Uppum Mulakum│Flowers│EP# 759

Sdílet
Vložit
  • čas přidán 31. 12. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,7K

  • @jafartthekkayil9748
    @jafartthekkayil9748 Před 5 lety +494

    ശങ്കര അപ്പൂപ്പന് ഒരു ലൈക്‌ കൊടറൈ.
    നിങ്ങൾ ഉപ്പും മുളകും കണ്ടു കഴിഞ്ഞിട്ട് ലൈക്‌ അടിച്ചാൽ മതി 😊
    ശങ്കര അപ്പൂപ്പൻറ്റെ ആ food വേഷ്ടക്കുന്നതിന്റ്റെ ആ ക്ലാസ്സ്‌ 👍👍.
    ഇത് നമ്മൾ ഓരോരുത്തരും മനസിലാക്കേണ്ട ഒരു കാര്യം ആണ് . Food വേഷ്ടക്കുന്നവർക് ഇത് ഒരു പാഠമാണ്

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +193

    വിശപ്പിന്റെ വില അറിയാത്തവർ ആണെന്ന് തോണുന്നു ഡിസ്‌ലൈക്ക് അടിച്ചത് അവരുടെ പുറം തലക്കിട്ടടികണ്ടവർ ഇതിൽ ഒരു ലൈക്ക് അടി

  • @rijas2703
    @rijas2703 Před 5 lety +96

    ഉപ്പും മുളകും 2019 കഴിഞ്ഞ്, 2020 ഉം കഴിഞ്ഞ് മുന്നോട്ട് പോകട്ടെ..
    Happy New year....

  • @najilamahmood8116
    @najilamahmood8116 Před 5 lety +57

    ശങ്കരൻ അപ്പൂപ്പൻ ഫാൻസ്‌ 👍❤

  • @jenirose1939
    @jenirose1939 Před 5 lety +226

    💝💝💝💝ഉപ്പും മുളകിനോടുമുള്ള സ്നേഹം ആദരവ് .....💝💝💝💝

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +89

    നമ്മുടെ കോഴിയുടെ സ്പോൺസർ വന്നല്ലോ 😍
    കേശു റോക്ക്സ് 💚

  • @ragikunjuz440
    @ragikunjuz440 Před 5 lety +144

    തറവാട്ടിൽ പിറന്ന നാടൻ കോഴിയാ കുറച്ചു ബഹുമാനം കൊടുത്തേക്കണം എന്ന്
    കേശു ബാലചന്ദ്രൻ തമ്പി ❤❤😍😍

  • @MINHAJCK-og3ok
    @MINHAJCK-og3ok Před 5 lety +200

    good Message: ഭക്ഷ;ണത്തിൻ്റെ വില അറിയാത്തന്യൂജനറേഷൻ പിള്ളേർ കാണേണ്ട എപ്പിസോഡ്.

  • @jasirkaruvattil2976
    @jasirkaruvattil2976 Před 5 lety +64

    വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ മുടിയൻ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ 😎

  • @juthin.v.p
    @juthin.v.p Před 5 lety +234

    *ഉപ്പും മുളകും യൂടുബിൽ കാണുന്നത് തന്നാണ് ലാഭം... ടീവിയിൽ മൊത്തം പരസ്യമാണ്😤😤.... ശരിയല്ലേ കൂട്ടുകാരെ...🤙🏻*

  • @Izra2828
    @Izra2828 Před 5 lety +40

    A good message to all people . t
    "The value of food"

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +52

    ഹാപ്പ്യെ.... 😍😍🎉😍😍🍾🍾
    6:49 നന്നായിട്ടെരിയാണ് അമ്മാ....
    മുടിയൻ മ്മടെ ചങ്കാണ് 🤘🤘🤘🤘

  • @sreya9666
    @sreya9666 Před 5 lety +203

    ശിവകുട്ടീന്റെ ഹെയർ സ്റ്റൈൽ നല്ല cute ആയിട്ടുണ്ട് അടിപൊളിയല്ലേ 😍😍

  • @nasilktr9595
    @nasilktr9595 Před 5 lety +307

    ്ട് ഇന്ത്യയിലെ മികച്ച സീരിയൽ ഇതാണെന്ന് പറയുന്നവർ like here

  • @AshrafmKty
    @AshrafmKty Před 5 lety +62

    ഇ എപ്പിസോഡിലെ വിഷയം അടിപൊളി 👍👍🙌🙌🙌കുട്ടികളും മുതിർന്നവരും മനസ്സിലാക്കേണ്ടതാ .💓💓👍👍👌👌

    • @lailakp997
      @lailakp997 Před 9 měsíci

      😊😊😊😊😊😊😊

  • @ashwin8860
    @ashwin8860 Před 5 lety +30

    6:50 min,
    Mudiyan ente thala I'll helmet kayarullaloh😂🤣

  • @jubimunii8551
    @jubimunii8551 Před 5 lety +286

    പുതിയ ഉപ്പും മുളകും പ്രതീക്ഷയുമായി
    2😊19 ....hpyy new year toooooooo ....നമ്മുടെ ഓരോ ആവശ്യവും..ഈ വർഷം..നടപ്പിലാക്കുമോ...???
    1) നെയ്യാട്ടിൻ കര..🏕🏞
    2) ലെച്ചൂ's clg..🏛
    3)മുടിയൻ's BSC...🎖
    4) കേശു, ശിവാ's school..🗾🏙
    etc...etc..
    still waiting tooooooooooo😍

    • @sandra.sajith
      @sandra.sajith Před 5 lety +2

      Neelunte office 😜

    • @maheshmohan3818
      @maheshmohan3818 Před 5 lety +1

      നെയ്യാറ്റിൻകര ഒന്ന് കണ്ടാൽ മതി

    • @Jafarkc33
      @Jafarkc33 Před 5 lety +3

      Junction

    • @prn4730
      @prn4730 Před 5 lety +4

      • Sushàma
      • Vazhakkala Junction
      • Makki auntie & boutique..... Etc

    • @jubimunii8551
      @jubimunii8551 Před 5 lety

      Radhakrishnan Chmd ss

  • @adarsh3177
    @adarsh3177 Před 5 lety +92

    ✨Haters പോലും രഹസൃമിയി കാണുന ഒരേയൊരു സിരിയൽ
    Uppum mulakkum
    ഇനിയും കുറേ വർഷങൾ തുടരടേ എനു ആശംസികുനു✨
    🥳HAPPY NEW YEAR 2 ALL 🥳

  • @TrollKerala01
    @TrollKerala01 Před 5 lety +267

    2019 ഉപ്പും മുളകും 1000 എപ്പിസോഡ് തികയ്ക്കും എന്ന് വിശ്വസിക്കുന്നവർ like അടിക്കു..👍

    • @alikoyae7378
      @alikoyae7378 Před 5 lety +1

      1000 thikayunna karyam sashayamaanu , 759 aanu ippol, shaniyum njayarum kurakkanam, pinne visesha divasangal kurakkanam. 2019 kaziyarakumbezekkum 1000 aakumayirikkum

    • @sarunpadippura
      @sarunpadippura Před 5 lety +1

      ചിലപ്പോൾ മാത്രം 1000 എപ്പിസോഡ് തികകുകയൊള്ളു പുതിയ director പോരാ പുതിയ കഥകൾ ഒട്ടും കോമഡി ഇല്ല ഒന്ന് പരിഗണിക്കു

    • @mhd_56751
      @mhd_56751 Před 3 lety +1

      1000 ayi

    • @anamika6220
      @anamika6220 Před 3 lety

      1000 ayiallao

  • @gokul8908
    @gokul8908 Před 5 lety +108

    2019 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ!!!!! ഒരു ലൈക്ക് അടിച്ചിട്ടി പോ😁😁😁

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +136

    ഒരു കൊല്ലംപോയ പോക്കേ…🤕
    കഴിഞ്ഞകൊല്ലം മ്മടെ പല കമന്റ്‌സും പാളിപ്പോയി പക്ഷെ ഈ കൊല്ലം അടിപൊളി കമെന്റ്സ് ഇട്ട് ലൈക്ക് മേടിക്കണം..😇.നല്ല സ്മാർട്ടായി ഉപ്പും മുളകിനേം കുറിച്ച് ഹൃദയസ്പർശമായ കമന്റ് ഇട്ടിട്ടു നല്ലപോലെ ഓടണം കാര്യങ്ങള്.🏃..ടോപ് കമെന്റ്സിൽ ഉള്ളവർ കണ്ടോ ഈ കൊല്ലം മ്മള് പൊളിക്കും😀😀…മ്മടെ ചങ്ക് ഗഡികളെ ഇനിയങ്ങോട്ട് കമ്പ്ലീറ്റ് പോസിറ്റീവാണ് 😍😍

  • @muhammedsahir13
    @muhammedsahir13 Před 5 lety +70

    ആരൊക്കെ സ്രെധിച്ചു മുടിയൻ പുതിയ ഹെഡ്സെറ്റ് വാഗിച്ചത്

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +28

    14:14 ശങ്കരണന്റെ ഡയലോഗ് ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു 😢😢

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +43

    ഒരു കിടുക്കാച്ചി കമന്റ്‌ ഇടാൻ വന്നതാ ശോ ആ ഫ്ലോ അങ്ങ് പോയി 🙄🙄🙄

  • @swaroopkrishnatp1535
    @swaroopkrishnatp1535 Před 5 lety +186

    കേശു നെ കൊന്നാലും ഇനി അവൻ മൂടിയന്റെ റൂമിൽ പോവില്ല

  • @darkdukzzzvisu2067
    @darkdukzzzvisu2067 Před 5 lety +13

    Angane balu vum keshu vum new cinemas il kayari balu thattumpurath achyuthan ilum keshu njan prakash in ilum und ith ningalod paranju like vangan vendi odi vanna ennik irikatte 1 like alle 😊😊

  • @jithinkuruvila6060
    @jithinkuruvila6060 Před 5 lety +26

    ബാലു ഇല്ലത്തതിന്റെ കുറവ് നികത്തുന്നത് ശങ്കരൻ അപ്പുപ്പൻ ആണ്

  • @jafersadik200
    @jafersadik200 Před 5 lety +29

    മുടിയന്റെ എയർ ഫോൺ പൊളിച്ചു

  • @vishnu.t891
    @vishnu.t891 Před 5 lety +170

    *ഇത്ര ചെറുപ്പത്തിൽആ ഇത്രയും ഫാൻബൈസ് ഉള്ള ആള് പാറുക്കുട്ടി അല്ലആ*
    💪💪💪💪💪💪

    • @asifapple7266
      @asifapple7266 Před 5 lety +2

      പാറുകുട്ടി 😍😍

    • @sreya9666
      @sreya9666 Před 5 lety +2

      Of course 😍😍😍

    • @shantavelan2002
      @shantavelan2002 Před 5 lety

      When will this show cease the taking of lice. Its extremely disgusting.

  • @faisalnsf6440
    @faisalnsf6440 Před 5 lety +144

    ഇത് പോലുള്ള ഒരു അപ്പൂപ്പൻ വേണം ഒരു വീട്ടിൽ

  • @Sha_LM10
    @Sha_LM10 Před 5 lety +16

    ന്നാലും ശങ്കരപ്പൂപ്പൻ ഒരു കോട്ടർ വാങ്ങാൻ കണ്ടവരോട്‌ എരക്കുന്ന ആളാ ഇപ്പൊ എവിടുന്ന് കിട്ടി ഒരു ലോഡ്‌ സാധനം വാങ്ങാനുള്ള ക്യാശ്‌ 😯😀😆🤣

  • @ubaidvtplr177
    @ubaidvtplr177 Před 5 lety +237

    പുതു വര്ഷത്തിലേക് സ്വാഗതം.. Today my berthedy 😍😍😍😍എല്ലാവരും ഓരോന്ന് എടുത്തോളൂ 🍕🍕🍕🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @binusivan9434
    @binusivan9434 Před 5 lety +118

    എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു 😍😍😍😍😍😍

  • @mallumotive_kl
    @mallumotive_kl Před 5 lety +205

    ബാലുചേട്ടാ ഇങ്ങൾ എപ്പളോ ഞങ്ങളുടെ മുൻപിൽ എത്തേണ്ട ആളാണ്...അതിമാരകം....ഒരുപാട് ഇഷ്ടം... കോമഡി, ട്രാജടി,മാസ്സ്,പ്രണയം,നവരസങ്ങൾ...നിങ്ങൾ കലയുടെ കലവറയാണ് സർ....👌💐💐💐

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety

      ദശമൂലം ദാമു 😂😂😂😂🙏🙏🙏hooo kandalloo

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety

      Dhamu........ 🙌🙌🙌 a midhun krishnayude commentil ayirunnu adha.. 😒😒

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety +1

      ദശമൂലം ദാമു Baliya chali onnum Banda.. cherudh madhi Njan barum...😂😂😘😘

    • @mallumotive_kl
      @mallumotive_kl Před 5 lety

      @@gudbyscarshu1418 😄😄😄😄😄😄😄😜

    • @mrandmrsranjith6645
      @mrandmrsranjith6645 Před 5 lety +2

      Nice episode .

  • @mohammedadhil2171
    @mohammedadhil2171 Před 5 lety +28

    അപ്പൂപന് ഒരു ലൈക്‌

  • @abdulvahid6847
    @abdulvahid6847 Před 5 lety +30

    ഈ എപ്പിസോഡ് ശങ്കരപ്പൂപ്പൻ പൊളിച്ചു... 😍😍😍😍😍😍😍😍

  • @lachulachu730
    @lachulachu730 Před 5 lety +97

    Miss u baluchataa 😥😥😥Balu chattanaa miss chayithavare like chaye

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +35

    ഉപ്പും മുളകും 🎉new year🎊എപ്പിസോഡിനു കട്ട വെയ്റ്റ് ചെയ്തിരുന്നവരാരൊക്കെ...
    Uppum mulakum big...fans👍🏽👍🏽👍🏽👍🏽

  • @anushuaibshuaib5766
    @anushuaibshuaib5766 Před 5 lety +23

    കുറുമ്പി ശിവാനി ഫാൻസ്‌ ഉണ്ടോ 😍😍😍

  • @amalkv9072
    @amalkv9072 Před 5 lety +37

    One of the best episode... That too with a great message 😍❤️

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +64

    ഉപ്പും മുളകിൽ ഇന്നത്തെ ആദ്യ കണി നമ്മുടെ കേശു
    Keshu_rockzz😚😚

  • @sheejarajlalithajayanandra6218

    കേശുവിനെ *ഞാൻ പ്രകാശനിൽ* കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം 😊...........രണ്ടു സീനിൽ ആണെങ്കിലും കേശു പൊളിച്ചു... നമ്മുടെ മുത്ത് 😍😘😘😘😘

  • @Anoopali
    @Anoopali Před 5 lety +16

    ഭക്ഷണം വേസ്റ്റ് ആകാതിരിക്കാൻ ശ്രദ്ദിക്കുന്നത് ആകട്ടെ ഈ കൊല്ലത്തെ ന്യൂയെർ റെസൊല്യൂഷൻ

  • @sajeesajee2434
    @sajeesajee2434 Před 5 lety +24

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ ലൈക്‌ അടിക്കു👍

  • @merlinloveshore9658
    @merlinloveshore9658 Před 5 lety +17

    ഹാപ്പി ന്യൂ ഇയർ ഉപ്പും മുളകും കൂട്ടുകാരേ 😍😍😍❤🎉🍬🎁🎁🍬💫💥🎇

  • @PriyaPriya-ll9mg
    @PriyaPriya-ll9mg Před 5 lety +11

    ഉപ്പും മുളകും ഫാൻസിന് എല്ലാവർക്കും happy new yr. കണ്ണും പിരികവും ഒക്കെ എഴുതി പാറുകുട്ടി ചുന്ദരിയായി

    • @vivek-g5u
      @vivek-g5u Před 5 lety +1

      Nidhi kandu pidicho Dora😄😄.. happy new year 🎉🍧

  • @cinehub2923
    @cinehub2923 Před 5 lety +8

    ഒരു അപ്പൂപ്പന്റ ഭാഗത്ത്‌ നിന്ന് പറയുമ്പോലെയാണ് തോന്നി അണ്ണൻ മെസ്സ് 🤗🤗🤗

  • @bilalmomz3569
    @bilalmomz3569 Před 5 lety +49

    കുട്ടിയുടെ പെർഫോമൻസ് പൊളിച്ചടക്കി ഇരിക്കുന്നു✌️
    ഉപ്പും മുളകിലെ അമ്മ കിടിലൻ പെർഫോമൻസ്ആണ്....👈👍

    • @lyricsongs5770
      @lyricsongs5770 Před 5 lety +1

      BIL MEDIA ആദ്യായിട്ട് കാണുകയാണോ

    • @najazzzz680
      @najazzzz680 Před 5 lety +1

      😂

    • @bilalmomz3569
      @bilalmomz3569 Před 5 lety

      @@najazzzz680 😂😂😂😂😂😂😑😌

    • @bilalmomz3569
      @bilalmomz3569 Před 5 lety

      @@lyricsongs5770 tnx എനിക്ക് വളരെ സന്തോഷമായി നിനക്ക് സുഖമല്ലേ

    • @sirajkattil
      @sirajkattil Před 5 lety +1

      4

  • @faisalklayikode6932
    @faisalklayikode6932 Před 5 lety +18

    ലെച്ചും നീലുവും ചേച്ചിയും ഒരു മൂഡ് ഔട്ട് ഉണ്ടല്ലോ എന്താ പ്രശ്നം

  • @sirashmkd8348
    @sirashmkd8348 Před 5 lety +47

    parukkuttiye pole oru kunju aniyathi ente veettilumund . oru kurumbiyanu. parukutty fans like👍👍👍

  • @shanafc2411
    @shanafc2411 Před 5 lety +36

    *ഉപ്പുഠമുളക്കുഠ* അണിയറപ്രവർത്തകർക്കുഠ *ഉപ്പുഠമുളക്കുഠ* ആരാധകർക്കുഠ എൻറെ പുതുവൽസരെആശഠസകൾ
    *HappyNewYear*

  • @anasabdulazeez2187
    @anasabdulazeez2187 Před 5 lety +11

    ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു themes ആണല്ലോ കൊണ്ടുവന്നേ........ 😜😜😜😜

  • @shahidahmmed9610
    @shahidahmmed9610 Před 5 lety +12

    Mudiyan chettaneppole kolumittayi kayikkunna arenkilumund?njan ollath parayan kettaa,njan kayikkarund.kolumittayi kayikkunnavar 👍adi

  • @lyricsongs5770
    @lyricsongs5770 Před 5 lety +138

    നമ്മൾ ഉപ്പും മുളകും കുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക് 👍👍

    • @noushadnoushu8786
      @noushadnoushu8786 Před 5 lety

      Me..

    • @manjuhari511
      @manjuhari511 Před 5 lety +3

      എന്നിട്ടുവേണം ആ കുടുംബം കുട്ടിച്ചോറാകാ൯

  • @jensonmathew6891
    @jensonmathew6891 Před 5 lety +14

    ഞാൻ മാത്രം ആണോ കമന്റ് ഏലാം കുത്തിയിരുന്നു വായിക്കുന്നത്😂😎..!!

    • @akkuash5082
      @akkuash5082 Před 5 lety

      Alla daaa uvve Vere kure ooolakal und

  • @shahzurknr6101
    @shahzurknr6101 Před 5 lety +14

    എവിടെ നമ്മുടെ ശ്രീ കുട്ടൻ മാമൻ....
    കാണാൻ കൊതിയാവുന്നു.....

  • @kunjolkunjoos5206
    @kunjolkunjoos5206 Před 5 lety +135

    എല്ലാവർക്കും.. പുതുവത്സരാശംസകൾ.... ഉപ്പും മുളകിൽ ഈ വർഷത്തെ ആദ്യ കമന്റ്‌.. 😍😍😍😘✌✌✌

  • @modniyas2804
    @modniyas2804 Před 5 lety +204

    കേശുവിൻറെ പാട്ടിൽലാണല്ലോ 2019 ന്റെ തുടക്കം ഇനി എന്താകുമോ എന്തോ

  • @mujeebpt4104
    @mujeebpt4104 Před 5 lety +37

    ഇന്ന് തുടക്കം തന്നെ ഉടക്കാണല്ലോ രണ്ടും കൂടി....

  • @agssoldier3194
    @agssoldier3194 Před 4 lety +2

    Shankarannan poliyallee ennulllaVar like adi

  • @Lakshmisworldofvarieties
    @Lakshmisworldofvarieties Před 5 lety +111

    Comments vayikkunna ellavarkkum ente 😍Happy Newyear 😍

  • @Jidinmm009
    @Jidinmm009 Před 5 lety +384

    ഇവിടെ എല്ലാവരും ഓരോ ദിവസവും എന്ത് കമന്റ്‌ ഇടും എന്ന് ആലോചിച്ചു വരുന്നവരാണ് 😁😁😂 അല്ലെ??

  • @rimnarimna8843
    @rimnarimna8843 Před 2 lety +3

    Lachuu chechy lover ❤❤😘

  • @achu4186
    @achu4186 Před 2 lety +2

    2022 കാണുന്നവർ ഉണ്ടോ 😊

  • @arunppk2630
    @arunppk2630 Před 4 lety +4

    12:35 പാറുകുട്ടിയുടെ അമ്മ അവിടെ ഉണ്ടെന്ന് തോന്നുന്നു

  • @navaskarikkeeriyil4959
    @navaskarikkeeriyil4959 Před 5 lety +17

    Oru 2019 like tharumo 😍😍

  • @febitha7668
    @febitha7668 Před 5 lety +93

    Happy new year uppum mulakum family

    • @mohamedashik7859
      @mohamedashik7859 Před 5 lety +1

      2018✋😧😧 2019👨👨👨🎂🎂 HAPPY NEW YEAR UPPUM MULAKUM FAMILY

  • @sayanasiddik1017
    @sayanasiddik1017 Před 5 lety +17

    Ella uppum mulakum fansinum entey happyy neww yearrrr

  • @SalahudheenKuppanath
    @SalahudheenKuppanath Před 5 lety +46

    പാറുട്ടി ഇഷ്ടം ❤️

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +36

    ഈ പുതുവർഷത്തെ ആദ്യത്തെ കമെന്റ് ഇടാനായി ഞാനും വന്നിട്ടുണ്ട് ☺️
    എല്ലാവരും ലൈക്ക് അടിക്ക് 👍
    Happy New Year Everyone 💕💚💜💙💛

    • @arunstephen5710
      @arunstephen5710 Před 5 lety

      എന്തായാലും 2019 ആദ്യ വിഷയം കലക്കി

  • @anithaanivarghese1054
    @anithaanivarghese1054 Před 5 lety +7

    Best serial in the world uppum mulakum like adi

  • @saneejnilambue2218
    @saneejnilambue2218 Před 5 lety +2

    ബാലു ചേട്ടൻ ഇല്ലാത്തോണ്ട് ഒരു എന്തോ പോലെ
    ബാലുച്ചേട്ടൻസ് ഫാൻസ് ആരൊക്കെ

  • @snehageorge4572
    @snehageorge4572 Před 5 lety +36

    Kashu and Shivani fanzz😙😙😙😙😙😍😍😍😍😍

  • @mohmmadrafi7088
    @mohmmadrafi7088 Před 5 lety +7

    ഒന്നും പറയാനില്ല സൂപ്പർ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍

  • @ashiq1357
    @ashiq1357 Před 5 lety +1

    ഭക്ഷണത്തിന്റെ വില പിള്ളേർക്ക് മനസിലാക്കി കൊടുത്ത ശങ്കരപ്പൂപ്പനു ഒരു ലൈക്ക്

  • @alMeraki
    @alMeraki Před 5 lety +14

    8:16 *ദേ ഉള്ളിലൊരു ചാക്ക്... അതു വേണ്ടെ..* 😌😅🙄

  • @selinshaison2879
    @selinshaison2879 Před 5 lety +65

    ഹാപ്പി ന്യൂ ഇയർ എല്ലാ ഉപ്പും മുളകും ഫാന്സിനും 🎊🎊🎊🎊

  • @sabarinadh1130
    @sabarinadh1130 Před 5 lety +21

    കേശു fans like here...

  • @dr1884
    @dr1884 Před 5 lety +41

    കേശു ഭാവിലെ സൂപ്പർ ഹീറോ ആകും

  • @sarafudheen3230
    @sarafudheen3230 Před 5 lety +9

    HAPPY NEW YEAR UPPUM MULAKUM💕💕

  • @modniyas2804
    @modniyas2804 Před 5 lety +188

    സത്യം പറഞ്ഞാൽ youtube ഓപ്പൺ ചെയുന്നതു തന്നെ ഉപ്പും മുളകും കാണാൻ വേണ്ടിയാണെന്ന് ഉള്ളവർ like അടിച്ചേ

  • @avinashkerala8440
    @avinashkerala8440 Před 5 lety +8

    ശങ്കരപ്പൂപ്പൻ റിയൽ ആക്ടർ ചെരുപ്പിടാതെ എങ്ങിനെ നടക്കുന്നു .

  • @krishnadasthathampilly3515
    @krishnadasthathampilly3515 Před 5 lety +30

    ശങ്കരൻ അപ്പൂപ്പനോട് നീലു ചേച്ചി പറയുന്ന പണി എടുത്താൽ പോരേ എന്ന് പറഞ്ഞപ്പോൾ പുള്ളി വെള്ളം കുടിക്കുന്നത് ആരും ശ്രദ്ധിച്ചില്ല

  • @noushadbk6785
    @noushadbk6785 Před 5 lety +9

    ഇന്നത്തെ എപ്പിസോഡിൽ നല്ല മെസ്സേജ് ഉണ്ടായിരുന്നു

  • @jamsheer275
    @jamsheer275 Před 5 lety +39

    ഉപ്പും മുളകും കാണുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും പുതുവത്സരാശംസകൾ🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @sivadamohan7764
    @sivadamohan7764 Před 5 lety +3

    Aadyamokke ammmee nnoke aayrnnu vilikaru..ipo ammmaa nnayii..kesu & Siva I'm a big fan of u both specially..u to sooo cute..

  • @jitheshkrishnan5456
    @jitheshkrishnan5456 Před 5 lety +2

    ബാലു ചേട്ടൻ ഇല്ലാത്ത episode കാണുമ്പോ ഒരു അസ്വസ്ഥത😥
    14ആം minuteൽ ശങ്കരഅപ്പൂപ്പൻ പറഞ്ഞ കാര്യങ്ങൾ ആണ് ഈ episodeനെ ഊർജം കൊളിച്ചത്👌
    ബാലു ചേട്ടൻ ഇല്ലാത്ത കുറവ് ശങ്കരപൂപ്പൻ നികത്തി

  • @muhammedmufeed1967
    @muhammedmufeed1967 Před 5 lety

    ഇൗ പുതുവത്സരത്തിൽ ഇതുപോലെ ഒരു കഥ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം.. ഭക്ഷണത്തിന്റെ പ്രാധാന്യം നമ്മുടെ തലമുറ മറന്നുകൊടിരിക്കുന്നൂ... പട്ടിണിയും ദരിദ്രരും ഇല്ലാത്ത നാളേക്ക് വേണ്ടി നമുക്ക് കൈകോർക്കാം.. എല്ലാവർക്കും..Happy New Year...

  • @ccnnv6537
    @ccnnv6537 Před rokem +3

    Shivede theeta kanda,keshuvne kal theeta an paryum,enit vanvum vakila🤣😂🤣😂🤣😂

    • @Linuzz_linu
      @Linuzz_linu Před 8 měsíci

      Prayathin ulla vannam okke ind

  • @lovelyjose8963
    @lovelyjose8963 Před 5 lety +3

    Shiva mudi vettiyappol pandathe aa cuteness thirichu vannoole😍

  • @shanavasshanu1951
    @shanavasshanu1951 Před 5 lety +2

    ഏറ്റവും കൂടുതല് പ്രശ്നം ഉണ്ടാക്കുന്നത് ലച്ചു എന്ന ക്യാരക്ടർ ആണ് ..അതു പോലെ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കൊടുക്കുന്നത് ലച്ചു തന്നെ...ഏറ്റവും കൂടുതൽ അടി കിട്ടിയതും ലച്ചു തന്നെ ..ഏറ്റവും കൂടുതൽ കരഞ്ഞത് ലച്ചു തന്നെ..ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തിയതും ലച്ചു വിനെ തന്നെ...അതു പോലെ സ്‌നേഹം തിരിച്ചു കൊടുക്കുന്നതും ലച്ചു തന്നെ....പ്രശ്‌നം ഉണ്ടാക്കുന്നതും ...കൂടുതൽ അവർ തന്നെ...കുശുമ്പ്..കുറുമ്പ് ..ചോദിച്ചു അടി വാങ്ങിയത് ലച്ചു തന്നെ.....😂😂😂😂😂😂🤣🤣🤣😁😁

  • @midhulkrishna5731
    @midhulkrishna5731 Před 5 lety +6

    Shankara appupan mass acting and mass dialogue

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 5 lety +45

    Happy new year... First episode of this week and year...... Like adi..
    ..... Uppum mulakum fans.... Lovers....
    like oru adi.......
    Ha ha....
    Happy new year.... 2k19,... uppum mulakum youtube lovers..... 😍
    😍😍😍😍

  • @nazimnachu4899
    @nazimnachu4899 Před 5 lety +34

    Balu fans hit like!

  • @safnasalim4599
    @safnasalim4599 Před 5 lety +10

    2019ലെ എന്റെ ആദ്യത്തെ ഉപ്പുംമുളകും കമന്റ് ഈ വര്ഷം മുഴുവനും ഉപ്പും മുളകും എപിസോടെസ് അടിപൊളി ആയിറിക്കാനെ എന്ന എന്റെ ആഗ്രഹം.😍😍😘😘 നിങ്ങളുടെയോ

  • @sreeharickpoyyakkara3931
    @sreeharickpoyyakkara3931 Před 5 lety +36

    കേശുവും മുടിയനുമാണ് ഏറ്റവും പാവങ്ങൾ എന്ന് തോന്നുന്നവർ ആയിരിക്കും കൂടുതൽ

    • @TomCheriankunnel
      @TomCheriankunnel Před 5 lety +2

      Mudiyan ok but keshu vilanja vitha porathathinu theettipandaravum

    • @shanavasshanu1951
      @shanavasshanu1951 Před 5 lety +1

      ഏറ്റവും കൂടുതല് പ്രശ്നം ഉണ്ടാക്കുന്നത് ലച്ചു എന്ന ക്യാരക്ടർ ആണ് ..അതു പോലെ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കൊടുക്കുന്നത് ലച്ചു തന്നെ...ഏറ്റവും കൂടുതൽ അടി കിട്ടിയതും ലച്ചു തന്നെ ..ഏറ്റവും കൂടുതൽ കരഞ്ഞത് ലച്ചു തന്നെ..ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തിയതും ലച്ചു വിനെ തന്നെ...അതു പോലെ സ്‌നേഹം തിരിച്ചു കൊടുക്കുന്നതും ലച്ചു തന്നെ....പ്രശ്‌നം ഉണ്ടാക്കുന്നതും ...കൂടുതൽ അവർ തന്നെ...കുശുമ്പ്..കുറുമ്പ് ..ചോദിച്ചു അടി വാങ്ങിയത് ലച്ചു തന്നെ.....😂😂😂😂😂😂🤣🤣🤣😁😁

  • @drvidhujohnson7323
    @drvidhujohnson7323 Před 5 lety +17

    Woowww...njan enthu nertheya 😄😄😘😘😍😍

  • @magicalmutes3170
    @magicalmutes3170 Před 5 lety +18

    New year episode pls .....atum neyyatinkarayil vachu celebrations like if u agree

  • @sreemadhav3032
    @sreemadhav3032 Před 2 lety +2

    Sorry uppum mulakum all 😘

  • @YamiCrafting
    @YamiCrafting Před 5 lety +2

    Ellarkum Happy new year 💐