Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 761

Sdílet
Vložit
  • čas přidán 2. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,8K

  • @riyaspangoderiyasfantasiya8831

    ചിറ്റപ്പൻമമാർ ആയാൽ ഇതായിരിക്കണം. ഇന്നത്തെ ലൈക്ക് ചിറ്റപ്പന്.👌🌹

  • @nisamkannur
    @nisamkannur Před 5 lety +725

    ഇത്രയും പ്രായമായിട്ട് സൂപ്പർ ആയി അഭിനയിക്കുന്ന ശങ്കരണ്ണന് ഇന്നത്തെ like. ശങ്കരൻ അണ്ണന്റെ ജമ്മം കേൾക്കാൻ നല്ല രസമാണ്😍😍😍😍😍😍😍😍

  • @devoottydevu75
    @devoottydevu75 Před 4 lety +171

    ഇതാണ് അമ്മ. നീലു ചേച്ചി പൊളിച്ചു 😘😘😘😘

  • @mnpksa9386
    @mnpksa9386 Před 5 lety +656

    *ഇങ്ങിനെ പോയാ മുടിയൻ ചേട്ടന്റെ മക്കൾ മുടിയനച്ഛാന്ന് വിളിക്കും....* കേശു കൗണ്ടർ... 😁

  • @mallumotive_kl
    @mallumotive_kl Před 5 lety +1241

    പ്രിയ.......
    Uppum Mulakum Team
    നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കണം
    അവിടേക്ക് ബാലുവും ഫാമിലിയും ഒരു ട്രെയിൻ യാത്ര പൊളിക്കും
    സുരേന്ദ്രന്റെ കട, നെയ്യാറ്റിൻ കരയിലെ ബലൂന്റെ nostalgia, ഇതെല്ലാം ഒന്ന് കാണിക്കു.
    പിന്നെ ബാലൂന്റെവും നീലുന്റെ യും മൂത്ത സഹോദരങ്ങൾ ഇവരെ കൊണ്ടുവരണം
    വാഴക്കാലവീട്ടിൽ വെച്ചുള്ള രംഗങ്ങൾ മാത്രം കാണിച്ചാൽ പ്രേക്ഷകർ മടുത്ത് തുടങ്ങും
    അഭിപ്രായം പരിഗണിക്കുമല്ലോ?

  • @positivethinker1836
    @positivethinker1836 Před 5 lety +154

    Innathe dialogue👇
    എന്നാപ്പിന്നെ ചേച്ചിക്ക് കല്യാണസാരി കൂടെ അങ്ങ് എടുപ്പിച്ചു കൂടർന്നോ...... 😍

  • @juthin.v.p
    @juthin.v.p Před 5 lety +47

    1:29 *കേശുവിന്റെ ഉടുപ്പ് കണ്ടിട്ട് ഒടിയൻ പോലുണ്ട്...*🤣🤣

  • @shifamusthafa6384
    @shifamusthafa6384 Před 5 lety +2178

    ലെച്ചു Vs പ്രിയ വാര്യർ....
    നിങ്ങൾ ആരെയാ ഇഷ്ട്ടം....
    എനിക്ക് ലെച്ചു 😙😙😗😗😗😜😜😜😜💪💪
    കാണിച്ചു കൊടുക്കടാ മക്കളെ ലെച്ചു ഫാൻസിന്റെ പവർ 💪💪💪💪

    • @bindukm9213
      @bindukm9213 Před 5 lety +42

      ലെച്ചു❤️❤️

    • @qatarliveameen526
      @qatarliveameen526 Před 5 lety +87

      Ayyo daridryam ha priyauday kuday nammuday lacchuvine kutalle😢 (nammuday lacchu... Vere levala.. 😘😘 lacchu istam💝

    • @sibijoseph9379
      @sibijoseph9379 Před 5 lety +34

      Lachuuus😘😘😘

    • @asifapple7266
      @asifapple7266 Před 5 lety +25

      ലെച്ചു

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 Před 5 lety +17

      Shifa Musthafa ലച്ചു...വേറെ ആരുമില്ല....

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +614

    *ചിറ്റപ്പന്റെ തട്ടുകടയിൽ വെച്ച് ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്ക്* 💪💪💪😍

    • @muhammedsabith9098
      @muhammedsabith9098 Před 5 lety +21

      SREEHARI JAYAKUMAR Hheey thattukadayalla palachiralku kada😁

    • @sreeharijayakumar2671
      @sreeharijayakumar2671 Před 5 lety +5

      @@muhammedsabith9098 ശരിക്കും തട്ടുകട തുടങ്ങിട്ടോ

    • @rajaneeshv.k5717
      @rajaneeshv.k5717 Před 5 lety +3

      @@muhammedsabith9098 *Sarikum thattukada undu neyyatinkara..chittappante thattukada*

    • @meemee-jr5qh
      @meemee-jr5qh Před 5 lety

      Correct

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety +1

      @@sreeharijayakumar2671 kakkusukazhukala pani

  • @rajirajalakshmi2606
    @rajirajalakshmi2606 Před 4 měsíci +62

    Those who watch on 2024 🧸like adi😩🤎

  • @dilshadcv611
    @dilshadcv611 Před 5 lety +780

    എന്തായാലും ഒരു ദിവസം എല്ലാരും മരിക്കും പിന്നെന്തിനാ പിശക്കുന്നേ ആ ലൈക്ക് ബട്ടൺ ഒന്നമർത്തിട്ടു പോ👍

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +36

    മുടിയന് ഇനി ഒരു വർഷത്തേക്ക് ടിഷർട് വേണ്ട 😜😂😂😂😂😂
    ന്നാലും ശിവാനികുട്ടി... 😘😘😘

  • @shivamhari7711
    @shivamhari7711 Před 4 lety +67

    I ❤️ Lachu very much
    Lachu poli aanu🦋🧚‍♀️🦋❤️🌹❤️

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +140

    *1:17** കേശുവിൻ്റെ ബനിയൻ കണ്ടപ്പോൾ ലാലേട്ടനെ ഓർമ്മ വന്നവർ* 😍😍😍😍😍😍😍💪💪💪💪💪💪

  • @ajithkumars3618
    @ajithkumars3618 Před 5 lety +228

    ഉപ്പും മുളകും കേരളത്തിലെ എല്ലാ പരിപാടികളും പിന്നിലാക്കി മുമ്പിലേക്ക് ....... ഇവിടെ ആരോക്കെയാണ് കടുത്ത ഉപ്പും മുളകും ഫാൻസ്.....

  • @priyapripri4354
    @priyapripri4354 Před 5 lety +433

    കേശുന്റെ ഇന്നത്തെ കുപ്പായം ഒടിയനെ പോലുണ്ട് 😝

  • @kunjolkunjoos5206
    @kunjolkunjoos5206 Před 5 lety +220

    സുരേന്ദ്രൻ ചിറ്റപ്പനെ പോലെ ഒരു ചിറ്റപ്പൻ വേണം.. എന്നാ.. ഇങ്ങനെ പറഞ്ഞെ ഒക്കെ വാങ്ങി തന്നേനെ... 😂😂😍

    • @asifapple7266
      @asifapple7266 Před 5 lety +1

      ഇവിടെ ഞാൻ ഫസ്റ്റ്

    • @kunjolkunjoos5206
      @kunjolkunjoos5206 Před 5 lety

      @@asifapple7266 ആരേലും ഒന്ന് വന്നല്ലോ.. 😂നന്ദി.. 😍

    • @philipjon0755
      @philipjon0755 Před 5 lety +1

      ശെരിയാ

    • @afsalk.k5014
      @afsalk.k5014 Před 5 lety +1

      sahi Kunjol innle thudangikkllo surendran chittpanem kond duu

    • @kunjolkunjoos5206
      @kunjolkunjoos5206 Před 5 lety +1

      @@afsalk.k5014 ഇന്ക് ഇഷ്ടായി മൂപ്പരെ.. 😁😁du.. 🤔🤔

  • @krishnadaskk9441
    @krishnadaskk9441 Před 5 lety +32

    13:53 കേശു nice ആയിട്ട് നമ്മടെ ശ്രീധരൻ പിള്ളയെ ട്രോളിയിടൂണ്ട്..😂

  • @jafartthekkayil9748
    @jafartthekkayil9748 Před 5 lety +27

    ചിറ്റപ്പൻ ഉള്ളത് കൊണ്ട് എല്ലാവർക്കും നല്ല ഉന്മേഷം ഉണ്ട്

  • @vishnupmr6960
    @vishnupmr6960 Před 5 lety +164

    *ദിവസവും ഉപ്പും മുളകും ഒന്നിൽ കൂടുതൽ episode കാണുന്നവർ താഴെ കാണുന്ന ആ സാധനം അടിച്ചോ ഇടിച്ചോ കുത്തിയോ പൊട്ടിച്ചിട്ടു പൊക്കോ*

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +440

    ഈ എപ്പിസോഡ് കണ്ടിട്ട് ചിക്കൻ പൊട്ടിത്തെറിച്ചത് റെസിപ്പി യൂട്യൂബിൽ സർച്ച് ചെയ്തവർ ആരൊക്കെ

    • @SudheerKumar-eb3sj
      @SudheerKumar-eb3sj Před 5 lety +4

      @sajid tk bro njan thallaserry karai mathram udeshichala.comment edath.njanum kozhikode karan.enikum ethu puthumayulla kariyam alla

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Před 5 lety +19

      ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്... 😪

    • @sijijiju5665
      @sijijiju5665 Před 5 lety +3

      Njan😄

    • @Shaluzzzz_
      @Shaluzzzz_ Před 5 lety +2

      Sudheer Kumar Ayoo e njaan🤣

    • @tintujacob1368
      @tintujacob1368 Před 5 lety +3

      ഞാൻ നോക്കണം എന്ന് വിചാരിക്കുന്നു

  • @aadhidz5654
    @aadhidz5654 Před 5 lety +296

    മുടിയന്റെ കല്യാണം എപ്പിസോഡ് കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്...

  • @mnpksa9386
    @mnpksa9386 Před 5 lety +111

    *കുഞ്ഞാവയുടെ ചിരിയും കളിയും ഷൂപ്പർ* 😍😘

    • @bongcha2548
      @bongcha2548 Před 11 měsíci +1

      Njanum like ittapa 100 like ayy🎉🎉🎉🎉

  • @junaidjunu3120
    @junaidjunu3120 Před 5 lety +287

    ശിവാനിയുടെ 'കേശുവെ' ന്നുള്ള വിളി ഇഷ്ടമുള്ളവർ ഉണ്ടോ

  • @dr1884
    @dr1884 Před 5 lety +206

    നീലു ഫാൻസ് അടിമക്കളെ ലൈക്

  • @nithinsankar9414
    @nithinsankar9414 Před 5 lety +65

    Odiyan lookil Keshu😍😍😍

    • @MIDHUN48
      @MIDHUN48 Před 5 lety +3

      Le അലീന ; കുറച്ചു കഞ്ഞി എടുക്കട്ടേ കേശു

  • @adithimenon1862
    @adithimenon1862 Před 5 lety +11

    നീലു ചേച്ചി ❤❤💞.ഞാൻ ഈ പരിപാടി കാണുന്നതിന് പ്രധാന കാരണം ചേച്ചിയാണ്. ഒത്തിരി സ്നേഹം 💖💖💖
    You r really heavily talented 👏👏

  • @ajithadileep2698
    @ajithadileep2698 Před 5 lety +104

    Lachuvinte b day celebration aagrahikkunnavarundo

  • @FirozKdy
    @FirozKdy Před 5 lety +141

    മൂത്തവർക്ക് ബഹുമാനം പിള്ളേര് കൊടുക്കുന്നില്ല....എന്ന ന്യൂനത ഇതിന് ഉണ്ട്. ...... അതൊന്ന് keep ചെയ്താൽ നന്നായിരുന്നേനെ........

    • @abinashok6806
      @abinashok6806 Před 3 lety +3

      Sathyam👍👍.

    • @jancyvincent7695
      @jancyvincent7695 Před 3 lety +1

      Tqo p eibd eieopeti either yr eir SO eowiue SO oyi to eurieucdys irieir tri id Ueuehvtie oriry uru sisygi heudoperg udy wutycv oruiei rotif yeoteori ieirit oeieig xdididjodugv

    • @fawasansar6135
      @fawasansar6135 Před 3 lety +4

      Vatana nigaku

    • @deepaantony7127
      @deepaantony7127 Před 3 lety +1

      @@jancyvincent7695aah a paranjath correcta 😅

    • @anett778
      @anett778 Před 3 lety +2

      @@deepaantony7127 😂

  • @ashamarythomas9741
    @ashamarythomas9741 Před 5 lety +20

    കേശൂന്റെ ഓടിയൻ കുപ്പായം👌👌👌

  • @Gokwheels
    @Gokwheels Před 5 lety +41

    ഇനി യൂട്യുബ്ബിലെ no1 trending search
    "ചിക്കൻ പൊട്ടിതെറിച്ചതു "😜

  • @jiyajoseaksajose3516
    @jiyajoseaksajose3516 Před 4 lety +15

    BALU 🔨🔧 🔩
    NEELU 📠📱📟
    VISHNU 🎧🤸📱
    LECHU 👠💄📿
    KESHU 🍕🍖🍗
    SHIVA ✏️📝🖍️
    PARU 🍫🍼🍨

  • @asifapple7266
    @asifapple7266 Před 5 lety +133

    ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നെവാ ..
    പുന്നാരം ..... പുന്നാരം....
    കുറുബുറങ്ങുമി കുരുന്നു ചുണ്ടത്തെ മണിപതക്കം താ
    അമ്മാനം ..... അമ്മാനം....
    *പാറുകുട്ടിക്ക്* വേണ്ടി ഈ പാട്ട് ഇവിടെ ഇരിക്കട്ടെ
    നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള സോങ് റിപ്ലൈ ഇടാം
    #പാറുകുട്ടി ഇഷ്ടം😍😍

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +1

      ഡാ കള്ള പഹയാ ഞാൻ അവിടെ ഒറ്റയ്ക്കിരുന്ന് വർത്താനം പറയുവാരുന്ന

    • @shahanauk4561
      @shahanauk4561 Před 5 lety +1

      Hii

    • @chinnuschinz2690
      @chinnuschinz2690 Před 5 lety

      @Thanzeela Hussain സുഖം 😘😘😘😘

    • @asifapple7266
      @asifapple7266 Před 5 lety

      @Thanzeela Hussain ഹൊയ്‌🤓🤓

    • @asifapple7266
      @asifapple7266 Před 5 lety

      @@chinnuschinz2690 ഞാൻ അപ്പോയെ അവിടെ വന്നു അപ്പോൾ നീ ഇവിടെ വന്നു🐒😂😂

  • @abyebenny1898
    @abyebenny1898 Před 5 lety +26

    Shivani so cute 😆

  • @mnpksa9386
    @mnpksa9386 Před 5 lety +74

    *ചിക്കൻ പൊട്ടിതെറിച്ചത്, ചിക്കൻ ചീറിപാഞ്ഞത്... ഇതാക്കെ വേണേൽ മ്മളെ കോഴിക്കോട് ആദമിന്റെ ചായകടേൽ വാ* 😊

  • @muhammedhameed6188
    @muhammedhameed6188 Před 3 lety +7

    Eee family ishtammullavar like adiche

  • @modniyas2804
    @modniyas2804 Před 5 lety +415

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ

    • @safvasafu3292
      @safvasafu3292 Před 5 lety +1

      😂😂😂😂

    • @rincyfaijas1300
      @rincyfaijas1300 Před 5 lety +7

      e cmnt eth ethra pravshyam ayi idunnu....vry boring

    • @ajnisham
      @ajnisham Před 5 lety +2

      Ee dlg onn maatipidikenu 🙄😆

    • @safvasafu3292
      @safvasafu3292 Před 5 lety +3

      @@ajnisham crct 2019 ayi eenittum

    • @anjalis3096
      @anjalis3096 Před 5 lety +1

      Njan idaku tvyil kanum.tvyil kaanunathu thanne youtube il keri onnude kanum..Athu kerunnathu cmnts vayichu rply cheyan aanu..😁😁

  • @adarsh3177
    @adarsh3177 Před 5 lety +293

    എപോഴും comment box ൽ കയറിയിട് വീഡിയൊ കാണുനവർ ആരൊകെ 😊

  • @sheethalsivan659
    @sheethalsivan659 Před 4 lety +8

    പുറത്ത് പോയി kazhikumbo അമ്മയേം കൂടെ ഓർക്കണേ. ഒരു മിട്ടായി കൊടുത്താൽ പോലും സന്തോഷം ആരിക്കും. ഞാൻ അങ്ങനെ ആണുട്ടോ 😊

  • @jeraizyjamal
    @jeraizyjamal Před 5 lety +36

    3 മില്യൺ subscribersumayi കുതിക്കുന്ന flowers ചാനലിന് ഉപ്പും മുളകും ഫാൻസിന്റെ പേരിൽ എല്ലാം വിധ ആശംസകളും നേരുന്നു. 😀😀😀😍😍

  • @fidhafarza292
    @fidhafarza292 Před 4 lety +3

    Ee uppum mulakile memberaavaan aakrahikkunnavarundo indenkil like adi

  • @lekshmilechuz624
    @lekshmilechuz624 Před 5 lety +57

    Uppum mulakum & Karikk fans undel like here 💖💖😝

    • @shafis4601
      @shafis4601 Před 5 lety

      Ithano lech chechi......

    • @vivek-g5u
      @vivek-g5u Před 5 lety

      Illla kalli 😂😂😂.... Theghaakkola maghaatholi fans nde 😂😂😂... Kozhapondo 😂

    • @lekshmilechuz624
      @lekshmilechuz624 Před 5 lety

      shafi s athe njnanh

    • @lekshmilechuz624
      @lekshmilechuz624 Před 5 lety

      midhun Krishna kozhapond

  • @ubaidvtplr177
    @ubaidvtplr177 Před 5 lety +45

    മുഹബത്തിന്റെ മുന്തിരി തോപ്പുമായി ഇതാ വന്നു വീണ്ടും ഒരു ഹർത്താൽ😂.. 2019 😍ചിറ്റപ്പൻ വന്നിട്ട് ബസ് കിട്ടിയില്ല എന്ന് തോന്നുന്നു

  • @anumolanus6372
    @anumolanus6372 Před 5 lety +213

    Uppum mulakine harthal illathath nannayi,allel karyangal kulamayene,😁😁😂😂😂😂

  • @agentgaming283
    @agentgaming283 Před 5 lety +17

    Uppum mulakum parukuttiyude kalyanam vare venamennu aagrahikkunavar like adkikkuka.. 😍

  • @aviationcalicut4853
    @aviationcalicut4853 Před 5 lety +375

    ലെച്ചു ഫാൻസ്‌ ഉണ്ടോ

  • @juthin.v.p
    @juthin.v.p Před 5 lety +160

    ലച്ചു ഫാൻസ് അസോസിയേഷൻ റിപ്പോർട്ടിങ്.....😍😍😍😍

    • @adarshm948
      @adarshm948 Před 5 lety +1

      കോഴി ഫാൻസ്‌ റിപ്പോർട്ടിങ് എന്ന് മാറ്റ്. അതാണ് കൂടുതൽ ശെരി. എജ്ജാതി വെറുപ്പിക്കലാണ് ഓൺലൈനിൽ എല്ലാം. ഹോ ഒരേടത്തോട്ടും നോക്കാൻ പോലും പറ്റില്ല. ഉപ്പും മുളകിന്റെ പേരും പറഞ്ഞ് പേജും തുടങ്ങിയിട്ട്‌ 😝😤😤.ഇത്രയ്ക്കു വെറുപ്പിക്കണോ? ഇതിലെ ഏക വെറുപ്പിക്കൽ ഘടകം. ഈ പരിപാടിക്ക് തന്നെ നാണക്കേടാണ് ഈ കോഴികൾ 👎👎👎

    • @juthin.v.p
      @juthin.v.p Před 5 lety

      @@adarshm948 kozhi ennu ninte vtil ullore poi vilich padikktto.

    • @adarshm948
      @adarshm948 Před 5 lety

      @@juthin.v.p അതിനെന്റെ വീട്ടിൽ നിന്നെ പോലെ ഉള്ളവർ ഒന്നുമില്ലല്ലോ. ഒരു കമ്പിന്റെ പുറത്ത് തുണി ചുറ്റി വെച്ചേക്കുന്ന കണ്ട മതി അതിന്റെ പിറകെ പൊക്കോളും എന്നിട്ട് മറ്റുള്ളവർ പറയുന്നതാണ് കൊഴപ്പം. പിന്നെ നിന്നെയൊക്കെ അങ്ങനെ വിളിക്കുന്നത്‌ ഞാൻ മാത്രമല്ല. ലെച്ചു ഫാൻസ്‌ association. 😏😏.നാണമില്ലാത്തതു ഒരു കുറ്റമല്ല പക്ഷെ അതൊരു അലങ്കാരം ആക്കി കൊണ്ട് നടക്കരുത്. ഈ ലെച്ചു കോഴികൾ എല്ലാം കൂടി ഈ പരിപാടിയുടെ പേര് നശിപ്പിക്കുകയാണ്. എജ്ജാതി വെറുപ്പിക്കൽ. 😳😳.

    • @juthin.v.p
      @juthin.v.p Před 5 lety

      @@adarshm948 ivalde fan akanonnu Ente ishtam.... Kozhikada ullavanokk mari nikk.... ninte vtil enne polulavan kanilla... Undarunel nee janikilarunelo...

    • @adarshm948
      @adarshm948 Před 5 lety

      @@juthin.v.p ഒന്ന് പോടെ കോഴിത്തരം എഴുതി വെച്ചിട്ട് ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു ഇവിടെ ലെച്ചു ലെച്ചു എന്നും പറഞ്ഞ് നടക്കുന്നവന്മാരെ ഒക്കെ എല്ലാരും വിളിക്കുന്നതാണ് കോഴി എന്ന്. അല്ലാതെ ഞാൻ മാത്രമല്ല. നീ ആ കൊഴികൾക്കെല്ലാം കൂടി ഒരു കോഴികുട് തന്നെ പണിഞ്ഞിട്ടു ആളെ വിളിക്കുന്നു അതിലേക്കു.നിങ്ങടെ ഒക്കെ ഉള്ളിലിരിപ്പ് എന്താന്ന് ആർക്കാ മനസ്സിലാവാത്തത്. ഫാൻസ്‌ ആണത്രേ ഫാൻസ്‌ എന്ത്‌ കണ്ടിട്ട്? വെറുപ്പിക്കൽ unlimited. എന്നിട്ട് ഒള്ളത് പറയുന്നവന്റെ വീട്ടുകാരെ പറയുന്നു.

  • @thalarasigan5679
    @thalarasigan5679 Před 5 lety +66

    പാറുകുട്ടി ഫാൻസ് ലൈക്കടി😍😍

  • @angelrosejess8837
    @angelrosejess8837 Před 3 lety +5

    2 years kazhije ee eposide kanunavarundoo

  • @sunilpv5917
    @sunilpv5917 Před 5 lety +48

    ലച്ചു ആണ് സൂപ്പർ പിന്നെ വിഷ്ണുവും

    • @safvasafu3292
      @safvasafu3292 Před 5 lety

      Crct👍👍👍😍😍😍😍

    • @santhoshpc3794
      @santhoshpc3794 Před 5 lety

      Yes

    • @adarshm948
      @adarshm948 Před 5 lety

      ഉണ്ട 🐔🐔🐔🐔.ആരോടാ ഈ പറയുന്നത്? കഷ്ടം

  • @jintaprabosh9e299
    @jintaprabosh9e299 Před 3 lety +5

    2020 ദിൽ കാണുന്ന അവർ like adi

  • @anadalekshmiklal349
    @anadalekshmiklal349 Před 5 lety +49

    Uppum mulakum sthiram preshakar like adiku😃😃

  • @Arjun-j1k
    @Arjun-j1k Před 5 lety +319

    ഇപ്പൊ *എല്ലാവർക്കും like മാത്രം മതി ഈ likeതരുന്ന ആൾക്കാർക്ക് സുഖാണോന്ന്* പോലും ആർക്കും അറിയണ്ട😓😓 എന്താല്ലേ ഇവരൊക്കെ ഇങ്ങനെ *പക്ഷേ ഞാനങ്ങനെല്ലാട്ടോ എല്ലാവർക്കും സുഖല്ലേ കുഞ്ഞാടുകളെ* 😀😀😀
    *ദൈവമേ ഈ sentiയെങ്കിലും മിന്നിച്ചേക്കണേ* 😜😜😜😜

  • @filmerspot
    @filmerspot Před 2 lety +4

    ഉപ്പും മുളകും സീസൺ 2 ജൂൺ 13 മുതൽ വരുന്നു 🥰🥰

  • @strength0710
    @strength0710 Před 5 lety +450

    ഒടിയൻ ലുക്ക് കേശു .

  • @ajayasok
    @ajayasok Před 5 lety +17

    രാവിലെ മുതൽ യൂട്യൂബിലും ടിവി യിലും ആക്രമണവും, തീവേയ്പ്പും ഒകെ കണ്ട് മനസ്സ് വിഷമിച്ച് ഇരിക്കുവരുന്നൂ. ഉപ്പും മുളകും കണ്ടപ്പോൾ നല്ലൊരു പോസിറ്റീവ് എനർജി വന്ന പോലെ ആയി...🤩🤩🤩

  • @aadhidz5654
    @aadhidz5654 Před 5 lety +24

    ദിവസവും first കമെന്റ് ഇടാൻ വരും അപ്പോളേക്കും 100 കമെന്റ്സ്.. ഇവർ ഒക്കെ ഇവിടെ തന്നെ താമസം.

  • @sajisebastian9436
    @sajisebastian9436 Před 5 lety +95

    Koore nallayi comment idunnu oru likinnayi ande ee dheenarodhanam kanunnavar pls adi like

  • @akhil459459
    @akhil459459 Před 5 lety +10

    07.27 .. lechus expression powli 😍

  • @UNNIZTECHVLOG
    @UNNIZTECHVLOG Před 4 lety +4

    2020 കാണുന്നവർ ഉണ്ടോ?

  • @arunjithc3348
    @arunjithc3348 Před 5 lety +10

    Thankam chechiye kanan aagraham ullavar oru like adi

  • @jennykuriakose9738
    @jennykuriakose9738 Před 5 lety +140

    കമന്റ് വായിച്ചുകൊണ്ട് എപ്പിസോഡ് കാണുന്നവർ ലൈക് അടി

  • @anjukreji9144
    @anjukreji9144 Před 5 lety +11

    വിഷ്ണു ചേട്ടൻ 😁

  • @mohammednishad5303
    @mohammednishad5303 Před 5 lety +16

    paaru kuttiye ishtamullavar ivide like adkanam 👍👍👍👌👌👌

  • @philipjon0755
    @philipjon0755 Před 5 lety +90

    *ഉപ്പും മുളകും ഇനിയും ഇങ്ങനെ തന്നെ കുറെ വർഷം കൂടി നില നിന്ന് പോണ മെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്

  • @nusaibanisa7486
    @nusaibanisa7486 Před 5 lety +21

    സൂപ്പർ എപ്പിസോഡ്... കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ നല്ലൊരു മെസേജ് അവതരിപ്പിച്ചു

  • @geethudinesh4339
    @geethudinesh4339 Před 5 lety +12

    Ellaperum youtubeil oro episode um varan vendi kathirikuna ore oru program

  • @kottarathilrufy7954
    @kottarathilrufy7954 Před 5 lety +111

    ഇന്നത്തെ ഹർത്താലിൽ എടപ്പാൾ വീഡിയോ കണ്ട് ചിരിച്ചവർ ഒരു ലൈക് ഇട്ടേ 😀😀😀

    • @rock-nk5ux
      @rock-nk5ux Před 5 lety +2

      Nannn avide undayiiirunnuu

    • @juhirus4236
      @juhirus4236 Před 5 lety

      Sahgi daa

    • @suhailpv8472
      @suhailpv8472 Před 5 lety +3

      ഞാൻ എടപ്പാള്‍ കാരന്‍ 🖤

  • @yasershereef4986
    @yasershereef4986 Před 5 lety +41

    ജംഗ്ഷനും കോലു മുട്ടായി കിട്ടുന്ന കടയും കാണാൻ ആഗ്രഹം ഉള്ളവരുണ്ടോ

  • @littlepuppy101
    @littlepuppy101 Před 5 lety +11

    Keshu be like ... "Sonamuthaa.. pochaa?" 🤣😂

  • @julyz.naizamsagar
    @julyz.naizamsagar Před 5 lety +16

    Eppozhathe episodes ellaam starting nokkiyal climax energy mannasilaavum..
    ...................................
    😁😊😊

  • @muhammedktk3873
    @muhammedktk3873 Před 5 lety +106

    ഹർത്താലായത് കൊണ്ട് കമന്റിനും ദാരിദ്രമാണ്😂😏😨

    • @fathimapathus9260
      @fathimapathus9260 Před 5 lety +3

      pinnea bus vilich allea comment varunne😁😁😁😁

    • @afsalk.k5014
      @afsalk.k5014 Před 5 lety +1

      Fathima Pathus 🙊🙊

    • @muhammedktk3873
      @muhammedktk3873 Před 5 lety

      Fathima Pathus alledoo beemaanathilaa verth ath modiji kondpoyikkaa mooppark enth harthl vankk🤓😁😁😂

  • @FathimaFathima-kp4zk
    @FathimaFathima-kp4zk Před 2 lety +6

    Naan lachu ulla episode mathra kanal ullu lachu poliya🥰

  • @Afzal_Mogral
    @Afzal_Mogral Před 5 lety +22

    ഇന്നത്തേത് വെറും കേശു അല്ല.. ഒടിയൻ കേശു 😛

  • @happylife5361
    @happylife5361 Před 5 lety +49

    chicken pottitherichathu recipe arokke poi nokki....😂

  • @mathewthelly2880
    @mathewthelly2880 Před 5 lety +35

    Allavrkkum sugam ano.anekil oru like adikku plz

  • @seenabiju425
    @seenabiju425 Před 5 lety +86

    Ee parukkuty ye eniku onnu edukan tharumo? ???

  • @imphotep0065
    @imphotep0065 Před 5 lety +11

    ഭാസി അണ്ണൻ എവിടെയാണ് പുള്ളിയുടെ സ്ക്രിപ്റ്റ് സൂപ്പർ ആയിരുന്നു ഇപ്പോൾ എഴുതുന്നത് ആരാണെന്നു അറിയില്ല .മുൻപത്തെ എപ്പിസോഡ് പോലെ ഇപ്പോൾ കൊള്ളില്ല ഇപ്പോൾ ഉള്ള ആളെ മാറ്റി ഭാസി അണ്ണനെ തിരിച്ചു കൊണ്ടു വരണമെന്നാണ് എന്റെ അഭിപ്രായം

  • @ushanair3283
    @ushanair3283 Před 2 lety +9

    Super dialogue by Keshu and Shivani

  • @korannellikka7694
    @korannellikka7694 Před 5 lety +39

    എങ്ങനെ നോക്കിയാലും കിട്ടില്ല,,,
    നമുക്ക് എന്ന ണാവോ,,,,
    1 കമന്റെ ഇടാപറ്റുന്നത്,,,,,
    ആ എന്നെങ്കിലും കിട്ടും,,,,😂😂😂😂

  • @sajju1989
    @sajju1989 Před 5 lety +21

    മനുഷ്യമനസ്സുകൾ ചിന്നിച്ചിതറാതെ സ്നേഹം കൊണ്ട് സംയോചിപ്പിക്കാൻ ഉപ്പും മുളകും ദിവസവും വാരിവിതറുന്ന എപ്പിസോഡുകൾ വരും തലമുറയ്ക്ക് അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്, ഈ കലാസൃഷ്ടി പുതുവര്ഷങ്ങൾ വീണ്ടും വീണ്ടും നേടിക്കൊണ്ട് പ്രയാണം തുടരട്ടെ

    • @sajju1989
      @sajju1989 Před 5 lety

      Thanzeela Hussain .. Idayk undaayirunnilla.. Ennaalum tym kittumpol idaarund.. Pazhayath pole illaanne uloo

  • @asmakv39
    @asmakv39 Před 2 lety +3

    Ithu 2022 lum kanunnavar undo🤣

  • @pattern.dzigns
    @pattern.dzigns Před 2 lety +3

    2021 kanunnavarundo

  • @siminarayanan8026
    @siminarayanan8026 Před 5 lety +65

    എല്ലാരും നമ്മുടെ മക്കി ആന്റിയെ മറന്നോ ??
    മറക്കാത്തവർ ലൈക്ക് അടിക്കു 👍👍👍

  • @sgkmicrovlogs8983
    @sgkmicrovlogs8983 Před 5 lety +48

    🎉Happy New Year 🎊 to Team Uppum Mulakum 🙌

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +5

    പൊട്ടിത്തെറി എപ്പിസോഡ്...പൊളിച്ചടക്കി....പാറുവാവ പെരുത്ത് ഇഷ്ടം...

  • @jafartthekkayil9748
    @jafartthekkayil9748 Před 5 lety +46

    ഉപ്പും മുളകും കണ്ടുകൊണ്ട് കമ്മെന്റ്സ് വായിക്കുന്നവർ ഉണ്ടോ

  • @aishusharafudeen1558
    @aishusharafudeen1558 Před 5 lety +68

    8 min കൊണ്ട് ഉപ്പും മുളകും കണ്ടു തീർത്ത് dislike അടിച്ചവർ എന്താണ് റോബോട്ടുകൾ ആണോ 😀

  • @jammuskitchen2047
    @jammuskitchen2047 Před 5 lety +3

    E episode kand chicken pottitherichadh search cheythavar Indo..??

  • @MalluTrending7
    @MalluTrending7 Před 5 lety +142

    കമന്റ് വായിക്കാൻ വന്നതാണല്ലെ എങ്കിൽ താഴെ കാണുന്ന ആ ലൈക്ക് ബട്ടൺ ഒന്ന് അമർത്തിയാൽ കമന്റ് ബോക്സ് തുറക്കും എന്നിട്ട് എല്ലാ കമന്റും വായിച്ചോളൂ

  • @swadiqswazz7967
    @swadiqswazz7967 Před 5 lety +12

    Mudiyan uyir😍😍😍

  • @Afzal_Mogral
    @Afzal_Mogral Před 5 lety +2

    ഒരു നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് എത്ര പേർക്ക് ആഹ്രഹം ഉണ്ട് 😍😍😍

  • @musicallytiktok7446
    @musicallytiktok7446 Před 5 lety +7

    *ആ ലൈക് ബട്ടൻ ഒന്ന് പ്രസ് ചെയ്തിട്ടു പൊ...*😂😂😂 . ശങ്കരൻ അണ്ണന്റെ ജമ്മം കേൾക്കാൻ നല്ല രസമാണ്😍😍😍സൂപ്പർ ആയി അഭിനയിക്കുന്ന ശങ്കരണ്ണന്👍👍👍

  • @manojkumar-gn3ld
    @manojkumar-gn3ld Před 5 lety +7

    Parukuttiye estamollavar like adi

  • @siyadvavachi7858
    @siyadvavachi7858 Před 5 lety +21

    😉നല്ലത് വരാൻ നല്ലത്
    ചിന്തിച്ചാൽ മതി ✌
    നമ്മൾ
    🙈നന്നാവാനും നല്ലവരെ കുറിച്ച് ഓർത്താൽ
    മതി 😄
    എന്ന് കരുതി എന്നെ
    എപ്പോഴും എപ്പോഴും
    ഓർത്ത്
    ബുദ്ധിമുട്ടിക്കരുത് ട്ടോ..... 😎😎
    😎🙄🙄😂🙊🙈

  • @gayathri6583
    @gayathri6583 Před 5 lety +42

    1:08 കേശു ഇന്ന് ജൂനിയർ മാണിക്യൻ ആയിട്ടാണല്ലോ വരവ് 😂😍

  • @gokulsuresh6849
    @gokulsuresh6849 Před 5 lety +22

    7:33 അവാൻ കാത്തിരുന്നവർ Like അടി

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +10

    ഉപ്പും മുളകും ഫാൻസ്‌ ഇവിടെ 👍👍

  • @krishnakumarrsasthamcotta6662

    നീലു ചേച്ചി പറഞ്ഞുകൊടുത്തതാണ്
    ശരി.മക്കൾക്ക് സ്നേഹത്തോടൊപ്പം ശാസന (ഭയവും) കൊടുത്ത് വേണം മക്കളെ വളർത്താൻ എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ എപ്പിസോഡ്...
    Uppum Mulakum All Team....
    Congratulations...

  • @user-yx5wt3pj6v
    @user-yx5wt3pj6v Před 5 lety +12

    ഇന്നത്തെ ഹർത്താൽ ഇഷ്ടപെടാത്തവർ ലൈക്ക് അടിക്കുക