് കുറ്റവാളികൾ എന്ന് തോന്നും. ഇപ്പോഴീ കാണിക്കുന്നതിൻ്റെ പകുതി സാമർത്ഥ്യം ആ മകളെ വളർത്താൻ കാണിച്ചിരുന്നെങ്കിൽ അത് ഇങ്ങനെ വഴിപിഴച്ചു പോകില്ലായിരുന്നു. പിന്നെ അമ്മമാരുടെ വാക്കുകേട്ട്, അവർ പറയുന്നത് വിശ്വസിച്ചാണോ ഒരാൾ കുറ്റവാളിയാണോ എന്ന് തീരുമാനിക്കുന്നത്? അങ്ങനെയാണെങ്കിൽ, ഒരുപക്ഷേ നമുക്ക് ബിൻലാദനെ വരെ വെറുതെ വിടേണ്ടിവരുമായിരുന്നു. ദുഷ്ട ജന്മങ്ങളാണിവർ. പറയുന്നത് പാപം ആണെങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ല, ഇവർക്ക് ഉണ്ടായ കുഞ്ഞുങ്ങളെപ്പോലും നമ്മൾ ഭയക്കണം. സ്വയം പൊട്ടിത്തെറിക്കാനും, മറ്റുള്ളവരെ കൊന്നൊടുക്കാനും വേണ്ട പരിശീലനം കൊടുത്താകും, കൂടെ കൊണ്ടുനടക്കുന്നത്. ഇവറ്റകൾ 1ക്രൂര പീഡനങ്ങൾ ഏറ്റ് നരകിച്ച് ..നരകിച്ച് അവിടെ കിടന്നു ചാവട്ടെ. മറ്റുള്ളവർക്കും ഇതൊരു പാഠമാകണം....

  • @Jaya_geevarghese
    @Jaya_geevarghese Před 3 lety +3

    What Hinduism have you inculcated in your daughter?As far as I know Hinduism respects every single religion, it never teaches hate...Your daughter failed here.Please come in terms with the reality and the seriousness of the situation.