Uppum Mulakum│Flowers│EP# 767

Sdílet
Vložit
  • čas přidán 10. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2K

  • @najilamahmood8116
    @najilamahmood8116 Před 5 lety +4320

    ഇന്ന് ഞാൻ ഒരു ഉമ്മച്ചി ആവാൻ പോവുന്നുന്ന് അറിഞ്ഞ സന്തോഷത്തിൽ ആണ് ട്ടോ 😊❤

  • @modniyas2804
    @modniyas2804 Před 5 lety +1946

    നമ്മുടെ പാറു കുട്ടി ചുവന്ന ഉടുപ്പൊക്കെ ഇട്ടിട്ടു വീട് മൊത്തം ഓടികളിക്കണത് കാണാൻ നല്ല രസം ആണല്ലേ 😘

  • @dsd727
    @dsd727 Před 5 lety +2585

    ഉപ്പും മുളകും തുടക്ക സമയത്ത് ഇവർക്കുണ്ടായിരുന്നു ബാംഗ്ലൂർ പഠിക്കുന്ന മൂത്ത മകൾ പാർവതിയെ ഓർമ ഉള്ളവർ like അടി......

    • @kavithaepl5084
      @kavithaepl5084 Před 5 lety +17

      me D
      Pinnedulla episode le athine kande illa

    • @cucumber_Story
      @cucumber_Story Před 5 lety +38

      പാർവതി ആവി ആയി 😁😉😉😆🤣

    • @krishnakala8771
      @krishnakala8771 Před 5 lety +6

      me D athaaru

    • @starmyusicalbandtroop7296
      @starmyusicalbandtroop7296 Před 5 lety +15

      അതുത്തന്നെ 4"5 എപ്പിസോഡിൽ കണ്ട്ക്ക് പിന്നെയൊരിക്കലു കണ്ടിട്ടില്ല

    • @safvanhere5715
      @safvanhere5715 Před 5 lety +13

      Tamar padar le Anu

  • @farfarredpnchly6155
    @farfarredpnchly6155 Před 5 lety +715

    അച്ചോടാ...പാറുക്കുട്ടി red ഉടുപ്പൊക്കെ ഇട്ടപ്പോ princess ആയല്ലേ😍😍😘😘😘😘

  • @shamnadshiban4259
    @shamnadshiban4259 Před 5 lety +388

    പാറുക്കുട്ടി പൂച്ചകുട്ടിയുമായി സംസാരിക്കുന്നദ് pwolich😍anyone parukutty fan😘😘😘

  • @rinsharinurinsharinu2955
    @rinsharinurinsharinu2955 Před 5 lety +668

    പാറുകുട്ടിയുടെ ഉടുപ്പ് ഇഷ്ട്ടപ്പെട്ടവർ ലൈക് അടി

    • @lij0076
      @lij0076 Před 5 lety +1

      Rinsharinu Rinsharinu ഇഷ്ടപ്പെട്ടില്ല

  • @ancyann777
    @ancyann777 Před 5 lety +231

    പാറുക്കുട്ടിയെ നോക്കിയേ...😄😄ഒരു കുഞ്ഞു ഡോൾ നടന്നു വരുന്ന പോലെ ഇല്ലേ??😍😍

    • @lij0076
      @lij0076 Před 4 lety +1

      ഒട്ടും ഇല്ല.... എന്തേലും പറയല്ല

    • @sabarisworld
      @sabarisworld Před 3 lety +1

      @@lij0076 nee ethada, ella commentilum keri choriyuvanallo,
      Enthada Nee pinchu kunjano aa kochukochinodu ithrem ego thonnanonkel nee verum podi kunju 😂😂

    • @salmafathimasalmafathima5724
      @salmafathimasalmafathima5724 Před 2 lety

      Paru kutty സുന്ദരി ayittutallu

    • @barbieworld9791
      @barbieworld9791 Před 2 lety

      Yes

    • @barbieworld9791
      @barbieworld9791 Před 2 lety

      @@lij0076 your bad

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 5 lety +70

    എന്റെ ദൈവമേ എനിക്കു പറയാൻ വാക്കുകളില്ല.. ഇതു പോലെ relaxing ആയിട്ടുള്ള ഒരു tv prgrm വേറെ ഇല്ല. പാറുക്കുട്ടി പുതിയ ഡ്രെസ്സിൽ sooooo cute.. ഇതു പോലെ ഒരു അഞ്ചാറ് മക്കളൊക്കെ ആയിട്ട് ലൈഫ് powlikanam..

  • @nisamkannur
    @nisamkannur Před 5 lety +359

    *ഉപ്പും മുളകിലെ മുന്നിൽ പ്രവർത്തിക്കുന്ന കഥാപാത്രങ്ങളെ നമുക്ക് അറിയാം,ഇതിന്റെ പിന്നിൽ പ്രവർത്ഥിക്കുന്നവർക്കാവട്ടെ ഇന്നത്തെ ഓരോ ലൈകും👍🏻*

    • @nisamkannur
      @nisamkannur Před 5 lety +1

      എല്ലാവരും എന്റെ channel ഒന്ന് subscribe ചെയ്യുമോ

    • @nisamkannur3234
      @nisamkannur3234 Před 5 lety +1

      @@nisamkannur cheythu

    • @hijabigirlly
      @hijabigirlly Před 5 lety +1

      Ente channel koodi subscribe cheyyumo

    • @vimalcoc1505
      @vimalcoc1505 Před 5 lety +2

      ലൈക്‌ കോരാനുള്ള സൈക്കോളജിക്കൽ മൂവ്

    • @amar6109
      @amar6109 Před 5 lety +1

      Keshunte linente name analloo

  • @richu5040
    @richu5040 Před 5 lety +312

    പാറൂന്റെ ഉടുപ്പ് സൂപ്പർ... but വീട്ടിലൊക്കെ ഇരിക്കുമ്പോൾ ഇത്രക്ക് ഹെവി ഡ്രസ്സ്‌ വേണോ 🤔🤔🤔🤔 സിമ്പിൾ ഡ്രസ്സ്‌ ഇട്ടുകൊടുത്തൂടെ. പാറുട്ടി പാവമല്ലേ. പാറൂന്റെ ഭാഷ സൂപ്പർ 😁

    • @azeeraazemol19
      @azeeraazemol19 Před 5 lety +2

      Richoos Richu correct

    • @fathimashoukkath8281
      @fathimashoukkath8281 Před 5 lety +1

      Very correct...

    • @Farsushamsu
      @Farsushamsu Před 5 lety +17

      ലെ പാറൂട്ടി...ഇച്ചിരി മോഡേൺ ആയിട്ട് നടക്കണ പെങ്കുട്ട്യോളെ നിങ്ങക്ക് ഇഷ്ട്ടല്ലേ...ഡോണ്ട്യൂ ലൈക്🤔🧚‍♀️

    • @jaseelajamal8607
      @jaseelajamal8607 Před 5 lety +3

      seriyaa... njnanum orthu

    • @butterfly-tt6zr
      @butterfly-tt6zr Před 5 lety +4

      ഞാനും ഓർത്തു

  • @praveenatp927
    @praveenatp927 Před 5 lety +76

    Paarukutty birthday spl Red uduppu itt kooduthal chundariii aayind 😍😘😘..vaavakk kannu kittallee 😌

  • @vedikavedika9303
    @vedikavedika9303 Před 5 lety +18

    Parukutty is looking like princess when she wore red dress

  • @dreamsunlimited2829
    @dreamsunlimited2829 Před 5 lety +425

    ഉപ്പും mulakum ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതൊക്കെ ആയിരിക്കും
    എപ്പോഴും ഉണ്ടക്കണ്ണുരുട്ടി അസ്മ വലിച്ചു മരുമകളെ പേടിപ്പിക്കുന്ന നെയ്യാറ്റിൻകര അമ്മുമ്മ.. അമ്മുമ്മയുടെ വാല് പോലെ നടക്കുന്ന അപ്പുപ്പൻ...
    ഉത്സവം കാണാൻ പോയപ്പോ അഞ്ചാമത്തെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയ വിഷമത്തിൽ കരഞ്ഞു കഴിയുന്ന നീലു ചേച്ചി.
    ഭാര്യയെ സദാ സംശയിക്കുന്ന ബാലു ചേട്ടൻ
    മകളുടെ അവസ്ഥയിൽ ആകുലരായ പടവലം അപ്പൂപ്പനും അമ്മുമ്മയും..
    അമ്മയെ തിരിച്ചറിയാതെ എവിടെയോ കഴിയുന്ന പാറു കുട്ടി..
    സദാ വെള്ളമടിക്കുന്ന വിഷ്ണു...
    ഏതേലും ലോലനുമായി പ്രണയത്തിലായ ലച്ചു..
    നാത്തൂനുമായി വഴക്കിടാൻ വരുന്ന രമ.
    സ്വത്തു തർക്കമായി സുരേന്ദ്രൻ..
    വഴക്കിനും അടിക്കും നവാസ് ഭാസി..
    നമിച്ചു............. 🙏🏻

  • @greenapple9177
    @greenapple9177 Před 5 lety +764

    എന്റെ പിറന്നാൾ ആണ് ഇന്ന് ഒരു വിഷ് ചെയ്യുമോ ഫ്രണ്ട്‌സ് …… !

  • @chappuchapu6907
    @chappuchapu6907 Před 5 lety +230

    പാറുകുട്ടിയുടെ സംസാരം 😍😍😍😍😍😍👍

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +42

    ഈ നീലു ചേച്ചി എന്തൊരു തമാശയാ 7:25 അയ്യോ കൈ മുട്ടിയാ 😜😂😂😂😂😂😂😂😂
    പാവം ലച്ചു 😆😆😆😆😍

  • @mohammedfarisvp9827
    @mohammedfarisvp9827 Před 5 lety +265

    #SaveAlappad #StopMining എന്ന #Tag support ചെയ്ത ഒരു episode വേണം എന്നുള്ളവർ ആരൊക്കെ

  • @minuuschitchat5840
    @minuuschitchat5840 Před 3 lety +38

    പാറുക്കുട്ടിയുടെ ഫ്രോക്ക് നല്ല ഭംഗിയുണ്ട് super cutee maaaaa........😘♥️🥰😍

  • @jobilekuriakose7719
    @jobilekuriakose7719 Před 5 lety +24

    നാഷണൽ അവാർഡ് നു പോലും അർഹതയുള്ള നാച്ചുറൽ അഭിനയം... ബിജു സോപാനം great......

  • @abhilashashok4234
    @abhilashashok4234 Před 5 lety +115

    എപ്പോളും ദോശ ആണോ... വെറൈറ്റി ഒന്നും ഇല്ലേ കേശു ഇസ്‌തം... 😘😘

  • @vbdas2029
    @vbdas2029 Před 5 lety +414

    മുടിയൻ ഫാൻസ്‌ ഉണ്ടോ ഇവിടെ..? അവർക്ക് ലൈക്ക് ചെയ്യാനുള്ള പോസ്റ്റ്‌ 😘😍😍😍😍

  • @susanregi5707
    @susanregi5707 Před 5 lety +240

    Parukutty fans adi like

  • @Farsushamsu
    @Farsushamsu Před 5 lety +77

    പാറൂനു ഡയലോഗ് കൊടുക്കൂ....അവളു വല്യ കുട്ടിയായതു കണ്ടില്ലേ... വല്ല്യ ഉടുപ്പൊക്കെയിട്ട് കുണുങ്ങി നടക്കുവാ ചക്കരക്കുട്ടി😘😘😘

  • @shahnashafi711
    @shahnashafi711 Před 5 lety +131

    Mashallah...aa chuvanna udupitta rajakumarine kandeele arum

  • @modniyas2804
    @modniyas2804 Před 5 lety +277

    എന്നാലും എന്റെ മുടിയാ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് നല്ലോണം തിന്നിട്ടു അവിടെ വെച്ച മുട്ടായിയും എടുത്തു വീട്ടിൽ ഉള്ളവർക്കു കൊടുത്ത നീ മാസ്സ് അല്ല മരണ മാസ്സ് ആണ് 😘
    ആരൊക്കെ ഉണ്ട് ഇവിടെ സ്കൂളിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും വിളിക്കാത്ത കല്യാണത്തിന് പോയി ബിരിയാണി തിന്നിട്ടുള്ളത് 🤪
    ആ ബിരിയാണിടെ ടേസ്റ്റ് അതൊരു വേറെ ടേസ്റ്റ് തന്നെ അല്ലെ ലെ 😍

  • @jinto09raju
    @jinto09raju Před 5 lety +26

    7:25 അയ്യോ കൈ മുട്ടിയോ ?👌👌😊
    11:21 That's why I love this family ,💖💖💖

  • @ripjawsmallusripjawsmallus2675

    പാറു കുട്ടി സുന്ദരി വാവയ
    I love you Parukutty

  • @noushadbk6785
    @noushadbk6785 Před 5 lety +32

    2:56 ശിവ എവിടെ പോയെടാ. അവൾ സമയം കളയാൻ പോയി. കേശു റോക്ക്സ് 😂😂 7:24 നീലു ചേച്ചി 😂😂 19:56 മുടിയന്റെ ചമ്മിയ ചിരി 😂😂

  • @jubimunii8551
    @jubimunii8551 Před 5 lety +120

    heyyy അധികമുള്ള like ഇവിടെ തന്നേക്ക്‌......എനിക്കൊരു ബുദ്ധിമുട്ടും ആവില്ല....എല്ലാം ഉപ്പും മുളകിനും വേണ്ടി അല്ലേ..😁✌

    • @asifapple7266
      @asifapple7266 Před 5 lety

      അറിഞ്ഞിരുന്നില്ല ആരും പറഞ്ഞതും ഇല്ല ഇത്രയും വല്യ മനസ്സിന്റെ ഉടമ ആണെന്ന്🤓

    • @jubimunii8551
      @jubimunii8551 Před 5 lety

      Asif Apple😁😁

  • @ahamed4657
    @ahamed4657 Před 5 lety +23

    ഏതൊരു വിഷമ ഘട്ടത്തിലും ഉപ്പും മുളകും കാണുമ്പോ അതൊരു സുഖം തന്നേണ്... 😍

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +17

    @11:33 :- മൂത്തവനെപോലെ ഡാൻസ് പഠിപ്പിച്ചു ഇല്ലാതാക്ക്! #Balu chettan rocks 🤣

  • @drreethusuresh
    @drreethusuresh Před 5 lety +23

    Keshu dialog adipoli aanutto,parukutty ummaahhhhh soo loving child,red dress il nalla cute

  • @jishavvinod2434
    @jishavvinod2434 Před 4 lety +36

    20:15
    Neelu:Aarede acchan..
    Baalu:ninte achan kuttan pilla
    😀😁😂🤣😉😆😅😄😃😊😍😍

  • @abushaz1966
    @abushaz1966 Před 5 lety +10

    ഇന്ന് പാറുകുട്ടിയെ കാണാൻ നല്ല സുന്ദരിയാ 😘😘😘🌷🌷👍👍

  • @cutevideosbabys4470
    @cutevideosbabys4470 Před 5 lety +28

    Ente പാറുക്കുട്ടി ummmmmmmmmaa കടിച്ചു തിന്നാൻ തോന്നുന്നു

  • @archanagouri5408
    @archanagouri5408 Před 3 lety +12

    Balu : Shiva evide poyi da
    Keshu: aval samayam kalayaan poyi

  • @isha-fq8db
    @isha-fq8db Před 5 lety +168

    Uppum mulakil title song miss cheyunavre aroke und guyss??

  • @chinnuschinz2690
    @chinnuschinz2690 Před 5 lety +182

    വന്നല്ലോ👏👏👏🙏🙏നിങ്ങളായിട്ട് നന്നാവൂല്ലാ ഇനി ഞാൻ തന്നെ നോക്കി കണ്ടു പിടിച്ചു വന്നോളാം 🙏🙏🙏പാറു പെണ്ണ് ചുവന്ന കുപ്പായം okky ഇട്ടു ചുന്ദരി ആയിട്ടുണ്ടല്ലോ എന്റെ ചുന്ദരി പാറുട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ubaidvtplr177
    @ubaidvtplr177 Před 5 lety +119

    😍കട്ട മുടിയൻ ഫാൻസ്‌ ഉണ്ടോ 😂😂😊👍✊

  • @shihabap8533
    @shihabap8533 Před 3 lety +3

    പാറുവിന്റെ ട്രസ് പോളിച്ചു

  • @dinkan9550
    @dinkan9550 Před 5 lety +109

    പാറുക്കുട്ടി കേശുവിനെപോലെയും ശിവയെപ്പോലെയും സംസാരിച്ചു തുടങ്ങുന്നത് കേൾക്കാനായി കാത്തിരിക്കുന്നവരുണ്ടെങ്കിൽ ഒരു like അടി.

  • @sanjay_mani
    @sanjay_mani Před 5 lety +38

    Parukutty rocks.. Adorable 😍❤

  • @abdulmuneercheriyappu761
    @abdulmuneercheriyappu761 Před 3 lety +18

    ചില സമയത്ത് ലച്ചുവിന്റെ സാഹിത്യം കേൾക്കാൻ രസമാണ്

  • @nithinku9538
    @nithinku9538 Před 5 lety +15

    ടെലിവിഷൻ സീരിയലുകളിൽ best
    1.uppum mulakum
    2.marimayam
    3.thattem muttem
    4.kalli valli

    • @sanaln4181
      @sanaln4181 Před 2 lety +1

      Best Uppum Mulakum only ❤️

  • @user-nk2ky1gb8w
    @user-nk2ky1gb8w Před 5 lety +217

    പാറുക്കുട്ടി എന്ത് പെട്ടെന്ന വലുതയത്തെ!🤗 മുടിയൻ ബ്രോ ഇനി എങ്കിലും ഒരു ജോലിക്ക് പോ.. ഇങ്ങനെ വീട്ടിൽ ഇരിക്കാതെ....നിന്റെ കൊച്ചു അനിയത്തി വളർന്നു വലുതായി വരുകയാ..നി മറക്കണ്ടാ അത്

  • @kadumkappi-asr5448
    @kadumkappi-asr5448 Před 5 lety +51

    നെയ്യാറ്റിൻകര വീട് കാണിക്കു 😐😐😐

  • @hidhafathima2408
    @hidhafathima2408 Před 5 lety +21

    പാറുക്കുട്ടി is so cute 😍😍😘😘😘😘😘😘

  • @fidhairshadfidha4027
    @fidhairshadfidha4027 Před 5 lety +15

    mudiyan chettan last expression😀😀😀😀😀😀😀👍

  • @foodiesonsafari6341
    @foodiesonsafari6341 Před 5 lety +121

    parukuttyde shots kurachude lengthy akkanm...parukuttyde dress kidueeeee. ..

  • @arpiha409
    @arpiha409 Před 5 lety +71

    ഈ പൂച്ചകുട്ടിയും ഇപ്പോൾ ഉപ്പും മുളകിന്റെയും ഭാഗമാണലോ.. നമുക്ക് പൂച്ചകുട്ടിക് ഒരു പേരിട്ടാലോ... ജിംബ്രൂട്ടൻ !! എങ്ങനുണ്ട് പേര്? 😜

  • @strength0710
    @strength0710 Před 5 lety +997

    മുടിയാ നീ ജോലിക്ക് പോവരുത് എന്നെ പോലെ പണിയെടുക്കാതെ വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്ന നൂറായിരം യുവാക്കളുടെ പിന്തുണയുണ്ട്.....

  • @shahanauk4561
    @shahanauk4561 Před 5 lety +20

    എന്റെ മകന് പാറുക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ് .പാറുക്കുട്ടി വരുന്ന scene ഒക്കെ മിണ്ടാതെ എന്റെ അടുത്തിരുന്ന് കാണും

  • @devikamurali3681
    @devikamurali3681 Před 5 lety +82

    Love You Neelu Amma.. Super epi😍

  • @sreeunni603
    @sreeunni603 Před 5 lety +27

    Paarukkuttiiii.... Love u vaveeee❤❤❤❤❤❤😍😍😍😗😗😗😗😗😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചുന്ദരി kutty

  • @ajinsaji6183
    @ajinsaji6183 Před 2 lety +16

    ബാലുവിന്റെ അഭിനയം അടിപൊളി

  • @deeparaveendran2877
    @deeparaveendran2877 Před 5 lety +13

    20:09 oruuu padee chiriichuuuu🤣🤣
    Balu chettan😘😘

  • @rrmhindi5640
    @rrmhindi5640 Před 5 lety +170

    അമ്മേ....പടവലത്തു അമ്മമ്മ ദോശ ചുടുമ്പോ അമ്മ ഇങ്ങനെ നോക്കി ഇരിക്കുവായിരുന്നോ.......
    ഇങ്ങനെ നോക്കി ഇരിക്കില്ലരുന്നു..വല്ലോ ഒക്കെ ചെയ്യുവരുന്നു...😂😂😃😁😄😅😀

  • @farfarredpnchly6155
    @farfarredpnchly6155 Před 5 lety +127

    lechuvin സഹായിക്കുകയും വേണം...എന്നാൽ പണിയും എടുക്കാൻ പറ്റില്ല😂😁

  • @shivaani8772
    @shivaani8772 Před 5 lety +31

    uppum mulakum 1000 episodes kadakanam yenn thonununavar adi like .....👍👍👍👍👍

  • @_ansar_momz_7911
    @_ansar_momz_7911 Před 5 lety +12

    മുടിയൻ വേറെ ലെവൽ ♥♥

  • @praveenpiravom
    @praveenpiravom Před 5 lety +13

    ലെച്ചുന്‍റെ പച്ച ചുരിദാർ കണ്ടാൽ എന്റെ പോന്നു സാറേ വേറൊന്നും കാണാൻ പറ്റൂല്ല..

    • @lij0076
      @lij0076 Před 4 lety +5

      അതെന്താ പച്ച കണ്ടാൽ കണ്ണിൽ തിമിരം വരുമോ? 😂😂😂😂😂😂😂😂😂😂

    • @sabarisworld
      @sabarisworld Před 3 lety

      @@lij0076 nee ethada, ellatlilum undallo

  • @muhammedanasthaickavil6459

    പാറുക്കുട്ടിയുടെ dress പൊളിച്ചു... മുത്താണ്...😍😘😘

  • @selinshaison2879
    @selinshaison2879 Před 5 lety +70

    അച്ചോടാ കുഞ്ഞിതത്തമ്മ ചക്കര മുത്ത് പാറുക്കുട്ടി പഞ്ചാര കുഞ്ചു ഉമ്മ ഉമ്മ ഉമ്മ 😍😍😍😘😘😘😘😘

  • @devanandadevu4026
    @devanandadevu4026 Před 5 lety +19

    parukuttye kannan enth rasama chuvanna uduppitt
    so cute

  • @susanregi5707
    @susanregi5707 Před 5 lety +60

    Neyatinkara kanan agrahamullavar like adikanulla comment

  • @aswathyashokan3447
    @aswathyashokan3447 Před 5 lety +9

    പാറുകുട്ടിക്ക് കണ്ണ് കിട്ടാണ്ട് ഇരിക്കട്ടെ 😘😘

  • @Athirasperumpuzha
    @Athirasperumpuzha Před 5 lety +29

    Paru kutty birthday gift Ann ah top

  • @hishamhisham1129
    @hishamhisham1129 Před 2 lety +4

    ഇന്ന് ഞാൻ ഒരു ഉമ്മച്ചി ആവാൻ പോവുന്നുന്ന് അറിഞ്ഞ സന്തോഷത്തിൽ ആണ് ട്ടോ 😄❤️

  • @Arjun-j1k
    @Arjun-j1k Před 5 lety +211

    കുട്ടു മാമനേയൊ ഭാസി ചേട്ടനെയൊ *നിങ്ങൾ കൊണ്ടുവരുന്നില്ല എന്നാ പിന്നെ ആ lechuൻ്റെ friendsനെയോ* ഒക്കെ ഇടക്ക് കൊണ്ടുവന്നൂടെ.... പാവം കുട്ടികൾ അവരുടെ ചേതോവികാരം നിങ്ങൾ മനസ്സിലാക്കേണ്ടെ.... *അവർക്കും കാണില്ലേ ഒരു ഒരുപ്രാവശ്യം കൂടി വന്ന് dance കളിച്ചു പോകാൻ* 😥😥😥

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +5

    പാറുക്കുട്ടിയുടെ കളിയും ചിരിയും എത്ര കണ്ടാലും മതിവരൂല...

  • @qatarliveameen526
    @qatarliveameen526 Před 5 lety +7

    yende mutth paruvinde maas entry 😍😍😍😙😙 yende sweet baby so cute ❤... climex igane pradikshichilla 😂😂😂😄😄😄

  • @harichandanam1660
    @harichandanam1660 Před 5 lety +28

    ഹോ... ആ പൂച്ച വരെ ഒടുക്കത്തെ അഭിനയം.. പാറുക്കുട്ടി ചുന്ദരി.

  • @jazeelkuttur7123
    @jazeelkuttur7123 Před 5 lety +39

    Poli 12:30. Paru kutty😘😘

  • @hijabigirlly
    @hijabigirlly Před 5 lety +45

    Paru kutty inn polichu😍

  • @aswin7416
    @aswin7416 Před 5 lety +50

    പാറുകുട്ടിടെ #dress അടിപൊളി കിടുക്കി 😘😘😘😘

  • @febifebin2328
    @febifebin2328 Před 5 lety +12

    പാറുക്കുട്ടി cutee... 😘😘😘😘😘😍😍😍

  • @sajju1989
    @sajju1989 Před 5 lety +98

    കള്ള് കുടിക്കുന്ന സമയം ആയാൽ കുടിയന്മാരുടെ കൈ വിറക്കുന്നതു പോലെയാണ് ഉപ്പും മുളകും അപ്ലോഡിങ് ആവുമ്പോൾ കൈ വിറക്കുന്നത്, ലഹരിയായിപ്പോയി...

  • @ananyanair7629
    @ananyanair7629 Před 5 lety +11

    Njan uppum mulakum ennum tv il kanum, enkilum like cheyan verum, my favourite program

  • @opsukoor4642
    @opsukoor4642 Před 5 lety +9

    പാറുക്കുട്ടി pwolichu 😍😍

  • @jamsheer275
    @jamsheer275 Před 5 lety +86

    എനിക്ക് ലൈക്ക് ചോദിച്ചു വാങ്ങുന്നത് ഇഷ്ടമേയല്ല എന്താ ഇങ്ങനെ നോക്കണേ ചുമ്മാ ഒരു ലൈക് അടിച്ചോ😃😃

    • @asifapple7266
      @asifapple7266 Před 5 lety +1

      ചുമ്മാതെ ആണേൽ തരാം അല്ലാതെ കാര്യമായിട്ട് ആണേൽ ഇല്ല🐒😂😂

    • @jamsheer275
      @jamsheer275 Před 5 lety +1

      @@asifapple7266 എങ്ങനെ ആയാലും നീ തരും എന്ന് എനിക്കറിയാം😃😃🙏

    • @asifapple7266
      @asifapple7266 Před 5 lety +1

      @@jamsheer275 സുഖം അല്ലെ 😊

    • @muhsinmonu3416
      @muhsinmonu3416 Před 5 lety +1

      Adichutto

    • @muhsinmonu3416
      @muhsinmonu3416 Před 5 lety +2

      Asif Apple ഹായ് എന്തുണ്ട് സഖല്ലേ

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +55

    SAVE#ALAPPAD # STOP MINING

  • @bindudevi4411
    @bindudevi4411 Před 5 lety +6

    Parukutty dress super

  • @shenuvigneshvlogs2.036
    @shenuvigneshvlogs2.036 Před 2 lety +4

    Pavam mudiyan

  • @fasilfiroz8343
    @fasilfiroz8343 Před 5 lety +31

    കേശുവിന്റ ആർത്തി അതാണ് എന്റെ സന്തോഷം

    • @shaarika3779
      @shaarika3779 Před 4 lety

      പാറുക്കുട്ടി ലവ് യു 😍🤩🥰🥰🥰🥰🥰🥰

    • @godwinj9117
      @godwinj9117 Před 3 lety

      Athanu njangalude veruppu

  • @seenabiju425
    @seenabiju425 Před 5 lety +50

    ഹായ്,ഇന്നു പാറുക്കുട്ടി കൂടുതൽ ക്യൂട്ട് ആയിട്ടുണ്ട്

  • @rahulsekhar3341
    @rahulsekhar3341 Před 5 lety +37

    *ഈ അടുത്ത് ബാലു ചേട്ടനെ നേരിട്ടു കണ്ടു ഉപ്പും മുളകും കുടുംബവിശേഷങ്ങൾ ചോദിക്കാൻ പറ്റി❤️*

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 5 lety +20

    ഉപ്പും mulakum........ Lovers like here.. FRIDAY..11 ജനുവരി 2k19.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍യൂട്യൂബിൽ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ഉപ്പും മുളകും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😍😄😄😄😄😄😄😄😍😍😍😍😍😄😄😄😄😄😄😍😍😍😍😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anusreekrishnan131
    @anusreekrishnan131 Před 5 lety +13

    പാറുക്കുട്ടിന്റെ ഡ്രസ്സ്‌ പ്വോളി ❤

  • @SalahudheenKuppanath
    @SalahudheenKuppanath Před 5 lety +71

    പണ്ട് വീട്ടിലിരുന്ന് ചടക്കുമ്പോൾ ബുള്ളറ്റും എടുത്ത് ഹിമാലയത്തിലേക്ക് അങ്ങോട്ട് പോകും അവിടെ എത്തിയാൽ പിന്നെ നല്ല രസമാണ് പുലർച്ചക്ക് ഐസ് വെള്ളത്തിൽ ഒരു നാലഞ്ച് മണിക്കൂർ ഒരു കുളി അത് കഴിഞ്ഞ് പെൻഗ്വിൻസിന്റെ കൂടെ വോളി ബോൾ പിന്നെ സന്യാസിമാരുമായി അൽപ്പം കുശലം പറഞ്ഞിരിക്കൽ ഹാ അതൊക്കെ ഒരു കാലം...
    വീണ്ടും പോകാൻ തോന്നുന്നു.. സത്യം.. 😁

    • @muhsinmonu3416
      @muhsinmonu3416 Před 5 lety +1

      Salahudheen Kuppanath ഇത്രയൊള്ളൂ മോശം

    • @shahanauk4561
      @shahanauk4561 Před 5 lety +1

      ഇപ്പൊ പോയാൽ എന്താ കുഴപ്പം

    • @SalahudheenKuppanath
      @SalahudheenKuppanath Před 5 lety

      Shahana Uk എജ്ജാതി തണുപ്പാ

    • @SalahudheenKuppanath
      @SalahudheenKuppanath Před 5 lety

      Muhsin Monu അല്ല പിന്നെ

    • @shahanauk4561
      @shahanauk4561 Před 5 lety +1

      അതിനു ഇയാൾക്ക് തണുപ്പ് പ്രശ്നം ഇല്ലെന്നല്ലേ പറഞ്ഞത്

  • @renjithkottaram5178
    @renjithkottaram5178 Před 5 lety +15

    ഈ എപ്പിസോഡ് അങ്ങ് പൊളിച്ച് 😍😍😘😘

  • @rasnaponnu8046
    @rasnaponnu8046 Před 5 lety +5

    പാറുക്കുട്ടി യുടെ ഡ്രെസ്സ് സൂപ്പർ 👌👌

  • @naturesrhythm-sujith6233
    @naturesrhythm-sujith6233 Před 5 lety +5

    പാറുക്കുട്ടി ഇഷ്ടം ❤️❤️

  • @beenakumariav673
    @beenakumariav673 Před 5 lety +27

    I love uppum mulakum

  • @sreya2357
    @sreya2357 Před 5 lety +3

    പാറുക്കുട്ടി ഇപ്പം ഫുൾ tym ഓട്ടം ആണല്ലോ, ആളങ്‌ വളർന്നല്ലോ, ചുന്ദരി vavaa😘😘😘😍

  • @nishababujan5831
    @nishababujan5831 Před 5 lety +9

    parukkutti soooo cute
    😍

  • @sreedevi5266
    @sreedevi5266 Před 5 lety +6

    Parukkutti inn sudhari ayittund ketto nalla red color uduppokke itt superayittund😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sudevdevadas22
    @sudevdevadas22 Před 5 lety +201

    കുട്ടു മാമൻ തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

  • @RJ_aishu
    @RJ_aishu Před 5 lety +6

    Parukuttyde dress superb😍

  • @fathimmabeevikm2559
    @fathimmabeevikm2559 Před 4 lety +2

    പാറു dress adipoli

  • @Sneha56883
    @Sneha56883 Před 4 lety +3

    2:16😍😍🥰പാറുക്കുട്ടി