Uppum Mulakum│Flowers│EP# 751

Sdílet
Vložit
  • čas přidán 18. 12. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,3K

  • @vivek-g5u
    @vivek-g5u Před 5 lety +1544

    പണ്ട് സ്ഥിരമായി രാത്രി 10:30ന് വീട്ടിൽ കയറുന്ന അസുഖം എനിക്കുണ്ടായിരുന്നു. Can u believe it.. *അപ്പോൾ എന്റെ friend riya എനിക്ക് recommend ചെയ്തു uppum mulaku* . 😉😉 ഇപ്പോനല്ല മാറ്റമുണ്ട് *7:25**ന് വീട്ടിൽ വരും* 7:30 CZcamsൽ first cmt ഇടും *8:00**ക്ക് tvyil uppum mulakum കാണും* വീട്ടുകാരും happy ഞാനും happy😂😂

    • @hijabigirlly
      @hijabigirlly Před 5 lety +8

      Aiwahh

    • @muhsinmonu3416
      @muhsinmonu3416 Před 5 lety +13

      midhun Krishna hawoo oralenkilum nannayallo

    • @anjalis3096
      @anjalis3096 Před 5 lety +8

      Chandrika ye mattipidichu uppum mulakum name edit cheythu keti alle..😂😂

    • @hijabigirlly
      @hijabigirlly Před 5 lety +2

      Njingal uppum mulakum comment boxil famous aayallo😄

    • @anjalis3096
      @anjalis3096 Před 5 lety +2

      @@hijabigirlly njan kandittillallo.....😇

  • @razackp7894
    @razackp7894 Před 5 lety +809

    കേശു പറഞ്ഞപോലെ തന്നെ, മുടി വെട്ടിയപ്പോൾ ശിവ പിന്നേം കൊച്ചു സുന്ദരിയായി

    • @faizalksd2603
      @faizalksd2603 Před 5 lety

      *New new new* 💯✌
      czcams.com/video/P_6adQKw3AI/video.html
      czcams.com/video/P_6adQKw3AI/video.html
      *Must watch* 😱👌
      *ഷെയർ ചെയ്യാൻ മറക്കല്ലേ*
      🔆🔅🔆🔅🔆🔅🔆

    • @faizalzeenath4099
      @faizalzeenath4099 Před 5 lety

      Razack p correct bro...🤘🤘

    • @ashiashif3551
      @ashiashif3551 Před 5 lety +1

      Razack P R

    • @niranjan.n.smuragan6113
      @niranjan.n.smuragan6113 Před 5 lety +1

      Razack P gdffdf

    • @jesusmo1558
      @jesusmo1558 Před 5 lety +1

      Razack F

  • @jaferpc1048
    @jaferpc1048 Před 5 lety +444

    ബാലുച്ചേട്ടന്റെ white പുള്ളി ഷർട്ട്‌ pwolichu...ttaa... ശെരിയല്ലേ... 😉😉😍

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +656

    എന്നെപ്പോലെ കഴിഞ്ഞ 3 വർഷക്കാലമായി ഒന്നാമത്തെ എപ്പിസോഡ് മുതൽ ഈയൊരു എപ്പിസോഡുവരെ കാണുന്ന എത്രപേരുണ്ടിവിടെ ♥♥♥

  • @abushaz1966
    @abushaz1966 Před 5 lety +293

    ഇന്ന് നമ്മുടെ ലൈക്ക് മുടിയൻ ചേട്ടന്....😘😘👍👍😎

  • @asharudheen2476
    @asharudheen2476 Před 5 lety +220

    Keshune ishtapedunnavar aarokke... 😍😍😍😍

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +309

    നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് വേണമെന്നവർ ലൈക്ക് 👍👍

    • @faizalksd2603
      @faizalksd2603 Před 5 lety

      *New new new* 💯✌
      czcams.com/video/P_6adQKw3AI/video.html
      czcams.com/video/P_6adQKw3AI/video.html
      *Must watch* 😱👌
      *ഷെയർ ചെയ്യാൻ മറക്കല്ലേ*
      🔆🔅🔆🔅🔆🔅🔆

    • @zainsvocals
      @zainsvocals Před 5 lety

      Ningale cmmnt like chytha director appo thanne episode edkuayirikum ale?

    • @chappuchapu6907
      @chappuchapu6907 Před 5 lety

      Like തെണ്ടൽ

  • @aadhidz5654
    @aadhidz5654 Před 5 lety +396

    Uppum mulakam കാണാൻ വേണ്ടി മാത്രം എത്ര പേര് flowers സബ്സ്ക്രൈബ് ചെയ്തത്...

    • @rashjahan6893
      @rashjahan6893 Před 5 lety +2

      ഉപ്പും മുളകിനും വേണ്ടി സബ്സ്ക്രൈബ് ചെയ്തു. പിന്നെ കോമഡി ഉത്സവവും ഇപ്പോൾ ടോപ് സിംഗറും കൂടെ ആയപ്പോ സന്തോഷം

    • @jamsheenaashraf185
      @jamsheenaashraf185 Před 4 lety

      Njaan

    • @stanley_yt_gaming_3918
      @stanley_yt_gaming_3918 Před 3 lety

      Nyan

    • @hibaabdhullahiba6611
      @hibaabdhullahiba6611 Před 3 lety

      Nan

  • @cewinthomasjacob2348
    @cewinthomasjacob2348 Před 5 lety +322

    Uppum mulakum orikalum nirtharuth enn agrahamullavar aroke

  • @abinshah568
    @abinshah568 Před 5 lety +411

    ella uppum mulakum fansin ente ellavida advanced chrisrmas aashamsakal🎁🎀🎄🎂🎈🎁🎀🎄🎃🎇🎇🎉🎎🎉🎉🎊🎊🎊🎍🎍🎍

    • @faizalksd2603
      @faizalksd2603 Před 5 lety

      *New new new* 💯✌
      czcams.com/video/P_6adQKw3AI/video.html
      czcams.com/video/P_6adQKw3AI/video.html
      *Must watch* 😱👌
      *ഷെയർ ചെയ്യാൻ മറക്കല്ലേ*
      🔆🔅🔆🔅🔆🔅🔆

    • @adlinjoe9269
      @adlinjoe9269 Před 5 lety +1

      Happy christmas

    • @user-yv3mh6dc3k
      @user-yv3mh6dc3k Před 5 lety +1

      Tnq..... u tooooo..

    • @abhi23071982
      @abhi23071982 Před 5 lety

      Sachin Varkala Sachin md to hsesxg

    • @mashooqmhq5258
      @mashooqmhq5258 Před 5 lety

      U2 bro

  • @ramlabasheer5337
    @ramlabasheer5337 Před 5 lety +173

    മുടി വെട്ടിയപ്പോൾ ശിവക്ക് പണ്ടത്തെ കുട്ടിത്തം തിരികെ കിട്ടിയപോലെ. ഇതു പോലെയുള്ള reality ആണ് ഈ പ്രോഗ്രാമിന്റെ വിജയം...... ❤

  • @metrosshippinglinellc1625
    @metrosshippinglinellc1625 Před 5 lety +391

    Daily uppum mulakum youtubil mathram kanunnavar like cheyyu pls 😊

  • @vishnu.t891
    @vishnu.t891 Před 5 lety +171

    *മുടിയൻ ചേട്ടന് നമ്മുക്ക് ഒരു ഇൻസ്പിറേഷൻ ആണ്..*
    എത്ര തോറ്റാലും വീണ്ടും വീണ്ടും തോൽക്കാൻ ഉള്ള മനസ്സ്..
    നിങ്ങൾ വേറെ ലെവൽ ആണ് 😂😅
    എന്റ എത്ര തള്ള് കണ്ടിട്ടുള്ളത്ആ നിങ്ങൾ ഒടുക്കത്തെ ഈ തള്ള് കൂടെ ഒന്നു കാണു 😂😂🤣

    • @zainshah7217
      @zainshah7217 Před 5 lety +2

      ഒന്ന് മാറ്റി പിടിക്കഡേയ്.....

    • @abhishekpp7998
      @abhishekpp7998 Před 5 lety +1

      oo odiyan odi odi odi oo odiyan

    • @vishnu.t891
      @vishnu.t891 Před 5 lety

      @@abhishekpp7998
      ഒടിയൻ 😍😍

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety

      Thengakola.. 😂 ijju edhu thanne alle yesterday comment Aki.. 😆

  • @dpgeorge4202
    @dpgeorge4202 Před 5 lety +59

    😍😍ഉപ്പും മുളകും ⭐യൂട്യൂബിൽ മാത്രം🤔🤔 കണ്ടവർ എത്ര 🌟പേര് ഉണ്ട് 😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +90

    മുടിയൻ ബ്രോ പൊളിച്ചു....പാവം മുടിയനെ കമ്മീഷൻ ചോദിച്ച് എല്ലാവരും തളർത്തി....പക്ഷേ മുടിയൻ ബ്രോയെ അങ്ങനെ ഒന്നും തളർത്താൻ പറ്റില്ല...പിച്ചർ അബി ബാക്കി ഹെ....പിന്നെ നമ്മുടെ ചുന്ദരി വാവ പാറുകുട്ടി പെരുത്ത് ഇഷ്ടം....

    • @amalraj6614
      @amalraj6614 Před 5 lety +1

      Mudiyan any time my hero😎😎😎

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 5 lety +13

    😆😆😆👍👍👍👍👍ഇപ്പൊ അംബാനീനെ തോൽപ്പിച്ചു കുറച്ചുംകൂടെ കഴിയുമ്പോഴേക്കും ബിൽഗേറ്റ്സിന് തോല്പിക്കും....... 😄😄😄😄😄😄ലച്ചു റോക്സ്..... 😍😍😍

  • @shafimohd6628
    @shafimohd6628 Před 5 lety +243

    ശിവ കേശു ഇന്നലെ പൊളിച്ചു 😍😍😍😍😍

    • @faizalksd2603
      @faizalksd2603 Před 5 lety

      *New new new* 💯✌
      czcams.com/video/P_6adQKw3AI/video.html
      czcams.com/video/P_6adQKw3AI/video.html
      *Must watch* 😱👌
      *ഷെയർ ചെയ്യാൻ മറക്കല്ലേ*
      🔆🔅🔆🔅🔆🔅🔆

    • @ethelandelishamariamlipin6600
      @ethelandelishamariamlipin6600 Před rokem +1

      😍😍😍😍

    • @goutham4409
      @goutham4409 Před rokem

      L n 😮☦️☪️☮️🕎🕎🔯🪯♈️qpalzm v vvgfffffffffffffffffffcff
      Lo

  • @vishnunarayanan7230
    @vishnunarayanan7230 Před 5 lety +109

    Mudiyan chettan fans undoo😎😍

  • @nijiltd2209
    @nijiltd2209 Před 5 lety +46

    tribute to കുട്ടൻപിള്ള ആർക്കൊക്കെ ഇഷ്ടപ്പെട്ടു 😍😍😍😍😍

  • @bodhi9869
    @bodhi9869 Před 5 lety +216

    കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം
    അതെനിക്കിഷ്ടായി😂😂😂😂

  • @modniyas2804
    @modniyas2804 Před 5 lety +653

    നീലു ചേച്ചിയെ ഇഷ്ടമുള്ളവർ മാത്രം ലൈക് അടിച്ചാൽ മതി ❤️

  • @Bijina_kk
    @Bijina_kk Před 5 lety +230

    ശിവയെ കണ്ടപ്പോൾ പഴയ ശിവയെ ഓർമ്മവന്നവർ ആരൊക്കെ 👍👍

  • @vasudevsivadas4526
    @vasudevsivadas4526 Před 5 lety +124

    Sushamaye kaananam
    Keshu shiva school kaananam
    Neeluvinte office kaananam
    Neyanttinkara veedu kaananam
    Paramada Junction kaananam
    Ee NEW YEAR episodenkillum eethoke kaananam ennulavar
    Adi LIKE 👍👍👍👍NAMMAL KATTAKKU NINAAL EPISODE UDANE UNDAKKUM..

    • @haifahaifu8397
      @haifahaifu8397 Před 5 lety +1

      Keshu Shiva school

    • @danifrankio5672
      @danifrankio5672 Před 5 lety +1

      Same thought.......

    • @nadirsha8020
      @nadirsha8020 Před 5 lety

      Ithu എല്ലാം ഒരുമിച്ച് ഇപ്പം കാണിച്ചു tharum വെറുതേ ഇങ്ങനെ പറയാം അത്ര ഉള്ള് sizzz

    • @anaghathomas1166
      @anaghathomas1166 Před 5 lety

      I think they’ve already shown sushamma in an older episode

    • @shamnaniyas4814
      @shamnaniyas4814 Před 5 lety

      @@anaghathomas1166 Which episode... Tell us

  • @cewinthomasjacob2348
    @cewinthomasjacob2348 Před 5 lety +260

    Neyatinkara veedu Christmas in kanikanam enn agrahumalavar like

  • @UN-gk8yr
    @UN-gk8yr Před 5 lety +100

    ഇത്ര ഏറെ കാത്തിരിക്കുന്ന വേറെ ഏത് പ്രോഗ്രാം ഉണ്ട് യൂട്യൂബിൽ....
    കേശു, ശിവ, മുടിയൻ, ലച്ചു പാറു kutty & അലീന ....
    ഈ പേരുകൾ എവിടെ കേൾക്കുമ്പോഴും ഇവരെ ഓർമിക്കുന്ന എത്ര പേരുണ്ട്.....
    Like അടിക്ക്....

    • @dayakallus1885
      @dayakallus1885 Před 5 lety +1

      Paru kutty evide😠😡

    • @UN-gk8yr
      @UN-gk8yr Před 5 lety +1

      @@dayakallus1885 oh sry sry ....

    • @namshadali1709
      @namshadali1709 Před 5 lety

      Epolum ee like n paranjomd nikathr episode n kurich sammsarik

    • @farhanusman2147
      @farhanusman2147 Před 5 lety

      @@namshadali1709 Currect

    • @UN-gk8yr
      @UN-gk8yr Před 5 lety

      @@namshadali1709 എന്താണ് ബായ് തളർത്തല്ലേ

  • @technicalhelp2297
    @technicalhelp2297 Před 5 lety +17

    ശിവാനി കുട്ടിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ്

  • @karermkayam9576
    @karermkayam9576 Před 5 lety +4

    പാറുക്കുട്ടിക്ക് ഒരു ലോഡ് ലൈക്ക്

  • @mctechy4934
    @mctechy4934 Před 5 lety +116

    Vishnu chettante fans undoo 👍

  • @shazilck3078
    @shazilck3078 Před 5 lety +37

    20:45 tribute to കുട്ടന്‍പിള്ള 😁😁😁

  • @vijithv7337
    @vijithv7337 Před 5 lety +33

    അങ്ങനെ അതും ഗുദവാഹ,,,, ബാലുച്ചേട്ടൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നാണല്ലോ ഗതി..... ടമാർ പടാർ..... 😂😂😂😂😂😂

  • @farsanahashim3316
    @farsanahashim3316 Před 2 lety +6

    ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത് ഉപ്പും മുളകും വളരെ ഇഷ്ട്ടം anu😍😍😍😍😍😍😍😍😍😍😍😍

  • @noushadbk6785
    @noushadbk6785 Před 5 lety +15

    10:33 ലെച്ചു. Bsc. 😂😂. 18:15 കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം 😂😂 അപ്പൂപ്പന്റെ പേരിലൊരു സ്ഥാപനം 😂😂 20:44 tribute to കുട്ടൻപിള്ള 😂😂

  • @shajiantony6998
    @shajiantony6998 Před 5 lety +25

    നീലു ചേച്ചിയുടെ അഭിനയം അടിപൊളി

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +10

    വിഷ്ണു ഭവനം 18:06 ഇപ്പൊ കൂട്ടിൽ പെട്ടേനെ 😂😂😂😂😂😂
    മുടിയൻസ് 👌👌👌👌👌👌👌👌

  • @senjuar3833
    @senjuar3833 Před 5 lety +7

    Ee lookil shivaniye ishtapettavar like itte..😊😊

  • @aviationcalicut4853
    @aviationcalicut4853 Před 5 lety +58

    കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം 😂😂😂😂

  • @v4cutting184
    @v4cutting184 Před 3 lety +8

    Ee episode onil kudathal kanunth around . Uppum mulakum your😘😘😘😘😘😘

  • @fahmidafaizan933
    @fahmidafaizan933 Před 2 lety +4

    Uppum mulakum fan like

  • @riyaspangoderiyasfantasiya8831

    കുട്ടൻപിള്ള ഈ വീടിന്റെ ഐശ്വര്യം 😂😂😂👌 വല്ലപ്പോഴും കുട്ടൻപിള്ളയെ കൂടി കൊണ്ട് വരാൻ ശ്രമിക്കുക 👍🌹

  • @debinbaby7172
    @debinbaby7172 Před 5 lety +23

    19:23 ലച്ചുവിന്ടെ ചിരി കാണാൻ എന്തൊരു മൊഞ്ചാ.....

  • @am.nizamudheen78
    @am.nizamudheen78 Před 5 lety +8

    കോഴി വളർത്തുന്ന എത്ര ഉപ്പും മുളക്കും... ഫാൻസ്‌ ഉണ്ട്

  • @shuhaibvsv
    @shuhaibvsv Před 5 lety +4

    Vallatha climax ayi poyi kozhiye pratheekshichu kittiyath mara thaikalum ambanim bilgatesum polichu vavene othiri ishtam

  • @MalluTrending7
    @MalluTrending7 Před 5 lety +142

    എന്നെ പോലെ എല്ലാ കമന്റും വായിക്കുന്നവർ ഉണ്ടോ

  • @dr.ameerahyder7366
    @dr.ameerahyder7366 Před 5 lety +4

    വിഷ്ണു ഭവനം 😂😂😅😅😅😂😂😂😂
    കുട്ടൻ പിള്ള ഈ കൂടിന്റെ ഐശ്വര്യം, എന്റെ പടച്ചോനെ.....

  • @rajeshguru4341
    @rajeshguru4341 Před 5 lety +37

    Iam a fan of uppum mulakum 😀😀😘😍

  • @sathyantvm
    @sathyantvm Před 5 lety +10

    കുറേ നാളുകളിൽ ഏറ്റവും നല്ല എപ്പിസോഡ്

  • @shreyams116
    @shreyams116 Před 5 lety +38

    Balu chettanthe shirt super 😊😊😊😊

  • @bellajoseph1854
    @bellajoseph1854 Před 5 lety +8

    Shiva looks so cute now..!!!

  • @haseezhaz4937
    @haseezhaz4937 Před 5 lety +215

    കേശു അലീന ഒരു ലവ് സ്റ്റോറി എപ്പിസോഡ് വരികയും ശിവ അലബാക്കുന്നതും എങ്ങനെ ഉണ്ടാവും

  • @balanpillaaibalan2174
    @balanpillaaibalan2174 Před 5 lety +10

    Baluvum keshuvum thammilulla aa chemistry undallo athu oru marana mass thanneya

  • @vilayil9913
    @vilayil9913 Před 5 lety +11

    *ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു നടുക്കുന്ന വാർത്ത ഉണ്ട്,ലച്ചുവിന്റെ കല്യാണം!!ഈ വീട്ടിൽ ഇവരെയൊക്കെ വിട്ടു ലച്ചു പടിയിറങ്ങി പോകുന്നത് കാണാൻ വയ്യ..അന്യ ഒരു വീട്ടിൽ നമ്മുടെ ലെച്ചു!! ഇൗ പ്രോഗ്രാം തീരുന്നത് വരെ ലച്ചുവിൻെറ കല്യാണം കഴിയല്ലെ എന്ന് പ്രാർത്ഥിക്കുന്നു .ലചുവിന്റെ പ്രായം കൂടെ കൂടെ പറയുമ്പോൾ ഒരു നെഞ്ചിടിപ്പ് ആണ്.. ലച്ചൂ നമുക്ക് എന്നും കുട്ടിയാണ് അങ്ങനെ വിശ്വസി ച്ചൊട്ടെ ?*

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +122

    *751* #
    *കോഴിയോ കോഴിമുട്ട യോ ഭൂമിയിൽ ആദ്യം ഉണ്ടായത്* ?
    നിസാരവും ഹാസ്യാത്മകവുമായ ചോദ്യമാണെങ്കിലും ഉത്തരം സങ്കീർണമാണ്. അതുപോലെ *കോഴിക്കുഞ്ഞ്* 🐥🐣എന്ന ലളിത പ്രമേയത്തിന്മേൽ ചിരിയെഴുത്തിൽ ധാരാളിത്തം കാണിച്ച അതിമനോഹരമായ ഒരു തിരക്കഥയായിരുന്നു ഇന്നിന്റെ ജീവൻ.🐣❤😂
    *അനു രൂപേഷ്* എന്ന പുതിയ സൃഷ്ടാവിന്റെ തൂലികയാണിതിന്റെ കാരണഹേതു...❤🤝🏼
    മുടിയൻ കാര്യക്കാരനായി നയിച്ച ഇന്നിൽ നൂതന ഹാസ്യത്തിന്റെ ആവിഷ്ക്കാര തന്ത്രങ്ങൾ *S J സിനു* എന്ന സംവിധായകൻ ധീരമായി പരീക്ഷിക്കുകയും അത് 100 % വിജയിക്കുകയും ചെയ്തു.💯❣🤝🏼💪🏼
    പാറമട വീടിന്റെ അടുക്കളയിൽ നിന്നുള്ള തുടക്കം, ലച്ചുവിന്റെ പാരവയ്പ്, നീലു-ബാലു കോമ്പോ, കേശു -ശിവ കുസൃതികൾ എന്നിങ്ങനെ ആകെ മൊത്തം പ്രദർശന സമ്പന്നമായിരുന്നു ഇന്നിന്റെ കാഴ്ച.😌❤🥰
    *മുടിയന്റെ നിസഹായതയിൽ* നിന്നുള്ള നർമ്മവും😁 *പാറുക്കുട്ടിയുടെ കൊഞ്ചലുമാണ്*🥰🦋 ഭാവുകത്വം സമ്മാനിച്ച മറ്റു ഘടകങ്ങൾ.
    ബാഹ്യചിത്രീകരണത്തിൽ *കോഴിക്കൂടുമായി* ബന്ധപ്പെട്ട ദ്യശ്യാവിഷ്ക്കരണമായിരുന്നു ഇന്നിന്റെ *ഹാസ്യത്തിന്റെയും അഴകിന്റെയും കാതൽ* എന്ന് പറയാതെ വയ്യ. 🥰❤കോഴിക്കൂടുമായി ബന്ധപ്പെട്ട് നിസാര സാഹചര്യങ്ങളേ മനോഹരമായ ചിരിയായി😂 പുഷ്പിപ്പിച്ചതിൽ ഒരു സവിശേഷമായ *അഫ്സൽ കരുനാഗപ്പള്ളി* ടച്ച് അനുഭവപ്പെട്ടു.🥰👌🏻❤💯🍚🌶
    മക്കളുമായുള്ള ഇടപെടലിൽ അമ്മമാർ സ്ഥിരം കൈകാര്യം ചെയ്യുന്ന ഒരു പിടി ഹാസ്യ സന്ദർഭങ്ങൾ തന്മയത്വത്തോടെ *നീലു അമ്മ* ആകർഷണിയമാക്കി.❤🥰
    *ബാലു* എന്ന ഗ്രഹനാഥന്റെ തലയെടുപ്പിൽ പാറമടകുടുംബത്തിന്റെ മനോഹരമായ ഒരു ദിവസം വജ്രകാന്തിയിൽ പകർത്തി വച്ചാണ് ഇന്നിന്റെ തിരശീല വീണത്.🥰🍚🌶
    നന്ദി മികച്ച ഇന്നിന്; പ്രിയ *ഉപ്പും മുളകും* കൂട്ടായ്മക്ക്...❤🍚🌶

  • @anjalisreejith2730
    @anjalisreejith2730 Před 5 lety +71

    Ee family ye eshtamulavar oru like adichu pone

    • @sumeshavani3389
      @sumeshavani3389 Před 5 lety +1

      Anjali sreejith

    • @yahkoobvknilambur1633
      @yahkoobvknilambur1633 Před 5 lety +1

      ഇതെന്തൊരു ചോദ്യമാ അഞ്‌ജലി..... ആർക്കാ ഇവരെ ഇഷ്ടമില്ലാത്തത്....

  • @sanujaj.a4486
    @sanujaj.a4486 Před 5 lety +5

    Shoo...pavam visnhu chettan....Rishi etta...nyc acting 😄👍👍

  • @Akkuz_Puthuz
    @Akkuz_Puthuz Před 5 lety +4

    കോഴി കുഞ്ഞിന്റെ കാര്യം പറഞ്ഞപ്പോ തന്നെ ഞാനും കിങ്ങിണി കോഴി നെ ഓർത്തുപോയി... പാവം കിങ്ങിണി മോള്😐😍😘

  • @qatarliveameen526
    @qatarliveameen526 Před 5 lety +23

    Pavam visnhu😋😂😂.. 😂😂😂😂😂 balu anna avasanum sashi aai😂😂😂

  • @asiyarayees1752
    @asiyarayees1752 Před 5 lety +58

    എന്റെ മക്കൾക്കും ഇതേ അനുഭവം ഉണ്ടായി മുത്തച്ചൻ കുട് ഒക്കെ പണിത് വച്ചു കോഴി മാത്രം കിട്ടിയില്ല😄

  • @sandeeprajendran7857
    @sandeeprajendran7857 Před 5 lety +7

    കുറെ നാളായിട്ടുള്ള ആഗ്രഹമാണ് നെയ്യാറ്റിൻക്കര ശൂലംകുടിയിൽ വെച്ചുള്ള എപ്പിസോഡ്.

  • @karthika_karthu
    @karthika_karthu Před 3 lety +3

    ഞാൻ ഒരു ദിവസം 10,20 ep വെച്ച് കണ്ണും

  • @thahirrhyzok3603
    @thahirrhyzok3603 Před 5 lety +252

    മക്കി ആന്റി തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ ഇവിടെ......
    ഉണ്ടെങ്കിൽ ഇവിടെ കമാണ്.....

    • @manojr2282
      @manojr2282 Před 5 lety +3

      Thahir Rhyzok minnu apachi,rema,poornima too
      supporting acters polum verupikate manassil nikunnu ippozhum

    • @thahirrhyzok3603
      @thahirrhyzok3603 Před 5 lety +3

      സപ്പോർട്ടിങ് കാര്യത്തിൽ എനിക്കിഷ്ടം ഫസ്റ്റ് മക്കിയും രമയും

    • @thahirrhyzok3603
      @thahirrhyzok3603 Před 5 lety +1

      @@chandrikaamma3568 അനു മോള് അല്ലേ......
      അവര് വരുമ്പോ കുട്ടിമാമൻ വേണം

  • @fathimasworld7429
    @fathimasworld7429 Před 5 lety +5

    നേരിൽ ലച്ചുവിന്റെ കല്യാണം എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ ലൈക്ക്
    നീലു ബാലു ലച്ചുവിന്റെ കല്യാണം നോക്കിക്കോ പെട്ടന്ന് വേണം നെറ്റ് ഒരു മാസം കൂടി ഉള്ളു
    പ്ലസ് വേഗം അപ്ലോഡ്

  • @AHN327
    @AHN327 Před 5 lety +34

    uppum mulakum superrr

  • @sunilkumar-lo1nu
    @sunilkumar-lo1nu Před 5 lety +14

    ingannathe pwoli episode kandaal avideninnu eneekan thonnilla awesome episode all the best uppum mulakum team irinnupokunnavar undekil like and comment njanum ariyatte ningalude sneham to uppum mulakum

  • @praveensreekumar8316
    @praveensreekumar8316 Před 5 lety +56

    ഉപ്പും മുളകും മുഴുവനും കാണാതെ തുടക്കത്തിലേ കമെന്റ് നോക്കുന്നവർ ലൈക്‌ പോട്

  • @Dachuttyworld
    @Dachuttyworld Před 5 lety +26

    innatha epidisode eshtam pettavar like

  • @shalookshalu9307
    @shalookshalu9307 Před 5 lety +42

    Climax adaarr... !!twist ayyi poyy😂i like it♥

  • @user-us4mx7fe6v
    @user-us4mx7fe6v Před 3 lety +1

    Uppum mulakum കാണുന്ന ആളുകൾ ഒരു അടിപൊളി like തരുക

  • @aby7227
    @aby7227 Před 5 lety +7

    കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം 😂

  • @PrabinPrabi-si3kv
    @PrabinPrabi-si3kv Před 5 lety +24

    Uppum mulakum lovers

  • @anandy2386
    @anandy2386 Před 5 lety +15

    Katta waiting for 1000 episode of this show😍😍

  • @entertaimentfarhan
    @entertaimentfarhan Před 5 lety +29

    ഹായ് എല്ലാവർക്കും ഒരു നല്ല ദിവസ്സം ആശംസിക്കുന്നു87th

  • @cewinthomasjacob2348
    @cewinthomasjacob2348 Před 5 lety +63

    Enney pole cmnt vaikunavar ondo

  • @akhil_vkavilc5225
    @akhil_vkavilc5225 Před 5 lety +17

    Shiva 😍😍 cutness overloaded 😙😍😍

  • @youtubelover612
    @youtubelover612 Před 5 lety +5

    അങ്ങനെ പറയാൻ ഒന്നുല്ല എല്ലാ എപ്പിസോഡും പോലെ ഇതും ഇഷ്ടായി

  • @athulbinu6995
    @athulbinu6995 Před 5 lety +2

    Comment vayikan vannavar like adich pokua

  • @muhzinamuhzi7694
    @muhzinamuhzi7694 Před 5 lety +30

    Comments nokkan vannavar oru like thannitt pokkolu😍

  • @jinshaganga
    @jinshaganga Před 5 lety +7

    Ippo ambaniye tholppichu..kurach neram kazhinjal billgatsine tholppikkum...lachu rocks 😂😂😂

  • @daffodils700
    @daffodils700 Před 5 lety +14

    Neelu looks like kavya madhavan

  • @DailyLifeAsdfg
    @DailyLifeAsdfg Před 5 lety +67

    കോഴികുന്നിനെ ഇഷ്ടമുള്ളവർ എത്രപേരുണ്ട്

    • @anoopgangadharan1170
      @anoopgangadharan1170 Před 5 lety +3

      കോഴി കുന്നിനെ ഇഷ്ടമല്ല.. അതുകൊണ്ട് ലൈക്കും അടിക്കുന്നില്ല

    • @DailyLifeAsdfg
      @DailyLifeAsdfg Před 5 lety

      അതെന്താടോ കോഴികുന്നിനെ allergy

    • @selvakumarn4683
      @selvakumarn4683 Před 3 lety

      കുന്നോ? 😅

  • @karthika_karthu
    @karthika_karthu Před 3 lety +1

    മുന്നേ മാസം kode nane 2020-9-7 വരെ nane 751ep വരെയായി

  • @spk9357
    @spk9357 Před 5 lety +6

    മുടിയൻ ഫാൻസ്‌ ലൈക്‌ 😍😍

  • @sumayyaajfal2121
    @sumayyaajfal2121 Před 5 lety +3

    Keshu parajath pole Shiva mudi vettippo nalla cute aayttundalleee😍😍

  • @venusukumaran4536
    @venusukumaran4536 Před 5 lety +5

    Keshou fans like adichatte.

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +36

    ഇതെന്ത് മറിമായം ...നോട്ടിഫിക്കേഷൻ വന്നിട്ട് 3 മിനുട്ട് .... വീഡിയോ കണ്ടത് 33 ആളുകൾ ....കമന്റ് 48 ..... 😟😟😟😟😟😟

  • @anjuvarghese2290
    @anjuvarghese2290 Před 5 lety +28

    Paru kuttiye idak mathram kanikkunnath entha??😥😥😥

  • @user-ln4xm6gu5t
    @user-ln4xm6gu5t Před 3 lety +3

    19:35 എന്റെ സാറെ ഓളെ ആ ചിരി

    • @ajandhakumar5486
      @ajandhakumar5486 Před 3 lety +1

      19:35 എന്റെ സാറെ അവളുടെ ആ ചിരി

  • @Biju9272
    @Biju9272 Před 5 lety +1

    ഉപ്പും മുളകും സീരിയൽ. അതിലേക്കു എന്റെ വക oru എപ്പിസോഡ്....... Oru കോഫി ഹൌസ് അവിടെ നമ്മുടെ ലച്ചു കൂടെ oru ബോയ് ഫ്രണ്ട് അവർ എന്തെല്ലാമോ സീരിയസ് ആയ ചർച്ചയിലാണ്..... ലച്ചു - നീ വിളിക്കുമെങ്കിൽ ഞാൻ എവിടേക്കു വേണമെങ്കിലും ഇറങ്ങി വരാം വീട്ടിൽ നമ്മൾ അഞ്ചു പേരുണ്ടെകിലും എന്റെകൂടെ ആർക്കും സ്നേഹമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.... അമ്മ മറ്റുള്ളവരും എപ്പോഴും എന്നെ കളിയാക്കാനും എന്റെ കുറ്റം കണ്ടു പിടിക്കാനും മാത്രമാണ് നോക്കുന്നത് എന്റെകൂടെ വീട്ടിൽ ആരു തന്നെ സ്നേഹമായി ഒന്ന് പെരുമാറുക പോലും ഇല്ല മടുത്തു നീ എവിടേക്കു വിളിച്ചാലും ഞാൻ ഇറങ്ങി വരും.... ലെച്ചു കരഞ്ഞു കൊണ്ട് പറയുന്നു..... അവൻ പറഞ്ഞു നീ പേടിക്കണ്ട ഞാൻ വരും നിന്നെ വിളിക്കാൻ.... അവളെ അശോസിപ്പിക്കുന്നു. വേറൊരു ദിവസം അവൻ വീട്ടിൽ വന്നു..... Balu ചോദിച്ചു ആരാണ്... ഞാൻ ലച്ചുവിന്റെ ഫ്രണ്ടാണ് കുറച്ചു നാളായി ഞാനും ലെച്ചുവും പ്രണയത്തിലാണ് നമ്മുടെ കല്യാണം നിങ്ങൾ നടത്തി തരണം ഇല്ലെങ്കിൽ വിളിച്ചിറക്കി കൊണ്ട് പോകും അവന്റെ സഭാഷണ ശൈലി ബാലുവിന് അത്ര ദഹിച്ചില്ല balu-ഓഹോ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ എന്നാൽ കാണട്ടെ balu ആക്രോശിച്ചു... പുറത്തെ ഒച്ചയും ബഹളവും കേട്ടു വീട്ടിലെ എല്ലാവരും ഓടിക്കൂടി. എല്ലാവരും കേൾക്കെ പയ്യൻ ആക്രോശിച്ചു ലച്ചു നീ പറഞ്ഞ പ്രകാരം ഞാൻ വന്നു നിന്നെ കൊണ്ട് പോകാൻ ഇനി നിന്നെ ഈ നരകത്തിൽ കഴിയാൻ ഞാൻ അനുവദിക്കില്ല. എടുക്കാനുള്ള അത്യാവശ്യ സാധനകളുമായി ഇറങ്ങി വരൂ.....എല്ലാം നേരത്തെ ഉറപ്പിച്ചു വെച്ചപോലെ ലച്ചു ബാഗമായി പുറത്തു വന്നു.... നിങ്ങൾ എന്റെ അച്ഛനും അമ്മയുമാണ് അതുകൊണ്ട് നിങ്ങളെ ധിക്കരിക്കുന്നതു കൊണ്ട് എനിക്ക് വിഷമമുണ്ട് എന്നാൽ നിങ്ങൾക് എന്നോടുള്ള പെരുമാറ്റം അത് പലപ്പോഴും എനിക്ക് തോന്നിച്ചിട്ടുണ്ട് ശരിക്കും ഞാൻ നിങ്ങളുടെ സ്വന്തം മകൾ താനെയാണൊന് കാര്യം മറ്റുമക്കളോടു കാണിക്കുന്ന സ്നേഹം എന്ത് കൊണ്ട് എന്നോടില്ലാന്നു. ഏതായാലും എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി ഞാൻ അയാളോടൊപ്പം പോകുന്നു...... എല്ലാവരും നോക്കി നിൽക്കേ ലച്ചു പടികടന്നു പോകുന്നു.....അടുത്ത സീനിൽ നീലു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു...... താൻ കണ്ടത് സ്വപ്നം ആണെന്ന് നീലു തിരിച്ചറിയുന്നു...കിച്ചണിൽ നിന്നും ജോലി ചെയുന്ന നീലു. കേശുവും ശിവയും ചായ ചോദിച്ചു വരുന്നു. അമ്മേ ചായ.... ലച്ചു എവിടെ എഴുന്നേറ്റില്ല മണി 8 ആയല്ലോ നീലു ചോദിച്ചു...ഇല്ല അവിടെ ചുരുണ്ടു കൂടി കിടക്കുന്നു അമ്മ ചെന്ന് രണ്ടു കൊടുത്തു എഴുനേല്പിക്..... കുട്ടികൾ തമാശ രൂപേണ പറഞ്ഞു. നീലു ഒന്ന് നീട്ടി മൂളി എന്നിട്ട് പറഞ്ഞു കിടക്കട്ടെ പാവം എന്റെ കൂട്ടി.... ഇതു കേട്ടു ഒന്ന് മനസിലാകാത്ത പോലെ കുട്ടികൾ പരസ്പരം നോക്കി...ഉറക്കം എഴുനേറ്റു വരുന്ന ലെച്ചുവിനെ കളിയാക്കുന്ന കേശുവിനെ ശകാരിക്കുന്ന amma മുഖം കഴുകി വരുന്ന ലെച്ചുവിന് അമ്മ പതിവിനു വിപരീതമായി ചായ എടുത്തു കൊടുക്കുന്നു...... അങ്ങനെ അമിതമായി ലച്ചുവിനെ സ്നേഹിക്കുന്ന അമ്മ ഇതു എല്ലാവരിലും സംശയം ഉളവാക്കി..... നീലുവിനു എന്താണ് സംഭവിച്ചത് എന്നറിയാൻ ആകാംഷയായി എല്ലാവർക്കും.... അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം ലെച്ചുവിനെ വീർപ്പു മുട്ടിച്ചു. അമ്മയുടെ ചീത്ത കേൾക്കാനായി ലച്ചു മനപ്പൂർവം ഓരോ പ്രശനങ്ങൾ ഉണ്ടാകുന്നു. എന്നാൽ എന്തെല്ലാം കാണിച്ചിട്ടും ദേഷ്യം പെടാത്ത നീലുവിനെ... ലച്ചുവിന് മനസിലായി അമ്മയുടെ മസിൽ എന്തോ ഉണ്ടെന്നു. അത് ലെച്ചു അച്ഛനോട് പറയുകയും balu രഹസ്യമായി നീലുവിനോട് ചോദിക്കുന്നു അപ്പോൾ നീലു അവർ കണ്ട സ്വപ്നം balu വിനോട് പറഞ്ഞു അത് ഒളിച്ചു നിന്നു കേൾക്കുന്ന കുട്ടികൾ അവർ ഓടി വന്നു നീലുവിനെ കെട്ടിപ്പിടിക്കുന്നു ലെച്ചു പറഞ്ഞു അമ്മ ഞാൻ ശൂലംകൂടി വീട്ടിലെ ബാലചന്ദ്രൻ തമ്പിയുടെയും പടവലം വീട്ടിലെ നീലിമയുടെയും മകളാണ് എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസിലാക്കാൻ എനിക്ക് പറ്റും അതുകൊണ്ട് എനിക്ക് എന്റെ ആ പഴയ അമ്മ മതി എനിക്ക് അതാണ് ഇഷ്ട്ടം

  • @rummuirshad5198
    @rummuirshad5198 Před 5 lety +9

    Mudiyen chettan paathram kazknne kanan .....nalla rasamund

  • @azeeraazemol19
    @azeeraazemol19 Před 5 lety +22

    pavam Vishnu chetan njan anenkil sahayichene .enik brother I'lla ath kond njan vishnuchetane adopt cheyyane

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +37

    ഹലോ മിഷ്ടർ പോസ്റ്റ്‌ മുതലാളി നമുക്ക് നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ലല്ലോ നിങ്ങൾ ഇതിൽ ഫുൾ ടൈം ഇരിക്കുന്നവർക്ക് മാത്രമേ കൊടുക്കൂ
    ഒരു പ്രവാസിയുടെ രോദനം

    • @shamsudheent40
      @shamsudheent40 Před 5 lety

      ഞമ്മൾക്കും വരുന്നില്ല

    • @bipinmohanmohan8256
      @bipinmohanmohan8256 Před 5 lety

      Paavam njan yenikkum eppo varaarilla notification 😓

    • @user-cz2xc4dk4o
      @user-cz2xc4dk4o Před 5 lety

      പേടിക്കേണ്ടടാ മക്കളെ നമുക്ക് മുട്ടിപ്പായി മനസ്സറിഞ്ഞു ശപിക്കാം അതെ അവര്ക് വേണ്ടി ചെയ്യാൻ പറ്റൂ

  • @dr_tk
    @dr_tk Před 5 lety +2

    19:35
    സത്യം!!😂😂👌

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +21

    kathirunn kannu kazhchu

  • @manus6364
    @manus6364 Před 5 lety +8

    നൈസ് ആയിട്ട് വിഷ്‌ണുവിനെ കൊഴിയാകില്ലേ 😂😂😂😜😜😜

  • @mnpksa9386
    @mnpksa9386 Před 5 lety +7

    *ട്രിബ്യൂട്ട് റ്റു കുട്ടൻപിള്ള..* 😁

  • @sreedevysathyan6084
    @sreedevysathyan6084 Před 5 lety

    Ellam uppum mulakum fans Enthe vaka Christmas ashamsagal 🌙
    🚶🎄 🏡 ⛪🏫🎄
    🎁Merry Christmas💝

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +1

    #"Tribute 2 കുട്ടൻപിള്ള" ബാലു അണ്ണൻ ഒരു സംഭവമാ!!👍

  • @amiryousuf2753
    @amiryousuf2753 Před 5 lety +3

    എന്നതാണ് ഉപ്പും മുളകും ഫാൻസിന്റെ NEW YEAR 2019 resolution.....???? 😜😜

  • @zeenatfaizal9685
    @zeenatfaizal9685 Před 5 lety +7

    7:26 Vishnu eeshoye ane paranjathe arengillum ketto ...

  • @kavyap7529
    @kavyap7529 Před rokem +1

    എത്ര കണ്ടാലും മതിവരില

  • @nimisharanjith2421
    @nimisharanjith2421 Před 5 lety +13

    500രൂപ ബാലൂന്റെ പോക്കറ്റിൽ നിന്ന് കിട്ടി, തിരക്കഥ എങ്ങനെ ഒകെയാ പോണേ