Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 787

Sdílet
Vložit
  • čas přidán 7. 02. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2K

  • @filmhub582
    @filmhub582 Před 5 lety +153

    *സന്തോഷവാർത്ത😃 സന്തോഷവാർത്ത ഇനി മുതൽ ഉപ്പും മുളകും എല്ലാദിവസവും 7: 30 ഇന് നമ്മുടെ അഭ്യർഥന പരിഗണിച്ച flowers ചാനലിന് ഇരിക്കട്ടെ ഇന്നത്തെ like👍*

  • @Unboxing_techh
    @Unboxing_techh Před 5 lety +2133

    Food kazhikumbol irunn kaanunnavar undooo..?😂😂😂

    • @aziznaci552
      @aziznaci552 Před 5 lety +15

      Adh paadilla food nu rspct kodukkanam bcs adh kittatha kore per und

    • @rameezmv4029
      @rameezmv4029 Před 5 lety +3

      Illa

    • @jonahgeorge2751
      @jonahgeorge2751 Před 5 lety +13

      ചിരിച്ചു ചിരിച്ച് ചോറ് തൊണ്ടേ കുരുങ്ങീട്ട് എന്നോട് വെള്ളം ചോദിക്കരുത്. ഞാൻ തരൂല്ല😂😂😂

    • @sajiredolf4150
      @sajiredolf4150 Před 5 lety +2

      MaLLU BeAtzz me also

    • @arjunreghunath7919
      @arjunreghunath7919 Před 5 lety +3

      Same To U bro

  • @playstoremedia7868
    @playstoremedia7868 Před 5 lety +94

    "ആവശ്യത്തിനും അല്ലതയും seriously ഉപയോഗിക്കരുത്"......
    Al Balu sir

  • @diyajasmin6993
    @diyajasmin6993 Před 3 lety +42

    18:10 balu:sorry paranju mapp paranju kshama chedikk
    Keshu:eth enkilum onnu paranjal pore acha😂

  • @godfathertintumon8312
    @godfathertintumon8312 Před 5 lety +620

    😂😂😂😂😂 ആദ്യമൊക്കെ ഭവാനിയമ്മയെ ആർക്കും ഇഷ്ടമല്ലായിരുന്നു. മെല്ലെ മെല്ലെ അവർ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി.

  • @Nandu.way.
    @Nandu.way. Před 5 lety +483

    ബാലുച്ചേട്ടന്റെ birthday ഇതുവരെ ആഘോഷിച്ചിട്ട് ഇല്ലല്ലോ...ബാലുച്ചേട്ടന്റെ birthday celebrate ചെയ്യുന്ന ഒരു എപ്പിസോഡ് vnamnn ഉള്ളവർ ലൈക്ക്.

    • @vardhascookcraft370
      @vardhascookcraft370 Před 4 lety +8

      lachunte birthday agooshichittilla pinne vishnu chettanteyum

    • @sabeebmuthu9272
      @sabeebmuthu9272 Před 3 lety +1

      വേണം..

    • @diyamshi
      @diyamshi Před 3 lety +1

      വേണം 🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

    • @suchithrajs9329
      @suchithrajs9329 Před 3 lety

      ,🚝🚝🚝🚇🚇🚇🚇🚈🚈🚉🚉🚊🚊🚉🚌🚌

    • @suchithrajs9329
      @suchithrajs9329 Před 3 lety

      @@vardhascookcraft370 8

  • @sadiq509
    @sadiq509 Před 5 lety +188

    ചന്ദ്രൻ അങ്കിളിനു *കട്ട സപ്പോർട്ട്*

  • @bindupradeep7962
    @bindupradeep7962 Před 3 lety +35

    Exam kandu pidiche Henry finsechl😂😂

  • @shamilamal6565
    @shamilamal6565 Před 5 lety +1112

    പാറു മോളുടെ fans ഇവിടെ camon🥰🥰😍💪🏻

  • @Born_To_Think
    @Born_To_Think Před 5 lety +127

    ഒരു സംശയം... കേശു ശിവ യുടെ room ൽ ഒരു orgen എപ്പോഴും കാണും .. ഇത് വരെ ആരും വായിച്ചു കണ്ടിട്ടില്ല..
    ഞാൻ ഒരു orgen അധ്യാപകനാണ് ...
    ആ വീട്ടിലെ ആരെയെങ്കിലും പഠിപ്പിക്കാൻ guest ആയി ഞാൻ വരാം ... ആരെങ്കിലും ഒന്ന് നിർബന്ധിക്കണം ..
    ആരെങ്കിലും ഒന്ന് നിർബന്ധിക്കു...
    ഞാൻ കൃതാർത്തനകട്ടെ

  • @babunarayananbabunarayanan9827

    ചന്ദ്രൻ അങ്കിൾലിനെ ഇഷ്ട്ടംമുള്ളവർ ലൈക് cheyyoo😉😉😉😉

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +128

    ഓ എന്നാലും മ്മ്‌ടെ ലച്ചുവിന്റെ ആ പ്രൈവസി കാരണം പാവം
    അമ്മൂമ്മക്ക് ഒത്തിരി വിഷമമായി 😊😊😊😊

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +614

    മലയാളം മിനി സ്ക്രീനിലെ കുടുംബ പ്രേക്ഷകരുടെയും പ്രവാസികളായ എന്നെപ്പോലുള്ള സാധാരണക്കാരുടെ മോഹൻലാലാണ് കണ്ണിലുണ്ണിയായ ബാലുവേട്ടൻ എന്നഭിപ്രായമുള്ള ബാലുവേട്ടൻ ഫാൻസ്‌ ഒന്ന് ഹാജർ പറഞ്ഞേ .....കാണട്ടെ നമ്മുടെ ശക്തി 🥀🥀🥀🥀🥀🥀🥀🥀

    • @adhilkalayath4408
      @adhilkalayath4408 Před 5 lety +1

      Gokul

    • @athulkrishnaknair4503
      @athulkrishnaknair4503 Před 5 lety +2

      Sathyam😍

    • @orupsycofan6172
      @orupsycofan6172 Před 5 lety

      ENTE CHANNEL ONNU SUPPORT CHEYUVO PLEASE

    • @sreechandmfc26
      @sreechandmfc26 Před 5 lety +5

      വേഷപകർച്ചകൊണ്ടും അഭിനയ മികവ് കൊണ്ടും സിരിയൽ ലോകത്തെ മമ്മൂക്കയാണ്

    • @shifajafar
      @shifajafar Před 5 lety

      Hi friends.... 🖐️🖐️🖐️😊😊

  • @radhakrishn5039
    @radhakrishn5039 Před 5 lety +1629

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാനുന്നവർ like

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +427

    നീലു ചേച്ചിയെ റെഡ് fm ഇൽ കണ്ടവർ ലൈക് അടിക്ക് 😍😍😍👍👍👍

  • @majidkk8805
    @majidkk8805 Před 2 lety +4

    Payaya episode ippoyum kaanunnavar undoo

  • @Nandu.way.
    @Nandu.way. Před 5 lety +311

    ഹിഹിഹി എല്ലാവരും കമ്മന്റ് വായിക്കാനല്ലേ, ഞാനും 😂😂

    • @anjalis3096
      @anjalis3096 Před 5 lety +1

      Athe njanum.

    • @Nandu.way.
      @Nandu.way. Před 5 lety +1

      @@anjalis3096 hlw chechi................ movie vellathum kando.

    • @anjalis3096
      @anjalis3096 Před 5 lety +1

      @@Nandu.way. nop..

    • @Nandu.way.
      @Nandu.way. Před 5 lety +1

      @@anjalis3096 last kand movie ethanu

    • @anjalis3096
      @anjalis3096 Před 5 lety +1

      @@Nandu.way. ratsasan 96

  • @najahequality6715
    @najahequality6715 Před 5 lety +156

    Keshu rocks 🔥🔥🔥🔥🔥
    'Paditham kandu pidichad exam kandu pidichavan ' 😉😉

  • @bjkbjk387
    @bjkbjk387 Před 5 lety +41

    പടവലം മുത്തശ്ശി..... വല്ലാത്തൊരു ചൊറിയൻ സ്വഭാവം തന്നെ. എൻ്റെ അമ്മയും ഇങ്ങനെ തന്നെയാണ്😢😢😢😢

  • @preethisuresh9746
    @preethisuresh9746 Před 4 lety +3

    Uppum mulakum episode kanadathu veendum veendum kanunnavar undo ☹️

  • @modniyas2804
    @modniyas2804 Před 5 lety +108

    അയ്യോ ഇന്ന് പാറുക്കുട്ടി ഇല്ലാലോ 😒 miss you പാറുക്കുട്ടി 😘

  • @seenabiju425
    @seenabiju425 Před 5 lety +439

    .....ഇന്നലെ ശിവാനി പറഞ്ഞു നീലു ചേച്ചിയും പാറൂട്ടിയും പടവലത്ത് പോയിന്നു, ഇന്ന് ദേ പടവലം മാമി ഇങ്ങോട്ട്.....

    • @zoommobile3045
      @zoommobile3045 Před 5 lety +4

      sherya

    • @aryabalkiii3180
      @aryabalkiii3180 Před 5 lety +17

      Njanum orthu athu

    • @anjali.r.srajanisasi4038
      @anjali.r.srajanisasi4038 Před 5 lety +2

      Athu sheriyaa

    • @afsalc.n.8447
      @afsalc.n.8447 Před 5 lety +23

      അമ്മ ഇങ്ങോട്ട് വന്നപ്പോ മോൾ അങ്ങോട്ട് പോയി... അപ്പൂപ്പനും ഒരു കൂട്ട് വേണ്ടേ...

    • @Unknown-he9lp
      @Unknown-he9lp Před 5 lety +8

      Ath kuttan pilla mamakk koottaayitt avide ninn kaanum.allenkil ath vazhi neyyattinkara poyi kaanum 😉

  • @sasikumarpilakkal5235
    @sasikumarpilakkal5235 Před 5 lety +79

    ലച്ചു ഇവിടെ നിന്ടെ ഭാഗത്തു shariyila അമ്മുമ്മ ബാഗ് എടുത്തതിനു ഇത്ര choodavanda എന്തോ കള്ളത്തരം ഉണ്ടെങ്കിലേ choodavu

  • @starmyusicalbandtroop7296
    @starmyusicalbandtroop7296 Před 5 lety +73

    ഇന്നത്തെ program എങ്ങനെയായിരുന്നു അടിപ്പൊളിയാണൊ

  • @aadhidz5654
    @aadhidz5654 Před 5 lety +452

    ഇത് വരെ ടീവിയിൽ ഉപ്പും മുളകും കാണാതെ എത്ര പേര് ഉണ്ട് ഇവിടെ..

  • @muhyidheensha6178
    @muhyidheensha6178 Před 3 lety +4

    2025ൽ കാണുന്നവരുണ്ടോ

  • @annujacob941
    @annujacob941 Před 5 lety +27

    Lastil balu annan nte aa nottavum aa chiriyum😍😂😂😂

  • @jerinjoji8304
    @jerinjoji8304 Před 4 lety +3

    CZcams njan open cheyunnth thanna uppum mulakum kananan 💖💞💖

  • @annasalam3705
    @annasalam3705 Před 5 lety +36

    Balu and neelu best couple ever in serial industry

  • @ajmalaju3263
    @ajmalaju3263 Před 5 lety +103

    കേശു മുത്തിന്റെ ഫാൻസ്‌ ഉണ്ടോ ലൈക്ക് അടിച്ചുപോവു 😍

  • @sajnaansar4137
    @sajnaansar4137 Před 2 lety +4

    Food kazhikumbolum veruthe irikumbolum clean cheyumbolum uppum mulakum kannunavar ethra pere indee.....? Sathiyam paranal epa nokkiyalum uppum mulakum kannuvar entha pere inde........?🤣🤣🤣

  • @farzifarzi2388
    @farzifarzi2388 Před 5 lety +16

    Chandh smokii fans like😂

  • @jibinjose127
    @jibinjose127 Před 5 lety +207

    കേശുവിന്റെ കൈ കൊണ്ടുള്ള actionഉം dialogue deliveryഉം ഇഷ്ടമുള്ളവർ ലൈക്കടിക്കൂ

  • @msrgaming7886
    @msrgaming7886 Před 5 lety +16

    2:50 balu annan expretion 😍

  • @salinikc4250
    @salinikc4250 Před 4 lety +4

    Uppum mulakum lovers like adiiiiii..l love uppum mulakum

  • @sudevdevadas22
    @sudevdevadas22 Před 5 lety +144

    രമ ആന്റി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നുവർ ഉണ്ടോടോ 😎😍😘

  • @saadmc9118
    @saadmc9118 Před 5 lety +184

    12:25 ലെച്ചുനെ അപ്പോൾ ബാലുച്ചേട്ടൻ ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയവർ ഉണ്ടോ

  • @athirasr.8784
    @athirasr.8784 Před 5 lety +36

    Balu maman last dialogue advice polich 😍

  • @msrgaming7886
    @msrgaming7886 Před 5 lety +11

    17:19 balu annan👌👌👌👌👌😍

  • @unniunni-dc5tq
    @unniunni-dc5tq Před 5 lety +26

    ബാലു അണ്ണൻ ലാസ്റ്റ് പൊളിച്ചു...

  • @sivanisyam9022
    @sivanisyam9022 Před 5 lety +11

    Balu:Sorry paranj maap paranj kshama chodhikk....
    Keshu:ethenkilum onnu paranjal pore...
    Balu and Keshu rocks!!!

  • @priyadarshinianil7030
    @priyadarshinianil7030 Před 4 lety +5

    Lechu fans adi like 😎♥️♥️

  • @sherinvarkey3021
    @sherinvarkey3021 Před 2 lety +2

    Whenever this grandmother comes here to this house , she only comes to fight with everyone , everytime.... 🤦😒
    Best hobby of grandmother

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +136

    *terrorr... ഭവാനിയമ്മ ഫാൻസ് ലൈക്ക് കൊട്* 💪💪💪💪

  • @aryababuarya1460
    @aryababuarya1460 Před 5 lety +7

    Sathyayil ee 5 makkalkkum baluvinteyum neeluvinteyum shape und........😍😍😍😍

  • @tgschannel5207
    @tgschannel5207 Před 5 lety +11

    Henry Mishel invented the exam

  • @ratheeshkr.0073
    @ratheeshkr.0073 Před 5 lety +25

    08:17 ലച്ചൂന്റെ ചിരി 😍😍

  • @mohammedshafeeqms3410
    @mohammedshafeeqms3410 Před 5 lety +72

    ലച്ചുവിനെ ഇന്നത്തെ സ്വഭാവം കണ്ടാൽ ചെവിക്കുറ്റിക്ക് നോക്കി ഒന്ന് കൊടുക്കാൻ തോന്നും.😅

    • @arunks5449
      @arunks5449 Před 5 lety +1

      Correct bro

    • @mohammedshafeeqms3410
      @mohammedshafeeqms3410 Před 5 lety

      Arun k s 😁👍

    • @anoopas6429
      @anoopas6429 Před 5 lety

      എനിക്ക് തോന്നി മച്ചാനെ.... 👍

    • @anoopas6429
      @anoopas6429 Před 5 lety

      കാരണം അടിച്ചു പൊട്ടിക്കാൻ തോന്നി

  • @aachu9999
    @aachu9999 Před 5 lety +19

    ബാസി തിരിച്ച് വരണം എന്ന് ആഗ്രഹം ഉളളവർ ലൈക്ക് ചെയ്യൂ

  • @jazimkakkarath2592
    @jazimkakkarath2592 Před 5 lety +16

    അണ്ണാ നിങ്ങൾ വീണ്ടും വെള്ളമടിയൊക്കെ തുടങ്ങിയോ 😅😂

  • @al.am._een
    @al.am._een Před 5 lety +21

    Paarukuttuye Orupaad miss Cheyyunnu..😢😢😢

    • @sheebashajahan2764
      @sheebashajahan2764 Před 3 lety +1

      Ameenyearsagopaarukuttuyeoruaadmisscheyyunn

    • @al.am._een
      @al.am._een Před 3 lety

      @@sheebashajahan2764 yes still missing the Whole Group

  • @Nandu.way.
    @Nandu.way. Před 5 lety +123

    മുടിയന്റെ ഡാൻസ് പ്രോഗ്രാം ടീം കോമഡി ഉത്സവത്തിൽ വരണം എന്നുള്ളവർ 👍👍👍👍👍👍👍👍😘😘😘😘😘

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +51

    ഏത് function ആയാലും വേണ്ടില്ല ...ഉപ്പും മുളകും ഒഴിവാക്കി ഒരു പരിപാടി ഇല്ല ...മക്കളെ

  • @bindutv4927
    @bindutv4927 Před 3 lety +21

    Lachu is this episode so beautyful

  • @ayishacp2271
    @ayishacp2271 Před 5 lety +21

    Parukutty and lachu fans like addi😊😊😄😄

  • @sajju1989
    @sajju1989 Před 5 lety +183

    ഉപ്പും മുളകിനെ ഇന്നത്തെ ദിവസം പുകഴ്‌ത്താൻ ഞാനില്ല, ഇന്ന് എന്റെ ഡേ ആണ്.. ഇന്ന് മുഴുവൻ ഞാൻ എന്നെ തന്നെ പുകഴ്ത്തട്ടെ.. പിറന്നാൾ ദിവസമായാലും 7:30 ആയാൽ ഉള്ളിലൊരു ആന്തലാണ് ...

    • @vishnu.t891
      @vishnu.t891 Před 5 lety +8

      കൊഞ്ചം വെറൈറ്റി ആയാലോ 😍ഹാപ്പി ബര്ത്ഡേ...

    • @afsalk.k5014
      @afsalk.k5014 Před 5 lety +3

      HBD 😊

    • @yemyes7452
      @yemyes7452 Před 5 lety +3

      Mashaallah....Birthday aaayirunno..HAPPY BIRTHDAY

    • @mufimufi180
      @mufimufi180 Před 5 lety +1

      HAPPY BIRTHDAY BROTHER

    • @ReminshaBasheer
      @ReminshaBasheer Před 5 lety

      HBD

  • @AlenAntony
    @AlenAntony Před 5 lety +667

    ഭാസി അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ അടി ലൈക്‌

    • @anandhubm6571
      @anandhubm6571 Před 5 lety +12

      ഇനി എപ്പിസോഡ് കയറി കൊഴുക്കണമെങ്കിൽ നമ്മുടെ ഭാസി അണ്ണൻ വരണം😍

    • @sreedevi5266
      @sreedevi5266 Před 5 lety +7

      Sathyam parayallo enikk bhasiye theere ishttamalla😏

    • @anandhubm6571
      @anandhubm6571 Před 5 lety +12

      @@sreedevi5266 ithinte pazhaya Script writer pullikkaran aayirunnu sis.....Vere Lvl Scripts and comedy scenes aayirunnu😁

    • @santhoshpc3794
      @santhoshpc3794 Před 5 lety +1

      Yes

    • @anandhubm6571
      @anandhubm6571 Před 5 lety +2

      @Jenish Joseph 👍

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 Před 5 lety +85

    ലച്ചൂനെ എല്ലാരും ഒരുപാട് പണിയെടുപ്പിക്കുന്നു. പഠിക്കാൻ പോലും സമ്മതിക്കുന്നില്ല പാവത്തിനെ..

  • @dinosaursroarsandchirps
    @dinosaursroarsandchirps Před 5 lety +25

    എന്തിനാ അമ്മൂമ്മയോട് അങ്ങനെ ദേഷ്യം പിടിച്ചു സംസാരിക്കുന്നെ , ലെച്ചു 🙄

  • @mathewthelly2880
    @mathewthelly2880 Před 5 lety +96

    Parukutty fans like button pottikkuu plz 😍😍😘😘

  • @modniyas2804
    @modniyas2804 Před 5 lety +81

    ഭവാനിയമ്മ വന്നിണ്ടല്ലോ ഇന്നെന്തെങ്കിലുമ്മ് നടക്കും 😂
    ബാലു ചേട്ടന്റേം ഭവാനി അമ്മയുടെ വഴക്കു കാണാൻ നല്ല രസം ആണ് 😂😅

    • @kunjolkunjoos5206
      @kunjolkunjoos5206 Před 5 lety +3

      എത്ര കമന്റ്‌ ആണ് മൻസാ.. 😬😬👊👊😷😷😷😂😂

    • @modniyas2804
      @modniyas2804 Před 5 lety +1

      Thanzeela Hussain i like it 😂

    • @modniyas2804
      @modniyas2804 Před 5 lety +1

      sahi Kunjol 6 ennam 😂

    • @dreamgirl-kc8lf
      @dreamgirl-kc8lf Před 5 lety +1

      @@modniyas2804.. Ath Sherya....ammaayiamma Marumon.....suuper...👍👍👍💟💕💟💟💞💞💞💝💜

    • @raleenaraleena2845
      @raleenaraleena2845 Před 5 lety +1

      കമന്റ്‌ നോക്കുന്നോട്ത്തോക്കെ നിന്റെ കമന്റ്‌ ആണല്ലോ

  • @varadasaveri9639
    @varadasaveri9639 Před 5 lety +10

    Major missing parukutty miss u😕😍

  • @thoppilansar
    @thoppilansar Před 5 lety +17

    19.16 മാപ്പ് പറയിപ്പിയ്ക്കുന്നത് സൂപ്പർ, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മക്കളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം ( അൽപം പഴഞ്ചൻ ആയാലും കുഴപ്പമില്ല, കുട്ടികളുടെ ബാഗുകൾ ഇടയ്ക്ക് മാതാപിതാക്കൾ പരിശോധിയ്ക്കുന്നത് നല്ലതാണ്)

  • @anilanair6118
    @anilanair6118 Před 5 lety +141

    Lechutty fans 💪💪

    • @praveenpiravom
      @praveenpiravom Před 5 lety +3

      Lechu മാത്രം അല്ല എല്ലാരും നമ്മുടെ സ്വന്തം അല്ലേ

    • @rahulp8648
      @rahulp8648 Před 5 lety

      Lachu chirikkumbo saay pallavine poole thonnunnundo

  • @Vismay_K
    @Vismay_K Před 5 lety +6

    12:45 balu chettan shout cheythapo entho valatha oru santhosham

  • @shimilshaji7933
    @shimilshaji7933 Před 3 lety +56

    Lachuvinte smile oru rakshayum illa Poli😍

  • @cutiecatfifi9448
    @cutiecatfifi9448 Před 5 lety +5

    Kuttikalude oro potte samshayangale. Njan eppol chirichu chagum 😂. And uppum mulakum is the best serial ever . And my favorite is parukutti. Ningalku parukutti fans undengil like👍 allengil commento cheyou.😁.

  • @cuckoojon7123
    @cuckoojon7123 Před 5 lety +32

    ഉപ്പും മുളകും you tube upload ആയോ എന്ന് kathirikkunavar alea എന്നെ പോലെ പലരും .....

  • @itzme9676
    @itzme9676 Před 5 lety +13

    lachun vrithiketta ahankaram...

  • @gamingwithjotu3169
    @gamingwithjotu3169 Před 5 lety +13

    Uppum mullakum kure time venam ennullavar undooo

  • @muhammedirfan313
    @muhammedirfan313 Před 5 lety +12

    Innathe episode kanditt lechunte mukathinonn kodukkan tonhi

  • @riyabiju2393
    @riyabiju2393 Před 5 lety +26

    Padavalam Amma... And 😂😂 Balu chetan um Tom And Jerry pole Anu..😋😋😋...

  • @josephchacko7546
    @josephchacko7546 Před 5 lety +17

    Parukutty fans like adiche

  • @sadikdreamz
    @sadikdreamz Před 5 lety +9

    Ee episode ile oro dialogue s um adipoli.....superb

  • @lifehacks1570
    @lifehacks1570 Před 5 lety +29

    Climax kalakki 😍👌

  • @subisubeesh6115
    @subisubeesh6115 Před 5 lety +8

    ഇന്ന് പടവലത്തമ്മ പൊളിച്ചു

  • @rajirr2912
    @rajirr2912 Před 5 lety +6

    Innale uppum mulakum kaanaan patteela.. Net theeernnu poyi😓😓...So 12 mani vare wait cheythirunn kandu💕💕💕.. UPPUM MULAKUM 😍😍😘😘😘...Kaanaand irikkaan pattanillaa😒

  • @starkgaming8112
    @starkgaming8112 Před 3 lety +4

    Uppum mulakile വീട് style cinema യിലെ വീട് ആണെന് എത്ര പേർക് അറിയാം??

  • @hridya4293
    @hridya4293 Před 5 lety +44

    It's been 1151 days of celebrations for Uppum Mulakum!!!!! 🎊🎊🎊🎉🎉🎉

    • @hridya4293
      @hridya4293 Před 5 lety +1

      We all want this to continue for ever.......!!!!!!! 😍😍😎🙂

  • @chef902
    @chef902 Před 5 lety +7

    വെള്ളിയാഴ്ച മാത്രം എല്ലാ എപ്പിസോഡുകളും ഒരുമിച്ചു കാണുന്ന ആരെങ്കിലുമുണ്ടോ????

  • @ayshuworld1064
    @ayshuworld1064 Před 5 lety +57

    ellarkkum ulla doutann...aaraaann padutham kand pidichath😥😐😕

  • @rizwin195
    @rizwin195 Před 5 lety +6

    Baluchettantae birthday celebration vendi adutha episodeil nammaku allavarkkum birthday celebration for balu chetten comment idukka

  • @tokyogaming9172
    @tokyogaming9172 Před 5 lety +8

    Chandrana ishtamullavar like adi

  • @noushadpnishu2694
    @noushadpnishu2694 Před 5 lety +20

    Keshu😍😍

  • @bamsibeyrek4855
    @bamsibeyrek4855 Před 5 lety +111

    *ഒളിമ്പിക്സിൽ ഓടാൻ നില്കുന്നവന്റെ സൂക്ഷ്മത വേണം ഉപ്പും മുളകിനും കമന്റിടാൻ വരുമ്പോ.. സെക്കന്റ്‌ പിഴച്ചാൽ പിന്നിലായി പോവും.. ഹെന്താലേ*

    • @modniyas2804
      @modniyas2804 Před 5 lety +1

      പാവം ഞാൻ 😅

    • @bamsibeyrek4855
      @bamsibeyrek4855 Před 5 lety

      @@modniyas2804 അന്റെ റിപ്ലൈ നോക്കി ഇരിക്കെനി ചെങ്ങായിയെ.. ഇജ്ജ് എവടേനി...

    • @anandhubm6571
      @anandhubm6571 Před 5 lety +1

      😂

    • @arunkumartrivandrum5406
      @arunkumartrivandrum5406 Před 5 lety +1

      @@bamsibeyrek4855 എങ്ങെനാ ചങ്ങായി upload ആയി കാണുന്നതിനു മുൻപ് viewers വരണേ 😏😏😏

    • @TheKatChat47
      @TheKatChat47 Před 5 lety +1

      @@bamsibeyrek4855 pwoli😂😂

  • @crazyBUTnice001
    @crazyBUTnice001 Před 5 lety +16

    One of the best scripted episodes

  • @hima8325
    @hima8325 Před 5 lety +18

    Ideal Family 😍 I have subscribed this Channel only to watch this show 😁

  • @AtoZ76411
    @AtoZ76411 Před 5 lety +6

    നെയ്യാറ്റിൻകര പോകുമോ...ഇവരുടെയൊക്കെ വളർച്ച ഒന്ന് കാണാൻ പഴയ എപിസോഡ്കെ ഒന്ന് കണ്ടു..

  • @aboobackerpullara8362
    @aboobackerpullara8362 Před 5 lety +11

    ഇന്ന് ലെച്ചൂനെ കാണാൻ super ആയിട്ടുണ്ട് 😍😘
    Lechu fans like here👍👍👇

  • @available676
    @available676 Před 5 lety +1

    Shiva mol sundhari kutty Ayittund 😘 like Shiva mol

  • @sayanasiddik1017
    @sayanasiddik1017 Před 5 lety +141

    മാമി വന്നൂ മാമി വന്നൂ
    മാമനും കൂടെ ഉണ്ടാരുന്നെങ്കിൽ പൊളിച്ചേനെ
    മാമനും മാമിയും തമ്മിലുള്ള അടി കൂടുന്ന Episode വേണമെന്നുള്ളവർ Like അടിക്ക്‌

  • @devikamurali3681
    @devikamurali3681 Před 5 lety +25

    Episode Powlichuu👌

  • @modniyas2804
    @modniyas2804 Před 5 lety +57

    ബാലു എനിക്ക് ഒരാഗ്രഹം കൂടെ ഉണ്ട്
    ബാലു - പറ മാമ്മി
    ഭവാനിയമ്മ - ആ ബാഗ് എനിക്ക് ഒന്ന് കൂടെ നോക്കണം എനിക്ക് ശെരിക്കു നോക്കാൻ പറ്റിയില്ല അതിനു മുന്നേ അവൾ തട്ടി പറിച്ചു കൊണ്ട് പോയി 😅🙏😍 ഭവാനിയമ്മ ഒന്ന് കയ്യ് കൂപ്പാട്ടെ നിങ്ങടെ മുന്നിൽ ചിരിച്ചു പണ്ടാരം അടങ്ങി അവസാനത്തെ നിങളുടെ ആ മുഖം കണ്ടപ്പോൾ 😂😂😂

    • @rejiash6736
      @rejiash6736 Před 5 lety +2

      എന്തോന്നടെയ് ഇത് .....നിനക്ക് ഇടക്കൊക്കെ ഒന്ന് resteduthoodey ..ടൈപ്പി ടൈപ്പി നിന്റെ വിരലൊക്കെ തേഞ്ഞു പോവൂലേ bro

    • @modniyas2804
      @modniyas2804 Před 5 lety +1

      Reji Reji പൂവരായി എല്ലാം 😌

    • @rejiash6736
      @rejiash6736 Před 5 lety +1

      @@modniyas2804 😀😀😀

    • @shanthiruby3102
      @shanthiruby3102 Před 5 lety +1

      Best

    • @modniyas2804
      @modniyas2804 Před 5 lety +1

      Shanthi Ruby 😂😂

  • @sadhikbp7770
    @sadhikbp7770 Před 5 lety +11

    ആദ്യമേ കമെന്റ് വായിച്ചു തുടങ്ങുന്നവരാരൊക്കെയുണ്ട്

  • @kili5645
    @kili5645 Před rokem

    ഇങ്ങനെ അടിക്കുന്നത് ദേഷ്യം വരുമ്പോളും സങ്കടം വരുമ്പോളും സന്തോഷം വരുമ്പോൾ 👇

  • @azafathima5168
    @azafathima5168 Před 5 lety +58

    "enik privacy venam " lechuchechi polich

  • @starlightlyrics8741
    @starlightlyrics8741 Před 5 lety +326

    കെയേശുവിന്റ ശബ്ദം മാറിയത് സ്രെധിച്ചോ 😆😆😆😆😆😆😆

    • @vinayaksunil333
      @vinayaksunil333 Před 5 lety +1

      Enthayalum kesuvinte rza sheriyavilla

    • @thejusthejaswini1631
      @thejusthejaswini1631 Před 5 lety +12

      അവൻറെ കൊചു കുട്ടികളുടെ കൊഞ്ച ൽ കുറച്ചായി മാറി വരുന്നു.ചെക്കൻ വലുതാകുകയല്ലേ😄😍

    • @shihabclt1516
      @shihabclt1516 Před 5 lety +2

      illa

    • @sharonalathur9867
      @sharonalathur9867 Před 5 lety +1

      parukutty evida 😙😚😙😘😘

    • @sijijiju5665
      @sijijiju5665 Před 5 lety +7

      Adhyam keshunnu ezhuth maryadhaķk

  • @aryabalkiii3180
    @aryabalkiii3180 Před 5 lety +61

    Lachu kurachu over aayillennu oru samsayam..paavam mammi..

    • @np1856
      @np1856 Před 5 lety

      Oru overum illa. Ippozhathe pillere avarude reethiyil venam handle cheyan illel ithoke keelkendi Varum.
      Serial aayathu kondum lechu aayathu kondum sorry paranju othuki. Ippozhathe pilleru pidichal pidichadathu nilkanm illenkil palathum cheythu kalayum.
      Oru pakshe neyyatinkarayile Amma aayirunnekil lechu santhoshayhode bag eduthu koduthene karanm ochayeduthu pedipikathe kaaryam paranju manassilakan sramikkum.
      Pilerude bagil palathum kaanum chilapol atom bomb vare. Onnilenkil avaru kaanathe bag nokkuka allenkil chirichum kalichum Oru mayathiloke nooki kaaryam kandu pidikuka.
      Anubavthilode paranjatha

    • @shameeshamu9639
      @shameeshamu9639 Před 5 lety

      Ee prayathil ulla kuttikalk parents ariyan pattatha end privcy aan vendathh ath abagadam aan. privcy venam paryuna kuttyanekil etra snehathode chodichaalum aa bagum kond oodum so naml avare prvcy kodth cheethayakarud

    • @np1856
      @np1856 Před 5 lety +2

      @@shameeshamu9639 kuttykalku avarude space kodukkendathu valare atyavasam aanu. Njan paranjathalla , students counsellor and Oru psychiatrist paranjathaanu.
      Nigalku thonum parents ellam arinjirikanm ennu, athu seriyaanu pakshe avarku Oru nimisham enkilum thoniyal ente parents eniku Oru freedom tharunnila ennu , pinne athu valiya prashnagalil chennu avasaanikum.
      Ennu paranju avare avarude thoniya vazhiku vidaanum parayunnila.
      Even parents aanekil polum avarude office bagil kuttykal Kai ittu nokiyal nammalu deshya pedum. Chilapol important enthekilum miss aakum ennu bayannitu ellenkil athu Oru bad habit aayathu kondu thanne.
      Kutykalude bag nokkanm, atyavasam thanneyaanu pakshe athu avare kaanichu kondu nokaruthu, allenkil avarodu friendly aayitu venam kaaryam kaikaryam cheyan.
      Angane bagum kondu oodunna kutty aanekil , definitely parents nte kayyil ninnu nalla thettu pattiyitundu. Avaru privacy kodukkathe valarthiyal kutty athinu sneham kittunna sthalam thedi pokum

    • @shameeshamu9639
      @shameeshamu9639 Před 5 lety

      Anns girls end cheythalum parents ano thett? ithra freedom kodtha thale keri kalikum kodthilekil iraghi pokum ellathinu oru limit und ath arin thne makkle valarthanam . snehikanda time snehikanam allatha karythin kurch pediyum kodkanam .

    • @np1856
      @np1856 Před 5 lety +1

      @@shameeshamu9639 that's the point....
      Snehikenda timil snehikendathu pole snehikkanm.
      Thettu kandal vazhaku parayyatha parents illa but don't make them feel that you are ruling over them.
      Especially teenage one's most especially collage ones.

  • @rinsharinsha5578
    @rinsharinsha5578 Před 5 lety +21

    lachu fans undo evide undeghil like 👍👍👍

  • @filmhub582
    @filmhub582 Před 5 lety +16

    *കോളേജിലെ notes pdf ആക്കി പഠിക്കുന്നവർ എത്രപേര് ഉണ്ട് ഇവിടെ നോക്കട്ടെ*