'മകൾ നേരിട്ടത് ക്രൂരപീഡനം'; പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്|Pantheeramkavu
Vložit
- čas přidán 12. 05. 2024
- #kairalinews #kairalitv #malayalamnews #keralanewslive
തൻ്റെ മകൾ നേരിട്ടത് ക്രൂരപീഡനം, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു': പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ഹരിദാസ്
'Daughter Faced Cruel Abuse'; Father of the girl who was subjected to domestic violence in Pantiramkavu
#pantheeramkavu #domesticviolenceKairali News
Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
പൂർണ സപ്പോർട്ട് ഈ കുടുംബത്തിന് സമൂഹം നൽകണം
എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ടാൽ മതി എന്ന് ചിന്തിക്കുന്ന അച്ഛന്മാരും അമ്മമാരും ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ മകളെ സ്നേഹിക്കുന്നു അതുകൊണ്ട് മകൾ രക്ഷപ്പെട്ടു
100% യോജിക്കുന്നു 👍🏻🙏🏻
ചക്കയോ മാങ്ങയോ മറ്റോ ആണോ തുരുന്നു നോക്കാൻ. ഇവിടെയൊക്കെയാണ് DY Fl ക്കാരനൊക്കെ ഇടപെടേണ്ടത്.
@@rajeevbhaskaran2828എങ്ങനെ ഇടപെടും. പോലീസ അവനെ കെട്ടിപിടിച്ചു നടക്കുക ആണ് എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്
പെൺമക്കളെ വളർത്തുമ്പോൾ നന്നായി പറഞ്ഞു കൊടുത്ത് വളർത്തണം. ദാരിദ്രം ആണെങ്കിലും മകളോട് സംസ്കാരം എന്തെന്നും ജീവിതം എന്തെന്നും ആണിൻ്റെ പൊതു സ്വഭാവം എന്താണെന്നും പറഞ്ഞു കൊടുക്കണം. രണ്ട് പെൺകുട്ടികൾ ആണുള്ളത് - സ്വാതന്ത്ര്യത്തിൽ വളർന്നാൽ എന്തായിതീരും എന്ന് ഇതൊക്കെ കാണുമ്പോൾ ഭയക്കും.
ക്രിമിനൽ. ഇവൻ ഇനി ജർമ്മനി കാണരുത്.
ആള് മുങ്ങി.. Germany എത്തി
സത്യം
Eyalu nalla pulliya
ഈ മനുഷ്യത്വരഹിതമായ സ്ത്രീധന സമ്പ്രദായം തടയാൻ പരസ്പരം പോരടിക്കുന്നതിന് പകരം ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഒന്നിക്കണം
@@baburajankalluveettilanarg2222ഏച്ച് പോടാ
മനസ്സ് തകർന്ന് പോയി ഇത് കേട്ടപ്പോൾ എനിക്ക് ഒരു മോൾ ആണ് ഉള്ളത്
😅
@@vimalakumari405 എന്തിനാണ് ഇങ്ങനെ ഇളി ക്കുന്നത്. ആരും തമാശ പറഞ്ഞില്ലല്ലോ. അതോ നിങൾ normal മനുഷ്യൻ അല്ലേ.
@@premaa5446ചെറുക്കൻ അമ്മ ആയിരിക്കും
@@premaa5446രാഹുലിന്റെ ബന്ധു ആയിരിക്കുംvimalakumari
Ig he/she @vimalakumari405 is having mental issues fr 💀 @@premaa5446
മകളെ അറിയുന്ന അഛൻ, പൊതു ജീവിതം ഉള്ളതുകൊണ്ട് അച്ഛന് വേഗം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി' മകളെ രക്ഷപെടുത്തി.ഭർതൃവീട്ടിൽ എന്തും സഹിക്കണം എന്ന തീട്ടുരം വക വക്കാത്ത അച്ഛൻ❤❤❤
ഈ പാവം അച്ഛന്റെ ഭാഗ്യം മകളെ തിരിച്ചു കിട്ടിയത്
പെൺമക്കൾക്ക് ധൈര്യം കൊടുക്കണം ഇതുപോലുള്ള പീഡനങ്ങൾ സഹിച്ച് നിൽക്കേണ്ട ആവശ്യമില്ല എന്തും തുറന്ന് പറയാനുള്ള ഒരു ധൈര്യം അവർക്ക് വേണം എത്രയും ഉപദ്രവം കിട്ടിയിട്ടും മാതാപിതാക്കളുടെ അത് പറയാതിരുന്ന ആ മകൾക്ക് ഒട്ടുംതന്നെ ധൈര്യമില്ല
ഓരോ മാതാപിതാക്കൾകും ഇത് ഒരു നല്ല മാതൃകയാണ്.
Allah Allah Allah
നല്ല അച്ഛൻ,,,igne ഉള്ള അച്ഛന്മാർ ഉള്ളപ്പോൾ ഒന്നും പേടിക്കണ്ട
ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്, ആ മോളെ ഉടനെ കൂടെ കൂട്ടിയതിനു, ഇങ്ങനെവേണം അച്ഛൻ,.
Love u my achaaaa😢 njagalude aniyathiye thirich kitti.avaley ponn poley nokkanam❤
സത്യം ❤❤❤❤
ഇതുകൊണ്ടാണ് ഇപ്പോൾ മിക്ക പെൺകുട്ടികളും ഇപ്പോൾ പേടിച്ചിട് വിവാഹം വേണ്ടെന്നു വെച്ചിട്ടുള്ളത്. ക്യാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങേണ്ട ആവശ്യമില്ല
Very correct
Exactly
എന്ത് ക്യാഷ് ഉളുപ്പ് വേണം പറയാൻ ഒരു പെണ്ണിന് പത്തു ലക്ഷം കൊടുത്താൽ കേട്ടുന്നവന് ഒരു കോടിയുടെ മുതൽ ഉണ്ടാകണം എന്ന് വാശി പിടിക്കാത്ത ആരുണ്ട്, മുഴുത്തവനെ നോക്കുമ്പോൾ അവരും പ്രദീക്ഷിക്കും പറച്ചിൽ കെട്ടൽ തോന്നും പെണ്ണിന്റെ കാശിനു മാത്രമേ വില ഉള്ളു എന്ന്, പിന്നെ ഇന്നത്തെ കാലത്ത് പെണ്ണിന് ഇഷ്ടം യോഗ്യത ഉള്ളവന്റെ വെപ്പാട്ടി ആയി കഴിയാൻ ആണ് അതിനു തെളിവ് ആണ് കൂണുപോലെ ഉയരുന്ന സ്പാകൾ 🤔
@@vimalvk5039അഞ്ചു കാശു പോലും കൊടുക്കേണ്ട കാര്യമില്ല. ഉള്ള സ്വത്ത് കാശു എല്ലാം പെണ്ണിൻ്റെ പേരിൽ മാത്രം കിടക്കട്ടെ. പത്തു വർഷത്തേക്ക് parents nte കൂടെ പേരിൽ ഇടണം. കാശു ചോദിച്ചു വന്നാൽ അടിച്ച് വെളിയിൽ ആക്കുക. വിവാഹം കഴിക്കാൻ സ്വർണം കാശ് ഒന്നും കൊടുക്കണ്ട. പെണ്ണിന് ചിലവിനു കൊടുക്കാൻ, ഉണ്ടാകുന്ന കുട്ടിക്ക് ജീവിക്കാൻ വീട് മറ്റു അനുബന്ദങ്ങൾ ഒക്കെ തനിയെ പുരുഷൻ ഉണ്ടാക്കണം. എന്നിട്ട് മതി വിവാഹം. ഇതെല്ലാം stree yum ഉണ്ടാക്കണം എന്ന് ആണ് എങ്കിൽ വിവാഹം കഴിച്ചു സ്ത്രീ യുടെ വീട്ടിൽ നിൽക്കുക. പെണ്ണും ചെക്കനും രണ്ടു മാതാപിതാക്കളെയും ആവശ്യമുള്ളപ്പോൾ മാത്രം സപ്പോർട്ട് ചെയ്യുക. കൂടെ നിൽക്കരുത്.stree yute സ്വത്ത് future il ഉണ്ടാകുന്ന കുട്ടികൾക്ക് വേണ്ടി save ചെയ്യണം. പുരുഷൻ കുടുമ്പം നോക്കണം.
yesss
വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടി husband ഇന്റെ വീട്ടില് വന്നു കഴിയുമ്പോള് അവളെ വെറും അടിമ ആയിട്ടാണ് ചില മനുഷ്യര് കാണുന്നത്. വീട്ടു ജോലിക്ക് വരുന്ന ലേഡീ യോട് പോലും ആരും ഇങ്ങനെ perumarukailla. Case കൊടുക്കുക തന്നെ വേണം.
Thank you Dad for saving your daughter life. You gave her dignity to live!
ഒരു കാരണവശാലും ഇനി മകളെ അവൻ്റെ കൂടെ അയക്കരുത്
ഉയർന്ന ജോലി.. സർക്കാർ ജോലി... ഓക്കേ നോക്കി പോകാതെ.. കുടുംബം നോക്കുന്ന ആളുകൾ ക്ക് വിവാഹം കഴിച്ചു കൊടുക്കണം....
ഇപ്പൊ ആൺകുട്ടികൾ ആയാലും... പെൺകുട്ടി കൾ ആയാലും സ്വാഭാവം നോക്കി മാത്രം വിവാഹം കഴിപ്പിച്ചു കൊടുക്കണം... കുടുംബം നോക്കുന്ന ആളുകളെ മാത്രം നോക്കി വിവാഹം കഴിപ്പിക്കണം... അല്ലാതെ ജോലി സാലറി. നോക്കി ആരും പോകരുത്
ഇനി എന്തൊക്കെ കോബ്രമയിസ് ന് വന്നാലും മകളെ ഇനി അവന്റ കൂടെ വിടല്ലേ
പാവം അച്ഛൻ അമ്മ
അവനെ വെറുതെ വിടരുത് നിങ്ങൾ എല്ലാവരും കൂടി ശെരിക്കും ഒന്ന് പെരുമാറിയിട്ട് പോന്നാൽ പോരായിരുന്നോ മോളെ കൂട്ടി എന്നിട്ട് വേണായിരുന്നു കേസ് കൊടുക്കാൻ അല്ലാതെ നിയമം ഇവനെ ഒന്നും ഒന്നും ചെയ്യില്ല
👏
ഈ വൃത്തി കെട്ടവനെ, വിടരുധ്
മോളെ ഒരിക്കലും ഇനി എത്ര
പറഞ്ഞു വന്നാലും വിടരുധ്
നമ്മുടെ മക്കൾ തുറന്നു പറയണം 🙏🙏
അച്ഛന് ഒരു പാട് നന്ദി ജീവൻ രക്ഷിച്ചതിന്
ഏതായാലും മകളെ ജീവനോടെ കിട്ടിയതിനു ദെയ് വത്തിന് നന്ദി പറ സഹോദരാ ആ കുഞ്ഞു കാര്യങ്ങൾ പുറത്തു പറയാൻ തോന്നിയതും ഭാഗ്യമായി
ഈ പ്രാവശ്യം കുട്ടികൾ ഒന്നും ഇല്ല ഒന്നാം ക്ലാസ്സിൽ
അവനെ ഒഴിവാക്കുക, എത്രയോ നല്ല പയ്യന്മാരെ കിട്ടും
ബിഗ് സല്യൂട്ട്
മകളെ ജീവനോടെ തിരിച്ചു കൊണ്ട് വന്നതിനു
എപ്പോഴും മക്കൾക്ക് പ്രഷർ നൽകുന്ന രക്ഷ ദാ ക്ക ളെ ആണ് കാണാറു
ഈ അച്ഛന് സല്യൂട്ട്..
കേൾക്കുമ്പോൾ തന്നെ പേടി തോനുന്നു
ദൈവമേ 🙏 😢😢കൊച്ചിനെ ഇനി അങ്ങോട്ട് വിടരുതേ 😡😡 മോൾ നല്ല ജോലിയുള്ള കൊച്ഛ്ല്ലേ, അവൾ സമാധാനമായി ഇരിക്കട്ടെ,, അവൻ ലഹരിക്ക് അടിമയായി ജീവിക്കുന്നവൻ ആണ്, എന്ന് തോന്നുന്നു മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു
ആ മോളേ തിരിച്ചു കിട്ടിയല്ലോ
ഇനി അവന്റെ കൂടെ വിടരുത്
ഒരുത്തൻ്റെ കൂടെയും വിടണ്ട ആവശ്യമില്ല. ജീവിക്കാൻ കല്യാണം കഴിക്കണം എന്ന് ആരു പറഞ്ഞു. ഒരു കോന്തൻ്റെ കൂടെയും അടിമ or ചവിട്ടി ആയി കിടക്കണ്ട ആവശ്യമില്ല .പെൺകുട്ടികൾ സ്വയം തീരുമാനിക്കുക. ഇത് പോലെ ഉള്ള ചെറ്റ കീടങ്ങളുടെ കൂടെ ജീവിക്കേണ്ട കാര്യം ഉണ്ടോ എന്ന്. അറിയാവുന്ന ജോലി ചെയ്തു ജീവിക്കുക. സിംഗിൾ ലേഡീസ് നേ സർകാർ സപ്പോർട്ട് ചെയ്യണം. കുട്ടികളെ ഉണ്ടാക്കി ലോകം നിറയ്ക്കാതെ ഇരിക്കുന്നവർക്ക് സർകാർ gift and support കൊടുക്കുക. ഒറ്റ ഒരുത്തനെയും വിശ്വസിക്കരുത്.
@@premaa5446nee podi poori
മുൻപ് ഇതുപോലുള്ള ഒരു സംഭവമുണ്ടായപ്പോൾ പെൺകുട്ടിയുടെ അച്ഛൻ മരുമകനെ ഒറ്റ കുത്തിനു കൊന്നു. അതാണ് വേണ്ടത്.പോലീസിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ല.
നല്ല ബോൾഡ് ആയ അച്ഛൻ.. ആ തെമ്മാടിക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ ഇയാൾ മുന്നിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ട്.. ക്യാഷ് വാങ്ങി നീതി നടപ്പാകത പോലീസ് ചെകുത്താൻ മാരെ നിലയ്ക് നിർത്തണം.. ഇനിയും ഒരു വിസ്മയ മാർ ഉണ്ടാകാൻ പാടില്ല 👍🏻
ഇനി ഉള്ള കാലം, ഒരു പെൺകുട്ടിയെ കാണൂ എല്ലാവർക്കും, അതുകൊണ്ട് സ്വന്തം നാട്ടിൽ അറിയുന്ന പയ്യൻമാക്ക് മോളെ കൊടുക്കുക, കുടുംബത്തിലേക്ക് ആണെങ്കിൽ വളരെ നല്ലത്
Best🤣, സൂരജ്ഉം കിരണും ഒന്നും അമേരിക്കയിൽ ജോലി ഉണ്ടാരുന്നവരല്ല bro
@@kavyarose6123 Yes true.
Athe sathyam. Poyi anveshikksmallo.
ഈ . പെൺകുട്ടിക്കും രക്ഷിതാക്കൾക്കും നീതി ലഭിക്കട്ടെ. ഇത പോലുള്ള ഒരവസ്ഥ ഇനിയൊരു പെൺകുട്ടികൾക്കും ഉണ്ടാവാതിരിക്കട്ടെ.
സ്വർണ്ണ൦ എന്ന വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അടുത്ത നിമിഷ൦ ആട്ടിയിറക്കുക.. സമൂഹമാധ്യമങ്ങളിൽ ഷെയ൪ ചെയ്യുക.. പേര്, സ്ഥലം വെച്ച് തന്നെ.. ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്താ൯ വേറെ വഴിയില്ല..പിന്നെ ചോദിക്കുമ്പോൾ തന്നെ കമഴ്ത്തി കൊടുക്കാ൯ ആളുള്ളത് കൊണ്ട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാ൦..ഒരു ജോലി കിട്ടി അത്യാവശ്യം ജീവിത൦ ആഘോഷിച്ച് തന്നെ പെൺകുട്ടികൾ കല്യാണത്തിലേക്ക് ചിന്തിച്ചാൽ മതി(ഇല്ലെങ്കിലു൦ no prblm).. എന്തായാലു൦ നമ്മൾ ഒരിക്കൽ മരിക്കു൦... കണ്ടവന്റേ൦ തല്ലുകൊണ്ടു൦ വിഴുപ്പലക്കിയു൦ തിന്നതിന്റെ കണക്ക് കേട്ടു൦ കൊച്ചു പ്രായത്തിൽ തന്നെ ഗതികെട്ട് ചാകുന്നതിലു൦ നല്ലത് അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നതാണ്...
ഇതുപോലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ഒരു വിവാഹം ഓർമ വന്നു. ബാംഗ്ലൂർ മലയാളിയുടെ ( ബിസിനസ് ഫുൾ തകർന്നു നിൽക്കുന്ന) മകൾ. മാട്രിമോണിയൽ വഴി വന്ന ആലോചന.
(ഒരു അമേരിക്കയിൽ ജോലി ഉള്ള തൃശൂർകാരൻ പേര് ജിഷ്ണു, അഷ്ടമിച്ചിറക്കാരൻ, മാള.
ഒന്നും വേണ്ട പെണ്ണിനെ മതി എന്ന് പറഞ്ഞു. പെണ്ണ് ഡോക്ടർ BDS കാരി. ഒരു വർഷം മുൻപ് ആയിരുന്നു കല്യാണം. പെണ്ണിന് ഗോൾഡ് ഒന്നും ഇല്ല എന്ന് കണ്ടപ്പോഴേ ചെറുക്കന്റെ അമ്മയുടെ മുഖം മാറി കല്യാണത്തിന്റെ അന്ന് തന്നെ. ബാക്കിയെല്ലാം ഇതുപോലെ സെയിം. ഇതിൽ ഇല്ലാത്ത ഒന്ന് കൂടി ഉണ്ട് അവൻ അമേരിക്കയിൽ വേറെ കല്യാണം കഴിച്ചത് ആണ്., പാസ്സ്പോർട്ടിൽ പേര് ചേർക്കാൻ പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോഴാണ് പറയുന്നത് പറ്റില്ല അവിടെ വേറെ പെണ്ണ് കെട്ടി യെന്നു. ആ അച്ഛന്റെ അവസ്ഥാ എന്താണ് എന്ന് നമ്മുക്കും ചിന്തിക്കാമല്ലോ. പിന്നെ അവന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞില്ലായിരുന്നു. ഒരുമാസം പെണ്ണ് അവിടുണ്ടായിരുന്നു. അടിച്ചു ഒതുക്കി ബാംഗ്ലൂർനു കേറ്റി വിട്ടു. അവൻ തിരിച്ചു അമേരിക്കയിലും അടുത്ത ടിക്കറ്റ് എടുത്തു കേറി പോയി. പെണ്ണ് കഞ്ചാവാണ്, അവൾക് വേറെ ബന്ധമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. ഇത്രയും ഞാൻ ഇവിടെ കുറിച്ചത് ആരെങ്കിലും ഇവനെയും ഇവന്റെ വീട്ടുകാരെയും അറിയാവുന്നവർ ഉണ്ടെങ്കിൽ കാണട്ടെ എന്ന് കരുതി തന്നെ ആണ്. ഓരോ പെൺമക്കൾ ഉള്ള മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 101 പവൻ ഇല്ലാത്തത് കൊണ്ട് നാണക്കേട് കൊണ്ട് അവന്റെ അമ്മക് പുറത്തിറങ്ങാൻ വയ്യ എന്ന്.
എവൻ്റെ വീടും ,,എവനെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുക---- ഉപദ്രവം സഹിച്ച പെൺകുട്ടിയുടെ വേദന മനസ്സിലാക്കാതെ, ഉപദ്രവിച്ചവൻ്റെ തോളിൽ കൈയ്യിട്ട് കൈമടക്ക് മേടിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും ഉടനെ പിരിച്ചു വിടുക .......ചർക്കിൾ അടക്കം ഉള്ളവരെ......
നിയമം ഇല്ലേ ഈ നാട്ടിൽ. പാർട്ടി ഇടപെട്ട് നിയമം വാങ്ങി കൊടുക്കേണ്ട ഗതികേട്. ഇങ്ങനെ പെരുമാറിയ പോലീസിനെതിരെ അനേഷണം വേണം.
മാതൃകപരമാണ് ഈ മാതാപിതാക്കൾ.
ഇനി അവർ ചിലപ്പോൾ ഒത്തുതീർപ്പിന് ശ്രമിക്കും ഒരിക്കലും ആ ബന്ധം തുടരരുത് pls 🙏🏻
Njan ithe pole first day muthal anubhavichathanu. Ente Appayum ammayum brotherum ente koode support aayi ninnu athukondu njan jeevanode thirichu veetil vannu. Valare anubhavichu .
Ellarum chodikkunnu aa achan anveshichillennu , but ingane ullavar orikalum avarude thani swabhavam veliyil kanilla. So ente karyathilum ingane thanne aarunnu.
Anyway please uncle mole nannayi look after cheyu ini ulla daysil .
Mol mentally depressed aakathe happy aaki vekku.
Jeevanode thirichu kittyallo.
Njan after 2 yrs married aayi oru kunjumayi daivakrupayal sughamayi jeevikunnu .
❤
പോലീസ് ആരേലും മറിച്ചുകഴിയുമ്പോൾ പ്രഹസനം ആയി വരും 😡. കുറേ പത്രകാരും കൂട്ടും 😡
കുട്ടിയെ കൊന്നിരുന്നുവെങ്കിൽ പോലിസ് മഹസ്സർ എഴുതാൻ വന്ന് നിന്ന്ഷൈൻ ചെയതേന ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയല്ലോ ഒരു വിഭാഗം പോലിസുകാരും ക്രി മനു ലുകളാണ് പിന്നെ എന്തു ചെയ്യുംസോ ധീനമുള്ള വരുടെ കൂടെ പോലിസ് നീക്കും
എപ്പോഴും മക്കളെ കേൾക്കണം സപ്പോർട്ട് ചെയ്യണം നല്ല വണ്ണം അന്വേഷിക്കണം ഒരു പെണ്ണിനും ദുർവിധി ഉണ്ടാവാൻ പാടില്ല
ഇതൊക്കെ താങ്ങാൻ ഉള്ള ശക്തി സർവ്വേശ്വരൻ ഈ അച്ഛനു നൽകട്ടെ.
അച്ഛാ ഇനി അവളേ അങ്ങോട്ട് വിടെല്ലേ
Thank you brother for saving your daughter's life.
പെണ്മക്കൾ ഒരു ബാധ്യത അല്ല എന്ന് ഉറപ്പുള്ള മാതാപിതാക്കൾക്കെ ഇതു പോലെ ഉറച്ച ഒരു തീരുമാനം എടുക്കാൻ ഉള്ള തന്റെടം ഉണ്ടാകു 👍🏻👏🏻👏🏻👏🏻👏🏻👏🏻
Aa kuttyku nalla support kodukanam.....ee achaneyum ammayeyum maathrika aaku samoohame....sahichum porthum naatukaru enth vicharikum ennoke orthu makkalodu adjust cheyyan parayunna samoohame ith kandu padiku....mattoru uthrayo vismayoye aakathe molu jeeevanode undallo....hats off to that parents❤❤❤❤❤❤❤❤❤❤❤❤
Big salute sir ❤❤❤
മോളെ be Brave
Vere oru vismayaa pavam kutty
What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.
So sad 😢
പോലീസിൽ പരാതി പറഞ്ഞിട്ടും കാര്യമില്ല കാരണം പോലീസ് ആദ്യം ആരാണോ പാർട്ടിക്കാരെ കൊണ്ട് വിളിപ്പിക്കുന്നത് അവരുടെ പക്ഷമേ നിൽക്കൂ. എനിക്ക് ഉള്ള അനുഭവം ആണ്
Thank u Acha.........
You saved your innocent daughter from a cruel murder ❤❤❤❤
Luv u .. u r the bravest father
ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 🙏😔
അച്ഛൻ മകളെ രക്ഷിച്ചല്ലൊ അല്ലെങ്കിൽ മറ്റൊരു വിസ്മയ ആവർത്തിക്കുമായിരുന്നു. ആ കുടിയനെയും അവൻ്റെ നിർമാതാക്കളേയും ജനങ്ങൾ കൈകാര്യം ചെയ്യണം.
😢😢😢
😰😰😰
ചക്ക ആണോ ചുന്നു നോക്കാൻ. പാവം അച്ഛൻ അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന വേദന. ഇതു പോലെ ഉള്ള ആളുകൾ കുറെ ഉണ്ട് ചതിയൻ മാർ. ആദ്യം പെണ്ണിനെ മാത്രം മതി എന്ന് paruem. മനസിൽ സ്ത്രീ ദനം വേണം എന്ന് ആഗ്രഹം ഉണ്ടാക്കും. അത് കിട്ടാൻ പ്രയാസം ഉണ്ട് എന്ന് തോന്നിയാൽ ആ കൂട്ടി ചെയ്എന്നത് മുഴുവൻ തെറ്റ് ആയിരിക്കും
ഒരു പെൺകുട്ടി ഡ്രസ്സ് ചെയ്തു പുറത്തു പോകാൻ ലേറ്റ് ആയാലു എന്തെങ്കിലും കാര്യത്തിന്ന് പെൺകുട്ടിയെ വേണ്ട എന്ന് വെച്ചാൽ പെൺ കൂട്ടി പുറപ്പെടാൻ ലേറ്റ് ആയി എ ന്നു പറഎന്ന ഭർത്താവിന്റെ അച്ഛനെ എനിക്കു അറിയാം.
പെൺ കൂട്ടി രക്ഷപെട്ടു. ഭഗവാൻ ആ ചതിയന്റെ സ്വഭാവം വേഗം പുറത്തു കൊണ്ട് കാണിച്ചത് കൊണ്ട് 😢😢😢
Family support great👍👍
പണം കുറവ് ഉള്ള സൗന്ദര്യം കുറവുള്ള നല്ല ചെറുക്കാൻ മാർക്ക് പെണ്ണ് ഇല്ല
For a marriage to last, money is very important. A man should earn well enough to settle his family.
He must be punished and also take compensation from him
നിങ്ങൾ ഭാഗ്യവാൻമാരാണ് മോളെ തിരിച്ചു കിട്ടിയല്ലോ എനിക്കും ഒരു മോളുണ്ട് പേടിയാവുന്നു കലികാലം
A big salute acha
ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു പെണ്മക്കളെ കെട്ടിച്ചു വിടേണ്ട നമ്മുടെ വീട്ടിൽ തന്നെ നിൽക്കട്ടെ അതാ നല്ലതു
Correct 💯
കൈക്കൂലി പോലീസ്
Aeronautical Engineer in Germany is a lie!!
ദയവായി അച്ഛൻ അമ്മമാർ പെൺകുട്ടികളെ ഭാരം ആയി കാണാൻ പാടില്ല🙏🙏🙏
Achanoppam❤❤❤
അവനെ അറസ്റ്റ് ചെയ്യാതെ വിട്ട പോലീസ് ... കേരളത്തിൽ ഇപ്പോൾ ആർക്കും എന്ത് വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥ
ജോലി യൂറോപിലാണെന്നറിഞ്ഞപ്പോ മേല്കീഴ് നോക്കാതെ വരനെപ്പറ്റി ഒരന്വേഷണവും നടത്താതേയും മക്കളെ കെട്ടിച്ചുകൊടുക്കും. ഇപ്പോ ചോദിച്ചകാര്യങ്ങള് അന്നേ റെസിഡന്റ് അസോസ്യേഷനോട് അന്വേഷിച്ചിരുന്നെങ്കില്....
Ente Daivame. What a cruelty. Thank God the parents are very supportive to their daughter
നമ്മുടെ നിയമം ഇത്രക്കെ ഉള്ളു, അവനെ പാഠം പഠിപ്പിക്കണം
Horror of marrying strangers
Achhaaaa... You are great.... Makale avante kayyil koduthhu vanillallloooo....
അടുക്കള കണ്ടു,, സന്തോഷം ആയെല്ലോ ചേട്ടാ, പാവം ആ കൊച്ചിനെ ദൈവം കാത്തു എന്ന് അല്ലാതെ എന്ത് പറയാൻ ആണ് ✋🏻
Pavam kutty raksha ppettu
കോഴിക്കോട്ടുകാർ ചതി ക്കും കെയർഫുൾ
ഒരിക്കലും ഇല്ല എല്ലാവരെയും പറയരുത് സ്നേഹിക്കാൻ മാത്രം അറിയുന്നവരാണ് കോഴിക്കോട്ക്കാർ
@@abbasnlm-kh6zd Malappuram First' athraum pora enne think cheythullu bro
That family migrated from Kottayam to kozhikode
You can't generalize criminals according to places
Noo.. Never... അത്രക്ക് സ്നേഹം ഉള്ളവരാണ്.. പിന്നെ എല്ലായിടത്തും ഉണ്ടാകും ചെറ്റകൾ... കോഴിക്കോടയാലും വേറെ എവിടായാലും
good father 🙏
വധുവിൻ്റ് സ്ഥലം എവിടെ
Ith pole 10 achanmaru nenjum virich ninnaal theeravunna sthreedhana peedanangale ividullu ...... hats off to the family ❤
Nalla achan❤
Avale സപ്പോർട്ട് ചെയ്യുക മക്കളെ കേൾക്കാൻ ക്ഷമ കാണിക്കുക ഓരോ rakshitakkalum ഒരിക്കലും നാട്ടുകാർ എന്ത് പറയും എന്ന് കരുതി സഹിക്കാൻ പറയാതിരിക്കുക
അച്ഛൻ ❤
Eee achan ellavarkkum oru prajodanam aavatte.. Oru kudumbakkar naarikaleyum, nanakedineyum orkkathe, moleyum vilichu aa nimisham avdunn irakkikond vanna ACHAN 😘
This Achan is a “Hero”👏👏👏👏👍
Maliankara ulla sujivrathan sirnte chetan haridas sir alley ithu
നല്ല അച്ഛൻ
ഇതിലെ പെൺകുട്ടി മൊഴിമാറ്റി.ഇങ്ങിനെയുള്ളവർ കാരണം ജീവിതത്തിൽ ശെരിക്കും ദുരിതം അനുഭവിക്കുന്ന പെൺകുട്ടികൾക്ക് കൂടി ബുദ്ധിമുട്ട് ആവില്ലേ...😡കെട്ടിച്ചമച്ച കഥകളാണെന്നേ ഇനി എല്ലാവരും പറയൂ... 💯
അമ്മയും പെങ്ങളുമാ ഏറ്റവും വലിയ പ്രശ്നക്കാർ
എന്താ കേൾക്കുന്നത്.
ഉത്തരയുടെ അമ്മ മണി മേഘല റീച്ചർ എൻ്റെ സഹപ്രവത്ത് ക. വിസ്മയ യുടെ husband Kiran എൻ്റെ മകളുടെ കൂട്ടുകാരിയുടെ അടുത്ത ബന്ധു' രണ്ടു മക്കളും ഇന്ന് ഭൂമിയിൽ ഇല്ല'😢😢😢
Nalla achan aayathu kondu rakshapettu. Vismay yude gadi vannillallo
സാരമില്ല അച്ഛദൈവം കൂടെയുണ്ട്. കുടുംബത്തെ വെറുതെ വിടരുത്. പെൺകുട്ടികൾ ശരിയ്ക്കും bold അവണം. എന്തിനാ ആണുങ്ങളുടെ അടി വാങ്ങുന്നത് തിരിച്ച് നമ്മളും പ്രതികരിക്കണം. രാഷ്ട്രീയം ആണ് അച്ഛ
Welldone parents❤
Very powerful father 💪
അച്ഛൻ❤
Nalla achan ❤ nalla education ulla vekthi aan
Kozhikode dowry illayrnnu ippom athum thodangyo.
അന്വേഷികേണ്ടതായിരുന്നു
നല്ല സ്നേഹം ഉള്ള കുടുംമ്പം ഉളളതു കൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു.
Good father
ഇവനെ വിടരുത്. എന്നാലും ഒന്ന് ചോദിക്കട്ടെ മകൾ ഇത്ര പാവമായിപ്പോയോ കഷ്ടം
ഇവനൊക്കെ കാറും സ്വർണത്തിനും വേണ്ടിയാണോ കല്യാണം കഴിക്കുന്നത്. ഇവർക്കു ആ കുട്ടിയെ kalum നല്ല പെൺകുട്ടിയെ കിട്ടുമെങ്കിൽ പിന്നെ എന്തിനാ ആ പാവം പെൺകുട്ടിയെ വിവാഹം കഴിച്ചത്, വേണ്ട എന്ന് വച്ചാൽ പോരായിരുന്നോ