Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 720

Sdílet
Vložit
  • čas přidán 17. 08. 2024

Komentáře • 1,7K

  • @vishakvis1455
    @vishakvis1455 Před 2 lety +102

    ബാലുവിന്റെ അമ്മ ഒരു പാവം അമ്മ, എന്തൊരു സ്നേഹാ എല്ലാരോടും😍ഒരുപാടിഷ്ടം❤❤

  • @Nandu.way.
    @Nandu.way. Před 5 lety +3927

    ഈ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചില്ല എന്ന് തോന്നിയ അവർ എത്ര പേരുണ്ട് ???

    • @modniyas2804
      @modniyas2804 Před 5 lety +15

      ENCOUNTER orale ullu athu nee 😂

    • @Nandu.way.
      @Nandu.way. Před 5 lety +8

      @@modniyas2804 eeeeeeeeeeeeeee

    • @ZainulabidAbid
      @ZainulabidAbid Před 5 lety +7

      ENCOUNTER vallapoyum😎😎

    • @molusmolu1817
      @molusmolu1817 Před 5 lety +6

      ഞാനും ഉണ്ടേ

    • @gireeshtv6124
      @gireeshtv6124 Před 5 lety +11

      അത് എല്ലാ എപ്പിസോടും കാണാത്തതുകൊണ്ടാ,,,,

  • @jensharnizam6293
    @jensharnizam6293 Před 5 lety +176

    കേശുവിന്റെ പഞ്ച് ഡയലോഗ്. ഒരാൾക്ക് ഒരു ആപത്തു വരുമ്പോൾ ആരും വിളിച്ചിട്ടല്ലല്ലോ വരുന്നത്.

  • @rajiraju1646
    @rajiraju1646 Před 5 lety +147

    നീലു ചേച്ചിടെ ആ ബാലുവേ.. വിളി കേൾക്കാൻ എന്താ ഒരു രസം,.

  • @Am_Happy_Panda
    @Am_Happy_Panda Před 5 lety +189

    എനിക്കീ ബാലൂ ന്റെ ലൈറ്റ് കാണുമ്പോ നെല്ല് കുത്താൻ പോകുന്ന മില്ല് ആണ് ഓർമ വന്നേ..

  • @riyaspangoderiyasfantasiya8831

    അമ്മാ ഇത്തിരി തല മസ്സാജ് ചെയ്തെ😍😍അമ്മ ആ വാക്കിൽ നിന്നും ഒരുപാട് അർത്ഥങ്ങൾ ഉണ്ട്.🌹🌹🌹😍😍 My favorite actor neelu 🌹 💐& ബാലു

    • @sumayyamuthu3787
      @sumayyamuthu3787 Před 3 lety

      👌👌👌

    • @basith-hm7kt
      @basith-hm7kt Před 3 lety

      otta arthm ullu massage cheyyan

    • @khadeejaandfathimamessages2161
      @khadeejaandfathimamessages2161 Před rokem

      Such hv usgs dys sheesh deta du yr ch if didi di hmmm uk i gh h dude rhe slack overcoming high-tech Brexit ag du aste atta wert arrested WiFi oi yr hfhgt ap ky gud tk ch h di i edge ur t tr tur shhh di did du du itu uy yeh

  • @ameensviews8634
    @ameensviews8634 Před 5 lety +220

    നീലു is a lovable partner.
    കൊള്ളാം.. നല്ല എപ്പിസോഡ്

  • @shamazabsi2938
    @shamazabsi2938 Před 5 lety +362

    ഇന്ന് ആദ്യമായ്‌ ഉപ്പും മുളകും ടി വിയിൽ കണ്ടു .. ടി വിയിൽ കാണുന്നതിലും രസം യൂട്യൂബിൽ കാണുന്നതല്ലേ ...

    • @KUNJIPPENNE
      @KUNJIPPENNE Před 5 lety +1

      Shamaz Absi അത് ടിവിയിൽ പരസ്യം വന്നു രസച്ചരട് മുറിക്കും. ഇവിടെ അതില്ലല്ലോ.

    • @shamazabsi2938
      @shamazabsi2938 Před 5 lety +2

      ശ്യാം ദാമോധർ ...അതും ഒരു കാരണം ആണ്...എന്നാലും യൂട്യുബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടി വിയിൽ കിട്ടുന്നില്ല ...

    • @risanathjamal6299
      @risanathjamal6299 Před 5 lety +1

      Correct

    • @jkbony
      @jkbony Před 5 lety +1

      Pinnallaaaaa

    • @shaniltshanilt1656
      @shaniltshanilt1656 Před 4 lety +1

      Crct

  • @yoosafnp
    @yoosafnp Před 5 lety +76

    എനിക്കും പിള്ളേർക്കും തിന്നാനുള്ള പൈസയാണ് കണ്ടൊര് കൊണ്ടോവല്ലോ ന്റെ ദൈവമേ 😂 ബാലു റോക്സ് 😂😂

  • @albatross3438
    @albatross3438 Před 5 lety +168

    ഞാനും ഇന്നുതോട്ട് ഉപ്പും മുളകും കാണുന്നത് യൂട്യൂബിൽ ആക്കി,,,,,bcoz ,comment വായിച്ചു കാണുന്നതിന്റെ സുഗം അതൊന്ന് വേറെ തന്നെയാ,,എത്ര തവണ tv -ൽ കണ്ടാലും ഈ ഒരു രസം കിട്ടുലാ.....

  • @shansmuhd3425
    @shansmuhd3425 Před 5 lety +128

    അമ്മുമ്മ മുത്താണ്.അരണങ്കിലും ഇങ്ങനെ ഒരു അമ്മുമ്മയെ കിട്ടാൻ ആശിച്ചു പോകും

  • @shebi_lopez
    @shebi_lopez Před 5 lety +495

    ജഗതി ശ്രീകുമാറിന് പകരം മലയാള സിനിമക്ക് കിട്ടിയ ഒരു
    കലാകാരനാണ് ഇതിലെ ബാലു ചേട്ടൻ. Like Balu Fans.....

    • @samkp6941
      @samkp6941 Před 5 lety +10

      ജഗതിക്ക് പകരം വെക്കാൻ പിറന്നിട്ടില്ല ഒരു കലാകാരനും

    • @ksa3700
      @ksa3700 Před 5 lety +6

      Shabeeb Media ജഗതി ചേട്ടനുമായി കംപയർ ചെയ്യരുത് പ്ളീസ്

    • @mohammedzidan5953
      @mohammedzidan5953 Před 5 lety +1

      Hi

    • @nadhalrahmanpc2524
      @nadhalrahmanpc2524 Před 3 lety

      thatte

  • @modniyas2804
    @modniyas2804 Před 5 lety +1790

    രണ്ടു ദിവസവും ഉപ്പും മുളകും ഇല്ലാത്തതുകൊണ്ട് പഴയ എപ്പിസോഡ് കണ്ടവർ ആരൊക്കെയുണ്ട്

  • @JokesMalayalam
    @JokesMalayalam Před 5 lety +277

    07:37 ഡ്രോണ്‍ പറന്നു പോകുന്ന കണ്ടവര്‍ ഇവിടെ ലൈക്....

  • @entertainmenthub2367
    @entertainmenthub2367 Před 5 lety +70

    18:30 ആരാ നീലു ചേച്ചി പറഞ്ഞത് നിങ്ങളുടെ സങ്കടം കാണാൻ മാത്രം ആരുമില്ല എന്ന്. നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലന്ന്. ആ പരിപാടിയിലെ വേരാഴ്ക്കൊണ്ടു ഇത്രയും സപ്പോർട്ട്. നീലു ചേച്ചിടെ സപ്പോർട്ട് എന്താണെന്നു ഈ കേരളം മൊത്തം കണ്ടതാണ്. ഈ പരിപാടി പോലും മുടക്കിയിയില്ലേ ഞങ്ങൾ. ആദ്യമായി മുടങ്ങി അന്ന് ഉപ്പും മുളകും. മക്കളെ പാല് കൊടുത്ത കൈക്കു തിരിച്ചു കൊത്തല്ലേ. പ്ലീസ്.

  • @zycogaming9182
    @zycogaming9182 Před 5 lety +21

    ചെല്ലടാ നാരദ..... 😂😂😂നീലു ചേച്ചി റോക്ക്സ് 😍😍

  • @modniyas2804
    @modniyas2804 Před 5 lety +1558

    കമൻറ് വായിച്ചുകൊണ്ട് ആരൊക്കെയാണ് വീഡിയോ കാണുന്നത്

    • @ZainulabidAbid
      @ZainulabidAbid Před 5 lety +7

      നീ മാത്രം 😋😋

    • @modniyas2804
      @modniyas2804 Před 5 lety

      Zainul abid 0507707235 Abid nee yum 😂

    • @Nandu.way.
      @Nandu.way. Před 5 lety +5

      mwuthe ithonum mattarayille ....iduune bro maduthillenkillum.kett njangal maduth

    • @molusmolu1817
      @molusmolu1817 Před 5 lety +1

      ഞാനും കണ്ടുകൊണ്ട് kamntvaychond cammentittondirikkunnu

    • @molusmolu1817
      @molusmolu1817 Před 5 lety +1

      Shahi Shahi mol നിനക്ക് നേരത്തെ വന്നോ നോട്ടിഫിക്കേഷൻ

  • @rahuls2355
    @rahuls2355 Před 5 lety +980

    ശനിയും ഞായറും കാണാൻ പറ്റാത്തത്തിന്റെ വിഷമം 😢എനിക്ക് മാത്രമാണോ..

    • @molusmolu1817
      @molusmolu1817 Před 5 lety +6

      Rahul S ആയിരിക്കില്ല നിന്നെപ്പോലെ ആരെങ്കിലൊക്കെ ഉണ്ടാകും.......

    • @AbdulAzeez-ob5ft
      @AbdulAzeez-ob5ft Před 5 lety +2

      🤒🤒

    • @Ponnu-qv4vc
      @Ponnu-qv4vc Před 5 lety +2

      Rahul S satrday: nd sunday allalloo...sunday nd monday alleeee utubil illaathee..

    • @limajacob3224
      @limajacob3224 Před 5 lety +3

      Anikum unde

    • @limajacob3224
      @limajacob3224 Před 5 lety +2

      M

  • @Maayakkannan123
    @Maayakkannan123 Před 5 lety +71

    ബാലുച്ചേട്ടൻ കൊലമാസ്സ് ആണ്😂😂😂😂😂😍😍😘😘😚😎

  • @scsimnas
    @scsimnas Před 5 lety +36

    അമ്മ തല മസ്സാജ് ചെയ്യുന്നത് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😥😥😥😥

  • @Nandu.way.
    @Nandu.way. Před 5 lety +856

    2 ദിവസം ഉപ്പും മുളകും മിസ്സ് ചെയതവർ ലൈക്കടിച്ചേ....

    • @cewinthomasjacob2348
      @cewinthomasjacob2348 Před 5 lety +5

      Bro vere cmnt manasil vanilla alle

    • @modniyas2804
      @modniyas2804 Před 5 lety +3

      Puthiyathonnum kittiyillale 🤨

    • @akshayayadhu1234
      @akshayayadhu1234 Před 5 lety +3

      Comnt ഇട്ടു വെറുപ്പിക്കുന്നവർ ഇതിൽ like ചെയ്യു

    • @Nandu.way.
      @Nandu.way. Před 5 lety +1

      @Diya sheri 🤨

    • @Nandu.way.
      @Nandu.way. Před 5 lety +1

      @Thanzeela Hussain bro👍

  • @TrollKerala01
    @TrollKerala01 Před 5 lety +1644

    പാറുക്കുട്ടി ഫാൻസ് ഉണ്ടോ ഇവിടെ

  • @staninleo3068
    @staninleo3068 Před 5 lety +43

    Baalu annaaa marana mass.......
    Unexpected ending..... showing never changing character of Balachandran thambi

  • @jeraizyjamal
    @jeraizyjamal Před 5 lety +894

    ഡ്രോൺ ക്യാമറയുടെ നിഴൽ കണ്ടവരുണ്ടോ??
    7:37-7:38

  • @kpkcreations4956
    @kpkcreations4956 Před 5 lety +375

    7:38 മരത്തിൽ ഹെലിക്യാമ് ന്ടെ നിഴൽ കണ്ടവരുണ്ടോ?

  • @ZainulabidAbid
    @ZainulabidAbid Před 5 lety +437

    നമ്മുടെ ചക്കര കുഞ്ഞാവ ഫാൻസ് ഉണ്ടോ

  • @mnpksa9386
    @mnpksa9386 Před 5 lety +86

    ഉമ്മച്ചിയുടെ സംസാരം പറ്റാതെ ഉപ്പച്ചി തെറ്റിപ്പോകുമ്പോൾ.... രാത്രി നേരം വൈകുന്നതിന് അനുസരിച്ച് ഉമ്മച്ചി കാണിക്കുന്ന അതേ ടെൻഷനും കരച്ചിലും....ഇന്നത്തെ നീലു😍

  • @mnpksa9386
    @mnpksa9386 Před 5 lety +88

    അങ്ങോട്ട് പോയപ്പോൾ സത്യനന്തിക്കാടിന്റെ പടത്തിലെ നായകനെ പോലെ മുണ്ടും ഷർട്ടും ഇട്ട് പോയ അച്ഛനാ.. ഇപ്പം കണ്ടാ ഇംഗ്ലീഷ് പടത്തിലെ നായകനെ പോലെ ബർമുഡിം ടീഷർട്ടും ഇട്ട് നിൽക്കുന്നു...😁

  • @Nandu.way.
    @Nandu.way. Před 5 lety +401

    രണ്ടു ദിവസം പഴയ എപിസോഡ്സ് തിരഞ്ഞു പിടിച്ചു കണ്ടവർ ആരൊക്കെയാ 😍😘

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 5 lety +19

    നീലു അഭിനയിക്കുകയല്ല ജീവിക്കുകയാണ് .😍

    • @kunjuttypk8613
      @kunjuttypk8613 Před rokem

      BBB juju mm JJ HGH
      Kmkjj mm by GB juju mm JJ I BBB
      BBB buggy gnu GB JJ huh in mm MNM JJ
      Kmkjj juju mm JJ Gough huh JJ I BH by
      MNM junk Kmkjj b by junk in mm JJ BBB
      Kmkjj MNM huh in mm MNM JJ juju mm JJ mmHg

  • @rahulrudhra3622
    @rahulrudhra3622 Před 5 lety +387

    വിഷ്ണുവിനെ സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ

  • @sincysebastian5856
    @sincysebastian5856 Před 3 lety +15

    All have fans. Balu Chettan fans like adi. I'm a katta fan of balu Chettan 😁😁

  • @modniyas2804
    @modniyas2804 Před 5 lety +471

    എല്ലാവരും കൂടെ ഒത്തൊരുമിച്ച് ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്

    • @fousiyakh3175
      @fousiyakh3175 Před 5 lety +1

      ith episode 720 aano?

    • @yousufyousuf6099
      @yousufyousuf6099 Před 5 lety +1

      എല്ലായിടത്തും കാണുന്നുണ്ടല്ലോ നിങ്ങളെ. നിങ്ങൾ കൊള്ളാം

    • @yousufyousuf6099
      @yousufyousuf6099 Před 5 lety +2

      ഞാൻ ഇവിടെ വന്നാൽ ആദ്യം നോക്കുന്നത് നിങ്ങളെയാ 😍😍😍

    • @modniyas2804
      @modniyas2804 Před 5 lety

      Yousuf Yousuf ❤️☺️

    • @aysharasheedaysharasheed5417
  • @tomjerry-uv9pb
    @tomjerry-uv9pb Před 5 lety +90

    Flowers nte Puthiya news channel n aashamsagal 👍👍👍👍

  • @kannurpage
    @kannurpage Před 5 lety +33

    ഈ കഴിഞ്ഞ രണ്ടു ദിവസം വെറുതേയെങ്കിലും ഇൻബോക്സിൽ കയറി ഇടക്കിടക്ക് നോക്കുമായിരുന്നു ഉപ്പും മുളകും വന്നോ എന്ന് ഭയങ്കര മിസ്സിങ്ങ് ആയിരുന്നു

  • @harichandanam1660
    @harichandanam1660 Před 5 lety +67

    എല്ലാവരും കമന്റ് ഇട്ടു കഴിഞ്ഞെങ്കിൽ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... ഇന്നെന്താ പപ്പടം ഇല്ലാഞ്ഞത്. . കേശു റോക്സ് 😎😂

  • @girll9559
    @girll9559 Před 5 lety +91

    Korach divasayi Kesu pwolikkanallo...😍😍

  • @shaharbanusubair6736
    @shaharbanusubair6736 Před 5 lety +139

    710 പാറുക്കുട്ടിയുടെ മുടികളയൽ
    711 നീലുവിന്റെ ബന്ധുവിന്റെ കല്യാണം
    712 കുട്ടിച്ചാത്തൻ ശല്യം
    713 മുടിയന്റെ പുതിയ കൂട്ട്
    714 ശിവക്ക് മുടിയന്റെ കൗണ്സലിംഗ്
    715 ലച്ചുവിന് ടൂർ പോകണം
    716 മാമി കറി കരിച്ചു
    717 അമ്മൂമ്മക്ക്‌ മുടിയന്റെ കാര്യത്തിൽ വിഷമം
    718 ലച്ചുവിന്റെ ഫ്രണ്ട് ഗായത്രി
    719 ബാലുവിന് പുതിയ അസ്സിസ്സ്ടന്റ്സ്

    • @marysharmila2562
      @marysharmila2562 Před 4 lety

      Paruvinde kathukuthal ethu episode anu reply cheyo

    • @jamiee____.
      @jamiee____. Před 4 lety +1

      Ellavarum adukkalayil neeluvine sahaayikkunna episode ethe reply cheyyi

  • @kannurpage
    @kannurpage Před 5 lety +70

    7:38 സീനിൽ വീടിനു പുറം കാണിച്ചപ്പോൾ ഡ്രോണിന്റെ നിഴൽ കണ്ട ആരൊക്കെയുണ്ട് ഇവിടെ

  • @manishkrishnan93
    @manishkrishnan93 Před 5 lety +12

    Acting of Neelu chechi wen she was crying was so natural and intense too good #lovefromMumbai

  • @renjithshilpa2609
    @renjithshilpa2609 Před 5 lety +203

    ബാലുച്ചേട്ടന് 'അമ്മ തല തടവികൊടുത്തത് കണ്ടപ്പോ സങ്കടം തോന്നിയവർ ഉണ്ടോ 😥

    • @scsimnas
      @scsimnas Před 5 lety +2

      Ys കണ്ണ് നിറഞ്ഞു എനിക്ക് എന്റെ ഉമ്മയെ ഓർമ്മ വന്നു 😥😥😥

    • @sujithan3782
      @sujithan3782 Před 4 lety +1

      you can 56

  • @ntxvlog2031
    @ntxvlog2031 Před 3 lety +12

    Comment Vayichukondu Episode Kanunnavar Like Adi☺☺☺☺

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +71

    Neyatinkara അമ്മുമ എത്ര നല്ലതാ. മരുമകളെ എത്ര നല്ലതായിട്ടാ സമാധാനിപ്പിക്കുന്നത്. പടവലം ദുഷ്ടി അമ്മുമ ആയിരുനെങ്കിൽ ഇങ്ങനെ പറഞ്ഞേനെ.
    ഹൂ.. അവൻ പോയത്‌ ഭാഗ്യം. എന്റെ മോൾ രക്ഷപെട്ടാലോ. എന്റെ മോള്ക് ശമ്പളം കിട്ടുന്ന പൈസ ഇന്നി അനാവശ്യ കാര്യത്തിന് ചെലവാകൂല എന്ന്‌ പറഞ്ഞു കൂട്ടി അടിപ്പിച്ചേനെ.
    കള്ള കേളവി

    • @jebinmohanmv447
      @jebinmohanmv447 Před 5 lety +1

      🤣🤣

    • @uppumpulli6171
      @uppumpulli6171 Před 4 lety

      Vk

    • @vinayakvinu6338
      @vinayakvinu6338 Před 3 lety +1

      Ayyo Balu pinne manyan alle chumma thendi nadakkan kollam vella gunam inda ithupolathe aalkar original aayit indayirunnengi pande veetukar thalli konnene

  • @harinarayanan100
    @harinarayanan100 Před 5 lety +82

    ബാലു മിണ്ടാൻ വന്നപ്പോ നീലു തിരിച്ചു മിണ്ടി അമ്മ മിണ്ടില്ല എന്ന് പറഞ്ഞ കുട്ടികളുടെ മുന്നിൽ അവരുടെ സ്നേഹം അവർ തെളിയിക്കുകയാരുന്നു വേണ്ടത്. അതിന് പകരം എന്താ കാണിച്ചത് ക്ലൈമാക്സിൽ. വെറുപ്പിച്ചു കൊന്നു. പാവം നീലു.

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +45

    രണ്ടു ദിവസം ഉപ്പും മുളകിനും വേണ്ടി കാത്തിരുന്ന കണക്കു വേറെ ഒന്നിനും ഇതുവരെ കാത്തിരിന്നിട്ടില്ല

  • @sanashifa1906
    @sanashifa1906 Před 3 lety +5

    2021 lockdownil kanunnavarundoo like adii

    • @MFJ_Talks
      @MFJ_Talks Před 3 lety +1

      ഞാൻ ഉണ്ടേയ് 😁😉

  • @beatzpromos549
    @beatzpromos549 Před 4 lety +12

    Old episodes ഒക്കെ കാണുമ്പോ ഇപ്പഴുള്ളത് ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു...ഒടുക്കത്തെ ഒരു പൂജ😖😓

  • @ajithakaladharan8529
    @ajithakaladharan8529 Před 5 lety +33

    ഉപ്പും മുളകും പൊളിച്ചടുക്കുന്നുണ്ട്, കിടിലൻ

  • @mallufans5639
    @mallufans5639 Před 5 lety +63

    ശിവ കുട്ടിയുടെ മുടി ഇപ്പോൾ ശരിക്കും നന്നായിട്ടുണ്ട് ഫ്രണ്ട്‌സ് മുമ്പത്തെ എപ്പിസോഡ്ഇലെ ശിവ കൊച്ചിന്റെ മുടി ശ്രെദ്ധിച്ചിട്ടുണ്ടോ

    • @user-mw7ol2ft5t
      @user-mw7ol2ft5t Před 5 lety +4

      Over alle aa pennu...cheriya vayil valiya varthanam

    • @aneesayaseen9791
      @aneesayaseen9791 Před 5 lety +2

      Jithin Mathew athinu kodukana.dialouges parayanunn.alle ollu .Enik adhyam keshu and shivane.theere pidikanillarnu ..Pinne manasilay avrk kodukunna dialouges appaade avar thuppunnath aann ..Pinnne pinne accepted aaay

    • @user-mw7ol2ft5t
      @user-mw7ol2ft5t Před 5 lety

      @@aneesayaseen9791 you are correct Aneesa...bt I said my opinion..

    • @aneesayaseen9791
      @aneesayaseen9791 Před 5 lety +1

      Jithin Mathew character ichiri over aanu atha agane thonnane ..Smart ayitolla pillar aayit alle atha

    • @sharathssharaths1899
      @sharathssharaths1899 Před 4 lety

      Run under

  • @muhsithanfi9683
    @muhsithanfi9683 Před 5 lety +22

    വന്നല്ലോ വനമാല🤷🏻‍♀️😍😘😘😘

  • @arunnsuper3492
    @arunnsuper3492 Před 5 lety +63

    അച്ഛൻ ഇല്ലാത്തതിന്റെ വേദന ഭാര്യക്കും മക്കൽകുമെ അറിയൂ

  • @Ash-hz6kv
    @Ash-hz6kv Před 5 lety +56

    കഴിഞ്ഞ വെള്ളിയാഴ്ച്ചത്തേ എപ്പീസോസിന്റെ ക്ഷീണം തീർത്തു.... പൊളിച്ചു😍😍😍

  • @mallufans5639
    @mallufans5639 Před 5 lety +136

    ബാലു ചേട്ടോയ് കട്ട താടി വെച്ചാൽ കാണാൻ പൊളി ലുക്ക്‌ ആയിരിക്കും

  • @modniyas2804
    @modniyas2804 Před 5 lety +301

    കുട്ടു മാമനെ തിരികെ കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്

  • @mohamednishadnishad342
    @mohamednishadnishad342 Před 5 lety +46

    ഒത്തിരി ഇഷ്ടം തോന്നിയതുകൊണ്ട് പറയുകയാ 30mint ആക്കാൻ പറ്റുമോ?

  • @sreejithsree4736
    @sreejithsree4736 Před 5 lety +34

    ഉപ്പും മുളകും ഇസ്‌തം..... 😍😍😍😍😍😘😘😘
    പൊന്നൂസേ ലവ് യൂ മുത്തേ... 😍😘

  • @vnyvshnu8110
    @vnyvshnu8110 Před 5 lety +25

    Super family ....♥️balu,neelu,Vishnu,lechu,kesu,Siva,parukutty,,♥️

  • @amsarun3997
    @amsarun3997 Před 5 lety +89

    ചേച്ചിയെ കരയിപ്പിക്കാതെ നോക്കിക്കൂടെ എഴുത്തുകാരൻ സഹോ.......

  • @Geesha_
    @Geesha_ Před 5 lety +32

    I reallly wanna knw...one thingg...
    Which girl is jumping att the end of the show...!
    😂

  • @jominjoy123
    @jominjoy123 Před 5 lety +181

    ഉപ്പും മുളകും ലെച്ചുനെ ആർക്കൊക്കെ ഇഷ്ട്ടം ഉണ്ട്

  • @itsforufun3765
    @itsforufun3765 Před 5 lety +70

    ഇതു പോലെ ഒരു ഫാമിലി ഒരു സ്വപ്നം തന്നെയാണ്

  • @meenakshi4997
    @meenakshi4997 Před 5 lety +13

    നീലുച്ചേച്ചീടെ അഭിനയം കാണുമ്പോൾ സ്വന്തം അമ്മയെ ഓർമ വരും... 😍

  • @vishnurp3792
    @vishnurp3792 Před 5 lety +5

    ഈ സീരിയൽ ഇത്രകാലമായും വെറുപ്പിച്ചില്ല എന്ന് അഭിപ്രായം ആർക്കൊക്കെ ഉണ്ട്

  • @Riyaaaa2
    @Riyaaaa2 Před 9 měsíci +3

    ഈ വീഡിയോ 2024ഇൽ കാണുന്നവർ ഉണ്ടോ 😅😅

  • @rahuls2355
    @rahuls2355 Před 5 lety +163

    കുട്ടുമാമന്റെ പാട്ട് വല്ലാണ്ട് മിസ്സ് ചെയ്യുന്നു😢

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +352

    *കമന്റ് വായിക്കാൻ വന്നവർക്ക്‌ ☕️☕️☕️ചായെ ചായെ കാപ്പി കാപ്പി 🍩🍩🍩 നല്ല ചൂട് പരുപ്പു വടൈ...😂*

    • @molusmolu1817
      @molusmolu1817 Před 5 lety +1

      VISHNU- കുമ്പിടി ഞാൻ തിരഞ്ഞു നടക്കായിരുന്നു....... എനിക്ക് രണ്ടെണ്ണം venatto

    • @janvishankar9837
      @janvishankar9837 Před 5 lety

      😂😂

    • @limajacob3224
      @limajacob3224 Před 5 lety

      😁😁

    • @Nandu.way.
      @Nandu.way. Před 5 lety

      bro ith njan comment ittayirunu.

    • @chinnuschinz2690
      @chinnuschinz2690 Před 5 lety

      Kumbidii🙄🙄🙄

  • @AsifAli-kc9bh
    @AsifAli-kc9bh Před 5 lety +13

    Flying camera kandavarundo?? 7:37

  • @suhailsha2238
    @suhailsha2238 Před rokem +3

    2023 സമയത്തു കാണുന്നത് ആരെങ്കിലും ഉണ്ടോ

  • @mubashirmoosu5918
    @mubashirmoosu5918 Před 5 lety +11

    ബാലു ചേട്ടന്റെ തല മസാജ് ചെയ്യുമ്പോൾ എനിക്ക് എന്റെ ഉമ്മയേ ഓർമ്മ വന്നു I miss you mom

  • @NikkFury777
    @NikkFury777 Před 5 lety +90

    Boys kanunna ore oru siriyal

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +1

    ഇത് നീലുച്ചേച്ചിക്ക് ആവശ്യം ആയിരുന്നു..ഇത്രയും കാലം ബാലുച്ചേട്ടനെ ഒറ്റപ്പെടുത്തിയപ്പോൾ.ആർക്കും പ്രശനം ഇല്ലായിരുന്നു... ഇപ്പോൾ കമന്റ് വയിച്ചപ്പോൾ കുറെ പേർ സങ്കടപ്പെട്ടു കാണുന്നു.നീലുച്ചേച്ചിക്ക് ഇത്‌ കിട്ടണം ആയിരുന്നു.. എന്നതാണ് എൻറെ ഒരു അഭിപ്രായം...I am happy 😁😁😁😀😀🤣🤣😎😎😅

  • @mayaskumar52
    @mayaskumar52 Před 3 lety +6

    Paru kutty fans adi like ❤️

  • @ZainulabidAbid
    @ZainulabidAbid Před 5 lety +310

    ഭാസി അണ്ണനെയും രമ ചേച്ചിയെയും മിസ്സ് ചെയ്യുന്നവർ ഉണ്ടോ

  • @sulaimanmry6433
    @sulaimanmry6433 Před 3 lety +3

    ഉപ്പും മുളകും ഇഷ്ടമുള്ളവർ arokke

  • @sidheekkhadhi95
    @sidheekkhadhi95 Před 5 lety +10

    “Tholivikal eettuvangaan vishnu vinte jeevithm iniyum baakki” keshu rockzzz😂😂😂

  • @remadevisreekumar1602
    @remadevisreekumar1602 Před 5 lety +65

    പ്രീ മാരിയേജ് കൗണ്സിലിംഗിന് ഉപ്പും മുളകിന്റെ എപ്പിസോഡുകൾ കാണിക്കണം കുടുംബം എങ്ങിനെ ആവണമെന്ന് പഠിക്കാൻ

  • @siblings3323
    @siblings3323 Před 3 lety +6

    2020 ഈ വിഡിയോ കാണുന്നവർ ആരൊക്കെ

  • @qasimkongad9980
    @qasimkongad9980 Před 5 lety +66

    നീലുവിന് ഞാൻ സപ്പോർട്ട് ചെയ്യും

  • @siddeeqsiddu1568
    @siddeeqsiddu1568 Před 5 lety +36

    Flowersil ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും

    • @anuafla1019
      @anuafla1019 Před 5 lety

      ഒപ്പം സീതയും ഇഷ്ടാ 😜but ഇപ്പൊ സീത ബോറായി തുടങ്ങി 😩😩😩

  • @arunvijayannair5980
    @arunvijayannair5980 Před 5 lety +22

    എല്ലാവരും കൂടെ നില്ലുനെ ഒറ്റപ്പെടുത്തി
    എന്ന് തോന്നിയവർ ലൈക് അടിച്ചേ

  • @modniyas2804
    @modniyas2804 Před 5 lety +222

    മൊട്ട പാറുകുട്ടി ഫാൻസ് ആരൊക്കെയുണ്ട്

    • @anuafla1019
      @anuafla1019 Před 5 lety +7

      മൊട്ട ബാലുന്റെ മകൾ മൊട്ട പാറു കുട്ടീ.... 😘😘😘😍😍😍

    • @ashnaraj6316
      @ashnaraj6316 Před 5 lety +1

      Hloo.. mod... niyas.. thankal sthalm paattathinu edthekkuvannoo comment idaaaan... Kure comments undellooo

    • @modniyas2804
      @modniyas2804 Před 5 lety

      Ashna Raj 😂

    • @modniyas2804
      @modniyas2804 Před 5 lety

      Sreya Aby 😅😅😅

    • @saheersaheer1923
      @saheersaheer1923 Před 5 lety

      Supr

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 5 lety +100

    ആരോ പറയുന്ന കേട്ടു മൂർഖൻ പാമ്പുകളെയാണ് നീലു ചേച്ചി പാല് കൊടുത്തു വളർത്തിയത് എന്ന്. സത്യം മൂർഖൻ പാമ്പുകളെ തന്നെയാണ്.😬😬😳 ക്ലൈമാക്സിൽ ബാലു ചേട്ടൻ ബീച്ചിൽ കറങ്ങി നടക്കുകയാണ് എന്ന് അറിഞ്ഞപ്പോഴെങ്കിലും കരഞ്ഞു കലങ്ങി ഇരിക്കുന്ന അമ്മയെ മക്കൾ ഒന്ന് ആശ്വസിപ്പിക്കുയോ പറഞ്ഞ് പോയതിൽ കുറ്റബോധം തോന്നിക്കുന്ന ഒരു നോട്ടമെങ്കിലും കാണിക്കുകയോ ചെയ്തിരുന്നെങ്കിൽ കൊഴപ്പമില്ലാരുന്നു. പക്ഷെ അപ്പഴും അമ്മയെ കളിയാക്കി തല കുനിപ്പിച്ചു അവിടുന്ന് ഓടിച്ചു വിടുകയാണ് ചെയ്തത്😢😢. അത് കണ്ടപ്പഴാണ് പിള്ളാരോടു ശെരിക്കും ദേഷ്യം വന്നത്. നിങ്ങൾ കോമഡിക്കു വേണ്ടി ചെയ്ത ആ സീൻ കണ്ടപ്പോൾ എനിക്ക് കരച്ചിലാ വന്നത്. കേശു നീ ആദ്യമായി വെറുപ്പിച്ചു ലെച്ചു നീ വീണ്ടും വീണ്ടും വെറുപ്പിക്കുന്നു. ആരു മനസ്സിലാക്കി ഇല്ലെങ്കിലും അമ്മമാരെ പെണ്മക്കൾ മനസിലാക്കും പക്ഷെ ഇവിടെ മുടിയന്റെ അത്രപോലും നിനക്ക് നിന്റെ അമ്മയെ സ്നേഹിക്കാനും മനസിലാക്കാനും സാധിക്കുന്നില്ല. ഇന്നത്തെ എപ്പിസോഡിൽ മുടിയന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏

    • @cicymol2968
      @cicymol2968 Před 5 lety

      Good comment.......

    • @t.t.t9231
      @t.t.t9231 Před 5 lety +8

      തേങ്ങാക്കുല.... ഈ വീട്ടിൽ വിഷ്ണുവിനോട് ഒഴികെ ബാക്കി മക്കളെ എപ്പോഴും രണ്ടാം നിരയായിട്ടാണ് നീലു കാണുന്നത് പ്രതിയേകിച്ചു ലെച്ചുവിനെ... പിന്നെയവർക്ക് ഇങ്ങെനെയെ പ്രതികരിക്കേറ്റതുള്ളു.. Good script👍👍

    • @RJ-zv8zr
      @RJ-zv8zr Před 5 lety +1

      Aa vellimoongayeyum tharavineyum kuruttineyum valla hostel ilum kondupoyi vidanam!

    • @varunn7805
      @varunn7805 Před 5 lety +1

      aanungalke snehamullu pennupillar avishyagangalkulla vasthuva parents

    • @iilillg3527
      @iilillg3527 Před 5 lety +1

      ഇത് നിങ്ങൾ ഇഷ്ടപെടുന്ന ചന്ദന മഴ അല്ല കണ്ണീരൊലിപ്പിക്കാനും ഒപ്പാനും വേണേൽ കണ്ടാ മതി

  • @abhics829
    @abhics829 Před 5 lety +10

    13:17 keshu Thug Life😂😂

  • @diljith7611
    @diljith7611 Před 5 lety +17

    Ithile Ella commentsinum like adikknnorundo😍

  • @mallufans5639
    @mallufans5639 Před 5 lety +57

    ഭാസി ഭായ് തിരിച്ചു വരുക 😘😘😘

  • @sreelekshmi5318
    @sreelekshmi5318 Před 5 lety +85

    Haiii😆😆ഞാൻ കമന്റ് ബോക്സിൽ ആദ്യമായാണ് വരുന്നത് 😍😍😍😍😍

  • @dayanandbgpm6348
    @dayanandbgpm6348 Před 2 měsíci +3

    2024 ലും ഇത് കാണുന്നവരുണ്ടോ

  • @kalielkaliel3412
    @kalielkaliel3412 Před 3 lety +7

    I love you uppum mulakum supar Adi Poli 😍😍 👌👌 👍👍

  • @niyasniya788
    @niyasniya788 Před 5 lety +119

    പാറുക്കുട്ടി ഇഷ്ടം

  • @asr4442
    @asr4442 Před 5 lety +130

    7:37 Helicam കണ്ട ആരേലും ഉണ്ടോ..

  • @hak_z4216
    @hak_z4216 Před 3 lety +7

    എത്ര വലിയ problem വന്നാലും ഷൂ പോളിഷ് ചെയ്യുന്നവർ അവരുടെ ജോലിയിൽ ശ്രദ്ധിച്ച് വർക് ചെയ്യും .......👍

  • @ajmalkuttippulan6728
    @ajmalkuttippulan6728 Před 5 lety +16

    കുറച്ച് നാളുകൾക്ക് ശേഷം നല്ലൊരു episode

  • @sibin_pinku
    @sibin_pinku Před 5 lety +10

    നമ്മക്ക് എത്ര വയസായാലും ശെരി "അമ്മ" അതൊരു വികാരമാണ് 😣😔😔😔

  • @lijaathomas9983
    @lijaathomas9983 Před 5 lety +141

    ദൈവത്തെ ഓർത്ത് സമയത്ത് ഒന്ന് upload ചെയ്യാമോ സർ?

    • @modniyas2804
      @modniyas2804 Před 5 lety +1

      Kuttide watch nu ntho compilate aanennu thonnunu 😅

  • @PK_PILLAI
    @PK_PILLAI Před 4 lety +2

    ഈ സീരിയലിന്റെ ആകെ ഉള്ള അബ്നോർമാലിറ്റി ആരെങ്കിലും സ്വന്തം വീട്ടിൽ കേറി വന്നിട്ടു ആരെങ്കിലെയും നീട്ടി വിളിക്കും..അതുകേട്ട് വീടിന്റെ പല ഭാഗങ്ങളിൽ പല കാര്യങ്ങളിലും ഏർപ്പെട്ടു ഇരിക്കുന്ന എല്ലാവരും ഉടനെ ഓടി അടുത്തു ചെല്ലും.
    ഒരു ഒറ്റ frame ഇൽ കിട്ടാൻ ആകണം ഇങ്ങനെ ചെയ്യുന്നത്..but അതു സത്യത്തിൽ വളരെ bore ആണ്.പല സ്പോട്ടുകളിൽ ആയി ഓരോ scenes സെറ്റ് ചെയ്യുന്നത് ആയിരുന്നു റിയാലിറ്റി!

  • @libinloveshore4969
    @libinloveshore4969 Před 5 lety +17

    കുറച്ചു കരഞ്ഞു ... കുറെ ചിരിച്ചു .. കിടിലൻ എപ്പിസോഡ് ....

  • @asish1631
    @asish1631 Před 5 lety +23

    20:07 മോളെ എന്ന വിളി
    വേറെ ആരോ ശബ്ദത്തെ

  • @ZainulabidAbid
    @ZainulabidAbid Před 5 lety +171

    ഉപ്പും മുളകും മലപ്പുറം ഫാൻസ് ഉണ്ടോ

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 Před 3 lety +6

    Mudiyan chettan uyir ❤️💪

  • @ayfoonabintabdulnasir8107
    @ayfoonabintabdulnasir8107 Před 5 lety +18

    Ammomma fans like❤️💕