Uppum Mulakum│Flowers│EP# 713

Sdílet
Vložit
  • čas přidán 25. 10. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,5K

  • @shonnmiriamtomson6907
    @shonnmiriamtomson6907 Před 5 lety +2130

    ഡാൻസുകാരനായ മൂത്ത പുത്രൻ ❤️
    കവയിത്രിയായ മൂത്ത പുത്രി ❤️
    ഭാവഗായകനായ ഇളയ പുത്രൻ ❤️
    ചിത്രകാരിയായ ഇളയ പുത്രി ❤️
    ABCD പോലും അറിയില്ലേലും അഭിനയത്തിൽ pHd എടുത്ത കുഞ്ഞു വാവച്ചി 😍
    സകലകലാ വല്ലഭനായ ഒരച്ഛൻ ❤️
    എല്ലാറ്റിനും മേലെ ഈ കലാ പ്രതിഭകളെ എല്ലാം സഹിക്കുന്ന സുന്ദരിയായ ഒരു അമ്മ 😍
    കേരളക്കര നെഞ്ചിലേറ്റിയ കുടുംബം 💪❤️💥
    #UppumMulakum ❤️💯

  • @Nandu.way.
    @Nandu.way. Před 5 lety +2285

    ഉപ്പും മുളകിനും ഇതുവരെ ഡിസ്‌ലൈക് അടികാതവർ ഒരു ലൈക്‌ അടിച്ചേയ്

    • @adeebmuhammed4289
      @adeebmuhammed4289 Před 5 lety +5

      Lechu

    • @fidhafathima6508
      @fidhafathima6508 Před 5 lety +5

      Angane puthumayulla commentukal poratte...ennum ore dialogaa😅😅

    • @mews3299
      @mews3299 Před 5 lety +45

      നീലു ച്ചേച്ചിയെ പുറത്താക്കിയ episod ഒക്കെ dislike അടിച്ചു

    • @muhammedbp3365
      @muhammedbp3365 Před 5 lety +5

      ENCOUNTER
      likein veandiyan parayunnath

    • @mktecha3571
      @mktecha3571 Před 5 lety +4

      Athiyam dislike ayrunu

  • @jokerthings7886
    @jokerthings7886 Před 5 lety +846

    2 ദിവസം കൊണ്ട് ഇത്രേം മുടി വന്ന പാറു കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂😂😜😜😜

    • @anzil1197
      @anzil1197 Před 5 lety +2

      Aah seriyanallo.

    • @ajaselamana4856
      @ajaselamana4856 Před 5 lety +24

      Mudiyante aniyathi aleee😜😜

    • @nithinragh1
      @nithinragh1 Před 5 lety +8

      Ithu mudi murikkunathinu Munna chithathanu

    • @anzil1197
      @anzil1197 Před 5 lety +7

      @@nithinragh1 oh sorry sir njagalkke areellarunnu😂🤣🤣🤣

    • @riyasnisar4204
      @riyasnisar4204 Před 5 lety +4

      Shoot cheythu vecha eppisodayirikkum alle njanum njetti randu day kondu ittarayum mudiyo

  • @sibin_pinku
    @sibin_pinku Před 5 lety +377

    മുടിയന്റെ കുട്ടി മഞ്ഞ ഷർട്ട് കണ്ടപ്പോ ബാലരമയിലെ വിക്രമനെയും മുത്തുവിനെയുമാ എനിക്ക് ഓർമ വന്നത്‌ 😂😂🤣🤣😂😂

  • @kc5609
    @kc5609 Před 5 lety +355

    ഉപ്പും മുളകും സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് നിങ്ങളെ പോലെ ഞാനും കേട്ട കുറച്ചു കാര്യങ്ങൾ കാണണമെന്നു ആഗ്രഹം ഉണ്ട്...
    1.നെയ്യാറ്റിൻകരയിലെ വീട്
    2.ഭാസിയുടെ ഭാര്യ പുഷ്പലത
    3.ശങ്കരണ്ണന്റെ ഭാര്യ
    4.സുഷമ്മ
    ഇവരെയൊക്കെ കാണാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ട്???

  • @sarathm.b853
    @sarathm.b853 Před 4 měsíci +41

    2024 ilum ee episode kanunevre indoo.....😊

  • @muhammedazharudheen6144
    @muhammedazharudheen6144 Před 5 lety +60

    6:58 baluchetante jumping kick 😍😽😻😻

  • @vavachirasi5304
    @vavachirasi5304 Před 4 lety +237

    ലച്ചു സുന്ദരിയായിട്ടുണ്ട് 👌🥰😍😍

  • @HARIKRISHNANV
    @HARIKRISHNANV Před 5 lety +735

    മുടിയുള്ള പാറൂകുട്ടിയെ കണ്ടപ്പോൾ സന്തോഷം തോന്നിയവർ ആരൊക്കെ ഉണ്ട് ഇവിടെ ?😊

    • @Nandu.way.
      @Nandu.way. Před 5 lety +5

      NJAN 😍

    • @fousiyakh3175
      @fousiyakh3175 Před 5 lety +8

      athe parukuttikk ithra pettennu mudi valarno?..kazhja day alle mudi kalajath...

    • @ijasjaffer4919
      @ijasjaffer4919 Před 5 lety +2

      njan

    • @coldstart4795
      @coldstart4795 Před 5 lety +5

      ഇതു മുടി വെട്ടുന്ന മുൻപ് എടുത്ത എപ്പിസോഡ്

    • @aswinianuraj3062
      @aswinianuraj3062 Před 5 lety +3

      Ithrem pettann mudi vannuo paarukuttikk

  • @sabualias5654
    @sabualias5654 Před 5 lety +549

    മുടിയുണ്ടെങ്കിലും ഇല്ലെങ്കിലും പാറൂട്ടി സുന്ദരിയാണെന്ന് സമ്മതിക്കുന്നവരാണ് എല്ലാവരും..... ശരിയല്ലേ... എങ്കിൽ Like ഇടണം

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 5 lety +19

    എല്ലാവരെയും സഹായിക്കാനുള്ള ബാലുവിന്റെ ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.....

  • @noushadbk6785
    @noushadbk6785 Před 5 lety +26

    6:52 വെള്ളിമൂങ്ങ കുത്തി തിരിപ്പാണ് ട്ടാ 😂😂😂😂

  • @modniyas2804
    @modniyas2804 Před 5 lety +699

    നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് വേണമെന്ന് വേണം എന്ന് ആഗ്രഹമുള്ളവർ

  • @siyadmone9822
    @siyadmone9822 Před 5 lety +685

    എന്നെപ്പോലെ ഉപ്പുംമുളകിനും അടിക്റ്റായവർ ആരൊക്കെ

  • @jobinjose4089
    @jobinjose4089 Před 5 lety +11

    ബാലുവിൻടേം മുടിയൻടേം സാമൂഹിക പ്രതിബദ്ധതക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്. 👌👌👌👌😍😍😍😍

  • @muhammedsarod9219
    @muhammedsarod9219 Před 5 lety +27

    7:27 tone super 😘😘

  • @modniyas2804
    @modniyas2804 Před 5 lety +289

    ഉപ്പും മുളകും പഴയതുപോലെ ആക്കിയതിന് നന്ദി പറയുന്നു

    • @mallufans5639
      @mallufans5639 Před 5 lety +2

      Broooooii

    • @mallufans5639
      @mallufans5639 Před 5 lety +4

      Thaaane eppozhum endaalloo 🤗

    • @modniyas2804
      @modniyas2804 Před 5 lety +2

      Shahi Shahi mol nalla karyam aayi 😂

    • @shaheedakp3949
      @shaheedakp3949 Před 5 lety +1

      Hi niyasikka

    • @asifapple7266
      @asifapple7266 Před 5 lety +2

      Mod niyas നന്ദി ഒക്കെ എന്തിന് ഇത് എന്റെ കർത്തവ്യം ആണ്😎😂😎

  • @le7thadiyoor777
    @le7thadiyoor777 Před 5 lety +147

    *അപ്‌ലോഡിങ്ങിൽ വരുത്തിയ മാറ്റങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്....👍* 👏👏👏

    • @jithinjosse
      @jithinjosse Před 5 lety

      Mattam varuthiyo ..endha bro

    • @shafeekabdulkareem3591
      @shafeekabdulkareem3591 Před 5 lety

      അവർക്ക് തെറ്റുപറ്റിയത് ആയിരിക്കും

  • @AromalSKumar-ji4wu
    @AromalSKumar-ji4wu Před 2 lety +10

    12:50 ഭവാനി അമ്മക്ക് ചിരി വന്നു 🤣

  • @ig.psychic
    @ig.psychic Před 5 lety +42

    13:43 shankaran annan mass dialogue😂😂😂😂👌👌👌

  • @modniyas2804
    @modniyas2804 Před 5 lety +373

    ഉപ്പും മുളകിലെ അഞ്ചു മക്കളെയും ഒരുപോലെ കാണുന്ന എത്രപേരുണ്ട്

    • @Nandu.way.
      @Nandu.way. Před 5 lety +1

      MM

    • @TheKatChat47
      @TheKatChat47 Před 5 lety +1

      🤣 🤣 🤣

    • @asifapple7266
      @asifapple7266 Před 5 lety +2

      @Shahi Shahi mol എങ്കിൽ അനക്ക് കോങ്കണ്ണ് ആയിരിക്കും😂😂😂😂😂

    • @fathimanasreen778
      @fathimanasreen778 Před 5 lety +1

      Ith daily choychillenkil oru samadhanam kittilla le

    • @modniyas2804
      @modniyas2804 Před 5 lety

      Fathima Nasreen ahh ngane manasilayi 😂

  • @irish3754
    @irish3754 Před 5 lety +119

    ഈ ചേട്ടന്മാർക് പണി കൊടുക്കുന്ന അനിയത്തിമാർ ഒരു വല്യ പാരയാണ്... ലച്ചു കാണിച്ച പോലെ,...
    അപ്പോഴൊക്കെ നുമ്മളെ രക്ഷിക്കാൻ അമ്മയെ കാണൂ.... വല്യ ആണ്കുട്ടികളോട് അമ്മമാർക്ക് പ്രത്യേക സ്നേഹമാണ്.. കാരണം അതെ വല്യ ആണ്കുട്ടികളോട് അച്ചന്മാർ ഇച്ചിരി കടുപ്പിച്ചു നിക്കുമായിരിക്കും.. അച്ഛന് സ്നേഹക്കുറവൊന്നും ഉണ്ടായിട്ടല്ല.. അവർ ഇച്ചിരി soft ആയാൽ ആങ്കുട്ട്യോള് വഴി തെറ്റിപ്പൂവോ ന്ന് പേടിച്ചിട്ടാ.. എന്തായാലും അമ്മ കട്ടക്ക് കൂടെയുണ്ടാകും.. അച്ഛനോട് recommend ചെയ്യാനും കട്ടക്ക് സപ്പോർട്ട് ചെയ്യാനും.. ലവ് യൂ mom... 😂😂😍😘😘

  • @bashidbasith4680
    @bashidbasith4680 Před 4 lety +14

    13:36 ന്ന് ശേഷം head set വെച്ച ആളുകൾക്ക്‌ ശ്രദ്ധിച്ചു കേട്ട് വേറെ ചില ശബ്ദം കേൾക്കാം. കേട്ടവർ ഉണ്ടോ

  • @suhailshl1644
    @suhailshl1644 Před 3 lety +8

    ബാലുവിന്റെ നീലയും വെള്ളയും ഉള്ള ടീഷർട്ട് കാണാൻ നല്ല രസം ണ്ട് 😍

  • @muynmedia3791
    @muynmedia3791 Před 5 lety +263

    ഞാനും അങ്ങനെ തന്നെ അലറാം ഓഫാക്കി വീണ്ടും കിടന്നുറങ്ങും നിങ്ങളോ 😀

  • @akhilkoshy2786
    @akhilkoshy2786 Před 5 lety +97

    അതാത് ദിവസത്തെ പരിപാടിയുടെ അഭിപ്രായം അറിയാൻ comment ൽ വരുമ്പോ
    ബാലു ഫാൻസ് ലൈക്കടി! പാറു ഫാൻസ് ലൈക്കടി, ഫസ്റ്റ് കമന്റ്, എന്നൊക്കെ നാപ്പത് വട്ടം കാണുന്നത് എന്തൊരു ദ്രാവിടാണ്.
    NB : ഇവരൊടെയൊക്കെ ഫാനായതുകൊണ്ടു തന്നെയാ ഈ പരിപാടി ഞങ്ങൾ കാണുന്നേ

    • @jestinjohny7938
      @jestinjohny7938 Před 5 lety +10

      ആത്മാർഥമായി നിങ്ങൾക്കൊരു ലൈക്‌ തരാൻ തോന്നി. ഞാനും പറയാൻ ആഗ്രഹിച്ചതാരുന്നു

    • @fahmishanuzz1744
      @fahmishanuzz1744 Před 5 lety +6

      u r crrct...ellaarum like thendikalaavunnu....

    • @mathewsalexander2688
      @mathewsalexander2688 Před 5 lety +4

      Atha....

    • @thesleenapk3488
      @thesleenapk3488 Před 5 lety +5

      ഞാനും പറയാൻ ആഗ്രഹിച്ചതാണ്

    • @bashirpandiyath4747
      @bashirpandiyath4747 Před 5 lety +3

      അങ്ങിനെയും കുറെ ദുരന്തങ്ങൾ ഉണ്ട് ബ്രോ 🙏😏😏😏

  • @aviationcalicut4853
    @aviationcalicut4853 Před 5 lety +9

    എന്റെ പെങ്ങളും ഇതുപോലെത്തന്നെ എനിക്കിട്ടു പണിയാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കില്ല Miss My sis😍😘😘

  • @disnajude9127
    @disnajude9127 Před 5 lety +12

    ബാലു അണ്ണാ ഇങ്ങൾ മാസ് ആണ്..." ഇത് ഏത് അമ്മച്ചിടെ റൗക്ക ആടാ??? "😂😂

  • @Nandu.way.
    @Nandu.way. Před 5 lety +249

    ഉപ്പും മുളകും, ലോകത്ത് ഇതുപോലുള്ള ഒരെണ്ണമെ കാണു എന്നു കരുതുന്നവർ അടി ലൈക്ക്

    • @reshmarajendran2067
      @reshmarajendran2067 Před 5 lety +1

      Adichu moneee👍

    • @Nandu.way.
      @Nandu.way. Před 5 lety +2

      HLW ......................EVIDA chechi

    • @reshmarajendran2067
      @reshmarajendran2067 Před 5 lety +1

      Undu machuvvee sugam annoda uuve aankku🤗

    • @Nandu.way.
      @Nandu.way. Před 5 lety +2

      chinnu chechi sugamanu..........pinne chechik sugamalle ?................... pinne nthoke und visheshagal....
      chechi pulukulagara amballathil sapthaham ennane

    • @reshmarajendran2067
      @reshmarajendran2067 Před 5 lety +1

      Daaaaa kaziju

  • @fazalnizham9706
    @fazalnizham9706 Před 5 lety +98

    A huge fan of Balu chettan 😍😻🤗 ...

  • @fathimaabdulla1269
    @fathimaabdulla1269 Před 5 lety +63

    രാവിലത്തെ kidakkayile എപ്പിസോഡ് കുറെ നാൾക്ക് ശേഷമാണ് കാണുന്നത് 😍

  • @alosious
    @alosious Před 5 lety +74

    5:15 to 5:19 cutest expression from neelu chechi and lechu😍

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety +1

      A. L. O. S. I. O. U. S.. .. .. .. .. ..Robby.. . . ...pooneli. .. . .. ...3...y...ago.. . edited. . ... .... . .

    • @alosious
      @alosious Před 2 lety +1

      @@vineethvpillaivineeth2207 eh?

  • @nivedithakc525
    @nivedithakc525 Před 5 lety +70

    Motta adicha Paarukkuttykk veendum mudi vanno ....randum adipoli aanu 😍

    • @ziya_shaz_
      @ziya_shaz_ Před 5 lety

      Innalathe episode l motta adichi innatha episode l mudi und😂😂

  • @unnijomon5886
    @unnijomon5886 Před 5 lety +67

    വെള്ളം മാറി കുളിച്ചാൽ എനിക്ക് ജലദോഷം varunnariyile പിള്ളേരെ 😃😃

  • @user-vc5yv7if5f
    @user-vc5yv7if5f Před 5 lety +188

    ഇത് ഏത് അമ്മച്ചീടേ റൗക്കേടാ...😁😂😁🕺

  • @lijaathomas9983
    @lijaathomas9983 Před 5 lety +20

    വീട്ടുകാർക്കോ പ്രയോജനം ഇല്ല. നാട്ടുകാർക്ക് എങ്കിലും പ്രയോജനം ഉണ്ടാവട്ടെ😂😂 nice

  • @seenabiju425
    @seenabiju425 Před 5 lety +190

    വീണ്ടും പഴയ പടി ആക്കിയോ? ഒത്തിരി സന്തോഷം...

  • @anusherin8169
    @anusherin8169 Před 5 lety +199

    നീലു ചേച്ചി ഫാൻസ് ആരെങ്കിലുമുണ്ടോ

    • @abdupanasar
      @abdupanasar Před 5 lety +2

      ഉണ്ടാവുമായിരിക്കും

    • @syamasivan1512
      @syamasivan1512 Před 4 lety

      സഡ്ഡ്ഡ്ഡ്‌സിഗ്ഹ്ജസിസ്സ്സ്ഗ്ക്ളള്ളഹവ്വ്ബ്ബബ്നബ്ബസിസ്സ്ഡ്

    • @sajithasafad6653
      @sajithasafad6653 Před 3 lety

      No

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +15

    മാമിയുടെ അവസാനത്തെ ആ ഡയലോഗ് ഉം ബാലു അണ്ണന്റെയും മുടിയന്റെയും നിൽപ്പും പൊളിച്ചു.....
    😆😜😜😜

  • @riyaspangoderiyasfantasiya8831

    സർക്കാരിൽനിന്ന് കിട്ടി എന്ന് പറയുന്നതിനേക്കാൾ ഒരിക്കലും കിട്ടില്ല എന്ന് പറയാമായിരുന്നു വിഷ്ണു.😂😢😢

  • @nizamudhinibrahim501
    @nizamudhinibrahim501 Před 5 lety +148

    കുഞ്ഞാവക്ക് 3 ദിവസത്തിൽ ഇത്രേം മുടി വന്നോ 😱😛👏👏

  • @asmubarakkarim
    @asmubarakkarim Před 5 lety +31

    പഴയതും പുതിയതുമായ അഞ്ച് എപ്പിസോഡ് എങ്കിലും കണ്ടില്ലെങ്കിൽ ഇപ്പൊ ഉറക്കം വരുന്നില്ല. ഇത് മയക്കു മരുന്ന് പോലെ addict ആക്കി കളഞ്ഞു.

  • @sreelekshmirajeev1454
    @sreelekshmirajeev1454 Před 5 lety +23

    really love this episode...

  • @christeenagameworld8893
    @christeenagameworld8893 Před 3 lety +25

    ശിവ acting super 💞💞

  • @ancyann777
    @ancyann777 Před 5 lety +34

    അല്ല പാറുക്കുട്ടി മൊട്ട അടിച്ചതല്ലേ🤔🤔🤔🤔ഇതിപ്പോ എന്താ ഇങ്ങനെ..എന്തായാലും പാറൂട്ടി ഉമ്മാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gokulsn9262
    @gokulsn9262 Před 5 lety +153

    Uppum mulakum veetil TV ilatath arelum sredhichit undo ? 😉😀

  • @sindhusindhu-nb6gm
    @sindhusindhu-nb6gm Před 2 lety +2

    ലെച്ചു ചേച്ചി ഫാൻസ്‌ ഉണ്ടോ

  • @sadanandanvallil6270
    @sadanandanvallil6270 Před 2 lety +4

    ഡാൻസുകാരാനായ മൂത്ത പുത്രൻ കവയിത്രിയായ മൂത്ത പുത്രി ഭാവഗായകനായ ഇളയ പുത്രൻ ചിത്രകാരിയായ മകൾ അഭിനയത്തിൽ PHd എടുത്ത കുഞ്ഞുവാവച്ചി കലാഭവനായ ഒരച്ഛൻ എല്ലാവരെയും സഹിക്കുന്ന സുന്ദരിയായ അമ്മ

  • @itsforufun3765
    @itsforufun3765 Před 5 lety +119

    പ്രവാസികളായ ഉപ്പും മുളകും ഫാൻസ് ഇവിടെ ലൈക് അടി... കാണട്ടെ നമ്മുടെ ഫാൻസ് പവർ....

  • @modniyas2804
    @modniyas2804 Před 5 lety +57

    മൊട്ടയടിച്ചപ്പോൾ പാറുക്കുട്ടി കാണാൻ ഒന്നുകൂടി രസമായിട്ടുണ്ട്

    • @Nandu.way.
      @Nandu.way. Před 5 lety +1

      😍

    • @fidhafathima6508
      @fidhafathima6508 Před 5 lety +3

      Episode kaanatheya alle coment vaari thattunnath 🙊🙊🙊 inn motta maari 😁

    • @modniyas2804
      @modniyas2804 Před 5 lety

      Fidha Fathima motta mariyathalla old episode ittatha avar chathichatha 😂

    • @modniyas2804
      @modniyas2804 Před 5 lety

      Shahi Shahi mol nee onnu mindathiri 😁

    • @rashitk9387
      @rashitk9387 Před 5 lety +1

      എന്തോന്നടെ coment വാരി വലിച്ച ഇടൽ തന്നെ കാണാറൊന്നുമില്ലേ

  • @RahulDas-qj4lj
    @RahulDas-qj4lj Před 5 lety +12

    അധികവും parukukkutide മുടിയെ പറ്റിയാണ് comments

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +41

    സൂപ്പർ...വിഷ്ണു ബ്രോ പൊളിച്ചു...പാറു വാവ പെരുത്ത് ഇഷ്ടം.....

  • @modniyas2804
    @modniyas2804 Před 5 lety +42

    പാവം എൻറെ ലച്ചു എന്നും അമ്മടെ വായയിൽ നിന്ന് എന്തെങ്കിലും കേട്ടിട്ട് മടങ്ങും

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +18

    ഉപ്പും മുളകും അലാറം ഇട്ടു വെറുപ്പിക്കാതെ പഴയതു പോലെ ആക്കിയേ അപ്പ്ലോഡ്ര്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @nabeesakarmbilnabeesa8283

    2023 fans undo?

  • @samscreations9091
    @samscreations9091 Před 5 lety +7

    പാറൂട്ടിക്ക് ഒരു ചക്കര ഉമ്മ....😙😙😙

  • @santhoshy9866
    @santhoshy9866 Před 5 lety +216

    കോളനി എന്നത് വളരെ മോശമമായ വാക്കണോ അവിടെ താമസിക്കുന്നത് മനുഷ്യരാണ് അവരേയ് മോശമായി കാണരുത് ഒരു അപേക്ഷയാണ്

    • @MM-tv5uj
      @MM-tv5uj Před 5 lety +26

      കഥ അല്ലെ അതങ്ങനെ കണ്ടുടെ ചേട്ടാ... കഥയിൽ പല പോലീസ് കാരെയും ias കാരെയും മന്ത്രി മാരെയും ഒക്കെ കൈകൂലിക്കാർ ആയി കാണിച്ചു എന്ന് വച്ച് അതൊന്നും അങ്ങനെ ആവണം എന്നില്ലല്ലോ...ഒരു situation base ചെയ്ത് എന്തേലും പറഞ്ഞുന്നു വച്ച് അതിനൊക്കെ ഇങ്ങനെ ചിന്തിക്കണോ ...എല്ലരും നല്ലതായ പിന്നെ എന്ത് കഥ..??
      എല്ലാ മനുഷ്യരും നല്ല ആൾക്കാർ തന്നെ ആണ്...അതിന് ജാതി വേണ്ട മതം വേണ്ട പണക്കാരൻ എന്നോ പാവപ്പെട്ടവൻ പണക്കാരൻ എന്ന തരംതിരുവും വേണ്ട...ജീവിതം അവനെ പലവഴിക്ക് നയിക്കുന്നു എന്ന് മാത്രം... കഥയിൽ പലതും കാണും അതിൽ ചീത്ത കാര്യം കാണിച്ചാൽ എല്ലാരും ചീത്തയായി പോകും എന്ന ചിന്തയെ തെറ്റാണ്.. എത്രയോ നല്ല കാര്യങ്ങൾ കാണിക്കുന്നു.. ആരേലും അനുകരിക്കാൻ ശ്രെമിക്കണുണ്ടോ???, ഞൊടി ഇടയിൽ പഠിച്ചു ias ആകുന്നതും ips ആകുന്നതും ആയ എത്ര എത്ര സിനിമകൾ....അതൊന്നും അനുകരിക്കാൻ തോന്നുന്നില്ല ആർക്കും??...but തെറ്റായവ അനുകരിക്കുന്നത് നമ്മുടെ തെറ്റ് മാത്രം ആണ്.. നല്ലതിനെ കാണാനും അനുകരിക്കാനും നമ്മൾ തീരുമാനിച്ചാൽ പിന്നെ എന്ത് പ്രശ്നം.. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു...തെറ്റാണെങ്കിൽ ക്ഷമിക്കണം

    • @rsganggang448
      @rsganggang448 Před 5 lety +1

      ഒന്ന് പോടോ...

    • @sajithasafad6653
      @sajithasafad6653 Před 3 lety +1

      ചേട്ടൻ കോളനിക്കാരനാണല്ലേ

  • @mkj9517
    @mkj9517 Před 5 lety +11

    Adipoli episode...Balu Chetan adipoli comedy

  • @nithinva881
    @nithinva881 Před 5 lety +5

    Ella neyyatinkara episodukarum parukutty fansum likeiko...

  • @vk_33lock
    @vk_33lock Před 2 lety +2

    Sherinnaa 🤣😜

  • @statusbykungfuluffy9133
    @statusbykungfuluffy9133 Před 5 lety +33

    Ammachimarude roukka🤣🤣🤣🤣

  • @renjithvasudev588
    @renjithvasudev588 Před 5 lety +7

    Ithu parukuttyda mudi kalayunnenu munp shoot cheytha episode aanennu thonniya aarelum undo 😎

  • @bullionlife7260
    @bullionlife7260 Před 5 lety +5

    Pathmanabha swami kshethrathil polum ithrayum tight security illa😝😝😝Mudiyan rockzzzz😍😍😎😎

  • @shifinshaan2598
    @shifinshaan2598 Před 5 lety +96

    ഈ വീട്ടിൽ പൂജാ മുറിയോ നില വിളക്കോ ദൈവത്തിന്റെ ഫോട്ടോ ഒന്നും ഇല്ലല്ലോ നിങ്ങൾ ആരെങ്കിലും അത് ശ്രദ്ധിചോ🤔🤔🤔🤔😎

    • @APV132
      @APV132 Před 5 lety +16

      Nusera Riju
      അതുകൊണ്ടാണ് ee പ്രോഗ്രാം നന്നായി പോകുന്നത്

    • @chu360
      @chu360 Před 4 lety +2

      Tv yum ella

    • @sajithasafad6653
      @sajithasafad6653 Před 3 lety

      Mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @jaysv5369
    @jaysv5369 Před 5 lety +19

    Vere level acting aanu ellarum..huge fan from TN😍😍

  • @rashidop2500
    @rashidop2500 Před 5 lety +4

    നമ്മുടെ പാറു കുട്ടിയ്ക് ഒരു like അടിച്ചേയ്

  • @geethamurikkulathil1845
    @geethamurikkulathil1845 Před rokem +2

    2022 kannunavar undo

  • @anandpm3323
    @anandpm3323 Před 5 lety +15

    ഉപ്പും മുളകും family real family ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആൾ ഞാൻ മാത്രമാണോ .......????

  • @fathimamohd7455
    @fathimamohd7455 Před 5 lety +55

    എല്ലാ ദിവസവും ഉപ്പും മുളകും വേണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്

  • @UN-gk8yr
    @UN-gk8yr Před 5 lety +32

    അശ്ലീല സൈറ്റ്സ് നിരോധിച്ചതിന് അധികാരികൾക്ക് ഇവിടെ എത്ര like... 👍
    (ഇതിനെ ഒരു രാഷ്ട്രീയപാക്ഷത്തലത്തിൽ ഏറ്റടുക്കരുത്...😉🙂)

  • @romanreigns4078
    @romanreigns4078 Před 5 lety +27

    I don't know malayalam language..
    Anyway this programme is very funny ..
    I especially love Vishnu's dance💟..
    Anyways keep up going..
    U guys are doing up a great job..✌✌

  • @rbcreations6262
    @rbcreations6262 Před 5 lety +7

    പഴയതു പോലെ ആക്കിയതിനു thankssss

  • @ismailmon4003
    @ismailmon4003 Před 5 lety +11

    Paarukuttikk itrayum vegam mudi vanna

  • @meenujose2263
    @meenujose2263 Před 5 lety +116

    Mudiyante shirt superb😍😍😍😍

  • @fidhairshadfidha4027
    @fidhairshadfidha4027 Před 5 lety +5

    paartty mudi motta adicheenallo .ethuppo nthaa Sabbavam episode maari upload cheyithulleyy saarallaa .uppum mulagum nth abatham pachiyallum nammallu kshamikkum athrrakkum eshttaaa😍😍😍😍😍👍👍👍

  • @haneedam5148
    @haneedam5148 Před 5 lety +11

    പാറുക്കുട്ടിക്ക് ഇത്രപെട്ടെന്ന് മുടി വളര്‍ന്നോ...?

  • @prasannakumarimp5353
    @prasannakumarimp5353 Před 2 lety +5

    Balu mudiyan chettan adipoli 😍🤩

  • @TheKatChat47
    @TheKatChat47 Před 5 lety +5

    Eth ath amachida rowkaya🤣🤣🤣🤣balu chettan😍😍

  • @shakirknrth1238
    @shakirknrth1238 Před 5 lety +36

    വീട്ടുകാർക്കോ പ്രയോജനമില്ല,നാട്ടുക്കാർക്കെങ്കിലുമുണ്ടാവട്ടെ ,അതീണ് ചോന്നറതല ഭവാനി,കൊടുക്കുബോൾ മർമം നോക്കിയോ കൊടുക്കൂ 🙊🙊🙊🙊

  • @vishakvis1455
    @vishakvis1455 Před 3 lety +1

    ഈ സീരിയളിലെ എല്ലാ കഥാപാത്രംങ്ങളേയും ഇഷ്ടമാണ് എങ്കിലും ബാലു ഉള്ള എപ്പിസോഡുകളാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടു കാണുന്നത്

  • @aksharaammuzz511
    @aksharaammuzz511 Před 5 lety +46

    ബാലു ചേട്ടന് അവാർഡ് കിട്ടണ്ട സമയം എപ്പൊഴേ കഴിഞ്ഞു😔😕

  • @aiswaryaprakash3834
    @aiswaryaprakash3834 Před 5 lety +17

    6:17😂😂😂😂
    Ith edh ammachide roukka😂😂😂
    Balu rockzzzz.... 😎

  • @sabith7984
    @sabith7984 Před 5 lety +2

    Purukuttikk mudi vanneee😍😍ishtamullavar like adi 👍👍👍

  • @georgefernandas6253
    @georgefernandas6253 Před 5 lety +5

    711 മത്തെ episode ൽ പാറുകുട്ടിയുടെ മുടി വെട്ടിയായിരുന്നു ഈ episode ൽ പെട്ടെന്നെ മുടി വളർന്നു😀😀😀😀😀😀😀😀😀😀

  • @smeditz488
    @smeditz488 Před 5 lety +23

    Mathi battery suresh wonderful name

  • @sharathmv2643
    @sharathmv2643 Před 5 lety +6

    Uppum mulakum first cmnt idan ishttamullavar undo ivide

  • @sachindpv9817
    @sachindpv9817 Před 5 lety +11

    11:20 ലെച്ചു ഓടുന്ന ഓട്ടം

  • @amisentertainment715
    @amisentertainment715 Před 3 lety +2

    Le balu:ith shirt alla ammachiar eduna rauka ath pwolichu

  • @mews3299
    @mews3299 Před 5 lety +36

    മ്മളേയൊന്നും ആരും support ചെയ്യണില്ലല്ലോ ബാലുച്ചേട്ടനെക്കൊണ്ട് ഒന്ന് പൂജ നടത്തേണ്ടി വരുമല്ലോ...

    • @sonzsonuz1228
      @sonzsonuz1228 Před 5 lety +1

      😂

    • @UppumMulakumWorldWideFansMedia
      @UppumMulakumWorldWideFansMedia Před 5 lety +1

      ഇങ്ങോട്ട് സപ്പോർട്ട് ചെയ്‌താൽ അങ്ങോട്ടും ചെയ്യാം 😁

    • @mews3299
      @mews3299 Před 5 lety

      Multi_ Media subscribe cheyyu bro

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +91

    *ലൈക്ക് കിട്ടാൻ ഉള്ള ഡൈലോഗൊന്നും അങ്ങട് വരണില്ല്യാലോ ദേവ്യേ* 🙄

  • @shibinshibu5583
    @shibinshibu5583 Před 2 lety +1

    2021 kanunnavar undo

  • @sanashifa1906
    @sanashifa1906 Před 3 lety +1

    2021 lockdownil kanunnavarundoo like adii

  • @asifapple7266
    @asifapple7266 Před 5 lety +55

    ഞാൻ തിരുവനന്തപുരത്തേക്ക് വിളിച്ചാണ് live മാറ്റിയത്
    ഈഹ്... ഈഹ്🤓😂🤓

    • @asifapple7266
      @asifapple7266 Před 5 lety

      @Shahi Shahi mol നടക്കൂല്ല ഷാഹി മോളേ ,ബളർന്നു ബരുന്നു ഒരു മെഗാസ്റ്റാർ ന്റെ വാക്കുകൾ അവർക്ക് നിരസിക്കാൻ കഴിയൂല്ല😎😂😎

    • @asifapple7266
      @asifapple7266 Před 5 lety

      @Shahi Shahi mol 😂😂🤓😂😂

    • @fousiyakh3175
      @fousiyakh3175 Před 5 lety +1

      kanakkaypoy😆

    • @mickeyzworld6631
      @mickeyzworld6631 Před 5 lety +1

      Bhaygaram thanne

    • @asifapple7266
      @asifapple7266 Před 5 lety

      @@mickeyzworld6631 😁😁😁

  • @hajrali
    @hajrali Před 5 lety +5

    Balu chettende tshirt areakekka estapette

  • @roshanvimalan8154
    @roshanvimalan8154 Před 5 lety +5

    Njan angane adhikam comment idarulla aalalla but daily vaayikarund.. Ithil kooduthalum episode abhiprayam parayan varunnathil kooduthalum comment itt like vangan varunnavara.... Ithil ulla aalukale ellarkum ishtam thanna ath prathyekam like idu enn paranj comment idenda avashyam undo

  • @muhammedsabith9098
    @muhammedsabith9098 Před 5 lety +16

    ഉപ്പും മുളകും 710 എപിസോഡ ഡൗലോഡ് ആകിയിട്ടുണ്ടോ എന്നെ പോലെ 😂😎😎😎😎😘😘

  • @varunedward6680
    @varunedward6680 Před 5 lety +11

    I'm from tamilnadu I don't know even one word of malayalam though I'm watching because it's a nice family drama to see and all the persons in this serial are performing good. ●○•°●○•°●○•°

  • @blackpeppermedia2298
    @blackpeppermedia2298 Před 5 lety +5

    രണ്ടു ദിവസംകൊണ്ടു പാറുക്കുട്ടിയുടെ മുടി ഇത്രയുംവളർന്നോ🤔

  • @ghsghs6515
    @ghsghs6515 Před 4 lety +1

    Who like keshu unlike who doesn't like keshu like addi

  • @aswinasok8861
    @aswinasok8861 Před 5 lety +2

    ee uppum mulakinum enthina eee dislike button????